രജിഷ വിജയൻ്റെ മനസ്സ് വായിച്ചാലോ | Mentalist Anandhu | Rajisha Vijayan | Kho kho

Поделиться
HTML-код
  • Опубликовано: 5 апр 2021
  • A Chat Session with Rajisha Vijayan and Rahul Riji Nair in associated with new malayalam movie Kho kho
    Instagram : mentalist_anand...
    Facebook :
    / manthrikaanandhu
    Links - Website - bit.ly/3bgazJP
    Amazon - amzn.to/2ONzvB2
    Flipkart - bit.ly/3dmlwwn
    Coupon code: ANANDHU10 valid only on Ustraa website
    ➤ USTRAA Ayurvedic Hair Oil
    1.USTRAA Ayurvedic Hair Oil nourishes hair with extracts of 8 natural herbs extracts, which helps provide complete nourishment to your hair.
    2.Promotes healthy scalp & long hair.
    3.Helps control dandruff.
    4.Ashwagandha - helps to strengthen hair, restores vitality & relieves stress.
    5.Trifala It's a mixture of three types of fruits namely nourishes hair, helps to grow hair black & fights hair damage.
    6.Amalaki (Amla) - comes with Vitamins (incl. Vit C) & minerals which stimulate hair growth & keeps the scalp clean.
    7.Its light formulation, easy to absorb, and comfortable to use while being true to its Ayurvedic roots.
    Quiries Solved
    #mentalistanandhu
    #rajishavijayan #interview
    #khokho #game
    #malayalam #mentalism #interview
    #kerala #mentalist #psychology
    #illusion #microexpressions #mind #indiaMentalist
    #keralaMentalist #psyco #art #rejishavijayan #rajishavijayan #mentalistanandhu #MentalistAnandhu #AnandhuMentalist #IndianMentalist #Mentalist #Mentalism #mentalism #mentalistanandhu
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @kattapa_2279
    @kattapa_2279 3 года назад +2443

    ഒരു ദിവസം കണ്ടതെയുള്ളു അനന്ദു മച്ചാന്റെ വീഡിയോ... ഇപ്പോ addict ആയി...

  • @aydin_zaad
    @aydin_zaad 3 года назад +2386

    അനന്ദു മച്ചാനെ കണ്ട് mentalism പഠിക്കാൻ ആഗ്രഹിച്ചു നടക്കുന്നവർ ഉണ്ടോ❤
    എനിച്ചും പഠിക്കണം😭😌

  • @Suiii_____
    @Suiii_____ 3 года назад +1459

    അനന്തു ഇദ് ചെയ്യാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട് അത് കൊണ്ട് എല്ലാവരും അനന്തുവിനെ സപ്പോർട്ട് ചെയ്യണം😘....!!🔥

  • @_abhinav_mr_9671
    @_abhinav_mr_9671 3 года назад +839

    അനന്ദു മച്ചാൻ പെവർ ആണ്.... വേറെ ലെവൽ....🔥മച്ചാന്റെ മൈൻഡ് റീഡിങ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം.... അത് പൊളി ആണ്... അല്ലേ?🤗

  • @user-yo5qt4ed6n
    @user-yo5qt4ed6n 3 года назад +627

    *സ്റ്റാർ മാജിക്കിനെ ശേഷം അനന്തുവിനെ ഫോ ളോ ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ ❤❤❤ സൂപ്പർ മച്ചാനെ നീ ❤❤👍👍😍😍*

  • @sneakytom9829
    @sneakytom9829 3 года назад +124

    ഒന്നും പറയാനില്ല. ഇപ്പൊ അനന്ദു ബ്രോനെ കാണുമ്പോ നന്പൻ സിനിമയിൽ അവസാനം വിജയ് വരുമ്പോഴുള്ള ഒരു രോമാഞ്ചം ഇപ്പൊ വരുന്നുണ്ട്.. കഷ്ടപ്പാടിന്റെ അവസാനം നേട്ടത്തിന്റെ ഒരു ലോകമുണ്ട്, ആ ലോകം കീഴടക്കാൻ അവിടെ ഇനിയും മുന്നേറാൻ സാധിക്കട്ടെ.. Love u bro🔥

  • @user-en5yh6nn7e
    @user-en5yh6nn7e 3 года назад +614

    അങ്ങനെ 1 ആഴ്ച്ചക്ക് ശേഷം നമ്മുടെ Mentalist തിരുമ്പി വന്തിട്ടെ.

  • @suhaib5581
    @suhaib5581 3 года назад +497

    "Fine" ആണ് സാറെ ഇവന്റെ മെയിൻ 👍

    • @afal007
      @afal007 3 года назад +28

      അധികം mentalist ന്റെയും masterpiece Fine 😂

    • @AyishathAfnanMAfna
      @AyishathAfnanMAfna 3 года назад +28

      Likenn koode und😂

    • @suhaib5581
      @suhaib5581 3 года назад +2

      @@AyishathAfnanMAfna 😂

    • @rosariyo48
      @rosariyo48 3 года назад +2

      Ff anallo comt box muruvanum

    • @suhaib5581
      @suhaib5581 3 года назад +1

      @@rosariyo48 🥰

  • @afal007
    @afal007 3 года назад +250

    *KHO-KHO ഒരു വൻവിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു 💓..*

    • @afal007
      @afal007 3 года назад +6

      @@positive1061 ഏതായാലും നിന്നെക്കാൾ നാണം ഉണ്ട് അല്ല നിനക്ക് എന്താ ഞാൻ comment ഇടുന്നതിന് ഇത്രയും ചൊറി 🙄🙄

    • @afal007
      @afal007 3 года назад +3

      @@positive1061 നിന്റെ dp എത്ര മനോഹരം

    • @user-vr1cl2jj9e
      @user-vr1cl2jj9e 3 года назад +2

      എന്താ ഈ dp

    • @techtalkwithshan
      @techtalkwithshan 3 года назад +2

      ❤️❤️❤️

    • @techtalkwithshan
      @techtalkwithshan 3 года назад +2

      @@positive1061 ❤️❤️❤️

  • @gopikagopuz1457
    @gopikagopuz1457 3 года назад +58

    അനന്ദുവിന്റെ interview ചെയ്യുന്ന ഒരു രീതിയുണ്ടല്ലോ അത് സൂപ്പർ ആണുട്ടോ 👍നല്ല voice ആണ്

  • @asha_7773
    @asha_7773 3 года назад +91

    എല്ലാം ചെയ്ത് കഴിഞ്ഞിട്ട് ഒരു ചിരി ഉണ്ട്..എന്റ്റെ സാറേ...😁😁😁🥰🥰🥰🥰💥video ഒരെ poliiiiiii❤️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +542

    **ഇത് സ്ക്രിപ്റ്റഡ് ആണെന്ന് പറയുന്നവർ പറയട്ടെ💕
    ഇത്രയും പോസിറ്റീവ് ഉള്ളപ്പോ അവരെ നമ്മൾ....വിട്ട് കളയണം❤️👍🏻**

    • @user-vr1cl2jj9e
      @user-vr1cl2jj9e 3 года назад +15

      അണ്ണാ അണ്ണാ !............
      സംഭവം Scripted എന്നല്ലേ ഉദ്ദേശിച്ചേ
      അല്ലേ 😂😂😂
      ഞാനാലോചിക്കുവാണ് ഇതെന്താ spirited എന്ന് ............ Sorry SriPTed

    • @_aiyza_dilna_mehzin_8798
      @_aiyza_dilna_mehzin_8798 3 года назад +1

      😂😂

    • @ezpanda7530
      @ezpanda7530 3 года назад

      😂

  • @EnJayGaming
    @EnJayGaming 3 года назад +352

    jayasurya ye interview il kond varanam ennu ullavar vote cheyyyuu👇

  • @friendschannel5101
    @friendschannel5101 3 года назад +141

    എല്ലാം കൊണ്ടും വളരെ പക്വതയോടെ ഉള്ള സംസാരമാണ് അനന്തുവിനോടുള്ള ഇഷ്ടം കൂടാൻ കാരണമാകുന്നത് 😍🥰
    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ🥰🥰

    • @siyas1999
      @siyas1999 2 года назад

      ruclips.net/video/SyD8YaQ0SZk/видео.html mentalism trick പഠിച്ചോലു..itha link

    • @vijayakumariviji1836
      @vijayakumariviji1836 2 года назад

      👍👍👍👍👌👌👌

  • @comadyplatform2137
    @comadyplatform2137 3 года назад +227

    Ananduvinte വിഡിയോക് വേണ്ടി കാത്തിരുന്നവർ arokke
    👇
    👇
    Like 👍

  • @maneesham1810
    @maneesham1810 3 года назад +80

    Rajisha chechi oru cluesum expression um koduthillaa even though he did it😍
    Anandhu chettn 😘

    • @ajil6328
      @ajil6328 3 года назад +3

      മനീഷ സേച്ചി ഉയിർ😜

  • @mubashiramubi9329
    @mubashiramubi9329 3 года назад +80

    Chettantte voice poliyaatto... Adhupolle nalla face cut aan bro... Bigg fan iniyum uyaraggallil ethette...... 🥰🥰😍varthaanam okke poliyaan mass.....

    • @zaynmaliq7232
      @zaynmaliq7232 3 года назад +2

      Varthaanam okkeh pwoli aahn🙂
      But 'mass' ahno🙄😌

  • @godsowncountry9496
    @godsowncountry9496 3 года назад +152

    മനസ്സ് വായിച്ചെടുക്കാൻ കഴിയുന്ന നിങ്ങൾക്ക് ഉയരങ്ങൾ കീഴടക്കി മുന്നോട്ടേക്ക് പോകുവാൻ വാനോളം അവസരങ്ങൾ തേടിയെത്തട്ടെ...

    • @anilkc_12N
      @anilkc_12N 3 года назад +1

      മെൻറലിസം ഒരു മാജിക്കൽ ആർട്ട് ആണിത് ഇതുപയോഗിച്ച് മനസ്സ് വായിക്കാൻ കഴിയില്ല ഇവർ സൈക്കോളജിയുടെ പേരും പറഞ്ഞ് നാട്ടുകാരെ പറ്റിക്കൽ ആണ് പണി

  • @vismayasaji2327
    @vismayasaji2327 3 года назад +88

    Rajisha ചേച്ചിടെ കിളി പോയെന്ന് തോന്നുന്നു 😂😂😂

  • @krunch7393
    @krunch7393 3 года назад +755

    *ഇത് പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ*

    • @magiclove5671
      @magiclove5671 3 года назад +1

    • @_aiyza_dilna_mehzin_8798
      @_aiyza_dilna_mehzin_8798 3 года назад

      Ond

    • @mentalismtrainer
      @mentalismtrainer 3 года назад +4

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
      *നന്ദി*🌹

    • @midhunm9099
      @midhunm9099 3 года назад +1

      13 steps to mentalism എന്നൊരു ബുക്ക് മേടിച്ചു വായിച്ചാൽ മതി. മെൻ്റലിസത്തിൻെറ പിതാവ് ആയ ടോണി Chorinda ആണു ഇത് എഴുതിയിരിക്കുന്നത്

    • @bijuap6226
      @bijuap6226 3 года назад

      @@midhunm9099 ഇതിന്റെ malayalam or ഇംഗ്ലീഷ് പുസ്തകം എവിടെ കിട്ടും

  • @Suiii_____
    @Suiii_____ 3 года назад +150

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം മാവേലി വന്നേ😘🔥

  • @afal007
    @afal007 3 года назад +445

    *അങ്ങനെ Celebrity കൾ ഓരോന്നായി അനന്ദുവിന്റെ പ്രഭാവലയത്തിൽ അകപ്പെട്ടു കൊണ്ടിരിക്കുന്നു 😝....*

    • @Mahesh-gf1ti
      @Mahesh-gf1ti 3 года назад

      😄

    • @suhaib5581
      @suhaib5581 3 года назад +1

      @@Cryonito, 😂

    • @afal007
      @afal007 3 года назад +9

      @@Cryonito ഇല്ല ഒരു പണിയും ഇല്ല ഇനി നിങ്ങൾ ആയി ഒരു പണിയുണ്ടാക്കി തന്നാൽ സന്തോഷം 😌

    • @friendschannel5101
      @friendschannel5101 3 года назад

      അത് എന്നാത് വലയം

    • @afal007
      @afal007 3 года назад +3

      @@positive1061 അതൊക്കെ എന്റെ ഇഷ്ടം നിനക്ക് എന്റെ കാര്യത്തിൽ ഇത്രയും ശ്രദ്ധ ഉള്ളതായി അറിഞ്ഞില്ലേ 🙄

  • @tendertouch4393
    @tendertouch4393 3 года назад +50

    mentalism സാധാരണക്കാരന്
    കൂടുതൽ മനസിലാക്കാനും നല്ല Perfomance കാണാൻ സാധിച്ചതും. അനന്ദുവിന്റെ വരവോടെയാണ്👍❤️❤️

  • @anonymouscommen
    @anonymouscommen 3 года назад +139

    Mentalism padikanam enn agrahiknnunavar like 👍👍👍👍👍

    • @violettrolls8214
      @violettrolls8214 3 года назад +1

      idhokke tricks ivar idhu padupicha tharilla nammal kandupidichu padikanam

  • @JD-uj7kh
    @JD-uj7kh 3 года назад +70

    ലെ രജിഷ:ഇവനെ പേടിക്കണം ട്ടാ🤣

  • @Suiii_____
    @Suiii_____ 3 года назад +382

    മെന്റലിസ്റ്റ് ആവാൻ ആഗ്രഹമുള്ളവരുണ്ടോ🔥

  • @abijith8262
    @abijith8262 3 года назад +132

    Mentalism പഠിക്കണം എന്നുളവർ come on
    👇

    • @violettrolls8214
      @violettrolls8214 3 года назад

      ivante channelinu nammukku padikan pattila idhuvare onnum padichu thannila

    • @thefact5776
      @thefact5776 2 года назад

      #BhagyarajVb padipikum

  • @fahadfazilfan625
    @fahadfazilfan625 3 года назад +24

    സത്യം പറ അനന്ദുചേട്ട ഇതൊക്കെ ചേട്ടന് മുന്നേ കാണാൻ സാധിച്ചില്ലേ............😃
    അനന്ദുച്ചേട്ടന്റെ ഈ മെന്റലിസത്തിന്റെ ഒരു വിഡിയോ ഇല്ലേ (7 experiments tik tok viral ആയിട്ടുണ്ടായിരുന്ന ) അത് കണ്ട് ഞാനും ചെയ്യാൻ ഒരു ചെറിയ ശ്രമം നടത്തി കുറച്ചു പേരിൽ ഒക്കെ ഏറ്റു 😇
    ഇപ്പൊ ഞാൻ വീട്ടിലെ ചെറിയ ഉണ്ണികൾക്കിടയിൽ ഒരു mentalist ആണ് 😅.............. thank you അനന്ദു ചേട്ടാ.... 😇😇😇😊

  • @devikap3095
    @devikap3095 3 года назад +36

    ചേട്ടനെ കണ്ട് mentalism padikanam enn agraham ullavar likee⚡⚡

  • @noufalkl1020
    @noufalkl1020 3 года назад +11

    അനന്ദു പൊളി മച്ചു ❤😍
    നിന്റെ ശബ്ദം അതുക്കും മേലെ 😍👍സൂപ്പർ

  • @ajil6328
    @ajil6328 3 года назад +32

    200K❤️ ആയി അഭിന്ദനങ്ങൾ അനന്തു പെട്ടെന്ന് തന്നെ സ്വർണ്ണ പതക്കം കിട്ടട്ടെ😛 ROAD 2 ONE MILLION🙂💛

    • @GlobalUnitedKingdom
      @GlobalUnitedKingdom 3 года назад

      Anandhu live performance / Mystery night @golf club Trivandum
      ruclips.net/user/shortsId-ytgvRvgg?feature=share

  • @perikomalayil
    @perikomalayil 3 года назад +107

    Rajisha korach nervous anannu thonnunu..and athra happy ayittu thonnunila.....sheriyanoo...arkelum angane thonniyoo

    • @u_n_k_n_o_w_n
      @u_n_k_n_o_w_n 3 года назад +3

      Same

    • @peverjanko1003
      @peverjanko1003 3 года назад

      Ayalde manass fullhapy aayrikum

    • @peverjanko1003
      @peverjanko1003 3 года назад +1

      But ayal purath kanikunnundayrikam.dhaivam ororuthark ororo bavangalum soundaryavuman koduthath.ayaale kooduthalmanasilakiyal ayal hapy ano sad aano enn manasilakan sadhikum.
      Just mentalism.

    • @Sathizworld
      @Sathizworld 3 года назад +4

      രജിഷ കുറേ ടൈം ആയിട്ട് ഈ ഒരു മൂഡിലാ.... എന്തോ... സംഭവം ഉണ്ട്...

    • @kichuzparuz
      @kichuzparuz 2 года назад

      Rajisha shocking aayittu nilkkumbole thonni

  • @leomessi-pw7yv
    @leomessi-pw7yv 3 года назад +67

    "Fine" vitt oru kaliyum ila..😁😂anandhu chettan pwolii❤❤

    • @sheebarajiv4632
      @sheebarajiv4632 3 года назад +4

      Athatre oll😂😂

    • @leomessi-pw7yv
      @leomessi-pw7yv 3 года назад +2

      @@sheebarajiv4632 pinnala😆

    • @JoVlogs
      @JoVlogs 3 года назад

      Pullikk Kure fine kittiyittundenn thonnunnu 😂

    • @leomessi-pw7yv
      @leomessi-pw7yv 3 года назад +1

      @@JoVlogs 😅😅😂

  • @sarangsaji9295
    @sarangsaji9295 3 года назад +25

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഇങ്ങു പോന്നു 🤩

  • @COMARTICO
    @COMARTICO 3 года назад +22

    Anandu chettaneyum chettante mentalisatheyum ishtam ullavar enniku oru 3 like thero please

  • @malavikasasi5916
    @malavikasasi5916 3 года назад +17

    Njan ee video kanunnath ath post cheyth 1 hour kazhinjitt aan... Nokkiyappo 13 K views ..... So it's clear that every body loves you Anandhu .... 💕

  • @vishnuis2329
    @vishnuis2329 3 года назад +21

    Interview kaanathe anandhu chettante tricks maathram kaanunnavar like adi

  • @annamolsaji5079
    @annamolsaji5079 3 года назад +128

    എനിക്കും ഇങ്ങനെ മനസ്സ്
    വായിക്കാൻ പഠിക്കണം എന്ന് ഇണ്ട് 😒❤️

    • @afal007
      @afal007 3 года назад +12

      ഈ ജന്മത്തിൽ നടക്കും ന്ന് തോന്നുന്നില്ല 😜

    • @annamolsaji7528
      @annamolsaji7528 3 года назад +15

      @@afal007 പോടാ നോക്കിക്കോ ഞാൻ ലോകം അറിയപ്പെടുന്ന മെന്റാലിസ്റ്റ് ആകും 🤭😜

    • @afal007
      @afal007 3 года назад +12

      @@annamolsaji7528 ലോകം എന്നത് അന്നൂസിന്റെ വീട്ട് പേരാണോ 😁😁

    • @aavani3294
      @aavani3294 3 года назад +2

      @@afal007 😆

    • @Vellam-adi-kalam
      @Vellam-adi-kalam 3 года назад +5

      തിരുവനന്തപുരത്തു ഉണ്ട് മെന്റലിസം പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്.... വൂഡോ സ്കൂൾ ഓഫ് മെന്റലിസം.... ഗൂഗിളിൽ സെർച്ച്‌ അവിടുത്തെ കോൺടാക്ട് നമ്പർ കിട്ടും 🔥

  • @devikasajeevan2561
    @devikasajeevan2561 3 года назад +31

    Krithyam 4 .00 pm and I think I am first......😀😁

  • @naruto4ever672
    @naruto4ever672 3 года назад +18

    Poliii , chettan oru rakshayum illya.
    Vicharikkan polum kazhiyatha kaaryangal aan cheyyune😱❤️

  • @dizzdizooza3959
    @dizzdizooza3959 3 года назад +17

    Anandhu chettan uyir 🔥

  • @kunjattasworld7383
    @kunjattasworld7383 3 года назад +27

    Addicted anandhu videos🥰🥰🥰

  • @aparnaradhakrishnan2692
    @aparnaradhakrishnan2692 3 года назад +39

    മലയാളികളുടെ അഭിമാനം അനന്തു ചേട്ടാ 😍❤

  • @_shylu_7076
    @_shylu_7076 3 года назад +12

    June...... ❤️💥

  • @mishabsalam7858
    @mishabsalam7858 3 года назад +6

    Anandhu ചേട്ടോ......ഇന്നലെ ആ പറഞ്ഞ മുതൽ വെയിറ്റ് ചെയ്തു ഇരിക്കായിരുന്ന്.....എന്നെ മനസ്സിലായോ.....ഞാൻ ഇന്നലെ chat ചെയ്തിരുന്നു wtsapp il........എന്തായാലും അടിപൊളി........വീഡിയോ........💝😍💝😍💝😍

  • @edwintomy2878
    @edwintomy2878 3 года назад +14

    Katta waiting Ayirunu chetta.. Great Performance 👌👌

  • @ddthesailor1431
    @ddthesailor1431 3 года назад +8

    ലേ പേടിച്ച് ഇരുന്ന് വീഡിയോ കാണുന്ന ഞാൻ... 🙄🙄
    ഇവൻ ഇനി എന്റെ മൈൻഡ് എങ്ങാനും റീഡ് ആക്കുവ്വോ 🤭🤭
    എജ്ജാതി മനുഷ്യൻ... പൊളി 😍😍♥️

  • @meeras8706
    @meeras8706 3 года назад +39

    മനസ്സ് വായിക്കാൻ കഴിയുന്നതു കൊണ്ട് പരീക്ഷക്കെല്ലാം ഫുള്ള് എ പ്ലസ് ആയിരിക്കുമല്ലോ 😆😆😎😎

  • @cleopatra1620
    @cleopatra1620 3 года назад +16

    Kore kalayi Anandhu chettanthe oru like nu vendi wait cheynu ith vere kitteella😭😭

    • @navaneeth5443
      @navaneeth5443 3 года назад

      Like alla bro heart

    • @cleopatra1620
      @cleopatra1620 3 года назад

      @@mentalistanandhu2375yeahhhh ❤️❤️❤️❤️❤️❤️

  • @abhiram1635
    @abhiram1635 3 года назад +18

    Anandhu fans like adi
    👇👇👇

  • @prasadvelu2234
    @prasadvelu2234 2 года назад +2

    നിർവികാരയായി ഇരിക്കണ്ട രജിഷ വിജയൻ...അനന്തു പൊളിയാണ്ട് .... 👍👍💜💜

  • @premjithpv1098
    @premjithpv1098 3 года назад +9

    മച്ചാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤

  • @k20proalpha78
    @k20proalpha78 3 года назад +9

    Hatss off first of all.
    DOR..... I don't know how 'I' .... Pure co incidence. God's grace 🙏

  • @flowerlitbijoy8217
    @flowerlitbijoy8217 3 года назад +8

    As usual...polichu..❤️❤️❤️❤️with one of my fav actress

  • @anlink370
    @anlink370 3 года назад +12

    ഏതെങ്കിലും ഒരു ചെറിയ ട്രിക്ക് പറഞ്ഞുതരണം എന്നുള്ളവർ like അടിക്ക്
    👆

  • @ec-34-kndevinanda19
    @ec-34-kndevinanda19 3 года назад +11

    Anandu chettante junior aayi same sclil padikkan patiyathil I'm really proud ❤
    All the best bro❤👍💯
    Introyil ullath dilshad chettan alle 😂❤

  • @akhilaprasadks7277
    @akhilaprasadks7277 3 года назад +4

    Hatssoff brother... Ore rekshyillla🤝I have been following you from tic tok... Athil oroo experiments eposide ayt edunthokke I still remember that and epoo insta and now u tube... U r really talented keep going 💯💯❤❤❤❤❤

  • @mohammednafih8322
    @mohammednafih8322 3 года назад +12

    Really great bro... You deserve much more fame... All the best 👍💯

  • @hell_on_heel_750
    @hell_on_heel_750 3 года назад +2

    Chettayi ella videosum kannarund mudangathe..... Valiya ishttamatto videos😘🥰keep going🔥

  • @ashabiju123
    @ashabiju123 3 года назад +11

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jinuponnu4473
    @jinuponnu4473 3 года назад +6

    Unni chettan 😘❤️ ഇങ്ങള് പുലിയാണ് കേട്ടാ 💃💃dance kalik💃💃😂😂

  • @dreamcrafter1276
    @dreamcrafter1276 3 года назад +86

    Mentalism ishttamullavar 🔥 undo

    • @sonajino8781
      @sonajino8781 3 года назад +5

      Mentalism ishtamayittale ith kannunath
      Oh like kittan oro margangalle

    • @night_hub
      @night_hub 3 года назад

      @@sonajino8781 anne 🥴

    • @2oldforthisshit
      @2oldforthisshit 3 года назад

      @@sonajino8781 😂

    • @_aiyza_dilna_mehzin_8798
      @_aiyza_dilna_mehzin_8798 3 года назад +1

      Ondallo

    • @mentalismtrainer
      @mentalismtrainer 3 года назад +1

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
      *നന്ദി*🌹

  • @emotionalvideos2.0
    @emotionalvideos2.0 3 года назад +2

    ചേട്ടന്റെ voice സംസാരം എല്ലാം നല്ല power ഫുൾ ആണ് 👍👍👍
    നല്ല പക്വത ഉള്ള സംസാരം keep it ❤❤❤

  • @shameelricky8286
    @shameelricky8286 3 года назад +7

    Congratulations 200k fam 😍👍

  • @devika201
    @devika201 3 года назад +6

    Waiting arnnu😍😍😍⭐⭐⭐
    Superb vedio 🔥😍

  • @veenak9573
    @veenak9573 3 года назад +9

    Anandhu chtn addicted..🔥

  • @dotfixgaming4027
    @dotfixgaming4027 3 года назад +93

    എനിക്കും ഇങ്ങനെ മനസ്സ് വായിക്കാൻ പഠിക്കണം 💥❤️😂

  • @abhinav6850
    @abhinav6850 3 года назад +15

    ❤Advance Congratulation For❤
    🔥200 k 🔥

  • @arif9725
    @arif9725 3 года назад +5

    Just..OUTSTANDING ❤️

  • @dazzlingstars1626
    @dazzlingstars1626 3 года назад +6

    Waiting aayrunnu... ❤️❤️❤️

  • @_KUMBIDI
    @_KUMBIDI 3 года назад +2

    ബ്രോ അടിപൊളി അവതരണം ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്നു ❤❤❤

  • @ajimolbinoy4661
    @ajimolbinoy4661 2 года назад +1

    Great….I’m a big fan of your videos..May your name become well known throughout the world….

  • @sarath-hx5vk
    @sarath-hx5vk 3 года назад +11

    ഈ ചെക്കന്റെ അടുത്തിരിക്കാൻ തന്നെ ഇത്തിരി ധൈര്യം വേണം മക്കളെ 😂😂😂🤣🤣🤣

  • @paithalgaming9631
    @paithalgaming9631 3 года назад +14

    Oohh poli talent

  • @thejinjaarts649
    @thejinjaarts649 3 года назад +18

    Chettane kanumbol enikk vijay annane pole thonnunnu 😍🥰super chetta

  • @Chuzhalikkara
    @Chuzhalikkara 3 года назад +1

    നല്ല സംസാരം പോലെതന്നെ നല്ല സിനിമ ആകട്ടെ kho kho എന്നു ആശംസിക്കുന്നു ❤🌹💞
    അനന്തു.. 👍👍👍👍
    സൂപ്പർ മോനെ 😘😘💞

  • @jincybinu4552
    @jincybinu4552 3 года назад +3

    Uff.... Adipoli broii💞💞... Ananthu chettane kaanan aagraham ind🤗

  • @shreeyamenon6367
    @shreeyamenon6367 3 года назад +5

    Rajisha vijayan cute😘😘😘Fans👇

  • @shadilpt2487
    @shadilpt2487 3 года назад +2

    200k 😍😍✨✨... Congrats ❤️❤️
    Keep going

  • @revath994
    @revath994 3 года назад +9

    യെവൻ പുലി ആണ് കേട്ടാ...⚡️

  • @riizaanisrr
    @riizaanisrr 3 года назад +5

    Chettante sound, face, hair, okke cute aan. I'm a big fan of you . ♥

  • @sredhars27
    @sredhars27 3 года назад +4

    Polichu anandhuchetaa❤

  • @riizaanisrr
    @riizaanisrr 3 года назад +1

    2 lakh family aayi. Congrats chetta🎉🥳

  • @seenasinuzz7627
    @seenasinuzz7627 2 года назад

    All the best anandu... Iniyum orupaad new vedeos nu wait cheyyunnu... 👍🏻

  • @sanisanimol9289
    @sanisanimol9289 3 года назад +3

    Happy to see again bro 😍😍🤝🏻inim videos idanm waiting

  • @4kturboyt230
    @4kturboyt230 3 года назад +6

    Congratulations 2 lakh subscribe 😍🥰😘

  • @Ajitt348
    @Ajitt348 3 года назад +2

    Anandhu chettan pewer aane

  • @josephkurian7910
    @josephkurian7910 2 года назад +2

    Great, astonishing, words cannot describe your talent Anathu .

  • @user-jx4bi2yn6c
    @user-jx4bi2yn6c 3 года назад +4

    Congratulations broo (200k) ❤️❤️

  • @shameenalatheef2159
    @shameenalatheef2159 2 года назад +22

    Anandhu chetta ,avoid the bad comments, believe in yourself and you can achieve great heights 😍
    All the prayers are with you brother☺️☺️☺️

  • @sajeevkumar9162
    @sajeevkumar9162 2 года назад

    Excellent,....... അനന്ദു..... ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🌹🌹🌹🌹😊😊😊😍😍😍☺️☺️❤❤❤❤🌷👌👌👌👌👌👌💐👍👏👏👏🌺🌺🌺🌺🌺🌺🌸🌻🥀💯🌼🌼🌼💯💯💯💯💯💯

  • @Duafal-30
    @Duafal-30 3 года назад +1

    Nnalum idhokke eganeyaa.ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം പറയാൻ pattann parajnall . it's very amezing 🔥 anadhu chettene nammichu.adipoli❤️. expecting more videos 👍

  • @mstudio3734
    @mstudio3734 2 года назад +5

    Anathu chettan's mentalism tricks and mind reading is powerful. I think so this metro bill trick he used a calculator which when double AC click it turns into force calculator and one AC click to normal calculator

  • @nasifavks8837
    @nasifavks8837 3 года назад +8

    Subscribed👏🏻👏🏻👏🏻👏🏻👏🏻

  • @aryasanthosh.k1574
    @aryasanthosh.k1574 3 года назад +1

    Waiting aayinuu💓💓

  • @shajithan6411
    @shajithan6411 3 года назад +1

    Speechless 💗💗 god bless u chetta

  • @Artist_PranavAnoop
    @Artist_PranavAnoop 3 года назад +25

    Please Make More Videos About Hypnotism Bro❤️ (Best Books etc...)

  • @sanjulsanthosh3436
    @sanjulsanthosh3436 3 года назад +3

    Congrats 2 lakh subscribers😍

  • @joyaljoseph846
    @joyaljoseph846 2 года назад

    Motivationa video oke kandappolle eniku bayankara ishtam ayi poli videos oke annu 30 second video ah enta kayil ullath machante poliyaa ketto