Mentalism with Strangers | Mentalist Anandhu

Поделиться
HTML-код

Комментарии • 578

  • @mentalistanandhu2375
    @mentalistanandhu2375  Год назад +440

    Thankyou all❤
    Enquiries of Live Stage Shows , Inaugurations, Promotions etc - Connect my Manager - 9947991429

    • @abhijithkrishna4746
      @abhijithkrishna4746 Год назад +5

      Bro ithu padikkan enthelum vazhi undo

    • @abhitravelvlog4522
      @abhitravelvlog4522 Год назад +1

      Same

    • @s4utechy697
      @s4utechy697 Год назад

      Nee powli allye

    • @najeebnajeeb920
      @najeebnajeeb920 Год назад +1

      ഒന്ന് പഠിപ്പിച്ചു തരോ ബ്രോ 😄

    • @anju6938
      @anju6938 Год назад +1

      Ananthu njan oru doupt chodikatey... Njan oru exam nu poyapo... Samsarikumbol stuck akum ennu worry ayita poyathu.. SAME HAPPENED WHY...

  • @TINTU999
    @TINTU999 Год назад +2893

    Anandhu oru വെക്തി അല്ല ഒരു പ്രസ്ഥാനം ആണ് 💙പ്രസ്ഥാനം 💙

    • @lalkrishna5208
      @lalkrishna5208 Год назад +5

      Anandhu njan ayirunnu

    • @TINTU999
      @TINTU999 Год назад +3

      @@lalkrishna5208 🤔

    • @sebastiananthony5377
      @sebastiananthony5377 Год назад +4

      സ്ത്രീകളുടെ ഒരു ബലഹീനതയാണ്

    • @northcote3070
      @northcote3070 Год назад +7

      Its pure pre discussion before shooting the video...which they don't show😮

    • @bibinak455
      @bibinak455 Год назад +5

      Coppaanu .aale pottikkaan irangi irangirikkukaya

  • @Vineeshkvijayan
    @Vineeshkvijayan Год назад +1864

    ചില വ്യക്തികളോട് നമ്മൾക്ക് അസൂയ തോന്നും അങ്ങനെ തോന്നിയിട്ടുളള ഒരാളാണ് അനന്തു❤️

    • @user-tn4yw6us9i
      @user-tn4yw6us9i Год назад +6

      ആണോ കുഞ്ഞേ

    • @adithlothbrok942
      @adithlothbrok942 Год назад +32

      ​@@user-tn4yw6us9i alla kunne

    • @ranjimedia9918
      @ranjimedia9918 Год назад +2

      Yes 😍👌

    • @ranjimedia9918
      @ranjimedia9918 Год назад +11

      ​@@user-tn4yw6us9i നല്ല..... ഉണ്ടല്ലെ 😄😄😄 ഒർജിനൽ മലയാളി ടാ 😄

    • @riyastir
      @riyastir Год назад +3

      Certified 916 Malayali

  • @Shan-Russia
    @Shan-Russia Год назад +319

    ഇവനെ മറ്റു സംസ്ഥാനക്കാർ തട്ടിക്കൊണ്ട് പോവാതെ നോക്കണേ😂😂😂

  • @kksreejith3828
    @kksreejith3828 Год назад +1444

    ഈ ചെക്കനെ ഒന്ന് കിട്ടോ....
    അടുത്ത psc പരീക്ഷക്ക് വരുന്ന 10 ചോദ്യം പറഞ്ഞു തരുമോ

  • @anandk.c1061
    @anandk.c1061 Год назад +299

    നമ്മുടെ മുത്ത് അനന്ദു 🧡🧡❤️❤️👌👌എല്ലാവരേയും ഞെട്ടിച്ചു മുന്നോട്ടു 👏👏👏take care bro.....🙏🏻🙏🏻🙏🏻

  • @preethu7665
    @preethu7665 Год назад +169

    You are amazing dear brother.... God bless you... ലോകം മുഴുവൻ അറിയപ്പെടുന്ന ഒരാളായി മാറട്ടെ...മലയാളികൾ അഭിമാനത്തോടെ ഈ പേര് പറയുന്ന ഒരു ദിവസം വരും....

  • @ptsp4313
    @ptsp4313 Год назад +123

    ലോകം സഞ്ചരിക്കുക എന്നുള്ളത് ഋഷി തുല്യം തന്നെ അതിൻ്റെ പിന്നിലെ സത്യം എന്ത് തന്നെ ആയാലും .പ്രപഞ്ചം അവനെ മഹാത്മാവാക്കും ... ഇത് സത്യം സത്യം സത്യം

  • @campinglifekerala
    @campinglifekerala Год назад +48

    അതാണ് ഞങ്ങളുട അഭിമാനമായ അനന്തു ബ്രോ മലയാളികളുടെ അഭിമാനം 🔥🔥🔥😘😘👍👍👍

  • @gray3984
    @gray3984 Год назад +293

    This man is insane

  • @fastandfurious4501
    @fastandfurious4501 Год назад +89

    അനന്ദു മച്ചാനെ ഇനിയിപ്പോ ഒന്ന് കാണണമെങ്കിൽ അങ്ങ് ആസാമിൽ പോണം.ആസാമി പെൺകുട്ടികൾ ഇനി പുള്ളിയെ തിരിച്ചുവിടാൻ പോണില്ല🤣

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +232

    അനന്തു ബ്രോ ഷോർട് മാത്രം ആക്കാതെ വീഡിയോ ഇട് ബ്രോ. Your mentalism videos are really entertaining. Please try to upload them bro

  • @sainupattambi
    @sainupattambi Год назад +13

    ഈ ചെറുക്കൻ ഒരു മുത്താണ്... ഫുൾ വീഡിയോ ഇടണം എന്നത് ഒരു അഭ്യർത്ഥനയുണ്ട്... കാണാൻ വളരെ രസമാണ്

  • @rabeeburu5819
    @rabeeburu5819 Год назад +12

    ഭാര്യയുടെ ഒരു കള്ളവും പിടിക്കാതിരിക്കല്ല a അയ്യോ അവളുടെ ഒരു അവസ്ഥ 😂😂

  • @riyasbasheerriya824
    @riyasbasheerriya824 8 месяцев назад +3

    പടച്ച തമ്പുരാൻ അനന്ദുവിന് കൊടുത്തിരിക്കുന്ന അപാര മായ കഴിവ് 👌👌👌👌👍👍💞💞💞

  • @mshibilinc4663
    @mshibilinc4663 Год назад +164

    ഇതിന് വല്ലോം പോയാമതിയായിരുന്നു 😂😂😂

    • @Frxzen___
      @Frxzen___ Год назад +7

      😂🌚

    • @user-zr8rc3en6f
      @user-zr8rc3en6f Год назад +7

      ഇപ്പൊ ആരുടേയും അടി കിട്ടാതെ ജീവിച്ചിട്ട് ഒരു സുഖമില്ല ല്ലേ 😃

  • @sanalmkdmechanic6448
    @sanalmkdmechanic6448 Год назад +8

    ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😂👍🏻🥰

  • @Kannan.7573
    @Kannan.7573 Год назад +13

    The real interesting thing in this video is that he didn't tell her to think his name in her mind as usually what he do. Great work.

  • @letteringwithme5709
    @letteringwithme5709 Год назад +16

    Anadhu ചേട്ടാ... ഇന്ക് ഒരു വട്ടം നിങ്ങളെ ഒന്ന് കാണണം.. മനസ്സിൽ ന്റെ ഉള്ളിൽ എന്തൊക്ക ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് അറിയണം..😢. എന്നിട്ട് എനിക്ക് ഞാനായി ജീവിക്കണം... ഒത്തിരി ആഗ്രഹമുണ്ട്....❤

  • @nidhinnithin6829
    @nidhinnithin6829 Год назад +2

    ഇത് ഒരു പ്രസ്ഥാനം ആണ് അഹംകാരം ആണ് ഇങ്ങേരു. ..അനിയൻ 100വർഷം ജീവിക്കാൻ എന്റെ മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @themoreofless
    @themoreofless Год назад +31

    ഇവനെ പിണറായിയുടെ മുന്നിൽ കൊണ്ട് പോകണം എന്നിട്ട് AI camera പറ്റി ചോദിക്കണം😂

    • @unnimohammed6501
      @unnimohammed6501 Год назад +2

      ഇവനെ കുംഭകുടിയുടെയും , വി.ഡി.യുടെയും അടുത്ത് കൊണ്ടുപോയാൽ ക്രൈം ബ്രാഞ്ച് നും ഇ.ഡി.ക്കും 75% ജോലി കുറയും

    • @explorethelife4645
      @explorethelife4645 10 месяцев назад +2

      Pinarayi ude manasu vaayich cherukan thala karangi veezhum

  • @jeevasubhash2167
    @jeevasubhash2167 Год назад +5

    Appadi koduthu vechiriku🥰no words to say❤❤❤👍👍👍

  • @vigneshpj7479
    @vigneshpj7479 Год назад +7

    Mentalism പഠിച്ചിട്ടേ വേറെ കാര്യം ഉള്ളു 🧐

  • @snupaanilanil8096
    @snupaanilanil8096 Год назад +3

    God bless u my dear bro..... എല്ലാവരും അറിയപ്പെടുന്ന ഒരാളായി മാറട്ടെ

  • @anoopkoodal9915
    @anoopkoodal9915 Год назад +3

    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ.. Amazing... 🔥

  • @shezzz57
    @shezzz57 Год назад +4

    Chettande vedios kanumbo oru positive vibe aanu💜💯

  • @benadost464
    @benadost464 3 месяца назад +1

    എടാ എന്നാലും ഇത് എങ്ങനെയാടാ..😮😮 അത്ഭുതം അത്ഭുതം 😮😮

  • @azeelkerala
    @azeelkerala 7 месяцев назад +2

    നാടകം ഗംഭീരം .

    • @abdu6688
      @abdu6688 Месяц назад +1

      ഒന്ന് പരീക്ഷിച്ചു നോക്കാൻ ഉള്ള ധൈര്യം ഉണ്ടോ

    • @azeelkerala
      @azeelkerala Месяц назад

      ​@@abdu6688 ഇപ്പ ഞാൻ UAE യിൽ ആണ് 4 മാസം കഴിയുമ്പെ വരും അപ്പ നിങ്ങളെ contat ആക്കാൻ ശ്രമിച്ചിരിക്കും.

  • @ansarmarackar8159
    @ansarmarackar8159 Год назад +3

    ജ്ജ് വേറെ ലെവൽ മോനെ... 💓

  • @lijomathew8697
    @lijomathew8697 Год назад +7

    ഞാൻ ആലോചിച്ചത് ഇയാളെ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചാ എല്ലാം പൊളിയില്ലേ 😆 ചുമ്മാത് പറയുന്നതാ ഞാൻ Just for a jock 👍

  • @shineyjose3663
    @shineyjose3663 3 месяца назад +1

    അനന്തു കുട്ടാ ❤

  • @achusmobiletips6237
    @achusmobiletips6237 Год назад +5

    Poli Anandhu chetta njn chettante big fan anu❤️❤️

  • @sajeeshsaji3799
    @sajeeshsaji3799 Год назад +2

    Unbelievable ❤❤❤❤ gods own rare piece

  • @pesaddict3802
    @pesaddict3802 5 месяцев назад +1

    International star... Anandhu from Kerala❤️

  • @sa25077
    @sa25077 Год назад +4

    നമ്മടെ പയ്യൻ പൊളിയാണ്❤️💪🏼🔥
    നോർത്ത് ഇന്ത്യയിലും ആഫ്രിക്കയിലും വരെ പിടിപാടായി. ഇനി അടുത്തത് അമേരിക്കയാണ്💥

  • @AnilKumar-uv6kh
    @AnilKumar-uv6kh Год назад +1

    മതി മതി അന്യ സംസ്ഥാന പരിപാടി മതി
    Comeback ഇവിടെ പലർക്കും ഇത് ഇഷ്ടപ്പെടുന്നില്ല !

  • @satheeshbabu7628
    @satheeshbabu7628 Год назад +3

    മലയാളികളുടെ അഹങ്കാരം.. നമ്മുടെ അനന്തു

  • @vineethaprasad768
    @vineethaprasad768 Год назад +4

    ഈ ചേട്ടനെക്കൊണ്ട് തെളിയിക്കാത്ത കേസ്‌കൾ കണ്ടുപിടിക്കാലോ ...ഇങ്ങേരെ പോലീസിൽ എടുത്തൂടെ സർക്കാരിന് ..

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 7 месяцев назад +2

    കേരളത്തിന് എന്നാണ് നല്ലൊരു മുഖ്യമന്ത്രി വരിക എന്ന് പറഞ്ഞു തരാമോ അനന്തു 😂

  • @Anamika-1376
    @Anamika-1376 Год назад +31

    Woow... ❤Crt barun thanne paranjallo saadhaarana nammal malayaalees varun ennokke kettitund naalum edh engane...by the way accoding to u Nee chupparaa..

  • @siddharthaadhikari5690
    @siddharthaadhikari5690 Год назад +1

    The sound is added after making this video.. It's very simple man

  • @meenumeenu4519
    @meenumeenu4519 10 месяцев назад

    എനിക്കാരോടും അസൂയ തോന്നിയിട്ടില്ല പക്ഷെ തോന്നിയ വ്യക്തി അനന്ദു ആണ് 🥰

  • @greeshmarajeevan7816
    @greeshmarajeevan7816 Год назад +7

    Pwolich🔥❤️

  • @salmaantroll9929
    @salmaantroll9929 8 месяцев назад +1

    Emotional attacth arengulum orth edukan paranjapo Fathernte friendine orthedutha ee kuttyk irikkatte ente like❤

  • @rajup9222
    @rajup9222 Год назад +3

    This is unbelievable
    Like HOW

  • @faiha_7937
    @faiha_7937 Год назад +6

    Enikk vishwasikkan pattathath athalla.....mentalism ennathine kurich ippazhum oru ideayum illatha kure per😳 ith chathan aanu script aanennokke prnju nadakkunnund
    Anandhu nammalk ariyatha aalonnumalllallo❤😂

    • @vmsterna1933
      @vmsterna1933 Год назад +2

      സ്ക്രിപ്റ്റഡ് അല്ല പക്ഷെ എഡിറ്റഡ് വീഡിയോ ആണ്

  • @mayact2782
    @mayact2782 Год назад +1

    Anandhu cheta just superb 😊. No words to explain about u 🤗 . Really exited 🤩 . & how u find out this correctly . Aww just amazing brother 💯💥

  • @arunmon7591
    @arunmon7591 Год назад +1

    How you do this all.... It's really amazing

  • @rebinr4018
    @rebinr4018 Год назад +2

    naale thanne adakayum vettilayum vaangi anandhu vine poyi kaanaanm
    enikk angayude shishyan aavanm😁

  • @amr_kottakkal
    @amr_kottakkal Год назад

    U just nailed 🖤👍🏼

  • @shanimujeeb7903
    @shanimujeeb7903 Год назад +2

    Anandhu...❤

  • @syamharippad
    @syamharippad Год назад

    oh... my boy.,... you're amezing ❤️🙏🏻🙏🏻

  • @SkL-fg6dt
    @SkL-fg6dt Год назад +6

    സംസാരം കേൾക്കാൻ തന്നെ രസം 🥰🥰🥰🥰പിന്നെ... ഇതും 😘😘😘

  • @nafsalnzr5597
    @nafsalnzr5597 Год назад +1

    Oraalle kittiyaal motham pizhinjeduthitte viduu😂😂

  • @sangeemenon5920
    @sangeemenon5920 Год назад

    It seriously gave me goosebumps 😮

  • @sarilkummath
    @sarilkummath Год назад

    ആളെ വല്യ പരിചയമില്ലാ എന്നു തോന്നുന്നു .... പത്ത് തലയാ ഇവന് തനി രാവണൻ❤

  • @Ishasulu
    @Ishasulu Год назад +5

    എന്റെ huss നെ ഒന്ന് അനന്ദു വിന്റെ അടുത്തേക്ക് വിടണം 😂😂.....

  • @faisalpmsonsfaisal7228
    @faisalpmsonsfaisal7228 Год назад +1

    ചെക്കൻ പോളിയാണ് മക്കളെ.

  • @SathyanKP-tv6cn
    @SathyanKP-tv6cn 11 месяцев назад

    ❤❤❤❤ adipoli. Orupadu uyarangalilethatte .

  • @forcemedia8168
    @forcemedia8168 11 месяцев назад +1

    Amazing anandu ❤❤❤

  • @Shadowriftest
    @Shadowriftest 9 месяцев назад +1

    Eppudraaa 😂

  • @sarojpattambi6233
    @sarojpattambi6233 11 месяцев назад +1

    ന്റെ തമ്പുരാനേ 🙏🏻🙏🏻🙏🏻🙏🏻

  • @shamnadpk4277
    @shamnadpk4277 Год назад +1

    Idokke enganeya mwuthe kandupidikkunnad... malayaalisinte abhimaanam ananduvetta iyaalu pwoliyaanu tto...🥰🥰

  • @hamidkp4484
    @hamidkp4484 Год назад +2

    കുട്ടികൾക്കു ആളെ ശരിക്കും മനസായില്ല എന്ന് തോനുന്നു മനസിലായി എങ്കിൽ മുന്നിൽ പോയി പെടില്ല യിരുന്നു

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 9 месяцев назад +1

    Good team work 👍

  • @Upbeatmediabygautham25
    @Upbeatmediabygautham25 Год назад +1

    Thenga .. mentalism padicha mathiyayirunnu 😅

  • @jijeshvettathur8839
    @jijeshvettathur8839 Год назад +2

    മെന്റലിസ്റ്റിന് കുളീം നനേം ഒകെ ആകാം... 😂

  • @jabeerjabi2.047
    @jabeerjabi2.047 Год назад +3

    Full video aki iduvo bro❤

  • @riyasvly5669
    @riyasvly5669 Год назад

    നീ മുത്താണ് മോനെ 👌♥👍👍

  • @Sudha2001-il3yi
    @Sudha2001-il3yi 10 месяцев назад

    Hai Anandhus Oru rakshayumilla Monus enikk pediyaanuto 😊😊❤❤❤❤❤

  • @22harsha32
    @22harsha32 Год назад +36

    Being the spouse of a mentalist will be really difficult

    • @basics7930
      @basics7930 Год назад +1

      Only for those who are not honest 😂

    • @pscyodhaa8827
      @pscyodhaa8827 Год назад +1

      same like being a husband of a normal woman😂

    • @jossimplebeautifulworld4524
      @jossimplebeautifulworld4524 7 месяцев назад

      Mentalists can read mind of other women, not of his wife😅

  • @Asru549
    @Asru549 7 месяцев назад +1

    This is unreal🧐

  • @wayfarer3697
    @wayfarer3697 Год назад +3

    മെന്റലിസം പഠിക്കുന്ന കോഴ്സ് ഏതാ ?? എനിക്ക് ഇപ്പൊ പഠിക്കണം

  • @bossboss9673
    @bossboss9673 Год назад +1

    അനന്തു വരുന്നുണ്ടെങ്കിൽ ആ ഏരിയയിൽ കൂടി പോകരുത് 😂😂

  • @TINTU999
    @TINTU999 Год назад +1

    Anandhu 🌹alla 🔥aan❤

  • @akgodop
    @akgodop Год назад +2

    എന്തേലും ഉഡായിപ്പും കാണിച്ചിട്ട് ഇങ്ങേരുടെ മുന്നിൽ പോയാൽ പെട്ട് 😂😂

  • @jaseelashareef452
    @jaseelashareef452 Год назад +1

    Awesome

  • @milkyway-id7uc
    @milkyway-id7uc Год назад +6

    ഈ പെണ്ണുങ്ങളെ വളക്കുന്ന വിദ്യ ഞങ്ങളയും പഠിപ്പിച്ചു താടാ😂

  • @sreebinivv6721
    @sreebinivv6721 Год назад +1

    🥰🥰🥰

  • @rathinidhinibhas9130
    @rathinidhinibhas9130 10 месяцев назад

    I think Anandhu's friends or relatives cant lie to him 😂😂😂

  • @nirunkumarkn
    @nirunkumarkn Год назад +1

    Powli❤💥💥💥💥💥💥

  • @SureshKumar-iy9hl
    @SureshKumar-iy9hl 7 месяцев назад +2

    Simple technique..

  • @blessyvarughese3444
    @blessyvarughese3444 Год назад

    Adipoli God bless you brother. ♥️♥️♥️♥️

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +4

    *no one can replace anandu🔥*

  • @sujajoseph7958
    @sujajoseph7958 Год назад

    Anadhu awasome ❤❤❤

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 5 месяцев назад

    What a surprise ?
    BIG SALUTE SIR 👏 CONGRATULATIONS ✅️ 🎊 👏 💐 🥳 🙌 ✅️ 🎊 👏 💐 🥳

  • @sree272
    @sree272 Год назад +1

    ഇവനെ കണ്ട ഞാൻ ഓടി ഒളിക്യും 😆😆😆😆😆😆

  • @_Ciel__
    @_Ciel__ Год назад

    😮 I'm totally speechless

  • @rosyjacob2771
    @rosyjacob2771 10 месяцев назад

    Eppudiii daaa😂😂😂

  • @nazeerkm8802
    @nazeerkm8802 Год назад +1

    മലയാളികളുടെ അഭിമാനം ❤️❤️❤️❤️

  • @nimisadanandan5925
    @nimisadanandan5925 Год назад +2

    Degree main psc examinte qstn evidunnannu പറഞ്ഞുതരുമോ

  • @sajinakhan06
    @sajinakhan06 Год назад +1

    So proud of you ❤

  • @anuplalgopalan5198
    @anuplalgopalan5198 Год назад +2

    Excellent

  • @iamgodphotography
    @iamgodphotography 2 месяца назад

    The whole time I was thinking someone’s food is getting cold just sitting there on the plate.

  • @user-navya_Divya_Reji
    @user-navya_Divya_Reji 5 месяцев назад

    ദൈവത്തിനെ കാണാൻ എന്തു തോന്നുമ്പോൾ ഈ വീഡിയോ എടുത്തു നോക്കിയാൽ മതി

  • @priyarp8202
    @priyarp8202 Год назад +2

    Amazing 😊

  • @Satturockzz
    @Satturockzz Год назад

    Machane more shorts please atleast one shorts per day

  • @victorys-viji
    @victorys-viji Год назад +1

    Anandhu bro… keralam vitto ippo…??
    Evideyaa ippo

  • @vishnukrishnan5718
    @vishnukrishnan5718 Год назад +1

    Power🔥🔥🔥

  • @makgaming1248
    @makgaming1248 7 месяцев назад

    Bro has got that mentalism rizz