Kerala Palace | Places to visit in Tenkasi | Mundanthurai Tiger Reserve |Courtallam Falls

Поделиться
HTML-код
  • Опубликовано: 8 окт 2024
  • WHATSAPP :07736688424
    INSTA : / sabari_the_traveler
    FB:www.facebook.c...
    For more videos
    ANAMALAI SERIES
    ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
    • ANAMALAI TIGER RESERV...
    WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • WATERFALL TREKKING SHE...
    SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • SECRET WATER FALL IN V...
    TUSKER INN FOREST LODGE IN WAYANAD
    studio.youtube...
    VALPARAI SERIES
    VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
    • VALPARAI | LEOPARD AT...
    EOPARD ATTACK IN VALPARAI
    • LEOPARD ATTACK IN VALP...
    VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
    • VALPARAI I VLOG I PART...
    NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
    • NIRAR DAM I வால்பாறை ...

Комментарии •

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 5 дней назад +13

    ശബരി താങ്കൾ പൊളിയാണ്,,, നമ്മൾ കൊടുത്താൽ മാത്രം തിരികെ കിട്ടുന്ന ഒന്നാണ് മര്യാദ താങ്കൾ അതിനർഹനാണ് ❤❤❤

  • @Vinayan.Pambungal
    @Vinayan.Pambungal 2 дня назад +1

    തെങ്കാശി എന്ന് കേട്ടാൽ എല്ലാവർക്കും കുറ്റാലം ആണ് ഓർമ്മ വരിക.. എന്നാൽ അത് നൈസ് ആയി സ്കിപ് ചെയ്ത്.. അതിനേക്കാൾ സൂപ്പർ ആയ രണ്ടു സ്ഥലങ്ങൾ ആണ് പരിചയപെടുത്തിയത്.. അതാണ് ശബരിയുടെ സ്റ്റാമ്പ്‌.. രണ്ടുo വെറൈറ്റി സ്റ്റെകൾ തന്നെ... 👌🏻👍🏻
    Thanks Sabari.... 🙏🏻😊

  • @naijunazar3093
    @naijunazar3093 4 дня назад +1

    Hi ശബരി ബ്രോ ഞാൻ കൊല്ലം -പോണ്ടിച്ചേരി കേരള പാലസ് ബോർഡ്‌ കണ്ടും കൊണ്ട് എത്ര തവണ വന്നിട്ടുണ്ട് എന്നറിയില്ല. കഴിഞ്ഞ മാസവും വന്നു. എപ്പോഴെങ്കിലും ഒരിക്കൽ പോകണം. ഇവരൊക്കെ നിങ്ങളെ ഓർക്കുന്നു, വിളിക്കുന്നു എന്നതൊക്കെ ഗ്രേറ്റ്‌ ആയ കാര്യം ആണ്. യഥാർത്ഥ സ്നേഹം, സൗഹൃദം ഒക്കെ മഷിയിട്ട് നോക്കേണ്ട ഈ കാലത്ത് നിങ്ങൾ ഒരുപാട് ഭാഗ്യവാൻ ആണ് ❤❤❤

  • @syamtvr
    @syamtvr 3 дня назад +2

    ഞാൻ നേരത്തെ തെങ്കാശിയിലെ പലസ്ഥലങ്ങളിൽ പോകുകയും റഹ്മത്ത് ഹോട്ടലിൽ നിന്ന് ചിക്കൻ വറവലും ബോഡർ പൊറോട്ടയും കഴിക്കുകയും ചെയ്തിരുന്നു. അന്ന് അവിടെ ഒരു ചെറിയ ഹോട്ടലിലാണ് താമസിച്ചത്. കുറ്റാലത്ത് നമ്മുടെ കേരള ഹൗസ് ഉണ്ടെന്ന് ഇതുവരെ അറിയില്ലായിരുന്നു. ഇത് ഒരു പുതിയ അറിവായിരുന്നു.
    Informative Episode!

  • @peterjoseph1471
    @peterjoseph1471 5 дней назад +3

    എന്താ ശബരിബ്രോ ഈ അംബിയൻസ് ബ്യൂട്ടിഫുൾ പ്ലേസ് thank u bro 🖐️🖐️🖐️🖐️👌👌👌👍👍👍😀😀

  • @krishnamoorthyv3764
    @krishnamoorthyv3764 2 дня назад

    Thank you for exploring beautiful places. There are still more places than ooty, munnar, kodaikanal..true words. You are truly deserving the unconditional love from people of those places..

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 3 дня назад

    വീഡിയോ സൂപ്പർ ആയിരുന്നു ശബരി ചേട്ടാ മുണ്ടൻതുറ ടൈഗർ റിസർവിനെ കുറിച്ച് വീഡിയോ ചെയ്യാമായിരുന്നില്ലേ ശബരി ചേട്ടാ

  • @premjithparimanam4197
    @premjithparimanam4197 5 дней назад +4

    നല്ലൊരു വിഡിയോ ആയിരുന്നു ❤❤❤❤

  • @SebinthomasSebin
    @SebinthomasSebin День назад +1

    Sabari chettan ❤

  • @ajas3811
    @ajas3811 5 дней назад +4

    Mint lime nte karyam correct aanu... Vangiyal pettu pokum

  • @AgarthaRajeshvlog
    @AgarthaRajeshvlog 5 дней назад +1

    ❤ellam adipoli ആണല്ലോ....സുരേഷ്‌ഗോപിയും കലക്കി ❤

  • @zeyavkm
    @zeyavkm 5 дней назад +2

    പൊതുമരാമത്ത് വകുപ്പ് ഒരു 5 കോടി മുടക്കിയാൽ മതിയായിരുന്നു കേരളത്തിലെ കുറച്ചു റോഡുകൾ എങ്കിലും നന്നാക്കുവാൻ!! 😊

  • @sudheeshchandran6884
    @sudheeshchandran6884 5 дней назад +1

    ശബരി ചേട്ടൻ ഫോളോവർ ❤❤

  • @arshaaron9751
    @arshaaron9751 3 дня назад

    Antony chetan 🥰🥰🥰such a nice person 😊help us a lot.... And he also told abt u sabari cheta

  • @salam16th
    @salam16th 5 дней назад +2

    ഒരു മാസം മുൻപേ ഞങ്ങൾ 3 ഫാമിലി മുണ്ടൻ തുറയ് ടൈഗർ റിസേർവ് ലെ ഈ ഡോർമെറ്ററി സ്റ്റേ ഇൽ ഒരു രാത്രി താമസിച്ചിരുന്നു അഡ്വ്വേണ്ച്ചർ
    ഇഷ്ടപ്പെടുന്നവർക്ക് ഇന്ത്യ ഇൽ ഇതിനെക്കാളും കുറഞ്ഞ ചിലവിൽ ടൈഗർ റിസേർവ് നുള്ളിൽ ഒരു സ്റ്റേ ലഭിക്കില്ല, ഇത് പോലെ ഒരു ഫീലിങ്‌സും, ഒരു ഫാമിലി ഒറ്റയ്ക്ക് സ്റ്റേ ഞാൻ റക്കമ്മെന്റ് ചെയ്യുന്നില്ല
    ഒരു ഹൊറർ ബംഗ്ലാവ് തന്നെ
    അന്ന് അവിടെ നിന്നും ഞങ്ങൾ ശബരി ചേട്ടനോട് ഫോണിൽ ഈ കാര്യം സംസാരിച്ചിരുന്നു.

  • @leoantony8259
    @leoantony8259 5 дней назад +4

    Hello Tamil nanbargal missing cheta (in intro)

  • @aneethkm9505
    @aneethkm9505 5 дней назад +1

    Kidu video 🎉

  • @noushadmambra
    @noushadmambra 4 дня назад

    അടിപൊളി.. 💓💓👍🏻

  • @pradeepkb359
    @pradeepkb359 5 дней назад +2

    Kidu ❤❤❤❤❤

  • @riyu2k005
    @riyu2k005 5 дней назад +1

    Polichu 💥💥

  • @ajithpd5954
    @ajithpd5954 5 дней назад +3

    റിയാസ് മന്ത്രിയോട് നമ്മുടെ വാഗമണ്ണിലെ അമ്മച്ചി കൊട്ടാരം ഒന്ന് നന്നാക്കാൻ പറ ശബരി ചേട്ടാ

    • @AbbasAbbasmk
      @AbbasAbbasmk 5 дней назад +1

      ആദ്യം റോഡുകൾ ശരിയാക്കാൻ പറ, എന്നിട്ട് മതി ടൂറിസം...

    • @anilkuttankp7581
      @anilkuttankp7581 4 дня назад

      Correct

    • @anilkuttankp7581
      @anilkuttankp7581 4 дня назад

      അമ്മച്ചി കൊട്ടാരം വളരെ മോശം അവസ്ഥയിൽ ആണ്

  • @ValsaRajan-j4m
    @ValsaRajan-j4m 5 дней назад +2

    Adipoli❤❤❤❤❤❤❤❤❤

  • @sreekuttan666sss
    @sreekuttan666sss 5 дней назад +1

    Adipowli🎉

  • @najeebmuhammed2145
    @najeebmuhammed2145 5 дней назад +1

    അടിപൊളി ❤❤❤❤❤❤❤

  • @unniponnuse1915
    @unniponnuse1915 5 дней назад +1

    മനോഹരമായ കാഴ്ചകൾ 😅

  • @AbbasAbbasmk
    @AbbasAbbasmk 5 дней назад +1

    നമ്മളെ അരിക്കൊമ്പൻ മുണ്ടൻ തുറയ് ടൈഗർ റിസർവിൽ സുഖമായി ജീവിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു......
    ... റിയാസിന് പൊതുമരാമത്തിന്റെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവും ഇല്ല.....
    ... 2 കോടി രൂപ ക്ക് എന്ത് വർക്കാണ് അവിടെ ചെയ്ത് വെച്ചിട്ടുട്ടുള്ളത്..??
    .. 2 കോടി രൂപക്ക് അതിലും വലിയ സൗദം നിർമ്മിക്കാം....

  • @arshaaron9751
    @arshaaron9751 5 дней назад +1

    Avide antony chetan paranju avide varum nn onathin thalenn vare njangal avide undayirunnu

  • @pratheepandv4273
    @pratheepandv4273 5 дней назад +1

    Best കണ്ണാ best ❤️❤️❤️

  • @maheshnambiar6607
    @maheshnambiar6607 5 дней назад +1

    Sabariyettaaaa ❤❤❤❤

  • @musicwinder_yt
    @musicwinder_yt 4 дня назад

    Nice video 😊

  • @sunandinikalanchath1919
    @sunandinikalanchath1919 5 дней назад +1

    Sabari raja

  • @AsokanBaby-f6d
    @AsokanBaby-f6d 21 час назад

    Nice

  • @haneeviws2231
    @haneeviws2231 5 дней назад +1

    welcome tenkasi

  • @aswathiaassh8588
    @aswathiaassh8588 5 дней назад +2

    Ivide booking engane kerala pwd rest house booking adikkumbo kittunnilla onnu clear aayi paranju tharaamo Sabari Chettaa

    • @SabariTheTraveller
      @SabariTheTraveller  5 дней назад

      @@aswathiaassh8588 PWD rest house . Kollam district

    • @aswathiaassh8588
      @aswathiaassh8588 4 дня назад

      @@SabariTheTraveller okay thank you so much Sabari Chettaa 🥰

  • @mithunmpai1133
    @mithunmpai1133 5 дней назад

    Super..🎉

  • @gokuldas4354
    @gokuldas4354 5 дней назад

    ❤ കിടിലം

  • @jewelbabysworld
    @jewelbabysworld 5 дней назад

    ❤❤❤ adipoli

  • @ismailch8277
    @ismailch8277 5 дней назад

    super👍👍👌👌

  • @shyajithmulleri5959
    @shyajithmulleri5959 5 дней назад

    🎉🎉

  • @-._._._.-
    @-._._._.- 5 дней назад +1

    😊കാണട്ടെ തെങ്കാശി കാഴ്‌ചകൾ

    • @-._._._.-
      @-._._._.- 5 дней назад

      1:43 അതിമനോഹരം👌

    • @-._._._.-
      @-._._._.- 5 дней назад

      4:18 😂

    • @-._._._.-
      @-._._._.- 5 дней назад

      6:09 -- 6:20 ശാന്തം മനോഹരം

    • @-._._._.-
      @-._._._.- 5 дней назад

      12:59 👍

    • @-._._._.-
      @-._._._.- 5 дней назад

      15:56 👌

  • @deepadas8375
    @deepadas8375 19 часов назад

    ❤❤

  • @Dileep1997
    @Dileep1997 18 часов назад

    👍🏻

  • @nishalsuryan6909
    @nishalsuryan6909 5 дней назад

    👍👍👍

  • @comewithmejafar3362
    @comewithmejafar3362 5 дней назад

    ❤️🌹👍

  • @SubashKumar-xh3kl
    @SubashKumar-xh3kl 5 дней назад

    🙏

  • @arjunsuresh8630
    @arjunsuresh8630 5 дней назад

    🎉🎉🎉

  • @zeyavkm
    @zeyavkm 5 дней назад +1

    കൂലി ലൈൻ അല്ലെഡോ! കൂലി ലെയിൻ {line & lane)എന്നാണ്. അതായത് കൂലിക്കാർ താമസിച്ച തെരുവ്. അല്ലാതെ ലൈൻ വലിക്കാനല്ല എഴുതി വച്ചേക്കുന്നത്! 😂

  • @crgopinathr
    @crgopinathr 5 дней назад +1

    How to book here, address bro. Tariff to stay here, Contact nos plz

  • @Shefy0011
    @Shefy0011 5 дней назад

    ❤❤❤🫶🏻

  • @sayyidummar168
    @sayyidummar168 10 часов назад

    സംഗതി ഒക്കെ ശരിയാണ് നിങ്ങൾ നല്ല വ്ലോഗർ ആണ് നല്ല നല്ല വിഡിയോസും കാണിച്ചു തരാറുണ്ട് പക്ഷെ ഒരു കാര്യത്തിൽ മാത്രം നിങ്ങളോട് വിരോധമുണ്ട് നിങ്ങളുടെ മിക്ക വിഡിയോസും ഡൌൺലോഡ് ചെയ്തു കാണാൻ പറ്റുന്നില്ല അങ്ങനെ ചെയ്യരുത് ഞങ്ങൾക്ക് എപ്പോഴും ലൈവ് ആയി കാണാൻ പറ്റിയെന്നു വരില്ല അത് കൊണ്ടാണ് പറയുന്നത്... പ്ലീസ്

  • @raneeshkamar3257
    @raneeshkamar3257 5 дней назад

    2 Crores!

  • @VineethVineeth-m7i
    @VineethVineeth-m7i 4 дня назад

    💚💚

  • @shyajithmulleri5959
    @shyajithmulleri5959 5 дней назад

    🥰🥰🥰

  • @najaypk6392
    @najaypk6392 2 дня назад

    ❤❤❤❤❤❤❤

  • @rajeshms6069
    @rajeshms6069 4 дня назад

    ❤❤

  • @shabeebmaloof9796
    @shabeebmaloof9796 5 дней назад

    ❤❤

  • @jithesh1216
    @jithesh1216 5 дней назад

  • @ameerrealameerreal4585
    @ameerrealameerreal4585 5 дней назад

  • @libinthomas6919
    @libinthomas6919 4 дня назад

    ❤❤❤❤

  • @shabeeralukkal5453
    @shabeeralukkal5453 3 дня назад

    ❤❤❤

  • @fitnesstraveller5042
    @fitnesstraveller5042 5 дней назад

  • @unnikrishnankm3437
    @unnikrishnankm3437 5 дней назад

    ❤❤

  • @babua120
    @babua120 5 дней назад

    ❤❤❤❤❤

  • @Asifkpkp-nr6mv
    @Asifkpkp-nr6mv 5 дней назад

    ❤❤❤

  • @anoopanoop7915
    @anoopanoop7915 5 дней назад

    ❤❤

  • @prasanthkk9513
    @prasanthkk9513 5 дней назад

  • @siyadsiyu66
    @siyadsiyu66 5 дней назад

  • @sinanka3518
    @sinanka3518 5 дней назад

  • @rashidkhan303
    @rashidkhan303 5 дней назад

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 5 дней назад

    ❤❤❤