AREPALAYAM |SATHYAMANGALAM| DHIMBAM | சத்தியமங்கலம்

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #sathyamangalam #Sabari_The_Traveller #sabari_Varkala #AREPALAYAM
    For more videos
    WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • WATERFALL TREKKING SHE...
    SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • SECRET WATER FALL IN V...
    TUSKER INN FOREST LODGE IN WAYANAD
    studio.youtube...
    VALPARAI SERIES
    VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
    • VALPARAI | LEOPARD AT...
    EOPARD ATTACK IN VALPARAI
    • LEOPARD ATTACK IN VALP...
    VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
    • VALPARAI I VLOG I PART...
    NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
    • NIRAR DAM I வால்பாறை ...
    ANAMALAI SERIES
    ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
    • ANAMALAI TIGER RESERV...

Комментарии • 292

  • @bijuandrews2651
    @bijuandrews2651 Год назад +92

    താങ്കളുടെ ഒരു എപ്പിസോഡും കാണാറുണ്ട്. ഞാൻ ഒരു കർഷകനാണ്. ചില സ്ഥലങ്ങൾ താങ്കളിൽനിന്നും കിട്ടിയ അറിവുകൾ വച്ച് സന്ദർശിച്ചിട്ടുണ്ട്. കിണ്ണക്കൊറെ, അവളാഞ്ചെ, പൂണ്ടി.. അങ്ങനെ ചില സ്ഥലങ്ങൾ. ബൈക്കിൽ ഒറ്റക്കാണ് പോയത്. വളരെ ആനന്ദകരമായ യാത്രകൾ. താങ്കൾക്ക് അഭിവാദനങ്ങൾ..

  • @babucv2621
    @babucv2621 Год назад +1

    സത്യമംഗലം കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ . ഇനിയും ഉൾക്കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @jijibabu3537
    @jijibabu3537 Год назад +1

    മനോഹരമാണ് വിഡിയോ കണ്ടിരിക്കാൻ....പ്രകൃതി ഭംഗിയോട് ഇഴുകി ചേർന്ന ട്രാവളർ....ഒന്നും പറയാനില്ല....സൂപ്പർ......മനസിന്‌ ഒത്തിരി സന്തോഷം...👌👌👌👌👌😊

  • @rajupothuval4661
    @rajupothuval4661 Год назад +1

    ശബരി ഗ്രാമത്തിലെ കാഴ്ചകൾ എന്തൊരു ഭംഗി. ശബരിയെ ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. കൂടെ യാത്ര ചെയ്യാനും.ഇപ്പോൾ വരുന്ന വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന feel ഉണ്ട്. 👌👌👌🥰🥰🥰🥰🥰🥰

  • @Plan-T-by-AB
    @Plan-T-by-AB Год назад +11

    ആ ഗ്രാമത്തിൽ ഉള്ളവർ പോലും ചിലപ്പോൾ കണ്ടു കാണില്ല ആ ഗ്രാമത്തിന്റെ സൗന്ദര്യം അത്രയുമുണ്ടെന്ന് . അതേപോലെ മനോഹരമായിരുന്നു ഈ ഗ്രാമ സൗന്ദര്യം ചേട്ടൻ പകർത്തിയത് .. 💖💖

  • @vipindas7127
    @vipindas7127 Год назад +11

    അവസാനത്തെ ആ സീനും മ്യൂസിക്ക്‌ സൂപ്പർ 👍🏻പിന്നെ ക്യാമറ നിലത്തുവച്ചു നടക്കുന്ന ആ ഷോട്ട് അതാണ് ഹൈലേറ്റ് 🤗

  • @sarathk.s9969
    @sarathk.s9969 Год назад +4

    This is one of the best travel vlog I have ever seen. Some frames and BGM are mind blowing..

  • @ChengayisVlogs
    @ChengayisVlogs Год назад +1

    വീഡിയോ ഇൻട്രോ ന്യൂസിലാൻഡിൽ ആണോ ഷൂട്ട്‌ ചെയ്തത് ufff ഇജ്ജാതി 🔥🔥🔥🔥
    എത്രയോ സന്തോഷമായി ആണ് ആ ആളുകൾ ജീവിക്കുന്നത്.... നഗരജീവിതത്തിൽ ഇന്ന് ആരും കാണാത ജിവിതം...... എത്ര സന്തോഷം. മനസ് കുളിരുന്ന കാഴ്ചകൾ 😍😍

  • @rameshmp8874
    @rameshmp8874 Год назад +1

    ശബരി ചേട്ടാ ഒന്നും പറയാനില്ല പൊളിച്ചടുക്കി 👍👍👍👍

  • @sudhisukumaran8774
    @sudhisukumaran8774 Год назад +15

    ഓരോ യാത്രയ്ക്കും താങ്കൾ എടുക്കുന്ന ചലഞ്ച് ആണ് ഓരോ എപ്പിസോഡും മനോഹരമായി മാറുന്നത് ബിഗ് സല്യൂട്ട് ശബരി ഏട്ടാ ❤️❤️❤️🌹🌹🌹💕💕💕

    • @shameerjamal5023
      @shameerjamal5023 Год назад

      ഞങ്ങളെ വളച്ചത് പോലെ ആ പട്ടിക്കുട്ടികളെ ശബരി ചേട്ടൻ വളച്ചല്ലേ

  • @Vinayan.Pambungal
    @Vinayan.Pambungal Год назад +5

    ഈ വീഡിയോ എന്തൊക്കെയോ പ്രത്യേകത നിറഞ്ഞതാണ്,,, ഒരു യാത്രാ വീഡിയോ ആയിട്ടല്ല ഒരു ഡോക്യുമെന്ററി പോലെയാണ് എനിക്ക് തോന്നിയത്.... 👍
    ക്യാമറ,എഡിറ്റിംഗ്,ബാക്ക്ഗ്രൗണ്ട് സൗണ്ട് എല്ലാം തന്നെ അതിന്റേതായ തനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.... 👌
    ഇതെല്ലാം ഒറ്റയ്ക്ക് ചെയ്ത ശബരി എന്ന ഡയറക്ടർക്ക് ഒരു സല്യൂട്ട്..... 🙌👏👏👏😊
    🙏🙏🙏THANKS🙏🙏🙏

    • @Vinayan.Pambungal
      @Vinayan.Pambungal Год назад +1

      ഒരു കാര്യം എടുത്തു പറയാനുണ്ട് ഇപ്രാവശ്യത്തെ ക്യാമറ വിഷ്വൽസ് ഒരു രക്ഷയുമില്ല,,,ഗംഭീരം... 👌

  • @PradeepKumar-fj4ru
    @PradeepKumar-fj4ru Год назад +1

    Kidu view 🥰🥰🥰🥰💪💪🎼🎼🎼🎼🎼

  • @greengarden8044
    @greengarden8044 Год назад +6

    ശബരി ചേട്ടാ എത്ര മനോഹരമാണ് സത്യമംഗലം കാട് ♥️♥️♥️♥️

  • @apntraveller1974
    @apntraveller1974 Год назад +3

    നിങ്ങളുടെ ഓരോ വീടിയോയും കാണുമ്പോഴാണ് എനിക്ക് വീണ്ടും വീണ്ടും യാത്ര ചെയ്യാൻ തോന്നുന്നത്

  • @padminiravinath7705
    @padminiravinath7705 Год назад +4

    சபரி ஸார்... உங்கள் வீடியோக்களை பார்க்கும் போது மனதிற்கு மிகவும் நெருக்கமாகவும் நிறைவாகவும் இருக்கிறது.. நன்றி...

  • @ahmadsalim1636
    @ahmadsalim1636 Год назад +1

    അടിപൊളി നന്നായി മനോഹരം കൊള്ളാം

  • @naijunazar3093
    @naijunazar3093 Год назад +2

    ധിമ്പം, കൊല്ലഗൽ ഒക്കെ പ്രശസ്ത വേട്ടക്കാരൻ ആയ കെന്നത്ത് ആൻഡേഴ്സന്റെ വേട്ടകഥകളിൽ കേട്ട് മാത്രം അറിയാവുന്ന സ്ഥലങ്ങളാണ്. ഈ സ്ഥലങ്ങളിലെ മനോഹരമായ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെയേറെ നന്ദിയുണ്ട്. ഓരോ ഷോട്ടും അതിമനോഹരം. Loved it ❤❤❤❤

  • @EditographerOffl
    @EditographerOffl Год назад +2

    ശബരി ചേട്ടാ...... 7:00 ആ ഫ്രെയിം ഒക്കെ 🤩👌🏻 No Words ❣️

  • @ramananpn434
    @ramananpn434 Год назад +1

    നയന മനോഹരമായ കാഴ്ച

  • @mydream8257
    @mydream8257 Год назад +2

    ഒരു രക്ഷയും ഇല്ല ബ്രോ ❤️ 🌹 ❤️

  • @pahussain6470
    @pahussain6470 Год назад +2

    💯👌👌അടുത്ത കാലത്ത് കണ്ട പലരുടേയും വീഡിയോകളിൽവച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അടിപൊളി,സൂപ്പർ വീഡിയോ.Thank you.

  • @Rafi_U
    @Rafi_U Год назад +4

    Adipoli Sathyamangalm Serious vera level 👏👌

  • @babynandan5975
    @babynandan5975 Год назад +2

    Beautiful video👌

  • @shinemulakuzha3776
    @shinemulakuzha3776 Год назад +4

    സൂപ്പർ വിഷ്വൽസ്
    പ്രകൃതിയുടെ സൗന്ദര്യം ഒട്ടും കളയാതെ ക്യാമറയിൽ പകർത്തി അതേ പാടി ഞങ്ങളിൽ എത്തിച്ചു ❤❤❤❤
    നന്ദി ശബരിഭായി 💐💐💐

  • @senthil8946
    @senthil8946 Год назад +1

    Chetta so beautiful 👏👏👍🙏🙏🙏
    Your video like director balumahendra's video.👏👏👏
    Chetta your efforts adipozhiyaanu 👏 👏👍🙏
    What a wonderful place.🙏🙏🙏

  • @harishari8976
    @harishari8976 Год назад +1

    അവിടെ പോയി വന്ന പോലെ
    ശബരി ചേട്ടാ നിങ്ങള് പൊളി aaan

  • @arunkj1305
    @arunkj1305 Год назад +1

    chattanta oro video kananum oru prathiyaka feelanu wait chayithu kanuthu chattanta videos matharama oro videosum awesome allathe enthu parayana

  • @kl11ak47
    @kl11ak47 Год назад +1

    ബ്യൂട്ടിഫുളോഹരം👍👍🌹

  • @sri2119
    @sri2119 Год назад +2

    Awesome video bro... Mind blowing visuals....

  • @byjuydas5882
    @byjuydas5882 Год назад +1

    താങ്കളുടെ വീഡിയോ കണ്ടു mannavannur and mehamala കണ്ടു. ഇനി ഇവിടത്തേക്ക്... താങ്ക്സ്

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Lovely episode Shabariji

  • @arunpj8765
    @arunpj8765 Год назад +2

    ശബരി ചേട്ടാ ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ❤️❤️

  • @Thespices123
    @Thespices123 Год назад +4

    എന്ത് ഭംഗിയാണ് ഓരോ ഗ്രാമവും കാണാൻ.... താങ്കളുടെ വീഡിയോയിൽ കൂടി അത് കാണുമ്പോൾ അതിനു ആയിരം ഇരട്ടി ഭംഗി തോന്നുന്നു... ഈ വീഡിയോ പൊളിച്ചു ☺️☺️🙏🏻👍🏻

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 Год назад +2

    ഒരു രക്ഷയുമില്ല.... മനോഹരമാണ് നിങ്ങളുടെ കാഴ്ചകൾ അതിലും മനോഹരമാണ് നിങ്ങൾ ഞങ്ങൾക്ക് തരുന്ന പ്രസന്റേഷൻ..... ❤

  • @vipindevak8168
    @vipindevak8168 Год назад +2

    ആ പശുക്കൾ ഉള്ള നടന്നു വരുന്ന സീൻ നിങ്ങളുടെ കുളിര് ഞങ്ങൾക്കും അനുഭവിക്കാൻ പറ്റുന്നു thanks sabari bro

  • @travelmemmories2482
    @travelmemmories2482 Год назад +2

    ന്റെ ശബരിയേട്ടാ സൂപ്പർ ന് പറഞ്ഞാ soooooooper.... 🧡 ella വീഡിയോസും കാണാറുണ്ട് പക്ഷെ എഡിറ്റിങ്ങും കാഴ്ചകളും സൗണ്ട് മിക്സിങ്ങും എല്ലാം നൂറിൽ നൂറ്.... ഇതിപ്പോ നിങ്ങള് പോകുന്നിടത്തൊക്കെ പോകാൻ തോന്നുകയാണ്.... പച്ചപ്പ്‌, കോടമഞ്ഞ്, മലകൾ, സൺറൈസ്, ചായക്കട, പശുക്കൾ, കൃഷിയിടങ്ങൾ ഇതൊക്കെ ന്റെയും വീക്നെസ് ആണ് ബ്രോ... ലവ് യു ബ്രോ 🔥wishing very happy journey bro🔥👍👍👍

  • @SRV88888
    @SRV88888 Год назад +1

    Nice video. Really enjoyed. Happy Happy Happy

  • @najeebmuhammed2145
    @najeebmuhammed2145 Год назад

    അടിപൊളി.
    നിങ്ങളാണ് യഥാർത്ഥ സഞ്ചാരി. 🌹🌹🌹🌹❤️❤️❤️❤️
    Golden road. കൊള്ളാം 😃

  • @Papillonartandcraft
    @Papillonartandcraft Год назад +1

    Oru film kandu irangiya feel🥰

  • @unnikrishnankm3437
    @unnikrishnankm3437 Год назад +1

    Bro onnum parayanilla..adipoli..chila frame oke valare manoharamayrnu.....

  • @mohshereefp
    @mohshereefp Год назад +2

    tamilnattile busil old tamil song okke kett yathra cheyyunnath nalla oru
    feel aanu...

  • @ratheeshkrish28
    @ratheeshkrish28 Год назад +1

    ഈ വീഡിയോ കണ്ടപ്പോൾ ഞാനും ആ ഗ്രാമത്തിലൂടെ സഞ്ചരിച്ച പോലെ ഒരു ഫീൽ കിട്ടി.. എത്ര മനോഹരം ആണ് ആണ് ഗ്രാമവും ആ കനാനഭങ്ങിയും.. ❤😊

  • @Faisaletpa
    @Faisaletpa Год назад +2

    Super video

  • @sathiyamurthy7845
    @sathiyamurthy7845 Год назад +1

    What a screen play wow

  • @anoopmmithran1299
    @anoopmmithran1299 Год назад +1

    സൂപ്പർ episode 👌

  • @jithinhridayaragam
    @jithinhridayaragam Год назад +1

    Grate Work 👍 one of your best works.

  • @sujivinuvinu2821
    @sujivinuvinu2821 Год назад +1

    സൂപ്പർ വിഡിയോ ❣️❣️❣️❣️👌👌👌👌👍👍👍🌹🌹🌹

  • @gazalachu9750
    @gazalachu9750 Год назад +1

    Super ഒരു രക്ഷയുമില്ല. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട vidio എന്ന് തന്നെ പറയാം. നിങ്ങളാണ് യഥാർത്ഥ youtuber. നിങ്ങൾ കഷ്‌ടപ്പെട്ടു തന്നെയാണ് കാശുണ്ടാക്കുന്നതു.

  • @sirajudheench2057
    @sirajudheench2057 Год назад +1

    vallaatha oru sugamanu ningalude videos kaanan...rasamulla kaazhchzkal njangalilekk ethikkunnathinu orupaadu thanks...

  • @ajithaji9428
    @ajithaji9428 Год назад +1

    Sabari chetta frame ore powli💚🙌

  • @tdbykrishna
    @tdbykrishna Год назад +2

    ശബരി ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആ സ്ഥലത്തു പോയിട്ടു ഒന്നും കാണാൻ സാധിക്കുന്നില്ല എന്നു ചിലർ പറയുന്നുണ്ടെങ്കിൽ അവരുടെ കാഴ്ചയുടെ പ്രശ്നം ആണ്, കാഴ്ചകൾ കാണും എന്ന വിശ്വാസത്തോടെ യാത്ര ചെയ്യുന്നവൻ അല്ല യാത്രയ്ക്കിടയിൽ കാഴ്ചകൾ കണ്ടെത്തുന്നവൻ ആണ് യഥാർത്ഥ സഞ്ചാരി...താങ്കൾ ഒരു യഥാർത്ഥ സഞ്ചാരി ആണ് അതുകൊണ്ട് തന്നെയാണ് താങ്കൾക്ക് കാഴ്ചകൾ ലഭിക്കുന്നതും, keep travelling ....

  • @mohammedaashique1884
    @mohammedaashique1884 Год назад +1

    കിടു പ്രഭാതം 👌👌

  • @shajiksa9222
    @shajiksa9222 Год назад +1

    അടി പൊളി വീഡിയോ

  • @anoopanu5914
    @anoopanu5914 Год назад +1

    Super anne bro thangalude vidios eallam

  • @sreestravelcrew
    @sreestravelcrew Год назад +3

    Hai bro, മനോഹരങ്ങളായ സ്ഥലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് നന്ദി... ഷോർട്ടുകൾ സൂപ്പർ 👍 #sreestravelcrew

  • @probasedental
    @probasedental Год назад +1

    First like ,comment.&watching video

  • @shintojohnperumban4304
    @shintojohnperumban4304 Год назад +1

    6:51 ADIPOLI

  • @rajeshraju7879
    @rajeshraju7879 Год назад +1

    ഇങ്ങള് വേറെ ലെവൽ ആണ് ❣️

  • @Wanderlust_LJ
    @Wanderlust_LJ Год назад +1

    പോകുന്ന ഓരോ യാത്രയിലും ഞങ്ങളെ പോലുള്ള ആയിരക്കണക്കിന് ആസ്വാദകരെ കൂടി കൊണ്ട് പോകുന്നതിന് ഇരിക്കട്ടെ big salute 🥰❤️❤️❤️❤️
    Awesome Video😍🤩

  • @siddisalmas
    @siddisalmas Год назад +3

    സൗത്ത് ഇന്ത്യയിൽ ഇത്രയും കാഴ്ചകൾ ഉണ്ടാകുമ്പോൾ,,, എന്തിനാണ് നോർത്ത് ഇന്ത്യയിൽ പോകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല 🙄🙄🙄
    😍😍😍👍🏻👍🏻👍🏻👍🏻🥰🥰🥰❣️❣️❣️❣️

    • @shujahbv4015
      @shujahbv4015 Год назад

      ശബരി ഏട്ടന്റെ വീഡിയോ കണ്ടാൽ സൗത്ത് ഇന്ത്യ യിൽ ഉള്ള കേരള തമിഴ് നാട് തന്നെ കാണാൻ ഇനിയും കുറെ കാഴ്ചകൾ ഉണ്ടെന്ന് മനസ്സിൽ ആവും

  • @ashokmparet1775
    @ashokmparet1775 Год назад +1

    Beautiful episode

  • @Shadowgrapher2024
    @Shadowgrapher2024 Год назад +1

    മനോഹരം 💚

  • @shijilk141
    @shijilk141 Год назад +1

    കൊള്ളാം ചേട്ടാ അടിപൊളി ❤️

  • @unnikrishnankm3437
    @unnikrishnankm3437 Год назад +2

    Sathyamangalam episode waiting ayrnu.....

  • @hariprakash126
    @hariprakash126 Год назад +2

    Man of the jungle......sabari.👌👌
    Don't take risk night walking in the forest

  • @ajooscliks212
    @ajooscliks212 Год назад +1

    ഒരു ഫിലിം കണ്ടത് പോലെ ....
    എന്താ suscribe kooകൂടത്തെമലയാളം no1 ട്രാവൽ vlog..

  • @deepakmullakkalart5560
    @deepakmullakkalart5560 Год назад +3

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക ഫീൽ ആണ്

  • @bineeshbabu6273
    @bineeshbabu6273 Год назад +1

    ഈ ഭൂമിയിൽ ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്നു പറയുന്നു. പക്ഷെ നിങ്ങളെ പോലെ നിങ്ങൾ മാത്രം....... With ❤️ Bineesh karippachery

  • @stephinthomas8121
    @stephinthomas8121 Год назад +2

    Sabaricheta super kitunna Bus ath nirthunna stalam😀 ath kalaki🔥🔥

  • @western-ghats
    @western-ghats Год назад +3

    എല്ലാ വിഡിയോസും കാണാറുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കാനും ഒപ്പം സ്ഥലത്തെ ക്കുറിച്ചുള്ള വിവരണം എപ്പോളെങ്കിലും ഓരോ യാത്രകൾ ചെയ്യാൻ അവസരം ഒരുങ്ങുമ്പോ ഉപകാരപ്പെടാറുണ്ട് 🤗💚

  • @nidhinpjoshy4165
    @nidhinpjoshy4165 Год назад +3

    Bro greetings from maliankara💞💞💞... Dont know what to say mind blowing episode.. This one i loved most.. Thank you

  • @afhamjalal
    @afhamjalal Год назад

    Good video... 👍.. Good presentation.. 👍... Polichu... King of un explored area.... No jada... Pakka natural... 💚💚💚

  • @jijova9564
    @jijova9564 Год назад +1

    poli tripp
    assane....cute puppy

  • @sal_indian
    @sal_indian Год назад +2

    Visual treat

  • @vishnukp2185
    @vishnukp2185 Год назад +2

    Super... love you

  • @shanalshanu3443
    @shanalshanu3443 Год назад +1

    Amazing vloge

  • @gigythomas7672
    @gigythomas7672 Год назад +1

    Good one Sabari 👍

  • @സുഗുണൻ
    @സുഗുണൻ Год назад +1

    Wow👍👍

  • @ashrafabdulla9068
    @ashrafabdulla9068 Год назад +1

    👍Adipoly Dear ❤

  • @shajubhavan
    @shajubhavan Год назад +3

    Touching the lives at the destination by Sabari, the Traveler.

  • @ഇലവീഴാപൂഞ്ചിറ

    ശബരി ബ്രോ ഒരു അടിപൊളി മനുഷ്യൻ ആണ്....
    ഒന്നിനെയും ഭയക്കാതെ ഒരോ നിമിഷവും ആസ്വദിച്ചു യാത്ര തുടരാൻ കഴിയട്ടെ ബ്രോ

  • @bensonnb4767
    @bensonnb4767 Год назад +1

    You are just awesome bro,,👏👏👌

  • @Wanderer_Shorts
    @Wanderer_Shorts Год назад +1

    Visual beauty 😍

  • @dineshdinu1320
    @dineshdinu1320 Год назад +2

    ശബരി ചോട്ടൻ ❤️❤️❤️❤️❤️

  • @Pokririder166
    @Pokririder166 Год назад +2

    🥰🥰🥰🥰
    ഒന്നും പറയാനില്ല .ഒത്തിരി ഇഷ്ടപ്പെട്ടു ❤️👍

  • @shafeeqshafi8140
    @shafeeqshafi8140 Год назад +1

    സൂപ്പർ 👌👌👌👌

  • @leninxavier6657
    @leninxavier6657 Год назад +2

    Excellent virtual tour 🥰😍. thanks Sabari.. keep going!!!

  • @habibrehiman8186
    @habibrehiman8186 Год назад +2

    Bharathan ഫിലിം കണ്ട ദൃശ്യ വിസ്മയം നമസ്കാരം brother,
    Ever great

  • @comewithmejafar3362
    @comewithmejafar3362 Год назад +3

    ശബരി the real traveller 🥰❤️🌹👍

  • @rajan.puliyoor9628
    @rajan.puliyoor9628 Год назад +2

    ആഒരു ഫീൽ അനുഭവിക്കണമെങ്കിൽ ശബരിയുടെ വീടിയൊ കാണണം സൂപ്പർ

  • @jamsheerjamshi7011
    @jamsheerjamshi7011 Год назад +1

    Ljp ഷോട്ട് ആണല്ലോ ബ്രോ 😀എന്തായാലും അടിപൊളി 👍🏻😍

  • @Kurupp
    @Kurupp Год назад

    കുന്നും മലയും കാടുകളും എന്നും വല്ലാത്ത ഒരു പ്രേമം ആണ് ❤️

  • @SRV88888
    @SRV88888 Год назад +1

    Fully Positive vibration

  • @binugopal7675
    @binugopal7675 Год назад +1

    Super, kazhinja divasam poyi vannathe ullu

  • @sanjithsrk848
    @sanjithsrk848 Год назад +1

    Super sabari bro

  • @ziyadkhan6479
    @ziyadkhan6479 Год назад +3

    നിങ്ങള് വേറെ ലെവൽ ആണ് ഭായ്....😍

  • @IBISHAN_IBI
    @IBISHAN_IBI Год назад +1

    സൂപ്പർ

  • @manzoormampadtravelog885
    @manzoormampadtravelog885 Год назад +1

    Adipoly vibe😍🌻❤️🦋🍇

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 Год назад +1

    പൊളി മച്ചാനെ 🔥🔥

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    രാത്രി 1:20 വാച്ചിങ് 🙌♥️