പാരിസ് മുതൽ അണ്ടിച്ചിറ ഷാപ്പ് വരെ | Kerala food from Andichira Toddy Shop + Hotel New Paris

Поделиться
HTML-код
  • Опубликовано: 14 сен 2020
  • Two other awesome food spots in Kerala to try spicy South Indian non-vegetarian delicacies - Andichira Toddy Shop and Hotel New Paris, Muvattupuzha. I was invited to Muvattupuzha by Tittu and I am so happy that I visited the town with him. Hotel New Paris offers yummy mutton chaps with parotta (and many other breakfast options, but I like the combination of parotta and mutton chaps). While Andichira shappu (toddy shop) has a long list of non-vegetarian delicacies, I enjoyed spicy fish curry the most at Andichira toddy shop with tapioca (mashed cassava).
    Travel for Food by Tittu: / @travelforfood2396
    മൂവാറ്റുപുഴ ഭാഗത്തെ നല്ല രണ്ടു രുചിയിടങ്ങളാണ് ഇന്ന് നമ്മടെ വിഡിയോയിൽ. ആദ്യം തന്നെ ഞങ്ങൾ പോയത് മൂവാറ്റുപുഴ ന്യൂ പാരിസ് ഹോട്ടലിൽ ആണ്. അവിടെ മട്ടൺന്റെ പല വിഭവങ്ങളും, ബീഫും, ഒക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് മട്ടൺ ചാപ്സ് ആണ് കൂടുതൽ ഇഷ്ടമായത്; കൂടെ പറോട്ടയും. പാരിസ് ഹോട്ടലിൽ നിന്നും ഞങ്ങൾ പോയത് അണ്ടിച്ചിറ ഷാപ്പിലേക്കാണ്. അവിടെ കുറെയേറെ സമുദ്ര രുചികൾ - മീൻ കറിയും നത്തോലി പൊരിച്ചതും ആണ് എനിക്ക് അണ്ടിച്ചിറയിൽ ഇഷ്ടപെട്ടത്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Hotel New Paris, Muvattupuzha🥣
    Location Map: goo.gl/maps/htjA2WxYvhnpqkMt5
    Address: One-way Jucntion,
    Kochi - Madurai - Dhanushkodi Rd
    Muvattupuzha, Kerala 686673
    ⚡FNT Ratings for Hotel New Paris, Muvattupuzha⚡
    Food: 😊😊😊😑(3.8/5)
    Service: 😊😊😊😑(3.8/5)
    Ambiance: 😊😊😊😑(3.7/5)
    Accessibility: 😊😊😊😊😑 (4.1/5)
    Price: 💲💲 (Budget)
    Is this restaurant family-friendly? Not that much...
    Price List:
    Parotta: Rs. 10.00
    Pathiri: Rs. 5.00
    Idiyappam: Rs. 9.00
    Mutton chaps (full - 2 pcs): Rs. 180.00
    Mutton curry full: Rs. 180.00
    Mutton liver: Rs. 180.00
    🥣 Today's Food Spot 2: Andichira Toddy Shop (Andichira Shappu) 🥣
    Location Map: goo.gl/maps/khvvhjbSw11q4Jus7
    Address: Andichira - Palachuvad Rd, Kerala 686662
    Phone: +919446413696
    ⚡FNT Ratings for Andichira Shappu⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.6/5)
    Accessibility: 😊😊😊😑 (3.5/5)
    Price: 💲💲💲 (Average)
    Is this restaurant family-friendly? Not that much...
    We spent Rs. 1500.00 for 5 people to dine here.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 1,1 тыс.

  • @rajeevsasidharan6147
    @rajeevsasidharan6147 3 года назад +51

    എബിൻ ചേട്ടൻ ആ മീനും ഇറച്ചിയും പൊട്ടിച്ചു എടുത്തു കഴിക്കുന്നത് കാണാൻ ഒരു രസം തന്നെ ❤️

  • @Shl-k1c
    @Shl-k1c 3 года назад +16

    ഫുഡ് വ്ളോഗ് രംഗത്ത് വളരെയധികം മനോഹരമായി ഒരു സിനിമയുടെ പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നത് പോലെ ...
    One of the best content creator in Malayalam food industry

  • @travelforfood2396
    @travelforfood2396 3 года назад +74

    ഞാൻ ആണ് ആ വിഡിയോയിൽ ഉള്ള Tittu 😎😎😎

  • @saleequebabu3416
    @saleequebabu3416 3 года назад +59

    ചേട്ടന്റെ കഴിക്കുന്ന രീതി കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആണ്.... മലപ്പുറം ഭാഗത്തേക്ക്‌ വരണം...

    • @FoodNTravel
      @FoodNTravel  3 года назад +2

      Thanks und Saleeque.. urappayum varaam 👍👍

    • @saleequebabu3416
      @saleequebabu3416 3 года назад +1

      @@FoodNTravel varumbol vilicholi... usharakam

  • @SumiS2512
    @SumiS2512 3 года назад +44

    ഇതൊക്കെ കണ്ടു കൊണ്ട് വീട്ടിൽ ചായേടെ രുചി പറയുന്ന ഞാൻ 😂🙊

  • @jobinbaby5068
    @jobinbaby5068 3 года назад +11

    മൊറ്റുഴാ.. 😍

  • @agpzworldbyagp
    @agpzworldbyagp 3 года назад +2

    അങ്ങനെ ചേട്ടൻ ഞങ്ങടെ മുവാറ്റുപുഴ ഇലും എത്തി....ഞാൻ പഠിച്ച സ്കൂൾ ന്റെ അടുത്താണ് പാരിസ് ഹോട്ടൽ..... അവിടത്തെ ഫുഡ് സൂപ്പർ ആണ്.... ബിരിയാണി അടിപൊളി..... ചേട്ടൻ അത് ഇപ്പൊൾ കൂടുതൽ ഹിറ്റ് ആക്കി..
    Shaap വീഡിയോ പൊളിച്ചു ചേട്ടാ.... കഴിച്ച പോലെ തോന്നി....😋😋😋
    .. Thanks for coming to muvattupuzha...... Expect more videos of muvattupuzha....
    Your channel is so special..... ❤️🌹💯
    Stay safe...God bless u.....

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Abraham for sharing your experience

    • @beemaaliyar1085
      @beemaaliyar1085 6 месяцев назад

      Tharbiyathilano padichath?

  • @Ni__th__iN
    @Ni__th__iN 3 года назад +3

    Paris hotel and Andichira Shaapu fan right here..😉

  • @__mr__amstel__
    @__mr__amstel__ 3 года назад +9

    ചേട്ടൻ അങ്ങനെ നമ്മുടെ നാട്ടിൽ വന്നു അല്ലെ😍😍. അണ്ടിച്ചിറ ഷാപ്പ് സൂപ്പറാ😇😇 One Of The Best ഷാപ്പ് 👍💯. കൂട്ടുകാരോടൊപ്പം അരീക്കൽ വെള്ളച്ചാട്ടത്തിൽ പോകുമ്പോൾ മിക്കവാറും അണ്ടിച്ചിറ ഷാപ്പിൽ കേറാറുണ്ട്🍻🍾

    • @FoodNTravel
      @FoodNTravel  3 года назад

      🤩👍 Thank you for sharing your experience..

    • @__mr__amstel__
      @__mr__amstel__ 3 года назад

      @@FoodNTravel Welcome🎉 Chettaa😍😍

    • @__mr__amstel__
      @__mr__amstel__ 3 года назад

      @Anu Susanmathew Vararund Bro😘😍

  • @soonasworld7246
    @soonasworld7246 3 года назад +3

    On the way to 400k
    Congrats ettaaa ☺ ☺

  • @j.t.thomas9242
    @j.t.thomas9242 3 года назад +2

    I love how humble you are by serving your friends first.

    • @FoodNTravel
      @FoodNTravel  3 года назад

      I enjoy serving and eating☺️🤗

  • @anandhunandan2303
    @anandhunandan2303 3 года назад +2

    Nice video ebbin Cheatta good to see your video again keep going ebbin Cheattaa..we will support you....

  • @delbinumman3058
    @delbinumman3058 3 года назад +3

    400k Loading... !!!
    Cngrts Ebin chetta.... 😍

  • @stevan6129
    @stevan6129 3 года назад +5

    Advance happy 400k subscribers

  • @SONURAJ-cq9hj
    @SONURAJ-cq9hj 3 года назад +1

    Ebbin chettaa ee video enik valare ishttam ayi... kothi kittathe irikkan onnu ammachiyod ozhinju idan parayane karanam ithu kannuvarukk ellam vaaliyil vellam vannirikkum... and congratulation soon to 400k... 💖😇
    Stay safe !!

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Sonu.. 😍🤗

  • @arunpillai7519
    @arunpillai7519 3 года назад

    Superb ebinee...n congratulations for nearing 400k subscribers..❤️

  • @savadek5002
    @savadek5002 3 года назад +10

    എബിൻ ചേട്ടൻ ന്റെ വ്ലോഗ് കണ്ട് വായിൽ വെള്ളം വന്ന വർ ഉണ്ടോ

  • @beautifulsong1439
    @beautifulsong1439 3 года назад +3

    Ebbin ചേട്ടൻ ആഹാരം കഴിക്കുന്നത് കാണാൻ സൂപ്പർ ആണ്

  • @kmrmuttam1981
    @kmrmuttam1981 3 года назад +1

    Chetayi mothathil nalla colour aayitund vedeo..!! koode ullavarum pwolichin Ellamkondum oru rakshayilla snehathode ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you kmr muttam.. ❤️

  • @jomet4cs
    @jomet4cs 3 года назад

    Very nice to watch your videos ..... Especially your talk. Keep it up 👍

  • @nobythundathil
    @nobythundathil 3 года назад +7

    കണ്ടിട്ട് കൊതിയാവുന്നു ഇടിയിറച്ചി ഇഷ്ട്ടം 😝😍😍😍💞💞💞😂✌️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് നോബി 🤗

  • @sharathbolar3154
    @sharathbolar3154 3 года назад +18

    😋👌polichuuoo....mutton gravy colour super.. ist commented.. sharath from: bangalore..

    • @FoodNTravel
      @FoodNTravel  3 года назад +3

      Thank you Sharath 😍😍

  • @nikhilaravind8871
    @nikhilaravind8871 3 года назад +1

    Ebbin chetta super,,,, ebbin chettante presentation oru rakshayumilla,,, super video,,,

  • @NokBotProwl
    @NokBotProwl 3 года назад +2

    Thakarthu, koode ulla frinds um super. Very nice combo and super tasty food. Well done bhaya. Keep up your good work.

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Poli chetta👏👏👏❤✌😍😍🤗🤗😙

  • @rinuj4275
    @rinuj4275 3 года назад +3

    Kothipichu kalanju...
    Shapilea food varieties...
    👍👍👍.

  • @amrithanair0402
    @amrithanair0402 3 года назад +2

    Ebin chettaaa .. one month back I just introduced ur channel to my fiancé and now he toooo addicted to ur vlogs .. The way u respect the food and especially the style it’s portraiting to us .. Hats off Bro .. 👍 All the love and support from Canadian malus and Belgium malus ✨

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Amritha ... Your words are inspiring ☺️☺️☺️

  • @sajeevjoseph5773
    @sajeevjoseph5773 3 года назад

    ഞാൻ ഷാപ്പിൽ പോകാറില്ല ഷാപ്പിലെ ഫുഡ് കഴിക്കാറുമില്ല എത്ര ടേസ്റ്റുണ്ടായാലും . പക്ഷേ നിങ്ങൾ അവതരിപ്പിച്ചാൽ ഇഷ്ടപ്പെട്ടു പോകും. ഒരു സന്തോഷ വാർത്ത ഞാൻ ഈ ചാനൽ എപ്പോഴും കാണുന്നത് കണ്ട് എന്റെ അനിയന്റെ മകൻ ഞങ്ങളുടെ കുഞ്ഞായി എന്ന പന്ത്രണ്ട് കാരൻ ഈ ചാനൽ സബ് സ്ക്രൈബ് ചെയ്തു. അവൻ എപ്പോഴും ഈ ചാനൽ കാണും .

    • @FoodNTravel
      @FoodNTravel  3 года назад

      Valare santhosham 🤩🤩 special Hii to Kunjayi.. 😍😍

  • @renjithr8910
    @renjithr8910 3 года назад +3

    സൂപ്പർ നല്ല രസകരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @SEBVLOGS
    @SEBVLOGS 3 года назад +4

    Super ebbin chettaa

  • @ratheeshr6858
    @ratheeshr6858 3 года назад +1

    Yyoo poli poliye spr Chetta kiduu 😋😋😋😋👍👍👍👍video spr nice poli verreitty Polichu

  • @sowmyaas4880
    @sowmyaas4880 3 года назад +1

    Nte ebinchetaa ningalu aale kothipichu kollum ,mutton njan kazhikilla kazhichitumilla pakshe nigalu athinte ruchi paranju kazhikumbol vayil vellam vara, orupadu santhosham for this vdo

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much sowmya 🤗

  • @remyanishanth6910
    @remyanishanth6910 3 года назад +5

    സര്‍ ചെയ്യുന്ന വീഡിയോ എല്ലാം നന്നായിട്ടുണ്ട്. നല്ല അവതരണം. അല്പം കൂടി പാചകം ചെയ്യുന്ന വിധം kanichirunnenkil നന്നായിരുന്നു 🙏

    • @FoodNTravel
      @FoodNTravel  3 года назад

      Angane cheyyan sramikkam 😍👍

  • @bensethankachan4276
    @bensethankachan4276 3 года назад +4

    Ebbin Chetta....Awesome Video✌👍👍❤❤❤❤❤❤Kidu items❤❤❤💗💗💗💗💗💗Mouth-watering. 👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Bense ❤️❤️

  • @sowmyaas4880
    @sowmyaas4880 3 года назад +1

    Ebinchetaa love you so much elam nte favourite aanu,oronu kazhikumbozhum vayil ninu vellam ettu veezhumpole athrakum happy aanu njan vdo super food kidu and your presentation adipoli elamkondum manasu niranju 💖💖💖💖💖 sarikkum namukku angot ethicheranulla oru vyagratha varum adipoli adipoli

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much sowmya for your kind words.. 🤗

  • @rejinrchand6630
    @rejinrchand6630 3 года назад +1

    Andichira shaapu poli.......kallum poliyya.....pinne videooooo....👌👌👌👌

  • @tintovarghese3792
    @tintovarghese3792 3 года назад +3

    When you calling titto..i missing my brother..while his name is Titto too..who currently staying with family in Australia..

  • @apexpredator7886
    @apexpredator7886 3 года назад +12

    Ebin ചേട്ടാ, ആദ്യം facebookil ആണോ എപ്പോഴും video ഇടുന്നത്

  • @neenakaitharath8966
    @neenakaitharath8966 3 года назад +1

    Hi Ebin sir...pidichiruthunna vak chaduryam aan one of ur speciality....also the plenty amount of positivity in u....always speak with smile.both you and ur wife are package of joy.innathe video polichhhh

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much for this affectionate words

  • @rahimvlogs2996
    @rahimvlogs2996 3 года назад +1

    Paris hotel .. പൊളി.. thanks എബിൻ ചേട്ടാ

  • @FOULGAMERYT
    @FOULGAMERYT 3 года назад +3

    എബിൻ ചേട്ടന്റെ അവതരണവും സംസാരശൈലി കേൾക്കാൻ നല്ല രസാ 😋😋😋

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് അർജുൻ

  • @mubeenaamna6724
    @mubeenaamna6724 3 года назад +3

    നല്ല രസമുണ്ട് ഫുഡിനെ കുറിച് പറയുന്നതും കഴിക്കുന്നതും കാണാൻ

  • @esaraji3235
    @esaraji3235 3 года назад +1

    Entte ebin chetta kothippichu kalanjallo. Ellam kidu ayitto

  • @Prabhi148
    @Prabhi148 3 года назад +1

    Food kazhikkunnad kaanikkumbhol njhanghalkkum aa test kittunnundto... Eable videos 👌

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Prabhisha 😍🤗

  • @satharplr3607
    @satharplr3607 3 года назад +6

    എബിൻ ചേട്ടാ..
    എല്ലാ കമെൻസിനും reply കൊടുക്കാൻ നിങ്ങളെങ്ങനെ സമയം കണ്ടെത്തുന്നു.....

  • @ebinedison2789
    @ebinedison2789 3 года назад +4

    ❤️❤️

  • @pramod21081982
    @pramod21081982 3 года назад +1

    എല്ലാം അടിപൊളി ഫുഡാണെല്ലോ.... delicious video Ebin.....waiting for more...be safe and be healthy...God Bless

  • @bibinchacko4971
    @bibinchacko4971 3 года назад +1

    Poli...Tittu chettaayiii😍😍😍😍

  • @sojasalji6047
    @sojasalji6047 3 года назад +3

    Ebbin chettan love

  • @hayarunisarafeek794
    @hayarunisarafeek794 3 года назад +3

    😋😋

  • @easyrecipesbypreeja
    @easyrecipesbypreeja 3 года назад +1

    Lovely..nice presentation...😍

  • @Tuna-yb6hm
    @Tuna-yb6hm 3 года назад +2

    Ebbin bro, making yummy videos again..waiting for the next one.

  • @nishadroshan1159
    @nishadroshan1159 3 года назад +3

    മൊത്തം മട്ടൻ മയം!
    ആ സന്തോഷം എബി യുടെ മുഖത്ത് കാണുന്നുമുണ്ട്!!😃😃

  • @mohammadfaizal8461
    @mohammadfaizal8461 3 года назад +3

    After the menu at Paris restaurant...the French would never go back to France...

  • @rajeshvr4124
    @rajeshvr4124 3 года назад

    Abin chetta super aayitundu video

  • @prabhakark9891
    @prabhakark9891 3 года назад +1

    Ebbin Bro superb poli....😋😋😋

  • @mubeenaamna6724
    @mubeenaamna6724 3 года назад +3

    എബിൻ ചേട്ടൻ ആസ്വദിച്ചു കഴിക്കുന്ന ആളാണ് alle

    • @FoodNTravel
      @FoodNTravel  3 года назад

      അതേ.. ഒരു ഭക്ഷണപ്രിയൻ ആയതു കൊണ്ടാവാം ആസ്വദിച്ചു കഴിക്കാൻ ആണ് ഇഷ്ടം ☺️🤗

  • @GK-xp7bs
    @GK-xp7bs 3 года назад +3

    എബിൻ ചേട്ടോ എന്തൊക്കെയുണ്ട് 😍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      സുഖമായിരിക്കുന്നു 🤗🤗

  • @jithin3624
    @jithin3624 3 года назад +1

    Shappilae video okka kandittu atrae kalam ayi Ebbin chetta
    Any way video super 👍👍🏻👍👍🏻
    Kudae Ebbin chettantae avataranavum

  • @rahulvijay9631
    @rahulvijay9631 3 года назад +1

    Adipwoli chettaaa😋😋😋
    Odane 400k akumello😍😍

  • @anishvarghese6163
    @anishvarghese6163 3 года назад +3

    Wondering how you maintain your figure after all this delicious food 😊👍

  • @ansarali-tj7fd
    @ansarali-tj7fd 3 года назад +5

    400K Advance wiടhes

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +1

    ഹായ് എബിൻ ചേട്ടാ, ഇത് രുചി വൈവിദ്ധ്യം തന്നെ ഉണ്ടല്ലോ, കാണാൻ തന്നെ അന്തസ്😍😍😍🌹🌹🌹...

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് സംഗീത 😍😍

  • @digroopafansclub5879
    @digroopafansclub5879 3 года назад +1

    Setta super videos...😃😃😃

  • @inventionshorts1448
    @inventionshorts1448 3 года назад +3

    ജെബിൻ ചേട്ടാ കൊതിപ്പിച്ചു കൊല്ലല്ലേ 😄

  • @reeshmant9676
    @reeshmant9676 3 года назад +3

    വായിൽ കപ്പലോടിക്കാതെ എബിൻ ചേട്ടന്റെ ഒരു വീഡിയോ കാണാൻ പറ്റിയിട്ടില്ല

  • @KrishnaKrishna-ut7wd
    @KrishnaKrishna-ut7wd 3 года назад +1

    എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ നല്ല ഇഷ്ടം ആണ്. സ്വല്പം എന്ന് പറയുന്നത് കേൾക്കാൻ അതിലേറെ ഇഷ്ടം.... 😍😍😍

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад +1

    Polichu Ebbin.... Super mutton recipes also food at toddy shop.
    Nice to see you enjoying all the foods with presentation of each items.
    Regards to you and all in your family also your friend who handle camera.

  • @vishnunv6964
    @vishnunv6964 3 года назад +1

    Ebbi chettaa Advance Congrats for 400k...

  • @sajad.m.a2390
    @sajad.m.a2390 3 года назад

    വീഡിയോ സൂപ്പർ ചേട്ടാ..അവതരണ രീതി സൂപ്പർ....

  • @manjuannie2833
    @manjuannie2833 3 года назад +1

    I like all your videos and presentation.

  • @lijucg78
    @lijucg78 3 года назад +2

    തകർത്തു......എന്നാലും നമ്മുടെ കപ്പ പുഴുക് ആണ് സൂപ്പർ

  • @minipaulose5101
    @minipaulose5101 3 года назад +1

    400k super congratzz

  • @shinecoorg7561
    @shinecoorg7561 3 года назад +1

    Congrats 400k

  • @rafeeka1764
    @rafeeka1764 3 года назад +1

    Rand sthalangalum avidulla foodum super thanne.adipoli

  • @Harisburjtravelling
    @Harisburjtravelling 3 года назад +1

    Super anu ❤️❤️❤️❤️❤️❤️ full support all video

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Haris

    • @Harisburjtravelling
      @Harisburjtravelling 3 года назад

      @@FoodNTravel 😘😘😘grand ഹോട്ടലിൽ ഞാൻ ponund ആലുവ🤗🤗👌

  • @shalini053
    @shalini053 3 года назад +1

    Hiiii ebbin chettan.. commented before watching itself.. pinne chettan wanted to ask.. during this pandemic situation, while u travel for food vlogs.. is it safe like do u enquire bfr u go?

    • @FoodNTravel
      @FoodNTravel  3 года назад +1

      It's part of the job so I have to go... ☺️🤗

  • @binuk9579
    @binuk9579 3 года назад

    Adavance 400k 🎉ebin chetaaaa... best review dr😍

  • @jabirkwt0925
    @jabirkwt0925 3 года назад +1

    Advance 400k congratulations 💐💐💐💐❤️🌹

  • @bijumathew9569
    @bijumathew9569 3 года назад

    Abin bro your table manner's is very good appreciatable

  • @shareef2765
    @shareef2765 3 года назад +2

    ഓരോ ദിവസം ഈടൈം ആകുമ്പോൾ ഫോൺ എടുക്കും എബിൻ ചേട്ടന്റെ വീഡിയോ കാണാൻ 💞💞

    • @FoodNTravel
      @FoodNTravel  3 года назад

      🤩🤩 valare santhosham..

  • @kavyanandana4444
    @kavyanandana4444 3 года назад +1

    I like your style of presentation... 😊

  • @jojoseph6613
    @jojoseph6613 3 года назад +1

    Abin chettane kanumbol thanne oru Santhosham anu...... Ethu pole foodine varnnikkkunna oru manushyan

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Jo Joseph 🤗🤗

  • @arjunam9341
    @arjunam9341 3 года назад +1

    Hoo shaap ruchi poli Ebbin cheetta... Kandittu vaayil kappalodunnu...

  • @M17Funtales
    @M17Funtales 3 года назад +2

    എന്റെ നാട് അവിടുത്തെ ബിരിയാണി സൂപ്പർ , എല്ലാം സൂപ്പറാണ്, നമ്മടെ മെയിൻ ഫുഡ്‌ spot ആണ്

  • @pradeepkg2828
    @pradeepkg2828 3 года назад +1

    Nalla manoharamayi.. Food. Kazhikkunna. Prekshakare. Kothippikkunna... Good. Director... Ebbin jos sir.. Sir oru sambavamaanu.... Thanks🤗

  • @abhija456
    @abhija456 3 года назад

    Congrats on 400k

  • @lijuarc8114
    @lijuarc8114 3 года назад +1

    Ebin chetta super. This is first my comment. I am presently in Kolkata and my wife is also Bengali. I really enjoying your Kerala and Bengali fusion receipies. I am quite familiar with homely Bengali receipies.all the best.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much liju.. so glad to hear that..

    • @lijuarc8114
      @lijuarc8114 3 года назад

      @@FoodNTravel
      Thanks for reply ebin chetta. Wish you all the best. Waiting for next video

  • @libinatirgar5724
    @libinatirgar5724 3 года назад

    Hello sir. How are you. Adipoli very nice video 👏👏👏🙏🙏🙏😍😍

  • @bibinbibz3280
    @bibinbibz3280 3 года назад +1

    Ebin chettan ente vedinte aduthu vannu ennu arinjilalo.. 😭😭😭😭.. Kanan agrahichirunnu.. miss ayi.. superb video.. ANDICHIRA SHAPUM CURRYUM NAMUDE UYIRANE❤️❤️❤️❤️❤️

  • @gngrggrg9900
    @gngrggrg9900 3 года назад +1

    Oru rekshem illalo chetta.. superb...

  • @renjupraju4851
    @renjupraju4851 3 года назад

    എബിൻ സൂപ്പർ, നിങ്ങളെ ഞങ്ങൾ ഒത്തിരി ഇഷ്ടപ്പെടാൻ കാരണം ലാളിത്യം നിറഞ്ഞ സംസാരം പിന്നെ എല്ലാവരോടുമുള്ള നല്ല പെരുമാറ്റം. കട്ട സപ്പോർട്

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് രഞ്ജു

  • @thinkvision6502
    @thinkvision6502 3 года назад +1

    വീഡിയോ ഇഷ്ട്ടം ആയി ചേട്ടാ 🥰🥰🥰

  • @simsonpaulson1591
    @simsonpaulson1591 3 года назад +2

    400k congrats😍😍

  • @geisanas4214
    @geisanas4214 3 года назад +1

    Ebbin chetaaaa..... നമ്മുടെ food N travel family 400k ആവാനായി ......... ഇനിയു ഉയരത്തിൽ എത്തട്ടെ ebbin chetaaayi....... ❤️❤️❤️❤️ katta waiting one milon subscribed family........

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 3 года назад +1

    👍👍👍👍😍Advance wishes for 400k subscribers.👍👍👍👍😍

  • @diyadinu4156
    @diyadinu4156 3 года назад +2

    Chettayiyude ella vediosum super...

  • @angel-ru9sm
    @angel-ru9sm 3 года назад +1

    Hi ebin chetta. Good evening. Muttonte aal aanallo. 👍👍😀. Kollam..

    • @FoodNTravel
      @FoodNTravel  3 года назад +1

      Hi Rajeena, mutton nalla ishtamanu.. ☺️☺️

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    സൂപ്പർ ഷാപ്പിലെ കറികൾ സൂപ്പർ രണ്ടു വീഡിയോ കൊള്ളാം🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രാജേഷ് 😍

  • @vineethpv9167
    @vineethpv9167 3 года назад

    *പുതിയ അതിഥികളെ പരിചയപ്പെടുത്തി തരുന്ന എബിൻ ചേട്ടന്റെ ആ നല്ല മനസ്സിന് നന്ദി.. വിഭവങ്ങൾ എല്ലാം ഉഷാറായിട്ടുണ്ട്..*