സുജിത്ത് ഭക്തനും ഹാരിസ് ഇക്കയും മല്ലു ട്രാവലറും ഒക്കെ വിലസുന്ന യൂട്യൂബ് ട്രാവൽ vlog എന്നാ രാജ സുന്ദര പ്രവിശ്യയിൽ നിങ്ങൾ ഒരു വേറിട്ട ശബ്ദമാണ് ശബരി അണ്ണാ....
സത്യമംഗലത്തെ ഗ്രാമീണ ജീവിതം, നിഷ്കളങ്കത, സംസ്കാരം, ഭക്ഷണം, പ്രകൃതി എല്ലാം നന്നായി വരച്ചു കാട്ടിയതിന് നന്ദി ശബരി 👌👍🙏 യാത്രകൾ തുടരുക, ഇനിയും കാഴ്ചകൾ തരിക🙏
ശബരി ഒരു രക്ഷയും ഇല്ല കേട്ടോ. ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആ തനിമ അതേപോലെ ഒപ്പി എടുത്തു ഞങ്ങളിൽ എത്തിക്കുന്ന സ്വപ്ന സഞ്ചാരികക് സർവേശ്വരൻ ദീർഘായുസ്സ് നൽകട്ടെ.ഞങൾ സഞ്ചരിച്ച സത്യമംഗ ലം അല്ല ശബരി കാട്ടി തരുന്നത്.വാക്കുകളിൽ ഒതുങ്ങാത്ത സൂപ്പർ കാഴ്ച്ചകൾ.പ്രകൃതിയെ ഇത്ര മാത്രം സ്നേഹിക്കുന്ന താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.തമിഴ്നാടിന്റെ, കർണാടകയുടെ ഒക്കെ ഉൾ ഗ്രാമങ്ങളിൽ ഞങൾ യാത്ര ചെയ്യുമ്പോൾ മിക്കപ്പോഴും വൃത്തിഹീനമായ ചായക്കടകൾ, ഭക്ഷണശാല കൾ ഒക്കെയാണ് ഉള്ളത്.എന്റെ ഭർത്താവിനും മോനും ഒന്നും അതൊരു വിഷയമേ അല്ല.അവരും മനുഷ്യരല്ലേ എന്ന് പറഞ്ഞിട്ട് Shabariye പോലെ അവർ എല്ലാം വാങ്ങി കഴിക്കും.ഞാൻ റൂമിൽ വന്നു കാപ്പി ഉണ്ടാക്കി കുടിക്കും.അല്ലെങ്കിൽ കുപ്പി വെള്ളവും ബ്രഡ്ഡും പഴവും ഒക്കെ കഴിക്കും. അവരുടെ പച്ചരിചോറും പരിപ്പും രസവും വയറിന് പിടിക്കില്ല.അത് തന്നെ കാര്യം.അതിർത്തി കടന്നു കേരളം എത്തിക്കഴിയുമ്പോൾ ആദ്യം കാണുന്ന ഹോട്ടലിലേക്ക് ഒരു പോക്കാണ്.പിന്നെ സപ്ലയർ നടന്നു ഊ പ്പാട് വരും. കാരണം വർഷങ്ങൾ ആയി ഭക്ഷണം കഴിക്കാത്ത ആർത്തി പണ്ടാരങ്ങൾ ആവും എല്ലാ എണ്ണവും.നമ്മുടെ കറികൾക്കൊക്കെ എന്തൊരു സ്വാദ് ആണെന്നോ appol.
I have seen so many blog ,but your compering is very funny and the way of you interact with normal people and casual conversation is awesome . Thanks for your time and efforts for making these video🙏 and sharing with us...
Loved the way how you entered that small shop to have food.. simplicity at it's best..🙏 love watching all your vlogs.. thank you for taking us to the places where we can't..🙏
ശരിക്കും പറഞ്ഞാൽ ഈ video കാണുന്നവർക്ക് അയാളും നിങ്ങളെ കൂടെ ആ ഗ്രാമത്തിലൂടെ നടക്കുന്ന ഒരു feel. ചേട്ടനെ പ്രശംസിച്ചേ പറ്റു അടിപൊളി suprb... ഞാൻ ഇപ്പോഴാണ് ചേട്ടന്റെ ചാനൽ subscrib ചെയ്തത്
അയ്യോ ശബരിമോനെ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും ഒരുപാട് കാണിക്കണം. കാരണം മനസ്സിനെയും ഓർമ്മകളെയും എന്നെ ഒരു മുപ്പത് വർഷത്തോളം പിറകോട്ട് കൊണ്ടുപോയി. ആ മനോഹരമായ ഗ്രാമീണ ഭംഗി ഇനിയും കാണാൻ ആഗ്രഹിച്ചുപോയി. നന്ദിയുണ്ട് ഒരുപാട് ഒരുപാട്.
ചേട്ടാ ഞങ്ങൾക്കും ഇത് പോലെ ചെറിയ ഒരു ട്രാവലിംഗ് ചാനെൽ ഉണ്ട് .ഞാൻ ആണ് ആങ്കർ .ഒരു പാട് താങ്ക്സ് ഉണ്ട് കാരണം താങ്കളിൽ നിന്ന് ഒരു പാട് പഠിക്കാൻ പറ്റി തികച്ചും വ്യത്യസ്തമായ അവതരണം .ആരെയും പിടിച്ചിരുത്തി വീഡിയോസ്മുഴുവൻ കാണിക്കാനുള്ള കഴിവും ശെയ്‌ലിയും അംഗീകരിച്ചേ മതിയാവു അത്രക്കും മനോഹരം .ടോട്ടൽ സൂപ്പർ .താങ്കൾ ഒരു മുതലാണ് .കൂടുതൽ പറയാൻ വാക്കുകൾ ഇല്ല
വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. വാക്കുകളില്ല അടിപൊളി ആയിട്ടുണ്ട് പതിവ് തെറ്റിച്ചില്ല ഹൃദ്യമായ വിവരണം മനോഹരമായ കാഴ്ചകൾ 😍❤️ എന്നെങ്കിലും കൂടെ യാത്ര ചെയ്യാൻ👌 ആഗ്രഹിച്ചു പോകുന്നു 😊
ഹായ് ശബരി ചേട്ടാ... ഞാൻ ഒരുപാടു ട്രാവൽ വീഡിയോ കാണാറുണ്ട്.. സുജിത് ഭക്തൻ, ഹാരിസ് ഇക്ക, മല്ലുട്രാവലർ,അവി വ്ലോഗ്സ് എന്നിങ്ങിനെ.... എന്നാൽ ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോ ശ്രദ്ദയിൽപ്പെടുന്നതു. വളരെ വ്യത്യസ്തവും ബജറ്റ് യാത്രകളും നിങ്ങളെ വേറിട്ട്നിര്ത്തുന്നു.. ബിആർ ഹിൽസും തലപാടിയും ശിരുവാണി റിസോർട്ടും ബളരിക്കാട് ബോട്ടിംഗ് എല്ലാം നമ്മൾ ഇതുവരെ കാണാത്ത കാഴ്ചകൾ എന്നതിൽ സംശയം ഇല്ല... ഇനിയും അധികം ആരും എത്തിപ്പെടാത്ത വനമേഖലയിലെ വേറിട്ടകാഴ്ചകൾ പകർത്തുമെന്നു വിശ്വസിക്കുന്നു..
Balle elephant camp, Mathigodu elephant camp is situated in Karnataka . Naniyala elephant camp is situated in Andrapradesh . This elephant camps episodes please🙏🙏🙏 You Tuber reply Please🙏🙏🙏🙏
Good videos... Sthiramayi ee routil Mysore pokunnatharunnu. Corona vannu ippo kure naalayi... Aa hotel okke njanum poyitund. Early morning viraku adupil undakkunna chaya oru rakshayumilla... Hope will go there again soon...
i am from tamilnadu your sathiyamangalam video very very well and good nice place and veerappan tamilnadu superstar your camera men exlend your friendly with people's i like
Hi sabari ji. Nengalu nangaloda village patry vedio kanpichathu valaraittu santhosamaanu. Next nengalo varumbo nanu nengala santhikkanum. I love my village doddapuram thank you so much ji
You are really better than all others.. you are not trying to proove that you goes to everyware. But giving gud experience with right attitude... Regards Some words from a solo traveller
നിങ്ങളെ ഒരു കത്തിരിക്കായിരുന്നു വീഡിയോ യില് കഴിച്ച നല്ല രിതിൽ എടുത്ത് അതിൽ നല്ല വക്കുക്കൾ കൊണ്ടുത് ഞങ്ങളിലെക് എത്തിക്കുന്നു ഒരു ഒരുപാട് സന്തോഷം ഉണ്ട് 😍👍💯
One of the great difference i feel from ur vedio is dat.........you bring each moments in ur travel inch to inch in a way dat we expect our travel to be..... bringing the total feel ........and other thing is u select the places in a very odd way which all people dnt know and must to be visited....we get the feeling we gone der 😍😍😍😍😍i am too late to be ur subcriber....😍😍😍😍😍🥰🥰🥰🥰🥰🥰
Hi chetta... iam new subscriber of your channel...by seeing ur vedios i feel like i visited these places...nice explanation.... thank uu so much for vedios...
Manju, kaadu, yathraykkidayile night cooking, early morning chaayyakkada, idli in vaazhayila, photo edukkan paranja kalipp amma, kaalavandi, last shot le meesha chettan.. enjoyed every element of the vlog! Keep travelling n sharing. Cheers👍🏼👍🏼
Hello Sabari Ji, Very nice video and best scenario. Explained about the culture and food and accomodation. We feel we all travelled alongside with you. Tempting to go to see Sathyamangalam. Is there any route buses for those villages and resorts you visited Sabari Ji.
സുജിത്ത് ഭക്തനും ഹാരിസ് ഇക്കയും മല്ലു ട്രാവലറും ഒക്കെ വിലസുന്ന യൂട്യൂബ് ട്രാവൽ vlog എന്നാ രാജ സുന്ദര പ്രവിശ്യയിൽ നിങ്ങൾ ഒരു വേറിട്ട ശബ്ദമാണ് ശബരി അണ്ണാ....
വളരെ സന്തോഷം സച്ചിൻ.
Ashref excel kudi und
സത്യം
ashraf and shabari anu ee type vdos kooduthal cheyyunnathu.....oru documentery style
Sujith bakthan allla, O C bakthan😍
സത്യമംഗലത്തെ ഗ്രാമീണ ജീവിതം, നിഷ്കളങ്കത, സംസ്കാരം, ഭക്ഷണം, പ്രകൃതി എല്ലാം നന്നായി വരച്ചു കാട്ടിയതിന് നന്ദി ശബരി 👌👍🙏
യാത്രകൾ തുടരുക, ഇനിയും കാഴ്ചകൾ തരിക🙏
തീർച്ചയായും
എന്റെ ഫോട്ടോ യും കൂടി എന്തേ എടുക്കാത്ത എന്ന് പറഞ്ഞു ഫോട്ടോ എടുപ്പിച്ച ആ ചേച്ചിയ്ക്ക് ഇരിക്കട്ടെ ഇന്നലെ കുതിരപവൻ 🌷
Haha thank you
Correct..
ഞാനും നല്ലത് പോലെ പാചകം ചെയ്യും.
😍
2021 ൽ കാണുന്നവരുണ്ടോ. ചേട്ടന്റെ വീഡിയോ കണ്ട് addict ആയി. ഗ്രാമങ്ങളും കാടുകളും uffff 😘😘😘😘😘😘😘😘
ഞാനും 👍👍❤️❤️❤️
അടിപൊളി
ഇനിയും ഇതുപോലെ നല്ല കുഞ്ഞു കുഞ്ഞു ഗ്രാമങ്ങെളുടെ വീഡിയോസ് ചെയ്യൂ.
ഇത്തരം കാഴ്ച്ചകളെ ഞാൻ ഒരു പാട് കൊതിക്കുന്നു.
Thank you
മനോഹരം.. നിങ്ങൾ വേറേ ലെവൽ ചിന്തിക്കുന്ന മനുഷ്യൻ..
ഇത്തരം റിമോട്ട് സ്ഥലങ്ങളിൽ ആണ് ഞാൻ എപ്പോഴും പോകാറുള്ളത്.. ഇങ്ങനെ പോട്ടെ
Thank you
ശബരി ചേട്ടന്റെ സൗമ്യമായ അവതരണവും മനോഹരമായ നല്ല കാഴ്ചകളും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ആ തണുപ്പ് പോലും അനുഭവപ്പെടുന്നു.♥️💙💜
Thank you
ശബരി ഒരു രക്ഷയും ഇല്ല കേട്ടോ. ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആ തനിമ അതേപോലെ ഒപ്പി എടുത്തു ഞങ്ങളിൽ എത്തിക്കുന്ന സ്വപ്ന സഞ്ചാരികക് സർവേശ്വരൻ ദീർഘായുസ്സ് നൽകട്ടെ.ഞങൾ സഞ്ചരിച്ച സത്യമംഗ ലം അല്ല ശബരി കാട്ടി തരുന്നത്.വാക്കുകളിൽ ഒതുങ്ങാത്ത സൂപ്പർ കാഴ്ച്ചകൾ.പ്രകൃതിയെ ഇത്ര മാത്രം സ്നേഹിക്കുന്ന താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.തമിഴ്നാടിന്റെ, കർണാടകയുടെ ഒക്കെ ഉൾ ഗ്രാമങ്ങളിൽ ഞങൾ യാത്ര ചെയ്യുമ്പോൾ മിക്കപ്പോഴും വൃത്തിഹീനമായ ചായക്കടകൾ, ഭക്ഷണശാല കൾ ഒക്കെയാണ് ഉള്ളത്.എന്റെ ഭർത്താവിനും മോനും ഒന്നും അതൊരു വിഷയമേ അല്ല.അവരും മനുഷ്യരല്ലേ എന്ന് പറഞ്ഞിട്ട് Shabariye പോലെ അവർ എല്ലാം വാങ്ങി കഴിക്കും.ഞാൻ റൂമിൽ വന്നു കാപ്പി ഉണ്ടാക്കി കുടിക്കും.അല്ലെങ്കിൽ കുപ്പി വെള്ളവും ബ്രഡ്ഡും പഴവും ഒക്കെ കഴിക്കും. അവരുടെ പച്ചരിചോറും പരിപ്പും രസവും വയറിന് പിടിക്കില്ല.അത് തന്നെ കാര്യം.അതിർത്തി കടന്നു കേരളം എത്തിക്കഴിയുമ്പോൾ ആദ്യം കാണുന്ന ഹോട്ടലിലേക്ക് ഒരു പോക്കാണ്.പിന്നെ സപ്ലയർ നടന്നു ഊ പ്പാട് വരും. കാരണം വർഷങ്ങൾ ആയി ഭക്ഷണം കഴിക്കാത്ത ആർത്തി പണ്ടാരങ്ങൾ ആവും എല്ലാ എണ്ണവും.നമ്മുടെ കറികൾക്കൊക്കെ എന്തൊരു സ്വാദ് ആണെന്നോ appol.
എനിയ്ക്ക് തമിഴ് ഫുഡും വലിയ ഇഷ്ടമാണ്.
As usual good work in photography ...love from tamil nadu..old videos watching now only
Thank you
I have seen so many blog ,but your compering is very funny and the way of you interact with normal people and casual conversation is awesome .
Thanks for your time and efforts for making these video🙏 and sharing with us...
Thank you
Beautiful beautiful beautiful
എല്ലാം ഒറ്റ ഇരിപ്പിൽ കണ്ട ഞാൻ..... പൊളിച്ചു ബ്രോ..... on the road യാത്രകൾ ഒരുപാട് ഇഷ്ടം.... 🥰🥰😍😍... especially കാടുകളീലൂടെ ഉള്ള യാത്ര....
Thank you
Loved the way how you entered that small shop to have food.. simplicity at it's best..🙏 love watching all your vlogs.. thank you for taking us to the places where we can't..🙏
Thank you
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ട്രാവൽ വീഡിയോ ഇതാണ് ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു
Thank you. Keep in touch
Hii sabari ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട് Thankyou
Thank you
ശരിക്കും പറഞ്ഞാൽ ഈ video കാണുന്നവർക്ക് അയാളും നിങ്ങളെ കൂടെ ആ ഗ്രാമത്തിലൂടെ നടക്കുന്ന ഒരു feel. ചേട്ടനെ പ്രശംസിച്ചേ പറ്റു അടിപൊളി suprb...
ഞാൻ ഇപ്പോഴാണ് ചേട്ടന്റെ ചാനൽ subscrib ചെയ്തത്
Thank you
വീരപ്പന്റെ നാട് pwoli ആണല്ലോ വീരപ്പനെ നേരിൽ കാണാൻ കഴിഞ്ഞില്ല വീരപ്പന്റെ നാട് പോയി കാണണം കൊറോണ മാറീട്ടു പോകും ഗുഡ് infromation nice video 👌
Thank you
தூக்கம். வராதநேரம்.இந்தவீடியோ.பார்த்தேன்.செம.சூப்பர்.பன்னிஓடுது
காமெடி. சிரித்துவிட்டேன்.. உங்கள் பயணம் வாழ்க.. இரவு. வணக்கம் நண்பா
thank you
കടുവ പുലി കരടി അങ്ങനെ എല്ലാ മൃഗങ്ങളെയും കാണാൻ ഭാഗ്യം ഉണ്ടാകുമോ ഈ വീഡിയോയില്?
അയ്യോ ശബരിമോനെ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും ഒരുപാട് കാണിക്കണം. കാരണം മനസ്സിനെയും ഓർമ്മകളെയും എന്നെ ഒരു മുപ്പത് വർഷത്തോളം പിറകോട്ട് കൊണ്ടുപോയി. ആ മനോഹരമായ ഗ്രാമീണ ഭംഗി ഇനിയും കാണാൻ ആഗ്രഹിച്ചുപോയി. നന്ദിയുണ്ട് ഒരുപാട് ഒരുപാട്.
Thank you
ഇങ്ങനെ യാത്ര ചെയ്യാൻ കഴിയുന്നതും അവിടത്തെ ആളുകളുടെ നിഷ്കളങ്കത അനുഭവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെ. സ്വപ്ന സഞ്ചാരി........SABARI THE TRAVELLER
വളരെ സന്തോഷം.
ചേട്ടാ ഞങ്ങൾക്കും ഇത് പോലെ ചെറിയ ഒരു ട്രാവലിംഗ് ചാനെൽ ഉണ്ട് .ഞാൻ ആണ് ആങ്കർ .ഒരു പാട് താങ്ക്സ് ഉണ്ട് കാരണം താങ്കളിൽ നിന്ന് ഒരു പാട് പഠിക്കാൻ പറ്റി തികച്ചും വ്യത്യസ്തമായ അവതരണം .ആരെയും പിടിച്ചിരുത്തി വീഡിയോസ്മുഴുവൻ കാണിക്കാനുള്ള കഴിവും ശെയ്‌ലിയും അംഗീകരിച്ചേ മതിയാവു അത്രക്കും മനോഹരം .ടോട്ടൽ സൂപ്പർ .താങ്കൾ ഒരു മുതലാണ് .കൂടുതൽ പറയാൻ വാക്കുകൾ ഇല്ല
വളരെ സന്തോഷം....
We are welcomes all malayali to Tamilnadu because all malayali is are our brothers and sisters,mother's fathers all are our families.
Thank you so much Sathiya moorthi
👌👌സൂപ്പർ സൂപ്പർ, അടിപൊളി കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി ശബരിഭായ്......👍👍
thank u
വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. വാക്കുകളില്ല അടിപൊളി ആയിട്ടുണ്ട് പതിവ് തെറ്റിച്ചില്ല ഹൃദ്യമായ വിവരണം
മനോഹരമായ കാഴ്ചകൾ 😍❤️
എന്നെങ്കിലും കൂടെ യാത്ര ചെയ്യാൻ👌 ആഗ്രഹിച്ചു പോകുന്നു 😊
thank u
നല്ല കാഴ്ചകളും നല്ല മനുഷ്യരും..!
സൗമ്യമായ അവതരണവും..!
മനോഹരമാകുന്നുണ്ട്..!
Thank you
Aarum parayaathadhum cheyyathadhum aaya paladhum nighal videos loode avadharipikunnu. No words.... Super 👏👏👏🌷🌷🌷💜💜💜😍
It's so nice to see u Gel with local life...u r a true traveller
Thank you
എനിക്ക് ഏറ്റവും ഇഷ്ടമുള്ള travel vlog , .മോഹിപ്പിക്കുന്ന സഞ്ചാരങ്ങൾ....
thank u
ഹായ് ശബരി ചേട്ടാ... ഞാൻ ഒരുപാടു ട്രാവൽ വീഡിയോ കാണാറുണ്ട്.. സുജിത് ഭക്തൻ, ഹാരിസ് ഇക്ക, മല്ലുട്രാവലർ,അവി വ്ലോഗ്സ് എന്നിങ്ങിനെ.... എന്നാൽ ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോ ശ്രദ്ദയിൽപ്പെടുന്നതു. വളരെ വ്യത്യസ്തവും ബജറ്റ് യാത്രകളും നിങ്ങളെ വേറിട്ട്നിര്ത്തുന്നു.. ബിആർ ഹിൽസും തലപാടിയും ശിരുവാണി റിസോർട്ടും ബളരിക്കാട് ബോട്ടിംഗ് എല്ലാം നമ്മൾ ഇതുവരെ കാണാത്ത കാഴ്ചകൾ എന്നതിൽ സംശയം ഇല്ല... ഇനിയും അധികം ആരും എത്തിപ്പെടാത്ത വനമേഖലയിലെ വേറിട്ടകാഴ്ചകൾ പകർത്തുമെന്നു വിശ്വസിക്കുന്നു..
തീർച്ചയായും , വളരെ സന്തോഷം '
സാധാരണക്കാർക്കു മനസ്സിലവുന്ന രീതിയിൽ അവതരണം പൊളിക്ക് ബ്രോ സൂപ്പർ 👍👍👍
thank you
ഞാൻ പുതിയ ആളാ. മേഘമലയാണ് ആദ്യം കണ്ട വീഡിയോ. നന്നായിട്ടുണ്ട് അവതരണശൈലി. Gd luck
Thank you
ഞാൻ സബ്സ്ക്രൈബ് ചെയ്തു ബ്രോ. ഈ ഒരൊറ്റ വീഡിയോയിൽ. പഴയ ആ ഓർമ്മകൾ തിരിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി ♥️♥️♥️♥️🥰
വളരെ സന്തോഷം
adipoli bro super super super gramangal eppazhum vrithiyulladhaayirickum
അടിപൊളി അവതരണം. ക്യാമറ ക്ലാരിറ്റി 💖💖💖💖.
Balle elephant camp, Mathigodu elephant camp is situated in Karnataka . Naniyala elephant camp is situated in Andrapradesh . This elephant camps episodes please🙏🙏🙏 You Tuber reply Please🙏🙏🙏🙏
Ok thank you
Ok thank you
Adipoly narration ane..Chettante....In love ..Outro polichu......Oru film okke kanda feel...
Thank you
Njangal 3 varsham sathyamangalathatirunnu thamasam.. enthu bhangiyulla sthala.. Missed that moments..
Thank you
Good videos... Sthiramayi ee routil Mysore pokunnatharunnu. Corona vannu ippo kure naalayi... Aa hotel okke njanum poyitund. Early morning viraku adupil undakkunna chaya oru rakshayumilla... Hope will go there again soon...
Thank you
i am from tamilnadu your sathiyamangalam video very very well and good nice place and veerappan tamilnadu superstar your camera men exlend your friendly with people's i like
thank you Sir
Awesome work 👏👏👏
Thank you Sangavi
I see all your videos very nice 👌 watching from saudi Arabia . Thanks
Welcome
Thanks bro...ഗ്രാമഭംഗി കണ്ടപ്പോൾ മനസ്സു നിറഞ്ഞു
Thank you
Nice vlog bro. Coming Saturday planning to go Talamalai bro🤩
Hi..
Which month is this video made
To know the season
Aug - dec
Bro speaking super
This is why I like u the most,
Aarum kanikkatha interior sthalangal Ningal kanikkunnu...
Lots of love from TN ❤️
Love from Kerala
നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.: നിങ്ങളുടെ Presentation ഗ ഭീ ര മാ ണ്
Thank you
Hi sabari ji. Nengalu nangaloda village patry vedio kanpichathu valaraittu santhosamaanu. Next nengalo varumbo nanu nengala santhikkanum. I love my village doddapuram thank you so much ji
Thank you. Pls share ur contact number. 7736688424. This is my number
നന്നായിട്ടുണ്ട് bro.... 😍😍😍🌹👍ആ അമ്മമാരുടെ 2 ഫോട്ടോയും പൊളിച്ചു..... ഒരു ദിവസം കൂടി ആ നാട്ടിൾ നിക്കാമായിരുന്നു..... thanx bro
Thank you brother
Aa kodanadu kanda pala colorsilulla malanirakal eadhaarnnu?
So innocent
Thank you
Innecent village people.suprb
Thank you
You are really better than all others.. you are not trying to proove that you goes to everyware. But giving gud experience with right attitude...
Regards
Some words from a solo traveller
Thank you Vishnu ..
നിങ്ങളെ ഒരു കത്തിരിക്കായിരുന്നു വീഡിയോ യില് കഴിച്ച നല്ല രിതിൽ എടുത്ത് അതിൽ നല്ല വക്കുക്കൾ കൊണ്ടുത് ഞങ്ങളിലെക് എത്തിക്കുന്നു ഒരു ഒരുപാട് സന്തോഷം ഉണ്ട് 😍👍💯
Thank you
Ningal oru rakshayumilla ,super
Thank you
One of the great difference i feel from ur vedio is dat.........you bring each moments in ur travel inch to inch in a way dat we expect our travel to be..... bringing the total feel ........and other thing is u select the places in a very odd way which all people dnt know and must to be visited....we get the feeling we gone der 😍😍😍😍😍i am too late to be ur subcriber....😍😍😍😍😍🥰🥰🥰🥰🥰🥰
Thank you sherjel
Hi chetta... iam new subscriber of your channel...by seeing ur vedios i feel like i visited these places...nice explanation.... thank uu so much for vedios...
Thank you
Manju, kaadu, yathraykkidayile night cooking, early morning chaayyakkada, idli in vaazhayila, photo edukkan paranja kalipp amma, kaalavandi, last shot le meesha chettan.. enjoyed every element of the vlog! Keep travelling n sharing. Cheers👍🏼👍🏼
Thank you
Hello Sabari Ji,
Very nice video and best scenario. Explained about the culture and food and accomodation. We feel we all travelled alongside with you. Tempting to go to see Sathyamangalam. Is there any route buses for those villages and resorts you visited Sabari Ji.
Yes bus from sathyamangalam.
Last week I visited Masinagudi. Climate is hot. How about the climate in Sathyamangalam when u visited?
December last week
உங்கள் வீடியோ ரொம்ப சூப்பரா இருக்கு
Thank you
Aaa chechii photo eduthathu endhinann chotbichappo onnu virandalle....😁😁 engalu poliyaa🥰
Yes. Thank you
Good video bro. I used to travel frequently this route.
onnum parayanilla bro ente kannukalke sundharamaya hridhyamaaya kazhchakal sammanichathil snehathinte baashayil hridhayankamamaya nandhi rekapeduthunnu nandri nandri mikavum nandri
Hair pin road enthe chetta kannikkathathu...
Hello sir super thalamalai tourist vidieo all the best
Thank you
Veerappante nadu pwoli nice video
Thank you
Chetta polichu super video
Thank you
Beautiful presentation. Entirely different from typical travel blog.Felt like watching a feel good movie 🌹
Superb vedio quality awsome capturing...😍👌👌👌
Thank you
Sabari bhai you are doing a great show. Close to nature. Keep going inside dense forests and unexplored areas. Don't go to cities. Best wishes
Masha allah👍👍👍
Thank you
എന്ത് ഭംഗി ആണ് തമിഴ് ഗ്രാമങ്ങളും, തമിഴ് മക്കളും ♥️♥️
Nice beautiful place with excellent climate
Thank you
Very detailed awesome video!!
Thank you
@@SabariTheTraveller 😍
ചേട്ടാ.. സൂപ്പർ.. 😍. ഈ quantine timil ithoke aanu oru ആശ്വാസം. Keep it up🔥
Thank you
കണ്ടു...ഇഷ്ടമായി...സബ്സ്ക്രൈബ് ചെയ്തു ...
ഒരു കാടു പ്രേമി..😍
Thank you
Superb...!!! Beyond words..!!
Thank you
Two wheeler allowed ano inside the forest
kannan dindigul. sabari anna sathyin 3 episode kandu. அருமை. நன்றி
Super...
Thank you
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ♥ മനോഹരമായ കാഴ്ചകളും. ദൃശ്യങ്ങളും.🤩🤩🤩🤩😍👍
Beautiful place all dngerous. Be careful
Thank you
Ur presentation, visualisation, selection everything worthy...simply amazing
Thank you
Super
Thank you
Veerappante swantham sathyamangalam😍
Thank you
Sabarichetta adipoli😘😘
Thank you
Video kande theernnathe arinjilla sabari chettaa athrak Gud😍😍
Kanunnavark koode Trip pona feel kittunnund athrakk spprrrrr😍😍😍😍
thank u
Adipoli thalaiva
Thank you
shabari cheta,
Ur presentation is vere level , originality nilanirthi, without any hype, hats off. U are an inspiration Chetta. Keep exploring !!
Thank you
ചേട്ടോ പൊളിച്ചു സൂപ്പർബ്ബ് .....കൊതിയാകയാണ് പോകാൻ chethan vayalar
Thank you
Sathyamangalam part 3 vareye ullo..baakki onnum kittunnilla
Only 3 episodes
Your respect to the places ... enjoying the places are awesome bro
Thank you
Very nice
Thank you
ആറ്റിങ്ങൽ, നെടുമങ്ങാട്. എവിടെചെന്നാലും ഈ registration വണ്ടികൾ കാണാം 😀😀 instead, ' super work brother ✌️✌️✌️❤️
Thank you
Presentation adipoli
Thank you
Very scenic. 🥰🥰🥰🥰
Thank you
ഏട്ടാ പൊളിച്ചു സൂപ്പർ 😘😘
Thank you
സൂപ്പർ വീഡിയോ, 💚💚💚👍👍👍👍😍💖
Thank you
Nice .... Sabari
Thank you