മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
എത്രസത്യം .. .! നാലും ബർണറും കത്തിക്കുന്ന ഒരദ്യാപകനാണ്. സന്തുഷ്ടനാണ്... പക്ഷേ.. ഒരു വലിയ അമ്പീഷനുണ്ട് അതിന് ഫ്രൺസ് എന്ന ബർണർ ഓഫാക്കിയിട്ടുണ്ട് ഫാമിലിയും ഹെൽത്തും ഓഫാക്കാൻപറ്റില്ലാ. അത് പിന്നീട് നികത്താൻ പറ്റാത്ത വലിയനഷ്ടമാകും. നന്ദി
സമയത്തിന് വില കൊടുക്കുക. കാരണം ഒന്നും ചിന്തിച്ചു നിന്നിട്ട് കാര്യമില്ല ഈ സമയവും കടന്നു പോവുക തന്നെ ചെയ്യും. ഉള്ള സമയം കൊണ്ട് സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക
വളരെ യൂസ്ഫുൾ വീഡിയോ... എനിക്ക് വർക്കിൽ വിജയിക്കണം.. എന്റെ ലൈഫിൽ 2 എണ്ണം ഞാൻ മാറ്റിവെച്ചു... ഈ പറഞ്ഞതൊക്കെ കറക്ട് ആണ്... എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോവാൻ വളരെ പ്രയാസമാണ്
സൂപ്പർ.... ഗോൽ സെറ്റിംഗ്സ് നെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് ... പലപ്പഴും ശ്രമിച്ചിട്ടുണ്ട് നടന്നിട്ടില്ല ::.. ഇപ്പഴാ അതിന്റെ 'ഗുട്ടൻസ് ' പിടി കിട്ടിയത് :😛 വളരെ നന്ദി സാർ....🙏
ഞാൻ എല്ലാ ദിവസവും ആലോചിച്ചിരുന്ന കാര്യം... ഈ നാല് കാര്യങ്ങൾ എപ്പോഴും മനസിൽ വരുന്നവയാണ്.. ഇപ്പോ ഇതൊരു തിയറിയായി കിട്ടി.... വിജയത്തിന് വേണ്ടി ചിലതൊക്കെ നമുക്ക് താത്കാലികമായി മാറ്റി വെക്കേണ്ടി വരും... Thank you...
പക്ഷെ ഒരു കാര്യം പറയാം ക്യാഷ് ഉണ്ടെങ്കിൽ ഫ്രണ്ട്‌സ് ഫാമിലി എല്ലാം നമ്മുടെ കൂടെ വരും അതിനു വേണ്ടി നമ്മൾ സമയം ചിലവഴിക്കേണ്ട. അവർ അതിനുള്ള സമയം എങ്ങനെങ്കിലും കണ്ടെത്തിക്കോളും. സത്യമല്ലേ.
cash ഉള്ളപ്പോൾ നമ്മുടെ കൂടെ വരുന്നവർ .. cash ഇല്ലാതാകുമ്പോൾ നമ്മളിൽ നിന്നും പോകില്ലേ ?.. അവർ നമ്മുടെ അടുത്തേക്ക് ആണോ അതോ നമ്മുടെ cashന്റെ അടുത്തേക്കാണോ വന്നത്?
Four burner theory is an eye opener.❤ So relatable to my life. 1st priority was career, then family. When health threatened quit job n joined family. Now happy n healthy.
Before some days , I took such important decisions in my life... I want to balance such things and I have to drive my life with these things with equal importance. I tried very much for this but it happens like you were saying the same. I focused more things and I failed. Now it is the right turn...Thank you sir 🥰🥰🥰
അത് നിങ്ങളുടെ പോയിന്റ് of view മാത്രമാണ് ... യാഥാർഥ്യം എന്തെന്ന് അദ്ദേഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ.... പുറമെ നിന്നുകൊണ്ട് ഒന്നിനേം വിലയിരുത്തരുത്..
എന്താണ് വിജയം? മനസ്സിന്റെ ധന്യതയാണ് വിജയം എന്ന് പറയാം . അത് കൈവരിക്കുന്നത് ഓരോ കാര്യത്തോടും ഉള്ള അവന്റെ മനോഭാവം എങ്ങനെ എന്നുള്ളതിന് അനുസരിച്ചായിരിക്കും. ഒരാൾക്ക് ഒരു ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല എന്നിരിക്കട്ടെ, അവൻ അതിൽ നിരാശ പെടുന്നുവെങ്കിൽ അവൻ മാനസികമായി പരാജയത്തിൽ ആണ്. എന്നാൽ അത് ഉൾകൊള്ളുന്നുവെങ്കിൽ മാനസിക മായി അവൻ വിജയത്തിലും പ്രത്യക്ഷത്തിൽ അവൻ താത്കാലിക പരാജയത്തിലും ആണ് എന്ന് പറയാം. വിജയം എന്ന് പറയുന്നത് ആപേക്ഷികം ആണ്. ഇവിടെ പറഞ്ഞ നാല് ഘടകങ്ങളും ഒരാൾക്ക് കരസ്ഥമായാലും മാനസിക ധന്യത ഇല്ലങ്കിൽ വിജയം എന്നത് കേവലം ഉപരിപ്ലവം മാത്രമാണ്.
Health നും work നും importance കൊടുക്കണം. Family യെയും friends നേയും touch ചെയ്തോണ്ടിരിക്കുക.ഇതാണ് ഞാൻ ചെയ്യുന്നത്. മിക്കവരും health നു importance കൊടുക്കില്ല. അങ്ങനെ നല്ല പ്രായത്തിൽ രോഗിയായി മാറും. Health മോശമായാൽ എന്ത് പ്രയോജനം.
Steve jobs valiya ധനികനും പ്രശസ്ഥനു ആയിരുന്നിട്ടും അദ്ദേഹം മരിക്കുന്നതിന് മുൻപ് വളരെ പച്ചതപിച്ചിട്ടുണ്ട് അദ്ദേഹത്തിൻ്റെ ജീവിതം വേണ്ടതുപോലെ ആസ്വോതിക്കൻ pattathathukondu. ശരിയാണ് health wealth family and career balenced അയി കൊണ്ടുപോകാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.
ഞാൻ ഗൾഫിൽ പോകുമ്പോൾ ആലോചിച്ചിട്ടുണ്ട് പണം നേടിയാൽ എനിക്ക് കുടുംബത്തോടൊപ്പമുള്ള ജീവിതം നഷ്ടപ്പെടില്ലേ എന്ന്. എനി ഞാൻ നാട്ടിൽ പണിയെടുത്താൽ സാർ പറഞ്ഞത് പോലെ ആവറേജ് ആയി പോവാനെ സാധ്യത ഉള്ളൂ
Thank you. I have a good family, lovely friends, good health & a satisfying job as well, by Gods grace. And my life goal is to find the balance for the four things mentioned in the video. So I'm planning to keep all the burners in medium. Thanks for the eye opening content. Cheers ❤
Price kodukkendath und.. But it doesn't mean we have to compromise health, family, friends for success. Focus on life then everything comes naturally on its relevant spaces.. Success, family, health all comes in single package... Inclusion s the way
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
Anilkumar pc
ഒരൊറ്റ focus മതി എല്ലാം എളുപ്പത്തിൽ പ്രയാസമില്ലാതെ നേടാൻ, that is "GOD"😍❤️❤️😍
എത്രസത്യം .. .!
നാലും ബർണറും കത്തിക്കുന്ന ഒരദ്യാപകനാണ്. സന്തുഷ്ടനാണ്...
പക്ഷേ.. ഒരു വലിയ അമ്പീഷനുണ്ട് അതിന് ഫ്രൺസ് എന്ന ബർണർ ഓഫാക്കിയിട്ടുണ്ട് ഫാമിലിയും ഹെൽത്തും ഓഫാക്കാൻപറ്റില്ലാ.
അത് പിന്നീട് നികത്താൻ പറ്റാത്ത വലിയനഷ്ടമാകും.
നന്ദി
ശരിയാണ്, ജീവിതത്തിൽ ചിലതൊക്കെ നേടാൻ മറ്റ് ചിലതൊക്കെ നാം ത്യജിക്കേണ്ടി വരും.
Good information
ഇതിലും നല്ല ക്ലാസ്സ് സ്വപ്നത്തിൽ മാത്രം - അത്ര കണ്ടു മനസിലാകുന്ന ക്ലാസ്സ്,
ഏതു സാധാരണക്കാരനുപോലും വളരെ വേഗം മനസിലാവുന്ന തരത്തിൽ ലളിതമായി, മനോഹരമായി അവതരിപ്പിച്ചതിൽ thank you so much🙏🙏🙏👏👏👏👏👏👏👏👏❤️
യെസ് ✌️ഞാൻ ഒന്നിൽ മാത്രമേ ഫോക്കസ് ചെയ്യറൊള്ളു 💞ജീവിതം അസുയ്യക്കാരെ ഇടയിൽ പൊരുതി ജീവിക്കണം എന്നായിരുന്നു അത് ജീവിതം പൊരുതി വിജയിച്ചു 🤲അല്ഹമ്ദുലില്ല 🤲🥰
സമയത്തിന് വില കൊടുക്കുക. കാരണം ഒന്നും ചിന്തിച്ചു നിന്നിട്ട് കാര്യമില്ല ഈ സമയവും കടന്നു പോവുക തന്നെ ചെയ്യും. ഉള്ള സമയം കൊണ്ട് സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക
Health ഇല്ലാതെ എന്ത് success😮
Hawking?
ദിശാബോധം നൽകുന്ന അറിവുകൾ പകർന്നു നൽകിയതിന് നന്ദി 🙏🥰🙏
വളരെ യൂസ്ഫുൾ വീഡിയോ... എനിക്ക് വർക്കിൽ വിജയിക്കണം.. എന്റെ ലൈഫിൽ 2 എണ്ണം ഞാൻ മാറ്റിവെച്ചു... ഈ പറഞ്ഞതൊക്കെ കറക്ട് ആണ്... എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോവാൻ വളരെ പ്രയാസമാണ്
ഏതാണ് ആ രണ്ടെണ്ണം
ശരിയാണ്.അദ്ദേഹത്തിനു ഫ്രണ്ട്സ്, ഫാമിലിയും priority കുറക്കേണ്ടി വന്നിട്ടുണ്ട്.വലിയൊരു വിജയത്തിലേക്ക് എത്താൻ.
നിങ്ങളോടല്ലേ ഉസ്താദ് നന്ദി പറയേണ്ടത് 🙏🙏🙏
സൂപ്പർ.... ഗോൽ സെറ്റിംഗ്സ് നെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് ... പലപ്പഴും ശ്രമിച്ചിട്ടുണ്ട് നടന്നിട്ടില്ല ::.. ഇപ്പഴാ അതിന്റെ 'ഗുട്ടൻസ് ' പിടി കിട്ടിയത് :😛 വളരെ നന്ദി സാർ....🙏
ഞാൻ എല്ലാ ദിവസവും ആലോചിച്ചിരുന്ന കാര്യം... ഈ നാല് കാര്യങ്ങൾ എപ്പോഴും മനസിൽ വരുന്നവയാണ്.. ഇപ്പോ ഇതൊരു തിയറിയായി കിട്ടി.... വിജയത്തിന് വേണ്ടി ചിലതൊക്കെ നമുക്ക് താത്കാലികമായി മാറ്റി വെക്കേണ്ടി വരും... Thank you...
പക്ഷെ ഒരു കാര്യം പറയാം ക്യാഷ് ഉണ്ടെങ്കിൽ ഫ്രണ്ട്‌സ് ഫാമിലി എല്ലാം നമ്മുടെ കൂടെ വരും അതിനു വേണ്ടി നമ്മൾ സമയം ചിലവഴിക്കേണ്ട. അവർ അതിനുള്ള സമയം എങ്ങനെങ്കിലും കണ്ടെത്തിക്കോളും. സത്യമല്ലേ.
cash ഉള്ളപ്പോൾ നമ്മുടെ കൂടെ വരുന്നവർ .. cash ഇല്ലാതാകുമ്പോൾ നമ്മളിൽ നിന്നും പോകില്ലേ ?.. അവർ നമ്മുടെ അടുത്തേക്ക് ആണോ അതോ നമ്മുടെ cashന്റെ അടുത്തേക്കാണോ വന്നത്?
@@un_known242 തീർച്ചയായും കാഷിന്റെ അടുത്തേക്ക്
obviously cash anu avarkku vendey
100% correct
Yess
Four burner theory is an eye opener.❤ So relatable to my life. 1st priority was career, then family. When health threatened quit job n joined family. Now happy n healthy.
നന്ദി sir ഇത്രയും വലിയൊരു കാര്യം മനസ്സിലാക്കി തന്നതിന്.....🙏🙏🙏🙏
I had the same thoughts a couple of days ago as I'm leading a solitude life.. Anyway this video was again affirming my conclusion..
ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി
ഈശ്വരാ എത്ര കൃത്യമായ കാര്യമാണിത്. നന്ദി. നന്ദി
Before some days , I took such important decisions in my life... I want to balance such things and I have to drive my life with these things with equal importance. I tried very much for this but it happens like you were saying the same. I focused more things and I failed. Now it is the right turn...Thank you sir 🥰🥰🥰
ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിയെടുത്ത യുസഫ് അലി സർ 😍😍😍👍🏻👍🏻👍🏻
He gained nothing Mr. മതത്തെയും രാഷ്ട്രീയത്തെയും തന്ത്രപൂർവ്വം ചൂഷണം ചെയ്ത് അന്യായമായി സമ്പാദിച്ചു. That's only
അത് നിങ്ങളുടെ പോയിന്റ് of view മാത്രമാണ് ... യാഥാർഥ്യം എന്തെന്ന് അദ്ദേഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ.... പുറമെ നിന്നുകൊണ്ട് ഒന്നിനേം വിലയിരുത്തരുത്..
❤❤unives Thanku Thanku god is love❤❤
Health is important, body health, mental health, money health, social health, spiritual health,
എന്താണ് വിജയം? മനസ്സിന്റെ ധന്യതയാണ് വിജയം എന്ന് പറയാം . അത് കൈവരിക്കുന്നത് ഓരോ
കാര്യത്തോടും ഉള്ള അവന്റെ മനോഭാവം എങ്ങനെ എന്നുള്ളതിന് അനുസരിച്ചായിരിക്കും. ഒരാൾക്ക് ഒരു ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല എന്നിരിക്കട്ടെ, അവൻ അതിൽ നിരാശ പെടുന്നുവെങ്കിൽ അവൻ മാനസികമായി പരാജയത്തിൽ ആണ്. എന്നാൽ അത് ഉൾകൊള്ളുന്നുവെങ്കിൽ മാനസിക മായി അവൻ വിജയത്തിലും പ്രത്യക്ഷത്തിൽ അവൻ താത്കാലിക പരാജയത്തിലും ആണ് എന്ന് പറയാം. വിജയം എന്ന് പറയുന്നത് ആപേക്ഷികം ആണ്. ഇവിടെ പറഞ്ഞ നാല് ഘടകങ്ങളും ഒരാൾക്ക് കരസ്ഥമായാലും മാനസിക ധന്യത ഇല്ലങ്കിൽ വിജയം എന്നത് കേവലം ഉപരിപ്ലവം മാത്രമാണ്.
Health നും work നും importance കൊടുക്കണം. Family യെയും friends നേയും touch ചെയ്തോണ്ടിരിക്കുക.ഇതാണ് ഞാൻ ചെയ്യുന്നത്. മിക്കവരും health നു importance കൊടുക്കില്ല. അങ്ങനെ നല്ല പ്രായത്തിൽ രോഗിയായി മാറും. Health മോശമായാൽ എന്ത് പ്രയോജനം.
Steve jobs valiya ധനികനും പ്രശസ്ഥനു ആയിരുന്നിട്ടും അദ്ദേഹം മരിക്കുന്നതിന് മുൻപ് വളരെ പച്ചതപിച്ചിട്ടുണ്ട് അദ്ദേഹത്തിൻ്റെ ജീവിതം വേണ്ടതുപോലെ ആസ്വോതിക്കൻ pattathathukondu. ശരിയാണ് health wealth family and career balenced അയി കൊണ്ടുപോകാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.
Mammutty
When you have a great career you will get a good family ,it cares your health, then you naturally attract good friends too😛💛
reality ❤
ഉൾച്ചുഴിയിലൊരു മിന്നുവെട്ടം നമുക്ക് ഇതിനെയെങ്കിലും ഇരുൾപ്പത്തി കൊത്താതെ കാക്കണം ...❤...
🙏🙏🙏
Thank you sir 🙏
നീ ഈ ലോകം മുഴുവൻ നേടി യാലും നിന്ടെ ആത്മാവീനെ നഷ്ടപെടുത്തിയാൽ അതുകൊണ്ട് എന്തു പ്രയോജനം.
Absolutely correct 🎉
എന്താണ് ആത്മാവ്?
Thank You Sir...🙏🙏🙏
Thank you Sir.Its a worth thinking thought.
ഞാൻ work നു മാത്രം priority കൊടുത്തു. Health മോശമായി. Friends ഇല്ലാതായി.
Health is ultimate wealth...❤
ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഐസക്ക് ന്യൂട്ടന് കാര്യമായ സുഹൃത്തുക്കളോ ഭാര്യയും കുടുംബവുമോ ഇല്ലായിരുന്നു
എന്തായാലും two Burner off ചെയ്യാൻ ഞാൻ തീരുമാനിച്ചു❤
ഏതാ burnor
(Helth, work)(family, frends) ഇങ്ങനെ രണ്ടണ്ണമാക്കിയാൽ മതിയാവിലേ
Thank you Om santhi
Very Excellent points 👍
Tanx
Mithamaya alavil Ella mekhalayilum vijayikkunnathayirikkum nallath
ഞാൻ ഗൾഫിൽ പോകുമ്പോൾ ആലോചിച്ചിട്ടുണ്ട് പണം നേടിയാൽ എനിക്ക് കുടുംബത്തോടൊപ്പമുള്ള ജീവിതം നഷ്ടപ്പെടില്ലേ എന്ന്. എനി ഞാൻ നാട്ടിൽ പണിയെടുത്താൽ സാർ പറഞ്ഞത് പോലെ ആവറേജ് ആയി പോവാനെ സാധ്യത ഉള്ളൂ
Thank you. I have a good family, lovely friends, good health & a satisfying job as well, by Gods grace. And my life goal is to find the balance for the four things mentioned in the video. So I'm planning to keep all the burners in medium. Thanks for the eye opening content. Cheers ❤
Wish you all the best
We should give equal importance to Family,money,health....... Otherwise it will be a great failure in our liife...
Unless you work, how will you maintain those 3 burners
Nobody will fail in life if one has a great desire to achieve something and execute it through hardwork
ഒന്നും നഷടപ്പെടുത്താതെ ഒന്നും നേടാൻ കഴിയില്ല..!!❤️🩹
രോഗങ്ങളില്ലാത്ത ലോകം വന്നാൽ
ഡോക്ടർമാർക്കൊരു പിഴപ്പെന്ത് ; ......
താങ്ക്യൂ സാർ🙏🙏🙏
Thanks for information 🙏
It's big true, it has happened in my life. 🌹🌹
🎉🎉Thank you sir
Hare krishnaa........🙏🙏🙏🌹🌹🌹🥰🥰🥰
🤣🤣🤣🤣🤣
Well explained🎉❤
Nammalude lakshaghal nadannathinu shesham family nokam
Very super.Thanks.
നന്ദി
Sirr who meet following your channel become life changing ❤❤❤💯💯
Work...... work... work.... work....
Gas...theernnu..4 burners no flames.... No money for cylinder refilling
Thank you for the video sir
Nice 👍 God Bless You 🙏
excellent explained
1 week
one day for family
one day for health
Very good 👍🏻
Thankyou 🤝🙏
100% sathyam👍🌹
Thank you sir🙏
Health, Family , Friends ഈ മൂന്ന് കാര്യങ്ങൾ ഒരാളിൽ സമ്മേളിച്ചാൽ അയാൾ ഉന്നത വിജയം നേടും. ഈ അടിസ്ഥാന കാര്യങ്ങൾ ഒഴിവാക്കിയിട്ടാണോ ഉന്നത വിജയം നേടെണ്ടത്.
Super message👍
❤❤Helth vennum work vannum❤❤
Thank you Anil sir
Theeerthum serialla
Whatever you are saying according to your knowledge and mind you need to learn more and more
Frequency and penal glands 🕵️
Price kodukkendath und.. But it doesn't mean we have to compromise health, family, friends for success. Focus on life then everything comes naturally on its relevant spaces.. Success, family, health all comes in single package... Inclusion s the way
Good informations👍👍
ഇപ്പോ പിടിക്കിട്ടി, വലിയവർ ആത്മഹത്യ ചെയ്യുന്നതു എന്തിനെന്നു.
Thanks🥰🥰🥰
ഒന്നും ഒന്നിനും പകരം ആകില്ല സഹോദര
Thànk you sir ❤
Thankyuuu
അപ്പോൾ ശരി ! എന്താണു ജീവിതവിജയം ?
തോൽക്കുക എന്നതാണ് ജീവിത വിജയം
@@masterameenhadi9743വിജയം പരാജയത്തിന്റെ ചവിട്ടുപടി ആണ്
❤❤👍
Thank yoy Sir
Super, Super Sir👏👏👏👏🤝
എന്താണ് വിജയം?
Correct.
Absolutely right
Very true 👍
Thanks ♥️♥️w
Health is wealth
Anil bhai💐👏👍👌😊
❤❤❤
ഒടുക്കം കക്ഷത്ത് ഇരുന്നത് പോകുകയും ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടാതെയും വരുമോ??🤔
Super ❤
Work and health on
Correct
Yes ...😊😊😊
100/💯💯💯👍👍👍
Abdul kalam family off
Health on
Friends mmmm off i think
Work on❤
നല്ല വി ഡിയോ!