മഞ്ഞുകാലം വരുന്നേരം std 8

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 6

  • @rameshanalakkadan389
    @rameshanalakkadan389 12 дней назад +1

    ബാലൻ മാഷ് 8ക്ലാസ്സിൽ പഠിപ്പിച്ച കവിത 1975കാലഘട്ടത്തിൽ നൊസ്റ്റാൾജിയ ❤❤❤

  • @shajishaji6219
    @shajishaji6219 12 дней назад +1

    പണ്ട് പദ്യങ്ങൾക്കു ഒരേ ട്യൂൺ ആണ് ❤

  • @rameshanalakkadan389
    @rameshanalakkadan389 12 дней назад

    ഞാൻ 8ക്ലാസ്സിൽ പഠിച്ച കവിത ❤❤❤

  • @sobhakumarisarada7964
    @sobhakumarisarada7964 12 дней назад +1

    കണ്ണനെ കാൺമതിനായല്ലോ പോകുന്നു പുണ്യവാനെന്നതു നിർണയം താൻ... അക്രൂരൻ കൃഷ്ണനെ കാണാൻ ഗോകുലത്തിൽ പോകുന്ന രംഗം. ഈ പദ്യം ഇടാമോ

  • @jamaludheenvp9608
    @jamaludheenvp9608 12 дней назад

    ആദിത്യസേവയും പാവകസേവയും എന്താണെന്ന് ഓർമയുണ്ടോ? രണ്ടും തണുപ്പിൽ നിന്ന് രക്ഷപെടാനാണ്. ആദിത്യസേവക്ക് വെയിൽ കായുക എന്നും പാവകസേവക്ക് തീ കായുക എന്നുമാണ് ഉദ്ദേശിക്കുന്നത്.