PANNAVADI | SATHYAMANGALAM |NAGAMARAI വീരപ്പന്റെ നാട്ടിൽ ആലപ്പുഴക്കാരന് എന്ത് കാര്യം ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 194

  • @appuo5067
    @appuo5067 Год назад +10

    സാധാരണ ആരും അറിയാതെ കിടക്കുന്ന നല്ല സ്ഥലം പുറം ലോകത്തിന് പരിചയപെടുത്തുന്ന ചേട്ടൻ ഈ എപ്പിസോഡിൽ സ്വന്തം നാട്ടുകാർ പോലും അറിയാതെ ഇരുന്ന ഒരു നല്ല മനുഷ്യനെ പുറം ലോകത്തിന് പരിചയപ്പെടുത്തി ചേട്ടൻ പരിചയപെടുത്തിയ സ്ഥലം പിന്നീട് സഞ്ചാരികൾ ഏറ്റെടുത്ത പോലെ ചേട്ടൻ പരിചയപെടുത്തിയ സുധാകരൻ ചേട്ടൻ ഇനി ചേട്ടന്റെ നാട്ടിലെ ഹീറോ ആകട്ടെ ❤♥️🥰

  • @MohammedAshraf680
    @MohammedAshraf680 Год назад +27

    എന്നത്തേയും പോലെ ഗംഭീരം 👍🏻🔥👌🏻മറ്റുള്ളവർ വിദേശത്തും മറ്റും പോകുമ്പോൾ,നിങ്ങൾ നമ്മുടെ അടുത്തുള്ള സംസ്ഥാനങ്ങളിലെ വെത്യസ്തമായ കാഴ്ചകൾ കാണിക്കുന്നു

  • @lijulal5716
    @lijulal5716 Год назад +1

    ഇന്നാണ് സുധാകരൻചേട്ടൻ എന്നോട് ഈ കാര്യംപറയുന്നതും ഇതിന്റെ ലിങ്ക് എനിക്ക്തന്നതും..🙏👍

  • @vijayakumark.p2255
    @vijayakumark.p2255 Год назад +7

    ആത്മാർത്ഥതയുള്ള അടുത്ത് എന്നും നമുക്കത് ജനം തിരിച്ചും നൽകും. അതിനുദാഹരണമാണ് മിസ്റ്റർ സുധാകരൻ. അദ്ദേഹം ഇവിടുത്തെ ജനങ്ങളെ സ്നേഹിച്ചു. അവരുടെ ബോട്ട് യാത്രയ്ക്ക് വേണ്ട ടെക്നിക്കൽ മെത്തേഡ് അവർക്ക് നൽകി. അതിലുപരി സ്വന്തം സഹോദരങ്ങളെപ്പോലെ അവിടുത്തെ ജനങ്ങളെ കാണുകയും അവരെ സ്നേഹിക്കുകയും ചെയ്തു. മനസ്സ് തുറന്നുള്ള സ്നേഹം എവിടെയുണ്ടോ അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനും ഉണ്ട് എന്നുള്ളതാണ്. അതാണ് ഇവിടുത്തെ ജനങ്ങൾ നിങ്ങൾ രണ്ടുപേരും കൂടി അവിടെ ചെന്നപ്പോൾ ഹാർദ്ദവമായി നിങ്ങളെ സ്വീകരിച്ചത്. മിസ്റ്റർ സുധാകരന് ഒരു ആവശ്യം വന്നാൽ വേണ്ടി വന്നാൽ അവിടുത്തെ ജനങ്ങൾ ഒരു വീട് വെച്ചു കൊടുത്തു പോലും അദ്ദേഹത്തിന് സകല ചെല്ലും ചെലവും കൊടുത്ത് അവിടെ താമസിപ്പിക്കും. അതാണ് അവിടുത്തെ ജനങ്ങളിൽ നിന്നും നമുക്ക് മലയാളിയായ സുധാകരന് ലഭിക്കുന്ന ഈ സ്വീകാര്യത. അദ്ദേഹത്തിനും മിസ്റ്റർ ശബരിക്കും എന്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ 🌹🙏🙏🙏

  • @princedsatr6339
    @princedsatr6339 Год назад +8

    സുധാകരൻ ചേട്ടനുള്ള ഒരു അംഗീകാരം തന്നെയാണ് ശബരി bro ടെ ഈ vlog 👍....

  • @Plan-T-by-AB
    @Plan-T-by-AB Год назад +2

    എന്റെ ശബരിച്ചേട്ടാ നിങ്ങൾ ഒരുരക്ഷയുമില്ല .... കിടിലൻ വീഡിയോ . BGM ഉം, ഷോട്സും , വോയിസ് ഓവറും , എല്ലാം കൂടി ഒരു ചെറിയ സിനിമ കണ്ട ഫീൽ .
    സുധാകരൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ..... 🙌💖

  • @rahirahi6016
    @rahirahi6016 Год назад +6

    ചേട്ടന്റെ ഏറ്റവും വലിയ വിജയം എന്തന്നൽ മറ്റുള്ള യുറ്റുബേർസ് ആയിട്ട് ഒരു മിച് വീഡിയോ ചെയ്യാത്തതാണ് പിന്നെ ചേട്ടൻ ഒരു വീഡിയോ ഇടാൻ വേണ്ടി കാത്തിരിക്കുന്ന ട്രാവൽ ഫാമിലിയും ശെരിക്കും താങ്ക്സ് ശബരി ചേട്ടാ ഒരു വട്ടം നമ്മളേം കൊണ്ട് പോകണേ കൂടെ

  • @afhamjalal
    @afhamjalal Год назад +7

    ഇതുപോലത്തെ കട്ട local video ചെയ്യുന്നത് കൊണ്ടാണ് താങ്കളോട് ഒരു മുഹബ്ബത്ത് 💚♥️💚

  • @Vinayan.Pambungal
    @Vinayan.Pambungal Год назад +6

    ഇവിടെയാണ് " Sabari the Traveller "വ്യത്യസ്തനാവുന്നത്...
    ആരും അറിയാതെ കിടന്ന ഒരു ചരിത്രം വളരെ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു...
    Good Job Man.... 👌👍🙏😊❤️

  • @ashrafputhanpurayil8874
    @ashrafputhanpurayil8874 Год назад +5

    ഒരു അബേക്ഷയൊള്ളു ഞങ്ങള്ക്ക് ഇത് വരെ വന്നത് പോലോത്ത videos കണ്ടാൽ മതി വിദേശ viseos ഒരു കാലത്തും വേണ്ട. ഇതിലും സന്തോഷം അതിൽ കിട്ടാത്തൊണ്ടാ വേറെ ഒന്നും ഉണ്ടായിട്ടല്ല ശബരി ബായ് 🔥🔥🔥🔥

  • @beenav.j.7016
    @beenav.j.7016 Год назад +3

    Nice. ഇത് പോലുള്ള ഒരുപാട് കഥകൾ തമിഴ്‌നാടിൻ്റെ ഉൾഗ്രാമങ്ങളിൽ ഉണ്ട്.

  • @vkshameemvk
    @vkshameemvk Год назад +4

    കഴിഞ്ഞ ആഴ്ച ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു ഇവിടെ എത്തിച്ചിരുന്നു, പക്ഷെ ഈ ഗ്രാമത്തിന് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് അറിഞ്ഞില്ല. great work👏🏼

  • @dhanesh8532
    @dhanesh8532 Год назад +5

    വ്യത്യസ്തമായ യാത്രാ അനുഭവങ്ങൾ തരുന്ന ശബരി ചേട്ടന് എല്ലാവിധ ആശംസകൾ🙏

  • @rajupothuval4661
    @rajupothuval4661 Год назад +2

    ശബരി വീണ്ടും കാഴ്ചകളുടെ വസന്തം
    തന്നു.🥰🥰👌👌👌🙏

  • @somasundaramsomasundaram466
    @somasundaramsomasundaram466 Год назад +3

    ശബരി ചേട്ടൻ.... ഹായ്..... സൂപ്പബ്

  • @muhammedrasik5414
    @muhammedrasik5414 Год назад +2

    സുധാകരൻ ചേട്ടൻ അഭിനന്ദനങ്ങൾ.

  • @sal_indian
    @sal_indian Год назад +4

    ശബരി ............. It is next level ........ Great ..... It is not just a travel blog....... A lot of life in it .... Keep it up !!!!!!

  • @rajesh-zz8cb
    @rajesh-zz8cb Год назад +2

    ഇത് ഒരു സിനിമ പോലെ മനോഹരം 😍😍

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur Год назад +3

    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ലാ
    വീഡിയോ അതിമനോഹരം സ്ഥലങ്ങൾ

  • @vineethv6567
    @vineethv6567 Год назад +2

    ശബരി അണ്ണോയ്....Great..Thanks...
    👌👌🤝🤝👍👍

  • @rohithjohn
    @rohithjohn Год назад +3

    A unique blend of Content, Cinematography, Editing, Background score..and many more...And finally the best ..Narration ..Just Wow..A Good Story Teller..

  • @siddisalmas
    @siddisalmas Год назад +2

    സൂപ്പർ വീഡിയോ,,,കോട്ടവഞ്ചി പോകുന്നത് കാണുമ്പോൾ പേടിതോന്നുന്നു , 🌹🌹🌹🌹REAL HERO VEERAPPAN 🌹🌹🌹🌹

  • @MTCVlogsbysijupeppa
    @MTCVlogsbysijupeppa Год назад +3

    ഇത് Vlog അല്ല "അത്ക് മേലെ " Superrrrrr Sabari bro👍👍

  • @pradeepkb359
    @pradeepkb359 Год назад +3

    ഒരു രക്ഷയില്ല കിടു എപ്പിസോഡ്

  • @sarathlalthayyil1295
    @sarathlalthayyil1295 Год назад +1

    പതിവു പോലെ മികച്ച content, മികച്ച അവതരണം ✌🏽

  • @vasudevannamboodiri8514
    @vasudevannamboodiri8514 Год назад

    ശബരി ഇങ്ങനെ വീഡിയോ ഇട്ടോണ്ടിരിയ്ക്കും ഞങ്ങൾ ഇങ്ങനെ ആസ്വദിച്ച് അവ കണ്ടോണ്ടും ഇരിയ്ക്കും........ യാത്ര തുടർന്നുകൊണ്ടേ ഇരിയ്കുക വീരേതിഹാസങ്ങൾ വിളിച്ചോതുന്ന അതിരുകൾ കടന്നിട്ടും ...........

  • @Earthloversmedia
    @Earthloversmedia Год назад +1

    Ente suhruth aanu sudhakaran chettan .pulleede vtl le food kure kazhichatha innum kazhichu

  • @ncmphotography
    @ncmphotography Год назад +1

    വ്യത്യസ്തവും മനോഹരവുമായ
    കാഴ്ചകളും പുതിയ അറിവുകളും 😍❤️🙌

  • @sreerajpulikkal7275
    @sreerajpulikkal7275 Год назад +2

    പുതിയ നല്ലൊരു കാഴ്ചകളുമായി ശബരി ചേട്ടൻ ❤❤❤

  • @ogreroadrunner
    @ogreroadrunner Год назад +2

    ഒരിക്കൽ ശബരി ഏട്ടന്റെ കൂടെ ഒരു ബൈക്ക് ട്രിപ്പ്‌, അതെന്റെ ഒരു സ്വപ്നം ആണ് 👍🏻 Big Fan ✌🏻🤩❤️‍🔥

  • @najeebmuhammed2145
    @najeebmuhammed2145 Год назад +2

    അടിപൊളി ആയിട്ടുണ്ട്‌.
    സുധാകരൻ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤❤

  • @probasedental
    @probasedental Год назад +4

    Sabari sir goosebumps happend many times watching this video,thank u showing great hero sudhakaran sir for us ,great words by him hunger gives courage&bravenes in life,hats off sudhakaran sir,big salute sabari sir for taking us to burial ground of tiger VEERAPPAN IYYA thank u once again keep going...,

  • @anandthrissur6116
    @anandthrissur6116 Год назад +6

    One of the Top episode
    Congratulations Sabari👍💕

    • @SabariTheTraveller
      @SabariTheTraveller  Год назад

      Thank u

    • @anandthrissur6116
      @anandthrissur6116 Год назад

      @@SabariTheTraveller chodikkaamo ennariyilla
      Lakshmi FM nil ninnum
      Resign cheydu ennu kettu
      Thangal ippolum Fm il work cheyyunnundo

  • @krishnadaskrishnadas1894
    @krishnadaskrishnadas1894 Год назад +2

    Adipoli
    Edhupole village side ulla videos eniyum edanum

  • @zingibervlogs
    @zingibervlogs Год назад

    നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോ യും വ്യത്യസ്തം എന്ന് പറയാൻ പറ്റില്ല... ഇതുപോലെ ആർക്കും ചെയ്യാൻ പറ്റില്ല എന്ന് വേണം പറയാൻ.. Excellent work bro.... 🥰🥰🥰👍

  • @KrishnaVChannel
    @KrishnaVChannel Год назад +6

    Mr.Sabari, great respect to you for posting this wonderful video. This is not just a story of creating transport for a village. Its creating livelihood and progress for many generations to come. I sincerely wish you get so many followers and bring to light so many great stories.Your videos and narration are so original and I have been able to get hooked to most of your videos to not miss watching till the end. Hats off to you and the hero of this video Mr.Sudhakaran. Namikunnu🙏🙏

  • @mydream8257
    @mydream8257 Год назад +2

    വളരെ മനോഹരമായ ഒരു എപ്പിസോഡ്...

  • @afhamjalal
    @afhamjalal Год назад +1

    കിടുക്കി... തിമിർത്തു... കലക്കി...

  • @VinodKumar-xi9tx
    @VinodKumar-xi9tx Год назад +2

    Sudhakaran He is a real Hero.....

  • @unnikrishnankm3437
    @unnikrishnankm3437 Год назад

    Bro kurach thirakukal karanam video kanan kurach late ayi....2 varshathe kastapadinulla result videoyil kananund bro....adipoli bro....

  • @prasanthramachandran725
    @prasanthramachandran725 Год назад +2

    As usual full of content and information... The untold stories 👍👍

  • @JISMON-RAMBO
    @JISMON-RAMBO Год назад +2

    അടിപൊളി എപ്പിസോഡ് ശബരിച്ചേട്ടാ ❤️😍✌🏻

  • @geisanas4214
    @geisanas4214 Год назад +2

    താങ്കൾ വേറ ലെവൽ ആണ് മനുഷ്യ 🙏🙏🙏🙏🙌♥️

  • @arunpj8765
    @arunpj8765 Год назад +2

    അടിപൊളി ❤സൂപ്പർ ❤

  • @ajeshpainummoottil9472
    @ajeshpainummoottil9472 Год назад +2

    Excellent...bro..salute that man
    ...

  • @shafeeksa6681
    @shafeeksa6681 Год назад +1

    Sabari bro nangal nigalude video kanditanu travel cheyyunath

  • @TravelBro
    @TravelBro Год назад +2

    big initiative🤩

  • @comewithmejafar3362
    @comewithmejafar3362 Год назад +2

    ശബരി.... The real traveller ❤️❤️❤️👍

  • @premjith3701
    @premjith3701 Год назад +2

    Sabarichettaa superayittund.

  • @ncrtraveller_jestubhai
    @ncrtraveller_jestubhai Год назад +2

    Big salute 🙋🏻‍♂️

    • @SabariTheTraveller
      @SabariTheTraveller  Год назад +1

      Thank u

    • @ncrtraveller_jestubhai
      @ncrtraveller_jestubhai Год назад

      താങ്കളെപ്പോലെ യാത്രകൾ ചെയ്യാനും മറ്റുള്ളവരിലേക്ക് ഇറങ്ങി ചെന്ന് അവരെ അറിയാനും ആഗ്രഹമുള്ള ഒരു വ്യക്തിയാണ് ഞാനും പക്ഷെ പല സാഹചര്യങ്ങൾ കൊണ്ടും സാധിക്കാറില്ല പക്ഷേ താങ്കളുടെ വീഡിയോകളിലൂടെ ഞാനും യാത്രകൾ ചെയ്യുകയും കാടിനെ അറിയാനും മറ്റും സാധിക്കാറുണ്ട് ആ സുഖം അനുഭവിക്കാറുണ്ട് 🙂

  • @BobbysGallery
    @BobbysGallery Год назад +2

    Super Episode Sabari👍❤

  • @shijilkannur1671
    @shijilkannur1671 Год назад +2

    വീഡിയോ കണ്ടു sathyamangalam പോകാൻ നില്‍കുന്ന ഞാന്‍

  • @pratheepandv4273
    @pratheepandv4273 Год назад +2

    Best കണ്ണാ best ❤❤❤

  • @vaasuannan3620
    @vaasuannan3620 Год назад

    ഒരു സിനിമ കണ്ട ഫീൽ 🥰🥰🥰🥰 മൊത്തം ബട്ട്‌ 21k വ്യൂസ് 🙁🙁🙁

  • @discoverwithaswin
    @discoverwithaswin Год назад +1

    Nice vlog bro today I have visited the place. Mettur dam inside.

  • @salahudeenshamsudeen9877
    @salahudeenshamsudeen9877 Год назад +2

    Good work👍

  • @Tramptravellermalayalam
    @Tramptravellermalayalam Год назад +2

    കലക്കി💖💖💖💖💖💖👍👍

  • @ranjithm3696
    @ranjithm3696 Год назад +2

    Sabari bhai👍🏾❤❤❤

  • @haridasvadassery2763
    @haridasvadassery2763 Год назад +2

    സൂപ്പർ

  • @mohammedrafi4878
    @mohammedrafi4878 Год назад +2

    Super👍

  • @Historic-glimpses
    @Historic-glimpses Год назад +2

    Best episode
    You became NO 1

  • @daniereji6961
    @daniereji6961 Год назад +1

    Planning to visit Sathyamangalam and Dhimbam coming days by bike. Any inputs? What all needs to be considered?

  • @AyurdocJourney
    @AyurdocJourney Год назад +1

    Good work Mr Sabari. Thank you.

  • @aruntp5105
    @aruntp5105 Год назад +1

    All the best bro

  • @jyothraj
    @jyothraj Год назад +2

    Thamizha janatha angane aanu istapettal nakki kollum idanjal njekki kollum. Nammal kettathum kandathum alla thamizhan. They are great people.

  • @midhunvm11
    @midhunvm11 2 месяца назад

    Adipowliii... Sabarichettaa....

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Shabariji

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +3

    ഒരു കാലത്ത് ആഴ്ചപ്പതിപ്പിൽ നിറഞ്ഞാടിയ വീരപ്പനും നക്കീരനും ബാലഭൂമിയോ ബാലമംഗളമോ ബാലരമയോ അറിയില്ല 🤔🤔

  • @artist6049
    @artist6049 Год назад +1

    വല്ലാത്ത അനുഭവങ്ങൾ❤

  • @abhilashchembath
    @abhilashchembath Год назад +1

    its really fantabulous brother..

  • @lakshminayar217
    @lakshminayar217 Год назад +1

    Inspiring story 🙏🙏

  • @anoopmmithran1299
    @anoopmmithran1299 Год назад +2

    Super episode 👌

  • @reejog5636
    @reejog5636 Год назад +3

    Super

  • @manikandanvp6973
    @manikandanvp6973 Год назад

    Superb sabarichetta 👌😍

  • @habibrehiman7671
    @habibrehiman7671 Год назад

    നല്ല ഒരു വിവരണം സൂപ്പര്‍

  • @travelmusic8607
    @travelmusic8607 Год назад +1

    Superb episode 👏👏👏👏🔥😍🔥👍👍👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +2

    Happy journey.

  • @sanooppottayath
    @sanooppottayath Год назад

    വളരെ നല്ലത് 👍👍👍

  • @aneeshmalutty8287
    @aneeshmalutty8287 Год назад

    Sabari chetta ethu entha cinimayo thakarthu ethinte pazhaya episodum njnan kandatha

  • @amalprabhakar7733
    @amalprabhakar7733 Год назад +1

    Easily one of your best videos ❤️

  • @sreekeshkandy6198
    @sreekeshkandy6198 Год назад

    സൂപ്പർ ബ്രോ🥰

  • @apntraveller1974
    @apntraveller1974 Год назад +1

    നിങ്ങളാണ് യതാർത്ഥ vlogger

  • @mohammadhafeez6942
    @mohammadhafeez6942 Год назад +1

    Namaskaram bro

  • @rameshmp8874
    @rameshmp8874 Год назад +1

    Poli👍👍👍🌹🌹

  • @renjitht.p3895
    @renjitht.p3895 Год назад +2

    👌👌👌👍

  • @asiftravelvideos
    @asiftravelvideos Год назад +2

    👍🏻👍🏻

  • @peace3114
    @peace3114 Год назад +1

    👍

  • @soorajbininbinin497
    @soorajbininbinin497 Год назад

    സൂപ്പർ ❤️❤️🔥❤️🔥❤️❤️

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 Год назад +2

    👋

  • @shafanjum13000
    @shafanjum13000 Год назад

    Beautifully picturized

  • @muhammedafsal8026
    @muhammedafsal8026 Год назад +2

    ❤️❤️❤️

  • @sajithm3631
    @sajithm3631 Год назад

    Supported 😜👍

  • @nowfal.y9001
    @nowfal.y9001 Год назад +2

    🤗👍

  • @мнѕи-у7т
    @мнѕи-у7т Год назад

    Superrrr🙌

  • @asifvtp4049
    @asifvtp4049 Год назад

    Anghotu poghenda vayi onnu paranju tharamo

  • @villagevibesirshad
    @villagevibesirshad Год назад +1

    ❤️❤️❤️😍

  • @-._._._.-
    @-._._._.- Год назад

    3:38 ശാന്തം സുന്ദരം

    • @-._._._.-
      @-._._._.- Год назад

      14:13 -- 15:02 😀 എന്തായാലും ആലപ്പുഴ ചേട്ടന്റെ കഥ 👍പുതിയ അറിവുകൾ

    • @-._._._.-
      @-._._._.- Год назад

      17:32 ഇപ്പൊ എനിക്കും ഞാവകം വന്തിട്ടെൻ..ആ പഴയ വിഡിയോയിൽ കണ്ടത് ഓർക്കുന്നു

    • @-._._._.-
      @-._._._.- Год назад

      25:02 മനോഹരം

    • @-._._._.-
      @-._._._.- Год назад

      27:15 അതിമനോഹരം⛰️🛥️🌅

  • @sundaramoorthi38
    @sundaramoorthi38 Месяц назад

    Nice

  • @ashikasadat2369
    @ashikasadat2369 Год назад +2

    141 th 👍

  • @shajoyshajoy6060
    @shajoyshajoy6060 Год назад

    Super super super ❤️❤️❤️