കുട്ടൻ നായരുടെ ദോശയ്ക്കും ജയഭാരത്തിലെ ഊണിനും എന്താ ഇത്ര പ്രത്യേകത? Kuttan Nair's Shop and Jaybharath

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 1,2 тыс.

  • @ammadkamba6085
    @ammadkamba6085 4 года назад +3

    താങ്കളുടെ വിവരണവും ഭക്ഷണത്തോടുള്ള ബഹുമാനത്തോടെയും സ്സ്നേഹത്തോടെയുമുള്ള ആ കഴിപ്പ് കാണുമ്പോൾ വീഡിയോ കാണുന്ന സമയം പോലും മറന്ന് അപ്പൊ തന്നെ അതേ ഭക്ഷണം കഴിക്കാനുള്ള ആശയുണ്ടാവും.പ സ്നേഹം സന്തോഷം ചിരി. അതാണ് എന്നിവയെ പറ്റിയുള്ള അവസാനം പറയുന്ന വാചകം അത്‌ എന്നെ ഏറെ ആകർഷിക്കുന്നു.നമുക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന ആ മൂന്ന് സംഗതികളും അല്പം ഓർക്കാനെങ്കിലും ആ സമയം ഉപകരിക്കും. നന്ദി.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much for this affectionate words 😍😍

    • @ammadkamba6085
      @ammadkamba6085 4 года назад

      @@FoodNTravel താങ്കൾ വയനാട്ടിൽ വന്നിട്ടുണ്ട് എന്നറിയാം. എങ്കിലും ഞങ്ങളുടെ നാട്ടിൽ വരണം. ബാണാസുരന്റെ താഴ് വര. സ്ഥലപ്പേര് പുളിഞ്ഞാൽ. മനോഹരമായ സ്ഥലമാണ്. ബാണാസുര ഹിൽ റിസോർട്ട് ഇവിടെയാണ്. പിന്നെ ബാണാസുര അണക്കെട്ട്. ഭക്ഷണം എവിടെ നന്നായി കിട്ടും എന്ന് ചോദിച്ചാൽ അറിയില്ല. Welcome to wayanad again.

  • @Eddyedwin.
    @Eddyedwin. 4 года назад +114

    ചൂട് ദോശയുടെ കൂടെ സാമ്പാറും തേങ്ങാ ചഡ്നിയും - രണ്ടും മിക്സ് ചെയ്ത് കഴിക്കുന്നോർ ഉണ്ടോ..... 🤗🥳 #സാമ്പാർ_ചഡ്നി_ഫ്യൂഷൻ_lovers ✨⚡

    • @sadathsait
      @sadathsait 4 года назад +1

      എനിക്ക് അങ്ങനെ കഴിക്കാൻ ആണ് ഇഷ്ടം

  • @anupphilip809
    @anupphilip809 4 года назад +41

    Simplicity and originality

  • @sarithabalu7307
    @sarithabalu7307 4 года назад +8

    നമ്മുടെ നാടൻ ഭക്ഷണത്തിൻ്റെ രുചി ഒന്നു വേറെ തന്നെയാണ് അടിപൊളി വീഡിയോ.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സരിത 😍

  • @abhishekravindranath550
    @abhishekravindranath550 4 года назад +22

    കൂടെ ഉള്ള നിഷാദ് പഞ്ച പാവം ആണെന്നു തോന്നുന്നു... എബിൻ ചേട്ടൻ ചോദിക്കുന്ന എല്ലാത്തിനും തലയാട്ടി ചെറുപുഞ്ചിരിയോടെ മറുപടി തരുന്നുണ്ട്... അവസാനം പുള്ളി നെ ഒന്ന് തമാശ ആക്കിയതും പുള്ളി ന്റെ ചിരിയും മുഖഭാവവും കലക്കി 😄😂 feel good video as always ebbin chetta... Expecting more traditional restaurants like this 🥰😍

    • @sebinjoseph7267
      @sebinjoseph7267 4 года назад

      Correct

    • @rahmathullakp1741
      @rahmathullakp1741 4 года назад

      yess

    • @FoodNTravel
      @FoodNTravel  4 года назад +3

      നിഷാദ് പഞ്ചപാവം തന്നെയാണ്... നല്ല ഒരു സുഹൃത്ത് ആണ്. താങ്ക്സ് ഉണ്ട് ഡിയർ.

    • @nishadroshan1159
      @nishadroshan1159 4 года назад +5

      നിഷാദ് മാർ വെറും പാവത്താൻമാർ ആണന്നേ ......

  • @rajushibijerryregis1573
    @rajushibijerryregis1573 4 года назад +16

    കഴിക്കുന്ന ഭക്ഷണം എന്തുതന്നെ ആയാലും താങ്കൾ അത് ആസ്വദിച്ചു കഴിച്ചു കാണുമ്പോൾ..എന്റെ എബിൻ ചേട്ടാ സത്യം പറയാല്ലോ വായിൽ കപ്പലോടും 😋😋😋😋😋😋🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് രാജു 🤗🤗

  • @sanilp4755
    @sanilp4755 4 года назад +3

    ഒന്ന് ഉറങ്ങി എണീറ്റു യൂട്യൂബ് നോക്കിയപ്പോ ദേ വീഡിയോ.. ഇനിയിപ്പോ ഇത് കണ്ടിട്ട് ഉറങ്ങാം ❣️❣️

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +13

    ഷൊർണുർ, പട്ടാമ്പി പ്രദേശങ്ങളിൽ ഉള്ള ആളുകളോട് സംസാരിക്കാൻ തന്നെ ഒരു രസമാണ്.. എപ്പോഴും അവർ സഹായ സന്നദ്ധരുമാണ്..ഒരു കൂട്ടം നല്ല മനുഷ്യർ..

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад +77

    എന്നെ പോലെ നാട്ടിലെ തനി നാടൻ ഫുഡ് കഴിക്കാൻ കൊതിയാവുന്ന പ്രവാസികളുണ്ടോ ഇവിടെ...

  • @sreejithnair7611
    @sreejithnair7611 4 года назад +2

    എനിക്ക് അങ്ങ് കഴിച്ചുകൊണ്ട് ഓരോന്നിനെ കുറിച്ചും പറയുന്നത് ഭയങ്കര ഇഷ്ടമാണ്....പച്ചയായ മനുഷ്യൻ,... Like u

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад +4

    ഒരു നാട്ടിൻ പ്രദേശത്തെ ഹോട്ടലിൽനിന്ന ദോശ കഴിക്കാൻ അത് വേറൊരു സുഖമാണ് അതേ പോലെ തന്നെയാണ് നാട്ടു പ്രദേശത്തെ ഒരു നാടൻ ഊണ് കഴിക്കാനും എനിക്ക് അത് കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി വീഡിയോ ഒരു വെറൈറ്റി ആയിട്ടുണ്ട് എബിൻ ചേട്ടാ.🥰🥰🥰❤❤

  • @rajpadanilath485
    @rajpadanilath485 4 года назад +1

    യാത്ര ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ഉള്ള വിശ്വസിക്കാൻ പറ്റുന്ന ഹോട്ടലുകളിൽ നിന്നും ആഹാരം കഴിക്കാൻ പറ്റുന്നത് വലിയ ഒരു ഭാഗ്യമാണ്. പരിചയപ്പെടുത്തിയതിൽ നന്ദി പ്രിയപ്പെട്ട എബിൻ.

    • @FoodNTravel
      @FoodNTravel  4 года назад

      വളരെ സന്തോഷം ഡിയർ 🤗🤗

  • @maqthulahammed8191
    @maqthulahammed8191 4 года назад +31

    നിങ്ങളുടെ ആ ഫീലിംഗോടുകൂടി പറയുബ്ബോൾ ശരിക്കും കൊതി തോന്നുന്നു

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഡിയർ 😍

  • @vineethsheena4406
    @vineethsheena4406 4 года назад +1

    നമ്മൾ വിശനിരുന്നാലും ചേട്ടൻ കഴിക്കുന്നത് കണ്ടാൽ മതി വയറുനിറയും കൊള്ളാം സൂപ്പർ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് വിനീത്

  • @PradeepRaajkumar1981
    @PradeepRaajkumar1981 4 года назад +13

    Vadai dosai Superb... ULTIMATE veggie video...
    ADIPOLI Anna.. KERALA home heaven..
    MOORU KOZHAMBHU In Tamilnadu and we love AVIYAL in our POLLACHI homes anna...
    THALI Kerala Mini Sadhya WOW WOW
    Cheers,
    Pradeep Rajkumar.
    Pollachi,Tamilnadu.

  • @ajuthomas9955
    @ajuthomas9955 4 года назад +1

    Nalla nadan meals um ente favourite item aya dosayum chammathiyum sambarum vadayum kanichathinu big thanks

    • @FoodNTravel
      @FoodNTravel  4 года назад

      Thank you too Aju for watching videos 😍🤗

  • @arunradhakrishnan8585
    @arunradhakrishnan8585 4 года назад +5

    കാഴ്ചക്കു മാത്രംമല്ല കഴിച്ചു കാണിച്ചു കൊതിപ്പിക്കുന്ന എബിൻ ചേട്ടാ powli

  • @sp4u422
    @sp4u422 4 года назад +1

    great video .. ebbin undappol vayil vellam vannu,, that type of avatharanam anallo ebin tharunnath... thanx so much

  • @ajoyvijay11
    @ajoyvijay11 4 года назад +10

    Always 5 pm will pass with vada + chai + Food & travel by Ebbin jose.. Can't control taste buds 😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Ajoy ❤️❤️

  • @AnishKumarNAD
    @AnishKumarNAD 4 года назад +1

    Ebbin chettaaaa,nigal enthu kazhichalum video kaanunnavarude vaayill vellam varum, superrrr👍

  • @sreeraj12575
    @sreeraj12575 4 года назад +14

    I had been to jay bharat on many occassions, more than the food, the love and warmth showered by the mother itself brings us so much happiness

    • @FoodNTravel
      @FoodNTravel  4 года назад

      That's true.. 😍 Thank you for sharing your experience 🤗🤗

  • @radhaharidas9008
    @radhaharidas9008 4 года назад +1

    Adipoli....Mrunal sirnte video yrkkal nallatanu.......

  • @minugopi372
    @minugopi372 4 года назад +3

    When u taste biriyani and traditional food, same satisfaction on ur face...very satisfying 👍

  • @neethusanthosh5976
    @neethusanthosh5976 4 года назад +1

    Ente fvrt aanu dosa ..Aswadichu kazhikune kandapo kothi ayi njn ipo tane undakum keto ...Pine Ebin cheta marvellous presentation keto aarkum kothi vanu povum ishta

  • @geethuvipindas5403
    @geethuvipindas5403 4 года назад +4

    വീഡിയോ ഫുൾ കണ്ടുകഴിഞ്ഞപ്പോഴേക്കും വെള്ളം ഇറക്കി വയറു നിറഞ്ഞു 😋😋😋😋
    അടിപൊളി എബിൻ ചേട്ടാ 😍❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഗീതു 😍🤗

  • @sujazana7657
    @sujazana7657 4 года назад

    Abinchetta thank u,pravasiaya njangale nammude sawnthem foodine kaniche kothippikkem ,naattilotte koottikonde pokunnathinum ,thank u so much

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you too Suja.. video kaanunnathinum support cheyyunnathinum 🤗🤗

  • @Linsonmathews
    @Linsonmathews 4 года назад +14

    ദോശ, സാമ്പാർ, ചമ്മന്തി 😍
    ഇവര് മൂന്നുപേരുമാണ് ഇന്നത്തെ ഹീറോസ് ❣️
    കണ്ട് നോക്കട്ടെ എബിൻ ചേട്ടാ 🤗👍

  • @gowtham.s.prakash5638
    @gowtham.s.prakash5638 4 года назад +1

    Njan food kazhichittanu ee video kanunnea kandappol thannea veendum vishannunnea entea achaya kothippichu konnu😍😍✌

  • @vineethneetiyath7012
    @vineethneetiyath7012 4 года назад +10

    കുട്ടൻനായർ @ മുള്ളൂർക്കര
    ജയഭാരത് @ വാണിയംകുളം
    തൃശ്ശൂർ ഒറ്റപ്പാലം റൂട്ടിൽ മുള്ളുർക്കരയിൽ ആറ്റൂരിൽ കുട്ടൻനായരേയും, വാണിയംകുളത്തു ജയഭാരതും കാണാം 👌👌

  • @safaashussain8369
    @safaashussain8369 4 года назад +1

    ഈ കടയിൽ ഞാനും പോയിട്ട്ഉണ്ട് അടിപൊളി ദോശയും വടയും കഴിച്ചിട്ടുണ്ട് ഒന്നുകൂടെ ഓർമിപ്പിച്ചു നാവിൽ ആ രുചി..നന്ദി എബിൻ..പറയേണ്ട ആവശ്യം ഇല്ല..കൂടെ ഉണ്ടാകും

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഹുസൈൻ.. താങ്കളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തതിൽ വളരെ സന്തോഷം.. 😍👍

  • @ashanambiar4285
    @ashanambiar4285 4 года назад +7

    Loved this vlog. So nice and heart warming. You captured the food experience perfectly and transported us to a rural ambience. Such small eateries are literally the soul of local cuisines. Thanks a lot Ebbinji.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much for your kind words.. 😍😍😍

  • @Malukutty03
    @Malukutty03 4 года назад +1

    Entte naaduinntte ormagalil leki kondupoyi Ebin ettantte we video..Thank you very much.💕

  • @kl-2family401
    @kl-2family401 4 года назад +19

    *അടിപൊളി , ഇതാണല്ലേ എബിൻ ചേട്ടാ ഫീൽ ഗുഡ് ഫുഡ് വ്ലോഗ്.* 😊❤️

    • @i8teeenn235
      @i8teeenn235 4 года назад +3

      Eppazum comment boxil kananundallo chelasamayam poli dialogues anallo. Nice

    • @FoodNTravel
      @FoodNTravel  4 года назад +3

      😍🤗

    • @kl-2family401
      @kl-2family401 4 года назад +3

      @@i8teeenn235 😊❤️

  • @ratheeshpillai4829
    @ratheeshpillai4829 4 года назад +1

    നല്ല പ്രോഗ്രാം ആണ് വളരെ ഇഷ്ടം അവതരണം simple always stay blessed

  • @keshavdasnair7042
    @keshavdasnair7042 4 года назад +3

    Yes nice and simple. Simplicity make both places food more tasty and that mother's love.... And offcourse your simplicity....... 👍 Keep it up.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Keshavdas Nair.. 😍🤗

  • @sowmyaas4880
    @sowmyaas4880 4 года назад +1

    Ebinchetaa polichu,eniku eshtayi enikum dosaku sambar aanu eshtam💖,ente cherutil evide oru narayanetante chayakada undayirunu same feel, athilupari pazhaya landphone👍👍👍

  • @maqthulahammed8191
    @maqthulahammed8191 4 года назад +18

    അമ്മയുടെ ശബ്ദം കേട്ടപ്പോൾ സല്ലാപം സിനിമയിലെ മൻജുവാരിയറുടെ അമ്മമ്മയുടെ ശബ്ദം പോലെ തോന്നി

    • @FoodNTravel
      @FoodNTravel  4 года назад

      😍👍

    • @resmimol8471
      @resmimol8471 4 года назад +2

      Sallapam alla ee puzhayumkadannu

    • @alvalloli3213
      @alvalloli3213 4 года назад +1

      vaniyamkulam ...valluvanatil aanu..aviduthe basha shaili valare adyatham niranja bahumanam thulumbunna nalla...simple people vasikunna nalla oru basha shaili

  • @nithinmj26
    @nithinmj26 4 года назад +1

    Super Ebbin chetta💚Anyanaatil ninne video kanumbol oru rasama

  • @nishadroshan1159
    @nishadroshan1159 4 года назад +3

    അതി സുന്ദരമായ നാടും, രുചിയും മണവും!
    എബിൻ ബ്രോ, cinema കാർ ചുമ്മാതാണോ ഞങ്ങളുടെ നാടിനെ വിട്ടു പിടിക്കാത്ത ത്....
    കൂടെയുള്ള നിഷാദ് നും ചേർത്ത് ഒരു വലിയ ഹായ്‌ 😀😀....

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Nishad.. valare sariyanu nalla naadum nattukaarum aanu 😍👍

  • @shakunji5635
    @shakunji5635 4 года назад +1

    ഞാൻ ആദ്യം ആയിട്ട് കാണുക ആണ് ഏട്ടന്റെ vlog... എനിക്ക് ഇഷ്ടപ്പെട്ടു.. നല്ല അവതരണം...
    പിന്നെ ഏട്ടൻ കഴിക്കുന്ന food ദോശയും വടയും ചട്ണിയും അത് എന്റെ fvrty food ആണ് ട്ടോ.. കൊതിപ്പിച്ചു കളഞ്ഞല്ലോ

    • @FoodNTravel
      @FoodNTravel  4 года назад

      Thank you sha kunji.. video ishtamayi ennarinjathil valare santhosham.. 😍😍

  • @SonyTheRider
    @SonyTheRider 4 года назад +4

    Watching this video from Dubai, really refreshing to mind and simple homely way of cooking natural vegetables food, the way you are explaining it makes the mouth watering. Good work. Congrats

  • @Alpha90200
    @Alpha90200 4 года назад +1

    പാലക്കാട്‌ എന്റെ നാട് 😊 നല്ല നാടൻ ഫുഡ്‌. എപ്പോഴും ഇതുപോലുള്ള നാടൻ കടകളിൽ നിന്നും കഴിക്കുന്നത് ആണ് വിശ്വസിച്ചു കഴിക്കാവുന്നത് എന്നു തോന്നുന്നു😊 അടിപൊളി video😍😊

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. നല്ല രുചിയുള്ള ഫുഡ്‌ ആണ് 👌👌

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @GirishOngallur
    @GirishOngallur 4 года назад +4

    പട്ടാമ്പി നാടാണ്, എന്റെ മുന്നിലൂടെയാണ് ചേട്ടൻ പോയത്
    ( ഗിരീഷ് ഓങ്ങല്ലൂർ)❤️❤️❤️

  • @mollyjohn3613
    @mollyjohn3613 4 года назад +1

    Breakfast and lunch ...randum ee pravashyam thani naadqn ...ippol vare aa kothi control cheyyan pattunnilla ...ath Ebbin ingane aswadich kazhikkunnathu kondu mathramaa ...vazhayila le oonum uzhunnuvadayum ...enthoru nostalgia !! 😋😋😋

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Molly John.. 😍

  • @nishakannan4177
    @nishakannan4177 4 года назад +3

    Super 👌👌👌👌👌❤️❤️❤️❤️❤️❤️അവതരണം nanayittund

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് നിഷ ❤️

  • @akhilasj9207
    @akhilasj9207 4 года назад +2

    Ebin chetta ella videos um mudangathe kanum 😍

  • @celinjohn5972
    @celinjohn5972 4 года назад +6

    Ebinchetta.. this is my first subscription and comment on a RUclips channel only because you deserve way more than this. Keep going.. God bless!!

  • @rakhisujithsujith4732
    @rakhisujithsujith4732 4 года назад +1

    ആ ക്കൂടെ......... കുറച്ച്.... 😍🤩👌✌️ ebbin chettante varthanam oru rekshayumilla

  • @dheerajmenon
    @dheerajmenon 4 года назад +20

    Mr. Ebbin... can I suggest you visit Hotel Sri Ganesh, its a very small eat out close to Kuttipuram Bridge, on the Calicut Trishur Highway, close to the Shiva Temple..

    • @FoodNTravel
      @FoodNTravel  4 года назад +3

      👍👍

    • @PradeepRaajkumar1981
      @PradeepRaajkumar1981 4 года назад

      Hotel ASMA too. I Had been there once...

    • @sreekumar25mp
      @sreekumar25mp 4 года назад

      @@FoodNTravel super taste aanu. njan kazhichittundu Sree ganeshilk ninnum

  • @ajeesh654
    @ajeesh654 4 года назад +1

    23 oct 2020.. രാവിലെ 7 മണിക്ക് ഈ വീഡിയോ കാണുന്ന എന്റെ അവസ്ഥ... എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നേ... 😑😑😋😋😋

  • @karthiksameer8108
    @karthiksameer8108 4 года назад +3

    Lots of love from Bangalore Anna... Your videos are really awesome...

  • @JayanN-vb1ud
    @JayanN-vb1ud 4 года назад +1

    നായരുടെ ഹോട്ടലും, ജയഭാരതും ഞാൻ സ്ഥിരം പോകുന്ന സ്ഥലങ്ങൾ
    കലക്കി

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ജയൻ 🤩🤩

    • @JayanN-vb1ud
      @JayanN-vb1ud 4 года назад

      @@FoodNTravel അന്ന് നിങ്ങൾ ജയഭാരതിൽ വന്നപ്പോൾ ഞാനും എൻ്റെ സുഹൃത്തും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.
      നിങ്ങളുമായി അന്ന് സംസാരിച്ചിരുന്നു.

  • @anilchandran9739
    @anilchandran9739 4 года назад +3

    ഷൊർണൂർ എന്നു കേൾക്കുമ്പോഴെ ആദ്യം ഓർമ്മയിൽ വരിക Rly Station platform ൽ കിട്ടുന്ന ഉഴുന്നുവടയും ചടിണിയും പിന്നെ അപ്പവും മുട്ടക്കറിയും ആണ്. 🤩💖

  • @syjarosh2447
    @syjarosh2447 4 года назад +1

    Eth fud ayalum abinchettan kazhikunnth kannan oru pretheka rasamata 🥰🥰🥰

  • @simirajiv4084
    @simirajiv4084 4 года назад +3

    As usual awesome vlog! It's their simplicity and humble nature that leads to their success. God bless them.. and add to it ur presentation style, avide poyi kazhicha poley thanne indu.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Simi.. 😍❤️

  • @sangeeth_619
    @sangeeth_619 4 года назад +2

    സമുദ്ര സദ്യ കഴിച്ചാലും, നാടൻ ഊണ് സദ്യ കഴിച്ചാലും എബിൻ ചേട്ടൻ പ്രസൻ്റ് ചെയ്യുന്ന ആ ഫീൽ! അതാണ് ഹൈലൈറ്റ്... 👌😘

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Sangeeth 😍❤️

  • @jithin_thalassery
    @jithin_thalassery 4 года назад +10

    അടിപൊളി ഫുഡ്‌ ആണല്ലോ💥

  • @richujithu
    @richujithu 4 года назад +1

    Dosayum vadayum sambarum chammandiyum.. ho sharikkum kodi varunnu...
    Pinne nammude ammayude moru curryum aviyal um pinne aa pappadam kuttikoorkunnatu.. adipoli

  • @rinujohnson4407
    @rinujohnson4407 4 года назад +4

    Ebbin ഏട്ടാ, Hiiii🔥🔥
    ഒരു രക്ഷ ഇല്ലപ്പാ ❤️❤️❤️

  • @johnynijin
    @johnynijin 4 года назад +1

    തനി നാടൻ, അതിന്റെ രുചിയും ചേലും വേറെ ലെവൽ, അടിപൊളി എബിൻ ചേട്ടോ😘😍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ ❤️

  • @sadiyatazrin6675
    @sadiyatazrin6675 4 года назад +3

    Hi bro! How are you? All your blogs are awesome 👏. Thank you 🙏 so much.

    • @FoodNTravel
      @FoodNTravel  4 года назад

      Hi Sadiya, I'm good.. Thank you 🤗

  • @user-pt6et9ns8v
    @user-pt6et9ns8v 4 года назад +1

    കൊതിയാവുന്നു..... ഒരുരക്ഷയും ഇല്ല.....

  • @venumbakabhagya1741
    @venumbakabhagya1741 4 года назад +3

    Nostaligic food items, never ending these types of food.

  • @chitracoulton7926
    @chitracoulton7926 4 года назад +1

    The dosha meal and vegetarian lunch, looks delicious, thanks for sharing the video, stay safe ,

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Chitra 😍❤️

  • @ambilybiju7151
    @ambilybiju7151 4 года назад +3

    എബി chattaeyi ❤❤കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @nikhilapv8658
    @nikhilapv8658 4 года назад +1

    E Corona kalath eth kanumbol kothi akunn , nadan dhoshaa, 😍😍😍

  • @dineshsekhar4213
    @dineshsekhar4213 4 года назад +7

    Superb, Ebbin bro! Such a nostalgic one!😍👌

  • @jobinjohnson9738
    @jobinjohnson9738 4 года назад +2

    സൂപ്പർ ഫുഡ് എബിൻ ചേട്ടാ ഇതുപോലെ ഉള്ള ചെറിയ ഹോട്ടലുകളിൽ പോയി ഇനിയു വീഡിയോ ചെയ്യണം എല്ലാം അഭിനന്ദനങ്ങളു നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ജോബിൻ ❤️❤️

    • @jobinjohnson9738
      @jobinjohnson9738 4 года назад +1

      @@FoodNTravel Thanks Ebbin chetta

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 года назад +3

    Naadan breakfast um lunch um super. 🤗🤗🤗

  • @chefnapronculinaryfusion7718
    @chefnapronculinaryfusion7718 4 года назад +1

    Kandittu vayeeill vellam varannu ...old is gold 😃😃😃😃👌👌👌👌

  • @jismariyavipin467
    @jismariyavipin467 4 года назад +6

    അടിപൊളി 🥰❤️🥰❤️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ജിസ്മരിയ 😍

  • @manojtd6881
    @manojtd6881 4 года назад +1

    എബിൻ ചേട്ടൻ എന്തു polite ആയിട്ട സംസാരിക്കുന്നെ.
    We should learn from you Ebin chetta.💞

  • @akhilraj7835
    @akhilraj7835 4 года назад +3

    Ebbin chettayi..❤️❤️

  • @sudhasudha6429
    @sudhasudha6429 4 года назад +1

    Ivide nammale hotelilum ithe. Nadan grameena oon aanu.choru,parippu or sambar,meen kari,varavu,pappadam achar,mulaku kondattam meen fry,omlett ,sambaram,special..venenkil.

  • @draguyt1214
    @draguyt1214 4 года назад +13

    NEAR MY HOUSE JUST MISSED A MEET UP😢☺️☺️

    • @FoodNTravel
      @FoodNTravel  4 года назад +4

      Iniyum varaamenne 🤗🤗

    • @draguyt1214
      @draguyt1214 4 года назад +1

      @@FoodNTravel APO KANNAM LEE☺️☺️

  • @sujathaprabhakar5681
    @sujathaprabhakar5681 4 года назад +2

    Nammuday nattilay food miss cheyunnu chettai... Dosa,chutney,sambhar and lunch😋😋😋

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +10

    Dear ebbin, kindly introduce such kind of signature shops!!! The quality as well name has,proven already, through thousands of taste buds!!

  • @syedafaque900
    @syedafaque900 4 года назад

    Mouth watering meals and rassam.......last byte of rice curd and pickle was aweaome....

  • @vivekkk5889
    @vivekkk5889 4 года назад +62

    അനാവശ്യമായി നിരാഹാരം കിടക്കുന്ന നേതാക്കളെ ഇങ്ങേരുടെ വീഡിയോ കാണിക്കണം.... പിന്നെ ആ നേതാവ് ജന്മത്തിൽ നിരാഹാരം കിടക്കില്ല

  • @avantikapillai1048
    @avantikapillai1048 4 года назад +1

    Ebin chetta adipoli ella videosum kaanunna oru katta fan aanu...

  • @anniejoy3201
    @anniejoy3201 4 года назад +4

    Four years I was there but I didn’t know about this place

  • @prayagprayaga7184
    @prayagprayaga7184 4 года назад +1

    nair ettantey kadayil ninnum oru chaya nd dosa🙏🏻👍🏽🙏🏻👍🏽🙏🏻🙏🏻🙏🏻🙏🏻🙏🏻naa vazhikku povumbol sthiram kayarunna kada.... manassum nirayum vayarum nirayum❤️❤️❤️❤️..jayabharath pakzhe pazhayathintey atra pora ennu paranjhu kelkkunnu.... Personally soooooperb aanu

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Prayag for sharing your experience... enik randum ishtamayi 😍

  • @vibgyortele5615
    @vibgyortele5615 4 года назад +6

    പട്ടാമ്പി 🥰

  • @karbolavnl6044
    @karbolavnl6044 4 года назад +1

    താങ്കൾ ഭക്ഷണം കഴിക്കുന്ന രീതി കണ്ടാൽ തന്നെ കൊതിയാവും. വീഡിയോ അടിപൊളി

  • @princebenchamin1847
    @princebenchamin1847 4 года назад +4

    നന്മ ഉള്ള മനുഷ്യർ. ഇങ്ങനെ ഗ്രാമങ്ങളിൽ കാണാം. എത്ര കാലം എന്ന് ആർക്കറിയാം???

  • @VishySankara
    @VishySankara 4 года назад +1

    Ebbin, thanks for showcasing food cooked by simple and good people. Also what stands out is your sincerity and empathy. Best wishes.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Vishy Sankara ❤️

  • @Ihank2024
    @Ihank2024 4 года назад +3

    ചേട്ടാ നല്ല വെറൈറ്റി ഫുഡ് എല്ലാം ട്രൈ ചെയ്യുന്നുണ്ട് non veg aanelum Veg aanelum . അതിന്റെ കൂടെ health നോക്കുന്നുണ്ടോ

    • @FoodNTravel
      @FoodNTravel  4 года назад +1

      Angane kaaryamaayi health onnum nokkaan pattiyittilla.

  • @chanderprashanth2068
    @chanderprashanth2068 4 года назад +2

    Really a nice and genuine review......your body language describes the taste of food.....

  • @irfanirfoo2183
    @irfanirfoo2183 4 года назад +7

    Nalla morinja dhoshayum chammandhiyum koode vadayum ............aaahaaaaa anthass...

  • @santhuganapathi9292
    @santhuganapathi9292 4 года назад +1

    കാണാൻ തന്നെ എന്ത് ഭംഗി

  • @josyskaria4350
    @josyskaria4350 4 года назад +5

    വെജ് ആണേലും, നോൺ വെജ് ആണേലും കഴിക്കാൻ കേരളം തന്നെയാണ് ബെസ്റ്റ്.

    • @FoodNTravel
      @FoodNTravel  4 года назад

      😍👍

    • @sreeragssu
      @sreeragssu 3 года назад

      വെജ് മധുരെെയില്‍ ഒന്ന് പോയി കഴിച്ചു നോക്ക്

  • @sreerajraj9256
    @sreerajraj9256 4 года назад +1

    അടി പൊളി നോർമൽ വില നല്ല രുചി... anyway nice vdo...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Sreeraj.. snehathode vilambunna ruchiyulla food.. 😍😍

  • @vinodvinu3015
    @vinodvinu3015 4 года назад +3

    Hi chetta😍😍😍😍😍😍😍

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 года назад +2

    Salute the Legents Naayarettan and Madhavi AMMA for their contribution towards the needy customers...WELLDONE Dears ....Continue ur efforts to reveal d unsung Heros n Heroins...Thanks Ebbinji

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for this affectionate words 😍😍❤️

  • @alexabraham336
    @alexabraham336 4 года назад +3

    When you go to Trissur there is a canteen back to GM hospital run by one Mohanlal chetten. Can you please do a vedio about him. His canteen and food is very famous and cheap and best.

  • @arunism147
    @arunism147 4 года назад +1

    Kalarppillatha avatharanam, athinoppichu vividha ruchi koottukale aa viral thumbil thottu naavil vekkumbol. . Ebbin chettante aa mukhathe expression.... Athu vere leval... Veruthe alla network sokam aayittum njan, janalkambiyil alli pidichirunnu videos kaanunnath... Oru rakshem illa 😍😍😍

  • @deepakvijayan2542
    @deepakvijayan2542 4 года назад +7

    💕💕💜💜💜💜💜💜💜💜💜💜

  • @ajayakumarsb4935
    @ajayakumarsb4935 4 года назад +2

    കൊതിപ്പിച്ചു കൊന്നു കളഞ്ഞു ❤️❤️👍👏

  • @ananduum1910
    @ananduum1910 4 года назад +3

    👌👌❤❤👍🏼👍🏼

  • @nahassalim172
    @nahassalim172 4 года назад +1

    Alappuzha thirumala kshethrathinu thottaduthu oru kadayundu athum ithepole orupadu pazhakamullathanu... Rasavada famous anu.. Go and try

    • @FoodNTravel
      @FoodNTravel  4 года назад

      Avide poyi video cheythittundu nammal...