ARJYOU's Imaginary Girlfriend | Mentalist Anandhu | Live Show Awiday Awards

Поделиться
HTML-код
  • Опубликовано: 7 янв 2021
  • Revealing Arjyou's Imaginary Girlfriend in Awiday Award Function.
    Instagram : mentalist_anand...
    Facebook :
    / manthrikaanandhu
    Quiries Solved
    Mentalist Anandhu
    Live Mentalism Performance
    Arjyou's Imaginary Girlfriend
    RUclipsrs Award Night
    How to read a person
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 года назад +4306

    അനന്തു മറ്റുള്ളവരിൽ നിന്ന് special ആണ് എന്ന് അഭിപ്രായമുള്ളവർ വരു⚡️

  • @Alona2.00
    @Alona2.00 3 года назад +5278

    വന്നു വന്നു വന്നു അവൻ വന്നു മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയകരമായിരുന്നു. mentalist anandhu you are great 💝

    • @Alona2.00
      @Alona2.00 3 года назад +105

      @@mentalistanandhu2375 എങനെ ഇതൊക്കെ സാധിക്കുന്നു 🙄

    • @_CAPTAIN_HERE
      @_CAPTAIN_HERE 3 года назад +37

      @@Alona2.00 😍😁

    • @Alona2.00
      @Alona2.00 3 года назад +43

      @@mentalistanandhu2375 CONGRATULATIONS FOR 100 K

    • @shijeshk2011
      @shijeshk2011 3 года назад +17

      ❤❤❤❤❤

    • @arjunajz5703
      @arjunajz5703 3 года назад +10

      ❤️

  • @anbesivam5919
    @anbesivam5919 3 года назад +1826

    Vijayടെ എന്തൊക്കെയോ ഒരു സിമിലാരിറ്റി ഇണ്ട്ലോ ❣️

  • @afal007
    @afal007 3 года назад +1132

    *നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മുടെ വിജയത്തിൽ കൂടെ ഉണ്ടാകും നമ്മളെ വെറുക്കുന്നവർ നമ്മളെ അതിലൂടെ വിജയിക്കാൻ പ്രേരിപ്പിക്കും 🖤*

  • @Linsonmathews
    @Linsonmathews 3 года назад +2394

    കഴിയുന്നതും പെട്ടന്ന് പെട്ടന്ന് വീഡിയോ ഇടണം എന്ന് ആഗ്രഹിക്കുന്നു 👍
    അർജുനെ തന്നെ കിട്ടിയത് പൊളിച് 🤗❣️

    • @user-ze5og5bc7e
      @user-ze5og5bc7e 3 года назад +9

      @ambadi vlogs REBELZ sure

    • @tastyfest2338
      @tastyfest2338 3 года назад +6

      Ichayo suganoii.. Ealladuthum undallo😊

    • @AjmalTrick
      @AjmalTrick 2 года назад +1

      @@mentalistanandhu2375 👏👏👏👏

  • @abhiii2624
    @abhiii2624 3 года назад +372

    Intro ഭയങ്കര motivating ആണ്🔥🔥🔥

    • @mranonymous7068
      @mranonymous7068 3 года назад +3

      Nice dp

    • @mayarenjan1023
      @mayarenjan1023 3 года назад +1

      @@mranonymous7068 njan first karuthi aah bro swantham ayttu thanne cmnt ittathanennu name nokkiyappozha manasilaye alla nnu😂

    • @optimusviper3591
      @optimusviper3591 2 года назад

      100 subscribes ayi 200 akan sahayikamo pls

  • @afnanazer2151
    @afnanazer2151 3 года назад +64

    അനന്ദു ന്റെ ശബ്‌ദം uff.... 😍😘😘😘😘

  • @jonkseries
    @jonkseries 3 года назад +830

    njan നസ്രിയയെ ഓർത്ത് ❤️❤️🙏🙏

    • @Hiba-xn3ic
      @Hiba-xn3ic 3 года назад +9

      Sherikum name entha??

    • @bpbp98
      @bpbp98 3 года назад +11

      Njan jelenofpaaatta

    • @farizfari7213
      @farizfari7213 3 года назад +9

      Njn nayathara thanne guess cheythe😌

    • @renjtkyem2243
      @renjtkyem2243 3 года назад +3

      🔥🤩

    • @midhunmidhun9165
      @midhunmidhun9165 3 года назад +7

      @@farizfari7213 njanum..most of the singles Nayanthara ennanu vicharikuka.

  • @dreamrider2660
    @dreamrider2660 3 года назад +721

    😌🔥അങ്ങനെ അവൻ വീണ്ടും എത്തിയിരിക്കുന്നു..... 🔥
    മ്മടെ സ്വന്തം അനന്തു...... 🔥

  • @minimathew1320
    @minimathew1320 3 года назад +259

    അനന്ദു ചേട്ടോയ് നിങ്ങാ ആള് വേറെ ലേവൽ ആണ്....😍👌 ......

  • @shahnasanjith1994
    @shahnasanjith1994 3 года назад +92

    അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ... ഒത്തിരി ഉയരങ്ങളിലേക്ക് പറക്കട്ടെ.... മുമ്പോട്ടുള്ള ഓരോ പാത സ്പർഷത്തിലും നന്മയുടെയും വിജയത്തിന്റെയും പൂക്കൾ വിരിയട്ടെ...❤️❤️❤️

  • @monstrokegaming8434
    @monstrokegaming8434 3 года назад +220

    Don't care about the negative commenters do what you believe is right

  • @hairushameem6887
    @hairushameem6887 3 года назад +236

    ഇത് കാണുന്നവർ വിചാരിക്കുന്നുണ്ടാകും എനിക്കും ഇത് പോലെ ആയാൽ എന്ന്

  • @vivedikakunjan4505
    @vivedikakunjan4505 3 года назад +49

    ഒരു രക്ഷയില്ല ഏട്ടാ... എന്താ പറയേണ്ടതെന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടാണ്.. വീഡിയോസും എല്ലാതും.. സപ്പോർട്ട് ഉണ്ടയിരിക്കും എപ്പോഴും.. 🙌♥️🙏

  • @avanisa1393
    @avanisa1393 3 года назад +122

    അനന്ദു ചേട്ടന്റെ കൂടെ രണ്ടു തവണ വേദി പങ്കിടാൻ പറ്റിയിട്ടുണ്ട്.. കിളിമാനൂർ വച്ചു.. കിടിലൻ മനുഷ്യൻ ആണ്‌ 🙏

    • @leomehssiii5130
      @leomehssiii5130 2 года назад +2

      Kilimanoor 😳
      Enta sthalam kilimanoor anu..
      Anandhu chettan avda vannarno

    • @optimusviper3591
      @optimusviper3591 2 года назад

      @@leomehssiii5130 100 subscribes ayi 200 akan sahayikamo pls

  • @trueteller7
    @trueteller7 3 года назад +130

    സുജിത്തേട്ടൻ ഒരു കമന്റ്‌ ഇവിടെ ഇടുന്നതിനു വേണ്ടി കാത്തിരിക്കുന്നു you are amazing bro anandhu

  • @BonappetitHari
    @BonappetitHari 3 года назад +150

    Man.. You're one of my inspirations🥰👏

  • @bru_tal_43
    @bru_tal_43 3 года назад +47

    എടാ മോനെ നീ വേൾഡ് ലെവൽ എത്തുമെന്ന് ഉറപ്പായി 😍All the best ❤️

  • @vishnubabusindhu8808
    @vishnubabusindhu8808 3 года назад +96

    Aliya onum parayan ella. Such a great hardworking man ✨ . All the support for your bright future aliya❤💯

  • @clashbysg6248
    @clashbysg6248 3 года назад +184

    അനന്തു മച്ചാൻ ഒന്ന് എന്റെ നാട്ടിൽ ഒക്കെ വരണം...എന്നിട്ട് എന്നെ mentalism ചെയ്യണം

    • @josnajoseph474
      @josnajoseph474 3 года назад +6

      Enne mentalism cheyyanda trick paranju thannamathi😉

  • @ratheeshnk9474
    @ratheeshnk9474 3 года назад +738

    എനിക്കും ഇത് പഠിക്കണം എന്ന് ആരിക്കെങ്കിലും തോന്നിയോ എന്നാൽ like

    • @zaynmaliq7232
      @zaynmaliq7232 3 года назад +19

      Aa inkkum thonni😂
      Pakshe like vennom enn nirbhandondaa🙂

    • @ratheeshnk9474
      @ratheeshnk9474 3 года назад +6

      @@zaynmaliq7232 ചെറുതായിട്ട്

    • @zaynmaliq7232
      @zaynmaliq7232 3 года назад +5

      @@ratheeshnk9474 😂😂kallaa😂

    • @ratheeshnk9474
      @ratheeshnk9474 3 года назад +2

      @@zaynmaliq7232 എന്തോ

    • @Naruto7ixx
      @Naruto7ixx 3 года назад +1

      @@ratheeshnk9474 😉

  • @allualameenraw8374
    @allualameenraw8374 3 года назад +61

    Who all need consistency from anandhu🔥🔥🔥❤ lov u muthe

  • @Ck_Ameen
    @Ck_Ameen 3 года назад +39

    സിൽവർ ബട്ടൺ loading....💥💥
    Mentalist Anandhu ❣️

  • @afal007
    @afal007 3 года назад +265

    *100k loading........ More to go 💖*

    • @jobinjohn2730
      @jobinjohn2730 3 года назад +6

      100k kazhiju

    • @marashmika3699
      @marashmika3699 3 года назад +4

      101k

    • @afal007
      @afal007 3 года назад +4

      @@jobinjohn2730 comment ഇട്ടപ്പോ loading ആയിരുന്നു

    • @Mibu_techy
      @Mibu_techy 3 года назад +2

      111k

  • @salim7605
    @salim7605 3 года назад +107

    മച്ചാൻ ഇനിയും അറിയപ്പെടണം 🥰

  • @kollamkaran5125
    @kollamkaran5125 3 года назад +20

    മച്ചാനെ മച്ചാന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക എനർജി ഫീൽ ആണ് കിട്ടുന്നത്... പൊളിച്ചു 👍👍👍👍👍🥰🥰🥰🥰

  • @magicianmayamanikantan6342
    @magicianmayamanikantan6342 3 года назад +59

    കട്ട waiting ൽ ആയിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല...

  • @beanhonesthuman5468
    @beanhonesthuman5468 3 года назад +7

    ഞാനും നയൻ‌താര എന്നാണ് വിചാരിച്ചത്.. അനന്തു n അക്ഷയ് facecut ഒരേ പോലെ... അടിപൊളി..അനന്തു is looking very smart n handsome

  • @iamrahul.l4732
    @iamrahul.l4732 3 года назад +218

    Intro ufff romanjamm💯💥💥💥

  • @jelsiminu431
    @jelsiminu431 3 года назад +35

    Orupaad nalin shesham oru video.....
    Katta waiting aaayirunnu ettayi 😍😍😍

  • @ajayakumara2924
    @ajayakumara2924 3 года назад +63

    *ഗുരുദക്ഷിണ വെച്ച് മെന്റലിസം പഠിക്കാൻ ഞാനും പോകുവാ.. ഗുരു എന്നെ സ്വീകരിക്കണം..🔥😎*

  • @perfectok546
    @perfectok546 3 года назад +336

    Arjyou നെ കണ്ട് വന്നവർ ഇവിടെ വായോ.....👍

  • @kashinaths5613
    @kashinaths5613 3 года назад +78

    You are a great man!!🔥🔥🔥

  • @sareena.k1858
    @sareena.k1858 3 года назад +42

    ഞാൻ ഈ ചാനൽ ഇപ്പോള കാണുന്നത്... എൻ്റെ പൊന്നളിയാ...ഈ വീഡിയോസും ബുദ്ധിയുമൊക്കെ എങ്ങനെ സാധിച്ചഡേയ് 💥🏁💥🏁💥🏁💥🏁

    • @zaynmaliq7232
      @zaynmaliq7232 3 года назад

      Ith inkkum aryaa.
      Ank padikkenaa 🙂

    • @vinuthomas4067
      @vinuthomas4067 3 года назад

      Jenmana kittanathaa.....Kore okke hard workum

  • @pranavkrishna644
    @pranavkrishna644 3 года назад +75

    എന്റെ പൊന്നോ
    അനന്തു അണ്ണൻ ഒരു കില്ലാടി തന്നെ💥❤️😼

  • @sandeepsandy718
    @sandeepsandy718 3 года назад +220

    അനന്തു ആർമിയിൽ ഭാഗം ആകാൻ ആഗ്രഹിച്ച് കഴിയാത്തവർ എത്ര പേരുണ്ട് ഇവിടെ ?

  • @athirathankachan7373
    @athirathankachan7373 3 года назад +26

    A lng distance,, happy to cn uuu😃😃😃

  • @aradhanathampi3361
    @aradhanathampi3361 3 года назад +52

    Spr Anadhu broii😘😘

  • @aryaunni2648
    @aryaunni2648 2 года назад +7

    Anandhu...I just think that I wanna see you soon.... because I became addicted to your personality..,by seeing your videos .... Wish u all the best for your future 😘😘😘😘😘😘😘

  • @ansilka6790
    @ansilka6790 2 года назад +7

    ഈ ലോകത്തുള്ള എല്ലാവരും നിങ്ങളെ തിരിച്ചറിയുന്ന ഒരു ദിവസം വരും
    അതിനു ഇനി വലിയ ദൂരം ഒന്നും ഇല്ല
    അന്ന് കേരളീയർ നിങ്ങളെ ഓർത്തു അഭിമാനിക്കും 🙌🙌🙌🙌🙌🙌🙌💕💕💕💕💕💕💕💕💕

  • @varshavinod3347
    @varshavinod3347 3 года назад +50

    Ente chetta 😘😘......rakshem illa...❤️❤️❤️

  • @guppyvlogs2153
    @guppyvlogs2153 3 года назад +32

    Loading 100k congrats broo
    Katta support from 100 subs

  • @gopikagopz9758
    @gopikagopz9758 3 года назад +17

    Its jst awesome 😍 really luved it

  • @alijanjan2255
    @alijanjan2255 3 года назад +12

    Brother.. You just lit the fire, with the intro.. (Beginning).. All the bliss and the beauty

  • @Nituzz_world
    @Nituzz_world 3 года назад +101

    You are a great personality...a real motivator ❤❤❤❤❤❤❤❤

  • @bijilalbj9632
    @bijilalbj9632 3 года назад +18

    Hi, saw Ur episode in star magic... It was in the level like we are watching a show in Britain got talent.. nice effort and good work..👍👍 Nammal Malayalees allenkilum poliyallaeeee...😜😜😍😍

  • @user-cz6jp2fu6v
    @user-cz6jp2fu6v 2 года назад +3

    You are my favourite motivator, anandhu chetta chettana kaanan pattiya athan enta ettavum valya sandhoshamaya nimisham❤🥰

  • @parvathylekshmi3105
    @parvathylekshmi3105 3 года назад +11

    Just Wow🔥🔥 proud to be ur subscriber..Keep going bro full support🔥❤

  • @itsmeAnirudhyoutube
    @itsmeAnirudhyoutube 3 года назад +14

    You will make history and it will be still a mystery

  • @niranjanaff8917
    @niranjanaff8917 3 года назад +5

    1 lakh subscribers congratulations anandhu bro iniyum valiya nilayil ethatte❤️❤️❤️❤️

  • @MrPramodpramod
    @MrPramodpramod 3 года назад +4

    Great fan of Ananthu.... Wish to meet him 🙏

  • @abijith424
    @abijith424 3 года назад +30

    എവിടെ ആയിരുന്നു പുതിയ വീഡിയോക്കി വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @adhil7566
    @adhil7566 3 года назад +6

    Bro you have good talent ,this is the gods lucky gift to you bro keep it up! ,waiting for the future videos💖
    All the best👍

  • @captainjacksparrow1252
    @captainjacksparrow1252 3 года назад +19

    Ok let's talk bout how good the intro was 🔥🔥🔥

  • @anoopkr45
    @anoopkr45 3 года назад +6

    Oru rekhayum illayirunnu chetta pwoli pwoli vere level 🔥❤️❤️❤️

  • @AamiAadhi
    @AamiAadhi 3 года назад +19

    Way of talking സൂപ്പർ ആണ് bro....👍👍👍
    അർജുൻ ന്റെ girl friend ആരാണ് എന്നറിയാൻ വന്നതാ...😉😉😉

  • @allenmroy7504
    @allenmroy7504 3 года назад +51

    You are a great mahn . try into read others minds. a
    real motivator❤️❤️

  • @ruexcited5342
    @ruexcited5342 3 года назад +19

    ലെവൻ വേറെ ലെവലാടെ 🔥anandu your voice and presentation is also mind blowing 🔥👌

  • @sajinsaji8364
    @sajinsaji8364 2 года назад +4

    Le Nayanthara : സന്തോഷമായി മകനേ.... സന്തോഷമായി😌

  • @alwin1737
    @alwin1737 3 года назад +3

    Anandhu bro ഒരുരക്ഷയില്ല polii😍
    Keep going😄
    Full support👍

  • @alfredgoneliving707
    @alfredgoneliving707 3 года назад +5

    I love the maturity in your talk

  • @sheebarajeesh1122
    @sheebarajeesh1122 3 года назад +6

    Congrats for 1 lakh subscribes🔥❤️🎉

  • @evas375
    @evas375 3 года назад +2

    Chettan vere level ahaaa...Oru rakshyum i'lla, eniyum uyaranghalill athatte.... God bless you

  • @smruthyshyam5269
    @smruthyshyam5269 3 года назад +8

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ..... U are such a talented person

  • @asnabasheer9017
    @asnabasheer9017 3 года назад +9

    Bro you are the real mahn... The questions you answered in the starting of this video was really awesome and motivational one

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 года назад +312

    Arjyou cheetanu കിട്ടുന്ന girl friend ശരിക്കും ഭാഗ്യവതി ആയിരിക്കും💯

  • @Random_facts___
    @Random_facts___ 3 года назад +1

    Poli bro...... I'm fan big of you sir..... Many videos l watching this channel but this my first comment👍

  • @worldofathi9590
    @worldofathi9590 3 года назад +6

    Ee manushyante munpil nilkkanum samsarikkanum kayyil pidikkanum mentalisumthinh irayakanum enikk nerathe thanne bhagyam kittiyathil orupad abhimanam thonnunnu ippo🥰Orupad pere kanunnathinidayil nammale okke ngane orkkana enn karuthi irunna njn aayirunnu mandii,ormmayundo enn chodhichappo undenn mathram alla prnjath ekadesham oru 15 mins enkilum ennod samsaricha jada illatha oru pavam❤Keep Rocking Anandhu Chettaayii ,we all are with uh mahn🙌

  • @ganeshsubramaniyam
    @ganeshsubramaniyam 3 года назад +29

    നന്നായിട്ടുണ്ട് അനന്തു.. Great Congratulations

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 года назад +245

    ഈ വീഡിയോ കണ്ട നാട്ടിലെ പെൺപിള്ളേരുടെ എല്ലാം ചിന്ത: നയൻതാര എന്ന പേര് മതിയായിരുന്നു😋

    • @kavya2963
      @kavya2963 3 года назад +8

      Enta ponn bro ,ee orotta video l thane etra comment ann itte😂😂

    • @kavya2963
      @kavya2963 3 года назад +4

      @@user-rx3ku8hv9c kuranj poyalo😂😂

  • @shabeerpookot4585
    @shabeerpookot4585 3 года назад +1

    A big fan of you both
    Arjyou and mentalist Ananthu🥰

  • @sreelakshmi753
    @sreelakshmi753 3 года назад +13

    Nummakkokke abhimanatta anandhu ingal❤️

  • @bisussunil134
    @bisussunil134 3 года назад +7

    The highlight is ur stunning voicee.. 😍♥♥

  • @aswin9896
    @aswin9896 3 года назад +8

    Amazing അനന്തു ചേട്ടൻ 👏

  • @devika201
    @devika201 3 года назад +2

    Super 😍 💕💕😍
    Anandhu Chettante valya Oru fan Anu Njan😍😍😍

  • @sharpshooterzzz4196
    @sharpshooterzzz4196 3 года назад +8

    More to go bro 🥰 more than 💯 k is gonna come

  • @darksoul0479
    @darksoul0479 3 года назад +10

    Njammakk peruthishtayi pullaa 😂😂❤️❤️

    • @darksoul0479
      @darksoul0479 3 года назад +2

      😁

    • @akhilshajipalamattam6223
      @akhilshajipalamattam6223 3 года назад +2

      Manushyanalle pulle,

    • @kL07_
      @kL07_ 3 года назад +3

      @@SkcreationzzSivanisk0t7 pulle ennanu

    • @kL07_
      @kL07_ 3 года назад +4

      Porottayum irrachiyum baangichu tharam 😄

  • @mkd1016
    @mkd1016 3 года назад +6

    എന്റെ mwone ഇജ്ജാതി voice 👌👌👌

  • @rinshadpoppins7219
    @rinshadpoppins7219 3 года назад +1

    പ്രേതം സിനിമ കണ്ടപ്പോൾ ഇതുപോലൊക്കെ നടക്കുമോ എന്ന് ചിന്തിച്ച എന്റെ ചിന്ത തെറ്റായിരുന്നു എന്ന് തെളിച്ചു തന്ന ഇവൻ മുത്താണ്

  • @jyothi5563
    @jyothi5563 3 года назад +1

    Avicharithamayi kanda video...super... And u r amazing

  • @anandhakrishnan.s9147
    @anandhakrishnan.s9147 3 года назад +7

    Road to 100 k congrats bro❣️❣️❣️

  • @MYWORLDSUB
    @MYWORLDSUB 3 года назад +26

    മച്ചാനെ നിങ്ങൾ പുലിയാണ്❤

  • @aparnaradhakrishnan2692
    @aparnaradhakrishnan2692 3 года назад +2

    Video te intro polichu adukki 🥳 super , keep going 🥰

  • @jenimolkj4582
    @jenimolkj4582 3 года назад

    Oro videos um kazhiyumbo.....I am just thrilled......🤩🤩🤩
    and I am eagerly waiting for c u.....😁 😌

  • @prvivek1251
    @prvivek1251 3 года назад +3

    First impression is the best impression ☺️ congrats bro 👍

  • @LIGHT-ew6en
    @LIGHT-ew6en 3 года назад +21

    100k loading ❤️

  • @jayann.sjayansivan2501
    @jayann.sjayansivan2501 3 года назад +2

    Amazing bro👏oru rakshayum illa🥰

  • @donboss1223
    @donboss1223 3 года назад +1

    Poli anadhuvintea confidence aaya performance kaanaan nalla rasamaan keep it up

  • @Aazikka
    @Aazikka 3 года назад +28

    Inspiration❤️

  • @itskarma05
    @itskarma05 2 года назад +4

    വല്ലാത്ത ഒരു കഴിവ് തന്നെയാണ് ഇത്🔥 ഇത്ര കോണ്ഫിഡന്റായി എങ്ങനെ പറയാൻ കഴിയുന്നു. ഒരിഞ്ചു പിഴച്ചു പോയാൽ നാണംകെടും.

  • @athulkrishna5009
    @athulkrishna5009 3 года назад +1

    Bro congratulations for 100k subscriber's in youtube
    Katta support ❤️❤️❤️

  • @dhiludeepz1225
    @dhiludeepz1225 3 года назад +1

    പൊളി ചേട്ടായി love uuuuuuuuuuuu 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Wafeeq66
    @Wafeeq66 3 года назад +4

    You deserves more subscribers❤️❤️❤️❤️💥peverrr bro

  • @BVocAGD
    @BVocAGD 3 года назад +10

    You are a great motivator

  • @shibilrahamanp2356
    @shibilrahamanp2356 3 года назад +1

    feeeeling orupaad ishtam
    katta waiting for next video.

  • @amalajohnson4245
    @amalajohnson4245 2 года назад

    Wow superb bro👍🏽Big fan!😍☺️

  • @Sanjay-tb9sn
    @Sanjay-tb9sn 3 года назад +4

    100K CONGRATULATIONS ♥️😊

  • @clashbysg6248
    @clashbysg6248 3 года назад +340

    ഇവർ കാര്യങ്ങൾ പറയുമ്പോ പുറകിൽനിന്ന് എന്തോന്ന ആ പെണ്ണ് കാറിക്കൊണ്ട് ഇരിക്കുന്നെ😳😂

    • @achu7184
      @achu7184 3 года назад +3

      🤭

    • @Subi-jf5do
      @Subi-jf5do 3 года назад +2

      Thankal ellayidathum undallo

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 года назад +2

      😂😀

    • @vipinvipz5977
      @vipinvipz5977 3 года назад +1

      Crct timing cmnt kndpo thanne videoyilum

    • @TESLA-vm5sf
      @TESLA-vm5sf 2 года назад

      ആരോ കല്യംകട്ട് നീലിടെ ഫിഗർ ചെയ്തതെന്ന തോന്നുന്നേ

  • @binibiju8766
    @binibiju8766 3 года назад +2

    One lakh subscriber's AAYALLO pwoli muthe pwoli 🔥🔥