SATHYAMANGALAM | MADAM | THAMARAKKARAI |ERATTI | PART 1

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 244

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +14

    നമ്മൾ കണ്ടതിനും കേട്ടതിലും അപ്പുറമാണ് ഭൂമിയുടെ സൗന്ദര്യം എന്ന ഓരോ ബ്ലോഗിലൂടെയും പ്രേക്ഷകരെ പരിചയപ്പെടുത്തുന്ന ശബരി ഏട്ടന് എല്ലാ നന്മകളും നേരുന്നു 🙏🙏🙏🥰🥰🥰

  • @AnilAnil-hn6zb
    @AnilAnil-hn6zb 11 месяцев назад +5

    17.04 മരം ചെമ്പകം ആണ്. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ കാണാം

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +8

    പ്രകൃതിയുടെ തനതായ സൗന്ദര്യം പ്രേക്ഷകനിലേക്ക് എത്തിക്കാൻ പ്രകൃതി തന്നെ മാടി വിളിക്കുന്ന അത്ഭുത മനുഷ്യനാണ് നിങ്ങൾ സാർ🙏🙏🙏🥰🥰🥰🎉🎉🎉

  • @sabirsathar5358
    @sabirsathar5358 11 месяцев назад +4

    ട്രാവൽ വ്ലോഗ്ഗിങ്ങിൽ ഇഷ്ടപ്പെട്ട മനുഷ്യൻ ശബരി ചേട്ടൻ ❤❤

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 11 месяцев назад +1

    Sthreedhanam kodukkumnathu thettu.. purushadhanam sheri.. 😌😌😌.. nalla manoharamaaya aachaarangal..

  • @sabirsathar5358
    @sabirsathar5358 11 месяцев назад +6

    യാത്രകൾ ചെയ്‌തു മടുക്കുമ്പോൾ വീണ്ടും യാത്ര ചെയ്യാൻ ആവേശം തരുന്നത് ശബരി ചേട്ടന്റെ വീഡിയോ കാണുമ്പോൾ മാത്രമാണ് 😍😍 അതു പ്രകൃതിയുടെ മനോഹാരിത വളരെ നന്നായി തുറന്നു കാണിച്ചു തരുന്നത് കൊണ്ട് മാത്രം ആണ് 😊😊 much love❤❤

  • @ibrahimnp9512
    @ibrahimnp9512 11 месяцев назад +1

    ഞാനൊരു തെലുങ്കു സിനിമയിൽ കണ്ടിട്ടുണ്ട് കല്ല് പൊക്കി ചടങ്ങ്

  • @fayizsaf59
    @fayizsaf59 11 месяцев назад +5

    പ്രവാസികളെ ഓർത്തല്ലോ താങ്ക്സ് ശബരി ചേട്ടാ 😍

  • @prabinrajpr1324
    @prabinrajpr1324 11 месяцев назад +1

    ശബരി ചേട്ടാ ഞാൻ ആദ്യമായിട്ടാണ് comment ഇടുന്നത്. നിങ്ങൾ വേറെ level ആണ് bro❤❤❤❤❤

  • @trendytrend24
    @trendytrend24 11 месяцев назад +1

    Sabari ചേട്ടൻ പറഞ്ഞത് correct ആണ് അറിയപ്പെടാത്ത സ്ഥലത്തേക്ക് പോകുമ്പോൾ ഉള്ള ക്യൂരിയോസിറ്റി അതും നൈറ്റ് പോകുമ്പോൾ ഉള്ള ഫീൽ ആരോടും പറയാൻ പറ്റാത്ത ഫീൽ ആണ് (അറിയാത്ത നാട്ടിലോട്ട് പോണം അതാണ് നമ്മുടെ മനസിന് ഹാപ്പി ആക്കുക ) ശബരി ചേട്ടാ you are ഗെയ്റ്റ് ഞാൻ നാട്ടിൽ വരുമ്പോൾ കാണണം

  • @aravindjoshi3174
    @aravindjoshi3174 11 месяцев назад

    Ee video . Sabari chettande pazhe videokale ormapeduthi 🤍🤍. Ith kanumba manasin kittuna oru freshness . No words . 🤍🤍. Please continue the excellent work 🔥🤍

  • @MADMAX-qu1gu
    @MADMAX-qu1gu 11 месяцев назад +1

    ottum predeekshikkathe kittiya athi manoharamaaya gramam annu Madam thank you sabari eattaaa.....

  • @Epictravelvibes
    @Epictravelvibes 11 месяцев назад +1

    സംഭവം പോയിടത്തു ഒന്നും ഇല്ലേലും ശബരി ബ്രോ അത് കളർ ആക്കും 😂❤

    • @SabariTheTraveller
      @SabariTheTraveller  11 месяцев назад +1

      ആസ്വദിക്കാൻ ഉള്ള ഒരു മനസ് മതി.

    • @Epictravelvibes
      @Epictravelvibes 11 месяцев назад

      @@SabariTheTraveller ningal എന്റെ എറ്റവും ഇഷ്ടപെട്ട travel vlogger ആയത്‌ ningaludeyum enteyumokke vibe same aayathondaa 🤩 aarum kaanatha kazhchakal njangalkk samaanikkunathil orupad thanks☺️ keep rocking

  • @ramakrishankc7858
    @ramakrishankc7858 11 месяцев назад +1

    ആ മരം അരളിയല്ല അലറി എന്ന് പറയും പാല എന്നും പറയും ഏഴിലംപാല അല്ല സൂപ്പർ വീഡിയോസ് ശബരിയുടെ യാത്ര എനിക്ക് വളരെ ഇഷ്ടമാണ് ഞാനും നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നുന്നു 👍👍👍👌👌👌❤❤❤❤❤❤❤

  • @rajupothuval4661
    @rajupothuval4661 11 месяцев назад

    വീണ്ടും കാഴ്ചകളുടെ വസന്തവുമായി ശബരി. Thank you sabari. 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreekeshkandy6198
    @sreekeshkandy6198 11 месяцев назад +1

    സൂപ്പർ ബ്രോ

  • @beenav.j.7016
    @beenav.j.7016 11 месяцев назад +1

    Soooooper. അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്

  • @nishalsuryan6909
    @nishalsuryan6909 11 месяцев назад

    ശബരിയേട്ട സൂപ്പർ 👍👍👍

  • @anchalvipin
    @anchalvipin 11 месяцев назад +1

    അടിപൊളി ❤❤❤

  • @premjithparimanam4197
    @premjithparimanam4197 11 месяцев назад +2

    ചേട്ടാ അടിപൊളി സ്ഥലം ഒരു രക്ഷയു ഇല്ല പോളിച്ചു❤❤❤❤

  • @krishnakumarck6009
    @krishnakumarck6009 11 месяцев назад +1

    അടിപൊളി👍

  • @sathyannadhan4659
    @sathyannadhan4659 11 месяцев назад +3

    കാടിനുള്ളിലെ മഠത്തിൽ ഫ്രീയായിട്ട് ഭക്ഷണവും താമസ സൗകര്യവും ചെയ്തുതന്ന ആ നല്ലമനുഷ്യൻ ആരാണെന്ന് പറയേണ്ടതായിരുന്നു

    • @SabariTheTraveller
      @SabariTheTraveller  11 месяцев назад

      അടുത്ത എപ്പിസോഡിൽ ഉണ്ട്.

  • @apntraveller1974
    @apntraveller1974 11 месяцев назад

    ഒട്ട് മിക്ക RUclips ബർമാരും നിങ്ങളുടെ video കണ്ടിട്ടാണ് ആസ്ഥലത്ത് പോകുന്നത്

  • @ambilyambily5433
    @ambilyambily5433 8 месяцев назад

    ഒന്നും പറയാനില്ല അടിപൊളി 🥰

  • @comewithmejafar3362
    @comewithmejafar3362 11 месяцев назад +1

    എന്താണ് bro....
    ഒന്ന് രസം പിടിച്ചു വന്നപ്പോൾ ദാ തീർന്നു 😭.... Thankyou ❤️👍

  • @siddisalmas
    @siddisalmas 11 месяцев назад +1

    സൂപ്പർ 🥰🥰🥰🥰

  • @krishnamoorthyv3764
    @krishnamoorthyv3764 10 месяцев назад

    A remote village...beautifully captured..thank you

  • @HarisAli-x2s
    @HarisAli-x2s 11 месяцев назад +1

    👍🏻👍🏻

  • @sundarmeghna5794
    @sundarmeghna5794 11 месяцев назад +1

    വളരെ നന്നായിട്ടുണ്ട് shabhari ഭായ്

  • @mayadevi5481
    @mayadevi5481 11 месяцев назад +1

    Super

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 11 месяцев назад +1

    അടിപൊളി thrilling viedio ആ മഠത്തിലെ അണ്ണാച്ചി ചേട്ടനെ ഒന്ന് പരിജയപ്പെടുമായിരുന്നു

  • @manojtr5065
    @manojtr5065 11 месяцев назад

    മനോഹരമായ ഗ്രാമം

  • @libinthomas6919
    @libinthomas6919 11 месяцев назад +1

    Entha beautiful......!!!❤❤❤❤❤

  • @aashkk
    @aashkk 11 месяцев назад

    ശബരിഏട്ടാ..ഇഷ്ടം. ഒറ്റക്കലാലോ,,അധികവും ചങ്ക്‌സ് കൂടെ ഇല്ലേ. അതല്ലേ ഇത്ര ധൈര്യം 😂

  • @ratheeshc1353
    @ratheeshc1353 11 месяцев назад +2

    ഓരോ യാത്രയും അതിസുന്ദരം

  • @leoantony8259
    @leoantony8259 11 месяцев назад +1

    Welcome to TN

  • @pratheepandv4273
    @pratheepandv4273 11 месяцев назад +1

    Best കണ്ണാ best ❤️❤️❤️

  • @sreenathcr9183
    @sreenathcr9183 11 месяцев назад +1

    ശബരി ചേട്ടാ ന്യൂ സ്റ്റൈൽ❤

  • @rajeshchithara4667
    @rajeshchithara4667 11 месяцев назад +1

    അതാണ് ചെമ്പകം, ചെമ്പക പൂവ് അറിയില്ലേ. പണ്ട് മിക്ക ക്ഷേത്രങ്ങളിലും ഉണ്ടാകും

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe 11 месяцев назад +2

    Sabari chetta ... Waiting for next vedio 😁💓

  • @pradeepkb359
    @pradeepkb359 11 месяцев назад +1

    കിട്ടും ♥️♥️♥️♥️

  • @Konmkdm
    @Konmkdm 11 месяцев назад

    Manoharam ❤👍

  • @sindhuchachu
    @sindhuchachu 11 месяцев назад +1

    ഒരു ദിവസം എനിക്കും ഇങ്ങനെ പോകാൻ കഴിയണേ എന്നാണ് പ്രാർത്ഥന

  • @artist6049
    @artist6049 11 месяцев назад +1

    പച്ചപ്പിന്റെ ദൃശ്യാനുഭവങ്ങൾ ഏറെയും സമ്മാനിച്ചത് ശബരിചേട്ടനാണ്❤

  • @rajukrishnan6457
    @rajukrishnan6457 11 месяцев назад

    Good I love traveling but can't
    Keep it up love

  • @anishmaddy1963
    @anishmaddy1963 11 месяцев назад

    വളരെ നന്നായിട്ടുണ്ട് എങ്കിലും റിസ്ക് എടുത്തു പോകുമ്പോൾ ശ്രദ്ധിക്കൂ.
    അടുത്ത episode ന് കാത്തിരിക്കുന്നു.

  • @aneethkm9505
    @aneethkm9505 11 месяцев назад +1

    Nice video 🎉

  • @jinuvenu3532
    @jinuvenu3532 11 месяцев назад

    Wowww what a twist...

  • @Dileep1997
    @Dileep1997 11 месяцев назад +1

  • @vineshariyakode6963
    @vineshariyakode6963 11 месяцев назад +1

    Ah gramavum avidathe vibe adipoli . ah maram arali maram aanu

  • @oommenbiju7227
    @oommenbiju7227 11 месяцев назад +1

    very good... great place..thanks..

  • @najeebmuhammed2145
    @najeebmuhammed2145 11 месяцев назад +1

    അടിപൊളി.
    സൂപ്പർ 🌹🌹🌹❤️❤️❤️❤️❤️❤️

  • @rajeshexpowtr
    @rajeshexpowtr 11 месяцев назад +1

    Excellent video bhai ...shoot also

  • @jijova9564
    @jijova9564 11 месяцев назад

    poli assaneee

  • @vijeeshamalath940
    @vijeeshamalath940 11 месяцев назад

    love u shabariyettaaa

  • @anoopmmithran1299
    @anoopmmithran1299 11 месяцев назад

    Super 👌

  • @Akhil-iq9ic
    @Akhil-iq9ic 11 месяцев назад +2

    Next episodeinu waiting

  • @josymambra
    @josymambra 11 месяцев назад +1

    I was planning to travel... but it's heavily raining here.... But decided to travel because of your beautiful video. Mettupalayam Kotagiri road is blocked due to landslide...so I will have to take Coonoor route.. Thank you Sabari.😍 Sunday by noon I will be there in Kodanadu view point..

  • @aliktkl3956
    @aliktkl3956 11 месяцев назад

    Good👍🏻👍🏻👍🏻

  • @gokuldas4354
    @gokuldas4354 11 месяцев назад +1

    ❤❤❤. Super

  • @prasanthramachandran725
    @prasanthramachandran725 11 месяцев назад +1

    Dedication super😅😅😅 I am one of them….

  • @sijinpayyappat6829
    @sijinpayyappat6829 11 месяцев назад +1

    ശബരി ചേട്ടാ സൂപ്പർ 👏👏👏

  • @Sportybird
    @Sportybird 11 месяцев назад +1

    1st view ❤

  • @behindthemystery7332
    @behindthemystery7332 11 месяцев назад +1

    Natural man..sabarichettan❤

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад +2

    Happy journey 🎉

  • @makkaachi
    @makkaachi 9 месяцев назад

    Adipoli

  • @sindhuchachu
    @sindhuchachu 11 месяцев назад

    ശബരി ചേട്ടാ സൂപ്പർ സ്ഥലം

    • @sindhuchachu
      @sindhuchachu 11 месяцев назад

      ആ പൂവ് ചെമ്പകം മരത്തിന്റേത്

  • @najaypk6392
    @najaypk6392 11 месяцев назад +1

    ❤❤❤❤❤❤

  • @subinharidas6030
    @subinharidas6030 11 месяцев назад

    Amazing drive, amazing destination. ❤❤❤❤😊

  • @muhammednazeer8909
    @muhammednazeer8909 11 месяцев назад +1

    ❤️👍💕

  • @18shahul
    @18shahul 11 месяцев назад

    Manoharam 🚐

  • @sheejag3475
    @sheejag3475 11 месяцев назад

    Chebakam

  • @sheffy1436
    @sheffy1436 11 месяцев назад +1

    Nice video ❤

  • @jijogeorge1805
    @jijogeorge1805 3 месяца назад

    😍😍👌👌

  • @RealmeC-yl3xn
    @RealmeC-yl3xn 11 месяцев назад

    Atta ningal suparanu Malappuram irumbuzhi

  • @athulkp
    @athulkp 11 месяцев назад +1

    ❤️❤️

  • @MrSunilksa56
    @MrSunilksa56 11 месяцев назад +1

    Superb...❤

  • @peace3114
    @peace3114 11 месяцев назад

    Thank you

  • @naturalgreenlover8367
    @naturalgreenlover8367 11 месяцев назад

    MINA FAYIK

  • @prajoth_kkd6374
    @prajoth_kkd6374 11 месяцев назад +1

    👏👏

  • @ZabaZa123
    @ZabaZa123 11 месяцев назад

    Of course😄😄

  • @rajeashmankada8271
    @rajeashmankada8271 11 месяцев назад

    Super❤❤❤😂😂

  • @ismailch8277
    @ismailch8277 11 месяцев назад +1

    super👍👍👌👌

  • @rafeeqbabu5424
    @rafeeqbabu5424 11 месяцев назад +1

    Hai bro ❤❤❤❤

  • @kadavathpremnath
    @kadavathpremnath 11 месяцев назад

    🤩🤩😍🥰🥰😘😘

  • @krishnanravi7122
    @krishnanravi7122 11 месяцев назад +1

    ❤👌👌👌👌👍🏼

  • @unnikrishnankm3437
    @unnikrishnankm3437 11 месяцев назад

    Ith polulla hidden place kal iniyum etrayo undakumalle.....

  • @hazeeb957
    @hazeeb957 11 месяцев назад +1

    Next vecation വരുമ്പോൾ എനിക്ക് നിങ്ങളുടെ കൂടെ ഒരു യാത്രയിൽ പങ്ക് എടുക്കാൻ ഇഷ്ട്ടം ഉണ്ട് 😍

    • @SabariTheTraveller
      @SabariTheTraveller  11 месяцев назад

      Okay

    • @hazeeb957
      @hazeeb957 11 месяцев назад

      @@SabariTheTravellerചേട്ടാ എങ്ങനെ കോൺടാക്ട് ചെയ്യും?

    • @SabariTheTraveller
      @SabariTheTraveller  11 месяцев назад

      7736688424

  • @SandhyaDinraj
    @SandhyaDinraj 11 месяцев назад +1

    ❤❤❤🎉🎉🎉

  • @nowfal.y9001
    @nowfal.y9001 11 месяцев назад

    🤗👍🏻

  • @maheshm-ic9it
    @maheshm-ic9it 9 месяцев назад

    വല്ലപ്പോഴും കുളി സീൻ പിടിക്കാൻ ആന വരും..😅😅😅

  • @vibinrajm1748
    @vibinrajm1748 11 месяцев назад +1

    👍👍👍👍👍👍👍👍👍👍👍

  • @najeebnajeeb2705
    @najeebnajeeb2705 11 месяцев назад

    പാറപുറത്തു ഇരുന്നത് സാമി കുക്കുടാനന്തൻ ആണോ 😀 എന്തായാലും ആ ഇരുപ്പ് ഒരു വല്ലാത്ത ഇരുപ്പ് തന്നെ, കണ്ടാൽ സ്വാമിജി ആണെന്ന് പറയത്തെ ഇല്ല. പിന്നെ റിസ്ക് എടുത്തുള്ള യാത്ര അതു സൂപ്പർ. So god bless you all

  • @RootsTowers
    @RootsTowers 11 месяцев назад

    CHETTA NIGHT DRIVE CHEYDHAPOL LIGHT OFF CHEYDHU ONNU KANIKAYIRUNNU

  • @bbs3970
    @bbs3970 11 месяцев назад +1

    ചെമ്പക പൂവ് അല്ലേ

  • @leoantony8259
    @leoantony8259 11 месяцев назад +1

    'Ilavattakkal'

  • @rajeshexpowtr
    @rajeshexpowtr 11 месяцев назад

    Coorg poya orma varunnu...ana ingane nikkum

  • @jishnun2535
    @jishnun2535 11 месяцев назад

    💚👌🏽

  • @anjuanish3439
    @anjuanish3439 8 месяцев назад +1

    ഈ കല്ല് കണ്ടതും ആദ്യം ഓർമ്മ വന്നത് മുതൽ മര്യാദ സിനിമ ആയിരുന്നു. വീഡിയോയിൽ പറയുന്നതിന് മുമ്പ്

  • @srjmcov
    @srjmcov 11 месяцев назад +1

    Bhai ningal keralathilum tamil naatilum mathrame travel cheyyoo ..????