ഇത് പോലുള്ള സ്ഥലത്ത് വന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരിക്കുമ്പോള്‍ കിട്ടുന്ന ഫീലുണ്ടല്ലോ...കമന്റ് കേട്ട് ഉള്ളില്‍ കുളിര് കേറിയവര്‍ ലൈക്ക് ഹിയര്‍....
*കാട്ടിലൂടെ ഉള്ള യാത്ര ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ അടുത്ത് നിന്നും ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു*
Love from UAE AL ain ഒരു രക്ഷയുമില്ലാത്ത videos .എന്നെ പോലുള്ള പ്രവാസികൾക്ക് ഒരാശ്വാസം ആണ് ഏട്ടൻ്റെ videos .നാട്ടിൽ വന്നിട്ട് നിങ്ങൾ കാണിച്ച ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകണം എന്ന് വിചാരിക്കുന്നു. ഇനിയും മനോഹരമായ vlogs ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
ശബരി ഏട്ടാ ഞാൻ ഒന്നുടെ കാണാൻ കയറിയത് ആണ് ശെരിക്കും നമ്മുടെ നാടിന്റ ആ ഒരു സൗദര്യം അത് വേറൊരു ലെവൽ തന്നെ ആണ് തികച്ചു ഓരോ വിഡിയോസും വിണ്ടും കാണുമ്പൊൾ എന്തോ ഒരു പുതിയ അനുഭവം ആണ് മനസ്സിൽ തോന്നുക നാടിനെ ഇത്ര അറിഞ്ഞുള്ള താങ്കളുടെ ജീവിതം കാണുമ്പൊൾ ഒകെ ഒരിക്കൽ എങ്കിലും ചേട്ടനും അയി ചേർന്ന് ഒരു യാത്ര ഞാൻ ആഗ്രെഹിക്കിനു 🔥🔥🔥
ചേട്ടാ videos എല്ലാം അടിപൊളി ആയിട്ടുണ്ട്. എല്ലാരും ചെയ്യുന്നത് പോലെ ഒരു resort കൊണ്ട് കാണിച്, അതിന്റെ promotion അല്ല. ഒരു പ്രകൃതി സ്നേഹിയുടെ ആത്മാർത്ഥമായ ശ്രമങ്ങൾ കാണുന്നത് തന്നെ സന്തോഷം. Traveller മാഗസിനിൽ വന്ന ആർട്ടിക്കിൾ എല്ലാം വായിച്ചിട്ടുണ്ട്. ഇനിയും നല്ല നല്ല പ്രകൃതി ഭംഗി പരിചയപ്പെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ. കൊറോണ കാലം കഴിഞ്ഞു കൂടുതൽ നല്ല videos വരട്ടെ. Full support👍👍👍👍🙏🙏
ചേട്ടാ സൂപ്പർ അടിപൊളി....... ഞാനും എന്റെ 3കൂട്ട് കാരും ഇടക്ക് ചെറിയ യാത്ര പോകാറുണ്ട്..... ബ്യൂട്ടിഫുൾ ജേർണി.... കാട് അവൾ ഒരു അതി സുന്ദരിയാണ്.... സൗന്ദര്യം ആസ്വദിക്കാൻ കഴിയണം....
🙏ശബരിച്ചേട്ടാ ഒരു ബിഗ് സല്യൂട്ട് കാരണം മാറനാട് നമുക്ക് അറിയുന്ന സ്ഥലമാ ബട്ട് അവിടുത്തെ കുഞ്ചു ഹോട്ടൽ അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെയാ. ഉറപ്പായും അത് വഴി ഇനി പോകുമ്പോൾ അവിടെക്കയറും ചേട്ടന്റെ കാര്യം പറയും. പിന്നെ ഇന്ന് കണ്ട വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ പുൽമേട് തന്നെയാ ഒരു രക്ഷയുമില്ല ഹെവി ഒരു ഫോറിൻ രാജ്യത്തൊക്കെ കാണാൻ കഴിയുന്ന മനോഹര ദൃശ്യവിരുന്നു തന്നെ. വീഡിയോ ഷൂട്ടിങ്ങിനൊക്കെ പറ്റിയ ക്ലൈമറ്റും പ്ലൈസും. ബാക്കി കാണാക്കാഴ്ചകൾക്കുവേണ്ടി കട്ട വെയ്റ്റിങ് ചെയുന്നു all tha very best ചേട്ടാ.
ഞാൻ പോയിട്ടുള്ള സ്ഥലമാണ്..അധികം ആൾക്കാർക്ക് അറിയാത്തതിനാൽ തിരക്ക് ഇല്ല. കൂൾ ആയി എന്ജോയ് ചെയ്യാം, manjolaikku അടുത്തുള്ള പഴയ ബ്രിട്ടീഷ് ഗോൾഫ് കോഴ്സ് പരിസരം adipowliyanu. (നിങ്ങൾ പുൽമേട് എന്ന് പറഞ്ഞത്,)കോതയാർ വരെ മനോഹരമായ കാഴ്ചകൾ ആണ്
Manjolai, Nalumukku, Ooth ഈ എസ്‌റ്റേറ്റുകളിൽ എന്റെ ഫാദർ work ചെയ്തിട്ടുണ്ട്.. നാലുമുക്ക് ഫാക്ടോറിക്കു സമീപത്തുള്ള 'കരടി ബംഗ്ലാവ് ' എന്നറിയപ്പെടുന്ന ബാംഗ്ലാവിലാണ് വെക്കേഷൻ കൂടുതലും spent ചെയ്തിട്ടുള്ളത്..നല്ല ഓർമ്മകൾ.. 70's, 80's, 90's കാലങ്ങളിൽ ഈ എസ്റ്റേറ്റുകൾ പ്രൗഡിയോടെ നിലനിന്നിരുന്നു...ചിട്ടയായ ജീവിത ശൈലിയിലും, സംസ്‍കാരത്തിലും, അച്ചടക്കത്തിലും നിലനിന്നവ...labourers എല്ലാപേരും തൃപ്തിയോടും ബഹുമാനത്തോടും കഴിഞ്ഞവർ..South Indian families ഒരുപാട് പേരുണ്ട്.. Vacation ആകുമ്പോൾ നാട്ടിൽ നിന്ന് എത്തി എല്ലാപേരും അടിച്ചു പൊളിക്കും.. ഈ നാടിനെ കുറിച്ചു ചെറിയൊരു ഓർമ്മക്കുറിപ്പ് തയാറാക്കുമ്പോഴാണ് താങ്കളുടെ videos കാണുന്നത്.. ഈ ഇടിഞ്ഞു പൊളിഞ്ഞ റോഡും മനുഷ്യവാസം കുറഞ്ഞതുമെല്ലാം കരാർ കഴിഞ്ഞ് കമ്പനി അടച്ചു പൂട്ടാൻ പോകുന്ന കൊണ്ടാണ്.... Great memories.....Nice videos...
ശബരിചേട്ടാ നിങ്ങളുടെ അവതരണശൈലി സൂപ്പർ 👍👌 നിങ്ങളുടെ ഇതു പോലുള്ള ഒരോ വീഡിയോയും കാണുമ്പോൾ എന്നെ പോലെ ഒരു പാട് പ്രാവാസികൾക്ക് വലിയ ഒരു ആശ്വാസമാണ് ഈ സമയത്ത് ഞങ്ങൾക്ക് ലഭികുന്നത്.(കടയിൽനിന്ന് പാർസൽ വാങ്ങി കഴിച്ചത് അടയാണോ .? )
Uothu (ஊத்து) Vara poi, then after everything is dark. I am expecting the spectacular view at kuthiravetti and kothaiyar dam tomorrow in your video. I was happy that u respond to the command I made you to visit manjolai last month
Ningada ella episode um njan kaanarund.... aarengilum oru aal ente district il ulla ee manjolai kurich video cheyyumo ennu agrahichitund.....Adi poli place aanu....E manjolai il thanne ....aarkkum permission kittatha kuraya places und kaanan....Itu oru tiger reserve forest aanu ....serikkum paranjaal keralathinte ponmudi,kallar area ida back side ennu parayaam....Nalla chill climate aanu.....
വീട്ടിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ ആകെ ഒരു ആശ്വാസം താങ്കളുടെ വീഡിയോ കാണുന്നതാണ് എത്ര കണ്ടാലും മതിവരാത്ത കാടിനെയും ഗ്രാമ കാഴ്ചകളും താങ്കളുടെ വീഡിയോകൾക്കായി മാത്രം കാത്തിരിക്കുന്ന ഈ ഞാൻ
അവിചാരിതമായി താങ്കളുടെ രണ്ടുമൂന്നു വിഡിയോകൾ കാണാനിടയായി വളരെ മനോഹരം..പ്രത്യേകിച്ചു താങ്കൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഉടൻ തന്നെ subscribe ഉം ചെയ്തു keep it up..
ഇതാണ് എന്റെ ജന്മനാട് ഇതാണ് എന്റെ അച്ഛന്റെ ജന്മനാട് കൃഷിചെയ്യാൻ ഇവിടെയെത്തിയ കുടുംബം ക്ഷേത്രത്തിൽ ജോലിയില്ലാത്തപ്പോൾ മറ്റൊരു വീടുണ്ട് അത് കരമണ അഗ്രഹാരമാണ് അമ്മയ്ക്ക് കൊടൈക്കനാൽ അതർത്തി വട്ടവട ഞങ്ങൾ ഇങ്ങനെ രേണ്ട് ഞങ്ങൾ ഇതുപോലുള്ള രണ്ട് സംസ്ഥാനങ്ങളായി
കാട് പോലെ തന്നെ വളരെ നിശ്ശബ്ദമായി ഇരിക്കുന്ന സമയത്തു (രാത്രി ഒരു 12.00 ക്ക്) ശേഷം ശബരി ചേട്ടന്റെ വ്ലോഗ് കാണണം . അപ്പോൾ കിട്ടുന്ന ഒരു പ്രത്യക സുഖം ഉണ്ട് ...❣️❣️❣️❣️❣️❣️
എന്റെ പൊന്നു ചേട്ടാ , ഇതൊക്കെ എങ്ങെനെ കണ്ടുപിടിക്കുന്നു....എന്തായാലും അടിപൊളി ഒരുരക്ഷയില്ലാത്ത സ്ഥലം , ...എനിക്ക് ഒരുപാടു ഇഷ്ട്ടം ആവുന്നുണ്ട് ഇതേപോലത്തെ കാട്ടിലെ വീഡിയോസ് , .. ഇവിടെപ്പോയൊക്കെ പോവാൻ പറ്റുന്ന ബേസ്ഡ് ടൈമും , ചേട്ടൻ പോയ ടൈമും കൂടി വിഡിയോയിൽ ഉൾപെടുത്താമോ ...?? അടുത്ത വിഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ......💕💕
@@SabariTheTraveller അറിയാം ചേട്ടന്റെ യാത്ര experience എത്ര വലുത് ആണെന്ന്, ഞാൻ ഒരു സന്തോഷത്തിനു അങ്ങെനെ എഴുതിയതാ...... ഇതേപോലുള്ള ഒരുപാട് വിഡിയോസിനു വേണ്ടി കാത്തിരിക്കുന്നു ......
എവിടെ നിന്നാ മുത്തേ ഇത്ര ക്യാഷ് നിങ്ങളുടെ അടുത്തു ഫുൾ ടൈം ട്ടൂർ ആണ് ലോ ഹാ ഹാ ഹാ ചുമ്മാ ചോദിച്ചതാ മുത്തേ അടിച്ചു പൊളിക്കി ഞാൻ ഇപ്പോൾ അധികം നിങ്ങളുടെ വീഡിയോ ആണ് കാണാറ് പിന്നെ നിങ്ങൾ നെ ലിയാമ്പതി പോയ വീഡിയോ ok കണ്ടു superrrrrrr എന്റെ നാട് നെലിയാമ്പതി ആണ് നെമ്മാറ kk ബ്രോ enjoy
വെറുതെ യൂട്യൂബിൽ സ്ക്രോള്‍ ചെയ്തപ്പോൾ കണ്ട വീഡിയോ ആദ്യ മിനിറ്റിൽ തന്നെ സസ്ക്രെെബ് ചെയ്തു ബെല്‍ ബട്ടണും ഞെക്കി ...ഇന്നു മുതൽ ഞാനും ചേട്ടന്റെ പുറകേ സൂൂൂപ്പര്‍
Ottaa Allah it is uothu (ஊத்து) good response from you as I told you to go to maanjolai last month as a command to your previous videos and I got the feel of what we enjoyed there. Waiting for tommorow to see the remaining videos
*ശബരി ചേട്ടൻ വേറെ ലെവൽ ആണ്. ഈ സ്ഥലത്തെ പറ്റി ആദ്യമായി ആണ് കേൾക്കുന്നത്*
.
.
Thank you
njagal poyitund. oru Rekshem illa. adventure trip .ade samayam venonkilum karadiyo puliya veenekkam. 3months il 8pere karadi kond poyenne avidethe oru local piyen paraju
ഇത് പോലുള്ള സ്ഥലത്ത് വന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരിക്കുമ്പോള്‍ കിട്ടുന്ന ഫീലുണ്ടല്ലോ...കമന്റ് കേട്ട് ഉള്ളില്‍ കുളിര് കേറിയവര്‍ ലൈക്ക് ഹിയര്‍....
ഹ ഹ ശരിക്കും വല്ലാത്ത ഫീൽ ആണ്.
அருமை சேட்டா 👌
Adipoli ♥️
Love from tamilnadu...
Love from Kerala
എത്ര കണ്ടാലും കൊതി തീരാത്ത ഒന്നാണ് കാട് 🤩🤩👍👍👍👏👏
Yes
Wow so true
*കാട്ടിലൂടെ ഉള്ള യാത്ര ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ അടുത്ത് നിന്നും ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു*
തീർച്ചയായും
Love from UAE AL ain
ഒരു രക്ഷയുമില്ലാത്ത videos .എന്നെ പോലുള്ള പ്രവാസികൾക്ക് ഒരാശ്വാസം ആണ് ഏട്ടൻ്റെ videos .നാട്ടിൽ വന്നിട്ട് നിങ്ങൾ കാണിച്ച ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകണം എന്ന് വിചാരിക്കുന്നു. ഇനിയും മനോഹരമായ vlogs ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank you. Love from Kerala
ശബരി ഏട്ടാ ഞാൻ ഒന്നുടെ കാണാൻ കയറിയത് ആണ് ശെരിക്കും നമ്മുടെ നാടിന്റ ആ ഒരു സൗദര്യം അത് വേറൊരു ലെവൽ തന്നെ ആണ് തികച്ചു ഓരോ വിഡിയോസും വിണ്ടും കാണുമ്പൊൾ എന്തോ ഒരു പുതിയ അനുഭവം ആണ് മനസ്സിൽ തോന്നുക നാടിനെ ഇത്ര അറിഞ്ഞുള്ള താങ്കളുടെ ജീവിതം കാണുമ്പൊൾ ഒകെ ഒരിക്കൽ എങ്കിലും ചേട്ടനും അയി ചേർന്ന് ഒരു യാത്ര ഞാൻ ആഗ്രെഹിക്കിനു 🔥🔥🔥
Thank you
ഞാൻ 3 day's ആയിട്ടെ ഉള്ളു ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു പാട് ഇഷ്ട്ടമായി Forest യാത്ര എനിക്ക് വളരെ ഇഷട്ടമാണ്
thank u jubin
Njanum
ചേട്ടാ videos എല്ലാം അടിപൊളി ആയിട്ടുണ്ട്. എല്ലാരും ചെയ്യുന്നത് പോലെ ഒരു resort കൊണ്ട് കാണിച്, അതിന്റെ promotion അല്ല. ഒരു പ്രകൃതി സ്നേഹിയുടെ ആത്മാർത്ഥമായ ശ്രമങ്ങൾ കാണുന്നത് തന്നെ സന്തോഷം. Traveller മാഗസിനിൽ വന്ന ആർട്ടിക്കിൾ എല്ലാം വായിച്ചിട്ടുണ്ട്. ഇനിയും നല്ല നല്ല പ്രകൃതി ഭംഗി പരിചയപ്പെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ. കൊറോണ കാലം കഴിഞ്ഞു കൂടുതൽ നല്ല videos വരട്ടെ. Full support👍👍👍👍🙏🙏
വളരെ സന്തോഷം ,തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു '
ഞാനും ഈ വിഡിയോ ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു, അടിപൊളി വീഡിയോ ആണ് 👍
Okay thank you
ചേട്ടാ സൂപ്പർ അടിപൊളി....... ഞാനും എന്റെ 3കൂട്ട് കാരും ഇടക്ക് ചെറിയ യാത്ര പോകാറുണ്ട്..... ബ്യൂട്ടിഫുൾ ജേർണി.... കാട് അവൾ ഒരു അതി സുന്ദരിയാണ്.... സൗന്ദര്യം ആസ്വദിക്കാൻ കഴിയണം....
Forests are as pure as temples or churches. well said Sabari. A good slogan. Good video.
🙏ശബരിച്ചേട്ടാ ഒരു ബിഗ് സല്യൂട്ട് കാരണം മാറനാട് നമുക്ക് അറിയുന്ന സ്ഥലമാ ബട്ട് അവിടുത്തെ കുഞ്ചു ഹോട്ടൽ അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെയാ. ഉറപ്പായും അത് വഴി ഇനി പോകുമ്പോൾ അവിടെക്കയറും ചേട്ടന്റെ കാര്യം പറയും. പിന്നെ ഇന്ന് കണ്ട വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ പുൽമേട് തന്നെയാ ഒരു രക്ഷയുമില്ല ഹെവി ഒരു ഫോറിൻ രാജ്യത്തൊക്കെ കാണാൻ കഴിയുന്ന മനോഹര ദൃശ്യവിരുന്നു തന്നെ. വീഡിയോ ഷൂട്ടിങ്ങിനൊക്കെ പറ്റിയ ക്ലൈമറ്റും പ്ലൈസും. ബാക്കി കാണാക്കാഴ്ചകൾക്കുവേണ്ടി കട്ട വെയ്റ്റിങ് ചെയുന്നു all tha very best ചേട്ടാ.
Thank u Nidhin
Sabari The Traveller . How can take permission to enter to forest? Can you send link or websites?
ആ ശബ്ദം കേട്ടപ്പോൾ ഒന്നു പേടിച്ചു ട്ടോ.... , ഏതായാലും പൊളിച്ചു... 👌
Yes, thank you
Iam from north but i could see the similarity between tamil and malayalam words . As i stayed few years in Tn. Great bro good camera work. Good vlog.
Ok thank you. May I know ur place
ഞാൻ പോയിട്ടുള്ള സ്ഥലമാണ്..അധികം ആൾക്കാർക്ക് അറിയാത്തതിനാൽ തിരക്ക് ഇല്ല. കൂൾ ആയി എന്ജോയ് ചെയ്യാം, manjolaikku അടുത്തുള്ള പഴയ ബ്രിട്ടീഷ് ഗോൾഫ് കോഴ്സ് പരിസരം adipowliyanu. (നിങ്ങൾ പുൽമേട് എന്ന് പറഞ്ഞത്,)കോതയാർ വരെ മനോഹരമായ കാഴ്ചകൾ ആണ്
വളരെ മനോഹരമായ സ്ഥലം.... കാഴ്ചകളും അവതരണവും മികച്ചത്. ഒരുപാട് നാളായി ആഗ്രഹിക്കുന്നു അവിടേക്കു പോകുവാൻ..
മാഞ്ചോല.... എന്നെ ഉടൻ പ്രതീക്ഷിച്ചോളു..
Thank you
ആഹാ സൂപ്പർ 😊😊 കാടും യാത്രയും 👌👌👌❤
ഊത്ത് എസ്റ്റേറ്റ് ആണ് ktto... ഉറവ എന്നർത്ഥം.. 👍 spr..
Thank u
ഇപ്പോൾ വീഡിയോസ് ഒന്നും ചെയ്യാറില്ലേ
Manjolai, Nalumukku, Ooth ഈ എസ്‌റ്റേറ്റുകളിൽ എന്റെ ഫാദർ work ചെയ്തിട്ടുണ്ട്.. നാലുമുക്ക് ഫാക്ടോറിക്കു സമീപത്തുള്ള 'കരടി ബംഗ്ലാവ് ' എന്നറിയപ്പെടുന്ന ബാംഗ്ലാവിലാണ് വെക്കേഷൻ കൂടുതലും spent ചെയ്തിട്ടുള്ളത്..നല്ല ഓർമ്മകൾ..
70's, 80's, 90's കാലങ്ങളിൽ ഈ എസ്റ്റേറ്റുകൾ പ്രൗഡിയോടെ നിലനിന്നിരുന്നു...ചിട്ടയായ ജീവിത ശൈലിയിലും, സംസ്‍കാരത്തിലും, അച്ചടക്കത്തിലും നിലനിന്നവ...labourers എല്ലാപേരും തൃപ്തിയോടും ബഹുമാനത്തോടും കഴിഞ്ഞവർ..South Indian families ഒരുപാട് പേരുണ്ട്.. Vacation ആകുമ്പോൾ നാട്ടിൽ നിന്ന് എത്തി എല്ലാപേരും അടിച്ചു പൊളിക്കും..
ഈ നാടിനെ കുറിച്ചു ചെറിയൊരു ഓർമ്മക്കുറിപ്പ് തയാറാക്കുമ്പോഴാണ് താങ്കളുടെ videos കാണുന്നത്..
ഈ ഇടിഞ്ഞു പൊളിഞ്ഞ റോഡും മനുഷ്യവാസം കുറഞ്ഞതുമെല്ലാം കരാർ കഴിഞ്ഞ് കമ്പനി അടച്ചു പൂട്ടാൻ പോകുന്ന കൊണ്ടാണ്....
Great memories.....Nice videos...
ശബരിയേട്ടാ അടിപൊളി ...അടിപൊളി കാട് ... ❤️❤️❤️❤️👍👍👍👍
thank u
Waiting for nxt episode.
super video..kidilam place...unexplored..places nayi waiting..well done sabari
thank u
ശബരിച്ചാ ....സ്നേഹം...ഓർത്തതിലും ..വർഷങ്ങൾക്ക് മുൻപ് പല സ്ഥലങ്ങൾ കാണാൻ എന്നെ കൂട്ടിയതിലും....Missing those days
വളരെ സംന്താഷം റിജാസ്.
കിടു....... ബ്രോയുടെ ക്യാമറ എതാണ് .നല്ല അവതരണം ഇനിയും ഒരുപാട് നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു
അൽപ്പം ഭയം തോന്നിയെങ്കിലും ന്നല്ല അടിപ്പൻ video👍
വിചിത്രമായ കാഴ്ചകൾ so proud of you
Thank you
ശബരിചേട്ടാ നിങ്ങളുടെ അവതരണശൈലി സൂപ്പർ 👍👌 നിങ്ങളുടെ ഇതു പോലുള്ള ഒരോ വീഡിയോയും കാണുമ്പോൾ എന്നെ പോലെ ഒരു പാട് പ്രാവാസികൾക്ക് വലിയ ഒരു ആശ്വാസമാണ് ഈ സമയത്ത് ഞങ്ങൾക്ക് ലഭികുന്നത്.(കടയിൽനിന്ന് പാർസൽ വാങ്ങി കഴിച്ചത് അടയാണോ .? )
വായനയില അപ്പം , തേരളി , കുമ്പിൾ അപ്പം എന്നൊക്കെ പറയും
Thank you😊
Uothu (ஊத்து) Vara poi, then after everything is dark. I am expecting the spectacular view at kuthiravetti and kothaiyar dam tomorrow in your video. I was happy that u respond to the command I made you to visit manjolai last month
thank u ..
Welcome
Ningada ella episode um njan kaanarund.... aarengilum oru aal ente district il ulla ee manjolai kurich video cheyyumo ennu agrahichitund.....Adi poli place aanu....E manjolai il thanne ....aarkkum permission kittatha kuraya places und kaanan....Itu oru tiger reserve forest aanu ....serikkum paranjaal keralathinte ponmudi,kallar area ida back side ennu parayaam....Nalla chill climate aanu.....
Thank you
Super video 👌👌👌....katta waiting second partinu
thank u
Nalla video...Nalla pulmedu...super sabari chetta...eniyum Verity video kku wait cheyunnu....
thank u
വീട്ടിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ ആകെ ഒരു ആശ്വാസം താങ്കളുടെ വീഡിയോ കാണുന്നതാണ് എത്ര കണ്ടാലും മതിവരാത്ത കാടിനെയും ഗ്രാമ കാഴ്ചകളും താങ്കളുടെ വീഡിയോകൾക്കായി മാത്രം കാത്തിരിക്കുന്ന ഈ ഞാൻ
thank u
Nerathe muthal pokan agrahamulla sthalam...Oru divasam valare Kurachu vandikale kayatti vidukayullu ennu kettitund athinal Madi Chu...🙂 Thanks for information Also Watching ur videos giving relaxation Onnum Vidarilla Ella videos um kanarund, keep Vlogging💕
oru trip inu poya feeling...awesome presentation bro👍👍😍
Thank you
എത്ര കണ്ടാലും കൊതി തീരാത്ത ഒന്നാണ് കാട് 👌👌👌👌
What a beautiful place. Very near to my home ( Kulasekharam)yet far away. Definitely, I would make a visit this year.
ok , thank u
Sabari The Traveller , SABARI-THE EXPLORER ennu matti ittalo?
That's our hometown😇👍🤟
Vera level அண்ணா உங்க வீடியோ எல்லாம் சூப்பர்
അവിചാരിതമായി താങ്കളുടെ രണ്ടുമൂന്നു വിഡിയോകൾ കാണാനിടയായി വളരെ മനോഹരം..പ്രത്യേകിച്ചു താങ്കൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഉടൻ തന്നെ subscribe ഉം ചെയ്തു keep it up..
സമയംകിട്ടുമ്പോൾ എല്ലാ വീഡിയോ കാണുമെന്നു വിശ്വസിക്കുന്നു , നഷ്ടമാകില്ല
വീഡിയോ സൂപ്പർ ആയിട്ടുണ്ട്... 😍✌️
Thank you
ഇതാണ് എന്റെ ജന്മനാട്
ഇതാണ് എന്റെ അച്ഛന്റെ ജന്മനാട്
കൃഷിചെയ്യാൻ ഇവിടെയെത്തിയ കുടുംബം
ക്ഷേത്രത്തിൽ ജോലിയില്ലാത്തപ്പോൾ
മറ്റൊരു വീടുണ്ട്
അത് കരമണ അഗ്രഹാരമാണ്
അമ്മയ്ക്ക് കൊടൈക്കനാൽ അതർത്തി വട്ടവട ഞങ്ങൾ ഇങ്ങനെ രേണ്ട് ഞങ്ങൾ ഇതുപോലുള്ള രണ്ട് സംസ്ഥാനങ്ങളായി
❣️❣️
Thanks Chetta....Vaalga Valamudan
കാട് പോലെ തന്നെ വളരെ നിശ്ശബ്ദമായി ഇരിക്കുന്ന സമയത്തു (രാത്രി ഒരു 12.00 ക്ക്) ശേഷം ശബരി ചേട്ടന്റെ വ്ലോഗ് കാണണം . അപ്പോൾ കിട്ടുന്ന ഒരു പ്രത്യക സുഖം ഉണ്ട് ...❣️❣️❣️❣️❣️❣️
Thank you
Sabari very waited place manjolai video Thanks for valued information about stay at manjolai attractive video. Keep your health good
thank u
ഒന്നും പറയാനില്ല, അടിപൊളി സ്ഥലം
Thank you
Sabari ettan pwli aane 👒😎
Nammal kanatha sthalangal thedi yatra cheyyunn sabari chettanu orayiram sneham matram❤
Thank you
*കാട്ടിലൂടെ ഉള്ള യാത്രകൾ എനിക്ക് ഇഷ്ടാൻ.ഇതും ഒരുപാട് ഇഷ്ടായി.*
Thank you
Super Place The Grate Shabari Ningaludey Vedio Atra kandalym Mathivarunnilla Are Estapedunnu Thank You
Chetta onnum parayaan illa.... SUPER 🌻
Kidilan poli place aduth videok vendi waiting 😍👌👌
Thank you
നമ്മുടെ നാട്ടിലെ പ്രകൃതി ഭംഗി അത് സ്വർഗത്തേക്കാൾ സുന്ദരമാണ്..👍. 🍀🌿☘️🌱🌲🌳🌴🌾🥀🌺🌹💮🌸
Yes. Thank you
ശബരി ബ്രോ ഈ കാഴ്ച വളരെ നല്ലത് രാത്രിയുള്ള കാടിനെ കാണാൻ ചിലവാക്കുകൾ കൊണ്ട് ഭയം ഇല്ലാതില്ല ..കിടു
Thank you
ഇങ്ങള് വേറെ ലെവൽ ആണ്
thank u
Super beautiful. My ariya.thanks kerela bro
Chetta.. നിങ്ങടെ പുതിയ subscriber ആണ്.. മന്നവന്നൂർ vdos പൊളിയായിരുന്നു.. അങ്ങ്ട് പോകാൻതന്നെ തീരുമാനിച്ചു. പോകും..
Thank you
Oru rakshayumillaaaa wow
Thank you
Super..pettennu theeralle ennu prarthichu...kayhirikkunnu..next eppisode
thank u
Best Corona mind relaxation video
Thank you
Uff video ethii❣️sabari chetta💋💋
thank u
കിടിലൻ.
ബുക്കിംഗ് റേറ്റ് ആൻഡ് ഡീറ്റൈൽസ് കൂടി വിഡിയോയിൽ ഉള്പെടുത്തമായിരുന്നു.
അങ്ങോട്ട് പോകുമ്പോൾ മാത്രം ഓഫീസ് നമ്പറിൽ വിളിച്ച് ചോദിച്ചാൽ മതിയല്ലോ.
Room 3000 . Kmtr.co.in
Nicely done u captured nature for viewers very beautifully and must say the person who drived through the forest is a good driver. 👍👍👍👍👍👍
Thank you
എന്റെ പൊന്നു ചേട്ടാ , ഇതൊക്കെ എങ്ങെനെ കണ്ടുപിടിക്കുന്നു....എന്തായാലും അടിപൊളി ഒരുരക്ഷയില്ലാത്ത സ്ഥലം , ...എനിക്ക് ഒരുപാടു ഇഷ്ട്ടം ആവുന്നുണ്ട് ഇതേപോലത്തെ കാട്ടിലെ വീഡിയോസ് , .. ഇവിടെപ്പോയൊക്കെ പോവാൻ പറ്റുന്ന ബേസ്ഡ് ടൈമും , ചേട്ടൻ പോയ ടൈമും കൂടി വിഡിയോയിൽ ഉൾപെടുത്താമോ ...??
അടുത്ത വിഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ......💕💕
കുറെ വര്ഷം ആയില്ലേ യാത്രകൾ ...feb .bus from thirunelveli 2am
@@SabariTheTraveller അറിയാം ചേട്ടന്റെ യാത്ര experience എത്ര വലുത് ആണെന്ന്, ഞാൻ ഒരു സന്തോഷത്തിനു അങ്ങെനെ എഴുതിയതാ...... ഇതേപോലുള്ള ഒരുപാട് വിഡിയോസിനു വേണ്ടി കാത്തിരിക്കുന്നു ......
Thanks bro for taking me back to my place
Wow great. Nice place. Now it's also my place like.
ഒരു രക്ഷയുമില്ല അടുത്ത വെക്കേഷൻ അങ്ങോട്ട് തന്നെ കൊറോണോ മാറി ലോകം മുഴുവൻ സന്തോഷിക്കട്ടെ
thank u
എവിടെ നിന്നാ മുത്തേ ഇത്ര ക്യാഷ് നിങ്ങളുടെ അടുത്തു ഫുൾ ടൈം ട്ടൂർ ആണ് ലോ ഹാ ഹാ ഹാ ചുമ്മാ ചോദിച്ചതാ മുത്തേ അടിച്ചു പൊളിക്കി ഞാൻ ഇപ്പോൾ അധികം നിങ്ങളുടെ വീഡിയോ ആണ് കാണാറ് പിന്നെ നിങ്ങൾ നെ ലിയാമ്പതി പോയ വീഡിയോ ok കണ്ടു superrrrrrr എന്റെ നാട് നെലിയാമ്പതി ആണ് നെമ്മാറ kk ബ്രോ enjoy
Ok thank you
please provide the link for getting permission to go to manjolai
Eyoooooo....super....bayankara sheenam....ethrayum travel cheyth vanathale...rest edukateto.....
Ennn njagalekond parayipichu...thankz
thank u
Lovely ; Great to see you touching the earth ; shows the respect for nature ; good...
Thank you
Nice video...waiting for next video
Thank you
50 k സബ്സ്ക്രൈബേർസ് ആയല്ലോ മച്ചാനെ , ഇന്നത്തെ കാഴ്ച നന്നായിട്ടുണ്ട് .
yes ... thanks for your support
ശബരി ചേട്ടന്റെ വീഡിയോസ് ആണ് ഇപ്പൊ ഒരു എനർജി
പെട്ടെന്ന് ഡ്രൈവറെ കണ്ടപ്പോ ഒരു ദുൽകർ ലുക്ക് എനിക്ക് മാത്രം തോന്നിയതാണോ
Thank you
ഇത് വരെ ആരും കാണിക്കാത്ത സ്ഥലങ്ങൾ നിങ്ങള് കിടു ആണ് ❤️
thank u
Best combination s vellayappam +sweet coconut milk
Superb video..Love from Malappuram
Nice to see relax the mind also and kunjuvitokada food expect to eat nice adipoli
Thank you
first aan ee place ne kurich ariyunnath....nice vlog❤
Thank you
ഭാഗ്യവാൻ.👌👌......👍👍
thank you
Confirmed
*Next trip ഇങ്ങോട്ട് തന്നെ*
*Sabari ഏട്ടാ നിങ്ങൾ അങ്ങ് കൊതിപ്പിച്ചു കളഞ്ഞല്ലോ*
Thank you
Anna kundaru dam try pannunga
Jeep trip supera irukkum
വെറുതെ യൂട്യൂബിൽ സ്ക്രോള്‍ ചെയ്തപ്പോൾ കണ്ട വീഡിയോ ആദ്യ മിനിറ്റിൽ തന്നെ സസ്ക്രെെബ് ചെയ്തു ബെല്‍ ബട്ടണും ഞെക്കി ...ഇന്നു മുതൽ ഞാനും ചേട്ടന്റെ പുറകേ സൂൂൂപ്പര്‍
Thank you
ശബരി ചേട്ടാ ഒരു രക്ഷയും ഇല്ല
thank u
Ithrakkum risk eduth video cheyyunna sabari chettan heroyanu..
thank you
Polich shabariiii👍
thank u
Chetta they allow the bike in monjolai....
No
Super video. ... last ayapol akee tension ayiiii. .
yes
കൊറോണ കാലം കഴിഞ്ഞു കാൽവരി മൗണ്ട് വ്ലോഗ് ചെയ്യണം 👍👍👍
Ok thank you
Kalvari mount
Suppera
ശബരിചേട്ടാ അങ്ങോട്ട് ബൈക്ക് allowed ആണോ. അതോ കാർ മാത്രമാണോ കടത്തി വിടുന്നത്..?
Car only
Good sabari setta..
Always i am watching your travels like hills areas
Does that stay sufficient for four men? Did they provide extra mattress in Kuthirai vetti. ?
Yes
Woow super &special 👌👌👏
thank u
Very nice your travallogues entirely different from others Hats off
thank u
Superb videos
Oru rakshayum illath view.
Stay @Home
Thank you
Super video sir. In this time of danger situation this video give mental relaxation. Thank you sir
Thank you
Bike kayatti vidumo
കൊതിപ്പിച്ചു കടന്നു കളഞ്ഞു.... ഇതിന്റെ ബാക്കി അപ്പൊ വരും....?
Super video sabari..
thank u
When you upload 2nd video?
Government buses also available from Ambasamudram to manjolai estate 4 time per day service.
Timing s please
ഞ്ഞങ്ങടെ ഒരെ ഒരു രാജാവ് ശബരി എട്ടൻ വിഡിയോ സൂപ്പർ
Ottaa Allah it is uothu (ஊத்து) good response from you as I told you to go to maanjolai last month as a command to your previous videos and I got the feel of what we enjoyed there. Waiting for tommorow to see the remaining videos
Thank you
@@SabariTheTraveller adipoli sabari suuper
Veruthe kerinokiyatha.. subscribe cheythu. Adipoli
Thank you
Super bro
ചേട്ടന്ടെ പേടിച്ചുള്ള ആ നിപ്പ് കലക്കി 😜🤩🤩
Thank you