ആരിഫ് ഖാന്റെ മടക്കം ആശ്വാസമോ? അര്‍ലേക്കറില്‍ ആശ്വാസം കണ്ടെത്തുമോ? ​| Counter Point

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 22

  • @prasannamenon3646
    @prasannamenon3646 18 дней назад +1

    രമേശ് ചെന്നിത്തല കഴിഞ്ഞാൽ പ്രഗത്ഭനായി പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച ആളാണ് ആരിഫ് മുഹമ്മദ് ഖാൻ.

  • @gopalakrishnanta1278
    @gopalakrishnanta1278 18 дней назад +3

    ഗവർണരുടെ അധികാരം മനസിലാക്കിത്തന്നു.

  • @GurulalS
    @GurulalS 17 дней назад

    വിവരം കൂടിയ ജ്യോതികുമാർ പറയുന്നത് കേട്ടു വരുന്നത് "അറിലേക്കർ അല്ലെങ്കിൽ എഴിലേക്കർ " എന്ന ഒരാൾ ഗവർണർ ആയി വരുന്നു എന്ന്. ഇദ്ദേഹം മഹാൻ.... 😂😂😂

  • @noushadahmed6623
    @noushadahmed6623 18 дней назад +2

    ആരിഫ് ഖാൻ അല്ല, തമ്പാക് ഖാൻ,

  • @ravimandalam2424
    @ravimandalam2424 18 дней назад +1

    calling Arlekar as ezulekar is talking like somebody talking at a street tea shop this man is not keeping dignity.

  • @noushadahmed6623
    @noushadahmed6623 18 дней назад

    തംബാക് ഖാൻ, പോയി തന്നില്ലേ, അയാൾ എന്ത് പറഞ്ഞാൽ ഇവിടെ എന്താ

  • @jineshvb7378
    @jineshvb7378 17 дней назад

    ഗവർണർ വെറും ചട്ടുകം ആയിരുന്നു......

  • @gopikanair9138
    @gopikanair9138 18 дней назад

    ജയ സൂര്യയോട് പറയാൻ ഉള്ളത്, ഇവറ്റകൾ ചർച്ചക്ക് വിളിക്കുമ്പോൾ ആ സമയം കുറച്ച് നാമ ജപം ജപിച്ചാൽ പുണ്യമെങ്കിലും കിട്ടും. 😂😂😂

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 9 дней назад

    എടോ ജ്യോതി കുമാര അദ്ദേഹത്തിന് നല്ല ഒരു പേര് ഉണ്ടഡാ മോട്ടേ

  • @kunjumonkk1550
    @kunjumonkk1550 18 дней назад

    വെറും റബർ സ്റ്റാമ്പായി പ്രവർത്തിക്കാത്തതാണ് ആരിഫ് മുഹമ്മദുഖാനെ പറ്റാതെ വന്നത്. ഗവർണ്ണർ . ഗവർണ്ണറുടെ പദവിയുടെ പ്രാഗൽഭ്യം കാണാ ച്ചു സത്യ സന്ത്യ മായിട്ട് കേരളത്തിൽആർക്കും പ്രവർത്തിക്കാൻ പറ്റില്ല അതിന്റെ ഉദാഹരണങ്ങളല്ലെനമ്മൾ കാണുന്നത് അവസാനം ന വീൻ ബാബുവിന്റെ കൊലപാതകവും കണ്ടതല്ല

  • @santhoshanjanam8494
    @santhoshanjanam8494 18 дней назад +2

    ഇന്ന് കരോൾ അക്രമം ചർച്ച ചെയ്യുന്നില്ല അല്ലെ.... അവരുടെ പേര് പറയാൻ കഴിയില്ല വല്ല വിഎപി ആയിരുന്നെ നോക്കാം അല്ലെ മാപ്ര

  • @santhoshanjanam8494
    @santhoshanjanam8494 18 дней назад +2

    ഇന്ന് കരോൾ അക്രമം ചർച്ച ചെയ്യുന്നില്ല അല്ലെ.... അവരുടെ പേര് പറയാൻ കഴിയില്ല വല്ല വിഎപി ആയിരുന്നെ നോക്കാം അല്ലെ മാപ്ര

  • @santhoshanjanam8494
    @santhoshanjanam8494 18 дней назад

    ഇന്ന് കരോൾ അക്രമം ചർച്ച ചെയ്യുന്നില്ല അല്ലെ.... അവരുടെ പേര് പറയാൻ കഴിയില്ല വല്ല വിഎപി ആയിരുന്നെ നോക്കാം അല്ലെ മാപ്ര

  • @santhoshanjanam8494
    @santhoshanjanam8494 18 дней назад +1

    ഇന്ന് കരോൾ അക്രമം ചർച്ച ചെയ്യുന്നില്ല അല്ലെ.... അവരുടെ പേര് പറയാൻ കഴിയില്ല വല്ല വിഎപി ആയിരുന്നെ നോക്കാം അല്ലെ മാപ്ര