2022 ലും 50 രൂപയ്ക്ക് വാഴയിലയിൽ മീൻ വറുത്തതും കൂട്ടി വയറു നിറച്ച് മുത്തശ്ശിയുടെ വീട്ടിലെ ഊണ്

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1 тыс.

  • @majestic5399
    @majestic5399 2 года назад +555

    ഇതുവരെ കണ്ട ഫുഡ് ബ്ലോഗിൽ ഏറ്റവും മനസ്സ് നിറഞ്ഞ ബ്ലോഗ്....അമ്മക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് ദൈവം നല്കട്ടെ.....,😍😍

  • @arunpj8765
    @arunpj8765 2 года назад +168

    ആ മുത്തശ്ശിയുടെ സ്നേഹം മതിയല്ലോ വയർ നിറയാൻ. നല്ല ഐശ്വര്യവും ആയുസും ദൈവം കൊടുക്കട്ടെ 🙏😍😍😍❤️❤️❤️❤️

  • @shilavijayan8754
    @shilavijayan8754 2 года назад +309

    അമ്മക്കും, ഊണ് കഴിക്കാൻ വന്ന Monum ഒത്തിരി ഒത്തിരി ആയുസും ആരോഗ്യവും... സമ്പൽ സമൃദ്ധിയും ദൈവം തരട്ടെ... God bless you.

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад +4

      🙏🙏🙏അമ്മക്ക് ദീർഘായുസ് കൊടുക്കട്ടെ ദയിവം 🙏🙏🙏👍❤❤

  • @junaidjunu9571
    @junaidjunu9571 2 года назад +633

    അല്ലാഹു ആ അമ്മുമ്മക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.അവരുടെ ജോലിയിൽ നല്ല ഐശ്വര്യവും നൽകുമാറാകട്ടെ.

  • @abdurahman4207
    @abdurahman4207 2 года назад +243

    അമ്മയുടെ സ്നേഹം ആരും തോറ്റ് പോവും ദീർഘായുസും ആരോഗ്യവും സർവ്വ ശക്തൻ നൽകട്ടെ .

  • @omanakuttankuttan9748
    @omanakuttankuttan9748 2 года назад +170

    ആ അമ്മയുടെ ഈ പ്രായത്തിലും 50 രൂപയ്ക്ക് ഊണ് കൊടുക്കുന്ന ആ അമ്മയ്ക്ക് ഈവനിത
    ദിനത്തിൽ ബിഗ്സലൂട്ട്

  • @rajeshk2936
    @rajeshk2936 2 года назад +112

    അ അമ്മയെ ഒരു ദിവസം പോയി കാണണം. ഭക്ഷണം കഴിക്കണം. അമ്മയുടെ ചിരി എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @akbarkadalayi5019
      @akbarkadalayi5019 10 месяцев назад

      അവിടെ പോയിരുന്നോ

  • @gokulmohan916
    @gokulmohan916 2 года назад +102

    ഇതുവരെ കൊണ്ടുവന്ന വിഡിയോയിൽ കണ്ണ് നനയിപ്പിച്ച വീഡിയോ പാർവതിഅമ്മക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ 😍😍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 года назад +179

    മുത്തശ്ശിക്ക് ഒപ്പം ഇരുന്ന് കഴിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം തന്നെ 👍

  • @manoopmano3663
    @manoopmano3663 2 года назад +986

    ആ അമ്മ ദിവസവും ഉറങ്ങുമ്പോൾ സംതൃപ്തിയിൽ സമാധാനത്തിൽ ഉറങ്ങും നമ്മൾ ഉൾപടെ ഉള്ളവർ നാളത്തെ ലാഭം ആലോചിച്ചു ഉറങ്ങില്ല...

  • @AkshayBala__007
    @AkshayBala__007 2 года назад +76

    ഒര് പ്രത്യേക രസം... ഈ മുത്തശ്ശീടെ
    സംസാരം കേൾക്കാൻ..🤗🥰💕

  • @afnasafnas9600
    @afnasafnas9600 2 года назад +123

    ആയുസും ആരോഗ്യവും മുത്തശ്ശിക്ക് ഇനിയും പടച്ചവൻ കൊടുക്കട്ടെ 🙏❤️

  • @noushadthaiparambilnalakat1868
    @noushadthaiparambilnalakat1868 2 года назад +63

    സ്നേഹത്തിന്റെ നിറകുടമായ പാർവതി അമ്മക്ക് ഇനിയും ഒരുപാട് ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ

  • @shanskkannampally7599
    @shanskkannampally7599 2 года назад +110

    മുത്തശ്ശി... 😍
    ഹക്കിം ചേട്ടന്റെ വീഡിയോ സ്ഥിരം കാണുന്ന എല്ലാ സഹോദരിമാർക്കും 😍വനിതാദിന ആശംസകൾ... 😍😍

  • @rashidanadeer7333
    @rashidanadeer7333 2 года назад +244

    നല്ലൊരു അമ്മൂമ്മ 🥰ഇനിം ഒരുപാട് കാലം ഇതുപോലെ തന്നെ ജീവിക്കാൻ kayiyate❤

    • @shyjukkani2922
      @shyjukkani2922 2 года назад +2

      നമ്മൾ ഹിന്ദു . മുസ്ലിം. ക്രിസ്ത്യൻ നമ്മുടെ മനസ്സിൽ എല്ലാവരും ഒന്നാണ് ഇതു പോലെ മുമ്പോട്ട് പോകട്ടെ !

    • @davidconner5261
      @davidconner5261 2 года назад

      @@shyjukkani2922 അയ്യേ എന്തോന്നടെ 🙄

  • @praveenkv9960
    @praveenkv9960 2 года назад +60

    മുത്തശ്ശിയുടെ ഈ സ്നേഹം വേറെ ലെവൽ.🥰

  • @faizyponnus7755
    @faizyponnus7755 2 года назад +183

    ആ അമ്മക്ക് എന്താ സ്നേഹം 5വർഷം ആയി നാട്ടിന്ന് വന്നിട്ട് പ്രവാസി ആണ് എന്റെ ഉമ്മയെ ഞാൻ കണ്ടു ആ അമ്മയിൽ 🤗🥰🥰🥰😘😘😘😘

    • @nextfun9933
      @nextfun9933 2 года назад +1

      💋💜💜💜💜

    • @bananaboy7334
      @bananaboy7334 2 года назад +2

      ഉമ്മയെ പോയി കാണൂ അല്ലേൽ വലിയ കുറ്റബോധം പിന്നെ ഉണ്ടാകും

    • @satthiymkpm1006
      @satthiymkpm1006 2 года назад +2

      Enganeyengilum naattil poku.. Njanum pravasiyaanu

    • @akbarkadalayi5019
      @akbarkadalayi5019 10 месяцев назад

      നാട്ടിൽ പോയിരുന്നോ, ഗൾഫിൽ എവിടെയാ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    😍😍🥰🥰🥰 മുത്തശ്ശിയുടെ പുഞ്ചിരിയാണ് ഹൈലേറ്റ് 😘😘
    ആ കുട്ടി കഴിക്കുന്നില്ല ആ ചോദ്യം അമ്മയ്ക്ക് ദീർഗായുസ് നൽകട്ടെ ഇനിയും ഒരുപാട്പേർക്ക് ആ കൈ കൊണ്ട് ഭക്ഷണം കൊടുക്കട്ടെ 👍🏻👍🏻

  • @nitheeshnitheesh2442
    @nitheeshnitheesh2442 2 года назад +98

    കുറച്ചു മുന്നേ ഫേസ്ബുക്കിൽ കണ്ടായിരുന്നു ❤️എന്താ സ്നേഹം മുത്തശ്ശിക്ക് 🥰🥰നല്ല വീഡിയോ 👍

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 2 года назад +86

    ദൈവം ആ മുത്തശ്ശിക്ക് ആയുസ് നൽകട്ടെ 🥰🥰🥰

  • @mohammedirfan2460
    @mohammedirfan2460 2 года назад +24

    ആ മുത്തശ്ശിക്ക് ആയിരമായിരം ഉമ്മകൾ ആ മനസ്സ് കണ്ടുപഠിക്കണം അതാണ് യഥാർത്ഥ മനസ്സ് ആയുസ്സും നീട്ടി കൊടുക്കുവാൻ സർവ്വശക്തനായ അല്ലാഹുവിനോട് ദുആ ചെയ്യുന്നു ❤️❤️❤️❤️👍👍👍

  • @71934122
    @71934122 2 года назад +47

    കൊണ്ട് പോവാൻ ഒന്നും ഇല്ല ഭൂമിയിൽ കൊടുത്തു പോവാം സ്നേഹം 💕💕💕 അമ്മുമ്മ ഇഷ്ടം 😘😘😘😘

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +51

    *അമ്മയുടെ സന്തോഷം അത് മതി വയറു നിറയാൻ 🥰🥰🥰... അതിലെ ഒരു യാത്ര ഉണ്ടാകും നാട്ടിൽ വന്നാൽ ഉറപ്പായും കഴിക്കാൻ എത്താം... ആറ്റിങ്ങൽ മുതൽ പാലക്കാട്‌ വരെ 🙏🏽*

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 2 года назад +32

    ഫുഡ്‌ വ്ലോഗ്രായ നിങ്ങൾക് ഇതുപോലെ ഉള്ളവരെ കിട്ടിയാൽ വയറും നിറയും മനസും നിറയും ❤

  • @subinsubin.k.m4294
    @subinsubin.k.m4294 2 года назад +23

    പാർവതി അമ്മ ബ്ലോഗ്സ്.... എനിക്ക് പറയാനൊന്നും അറിയില്ല ന്നു 😍😍😍... മീൻ നിറയെ കൂട്ട്..........ആ കുട്ടി ഇരിക്കില്ലേ... ഇത്രെയും നന്മ നിറഞ്ഞ ഒരു മുത്തശ്ശിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ഒരുപാട് കാലം എല്ലാർക്കും ഭക്ഷണം കൊടുക്കാൻ മുത്തശ്ശിക് കഴിയട്ടെ..😍😍

  • @nanduharshan1157
    @nanduharshan1157 2 года назад +31

    അമ്മക്ക് ഒരുപാട് സ്നേഹം ജഗതീശ്വരൻ ആയുരാരോഗ്യവും ദീർഘായുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @pramodmuraleedharan8629
    @pramodmuraleedharan8629 2 года назад +6

    എന്തൊരു ഓമനത്തം ആണ് ആ അമ്മയുടെ വാക്കുകൾക്കു . എവിടെയാണെങ്കിലും പോയി കഴിക്കാൻ തോന്നും . ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ .

  • @sabukarunakaran9077
    @sabukarunakaran9077 2 года назад +8

    വളരെ സന്തോഷം തോന്നി ഈ video കണ്ടപ്പോൾ. ദൈവം ആ അമ്മക്ക്‌ ഇത് പോലെ 50 വർഷം കൂടി ജീവിക്കാൻ അയസ്സ് നൽകട്ടെ . ദൈവത്തിന്റെ അനുഗ്രഹം എപ്പോളും അമ്മയിൽ ഉണ്ടാകും

  • @dinesandinu9545
    @dinesandinu9545 2 года назад +63

    എന്താ എന്ന് അറിയില്ല. Ee video കണ്ടതും എൻ്റെ കണ്ണ് നിഞ്ഞുപോയി. തീർച്ചയായും ഞാൻ ഇവിടെ പോയി അമ്മയിൽ നിന്നും ഭക്ഷണം കഴിക്കും.

    • @maneeshsidharthan2969
      @maneeshsidharthan2969 2 года назад +5

      Njanum karaju ente Amma eppol ondarunnegel same age anu ❤️❤️❤️

    • @akbarkadalayi5019
      @akbarkadalayi5019 10 месяцев назад

      അവിടെ പോയൊ?

  • @vineeshmr3945
    @vineeshmr3945 2 года назад +41

    ഇക്ക ഈൗ വീഡിയോ ഉഷാർ ആയി ആ അമുമ്മ ന്റെ സ്വഭാവം ഒരു രക്ഷയും ഇല്ല വയറു നിറയെ കഴിൻ എന്ന് എത്ര വട്ടമാ പറയുന്നത് 👍👍👍👍👍 ഇത് പോലെ ചെറിയ സമ്പ്രമ്മം കാരെ ഇനിയും പ്രേഷകരുടെ മുന്നിൽ കൊണ്ട് വരുക 🥰🥰🥰🥰

  • @sulikasulu5303
    @sulikasulu5303 2 года назад +29

    അമ്മയുടെ ഭക്ഷണതിന്നു നല്ല രുചി യും അമ്മക് ആയുസ് കൊടുക്കണേ

  • @vinuvss90
    @vinuvss90 2 года назад +22

    ഞാനും അവിടന്ന് കഴിക്കാറുണ്ട്... മുത്തശ്ശിയുട ഭക്ഷണം കഴിച്ചാൽ വയറും ഒപ്പം മനസ്സും നിറയും

    • @althu-i2v
      @althu-i2v 2 года назад +1

      ഭാഗ്യവാൻ 😍

  • @pkthangal5302
    @pkthangal5302 2 года назад +13

    ഞാനും എന്റെ ഫാമിലിയും അവിടെ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട് ഞാൻ 100% തൃപ്തനാണ്‌ മുത്തശ്ശിയും അവിടെ ഉള്ള എല്ലാവരും നല്ല പെരുമാറ്റമാണ്

    • @akbarkadalayi5019
      @akbarkadalayi5019 10 месяцев назад

      ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത്, എനിക്കും അവിടെ പോകണമെന്നുണ്ട്, 👍

  • @anwarabbas4860
    @anwarabbas4860 2 года назад +12

    മനസ്സ് നിറഞ്ഞ വീഡിയോ മുത്തശ്ശിക്കും, ഇക്കാക്കും അല്ലാഹു ആയുരാരോഗ്യം നല്കി അനുഗ്രഹിക്കട്ടെ.

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 года назад +56

    പഴമയുടെ തനിമ കാണാൻ പാലക്കാട്തന്നെ വരണം... 🤩

  • @dhanyadhanya2575
    @dhanyadhanya2575 2 года назад +4

    മുത്തശ്ശിക്ക് കെട്ടിപിടിച് ഒരു ചക്കര ഉമ്മ. ഉണ്ടില്ലെങ്കിലും വയറു നിറഞ്ഞു, മനസും. ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 😘😘❤️❤️

  • @jithinv5183
    @jithinv5183 2 года назад +10

    എന്റെ അമ്മുമ്മയെ പോലെയുണ്ട് കാണാൻ,പാവം ഇന്നില്ല.ദൈവം ഒരുപാട് പേർക്ക് വയറു നിറയെ വച്ചു വിളമ്പാൻ ആരോഗ്യം തരട്ടെ. ❤️

  • @vinodm2947
    @vinodm2947 2 года назад +2

    ഒരുപാട്‌ മുത്തക്ഷി മാർക്കും ഒരുപാടു അമ്മമാർക്കും ഒരു വലിയ പ്രെജോദനമാണ് നമ്മുടെ ഈ മുത്തക്ഷി.ഐ ലൗ യു മുത്തക്ഷി ഒരുപാടു സന്തോഷം തോന്നുന്ന നിമിഷം. എല്ലാ ആയുർ ആരോഗ്യ സൗ ക്യാകളും ഉണ്ടാകട്ടെ. ഓൾ തെ ബെസ്ററ്

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 2 года назад +6

    നല്ല മനസ്സുള്ള മുത്തശ്ശിക്ക് ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @santhoshkumar.r8629
    @santhoshkumar.r8629 2 года назад +29

    മുത്തശ്ശി ഇഷ്ടം. ❤❤100 വർഷം ജീവിക്കട്ടെ 🙏❤

    • @saidsaidalavi5343
      @saidsaidalavi5343 2 года назад +1

      ഞാൻ അതുപോലെ പ്രാതിക്കുനു

  • @zahiz20
    @zahiz20 2 года назад +3

    അമ്മുമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമായി അമ്മൂമ്മയ്ക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +3

    സേനഹവും ഭക്ഷണവും ഒരുപോലെ വിളമ്പുന്ന ഈ അമ്മയെ ഒരു പാടിഷടമായി. ആവോളം കൊടുക്കട്ടെ. പരീചയപ്പെടുത്തിയതിന് നന്ദി.

  • @faizelvk8542
    @faizelvk8542 2 года назад +10

    മുത്തശ്ശി യെ ദൈവം ദീർഘായസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @cookingsmell7678
    @cookingsmell7678 2 года назад +11

    ക്യാമറ മാനെ നോക്കി ആ കുട്ടി കഴിക്കാൻ ഇരിക്കുന്നില്ലെന്നു ചോദിച്ച അമ്മയുടെ മനസ് ❤️❤️

  • @user-lg1td5wv4n
    @user-lg1td5wv4n 2 года назад +5

    സ്നേഹത്തോടെ അന്നം വിളമ്പുന്ന മുത്തശ്ശി എന്നും ആരോഗ്യത്തോടെയും..സന്തോഷത്തോടെയും ഇരിക്കട്ടെ..😊

  • @സ്മിതസ്മിത-ട3ണ
    @സ്മിതസ്മിത-ട3ണ 2 года назад +2

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ആളുകളുണ്ടോ വിശ്വസിക്കാൻ പ്രയാസം ഈശ്വരൻ അനുഗ്രഹിക്കട്ടെ മുത്തശ്ശിയെ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +22

    ഇങ്ങനെ വയറു നിറച്ചു കഴിപ്പിക്കുന്ന muthassi😍🌹❤👌👍😘

  • @quizboatpsc
    @quizboatpsc 2 года назад +12

    അമ്മുമ്മയെ ഒത്തിരി ഇഷ്ടായി ❤🥰. സ്നേഹം നിറഞ്ഞ ഒരു പൊതിച്ചോറ്. അമ്മുമ്മക്ക് എല്ലാ ആശംസകളും 🥰നേരുന്നു

  • @ASH03ASH
    @ASH03ASH 2 года назад +50

    മനസു നിറഞ്ഞു മുത്തശ്ശിയെ കണ്ടപ്പോൾ ❤

    • @ibyvarghese113
      @ibyvarghese113 2 года назад

      Ee. Ammaykku. Dheivam. Kodutha. Krupa. Ennum. Ee. Ama. Aarogeyethode. Dheergaaussode. ERIKKAAN. Dheivam. Anugrahikkatte. 🫀❤️🕊️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @varshanandhan5535
    @varshanandhan5535 2 года назад +5

    ആഹ് കുട്ടി കഴിക്കുന്നില്ലേ ആഹ് ചോദ്യം 🥰🥰🥰അമ്മ ഇനിയും ഒരായിരം വയസ്സ് വരെ ജീവിച്ചിരിക്കട്ടെ ❤️...

  • @feroz-cg9dy
    @feroz-cg9dy 2 года назад +12

    കളങ്കം ഇല്ലാത്ത മനസ്. സ്നേഹം കൈപ്പുണ്യം ❤️❤️❤️❤️❤️

  • @waldbeere1766
    @waldbeere1766 2 года назад +57

    "ഏറെ സ്നേഹം ഏറെ സന്തോഷം"😍😍😍 Your videos are superb ikka. Kindness and love are seen in all ur videos ❤️

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +3

    നാട്ടിൽ എത്തിയാൽ എന്തായാലും മുത്തശ്ശിയെ വന്നു കാണും 👍..... നല്ല മുഖശ്രീ ഉള്ള മുത്തശ്ശി.മുത്തശ്ശിക്ക് .. എല്ലാവിധ ആയൂർ ആരോഗ്യവും ഉണ്ടാവട്ടെ

  • @suk1938
    @suk1938 2 года назад +10

    ശരിക്കും അമ്മയും മോനും ആണുന്നേ തോന്നു !!❤❤

  • @zahiz20
    @zahiz20 2 года назад +4

    അമ്മൂമ്മയുടെ സ്നേഹം കണ്ട് മനസ്സുനിറഞ്ഞു പോയി അത്രയ്ക്കും നന്മയുള്ള മനസ്സ് l❤️ അമ്മൂമ്മ

  • @lukmanno3937
    @lukmanno3937 2 года назад +6

    ആ അമ്മൂമ്മയുടെ വിളിയിൽ തന്നെ വല്ലാത്ത ഒരു സന്തോഷം... വാ മക്കളെ

  • @sujathasuresh6330
    @sujathasuresh6330 2 года назад +5

    അമ്മക്കും കുടുബത്തിനും ദൈവം ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ദൈവം അനുജഹം ഉണ്ട്

  • @nila6310
    @nila6310 2 года назад +2

    എന്ത് നല്ല ചിരിയാണ് e അമ്മച്ചിക്ക്... എല്ലാ ആയുസും ആരോഗ്യവും ദൈവം തരട്ടെ

  • @AliParappanangadiVlogs
    @AliParappanangadiVlogs 2 года назад +18

    മുത്തശ്ശിയുടെ ഊണ് കഴിക്കാൻ കൊതിയാവുന്നു 👍🏼❤

  • @sanishap3367
    @sanishap3367 2 года назад

    മുത്തശ്ശിക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ എന്തോരു നിഷ്കളങ്കമായ സംസാരം എനിക്ക് മുത്തശ്ശിയെ നേരിൽ കാണാൻ ഒരുപാട്ആഗ്രഹമുണ്ട് കാക്കു നിങ്ങള് വളരെനല്ല മനുഷ്യനാണ് മുത്തശ്ശിയുടെ അടുത്തുനിൽക്കുമ്പോൾ ഒരു മകന്റെ ഫീൽ ആണ്

  • @Nikz..
    @Nikz.. 2 года назад +3

    ഈ അമ്മുമ്മയെ എനിക്ക് തരുവോ 😍😍ഇങ്ങനത്തെ സ്നേഹം ഒക്കെ അനുഭവിക്കാൻ യോഗം വേണം

  • @basheerkpnellaya5509
    @basheerkpnellaya5509 2 года назад +2

    ഐശ്യര്യം ഉള്ള മുത്തശ്ശി ദീർഘായുസ്സ് നൽകട്ടെ ഈശ്വരൻ

  • @anilkumarp8122
    @anilkumarp8122 2 года назад +9

    നല്ല ഐശ്വര്യമുള്ള അമ്മുമ്മ🥰🥰🥰

  • @BalasubramanianIyer1954
    @BalasubramanianIyer1954 5 месяцев назад

    വളരെ കൗതുകകരമായ വീഡിയോ, മുത്തശ്ശി പാചകം പോലെ വലിയ ഹൃദയത്തിന്റെ ഉടമ കൂടിയിണ്, വളരെ ധാരാളിത്തമുള്ള മനസ്, ദൈവം രക്ഷിക്കട്ടെ ആ കുടുംബത്തിനെ...

  • @RMN224
    @RMN224 2 года назад +17

    പാവം അമ്മുമ്മ,എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ ഈ അമ്മുമ്മക്ക്, ഒപ്പം ഈ അമ്മുമ്മയുടെ കടയുടെ വിശേഷങ്ങൾ ലോകത്തിന് മുൻപിൽ എത്തിച്ച ചേട്ടനും .

  • @vis9988
    @vis9988 Год назад +5

    ഈ അമ്മയുടെ സ്നേഹം വിശന്നു വരുന്നവർക്ക് ദൈവത്തിനു തുല്യമാണ്😇

  • @shafeek1093
    @shafeek1093 2 года назад +8

    അമ്മയെ കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ആണ്

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +4

    ഒരിക്കൽ അമ്മയെ കാണണം ആ സ്നേഹം അറിയണം ദൈവം കൂടുതൽ ആ അനുഗ്രഹിക്കട്ടെ 🥰🥰🥰🙏

  • @sunilbabuk7602
    @sunilbabuk7602 2 года назад +17

    മുത്തശ്ശിടെ സ്നേഹം 🥰🥰🥰🥰

  • @GDA_FF
    @GDA_FF 2 года назад +103

    മനുഷ്യത്വം ഉള്ളവരുടെ നാട് പാലക്കാട്‌🔥❤️

  • @msaifu8038
    @msaifu8038 2 года назад +6

    അമ്മ... എന്നാ വാക്ക് തന്നെ എത്ര മനോഹരം ❤

  • @abinmonu2331
    @abinmonu2331 2 года назад +3

    ഏറെ സന്തോഷിപ്പിച്ച വീഡിയോ 😍 മുത്തശ്ശിക്ക് സർവ ഐശ്വര്യം ഉണ്ടാവട്ടെ

  • @mathewsonia7555
    @mathewsonia7555 2 года назад +4

    പുഞ്ചിരിയോടെ വിളമ്പുന്ന കരങ്ങൾക്ക് സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകും,

  • @SanthoshKumar-jt2bd
    @SanthoshKumar-jt2bd 2 года назад +1

    ...ഗ്രേറ്റ് അമ്മ ......ഈശ്വരൻ ഒരുപാട് ആരോഗ്യവും ഐശ്വര്യവും സമ്പത്തും തരട്ടെ .....ഈ പ്രായത്തിലും അമ്മയുടെ നല്ല മനസ്സിന് ഈശ്വരനും അമ്മയ്ക്ക് ഒരുപാട് നന്ദി

  • @kdp1997
    @kdp1997 2 года назад +75

    പാവം മുത്തശ്ശി 100 വയസുവരെ ഇരികട്ടെ 🙏🙏

    • @ajayajay9317
      @ajayajay9317 2 года назад +6

      100ൽ കൂടുതൽ kaalam 😘😘😘😘🥰🥰🥰🥰🥰🥰

    • @akhilac6260
      @akhilac6260 2 года назад +4

      Athil kooduthal kaalam vare Jeevikkattey....🤗🥰🙌

  • @me..471
    @me..471 2 года назад +2

    എന്തൊരു നിഷ്‌ക്കളങ്കമായ ചിരി. അമ്മൂമ്മക് ദീര്ഗായുസ്സ് നേരുന്നു.

  • @Anila369
    @Anila369 2 года назад +4

    അമ്മൂമ്മ 🙏🙏🙏🙏എന്ത് നല്ല നിഷ്കളന്മായ ചിരി... അമ്മൂമ്മയുടെ കൈപ്പുണ്യം 👍Food കണ്ടിട്ട് വായിൽ വെള്ളം വന്നു... ഞങ്ങൾ തീർച്ചയായും palakkad വരുമ്പോൾ വരും അമ്മൂമ്മയെ കാണാനും ആ കൈപ്പുണ്യം രുചിക്കുവാനും 🙏

  • @arunkakkanad8467
    @arunkakkanad8467 2 года назад +1

    മുത്തശ്ശിയ്ക്ക് ഒരുപാട് ദീർഘായുസ്സ് നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏.. ഒരിക്കൽ കൂടി മുത്തശ്ശിയേ പരിചയപ്പെടുത്തി ആ സ്നേഹം അനുഭവിച്ചറിഞ്ഞ താങ്കളേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏😄💞

  • @SibinDasss
    @SibinDasss 2 года назад +8

    ഇവർ 2 പേരും മനസ്സിൽ നൻമ്മ ഉള്ളവർ ആണ്‌ ❤️

  • @mansoorkallinkeel7009
    @mansoorkallinkeel7009 2 года назад +1

    വയസൊക്കെ ഒരു നമ്പറല്ലെ മനസ്സിൽ നന്മയും സഹ ജീവി സ്നെഹവുമുണ്ടെങ്കില് എന്നും നല്ല സന്തോഷ മുണ്ടവും അമ്മമ്മ പൊളിയാന്നു നല്ല മനസിനുടമയും ആ ചിരി കണ്ടാൽ പൊരെ വയറു നിറയാന് ആരോഗ്യതൊടെയുള്ള ദീര്‍ഗായുസ്സു നല്‍കി ധൈവം അനുഗ്രഹികട്ടെ 🥰🥰🥰🥰🥰🥰👍👍👍👍👍

  • @priyasudheeahpriyasudheeah4923
    @priyasudheeahpriyasudheeah4923 2 года назад +3

    അതാണ് ഞങ്ങളുടെ പാലക്കാട്ടു കാർ ❤❤സ്നേഹിച്ചാൽ പിന്നെ ഒന്നും നോക്കില്ല ❤❤

  • @rejanib8641
    @rejanib8641 8 месяцев назад

    അമ്മമാരെ ചേർത്ത് അവരുടെ സങ്കടം സന്തോഷം എല്ലാം പങ്കു വച്ചു ഇങ്ങനെ പോകുന്നത് തന്നെ ഒരു സന്തോഷം തന്നെ ആണുട്ടോ ❤🥰💞💞💞

  • @shibinasa1258
    @shibinasa1258 2 года назад +31

    ദീർഘയുസ്സ് പടച്ചോൻ നൽകട്ടെ ♥️♥️♥️

  • @muhammedriyas5699
    @muhammedriyas5699 2 года назад +1

    ഈശ്വരാധീനം ഉള്ള ജീവിതം സന്തോഷപൂർവ്വം ആകട്ടെ ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതില് ഇതുപോലെയുള്ള ഒരുപാട് വീഡിയോസ് ചേട്ടന്റെ വക വരുന്നുണ്ട് കുറച്ച് നാളത്തേക്ക് കൂടി ഈ വല്യമ്മച്ചിക്ക് ഈശ്വരൻ അനുഗ്രഹവും ഒരുപാട് ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു സ്നേഹപൂർവ്വം ഒരു കൊച്ചു മോനെ കമന്റ് അയക്കാൻ കുറച്ചു വൈകി എങ്കിലും അഭിപ്രായം രേഖപ്പെടുത്തി

  • @mithunmitz9646
    @mithunmitz9646 2 года назад +4

    ഈ മുത്തശ്ശി ഇനിയും ഒരുപാട് കാലം ജീവിക്കണം.. 🙏🏼🙏🏼🙏🏼🙏🏼

  • @prakrithihopes7551
    @prakrithihopes7551 2 года назад +1

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസം... നല്ല മുത്തശ്ശി ദൈവം അനുഗ്രഹിക്കട്ടെ..

  • @kdp1997
    @kdp1997 2 года назад +3

    ഇത് കണ്ടപ്പോൾ എന്റെ മനസും കണ്ണും നിറഞ്ഞു

  • @mohammedyousuf3146
    @mohammedyousuf3146 2 года назад +2

    a ammku allahu dheergayussum aroghyavum kodukkatte

  • @user-vk6yf2ix1n
    @user-vk6yf2ix1n 2 года назад +12

    മുത്തശ്ശി വേറെ ലെവൽ 🤩

  • @sajad.m.a2390
    @sajad.m.a2390 11 месяцев назад

    വീഡിയോ 👍..വാക്കുകൾക്ക് അധീതമായ ഒരു അമ്മ ഈ പുഞ്ചിരി ഇനിയും ഒരുപാട് കാലം നിലനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു...

  • @Aydinmon-k-8
    @Aydinmon-k-8 2 года назад +4

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️❤️അമ്മേ 😘😘😘😘😘😘😘😘

  • @sainabamuhammed5219
    @sainabamuhammed5219 2 года назад +1

    Kothiyaakunnu amma kazhikan anthaparanjittu karyam kothamangalatthu nennuvaran kazhiyilla ekka supper

  • @shamsadshamsad2684
    @shamsadshamsad2684 2 года назад +8

    വീഡിയോ കണ്ടപ്പോ എന്തോ ഒരു ഫീൽ കാണാൻ തോനുന്നു അമ്മയെ 🥰🥰

  • @JOBIN-q4p
    @JOBIN-q4p 2 года назад +6

    അമ്മുമ്മയെ കാണാൻ എനിക്ക് ഒരുപാട് ആഗ്രഹം തോന്നുന്നു 😍😍

  • @MUNDURMADAN123
    @MUNDURMADAN123 2 года назад +14

    ഇന്നലെ ഉച്ചക്ക് ഞാൻ അവിടെനിന്നാണ് ചോറുണ്ടത് 😍

  • @kannan7864
    @kannan7864 2 года назад

    വളരെ സ്നേഹത്തോടെ കാണുന്ന വ്ലോഗ് ആണ് താങ്കളുടെ ,

  • @Snehitha143
    @Snehitha143 2 года назад +11

    പാർവ്വതിയമ്മക്കൊരുമ്മ!❤🙏

  • @hindhind8967
    @hindhind8967 2 года назад +2

    മുത്തശ്ശി ദീർഘായുസ്സോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ ❤️❤️❤️❤️😘😘

  • @abisliveryworld
    @abisliveryworld 2 года назад +5

    പെറ്റമ്മയുടെ സ്നേഹ സാമ്യമുള്ള പാർവതിയമമ ❤️❤️

  • @dhruvrajee5623
    @dhruvrajee5623 2 года назад +3

    ഇക്കാ..ഈ അമ്മുമ്മ കട എവിടെ ഈ ലീവിൽ എന്ത് ആയാലും ഒന്നു പോകും...100% ഉറപ്പിച്ചു..
    നിങ്ങ പൊളിയാണ്..ഹക്കിം ഇക്കാ..
    ഒരു രക്ഷയും ഇല്ല...
    മുത്തശ്ശി സ്നേഹത്തിന്റെ ഒരു മൂർത്തി ഭാവവും...എന്നും എപ്പോളും നന്മ മരമായി ഉണ്ടാകട്ടെ...