ഒരു ഗാനം പഠിക്കാം കഴിഞ്ഞു പോയ കാലം, kazhinjupoyakaalam
HTML-код
- Опубликовано: 9 фев 2025
- 45 വർഷം മുൻപ് പ്രതീക്ഷ എന്ന ഒരു നാടകത്തിലെ നിരാശ കാമുക കഥാപാത്രത്തിനു വേണ്ടി E. V. വത്സൻ മാഷ് എഴുതി സ്വരപ്പെടുത്തിയ ഈ ഗാനം ആദ്യമായി പാടിയത് വിനോദ് വടകര എന്ന ഗായകൻ ആയിരുന്നു.
#കഴിഞ്ഞുപോയകാലം
Madam antha parayannu ariyilla.padan kazhivillatha anne polulla varkkupolum padikyan thonnum🎉🎉🎉❤❤❤❤
പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും പഠിക്കണം. സംഗീതം കേൾക്കുന്നത് കൊണ്ടും പഠിക്കുന്നത് കൊണ്ടും നമ്മുടെ ശരീരത്തിനും മനസ്സിനും ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാകില്ല 🙏❤️👍
Pattenikku valiya estam pakshe padan sadhikk8lla ente kuttukari pafi thannirunnu ennuaval ella eepattu veendum avalude orma ennil c vannu nandipinne ente kuttukariyude makalum molude molum padikkettu❤❤❤❤
@@GirijaLakshmi123🙏❤❤
ഈ പാട്ട് ഇത്ര മനോഹരമായി കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞത് ഇന്ന് ഇത് കേട്ടപ്പോഴാണ്. ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടിതരുമെന്ന് വിശ്വസിക്കുന്നു. താങ്ക്സ് 🙏
❤❤🙏
എത്ര മനോഹരം ❤️❤️
100% true
ഇപ്പോഴാണ് കേട്ടത് വളരെ ഇഷ്ടമായി ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ വേണം ❤️
Thank you ❤️
ഈ ചാനൽ ആദ്യമായി കാണുന്നു, വളരെ ഇഷ്ടപ്പെട്ടു, സബ്സ്ക്രൈബ് ചെയ്തു എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍👍
Thank you 🙏❤️
ഇത്റ നന്നായി പഠിപ്പിച്ചതിന് നന്ദി. അവസാന० മുഴുവനു० പാടണ०
ഈ ചാനലിന്റെ പ്ലേ ലിസ്റ്റിൽ ലളിതഗാനങ്ങളിൽ പാടി ഇട്ടിട്ടുണ്ട്. ❤️👍
പാടുവാൻ അറിയാത്ത എനിക്ക് വളരെ ഇഷ്ടമായി. ഞാനും ട്രൈ ചെയ്തു. 👍👍
Thank you ❤️
പാട്ട് പാടാൻ ഒരുപാടിഷ്മായിരുന്നു. പക്ഷെ പഠിക്കാൻ പറ്റിയില്ല. അത് ഒരു വലിയ വിഷമായി ഇന്നും മനസിലുണ്ട്. മക്കളെയും കൊച്ചുമോനെയും ഒക്കെ പഠിപ്പിക്കാൻ നോക്കി. എനിക്ക് പറ്റാത്തത് അവരിലൂടെ കേൾക്കാൻ. പക്ഷെ അവർക്ക് താല്പര്യം ഇല്ല. പാടുന്ന വരെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഇന്ന് ഈ ക്ലാസ്സ് കേട്ടപ്പോൾ ഒരുപാട് സന്തോഷം. കുറെ പാടി. Thankyou so much 🙏
ഇതുപോലെ ഇഷ്ടമുള്ള ഗാനങ്ങൾ പറയുകയാണെങ്കിൽ ഞാൻ എന്നെ കൊണ്ട് പറ്റുന്നത് പോലെ ശ്രമിക്കാം ഗാനങ്ങൾ പഠിപ്പിച്ചു തരാൻ 🙏❤️
ഞാനും എൻ്റെ കുട്ടിക്കാലം ഓർത്തു
Njanum
നന്നായി മനസിലായി ചേച്ചി ഇനിയും കൂടുതൽ പാട്ടുകൾ പഠിപ്പിക്കുമെന്ന് കരുതുന്നു👍🏼👍🏼👍🏼👍🏼👍🏼♥️♥️♥️♥️♥️🥰🥰
തീർച്ചയായും 👍 പഠിക്കാൻ ആഗ്രഹമുള്ള ഗാനങ്ങൾ കമന്റ് ചെയ്യണേ ❤️
എനിക്കു നന്നായി ഇഷ്ടപ്പെട്ടു എന്റെ ഇഷ്ട ഗാനമാണിത് thanku somuch
❤️👍
വളരെ ഇഷ്ടപ്പെട്ടു👍
Thank you ❤️
ഈ ചാനൽ ആദ്യമായി കാണുകയാണ്. വളരെ ഇഷ്ടപ്പെട്ടു. എനിക്ക് 55 വയസുണ്ട്. എനിക്ക് പാട്ട് ഒരുപാട് ഇഷ്ടമാണ്. ഞാൻ 3മാസമായി പാട്ട് പഠിക്കാൻ പോകുന്നുണ്ട്.ഇങ്ങനെ ഒരു ക്ലാസ്സ് തന്നതിൽ വളരെയധികം നന്ദിയുണ്ട് 🙏🙏🙏
ഒത്തിരി സന്തോഷം 🙏❤️
എനിക്കും ഒത്തിരി ഇഷ്ടം ആയി
ഇഷ്ട പെട്ടു 👌
Thank you ❤️
ഒരുപാട് ഇഷ്ടായി ♥️♥️
Thank you ❤️
വളരെ ഇഷ്ടപ്പെട്ടു.......
Thank you ❤️
Ishtspettu nannayi manasilayi engane padanamennu super thanks❤🥰
Thank you ❤️
വളരെ വളരെ ഇഷ്ടായി അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ്ട്ടമായി കേൾക്കുമ്പോൾ പഴയ കാലത്തേക്ക് ഒന്നുപോയി വന്നു. നന്നായി പഠിപ്പിച്ചു തന്നു താങ്ക്സ് ❤❤❤❤
ഒത്തിരി സന്തോഷം ❤️🙏
ഈ pat എനിക്ക് ഒരു പാട് ഇഷ്ടം ആണ് താങ്ക്സ് ചേച്ചി
❤️❤️👍
നല്ല പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് താങ്ക്യൂ മോളെ
Thank you ❤️🙏
വളരെ നല്ല പഠനക്ലാസ് ഭാവതാളത്തോടെ പാടാൻ പഠിപ്പിക്കുന്ന ടീച്ചർക്ക് ഒരായിരം നന്ദി🙏🙏🙏🙏
🙏🙏❤️
വളരെ നല്ല രീതിയിൽ പഠിക്കാൻ കഴിഞ്ഞു. വളരെ നന്ദി.
🙏❤️❤️
Tr
ഈ പാട്ടു പഠിച്ചു... ❤️❤️ഒത്തിരി സന്തോഷം.. 🤝🤝
👏👏👏❤️❤️
Adipoliyayi padippichu thannu. Thanks❤. Pattu padan kazhiyatha ethoralkkum ithu kettal padan kazhiyum.
Thank you ❤️
ഇഷ്ട്ടായി... ❤️നന്നായി പറഞ്ഞു മനസിലാക്കി പഠിപ്പിച്ചു തന്നു 👌
Thank you ❤️
കുറച്ചു സമയം കൊണ്ടു താളാത്മകമായുംഭാവനയോടെയും രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.
Thanku chechi superaittund e pat padikkanamennu vijarichatha
❤️❤️👍
Selection is very good 👍👍nice singing👌👌🌹
🙏Thank you ❤️
Jan 8 El padikumbol Anu e patu adyamai kettathu I. Love song super❤❤
❤️❤️👍
എല്ലാവരും പഠിക്കു.... ഇങ്ങനെ പഠിപ്പിച്ചാൽ അറിയാതെ പഠിച്ചുപോകും ❤❤❤
❤️Thank you ❤️
നമസ്ക്കാരം🙏🙏🙏
ഈ ഗാനം ഇത്ര മനോഹരമായി പാടിയതിനും പരിപ്പിച്ചതിനും , അ.ത് പോലെ തന്നെ തന്മയത്തോടെ തന്നെ വ്യക്തമായി മനസിലാക്കി തന്നതിനും നന്ദി
തീർച്ചയായും എന്റെ കഴിവിന്റെ പരിധിക്കുള്ളിൽ നിന്ന് പരമാവധി ശ്രമിക്കും👍🏻🙏🙏
Thank you ❤️🙏👍
വളരെ മനോഹരമായ ഒരു ഗ്ലാസ് ആയിരുന്നു നന്ദി നന്ദി നന്ദി
Thank you 🙏❤️❤️
ഒരു പാട് ഇഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു.
❤️👍
നല്ലവണ്ണം മനസ്സിലായി❤❤❤❤❤
Thank you ❤️
വത്സൻ മാഷിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ്
❤️👍
ഒരുപാട് ഇഷ്ടമായി
Thank you ❤️
ഒരുപാട് ഇഷ്ടമായി നന്നായി പാടി പറഞ്ഞു തരുന്നുണ്ട് 👍
Thank you ❤️
ഇഷ്ടമായി ട്ടോ നല്ല പാട്ട് 👍🏻
Thank you ❤️
എത്ര നല്ല ശബ്ദം. അറിയാതെ ലയിച്ചിരുന്നു പോയി.
🙏🙏Thank you ❤️
Super super
Thank you ❤️
❤❤പഠിക്കാൻ കഴിഞ്ഞു
❤️🙏
Manoharamay paadithannathil santhosham orkaarulla oru gaanamaan thanks 😊❤🥰❤🥰❤🥰❤🥰❤😊
❤️❤️👍
@@sulaikhahibamol5296 ❤️
ഒത്തിരി ഇഷ്ടയി. പാട്ടു കേൾക്കുന്നതതും പാടുന്നതും ആണെന്റെ ഹോബി 👌❤️
Thank you ❤️
ഈ ചാനൽ ആദ്യമായി കണ്ടതാ valare ഇഷ്ടമായി 🙏🥰 Thank you ❤️❤️❤️.
🙏Thank you ❤️
ടീച്ചർ മനോഹരം. ഞാൻ ഇന്നാണ് ഈ പാട്ട് പഠിപ്പിക്കുന്നത് കേട്ടത്. ഒരു പാട് ഇഷ്ടമായി. Thanks 🙏🙏🙏🙏
Thank you ❤️
നല്ല വരികൾ ഒരു പാട് ഇഷ്ടം ആയി ❤️❤️👍
Thank you ❤️
Very good nalla ആലാപനം good sound❤❤❤
Thank you ❤️
ഈ ഗാനം എനിക്കും പഠിക്കുവാൻ കഴിഞ്ഞു, വളരെ നന്ദി, ദൈവം അനുഗ്രഹിക്കട്ടെ
ഒത്തിരി സന്തോഷം 🙏❤️❤️
❤super
Thank you ❤️
Eshttamayi
Thank you ❤️
വളരെ ഇഷ്ടപ്പെട്ടു സൂപ്പർ
Thank you ❤️
നന്നായി പാടാൻ സാധിക്കുന്നുണ്ട് god Bless you
Thank you ❤️
നന്നായി പഠിപ്പിച്ചു
Thank you ❤️
Super music class ,so thanks a lot mam
🙏you're welcome ❤️Thank you ❤️
Excellent ❤❤❤
Thank you ❤️
Good ❤
Thank you ❤️
ഒരുപാട് ഇഷ്ടം ആയി ടീച്ചർ നന്നായി പാടാൻ കഴിയുന്നു എന്നെപോലെ ആഗ്രഹം ഉള്ളവർക്കു ഇത് വലിയ അനുഗ്രഹം ആണ് 🥰🥰
ഒത്തിരി സന്തോഷം 🙏❤️❤️
ഈ പാട്ട് എത്രയേ വേദികളിൽ പാടി കപ്പ് വാങ്ങി താണ് ഞാൻ ആത് കൊണ്ട് ഈ ഗാനം മരിക്കുന്നത് വരെയും എനിയും വേദികളിൽ പാട്ടുപാടി കേൾപ്പിക്കുന്നതാണ്
❤️👍
Very good,thanks
❤️❤️🙏
വളരെ നന്നായി താങ്ക്സ് ♥️♥️♥️♥️👍🏻👍🏻
Thank you ❤️
കവിത ആണ് എനിക്ക് അന്നും, ഇന്നും ഇഷ്ടം
❤️👍ഈ ചാനലിന്റെ പ്ലേലിസ്റ്റ് നോക്കുമോ? കുറച്ചു കവിതകൾ പാടി ഇട്ടിട്ടുണ്ട് 👍
Super🎉
Thank you ❤️
പഠിപ്പിച്ചത് ഇഷ്ടമായി... കുറെ പഠിക്കാനും പറ്റി
Thank you ❤️
I like very much.
Njan padichu
Thank you ❤️
❤️❤️❤️❤️👍
Super nalla class thanks
Thank you ❤️
Njanum...
❤️
Sweet മധു മഴ ❤️🙏
🙏❤️
Enneppole paattu padikkaanishtamulla sampathikam illaathavarkk ithethra aaswasam❤
🙏🙏🙏ഒത്തിരി സന്തോഷം 🙏❤️
Great
Thank you ❤️
ഇഷ്ടായിട്ടോ. നന്നായി പാടി. നന്നായി പാടി പഠിപ്പിച്ചു.🥰 ഒത്തിരി നന്ദി... 🙏🏻
Thank you ❤️
A very good teacher. Super👍👍👍👍👍❤️❤️❤️❤️
Thank you 🙏❤️
Very fine attempt. Thanks
Thank you ❤️
പഴയ കാല ഗാനം എനിക്ക് ഇഷ്ട്ടമാണ് എന്നും ഇങ്ങനെയുള്ള പാട്ട് പാടി കേൾപ്പിക്കുമോ ഞാൻ എഴുതി എടുക്കാറുണ്ട് പഴയപ്പാഠം പുസ്തകങ്ങളിലുള്ളപ്പാട്ട് എന്നും കേൾക്കാൻ ആഗ്രഹമുണ്ട്
തീർച്ചയായും എനിക്ക് അറിയാവുന്നതൊക്കെ പാടി ഇടാം ❤️
നന്നായി പഠിപ്പിക്കുന്നു
Subscribe ചെയ്തു
അൽപംപാടും ഞാനും
പഠിക്കാം ഈ ഗാനം
Thank you ❤️
Super ,Super 🎉
Thank you ❤️
Super teaching ❤
Thank you ❤️
ഈ പാട്ട് നന്നായി ഇഷ്ടപെട്ടു ഞാനിത് കുടുംബസ് ത്രിയിൽ പാടാൻ തീരുമാനിച്ചു ഈയൊരു പാട്ട് കേൾക്കാൻ സാധിച്ചത് എൻ്റെ ഭാഗ്യമായി കരുതുന്നു❤❤❤❤❤❤❤❤❤ താങ്ക്യൂ
🙏❤️❤️❤️❤️
എല്ലാവരികളും രണ്ട് പ്രാവശ്യം പാടണോ ഒന്ന് അത് കൂടി പറഞ്ഞു തരുമോ
@@Nalini-to4tdസാധാരണ ഒരു ഗാനം അഞ്ചു മിനിറ്റ് കൊണ്ടാണ് പാടേണ്ടത്.രണ്ടു പ്രാവശ്യം വീതം പാടുന്നതാണ് നല്ലത്. അല്ലെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ പാട്ട് ഉണ്ടായിരിക്കുകയുള്ളൂ.ഇനിയും സംശയം മാറിയില്ലയെങ്കിൽ ഈ ഗാനത്തിന്റെ ഒറിജിനൽ കേട്ടാൽ മനസ്സിലാകും ❤👍
ഇഷ്ടം
Thank you ❤️
Nice class
Thank you ❤️
ഒരു പാട് ഇഷ്ടം ആയി ഞാൻ നന്നായി പഠിക്കുന്നുണ്ട്❤️❤️🥰
❤️❤️👍
നന്നായി പഠിക്കാൻ സാധിക്കുന്നുണ്ട് ❤❤❤
അങ്ങനെ കേട്ടതിൽ ഒത്തിരി സന്തോഷം 🙏❤️
🙏🙏🙏
❤️🙏
നന്നായി പഠിപ്പിച്ചു തന്നു❤
Thank you ❤️
Super. Waiting for your next lesson ❤
Thank you ❤️👍
Nallathane
Thank you ❤️
പാട്ട് ഇഷ്ടപ്പെട്ടു
Thank you ❤️
Adipoli
ഞാനും ഈ പാട്ട് പഠിച്ചു. 'താങ്ക്സ് ഇനിയും നല്ല പാട്ടുകളുമായ് വരണം. അത്രമേലിന്നും നിലാവിനെ സ്നേഹിച്ച 'എന്നു തുടങ്ങുന്ന പാട്ട് ഒന്ന് പഠിപ്പിക്കാമോ.🙏♥️♥️♥️♥️🌹
❤️👍
👍👍👍🥰🥰🥰
❤️
സൂപ്പർ ❤
Thank you ❤️
സൂപ്പർ 🙏🌹
Thank you
👌🏻
❤️
Anikku. Oru. Pattu. Padan. Valia. Estamayirunni. Innu. Athinu. Anikku. Sathichu. God. Bless. You
ഒത്തിരി സന്തോഷം ❤️❤️👍
First. Time. Egana. Oru. Channel
Valara. Upakarapratham
🙏Thank you ❤️
സൂപ്പർ 👌👌👌
Thank you ❤️
👌
❤️
🎉🎉🎉
❤️
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤️
വളരെ നന്നായിട്ടുണ്ട്
Thank you ❤️
👍🏻👍🏻👍🏻👍🏻
❤
Supper❤
Thank you ❤️
ബിന്ദു ചേച്ചി ❤️നല്ല രസം പഠിക്കാൻ ഞാൻ ഒന്ന് ഡ്രൈ ചെയ്യട്ടെ 👍😊
തീർച്ചയായും പാടി നോക്കൂ ❤️