തേപ്പ് makes people unstoppable and unbeatable. ആത്മാർഥമായി സ്നേഹിക്കുന്ന.. എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രതീക്ഷിക്കുന്ന ആൾ.. പിരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന യെ കാൽ വലിയ വേദന ഒന്നിനും ഇല്ല. ആ വേദന മറന്ന് മുന്നോട്ടു പോകുന്നവനെ അല്ലെങ്കിൽ അവളെ. ഈ ലോകത്ത് വേറെ ഒരു കോപ്പിനും തോല്പിക്കാൻ പറ്റില്ല. തേപ്പ് കിട്ടിയിട്ടുള്ള എന്റെ എല്ലാ ചങ്കന്മാർക്കും ചങ്കത്തികൾക്കും ഒരു വലിയ കയ്യടി 👏👏👏👏👏👏
ബ്രോക്ക് തേപ്പ് കിട്ടിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്ന് തോന്നുന്നു. ഉള്ളിൽ തട്ടിയ നല്ല ഡയലോഗ് എഴുതിയത് കണ്ടിട്ട് പറഞ്ഞതാണ്😀 തേപ്പ് കിട്ടിയെങ്കിൽ തേക്കാത്ത ഒരാൾ കടന്നു വരട്ടെ; തേപ്പ് കിട്ടിയില്ലെങ്കിൽ കിട്ടാതിരിക്കട്ടെ👍
പെൺകുട്ടികൾ ഇപ്പോ daily 4 നേരം വച്ച പ്രാർത്ഥിക്കുന്നുണ്ട് ananthu single ആവാൻ .. ഇപ്പോ ആണ് ചേച്ചി എല്ലാർക്കും ആശ്വാസം ആയത്... Anchor ചേച്ചിക് ഒരു പാട് നന്ദി... Wasted..
Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews
നേരിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു വെക്തി.....അനന്തു.....
അനന്തു
ഒരു പാട് ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹികട്ടെ ... പ്രാർത്ഥനകൾ....
Mee too
Anandhu, thante samsaram കേൾക്കാൻ തന്നെ എന്ത് rassa 😍 ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ 😍
അതിനും പറയാനുണ്ടോ ഉറപ്പായിട്ടും എത്തും
Ameen
മിടുക്കി
♥️♥️
Anandhunte voice poli♥︎
@Fredy Joseph okeda
തേപ്പ് makes people unstoppable and unbeatable. ആത്മാർഥമായി സ്നേഹിക്കുന്ന.. എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രതീക്ഷിക്കുന്ന ആൾ.. പിരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന യെ കാൽ വലിയ വേദന ഒന്നിനും ഇല്ല. ആ വേദന മറന്ന് മുന്നോട്ടു പോകുന്നവനെ അല്ലെങ്കിൽ അവളെ. ഈ ലോകത്ത് വേറെ ഒരു കോപ്പിനും തോല്പിക്കാൻ പറ്റില്ല. തേപ്പ് കിട്ടിയിട്ടുള്ള എന്റെ എല്ലാ ചങ്കന്മാർക്കും ചങ്കത്തികൾക്കും ഒരു വലിയ കയ്യടി 👏👏👏👏👏👏
ദാങ്ക്സ് ചേട്ടാ.... 🥰🥰🥰🥰എനിക്കും മുന്നോട്ട് പോകണം....
@@swethamary2282 Munnott poyi vijayichu.. Ozhivaakki poyavarkk kanichukodukkanam.
@@abhinavpgcil4050 തീർച്ചയായും 😌👍
ബ്രോക്ക് തേപ്പ് കിട്ടിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്ന് തോന്നുന്നു. ഉള്ളിൽ തട്ടിയ നല്ല ഡയലോഗ് എഴുതിയത് കണ്ടിട്ട് പറഞ്ഞതാണ്😀
തേപ്പ് കിട്ടിയെങ്കിൽ തേക്കാത്ത ഒരാൾ കടന്നു വരട്ടെ;
തേപ്പ് കിട്ടിയില്ലെങ്കിൽ കിട്ടാതിരിക്കട്ടെ👍
Thanks
ഒരാൾ സിംഗിൾ ആണോ എന്നറിയാൻ മാത്രം ഒരു ഇന്റർവ്യൂ!
പൊളിച്ചു.
ഇദ്ദേഹം നല്ല മനി തൻ
അവതാരിക കുട്ടിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ അനന്തു ഒന്ന് പതറിയോ ? എന്തായും അനന്തു സൂപ്പറാണ്.
Sound thanne vere level...
Ettan simple and cool anu💛
Ettante voice pwoliiii🔥🔥🔥❤️
thanks
എന്റെ പൊന്ന് ചേട്ടാ.. ആ anchor കുട്ടിക്ക് ചേട്ടനെ ഇഷ്ട്ടവാ... അതാ ഇങ്ങനെ ഒരു സുഖത്തിനു സിംഗിൾ ആണോ എന്ന് ചോദിക്കുന്നത് 😂😝🙏🏻
😂
🤣
Enkil kollam ammayum monum pole irikkum😀
@@RhyshWorld അമ്മായി എന്താ ചെയ്യുന്നേ 😂😂 gtfo
🤣🤣🤣🤣 അതു കലക്കി നല്ല കമന്റ് 🌹🌹
വോയിസ് pakkaaaaaaa👍👍👍👍
അനന്തു voice പൊളിച്ചു
അനന്ദുവിന് നല്ല സെൻസ് ഉണ്ട് താങ്ക്സ്
ഞാൻ ചേട്ടായിടെ വലിയ ആരാധിക ആണ്. പിന്നെ വോയിസ് നല്ല ക്യൂട്ട് ആണ്.
Mm എത്തി എത്തി 😌
ആരാധിക 😁
Adhikam aaradhichal ullilulkathokkae pulli eduthittu vayikkum😂😂😂😂
പെൺകുട്ടികൾ ഇപ്പോ daily 4 നേരം വച്ച പ്രാർത്ഥിക്കുന്നുണ്ട് ananthu single ആവാൻ .. ഇപ്പോ ആണ് ചേച്ചി എല്ലാർക്കും ആശ്വാസം ആയത്... Anchor ചേച്ചിക് ഒരു പാട് നന്ദി... Wasted..
Enthinu 🙄🥱
വേറെ അൽകുട്ടികൾ അവരെ ഒന്നും കാണാറില്ല പറയുന്നത് കേട്ടാൽ കരുതും ജയിറാം ഏട്ടൻ ആണ് എന്ന് 😏അത്ര സൗന്ദര്യം ഒന്നും ഇല്ലല്ലോ അല്ലെ പിന്നെ
@@ayshaayshu5811 😌😌😌
മോന്റെ സംസാരം സൂപ്പർ 👍🏻👍🏻
Anandhuvinte voice enikkorupadishta🥰
ഞാൻ ചേട്ടായിയുടെ ആരാതികയാണ് ചേട്ടന്റ വോയിസ് 👌👌👌👌👌👌😍😍😍
MENTALIST ANANDHU🥰❤️
FRIENDSHIP can end in love bro.....But Lover never be end in FRIENDSHIP ....By Brijith
Uff ejjathi😁
Truth
Why not a lover can be our best friend?🙄 My ex is my friend now.
@@harsharamhanshit6670 athoke atreoll😁
Yes,
അവതാരികയെ കാണാൻ നരസിംഹത്തിലെ ഐശ്വര്യയെ പോലുണ്ട് നല്ല രസമാണ് ട്ടോ.. 🌹
👌supper voice
Luv u chettaaaaaa💋💋💋💋💋💋❤️
Chettante sound poliyaann
Anandhu chettane evide kandaalum varum ♥️ Orupadu ishtaanu ❤️ Vidhu chettante samsarathinte oru touch
Anandhunte voice kidu.....😊😊😊😊😊😊
Last chechidem anandhu ettantem dialog polichhh❤️😁😂
I love uuuuuuuu ananthu😍😍😍😍
അങ്ങനെ അല്ല
"എനിക്ക് ഓക്കേ
നിനക്കോ "
അങ്ങനെ ചോദിക്ക്
@@ashrafkpravanna3970 😂😂
Njn anandhu chettante valiyaoru fan an ❤️✨️!
Anandu pwoliiiiii 💕🧬🧬🧬💜
Aa Actor chechikk chettana ishttamaanu 💖😍
Anchor
Kand Pidich 😂❤
@@kcpdangervampire5891 😅😅
@@chinchusajithachinchusajit6730 😂
😂😂😂
Last dylog 😂🔥Anadhu chetta🥰lub ur voice
ചേട്ടാൻ എന്തിനാ എപ്പോഴും ഈ കറുപ്പ് ഷർട്ട് ഇടുന്നത്,അത്രേയ്ക്കും ഇഷ്ട്ടമാണോ ഈ കറുപ്പിനോട്
Pwoliyalle 🥰
He said once he loves black shirt
കറുപ്പ് താൻ എനക്കു പുടിച്ച കളറ്......(^^♪(^^♪(^^♪(^^♪(^^♪
ഉള്ളു കറുപ്പല്ലല്ലോ, അത് മതി!!!👍
Ettane voice poliaa
കോളേജ്മേറ്റ്😍
Really
Rely
Sound...😍
Voice kekkan adipoli annalo🥰🥰
Q::Accept cheythuttu kurachunaalu snehichittu pinne thekkunathu seryano??
Good attitude 👍👍🙏🙏
Anadhu. Chetta. Voice. Poli.
Enthoru cute Anu anandhu
Replys kelkkan nalla resamm 🤝🤝
Sound oru rakshayum ella...👍❤️
Super 👌
Anandhu Ettan ❣️❣️❣️
Anchor വളരെ സിമ്പിൾ ആണല്ലോ. 🥰
Anandhu poli
Sherikum ishtaa etttaaa 🥳💝
Nalla voice sir adipoli annu
അനന്ദു. Kidu🔥💪ശെരിക്കും എന്താ ചെയ്തത് താൻ.വെള്ളം കുടിപ്പിച്ചുലെ 🌍
ഇവളെ ആരാ ഇന്റർവ്യൂ ചെയ്യാൻ പിടിച്ചിരുത്തി യെ ഇപ്പോൾ ആ കുട്ടി വന്നാൽ അക്സെപ്റ്റ് ചെയ്യുമോ എന്ന ഒരു ചോദ്യം ചോദിക്കണം ആയിരുന്നു
sheriya
Aa kuutttyde mrg kazhinj piller aayindavum🤣
🤣🤣🤣🤭🤭
Aa kuttinnte kalyanam kayijit inndavum
Single ആണെന്ന് ആവർത്തിച്ചു പറയിപ്പിക്കുന്നതിലും ഒരു ലവ് ഇല്ലേ.....
Aishh🥰🥰
I Love you Chettaa
Njanum
അംഗറിന് ചെറിയൊരു ഇത് ഉണ്ട് .. ചേട്ടനോട് അത് അറിയാനുള്ളൊരു ആകംഷ കാണുന്നില്ലേ. 🌹🌹🌹😍😍😍
Onnum illa ...Ellarum koode angu undakkuvaa
Voice ❤️.. Njan I love you onnm parayunnilla ktooo😋😋😋.. Vyyaaa😌😌😌.. Njn full ❤️ World laanuu😎😎😎
Voice 👌👌👌
Chiriyum voice m anu attraction
ഹ്ര്യദയം
Actor manikuttantta voice
Super Super
സത്യം ആണ് പറയുന്ന തെങ്കിലും നിരാശ വേണ്ട.. ഇത് ആണ് റിയൽ bro
അനന്തുവിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്❤❤
nice bro
വോയിസ് ❤
Enikk Anandthu eattan oruppade ishttam eattan polliane vosice polli kanan pollii
മുത്താണ്
അവതാരകായ്ക്ക് ആണ് ഇവൻ സിംഗളൻ ആണോന്ന് അറിയേണ്ടത് 😆😆😆
😂
ഇപ്പോ mentolist ആദി എവിടെ, ഇപ്പോഴുള്ള vedios എല്ലാം അനന്തു ആണല്ലോ😍
👌👌👌👌👌
ഒരു വിജയ് look ഉണ്ട് ഇത് തോന്നിയ എത്ര പേരുണ്ട് ഇവിടെ
Voice pwoli
ഇവനെ ആരും കെട്ടാൻ ആഗ്രഹിക്കില്ല കാരണം അവൻ മനസ്സിൽ ഉള്ള എല്ലാം കണ്ടുപിടിക്കും ശരിയാവില്ല മക്കളെ ശരിയാവില്ല 🧐
Crct😀
Pls can you Sing,Premichu, premichu, ninne, njan, Oru..
🔥🔥🔥
Hai anadhuttaa 🥰💖
anchorude face expression kandalariyam avalk athehathod crush anennu
Premichapennin manassil onnum olipikanavillallo dhaivame.... 😂ivan ellam kandupudikkuallo.. 😇athupole ee interview cheyyunnavalude manass avan eathayalum manassilaayi enn thonnunn😂😂❤😜
Aannaanndduu.kudos.
Enikkum eshtaaaa😭😭😭😭😭😭😭😭😭😭😭 ethre naalay parayanu mammale ee eduth parikanikko
നന്ദിയുണ്ട് രമണ 😄
ആരാണാവോ ആ ഭാഗ്യദോഷി....യോഗം വേണം മോളെ .... ഇപ്പോ അനന്ദുനെ കാണുന്ന എല്ലാ പെൺകുട്ടികൾക്കും തോന്നുന്നുണ്ട് but അനന്ദുവിനു വല്ലതും തോന്നണ്ടേ....
Njangakk true love ind chettanod😍😘😘😘Great fan of you🤩😍😍😍
Chettaye Ella rithiyilum manasilakunadhum support cheyyunadhumaaya oraal vannu ishdamaanannu paranjaalo
Super
Tru lub
സഹോദര ആരെ നമ്പിയാലും പെണ്ണിനെ നമ്പരുത്
സത്യം
🤣🤣🤣🤣
ഇ എന്റർവിയു ചെയുന്ന കുട്ടിക്ക് അനന്തുവിനെ ഇഷ്ട്ടം ആണ് അതാ ചോദിച്ചേ സിംഗ്ൾ ആണോ അതോ...? 😁😅
Athum ananthuvinu ariyaa🤭😅
Angu undakkathe bros ..Oru anchorinte curiosity mathram aanu
Sound supr
😍😍
അനന്തു നോരിൽകാണാൻആഗ്രഹിക്കുന്നുമറുപടിപ്രതീഷിക്കുന്നു
Comments ille love you chetta kand singel aaya le njan-💔 😂
😂😂😂
ഇവനെ പെട്ടന്ന് അങ്ങനെ ആരും കല്യാണം കഴിക്കാൻ tayarakilla.😛
😀 ഉടായിപ്പ് പിടിക്കും
Sathyam😁
Satyam
🤩🤩🤩🤩🤩
എനിക്ക് അനന്തു വിനോട് നല്ല love aaa
😂😂
😇
കഷ്ടമാണ് മോനെ...
ഇത് അറിയാത്തതു കൊണ്ട് വിഷമിച്ചു ഇരിക്കുകയായിരുന്നു........