ജനങ്ങൾ ഉപേക്ഷിച്ചു പോയൊരു ഒരു ഗ്രാമം | 1500 ജനങ്ങൾ പാർത്തിരുന്ന ഇടം😨 ഇപ്പോൾ വനംമായി കൊണ്ടിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 153

  • @muneerpottipurayil4955
    @muneerpottipurayil4955 7 месяцев назад +1

    ശബ്ദ കോലാഹമില്ലാത്ത തനി നാടൻ വീഡിയോ. Skip ചെയ്യാതെ കണ്ടിരിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോസും ബന് ഗിയുള്ള വയാണ്. ഡ്രോൺ ക്യാമറ ഉഗ്രൻ.... താങ്കളുടെ വിവരണവും സൂപ്പർ ആണ്

  • @jikkiva9005
    @jikkiva9005 8 месяцев назад +6

    കാടും മലയും നിറഞ്ഞ പ്രദേശങ്ങൾ കാണുമ്പോൾ വളരെ സന്തോഷമുണ്ട്.

  • @shajiksa9222
    @shajiksa9222 9 месяцев назад +21

    അനിൽ സാറും ചായയും ഇല്ലാതെ എന്ത് യാത്ര, സൂപ്പർ 🌹🌹

  • @Rashidmhdsp
    @Rashidmhdsp 9 месяцев назад +20

    എന്റെ ഹസ്ബൻറ് ജനിച്ചു വളർന്ന സ്ഥലം മൂലകാട് ഒരുപാട് സന്തോഷം വീണ്ടും ആ സ്ഥലം കണ്ടപ്പോൾ

  • @paravoorraman71
    @paravoorraman71 9 месяцев назад +19

    മികച്ച വീഡിയോകൾ ബിബിൻ. ബഹുമാനപ്പെട്ട അനിൽ സാറിൻ്റെയും താങ്കളുടെയും ഗംഭീരമായ വ്യാഖ്യാനം. ആശംസകൾ

  • @sudhia4643
    @sudhia4643 9 месяцев назад +17

    വീണ്ടും.കാനനത്തിൽ... 👍വിവരിക്കാൻ. വാക്കുകളില്ല. B. Bro. 👌👌👌👌👌👌👌👌👌👌👌രണ്ടുപേർക്കും. സ്നേഹാദരം. 🙏🙏🙏🙏Sudhi. Ernakulam.

  • @johnsmedia1757
    @johnsmedia1757 8 месяцев назад +4

    ബിബിൻ ബ്രോയുടെ ചാനൽ കൂടുതൽ ജനകീയം ആകുന്നത് കാണുമ്പോൾ സന്തോഷം. ആർഭാടങ്ങളില്ലാതെ, പൊങ്ങച്ചം കാണിക്കാതെ മണ്ണിൽ ചവിട്ടി നിന്നുള്ള വ്ലോഗ്.

  • @sadhu88
    @sadhu88 9 месяцев назад +9

    ബിബിൻ ബ്രോയും അനിൽ സാറും വന്നാല്‍ പിന്നെ ഈ വിഡിയോ കണ്ടു കഴിയുന്നതുവരെ വേറൊരു ലോകത്താണ്🥰🥰👍👍

  • @riyasmt8836
    @riyasmt8836 9 месяцев назад +3

    ഞാനും പോയിട്ടുണ്ടായിരുന്നു കാട് കാണാൻ ഈ വഴിയിലൂടെ അന്നൊക്കെ അവിടെ നല്ല പോലെ ജനവാസം ഉണ്ടായിരുന്നു.. കാടിനുള്ളിൽ ഒരു വലിയ ചായക്കടയും ഉണ്ടായിരുന്നു 👍👍🙋‍♂️🙋‍♂️

  • @rangithpanangath7527
    @rangithpanangath7527 9 месяцев назад +4

    മൂലക്കാടും ചന്ദനമല എല്ലാം ചേർന്ന ovali എല്ലാമലെ സൂപ്പർ വ്യൂസ് 👍👍👌👌🙏

  • @cvenugopal6112
    @cvenugopal6112 9 месяцев назад +6

    നല്ല കാഴ്ചകളായിരുന്നു ഇന്നും ഇഷ്ടപ്പെട്ടു👍

  • @rafeequerafee8773
    @rafeequerafee8773 9 месяцев назад +10

    ഞാൻ ഈ നാട്ടുകാരനാണ് മൂലക്കാട്ടിൽ ഒരു പള്ളിയും ഉണ്ടായിരുന്നു പക്ഷെ പൊളിഞ്ഞുപോയി അതിനപ്പുറത്തും ഒരു ഗ്രാമമുണ്ടായിരുന്നു പുൽകുന്താ അത് ഇപ്പോൾ നാമാവിശേഷമായി 😢

  • @Omanakuttanka
    @Omanakuttanka 4 месяца назад +1

    Super.....hi🎉🎉🎉🎉😢🎉❤

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 9 месяцев назад +7

    വീണ്ടും ഒരു ഓവ വീഡിയോ കണ്ടതിൽ സന്തോഷം മുമ്പ് റഹീം ഭായിയും ബ്രോയും അതും മനോഹരമായിരുന്നു❤❤❤❤

    • @b.bro.stories
      @b.bro.stories  9 месяцев назад

      Thank you.. ❤❤❤

    • @satheesha9763
      @satheesha9763 9 месяцев назад

      Athetha,methan video ettale video manoharamaku

  • @rajeshpv1965
    @rajeshpv1965 9 месяцев назад +7

    💜❤️💙ഗ്രാമക്കാഴ്ചകൾ ഇഷ്ടം💜💙❤️

  • @AbdulSalamT.K
    @AbdulSalamT.K 9 месяцев назад +6

    അനിൽ സാറിനും ഡിബിന്നും നമസ്കാരം

  • @MuhammedHadi-k3q
    @MuhammedHadi-k3q 9 месяцев назад +2

    നല്ല അവതരണം

  • @SunilKumar-jf3jg
    @SunilKumar-jf3jg 9 месяцев назад +5

    അനിൽ സാറ് ഉണ്ടെങ്കിൽ ഒരു പ്രത്യേക എനർജിയാണ്

  • @joshybenadict6961
    @joshybenadict6961 9 месяцев назад +3

    ഈ ലയങ്ങൾക്ക് പാടികൾ എന്നും പറയുന്നു എൻ്റെ കുട്ടിക്കാലത്ത് ഞാനും വയനാട്ടിലെ തേയില എസ്റ്റേറ്റിൽ ജീവിച്ചിരുന്നു. അവിടെ അങ്ങനെയാണ് വിളിച്ചിരുന്നത് ഞാൻ എസ്റ്റേറ്റ് ക്വാർട്ടേസിലായിരുന്നു സാധരണ ലേബേർസ് ആണ് പാടികളിൽ കഴിഞ്ഞിരുന്നത് ❤

  • @mansoorpattambi3467
    @mansoorpattambi3467 9 месяцев назад +2

    അടിപൊളി 👍👍👍

  • @georgevarghesekulathumkal
    @georgevarghesekulathumkal 9 месяцев назад

    Bibin is addicted to local tea which I enjoy too. Now Anil too enjoying it. I remember watching last video on Ovalley. Very informative and interesting episode. Myself follow B.Bros for many years including his association with Ashraf Excel. Nowadays no camping or cooking. But OK this is better. Great job.

  • @kunhavaalambattil1329
    @kunhavaalambattil1329 9 месяцев назад +1

    അടിപൊളി ബി ബ്രോ ❤അനിൽ സാർ 💚💚💚💚💚💚💚💚💚👍🏻👍🏻👍🏻👍🏻👌👌👌👌✌️✌️✌️✌️

  • @harikuttan1167
    @harikuttan1167 6 месяцев назад

    സൂപ്പർ അടിപൊളി ✨

  • @harri6
    @harri6 8 месяцев назад +1

    Thank you ❤❤

  • @hareeshmadathil6843
    @hareeshmadathil6843 9 месяцев назад

    അനിൽ സാറും ബിബിനും പിന്നെ തമിഴ് നാട്ടിലെ വില്ലേജും ആയാൽ , പൊളിച്ചു 👍

  • @maduraj1387
    @maduraj1387 9 месяцев назад +6

    ഹായ് ബി ബ്രോ ❤

  • @younastk7862
    @younastk7862 9 месяцев назад +4

    ഹായ് ബി ബ്രൊ ❤

  • @aryandev6471
    @aryandev6471 Месяц назад

    അനിൽ സാറിന്റെയും ബിബിൻ ബ്രോയുടെ കൂടെ യാത്രചെയ്യാൻ ആഗ്രഹം ഉണ്ട്‌ 🙏🙏🙏

  • @shafeekmobile
    @shafeekmobile 9 месяцев назад +5

    വല്ലപ്പുഴയിലെ ചേട്ടൻ എങ്ങനെ അവിടെ എത്തി എന്റെ അടുത്താണ് വെല്ലപ്പുഴ, ഞാൻ ചേർപ്പുളശ്ശേരി 😍

    • @johnsmedia1757
      @johnsmedia1757 8 месяцев назад +2

      ചൊവ്വയിൽ ചെന്നാൽ അവിടെയും കാണും മലയാളി

  • @seraelizabeth5394
    @seraelizabeth5394 9 месяцев назад +5

    Beautiful ❤

  • @sidheekpp804
    @sidheekpp804 9 месяцев назад +2

    ഇതുപോലെ ഒരു സ്ഥലമുണ്ട് ഗൂഡല്ലൂരിലെ ദേവർശോല ദേവൻ estate

  • @SunilsHut
    @SunilsHut 9 месяцев назад +1

    👍🏼👍🏼👌🏻👌🏻👌🏻❤
    ചായ നിർബന്ധം 😂

  • @sunilambika322
    @sunilambika322 9 месяцев назад +3

    നല്ല കാഴ്ചകളായിരുന്നു ഇന്നും ഇഷ്ടപ്പെട്ടു ഒരുപാട് സന്തോഷം💎💎💎💎💎💎💎

  • @hitmanbodyguard8002
    @hitmanbodyguard8002 8 месяцев назад +1

    Just travelled from New York to O valley❤

  • @jessyjohney5573
    @jessyjohney5573 9 месяцев назад +1

    B-bro gudalur manvayal muthumalai kurichu video cheyyavo?

  • @akarshcv6672
    @akarshcv6672 7 месяцев назад +1

    😊

  • @ജെറമിയ
    @ജെറമിയ 8 месяцев назад +1

    ❤ bro പുലി വന്നാൽ പേടിക്കണ്ട ഞാൻ പറയും പോലെ ചെയ്യാവോ അതിന്റെ വാലിൽ പിടിച്ചു കറക്കി ദൂരേക് എറിഞാ മതി അപ്പോ അത് പൊക്കോളും

  • @SantoshAcharya-v5l
    @SantoshAcharya-v5l 9 месяцев назад +1

    Nice video Super.

  • @sureshnair2393
    @sureshnair2393 9 месяцев назад

    Really a beautiful video with good explanation. Also Nice video with good scenes. Waiting for more videos ❤❤❤❤❤❤❤❤❤❤

  • @abhilashpa187
    @abhilashpa187 9 месяцев назад +3

    Anil.sir❤❤❤🎉

  • @mymemmories6008
    @mymemmories6008 28 дней назад

    25 വർഷം മുൻപ് അവിടെ പോയിട്ടുണ്ട്., അന്ന് ആനയൊന്നും ഇല്ല., അവിടെ manjusree യുടെ എസ്റ്റേറ്റ് bunglow ഉണ്ടായിരുന്നു

  • @ajishparackal7430
    @ajishparackal7430 9 месяцев назад +3

    B bro ❤❤❤👍

  • @Abdulgafoorelayoor
    @Abdulgafoorelayoor 9 месяцев назад +1

    സൂപ്പർ

  • @shajijoseph7425
    @shajijoseph7425 9 месяцев назад +1

    Beautiful.🎉Ani sir&B bro.❤

  • @justinethomas5656
    @justinethomas5656 9 месяцев назад +2

    Super super super super super

  • @shajia5718
    @shajia5718 9 месяцев назад

    ബി ബ്രോയുടെ ഓരോ വാക്കിലും പുലി പേടിയുണ്ട്.

  • @asokkumar2624
    @asokkumar2624 8 месяцев назад

    Verygood.thank. You

  • @vinukt3470
    @vinukt3470 9 месяцев назад

    Like&watch ❤ bro&anil sir ... ❤
    Helicam idak missing aavnundallo? Y🤔?

  • @abdulshukoor1920
    @abdulshukoor1920 9 месяцев назад +1

    റഹീം ഇപ്പോൾ tvm ഉണ്ട്

  • @arunarimaly5531
    @arunarimaly5531 8 месяцев назад

    ❤ gudalur Nilgiris TN 43

  • @udayasanker-ig4ue
    @udayasanker-ig4ue 9 месяцев назад +4

    Sooperb

  • @johnsonnj3629
    @johnsonnj3629 9 месяцев назад +1

    റഹിമിൻ്റെ വീഡിയോയിലൂടെയാണ് ഈ സ്ഥലങ്ങൾ ആദ്യമായി കണ്ടത് ഇപ്പോൾ വീണ്ടും ബിബ്രോ സ്റ്റോറീസിലും😊

  • @iqbalp4391
    @iqbalp4391 9 месяцев назад +3

    Super

  • @aneeshtg-dm3fd
    @aneeshtg-dm3fd 9 месяцев назад +4

    B Bro❤

  • @sarunk3609
    @sarunk3609 9 месяцев назад

    no words express 🙏 ,all the best. and that Gypsy 🚙

  • @chaiwithtom
    @chaiwithtom 9 месяцев назад +1

    Beautiful video ❤ Wish to travel with you guys. Is that possible ?

  • @abbeeapen4162
    @abbeeapen4162 8 месяцев назад

    Near Vaduvanchal?

  • @ajeshkannan4928
    @ajeshkannan4928 9 месяцев назад +2

    Hai Anil Sir

  • @harikumargopal1870
    @harikumargopal1870 9 месяцев назад +1

    Super ❤👌👍

  • @Nizar3498
    @Nizar3498 9 месяцев назад

    ബ്രോ ഒരുവിദേശ യാത്ര ഉടനെ പ്രതീക്ഷിക്കുന്നു പ്ലീസ്‌ ട്രൈ

  • @highway_rider7557
    @highway_rider7557 9 месяцев назад +2

    Anil sir and u parippum pappadavum ,,,,nerittt Kaaanamm bro ennenkilum

  • @shanidshan3633
    @shanidshan3633 8 месяцев назад +1

    ലയങ്ങൾ എന്ന് പറഞ്ഞില്ലേ അതിനു ഞങ്ങൾ വയനാട് കാർ പാടികൾ എന്നും പാടി റൂമുകൾ എന്നും പറയാറുണ്ട്

  • @jayj3782
    @jayj3782 8 месяцев назад

    Agricultural jobs of people must be protected. Rules must be changed to protect them.

  • @shajukamuna5437
    @shajukamuna5437 9 месяцев назад +1

    Hai Anil sir Namaste

  • @mubarakkottakkal6708
    @mubarakkottakkal6708 9 месяцев назад +1

    Ellamalayil ulla friends undo

  • @-._._._.-
    @-._._._.- 9 месяцев назад

    1:06 കാണട്ടെ ഒവാലി ഗ്രാമ കാഴ്ച്ചകൾ

  • @shajukamuna5437
    @shajukamuna5437 9 месяцев назад +1

    Hai B Bro namskaram

  • @sudheermanaf
    @sudheermanaf 9 месяцев назад +2

    അനിൽസാറിന്റെ ഇന്റർവ്യൂ ഉണ്ടെങ്കിലേ വീഡിയോക്ക് ഒരു പൂർണത ഉള്ളു. വീണ്ടും നയനമനോഹരമായ മറ്റൊരു വിഡിയോക്കായി കാത്തിരിക്കുന്നു.

  • @skraajan1811
    @skraajan1811 9 месяцев назад +1

    Anil sir vanno super

  • @BijuMoochickal
    @BijuMoochickal 9 месяцев назад +4

    ചേട്ടാ ആനയെ അങ്ങനെ ഭീകരൻ ആക്കി പൊലിപ്പിക്കണ്ട ബഹളം വക്കാതെ 300 മീറ്റർ അകലം പാലിച്ചാമതി അത് അതിന്റ പാട്ടിന് പോകും

    • @b.bro.stories
      @b.bro.stories  9 месяцев назад

      Ok set 👍❤❤

    • @jaisonthomas8975
      @jaisonthomas8975 8 месяцев назад

      നിങ്ങളുടെ വീട് മലയോര മേഖലയിലേ അല്ല എന്ന് മനസ്സിലായി.. അവിടെ താമസിക്കുന്നവർ ഇത് പറയില്ല.. കാട്ടുമൃഗങ്ങൾ വെറും മൃഗങ്ങളാണ്. എപ്പോഴും തനതായ standard ഉം സ്വഭാവവും ഒന്നും പ്രതീക്ഷിക്കണ്ട bro. പതിവായി ആന വരുന്ന ആ സ്ഥലത്തുള്ളവർ അങ്ങനെ ഭയപ്പെടണമെങ്കിൽ...? അവർക്കെല്ലാം '300 മീറ്റർ distance ഇട്ട് നിന്നാൽ മതി'യെന്ന് പറയാരുന്നല്ലോ..😂
      കാട്ടാനയെ അറിവുള്ള ആർക്കും അത് പറയാൻ കഴിയില്ല..

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg 9 месяцев назад +2

    👌

  • @asokkumar2624
    @asokkumar2624 8 месяцев назад

    Thanks

  • @chandranp1830
    @chandranp1830 9 месяцев назад +2

    അനിൽ സാറിനും ബീബ്രോയ്ക്കും യാത്രാശംസകൾ..❤❤

  • @AnilKumar-nu9zl
    @AnilKumar-nu9zl 9 месяцев назад

    ബിബ്രോ യും അനിൽ സർ റും സൂപ്പർ

  • @joej7028
    @joej7028 8 месяцев назад

    Many animals multiplied.Control it as in other countries.

  • @peace3114
    @peace3114 9 месяцев назад

    Thank you

  • @Family-un3rf
    @Family-un3rf 9 месяцев назад

    Drone use cheuunnundo?

  • @VineethSreelakath
    @VineethSreelakath 9 месяцев назад +1

    👍👍👍

  • @ismailch8277
    @ismailch8277 9 месяцев назад

    super👍👍👌👌

  • @ajeshkannan4928
    @ajeshkannan4928 9 месяцев назад +1

    Hai B Bro❤

  • @gamegamegame7806
    @gamegamegame7806 8 месяцев назад

    Siruthai എന്നാൽ കരിമ്പുലി

  • @sandy____697
    @sandy____697 9 месяцев назад

    Nice 👍👍❤

  • @Hummingbird167
    @Hummingbird167 8 месяцев назад

    Ashraf exal bro evide??

  • @subeeshkrishna3412
    @subeeshkrishna3412 9 месяцев назад +1

    🥰❤🥰
    👍❤👍

  • @albertiralbertir7215
    @albertiralbertir7215 9 месяцев назад

    Super

  • @prasanna1118
    @prasanna1118 9 месяцев назад +1

    👌👌👍❤️

  • @dhinehan1239
    @dhinehan1239 9 месяцев назад

    👍👍👌👌B@A

  • @NabeelV-k3l
    @NabeelV-k3l 8 месяцев назад

    Home ❤

  • @PeterMDavid
    @PeterMDavid 9 месяцев назад +1

    👍

  • @bobyjose6228
    @bobyjose6228 9 месяцев назад +1

    👌👋👍

  • @vijayakrishnannair
    @vijayakrishnannair 9 месяцев назад

    Nice

  • @kadavathpremnath
    @kadavathpremnath 9 месяцев назад +1

    🤩🤩😍😍🥰🥰😘😘

  • @shailanasar3824
    @shailanasar3824 9 месяцев назад +1

    👍🤲🏻

  • @chinnusactivities5346
    @chinnusactivities5346 9 месяцев назад

    ❤ super

  • @abrahamyagappan8841
    @abrahamyagappan8841 9 месяцев назад

    👍

  • @tomypc8122
    @tomypc8122 9 месяцев назад +2

    പഴയ ബിബിൻ അല്ല ഇപ്പോഴത്തെ ബിബിൻ.3K സബ്സ്ക്രൈബർസ് ഉള്ളപ്പോൾ കൂടെ കൂടിയതാണ്.അതുകൊണ്ട് ഇപ്പോൾ ലൈക്ക് അടിച്ചു വിടും, വലിച്ചുവാരി എഴുതി എന്തിന് എന്റെ സമയം കളയണം?

  • @ansalayma1920
    @ansalayma1920 9 месяцев назад

    ❤❤❤❤❤

  • @balucbabu3138
    @balucbabu3138 9 месяцев назад

    👍👍👍👍👍👍

  • @prasannakumaran6437
    @prasannakumaran6437 9 месяцев назад

    🎉🎉🎉

  • @IND.5074
    @IND.5074 9 месяцев назад

    ❤❤❤poli