ഉള്ളിജ്യൂസ് മുടിപൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്നത് എങ്ങനെ ?

Поделиться
HTML-код
  • Опубликовано: 22 окт 2024
  • മുടി പൊഴിച്ചിൽ ഇന്ന് ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്.. മുടി പൊഴിയുന്നവർ ആദ്യം ചെയ്യുന്ന ഒറ്റമൂലി ഉള്ളി ജ്യൂസ് തലയിൽ പുരട്ടി നോക്കുക എന്നതാണ്.. ഇത് പുരട്ടിയാൽ ചിലരിൽ മുടി പൊഴിച്ചിൽ മാറും.. എന്നാൽ ചിലരിൽ പൊഴിച്ചിൽ മാറുകയില്ല.. ഉള്ളി ജ്യൂസ് മുടി പൊഴിച്ചിൽ കുറയ്ക്കുന്നത് എങ്ങനെ ? ഇത് ഉപയോഗിക്കേണ്ട രീതി എങ്ങനെ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കുന്ന ഇൻഫർമേഷൻ ആണിത്

Комментарии • 2,4 тыс.