Its all about Priorities | Mentalist Anandhu

Поделиться
HTML-код
  • Опубликовано: 1 фев 2022

Комментарии • 1,3 тыс.

  • @kunjoosa.
    @kunjoosa. 2 года назад +2136

    വളരെ അധികം ശരിയാണ്.
    അവഗണിക്കപ്പെടുന്നതിലും Better അതുതന്നെയാണ്...😔😊😍👍
    ഒരു തവണയെങ്കിലും അത് അനുഭവിക്കാത്തവർ ഉണ്ടാവില്ല..💯

  • @Nayanasree.M.K-ys6tr
    @Nayanasree.M.K-ys6tr 11 месяцев назад +57

    നല്ല സൗഹൃദങ്ങളിൽ നിന്നും ഉണ്ടാകുന്ന അവഗണന എന്നും മറക്കാൻ പറ്റാത്ത നോവായി മാറുന്നു........

  • @annasebastian245
    @annasebastian245 2 года назад +329

    ഇത് കേട്ടപ്പോൾ തന്നെ ന്റെ കണ്ണ് നിറഞ്ഞു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന vedhana

    • @_Ciel__
      @_Ciel__ Год назад +6

      Avoid them ❤️😇

    • @abdulkareemkareem3415
      @abdulkareemkareem3415 Год назад +5

      Same situation 🥺

    • @anjalir8139
      @anjalir8139 Год назад +5

      Me too

    • @shijumonshijumon4615
      @shijumonshijumon4615 Год назад +5

      നമ്മളെ വേണ്ടാത്തവരെ നമ്മൾ ഒഴിവാക്കണം 👌

    • @hazwac2661
      @hazwac2661 Год назад

      ​@@shijumonshijumon4615 it's very hard💔

  • @veenaprasad3407
    @veenaprasad3407 Год назад +60

    🥰നമ്മളെ അവഗണിക്കുന്നവരെ നമ്മൾ അവഗണിച്ചുനോക്കൂ അവർ നമ്മുടെ പുറകേവരും.🥰

    • @Sanu-m8l
      @Sanu-m8l Год назад +9

      അത് സത്യം ആണ്

    • @Safnasanfa
      @Safnasanfa 3 месяца назад +1

      Sathyaann

  • @shojinatp102
    @shojinatp102 2 года назад +172

    അതെ
    അവഗണിക്കപ്പെടുന്നതിലും നല്ലത് സങ്കടത്തോടെയാണേലും മാറിക്കൊടുക്കുന്നതാണ് നല്ലത്

  • @Hanee__
    @Hanee__ 2 года назад +235

    സത്യം😁🚶‍♂️❤🥀....അവർക്ക് വേണ്ടെന്ന് നമുക്ക് തോന്നിയെങ്കിൽ അവിടെ പിന്നെ നിന്നിട്ട് ഒരു കാര്യവുമില്ല......🙂🍃🌝

  • @adithya2016
    @adithya2016 Год назад +123

    ഈ വീഡിയോ എന്നെ ഒരുപാട് help ചെയ്തിട്ടുണ്ട് .അന്നൊരു day ഒരുപാട് വിഷമിച്ചിരുന്നു . എന്നാൽ ഈ video കണ്ടതിൽ പിന്നെ സ്വന്തം കാര്യം നോക്കി... അതിൽ പിന്നെ മുൻപ് avoid ആകിയവർ ചോദിച്ചു തുടങ്ങി... ആ moment ആണ് ശരിക്കും നമ്മുടെ വിജയം... പോവാൻ പറയാൻ പഠിക്കണം...Really thankful to Anandhu

    • @seenunishad9745
      @seenunishad9745 Год назад +1

      എങ്ങനെ അതൊക്കെ മറക്കാൻ കഴിഞ്ഞെന്നു എനിക്ക് പറഞ്ഞു തരാവോ plz

    • @seenaseenuz5143
      @seenaseenuz5143 Год назад

      എനിക്കും 😔

    • @shijumonshijumon4615
      @shijumonshijumon4615 Год назад

      Caract 👌

    • @shaheelahammed3400
      @shaheelahammed3400 Год назад

      @@seenunishad9745 atgrak adict aayo aalod

  • @sarunpadippura
    @sarunpadippura Год назад +51

    ഇത്രയും ചെറുപ്പത്തിൽ ഇത്രയും അറിവും ജീവിത അനുഭവം ഉള്ള ഒരു മലയാളിയെ first time കാണുവാ അനന്ദു ചേട്ടാ പൊളി ആണ് കേട്ടോ 🥰🥰🥰🥰🥳🥳🥳🥳👌🏻👌🏻

  • @nidhinsreenivas9172
    @nidhinsreenivas9172 Год назад +22

    വളരെ വളരെ ശരിയാണ്. ആ സ്ഥാനം നമ്മുക്ക് കിട്ടില്ല എന്ന് അറിയമായിട്ടും നമ്മുടെ മനസ്സിൽ വലിയയൊരു സ്ഥാനം എപ്പോഴും ഉണ്ടായിരിക്കും.എന്നെങ്കിലും ആ സ്ഥാനവും മാന്യതയും മനസ്സിലാക്കുന്ന
    ഒരു ദിവസം വരും എന്ന പ്രതീക്ഷ...

  • @_aynaaah__7887
    @_aynaaah__7887 2 года назад +254

    Its all about priorities 🥺♥️

  • @anurose4047
    @anurose4047 Год назад +21

    എന്ത്‌ കൊണ്ടും അതാണ് നല്ലത് അവരായിട്ട് ഒഴിവാകുന്നതിന് മുമ്പ് നമ്മളായിട്ട് മാറിക്കൊടുക്കുക..... പക്ഷെ പറ്റുന്നില്ലെടോ അയാൾ അതിന് മുമ്പ് തന്ന നല്ല ഓർമ്മകൾ ആലോചിക്കുമ്പോൾ അയാളെ വിട്ട് പോകാൻ തോന്നില്ല 💯🙂💔

  • @dibinlawrance3967
    @dibinlawrance3967 2 года назад +47

    കറക്റ്റ് ടൈം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് 👍

  • @trvijaetha4421
    @trvijaetha4421 2 года назад +55

    Very true ...but it hurts real hard at the beginning 😔

  • @lakshmiworld8989
    @lakshmiworld8989 2 года назад +53

    ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല 🥺ഒന്ന് മാറാൻ

  • @geetank1101
    @geetank1101 2 месяца назад +2

    അതാണ് ശെരി സ്നേഹത്തിനു വേണ്ടി നമ്മുടെ വില കളയാതിരിക്കുക 👍🏻😀😀😀

  • @miniak6422
    @miniak6422 3 месяца назад +1

    വളരെ ശരിയാണ് 👍ഞാനായിട്ട് മാറുകയായിരുന്നു 😌😌അവർ സന്തോഷിക്കട്ടെ........

  • @ffplayerciff7975
    @ffplayerciff7975 Год назад +6

    ഞാൻ മാറില്ല
    മാറണമെന്ന് തോന്നിയാലും കഴിയുന്നില്ല
    പട്ടിയെപ്പോലെ പിന്നെയും പിന്നെയും പിറകെ ചെല്ലും കൂടെ നടക്കാൻ 🤗
    തിരിച്ചു പ്രതീക്ഷിച്ചുതന്നെയാ. ഒരു വിലയും തന്നില്ലെങ്കിലും,വഴക്കിട്ടാലും എന്നെങ്കിലും അവർ എന്നെ കൂടെ കൂട്ടും എന്നുള്ള പ്രതീക്ഷ 😸
    ചുരുക്കം ചിലരോട് മാത്രം ഉള്ള അസ്ഥിക്ക് പിടിച്ചുപോയ സ്നേഹം കാരണം.ഒഴിഞ്ഞു മാറാൻ കഴിയുന്നില്ല
    അതെന്നെയുംകൊണ്ടേ പോകത്തൊള്ളു🥰🥰🥰
    ചത്താലും ഞാൻ മാറത്തില്ല😎

  • @gowrinandana3968
    @gowrinandana3968 2 года назад +51

    True Words 💯💯

  • @athulyakv3939
    @athulyakv3939 Год назад +4

    ബുദ്ധിമുട്ടിക്കില്ല മാറി കൊടുക്കും എന്നാലും അവരെ സ്നേഹിക്കും അഗണിച്ചാലും അതാണ് ആത്മാർത്ഥത നമ്മുടെ ഇഷ്ടത്തില്ലേ പ്രാധാന്യം

  • @gangesh.p.c1931
    @gangesh.p.c1931 Год назад +3

    after hearing your words I started crying because I am still trying .(to forget someone)but still I couldn't

  • @user-of6zu3fz5n
    @user-of6zu3fz5n 2 года назад +19

    Priority കൊടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ല അവർ.

  • @muhsinashamsu2005
    @muhsinashamsu2005 Год назад +4

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ ശബ്‌ദം 👍👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +1

    സത്യം അത് നമ്മളെ വല്ലാതെ തളർത്തി കളയും ❣️😊

  • @hidha_ichu6697
    @hidha_ichu6697 2 года назад +7

    അനന്ദു ചേട്ടൻ paranjath 💯sheriyaan😭ath palarum അനുഭവിച്ചിട്ടുണ്ടാവും 🥲njn ippozhum anubhavich kondirikkunnu😭orikkalum nammal പിരിയാൻ agrahikathavar ayirikum avar😒but enthenkilum misunderstanding mathi avark nammale avoid cheyyan😩nnalum namukk avare marakan pattilla💯😭🙂anubhavichavark ariyam😒chettan panjathan sheri avare ബുദ്ധിമുട്ടിക്കാതെ nammal marinilkunnathan nallath😞😞💯

    • @mizna454
      @mizna454 Год назад +1

      Sheryahnn avark namale vendakillum namal avarude pinnale vindum povum avan athiyam ighott pranju like you ahnn but apoo enik oru cheriya matter karanam kond rejected cheythu pinne enniku istam thonni but ante bestie avante sis ahnnu nan avalod prayahn madi ullathu kond ehnte vere oru frd nod pranju pinne avan nan pollum prathishikathe vekshanial oru call vahnnu appo avan pranju ehnne ishtamahnn ahnn appo nan mm ahnnn thirich reply koduthu pinne 3days chat cheythu pinne nan athivashamyi oru palace poyi avide phone edukahnn pattathukond pinne nan message aychilla pinne ippol message aychapool avaghn ahnod chothichu ante boy friend sughslle ahnn but Appol nan pranju namk line onnum illoo ahnn pinne nan avanod veruthe chotthichu ahnte girl frnd sughalle ahnn apool pranju oll happy ahnn nan name ehntha ahnnuchothhichu appol ohnn prajn sa..... Ath kettapol enthoo ohhnn nejil keyariyathu pole thonni😢 nan ath sherikumahnno ahnn avante vidinte appurathannu ehnte frd veed avale kondu chotthipichaol avahnte frnd pranju aghane a ank vere line undaghil naghal ariyum avalod nan ehnik ahnn pranda ahhu pranju ippolum one side vandiyayi povunnnu one day chilllppo varum ehnn thonnuu😊 inshallah

  • @nafia9779
    @nafia9779 2 года назад +101

    enik athin kazhiyunilla, atrakum aazhathil pathinj poi chila aalkaar😓❣

    • @reshmasumeer8494
      @reshmasumeer8494 Год назад +1

      Kalam unakhatha murivilla

    • @tanichacko5802
      @tanichacko5802 Год назад

      Its ok..u can do it..why should we care about someone who doesn't even care?

    • @achiesworld3277
      @achiesworld3277 Год назад +2

      Sneham aathmarthamanenkil marakkan budhimuttan

    • @nsg7146
      @nsg7146 Год назад

      Enna pooyi kees kod .myr

  • @k-popdream8554
    @k-popdream8554 2 года назад +14

    Enkilum pinnem angott thanne pokunna njan 🥺

  • @roohi832
    @roohi832 2 года назад +1

    Chetta പലപോലും പലർക്കും വേണ്ടി ചിലരെ അകറ്റി nirthedi വരും ഒരാളുടെ വെറുപ്പ് സമ്പാദിക്കാൻ ആരും അഗ്രഹിക്കുനിളള തന്നെ ഒരുപോലെ സ്നേഹിക്കുന്നവർ ആരെങ്കിലും ഒരു നേരത്തിന് അക്കറ്റുനത് മനസ്സ് മുറിയിപിച്ചിട്ട് ann value അത് മനസിൽ എന്നും ഉണ്ട് മായതെ ഒരു മെസ്സേജ് അല്ല സ്നേഹം അഴക്കുനത്
    Inaha allah
    Agattiyavare nala രീതിയിൽ ചെറുത്തു പിടിക്കാൻ സാധിക്കട്ടെ... എല്ലാ സ്നേഹവും ഒരുപോലെ ഒപ്പം ഉണ്ടാവണം..
    I love my family and friends 💗

  • @lakshmi8814
    @lakshmi8814 2 года назад +12

    ഇത് പറഞ്ഞു കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തോ വിഷമം പോലെ🙁അപ്പൊ പിന്നെ അത് അനുഭവിക്കുന്നവരുടെ കാര്യമോ😐

  • @fairydb9042
    @fairydb9042 2 года назад +5

    എനിക്കും ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടുണ്ട് അപ്പോൾ ഒക്കെ ഞാൻ ഇതു പോലെ തന്നെയാ ചെയ്യാറുള്ളത്...!!☺️💜

  • @hibasherin3024
    @hibasherin3024 2 года назад +8

    💯🙂anandhuttayi paranjatha Crct.. Marikodkkanam sahikkan patulla but avarde aa oru marupadillyamaye kaal nallathum sankadam kuravullathuman ee ozhinjumaral😊

  • @sreyasruthi3634
    @sreyasruthi3634 2 года назад +7

    Ente best friend aayirunnu. Ipozhum aanu enikk aval mathre bst frend but aval angane alla avalkk ippo kore frends und ottakku nadakku thanna aanu nallath inn koode nadannavar nale nammude koode nadakkanamennilla
    Anubavam guru 😌😊☺

    • @aslammongam967
      @aslammongam967 Год назад

      ടെൻഷൻ ആവണ്ട. നിനക്ക് ഞാൻ ഉണ്ട്.. ഫ്രണ്ട് ആയിട്ടു.. Best ആണോ ലോസ് ആണോ എന്നത് നീ നോക്കിക്കോ 🤗

  • @_Albert_fx_
    @_Albert_fx_ 3 месяца назад +1

    🥺💯 sathyam👌🏻🙃

  • @FUDBoLL0
    @FUDBoLL0 2 года назад +26

    When our friends see our message after they don't give reply sometimes I think that they are" busy"But... Some times 💔😭😭😭... It makes very sadness in mind.... But ... I don't sent any message to my " pappa" he sent continuous message to me it is called real love from heart 💖❤ I noticed in few days ago........ 🙃 but real friends make a another world❣️

  • @nandhanathomas7172
    @nandhanathomas7172 2 года назад +10

    Sathyam aa chettayi.... Ithiri sangadam anubavichalum pinnid orkkumbol nammal avark vendi cheyyunna ettavum valiya upakaram enna rithiyil. Nammukk happy akam. Ithu njan anubavichu arinju kond irikkunnatha ippol 😔

  • @rineeshahaseeb2333
    @rineeshahaseeb2333 Год назад +3

    Availability koodumthorum priority kuranjukondirikum😇

  • @shabujas3861
    @shabujas3861 Год назад +1

    Yess sir,ഇതിനെ കുറിച്ച് ഞാൻ കൂടുതൽ aware ആവേണ്ടത്തുണ്ട്... thankyou 🙏🏽🙏🏽🙏🏽

  • @nisha9565
    @nisha9565 2 года назад +34

    ഒരാൾ അങ്ങനെ ഒഴിവാക്കുന്നുണ്ടേൽ അതിനൊരു കാരണവും ഉണ്ടാകും.. ഒഴിവാക്കുന്നു എന്ന് തോന്നിയാൽ പിന്നെ അഭിമാനം ഉള്ളവരാണെങ്കിൽ പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കരുത്.. അതാണ് അതിന്റെ ഒരിത് 😊

    • @shafeekashefi4868
      @shafeekashefi4868 10 месяцев назад +1

      Anubavichavarkollu athinte orith manasilakan kazhiyu

    • @nisha9565
      @nisha9565 10 месяцев назад

      @@shafeekashefi4868 theerchayayum😊

  • @abhiramiabhilash001_doctor_
    @abhiramiabhilash001_doctor_ 2 года назад +15

    *💔🥀It's All About Priorities🥀🥺*

  • @athulyamukesh7833
    @athulyamukesh7833 2 года назад +2

    Angane mari kodutha alanu njan but eppolum avar happy ayitt erikkatte enn anu njan agrahikkunath ♥️

  • @lathikamanoj3117
    @lathikamanoj3117 3 месяца назад +1

    നമ്മളായിട്ട് മാറി കൊടുക്കുക അതാണ് നല്ലത്

  • @chachualiyaamna6222
    @chachualiyaamna6222 2 года назад +102

    Chettan ee kaariyam paranju thanathinnu Thanks 😊
    Enthey life ill njan kadannu pookuna avastha aayirunu
    Enthe chayum enne ariyillayirunnu
    Njan depression adichu erikayirunnu
    Ippo kurachu samaathanam unde😊

  • @AjAj-jd9tf
    @AjAj-jd9tf 2 года назад +14

    Enikum und igane oraal😪

  • @Beinganangel
    @Beinganangel Год назад +1

    Love Unconditionally without expectations....

  • @epesmaster8014
    @epesmaster8014 2 года назад +1

    Valare sheriyaanu

  • @aysha05472
    @aysha05472 2 года назад +12

    Big fen aanu ettaa..orupaadu ishtam..

  • @shifanamolshifanamol9687
    @shifanamolshifanamol9687 2 года назад +5

    ഒരുപാട് ശ്രമിച്ചു പറ്റുന്നില്ല.. വീണ്ടും വീണ്ടും ഞാൻ തന്നെ അവരെ അടുത്തോട്ടു പോയി മിണ്ടും but ന്റെ നിഴൽ കാണുമ്പോഴേക്ക് അവർ മാറിപ്പോകുന്നു.. എന്നെങ്കിലും തിരിച്ചു വിളിക്കുമായിരിക്കും എന്ന പ്രതീക്ഷ ഉണ്ട്

  • @radhikarajeshrajesh7209
    @radhikarajeshrajesh7209 2 месяца назад

    Athu sheriyaanu chetta🥰 avar avoid cheyyunnathinu mumbu nammal aayittu maary kodukkanm 😊 . Kurachu paadaanengylum athu thanneyaanu eppozhum nallathu😊

  • @sheelamathew5616
    @sheelamathew5616 3 месяца назад

    U r absolutely right... if v r not on priority list then its better to avoid them

  • @mimielsapaul5596
    @mimielsapaul5596 2 года назад +69

    Do more motivational videos .it's really helpful 🙏🙂

  • @AbhinandPAbhi-mq9ej
    @AbhinandPAbhi-mq9ej 2 года назад +7

    അവരുടെ തിരക്കും കണക്കാക്കണം 🙏

  • @sabithatharayil
    @sabithatharayil 4 месяца назад

    ചേട്ടാ ചേട്ടന്റെ വീഡിയോ സൂപ്പർ ആണ് അത് കാണുമ്പോൾ ഉള്ളിലുള്ള നെഗറ്റീവ് എല്ലാം പോകും പോസിറ്റീവ് ആകും

  • @nias401
    @nias401 Год назад +2

    നമ്മളുടെ മനസ്സിന്റെ താക്കോല്‍ nammale kayyilavanam, allathe nammale സന്തോഷം mattullole depend cheythond agaruth

  • @aparna2721
    @aparna2721 2 года назад +4

    Chettan parajathu ethra sheriyanu💯💯💯💯💯💯

  • @shahanasnoushad8883
    @shahanasnoushad8883 2 года назад +5

    Sathyam😊its all about priorities..

  • @user-ws4ds8vd8z
    @user-ws4ds8vd8z 4 месяца назад

    സത്യം nammalkkumille ഒരു വില പോകുന്നവൻ അതെന്നെങ്കിലും തിരിച്ചറിയും തീർച്ച

  • @stibistephen5456
    @stibistephen5456 Год назад

    Sheriyanu ... Pakshe pattunnilla 😇

  • @sibith5725
    @sibith5725 2 года назад +4

    3 year relationship ayirunnu.....aval bangaloor poyi.....enne ozhivakkan thodangi.....mari koduthu .....😊

  • @nilaroshan9133
    @nilaroshan9133 2 года назад +5

    True

  • @arathisukumaran196
    @arathisukumaran196 11 месяцев назад

    Shariya monea💛

  • @_better_654
    @_better_654 Год назад

    ശെരിയാണ്.... ഒരുപാട് വേദന അനുഭവിച്ചതാണ്.. 😊ഞാൻ കുറച്ച് നാൾ വെയിറ്റ് ചെയ്തു പിന്നീടും ഇത് ആവർത്തിച്ചപ്പോൾ അനന്ദു ചേട്ടൻ പറഞ്ഞത് പോലെ ഇറങ്ങി ആ ജീവിതത്തിൽ നിന്നും പൂർണമായി...ഇന്നും വേദനിക്കുന്നു ഒരുപാട് 😊😊പക്ഷെ ആ വെക്തി ഞാൻ എവിടെയെന്നോ ഞാൻ എന്തിനാണ് പോയേതെന്നോ ഇതുവരെ അന്വേഷിച്ചിട്ടില്ല 😊എന്നെ ഓർക്കുന്നു കൂടിയില്ല.. ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ആ സുഹൃത്തിനെ...😊💔

  • @rusainarazal3132
    @rusainarazal3132 2 года назад +4

    Crt..💯True wordzz❤️👍

  • @shimafathima9146
    @shimafathima9146 2 года назад +5

    അനുഭവം ഉണ്ട് 💔

  • @sathidevi9157
    @sathidevi9157 Год назад +1

    പറഞ്ഞത് വളരെ ശരിയാണ് പക്ഷേ അത് ഇതുവരെ സാധിച്ചിട്ടില്ല 🥺🥺.. ചില സമയത്ത് ഓർക്കുമ്പോൾ എനിക്ക് ശ്വാസം കിട്ടുന്ന കൂടി ഇല്ല.. അത്രയ്ക്ക് സങ്കടം...

  • @niranjanarenjith1506
    @niranjanarenjith1506 2 года назад +2

    Sathyam

  • @gadharadhakrishnan7910
    @gadharadhakrishnan7910 2 года назад +3

    Anandhu broh u r correct 🤗😊

  • @sarusworld6621
    @sarusworld6621 2 года назад +9

    Ozhivakkiyittum maran pattunilla

  • @sree3113
    @sree3113 2 года назад +1

    ഇത് എന്റെ അനുഭവം.... സത്യം 👍👍👍🙏🙏🙏🙏♥️

  • @ganeshbabu7187
    @ganeshbabu7187 Год назад

    You you are right 👍.

  • @tessyvarghese5867
    @tessyvarghese5867 2 года назад +3

    Exactly 👍

  • @muhammadhaiterhaiter8134
    @muhammadhaiterhaiter8134 2 года назад +3

    True🤩
    Sooper chetttaaas

  • @rafeekrafe3052
    @rafeekrafe3052 2 года назад

    Bro super msg 👌🏻👌🏻💐🌹🌹🤝👍🏼👍🏼God Bless You nalloru msg❤️🤝🥰💐

  • @nimmymariababu2128
    @nimmymariababu2128 Год назад

    These words hurt badly 🤧

  • @shininggirlshininggirl4595
    @shininggirlshininggirl4595 2 года назад +5

    Chettan paranjath valarey sheriyanu... 😭

  • @nikolatesla9831
    @nikolatesla9831 2 года назад +5

    I can't do that bcoz things always changes in a matter of seconds

  • @suvis9094
    @suvis9094 Год назад

    That's very True ..We too have a Value...Don't give it up for some one else...😊

  • @tubinjohny2795
    @tubinjohny2795 2 года назад

    Ethu സത്യം...

  • @v4cutz7777
    @v4cutz7777 2 года назад +8

    Kore naal oral message ayach nalla friends um okke aayirunnu but ippo oru 2 3 months aayitt message kanda reply polum thararilla bhayankara veshamam ☹️🥺😔

  • @sarangrajeev5532
    @sarangrajeev5532 2 года назад +4

    ❤️

  • @_INDRAJITH_
    @_INDRAJITH_ 4 месяца назад +1

    Enne ottum mind cheyilla kandal thanne kandillenn nadikum but ayalde oro nottathinum I am still waiting kittilla enn ariyamengilum 🙂🥀 enik avaganikkan pattunilla karanam athramel priyapettathayipoyi🥀

  • @AruuN_
    @AruuN_ 2 года назад

    Exactly bro 😄

  • @priyak3634
    @priyak3634 2 года назад +32

    Chetttande voice pwoliya

  • @MADAAD-r9s
    @MADAAD-r9s 2 года назад +3

    Good msg ....

  • @VaishnaviVp-ze4bb
    @VaishnaviVp-ze4bb 5 месяцев назад

    Thank you Anandhu!!
    Thanks a lot🙂

  • @aneettamichael9108
    @aneettamichael9108 5 месяцев назад

    ഇത് കേട്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു. ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 🫠

  • @basheervc2441
    @basheervc2441 2 года назад +3

    Inspiring words

  • @bincybinu876
    @bincybinu876 2 года назад +3

    😇😇😇😇

  • @sreekalanair7771
    @sreekalanair7771 Год назад

    സത്യം 👍

  • @aonenichu-ps2fs
    @aonenichu-ps2fs Год назад

    Valare sheriyaanu
    Ennu paraumpozhum angane onnum avalle ennaa prarthana

  • @Shabi_31
    @Shabi_31 2 года назад +3

    True words..... 💯

  • @sajeelasulaiman1431
    @sajeelasulaiman1431 2 года назад +3

    നാൻ വെറുതെ യൂട്യൂബ് ഷോർട്സ് കാണുകയായിരുന്നു. പെട്ടൻ, ചേട്ടൻ്റെ ഒരു വീഡിയോ വന്നു. നാൻ just ഒന്ന് കണ്ട്. പിന്നെ നാൻ ചേട്ടൻ്റെ ലോഗോ എടുത്ത്. Full വീഡിയോ ഒന്ന് കണ്ട്. This is real motivation ☺️thanks 😊

  • @julie..3898
    @julie..3898 Год назад

    Ath sheriya eniyum ethupole avaganikunnathil nallath marikodukunnath thannaya

  • @user-vk7rc5kz6j
    @user-vk7rc5kz6j 6 месяцев назад

    വളരെ അധികം ശരിയാണ് ഒകെ

  • @sheizamack
    @sheizamack 2 года назад +4

    Chettan mikkavarum enne karyippikkum..... 😢😢

  • @amalshadamp4535
    @amalshadamp4535 2 года назад +4

    Chettan poliya.. Super😍👍

  • @texter5115
    @texter5115 2 года назад +1

    Anandu chettan is a beauty full person

  • @radhikareghu2710
    @radhikareghu2710 6 месяцев назад

    അതെ ❤❤❤

  • @niranjananair359
    @niranjananair359 2 года назад +10

    But... Priority list il undelum chila situation il mindathe irikendi varum....

    • @sudhisudheesh2757
      @sudhisudheesh2757 2 года назад +1

      Athendina mindathe erikunne. 🤔 apo ninne poleyullavare pattiyano vedioyil paranje😀

  • @Aswathyhhhhh
    @Aswathyhhhhh 2 года назад +4

    U are correct 🙂❤️

  • @angelofheaven3754
    @angelofheaven3754 Год назад

    സത്യം 🥺

  • @muhammedansilc
    @muhammedansilc 2 года назад

    Truee💯😪