Ansiba Hassans' New Home | Mannath | Swapnaveedu Full Episode

Поделиться
HTML-код
  • Опубликовано: 5 янв 2019
  • #AnsibaHassan presents her new elegant home Mannath which is located at Nadakkavu, Calicut. Ansiba rose to fame through Mohanlal starrer BlockBuster film Drishyam.
    'ദൃശ്യ'മയം അൻസിബയുടെ പുതിയ വീട്!
    Read more: www.manoramaonline.com/homest...
    Subscribe #ManoramaOnline for more videos- goo.gl/bii1Fe
    #Swapnaveedu #Homestyle
  • РазвлеченияРазвлечения

Комментарии • 528

  • @ashasabin6622
    @ashasabin6622 2 месяца назад +778

    Bigg ബോസ്സിൽ വന്ന ശേഷം കാണുന്നവരുണ്ടോ

  • @karthikadeepam268
    @karthikadeepam268 Месяц назад +206

    അൻസിബയുടെ സംസാരം പോലെ മനോഹരം മാണ് വസ്ത്രധാരണവും.. വീട് സൂപ്പർ❤

    • @shasnashaz8665
      @shasnashaz8665 Месяц назад +3

      Athe. Ithilum nalla fotos photo shootil ind

    • @moviesnowhere9660
      @moviesnowhere9660 Месяц назад +1

      Sathyam ..even laletten week end episodil poolum simple oru 700 /- dress.jeevikanam enn paddicha oru veekthi❤

  • @sumishiva6677
    @sumishiva6677 Месяц назад +103

    അൻസിബയെ ഒരുപാടുഷ്ടമാണ്. നേരിൽ കാണണം എന്നുണ്ട്

  • @sumithrashivan6962
    @sumithrashivan6962 Месяц назад +38

    അൻസിബ kuttiye കല്യാണം കൈക്കാൻ പോകുന്നവൻ ഭാഗ്യവാൻ ann

  • @musichealing369
    @musichealing369 5 лет назад +513

    *ഈ ചേച്ചിയെ നേരിട്ട്* *പരിചയമുണ്ട്*
    *celebrity കളുടെ വൃത്തികെട്ട* *ജാഡയില്ല*
    *വളരെ down to Earth ആണ്*
    *ആരുംഇഷ്ടപ്പെട്ടുപോകുന്ന*
    *കാരക്ടർ ആണ്*
    *ദൈവം അവരെയും* *കുടുംബത്തേയും എപ്പോഴും* *കാത്തുരക്ഷിക്കട്ടെ*

    • @merin9298
      @merin9298 5 лет назад +7

      BrahmamGanapathy 999 yeah..ansibede interviewsokke kanumbo enikku thonniyittundu..i like her so much

    • @shefinrahman8366
      @shefinrahman8366 5 лет назад +2

      @@jusnajusimoljusnajusimol3367
      Rasiya ആണോ

    • @payformycoffee2913
      @payformycoffee2913 5 лет назад +1

      5Th Dimension Boy 999 ore film alle abhinayichullu
      Pinne enna jada kanikkana

    • @twinkle3106
      @twinkle3106 5 лет назад

      @@payformycoffee2913 aru paranju orupad padathil abhinayichiyund

    • @payformycoffee2913
      @payformycoffee2913 5 лет назад

      twinkle star alla jada kanikkan endhelum vende
      Fam avumbol anallo jada pothuve varunnath
      Apo jada illathath atra wonder adikkanda karyam illa

  • @shemishemi8146
    @shemishemi8146 5 лет назад +428

    Ansiba ആദ്യ സിനിമ ഹിറ്റ്‌ ആയിട്ടും നല്ല അവസരങ്ങൾ കിട്ടാത്ത നടി, ഒരു ജാടയും ഇല്ലാത്ത സംസാരം, നല്ല വീട്, ഇനിയും നല്ല സിനിമകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

    • @shobazsoman1248
      @shobazsoman1248 4 года назад +4

      Chance Kitann vendii avunna glamour cheythu. Nookki. BUT. 🙋

    • @user-iq1sf5li9n
      @user-iq1sf5li9n 4 года назад

      ഇവൾ എപ്പോ വേറെ ലെവലിലാ 😁😁😁

    • @shihabck1982
      @shihabck1982 4 года назад +21

      നല്ലസിനിമ കിട്ടാൻ വേണ്ടി അല്ല നോക്കേണ്ടത് നല്ല ഇസ്ലാമിക വസ്ത്രം ധരിച്ച് മുസ്ലിം പെണ്ണായി ജീവിക്കാൻ നോക്ക് വീടിന്റെ മുമ്പിൽ മാഷാ അല്ലാഹ് എയുതി വെച്ചത് കൊണ്ട് കാരിയമില്ല സിനിമയും സീരിയലും ഒക്കെ ഓയിവാക്കി ദീനി ചിട്ടയിൽ ജീവിക്കൂ ദുനിയാവിൽ ജീവിതം ഒരു പരിധി വരെ ഉണ്ടാക്കൂ നിനക് എന്നും ജീവിക്കാൻ ഒരു വീടുണ്ട് അതിന്റെ പേര് കബർ എന്നാണ് ശാനിബ ഇപ്പൊൾ നീ പേരിന് മാത്രം മുസ്ലിം പെണ്ണായി ഇസ്ലാമിക വസ്ത്രം ധരിച്ച് നടക്കൂ അപ്പോൾ നാളെ റബ്ബിന്റെ അടുക്കൽ സോലിഹായ പെണ്ണായി ഏത് വേണമെന്ന് തീരുമാനിക്കൂ ഇത് തന്നെയാണ് എല്ലാ മുസ്ലിം പേരുള്ള സ്ത്രീകളോട് പറയാനുളളത്

    • @poornimav7834
      @poornimav7834 4 года назад +14

      @@shihabck1982 kastam....athoke ororutharde ishtamane...enthe jadi anelum ...madamanelum..oralde thalparyathil ane avar avarde jeevitham jeevikande..you cant force anything on anybody..

    • @jaleelsheikh3547
      @jaleelsheikh3547 4 года назад

      ചാൻസ് കിട്ടാൻ എന്തൊക്കെ ചെയ്യണം എന്നു മറ്റുള്ള നടിമാരോടൊക്കെ ഒന്നു ചോദിച്ചു manassilakkande ,

  • @binsiashokan7877
    @binsiashokan7877 Месяц назад +20

    ഇതിൽ ഒത്തിരി വണ്ണം കുറവുണ്ടല്ലോ ബിഗ് ബോസിൽ വന്നപ്പോ നല്ല വണ്ണം ഉണ്ടായിരുന്നു ഇപ്പോൾ കുറഞ്ഞു സുന്ദരി ആയി ഞാൻ വോട്ട് തരാറുണ്ട്

    • @codzlordff642
      @codzlordff642 Месяц назад +3

      Bro ith 5years munbathe vedio annh😂

    • @jaseel116
      @jaseel116 21 день назад

      😂​@@codzlordff642

  • @user-xr5nz1bg6j
    @user-xr5nz1bg6j 5 лет назад +116

    ഡ്രീം ഹോം ആങ്കറിങ്ങ് പെണ്‍കുട്ടികളെ കടത്തിവെട്ടുന്ന അവതരണ ശൈലി ...അനിസിബ 😍 😘👌

  • @preethams6646
    @preethams6646 2 месяца назад +18

    എന്നും നല്ലതു വരേണ്ടതിന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു

  • @sobhanakunju7499
    @sobhanakunju7499 Месяц назад +11

    അൻസിബ ❣️❣️❣️🔥

  • @zai12372
    @zai12372 Месяц назад +6

    _class lady, sharp shoot words, class attitude and high culture_ ❤❤❤

  • @Vini-fq4br
    @Vini-fq4br 3 года назад +8

    Materialsntem, workntem correct perokke use cheythu explain cheythittundu. Ansibakku idea undu ithine patti👏👏👏

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +85

    ദൃശ്യം 2 കണ്ട് കഴിഞ്ഞ് വന്നവർ aarokke😍💥💕

  • @rishadsarf5858
    @rishadsarf5858 4 года назад +67

    Hansiba ente neighbour aayirunu..... Paavappetta family aayirunu.masha allah... Oru veedu aayallo...

    • @athulmg9748
      @athulmg9748 3 года назад

      Evda place

    • @rishadsarf5858
      @rishadsarf5858 3 года назад +3

      @@athulmg9748 Kozhikode payyanakkal

    • @parimalabalan7383
      @parimalabalan7383 2 месяца назад +2

      ഇപ്പോൾ ഏതിനാ പാവപെട്ട ഫാമിലി ആയിരുന്നു എന്ന് പറയുന്നത്. അത് മോശം ആയി. ആരും കോടിസരൻ ayyee പിറക്കുന്നില്ല.

    • @rishadsarf5858
      @rishadsarf5858 2 месяца назад +5

      @@parimalabalan7383 idh naalu kollam munb paranjadha boseeeeee. Ippo paranjadhalla🤭

    • @Blissfuldabda20
      @Blissfuldabda20 Месяц назад +4

      ⁠@@rishadsarf5858😂enthayalum 4yrs kazhinjalum commendin reply aayit appo thanne vannath polich 👏🏻👏🏻😂

  • @helenanayar5232
    @helenanayar5232 Месяц назад +31

    Ansiba is the owner of a great personality. Good mannered and cultured. Wishing you all success in life. A viewer of BB 2024❤

  • @binoshfrancis85
    @binoshfrancis85 5 лет назад +39

    Nice home...she is very simple person

  • @ktshajeer
    @ktshajeer 5 лет назад +51

    നല്ല വീട് .... അൻസിബ such a simple person ....All the best Ansiba

  • @shafeequen4809
    @shafeequen4809 5 лет назад +15

    സൂപ്പർ

  • @AZVlogs-r
    @AZVlogs-r Месяц назад +8

    അൻസിബ ❤️❤️❤️❤️

  • @visible_world_visible
    @visible_world_visible 5 лет назад +17

    nalla cute face nalla avasaragal kitatte

  • @cannysystems1557
    @cannysystems1557 5 лет назад +77

    വളരെ നല്ല ഒരു വീട് ആണ് ട്ടോ മോളേ, നല്ല എളിമ ഉള്ളത് കാത്തു സൂക്ഷിക്കൂട്ടോ

    • @freez300
      @freez300 2 года назад

      ഓ സറി ഉപദേശക്കാരൻ ആങ്ങള അണ്ണാ... എജ്ജാതി ദുരന്തം ...

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 года назад +2

    Good

  • @mjp7777
    @mjp7777 Месяц назад +4

    അൻസിബ മുത്താണ് ❤️❤️❤️😘😘

  • @altajphotography260
    @altajphotography260 4 года назад +2

    Njaan oru veed paniyunnund wrk start cheythu. Ee veed kanuvanullla avasaram undakumo....?

  • @prabhugautham
    @prabhugautham 5 лет назад +15

    Nice house Anisba, also your hold on Malayalam language is excellent. The house is well ventilated and less of clutter.

  • @manazyachutty4270
    @manazyachutty4270 4 года назад +2

    Simple and gd presentation dr

  • @arunravi6265
    @arunravi6265 5 лет назад +4

    മനോഹരം

  • @BTSARMY-bv9fz
    @BTSARMY-bv9fz 2 месяца назад +10

    ansiba pavamannu❤❤❤❤ bigg Boss ile manisilayi

  • @sarikajithin1924
    @sarikajithin1924 5 лет назад +3

    Nicely described

  • @Muzica266
    @Muzica266 Месяц назад +3

    Ansi🤗🤗ഒത്തിരി ഇഷ്ട്ടം 🥰👍

  • @priyadarsini5735
    @priyadarsini5735 3 года назад +5

    ഒരുപാട് ഇഷ്ടമാണ് ഈ കുട്ടിയെ 🥰👌👌

  • @standwithtruth2194
    @standwithtruth2194 5 лет назад +24

    Such an amazing personality 😍

  • @anaghvkvk5031
    @anaghvkvk5031 5 лет назад +12

    അടിപൊളി വീട്

  • @peterk9926
    @peterk9926 5 лет назад +275

    മലയാളം ശുദ്ധമായി പറയുന്ന, ഒരു ജാടയും ഇല്ലാത്ത ഒരു സുന്ദരി പെൺകുട്ടി അൻസിബ. വിഷ് യു ദി ബേസ്ഡ് .

    • @sainudheenkunnummal1607
      @sainudheenkunnummal1607 4 года назад

      Yes

    • @anwarmka
      @anwarmka 4 года назад

      Social media vannathukondulla gunam jadakattiyal nalla therikelkkendi varumenn ellarkkum ariyam...

  • @_krishna_priya__
    @_krishna_priya__ 5 лет назад +28

    അടിപൊളി വീട്...

  • @Hena_Achu_Official
    @Hena_Achu_Official 3 года назад +17

    Drishyam 2 nu shesham ithu kanunavar undoo

  • @anushibi9321
    @anushibi9321 5 лет назад +4

    Adipoli veed spr

  • @achuabhi464
    @achuabhi464 5 лет назад +7

    Nice 😍😍😍😍😍

  • @Juwelartsandcraft
    @Juwelartsandcraft 5 лет назад +2

    Good actres and nice home......veetilirunnu handmade churidar and baby top design cheyan ente works kandu nokku...

  • @farsanasaleem9686
    @farsanasaleem9686 5 лет назад +8

    nice home

  • @datlavinodvarmanrvn7344
    @datlavinodvarmanrvn7344 4 года назад

    Superb color it is looking very class .can see richness of house

  • @thomasjoseph621
    @thomasjoseph621 4 года назад +1

    Beautiful.....

  • @user-ns9st7zy2n
    @user-ns9st7zy2n 18 дней назад +1

    അടിപൊളി വിട് ❤️❤️

  • @aivin_varghese6171
    @aivin_varghese6171 Месяц назад +1

    Ansiba❤️ bigg boss ഇഷ്ട പെട്ടാ ഒരു girls contestant.

  • @Aadhya006
    @Aadhya006 Месяц назад +3

    Standard and quality ulla lady😍❤️...Stay happy chechi

  • @shahabdul7044
    @shahabdul7044 5 лет назад +11

    nalla bangiyulla simple veed

  • @mgs5871
    @mgs5871 5 лет назад +12

    Ithile oro hatersnde comment vayichtt pedi thonunu... Ethratholam negativity aan ororuthardeyum ullil... ansibayude whats in my bag sessionum ithum kandu... She is so sweet... Otum jaada illa... Njan muslim alla... But nalla oru manushyane allahu orikalum shikshikilla... Kaanichkootiytt karyamilla...cheyunna pravrithiyilaan nanma vendath... You stay as you are ansiba... ❤

    • @n_165
      @n_165 5 лет назад +4

      ഇവർ മുസ്ലിം അല്ല. ** മാപ്ലച്ചിയാണ്.**
      ഇന്ത്യൻ മുസ്ലിംകൾ ആരും നബിയുടെ കൊച്ചുമക്കളല്ല. ഇവിടുത്തെ പറയനും പുലയനും പാണനും നായാടിയും അങ്ങനെ എണ്ണമറ്റ ജാതിക്കാർ മതം മാറി ഉണ്ടായതാണ് ഇവിടുത്തെ മുസ്ലിംകൾ.
      നബിയുടെ അനുയായികൾ എല്ലാംതന്നെ 'അമുസ്ലിംകൾ' ആയിരുന്നു, ഇസ്‍ലാം സ്വീകരിച്ചപ്പോൾ അവർ 'മുസ്ലിം' ആയി. ഇതിൽ നിന്നും 'മുസ്ലിം' എന്നത് ഒരു ജാതിയുടെയോ, വർഗ്ഗത്തിന്റെയോ, വംശത്തിന്റെയോ പേരല്ല എന്ന് മനസ്സിലാവും.
      പണ്ട് മാർഗ്ഗം കൂടി മുസ്ലിമും കൃസ്ത്യാനിയും ആയ ദളിതർക്ക് ഗവണ്മെന്റ് പതിച്ചുകൊടുത്ത ജാതിയാണ് 'മാപ്പിള'. എല്ലാ മാപ്പിളമാരും മാപ്ലച്ചികളും 'മുസ്ലിം' അല്ല. എല്ലാ മുസ്ലിംകളും 'മാപ്ല'യും അല്ല. ബ്രാഹ്മണ ജാതിയിൽപെട്ട 'മുസ്ലിം' ഉണ്ട്. നായർ ജാതിയിൽപെട്ട 'മുസ്ലിം' ഉണ്ട്. ഈഴവ ജാതിയിൽപെട്ട 'മുസ്ലിം' ഉണ്ട്.
      അൻസിബയോട് തട്ടമിട്ടൂടെ എന്ന് ചോദിക്കുന്നവരും മുസ്ലിം ആയിരിക്കില്ല. വെറും മാപ്ലമാരും മാപ്ലച്ചികളും മാത്രമായിരിക്കും...

    • @Pranavntespam
      @Pranavntespam 5 лет назад +2

      @@n_165 koree kandallo maplachi ennum paranj e comment. Mattullavarude caste o religion ine kurich judge cheyyathirikkuka ennathan alpam manyatha ull avyakthi cheyyendath. Oruvanye caste or religion avarude complete thaalparyathin anusarich follow cheyyendathan

    • @shaness120
      @shaness120 4 года назад +1

      @@Pranavntespam U said right. Islam l parayunnund Muslim kal yahooda Christians ennivare anukarikkunnathu vare avaru happy aakilla

    • @Pranavntespam
      @Pranavntespam 4 года назад +1

      @@n_165 maplammarum maplachikalkkum Muslim aayittu oru bandhavum illa lee..
      Adipoli observation.
      Appo pinne avar Hindukkal aano.
      Bhrahmin muslim, nair muslim okke undo?
      Adyamayitt ingane kettath ninglde comment il ninnan

    • @n_165
      @n_165 4 года назад +1

      @@Pranavntespam തീർച്ചയായും ബ്രാഹ്‌മണ മുസ്ലിമും നായർ മുസ്ലിമും ഉണ്ട്. തീയ്യ മുസ്ലിമും പുലയ മുസ്ലിമും പറയ മുസ്ലിമും ഉണ്ട്. ജാതി ജന്മനാ കിട്ടുന്നതാണ്. അതിനാൽ ഓരോ ജാതിയിൽ പിറന്നവരും ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞാൽ അതേ ജാതിയിൽ തുടരും.
      എന്നാൽ മതങ്ങൾ മനുഷ്യന്റെ തെരഞ്ഞെടുപ്പാണ്. ബ്രാഹ്‌മണ ജാതിയിലുള്ള ഒരുവൻ ഇസ്ലാം അനുസരിച്ച് ജീവിച്ചാൽ മുസ്ലിം, ഹിന്ദുമതം അനുസരിച്ച് ജീവിച്ചാൽ ഹിന്ദു, കൃസ്തുമതം അനുസരിച്ച് ജീവിച്ചാൽ കൃസ്ത്യാനി, ഒരുമതത്തിലും വിശ്വാസം ഇല്ലെങ്കിൽ അയാൾ മതരഹിതൻ. മതം മാത്രം മാറുന്നു അയാളുടെ ജാതി മാറുന്നില്ല.
      ഇസ്ലാമിൽ ജാതി വിവേചനം ഇല്ലാത്തതുകൊണ്ട് ബ്രാഹ്‌മണ മുസ്ലിമും നായർ മുസ്ലിമും തീയ്യ-പറയ-പുലയ-ചെറുമ-നായാടി-സകല ജാതി മുസ്ലിംകളും തമ്മിൽ വിവാഹ ബന്ധത്തിലൂടെ ഒരൊറ്റ ജാതി ആയി മാറി. കേരളത്തിൽ ആ ജാതിക്കു ഗവണ്മെന്റ് കൊടുക്കുന്ന പേരാണ് "മാപ്പിള".
      മാപ്പിള ജാതിയിൽ പെട്ടു എങ്കിലും ഒരാൾ ഇസ്ലാം ഉപേക്ഷിച്ചു പോയാൽ അയാൾ മുസ്ലിം അല്ലാതാകുന്നു. അയാളുടെ ജാതി അപ്പോഴും "മാപ്പിള" തന്നെയാണ്.

  • @alltechbd7
    @alltechbd7 4 года назад +2

    very very nice......................

  • @anwarmka
    @anwarmka 4 года назад

    Masha Allah kandu adipoli madha sauhardham kathu sookshikkunna nallamanasulla nadi....

  • @musthafathekkepainkel1828
    @musthafathekkepainkel1828 4 года назад +2

    nice home furniture workum paintingum ellam istaye
    kooduthal ishtayathu sofa natil ninnu vedichatho importanto

  • @archanaarchana6919
    @archanaarchana6919 5 лет назад +2

    Very nice

  • @leenahabeeb4039
    @leenahabeeb4039 2 месяца назад +15

    നല്ല എളിമയുള്ള സംസാരം ❤️

  • @bumbasarkar9111
    @bumbasarkar9111 4 года назад +2

    lovely house ansiba

  • @RajeevPodi
    @RajeevPodi Месяц назад +2

    അൻസിബ 👍👍❤️❤️

  • @rihanmon6499
    @rihanmon6499 5 лет назад +3

    Ansiba soooperbb

  • @mukamikumari8163
    @mukamikumari8163 2 месяца назад +5

    അൻസിബ മോളെയാണ് 🤔🥰🥰
    ബിഗ് ബോസിൽ വെച്ചിട്ട് എനിക്ക്
    ഏറ്റുവും ഇഷ്ട്ടമുള്ള ഒരു 🥰🥰🥰
    പെൺകുട്ടിയാണ് . നല്ല മോള് 🥰
    നന്നായി മറ്റുള്ളവരോട് 🤔🥰🥰🥰
    പെരുമാറാൻ അറിയും . 👍🥰💚
    മിടുക്കി കുട്ടിയാണ് . 👍👍👍👍💚
    👍👍👍🥰🥰🥰🧡🧡🧡🧡🙏🙏🙏

  • @noorunnadiya992
    @noorunnadiya992 Месяц назад +2

    Ansiba esttam❤

  • @minibalakrishnanpillai1123
    @minibalakrishnanpillai1123 Месяц назад +2

    Super house 👌

  • @ahadashydha3384
    @ahadashydha3384 5 лет назад +1

    I reallylved it

  • @israel1870
    @israel1870 4 года назад +1

    Very simple girl # hope she will be successful in her acting career .

  • @faisalbk5582
    @faisalbk5582 5 лет назад +1

    Ansibha.nalla veedu

  • @Qatar2022Faisal
    @Qatar2022Faisal Месяц назад +2

    Ansiba ❤ good girl masha allh proud ur parents

  • @surendraverma1345
    @surendraverma1345 5 лет назад +1

    I like it

  • @SmilingAirboat-vd5vx
    @SmilingAirboat-vd5vx Месяц назад +1

    Anciba mole valare eshtanuto. ❤

  • @realestatecalicut9677
    @realestatecalicut9677 5 лет назад +2

    Nice house.

  • @twinkle3106
    @twinkle3106 5 лет назад +2

    Nice home

  • @zamistalks
    @zamistalks 5 лет назад +1

    I like the house

  • @meenubhai7055
    @meenubhai7055 5 лет назад +2

    God bless you all time this much is my wish to you

  • @AswathyRatheesh-vaiga
    @AswathyRatheesh-vaiga Месяц назад +1

    ചേച്ചി സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ❤❤

  • @vasjshs723
    @vasjshs723 5 лет назад +4

    Please send me the blue print of the house

  • @andrews13
    @andrews13 Год назад +1

    Nice

  • @ashwinbachu7279
    @ashwinbachu7279 5 лет назад +65

    ഇതാണോ ലൈറ്റ് ഹൗസ്. വീട് മൊത്തം ലൈറ്റ്സ്.Just kidding Sweet home❤

  • @shahadiyasakeer3625
    @shahadiyasakeer3625 5 лет назад +4

    Adipoli veedu

    • @ashifali6732
      @ashifali6732 4 года назад

      ഇത് മ്മടെ shas.com അല്ലേ

  • @naina7751
    @naina7751 4 года назад

    Nice 😍

  • @singhamkumar4436
    @singhamkumar4436 5 лет назад +1

    Nice house

  • @sainubapputty9370
    @sainubapputty9370 5 лет назад +13

    എന്റെ വീടും ഇതുപോലെ യാണ്....exterior ഇതുപോലെ യാണ്... Interier കുറച്ചു diffrence

  • @indigosparkle2530
    @indigosparkle2530 4 года назад +2

    Nalla samsaram

  • @irfanamk8025
    @irfanamk8025 5 лет назад +7

    ✨Simple and beautiful ✨

  • @praveenapravee6016
    @praveenapravee6016 Месяц назад +1

    Love uuu..from bigboss

  • @BeenaDas_
    @BeenaDas_ Месяц назад

    Whete is this place

  • @user-xl5gi1kf1v
    @user-xl5gi1kf1v 4 года назад

    ما شاء الله روعة

  • @jaseemj313
    @jaseemj313 4 года назад +3

    ഹായ് അൻസി

  • @santhoshek3956
    @santhoshek3956 3 года назад

    Super

  • @user-ni9ub4qh3s
    @user-ni9ub4qh3s Месяц назад +2

    Anisiba winner avatte big boss ❤❤❤❤

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 Месяц назад +1

    Ansibak nalla oru life partner neyum nalla oru in law family yeyum kittatte..insha allah

  • @beenavijayan544
    @beenavijayan544 Месяц назад +1

    സൂപ്പർ മോളെ

  • @malumalavika4324
    @malumalavika4324 5 лет назад +2

    Super... Nalla othukkamulla nnal beautiful aaya oru veedu... Sharikkum nte swapna veedu😍

  • @AbhiChaturvedi
    @AbhiChaturvedi 5 лет назад +15

    How nice home. Very beautiful smily face.

  • @nashathmolcnashathmolc4542
    @nashathmolcnashathmolc4542 4 года назад

    House wramming super Haiyekunn anshiba

  • @amlreviews6160
    @amlreviews6160 5 лет назад +1

    Nannayittund

  • @AbdulGhani-xj4ts
    @AbdulGhani-xj4ts 4 года назад

    nice house

  • @kevinjohnvarghese6373
    @kevinjohnvarghese6373 5 лет назад +5

    House cost ?

  • @pournamiratheesh2853
    @pournamiratheesh2853 5 лет назад +1

    NYs hme 👌

  • @mujeebpk5702
    @mujeebpk5702 3 года назад

    Suppar. anshifa

  • @anukrishna6642
    @anukrishna6642 5 лет назад +3

    enikishta

  • @user-ng7nk4lg6j
    @user-ng7nk4lg6j Месяц назад +2

    ❤❤

  • @beenatptptp
    @beenatptptp 21 день назад +1

    ❤🎉

  • @adamamabelba6967
    @adamamabelba6967 3 года назад

    You are magnific btful original pic sweet so nice natural personality and identity, one love one heart one soul one destiny one roots and culture one peoples one GOD

  • @jessymathew6884
    @jessymathew6884 3 года назад +1

    Valare nalla kutty

  • @ramyar7082
    @ramyar7082 5 лет назад +1

    Nice home beautiful