AMBULI ILLAM | കാടിനുള്ളിലെ ഇല്ലം | TOPSLIP TOURISM |ANAMALAI TIGER RESERVE

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #ambuliillam #topslip #sabari_the_traveller
    Madhyamam Interview
    • കാണാത്ത കാഴ്ചകളും പോകാ...
    For booking
    atrpollachi.in
    Sabari the traveler :07736688424
    insta / sabari_the_traveller
    mY FB: / sabari-the-traveller-3...
    KANTHALLOOR SERIES
    KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
    • KANTHALLOOR |OLLAVAYAL...
    KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
    • KANTHALLOOR |OLLAVAYAL...
    കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
    • കാടിന്റെ റേഡിയോ ജോക്കി...
    KANTHALLOOR | NJAVALA | PART 2| CHINNAR
    • KANTHALLOOR | NJAVALA ...
    NJAVALA | PART 3 | KANTHALLOOR | CHINNAR
    • NJAVALA | PART 3 | KA...
    Valparai bear bungalow
    • Valparai|Forest Bungal...
    Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
    • Mudumalai|വെറും 1600 ...
    FOR MORE VIDEOS : / sabarivak
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...
    WAYANAD SERIES
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...

Комментарии • 267

  • @santhoshramachandran9994
    @santhoshramachandran9994 Год назад +8

    പ്രകൃതിയോടും അവിടെയുള്ള മനുഷ്യരോടുമുള്ള ഇദ്ദേഹത്തിന്റെ സ്നേഹം.... 🙏👍

  • @MrShahidanwar
    @MrShahidanwar Год назад +5

    നിങ്ങളുടെ യാത്രയും സംസാരവും എല്ലാം മനസ്സിന് കുളിര് നൽകുന്നു.
    നിങ്ങളെ പോലെ ഞാനും ഏറെ കുറെ 10 ,20 വർഷമായി ഇത്തരം സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും യാത്ര ചെയ്യുന്ന ആളും ആണ്....
    All the best.....

  • @Blablabla-y1c
    @Blablabla-y1c Год назад +11

    This channel and hridayaragam are the best travel content malayalam youtube channels at present.... So sad that both are underrated😞..... No gimmicks... No unnecessary promotions.... No showoff..... Just unadulterated raw content.... Thankyou so much

  • @V4familys66
    @V4familys66 Год назад +1

    എനിക്ക് RUclips ൽ ഏറ്റവും അതികം ഇഷ്ടം ഉള്ള ചാനൽ ശബരി ഏട്ടന്റെ ആണ്. 😍😍😍

  • @navigatortheexplorer
    @navigatortheexplorer Год назад +2

    Kollam sabari chettaa.. nice video ❤️❤️😍

  • @rameshmp8874
    @rameshmp8874 Год назад +2

    ഒന്നും പറയാനില്ല kidu👍👍👍

  • @sreejishkuttan3637
    @sreejishkuttan3637 Год назад +4

    സൗത്ത് ഇന്ത്യ വിട്ടുപോകാതെ travellor ❤
    Exploring unknown destination

  • @shijuss8071
    @shijuss8071 Год назад +1

    Urappayum vecation varumbol ivde pokum pwoli bro😍😍😍😍

  • @JourneysofSanu
    @JourneysofSanu Год назад +1

    12:46 കരടിയുടെ sighting പൊളിച്ചു .. another nice vlog

  • @illiyasthadathil
    @illiyasthadathil Год назад +1

    എല്ലാ എപ്പിസോടും കാണാറുണ്ട് പൊളി ആണ് നിങ്ങൾ

  • @senthil8946
    @senthil8946 Год назад +9

    Chetta vanakkam🙏
    Chetta welcome back to tamilnadu 🙏🙏🙏💐💐💐💐
    Chetta adipozhi sthalamaanu👏👏👏🙏🙏🙏
    Chetta i was some disturbed from
    morning .but i am watching your video. Now i am really happy.
    I feel get new energy 👍🙏🙏🙏
    Thank you so much chetta 🙏🙏🙏
    Sabari chettan always so simple and humble person 👍👍👍🙏🙏🙏
    Thank you to all🙏🙏🙏🙏

  • @shabeermohammed2676
    @shabeermohammed2676 Год назад +1

    നല്ലൊരു പ്രകൃതിസ്‌നേഹി... അതിനേക്കാൾ വല്ല്യ മനുഷ്യസ്‌നേഹി ആയിരിക്കും... താങ്കളെ പോലെ ❤🌹

  • @comewithmejafar3362
    @comewithmejafar3362 Год назад +3

    ഹാ.... എന്താ കാഴ്ചകൾ ❤️
    ശബരി the real traveller 🙏👍

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta Год назад +1

    ഒന്നും പറയാൻ ഇല്ല.. ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ

  • @greengarden8044
    @greengarden8044 Год назад +3

    ഗുഡ്മോർണിംഗ് ശബരി ചേട്ടാ വീഡിയോ നന്നായിരുന്നു ട്ടോ ആന മല ടൈഗർ റിസർവ് എന്ത് ഡ്യൂട്ടിയാ ശബരി ചേട്ടാ ഒരുപാട് വൈൽഡ് ഹാന്നുമ്മൽ സൈറ്റിംഗ് ഉള്ള സ്ഥലം പറമ്പിക്കുളം ടൈഗർ സർവിനെക്കുറിച്ചും വീഡിയോ ചെയ്യാമായിരുന്നില്ലേ ശബരി ചേട്ടാ

  • @TRIPPINGMATE
    @TRIPPINGMATE Год назад +1

    മാധ്യമം ഇന്റർവ്യൂ കണ്ടു
    ഓരോ യാത്രകളിലും പല അനുഭവങ്ങളും അനുഭൂതിയും പുതിയ ബന്ധങ്ങളും ലഭിക്കുന്നു അത് പോലെ തന്നെ വനം വന്യ ജീവികളും ഒരു വികാരം തന്നെ ആണ്

  • @hashilhashu6177
    @hashilhashu6177 Год назад +1

    ശബരി ചേട്ടൻ സ്വപ്ന സഞ്ചാരി. സഞ്ചാരം ഗ്രൂപ്പിൽ ഉണ്ട്

  • @Anasanas-vj2ju
    @Anasanas-vj2ju Год назад +1

    എന്തുകൊണ്ടും ഒരു കിടിലൻ വ്ലോഗ് 😍😍....

  • @ummernkmanjeri9198
    @ummernkmanjeri9198 Год назад +1

    Super bhai. Mayilukal ippol manjeri yil thanne ishttam pole und😜😜

  • @vasudevannamboodiri8514
    @vasudevannamboodiri8514 Год назад +2

    "മനസ്സിൽ നിന്നും മനസ്സിലേയ്ക്കൊരു മൗനസഞ്ചാരം "..... എന്ന പാട്ട് പോലെ കാട്ടിൽ നിന്നും കാട്ടിലേയ്ക് ഒരു ഹൃദയ സഞ്ചാരം......... കാട്ടിൽ എത്തുമ്പോളാണ്, "കത്തി തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തി ദു:ഖസ്മൃതികളിൽ " നിന്നല്ലാതെ, പുലരി പിറക്കുന്നതും പുലരിയെന്നാൽ "പുലരേ ക്യാമറ നിറയേ കാഴ്ചകൾ തൻ ആറാട്ട് "കാണാനും കഴിയുന്നത്. തുടരുക. ഈ കർത്തവ്യം

  • @apntraveller1974
    @apntraveller1974 Год назад +1

    നിങ്ങൾ തരുന്ന കാഴ്ചകൾ മനോഹരം , അതി മനോഹരം

  • @danishthomas8705
    @danishthomas8705 Год назад +1

    Ningade videosil jeevanund… 😍😍

  • @munnab407
    @munnab407 Год назад +1

    ആ ചേർത്ത് നിർത്തൽ ഇഷ്ടായിട്ടോ❤️❤️❤️

  • @mujiframes
    @mujiframes Год назад +1

    Sabari Bro, കാടിനുള്ളിലെ മോർണിംഗ് വൈബ് അടിപൊളിയാണ്.
    തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ കാണുന്ന ഒരു പ്രത്യേക കാഴ്ചയാണ് റോഡിന്റെ ഇരുവശത്ത് കാണുന്ന മരങ്ങൾ, പ്രത്യേകിച്ച് പുളിമരങ്ങൾ. പൊള്ളാച്ചിയിൽ നിന്ന് ഗുണ്ടൽപേട്ട് വഴി മറയൂർക്ക് പോകുമ്പോൾ നിറയെ കാണം.റോഡിന്റെ ഇരുവശത്ത് ഞാൻ കഴിഞ്ഞ പ്രാവശ്യം പോയിരുന്നു. തമിഴ്‌നാട്ടിലെ ഒട്ടുമിക്ക റോഡിന്റെ ഇരുവശങ്ങളിൽ പുളിമരങ്ങൾ ഉണ്ടാകും നല്ല ഭംഗിയാണ് ഒപ്പം നല്ല തണലും 😍😍😍

  • @surendranp8227
    @surendranp8227 Год назад +1

    90 കളിലെ ആദ്യത്തിൽ ഞാനും ചിലസുഹ്രുത്തുകളും കൂടിയാണ് അമ്പിളി ഇല്ലത്തിൽ രാത്രി തങ്ങിയത്. അതൊരു ഉഗ്രൻ അനുഭവമായിരുന്നു.
    രാവിലെ ഞങ്ങളുടെ വാഹനത്തിനുമുകളിൽ രണ്ടു വലിയ കരടി മുകളിലും 2എണ്ണം വാഹനത്തിന് മുന്നിലും കിടക്കുന്നു.
    തൊട്ടടുത്ത പുൽമേടുകളിൽ നിറയെ മാനുകൾ മേയുന്ന കാഴ്ച.
    അന്ന് ഞാനതെല്ലാം ക്യാമറയിൽ പകർത്തി

  • @najafathimaanoop2647
    @najafathimaanoop2647 Год назад +3

    ഞാൻ പോയിട്ടുണ്ട് ബസ്സിന്‌ , പാലക്കാട് നിന്നും 8am നു സ്റ്റാർട്ട് ചെയ്യുന്ന നമ്മുടെ ആനവണ്ടി ,12 നു അവിടെ എത്തും , തിരിച്ചു 6.30 ന് പൊള്ളാച്ചിക്കു തമിഴ്നാഡിന്റെ ബസ് , അടിപൊളി യാത്ര

    • @MohammedAshraf680
      @MohammedAshraf680 Год назад +1

      ഞാനും അതേ ബസിൽ പോയിട്ടുണ്ട്

  • @jasmanumanu4568
    @jasmanumanu4568 Год назад +1

    ശബരി ചേട്ടാ... കിടു വീഡിയോ.... ഒരു ഇഷ്ടം പറയട്ടെ.... അമ്മയെ ഫ്രണ്ടിൽ ഇരുത്തിക്കാമായിരുന്നു.... എന്ന് തോന്നി... 👌👌👌 അമ്മ ഉയിര്... ❤️🥰❤️🥰 ഒന്നും തോന്നരുത് ഇങ്ങിനെ പറഞ്ഞതിൽ 😘😘

    • @SabariTheTraveller
      @SabariTheTraveller  Год назад

      അമ്മ മുന്നിൽ ഇരിക്കില്ല . എന്റെ മിക്ക യാത്രകളിലും അമ്മയെ കൂട്ടറുണ്ട്

  • @anukarthi3399
    @anukarthi3399 Год назад +2

    Hai ശബരി വീഡിയോ സൂപ്പർ

  • @dasanmullangath5993
    @dasanmullangath5993 Год назад +1

    ശബരീ പറയാൻ വാക്കുകൾ ഇല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍💕💕💕

  • @sujivinuvinu2821
    @sujivinuvinu2821 Год назад +1

    ഹായ് ശബരിച്ചേട്ടാ 👌👌👌🌹🌹🌹🌹❤️❤️

  • @visalsasi1912
    @visalsasi1912 Год назад +1

    Menakaykku pakaram oru badam milk ente munpil nrutham cheythaal ente thapassilakum. Vedio super🤝👍👌.

  • @SarfarazNawaz-b2e
    @SarfarazNawaz-b2e Год назад +1

    Super mr. Sabari. God bless your great work. Sarfaraz Nawaz from madurai

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur Год назад +2

    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ല
    നമ്മുടെ പ്രകൃതി ഭംഗിയുള്ള വീഡിയോ കാണണം ശബരിയേട്ടന്റെ വീഡിയോ കണ്ടതിൽ ഒരു കുളിർമ ഉണ്ടാവുകയുള്ളൂ

  • @mohamedshareefph3259
    @mohamedshareefph3259 Год назад +1

    സൂപ്പർ ക്ലാരിറ്റി ❤❤❤ശബരി ഭായ് ഉയരങ്ങളിൽ എത്തട്ടെ 🌹

  • @shujahbv4015
    @shujahbv4015 Год назад +76

    ശബരി ഏട്ടൻ സുജിത് ഭക്തനിൽ വീഡിയോ വ്ലോഗ് കാണാൻ തുടങ്ങിയ എന്നെ പോലെ കുറെ പേര് ഇപ്പോൾ നിങ്ങളുടെ വീഡിയോ ക് ആയിരിക്കും കൂടുതൽ കാത്തിരിക്കുന്നത് കാരണം യൂട്യൂബിൽ ഉള്ള വരുമാനം ഒന്നും ചിന്തിക്കാതെ വളരെ സന്തോഷം കൊണ്ട് സ്വയം കണ്ടു ഇഷ്ടത്തോടെ വീഡിയോ ചെയ്യുമ്പോൾ ആണ് കാണികൾക്കും പ്രതേകിച്ചു ഒരു സന്തോഷം കിട്ടുക പിന്നെ ശബരി ഏട്ടന്റെ വീഡിയോ മനുഷ്യൻ ന്ടെ യും കാട്ടിൽ ഉള്ള animals ന്ടെ യും എല്ലാം കഥ പറയുന്ന വ്ലോഗ് ആണ്

    • @ranjithvenu4169
      @ranjithvenu4169 Год назад +9

      ബ്രോ താങ്കൾ പറഞ്ഞത് വളരെ ശരി ആണ്. ഞാനും അതിൽ ഒരാളാണ്

    • @shujahbv4015
      @shujahbv4015 Год назад +1

      @@ranjithvenu4169 ok ബ്രോ

    • @shujahbv4015
      @shujahbv4015 Год назад

      @@ranjithvenu4169 പിന്നെ pikoline vibe new 10 വ്ലോഗ് dot ഗ്രീൻ ഇതും ഈ ഒരു ലെവൽ കാഴ്ചകൾ ശെരിക്കും കാണിച്ചു തരുന്ന വ്ലോഗ്സ് ആണ് ഈ ചാനൽകൾ കൂടി കാണാൻ ശ്രേമിക്കുക

    • @anilkumark278
      @anilkumark278 Год назад +2

      വളരെ ശരിയാണ്

    • @shujahbv4015
      @shujahbv4015 Год назад +2

      @@anilkumark278 അതെ ബ്രോ

  • @faizalnajeeb1174
    @faizalnajeeb1174 Год назад +1

    Purnamayum shari anu ini varuna thalamuraye kadu ne kurichu padippichilenkil avr ithonnum samrakshikkilla superb shabari chetta 🥰

  • @vinodputhanpurackan5590
    @vinodputhanpurackan5590 Год назад +2

    സൂപ്പർ 👌🏼👌🏼

  • @jubinraheem2719
    @jubinraheem2719 Год назад +6

    This video was really helpful. And I'm gonna add this to my next forest stay trip. Thank you so much man... 🤘🏻

  • @maxsanju
    @maxsanju Год назад +1

    ഭായ് Awesome thanks

  • @travelmusic8607
    @travelmusic8607 Год назад +1

    കിടുക്കാച്ചി വീഡിയോ🔥🔥❤️🔥🔥👍👌👍

  • @weconnectingpeople
    @weconnectingpeople Год назад +1

    Avdaarnnn bro ..
    Vibe varate #sabari✌🏼

  • @sojanxavier5848
    @sojanxavier5848 Год назад +1

    Poli video 😘 enthayalum poyirikum😍😍😍

  • @sajidjohn786
    @sajidjohn786 Год назад +3

    കാണാൻ വൈകി

  • @shinuswaminath8296
    @shinuswaminath8296 Год назад +2

    Waiting aayirunu bro❤️👍

  • @eprohoda
    @eprohoda Год назад +2

    bravo!you uploaded professional masterpiece, 🤓

  • @beenav.j.7016
    @beenav.j.7016 Год назад +1

    Wow super വീഡിയോ

  • @joisejoseph5909
    @joisejoseph5909 Год назад +1

    Super sabari chetta👍

  • @santhanuk.m5953
    @santhanuk.m5953 Год назад +1

    Sabari chetta super ayittund😍

  • @elviscorreya6295
    @elviscorreya6295 Год назад +1

    Sabari your vlog is like super sarbath...adipoli

  • @thextremevlog6046
    @thextremevlog6046 Год назад +1

    Sabari great work👍👍👍👍

  • @aibinjacob1578
    @aibinjacob1578 Год назад +1

    Kidu 🎉

  • @muthaliabbas8011
    @muthaliabbas8011 Год назад +2

    good photography and good presentation

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Poli episode Shabariji

  • @sebastinpackiam9015
    @sebastinpackiam9015 Год назад +5

    We went to top slip 5 days before and the only thing I was searching about the Ambili house and Chetta u have given a brief about it... I'm Watchung your all videos and going around this even I love trucking and the things what the nature serves us....👌👌😍❤️❤️❤️❤️

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Год назад +3

    Vibe stalam😍

  • @najeebmuhammed2145
    @najeebmuhammed2145 Год назад +1

    അടിപൊളി ഇല്ലം.
    സൂപ്പർ 🌹❤

  • @bujairpattambi3806
    @bujairpattambi3806 Год назад +1

    ബ്രോ.. ഒരുപാട് നന്നിയുണ്ട് ഈ വീഡിയോ കാണിച്ചു തന്നതിൽ 🙏❤️ അടുത്ത എന്റെ യാത്ര ഇവിടേക്കുതന്നെ 👍👍

  • @DMark6003
    @DMark6003 Год назад +2

    പ്രമുഖൻ ഭക്തൻ....... 😁

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Год назад

    Macha poli kidu ❤️

  • @arunpj8765
    @arunpj8765 Год назад +1

    അടിപൊളി ❤

  • @prasanthpadmakumar3807
    @prasanthpadmakumar3807 Год назад +1

    Kidukki 🥰🔥

  • @ncrtraveller_jestubhai
    @ncrtraveller_jestubhai Год назад +1

    കിടു സ്ഥലം 👌🏻.... വീഡിയോയിൽ കാണുമ്പോ തന്നെ എന്തൊരു കുളിർമ അപ്പോൾ അവിടെ ചെന്ന് ഒന്ന് താമസിസിച്ചാലോ 🙂

  • @aneeshrajv2988
    @aneeshrajv2988 Год назад +2

    സൂപ്പർ.. ❤️

  • @Sudhirahanavlog
    @Sudhirahanavlog Год назад +1

    Orupadu sandhosham riyadhil ninum sudhi athalur ❤️

  • @shynijoseph2320
    @shynijoseph2320 Год назад +1

    Beautiful vlog, I love sabari the junior, talking 😘

  • @lakshminayar217
    @lakshminayar217 Год назад +1

    😮Great video! Forest videos are the best 👏👏👏

  • @nishipg7461
    @nishipg7461 Год назад

    Super video, presentation was good.

  • @Reju8135
    @Reju8135 Год назад +1

    Vibe is amazing 🎉🎉🎉🎉🎉💕💕💕💕💕💕💕💕 what a nature😇😇😇

  • @bijoyarakkal7655
    @bijoyarakkal7655 Год назад +1

    Thanks for your posts.

  • @ananthakrishnan_subramanian
    @ananthakrishnan_subramanian Год назад +1

    Lovely Vlog .. and superb camera positioning as usual !

  • @sruthikrishna
    @sruthikrishna Год назад +1

    പതിവു പോലെ ശബരിയേട്ടന്റെ അടുത്ത വീഡിയോയിക്കായി വെയ്റ്റിംഗ്

  • @MohammedAshraf680
    @MohammedAshraf680 Год назад +4

    പറമ്പിക്കുളം, കബിനി എന്റെ ഫേവറിറ്റ് കാട് 👌🏻👌🏻.ടോപ് സ്ലിപ്പിലെ സ്റ്റേ പാക്കേജുകൾ ഒന്ന് പറയാമോ

    • @MohammedAshraf680
      @MohammedAshraf680 Год назад

      പാക്കേജ് പറഞ്ഞില്ല

  • @sudheeshps9835
    @sudheeshps9835 Год назад +1

    Super video adipoli

  • @sebastinpackiam9015
    @sebastinpackiam9015 Год назад +3

    I'm from kollam and now living in Trichy.. We travel all the places around south India.. We need your support and travel guidance chetta

  • @rajannarayanan2759
    @rajannarayanan2759 Год назад +1

    Thanku

  • @santhoshbabuc7175
    @santhoshbabuc7175 Год назад +2

    സൂപ്പർ

  • @premanand1610
    @premanand1610 Год назад +1

    Super chetta

  • @sajeeshsimi
    @sajeeshsimi Год назад +2

    അടിപൊളി

  • @swapnasancharikl05
    @swapnasancharikl05 Год назад +1

    Wowww..Amazing views😍😍

  • @pradeepkb359
    @pradeepkb359 Год назад +1

    കിടു

  • @siddik4162
    @siddik4162 Год назад +1

    Beautifull Travel Vlog...

  • @richupni
    @richupni Год назад +1

    കിടു സ്ഥലം 👌🏻👌🏻🔥

  • @aneeshrajv2988
    @aneeshrajv2988 Год назад +2

    ചേട്ടാ കഴിഞ്ഞു പോയ ദിവസം.. വർക്കല ഒരു സംഭവം ഉണ്ടായി... ഒരു കുഞ്ഞിനെ അമ്മുമ്മ ഭയങ്കരമായി മർദിച്ച സംഭവം.. ഈ സംഭവം അറിഞ്ഞ നിമിഷം... വർക്കലയുള്ള.. ശബരി ചേട്ടനെ അറിയാതെ മനസ്സിൽ.. ഓർമിച്ചു.. ചേട്ടന്റെ നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചു പറയാമായിരുന്നു എന്ന്... വല്ലാത്ത സംഭവം ആയിപ്പോയി.. ആ വീഡിയോ കണ്ട നിമിഷം തൊട്ട്.. ഇതുവരെ നേരെ ഉറങ്ങിയില്ല ആ കുഞ്ഞിന്റെ നിലവിളി മനസ്സിൽ... വർക്കല ആയതു കൊണ്ട്... ആ കുഞ്ഞു സേഫ്.. ആയോ എന്ന് ഒന്ന് അനേഷിച്ചു നോക്കണേ.... അത്രക്ക് മനസിനെ പിടിച്ചുകുലുക്കി...

  • @rajesh-zz8cb
    @rajesh-zz8cb Год назад +2

    തമിഴ്നാടിനോട് ഇച്ചിരി പ്രണയം കൂടുതൽ ആണോ എന്ന് തോന്നുന്നു

  • @pulachulaki
    @pulachulaki Год назад +1

    As always.. kuttappan rocks.🥰🥰

  • @spknair
    @spknair Год назад +2

    15:15
    😂❤️❤️

  • @ranjithvenu4169
    @ranjithvenu4169 Год назад +2

    ശബരി ചേട്ടാ ബുക്കിങ് ഡീറ്റെയിൽസ് പറയാമോ

  • @lijoyjose908
    @lijoyjose908 Год назад +2

    ഫാമിലിയെ ഒരു വട്ടം കാണിച്ചാൽ പോരെ ശബരി ചേട്ടാ. ഞാൻ ഇ പറഞ്ഞത് നല്ല രീതിയിൽ എടുക്കണം .

  • @mohammedrafi4878
    @mohammedrafi4878 Год назад +3

    Super👍👍
    ❤❤

  • @siddisalmas
    @siddisalmas Год назад +1

    പൊളി സ്ഥലം 🥰🥰🥰🥰❣️❣️🙄

  • @bibinc2784
    @bibinc2784 Год назад

    Love from tamilnadu kanyakumari ❤️❤️

  • @arive3934
    @arive3934 Год назад

    ഷബരി ചെട്ടെന്റെ വീഡിയോ ഇഷ്ടപ്പെടുന്ന ഒരു മലപ്പുറത്തുക്കാരൻ

  • @snowyscot
    @snowyscot Год назад +4

    മനുഷ്യ സ്നേഹിയായ ഒരു യാത്രാ ഭ്രാന്തൻ 😍❤

  • @prakashnair3243
    @prakashnair3243 Год назад +2

    Supper vedeo. Engineyanu booking cheyyuka ennu details tharumo?

  • @amaltech3655
    @amaltech3655 Год назад +2

    നാട്ടിൽ വന്നിട്ട് ശബരി ചേട്ടനെ കാണാൻ കഴിയുമോ

  • @mohamedshareefph3259
    @mohamedshareefph3259 Год назад +2

    Go pro ആണോ ഉപയോഗിക്കുന്നത്

  • @shaadthorop5328
    @shaadthorop5328 Год назад

    Poli spot
    Next angot 🥰🥰🥰

  • @aboveandbeyound9605
    @aboveandbeyound9605 Год назад +1

    Waiting for you to visit Kanyakumari and Maramalai

  • @ShaikSiyad3410
    @ShaikSiyad3410 Год назад +2

    ചേട്ടാ അവിടെ താമസിക്കാൻ എങ്ങനെയാണ് ബൂക്ക് ചെയേണ്ടത്

  • @appuo5067
    @appuo5067 Год назад +2

    Ambuli illam mulla marutham ഇതിൽ ഏതാ നല്ലത് 🥰