KUNJARPATHY | MANGALAM DAM | KADAPPARA WATERFALLS

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 497

  • @elizabethantony2663
    @elizabethantony2663 2 года назад +78

    Hi,
    Thank you for this video. I am Antony's daughter. I have seen his hard work and it makes me so proud to see this video. Thank you so much for capturing the very essence of this beautiful place. ❤

    • @crnathan100
      @crnathan100 2 года назад +2

      Very eager to visit

    • @abdul_basith.v
      @abdul_basith.v 2 года назад +2

      Achan ore poli❤️🔥

    • @SabariTheTraveller
      @SabariTheTraveller  2 года назад +8

      Iam also proud to be a part of this beautiful revelation

    • @najeebuk5252
      @najeebuk5252 2 года назад +4

      Ithellaam thirich ningalude kayyil thanne ethi cheratte. 😍😍🙏🙏🙏

    • @kishorers5163
      @kishorers5163 2 года назад +1

      @@crnathan100 ¹

  • @suhailmanazir2007
    @suhailmanazir2007 2 года назад +38

    കാടും, മൃഗങ്ങളും, പച്ചയായ മനുഷ്യൻമാരെയും കാഴച്ചക്കാർക്ക് ഇത്ര ഫീൽ തന്ന് കാണിക്കാൻ ശബരിയേട്ടാ.. നിങ്ങൾ വേറെ ലെവലാണ് 🔥🔥

  • @Memories24365
    @Memories24365 2 года назад +33

    പഴയ ചാക്കോളാസ് ജ്വല്ലറി ഉടമയെ ഈ അവസ്ഥയിൽ കാണുമെന്നു വിചാരിച്ചില്ല...
    ക്രമേണ എല്ലാം അദ്ദേഹത്തിന് തിരിച്ചു ലഭിക്കട്ടെ.. 👍❤️

  • @Vinayan.Pambungal
    @Vinayan.Pambungal 2 года назад +12

    ഈ സ്ഥലം കണ്ടപ്പോൾ എനിക്ക് മൈൻഡ് ഫ്രീ സ്റ്റേഷൻ ആണ് ഓർമ്മ വന്നത്....
    തൃശൂർ നിന്നും ഇത്ര അടുത്ത് ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ട് എന്ന് ആരും പ്രതീക്ഷിക്കില്ല....
    മുകളിൽ ഉള്ള കോട്ടേജുകളുടെ കൂടെ പണി കഴിഞ്ഞാൽ ഈ സ്ഥലം വേറെ ലെവൽ ആവും തീർച്ച....
    പുതിയ ഒരു സ്ഥലം കാണിച്ചു തന്നതിന്,, താങ്ക്സ് ഭായി....🙏🙏🙏

    • @SabariTheTraveller
      @SabariTheTraveller  2 года назад +2

      Thank u

    • @Vinayan.Pambungal
      @Vinayan.Pambungal 2 года назад +1

      ഈ സ്വർഗ്ഗം ആന്റണി ചേട്ടന് തിരിച്ചു കിട്ടട്ടെ.... ആ നല്ല മനുഷ്യൻ ആണ് ശരിക്കും അതിന്റെ അവകാശി......
      🙏🙏🙏💖🙏🙏🙏

  • @Saifazhikode
    @Saifazhikode 2 года назад +3

    ഗൂഗിൾ മാപ്പിൽ ഞാൻ ഏറ്റവും കൂടുതൽ zoom ചെയ്ത് explore ചെയ്യണം എന്ന് കരുതിയ ഒരു സ്ഥലമാണ് കിഴക്കഞ്ചേരി ക്കും ഷോളയാർ മലനിരകൾക്കും ഇടയിലുള്ള ഈ പ്രദേശങ്ങൾ... തൃശൂർ ക്കാരനായ എനിക്ക് അത്ഭുതമാണ് എന്തുകൊണ്ട് തൊട്ട് അടുത്ത് ഇങ്ങനെ ഒരു സ്വർഗ്ഗം ഉണ്ടായിട്ട് അറിഞ്ഞില്ല എന്നത്... ശബരിയേട്ടന് നന്ദി🙏

  • @renjitht.p3895
    @renjitht.p3895 2 года назад +3

    യെൻ്റെ പൊന്ന് ശബരിചേട്ടാ...
    നിങ്ങളുടെ അവതരണവും, വാക്കുകളുടെ പ്രസൻ്റേഷനും എല്ലാം കൂടെ കണ്ടും, കേട്ടും..
    നിങ്ങളെ ഒന്ന് അഭിനന്ദിക്കാൻപോലും വാക്കുകൾ കിട്ടുന്നില്ലാ....
    പൊളിയെന്നല്ലാ...
    " പൊളി" പൊളിച്ചത്....
    👍👍👍👌👌👌🙏🙏🙏

  • @hashimVibes85
    @hashimVibes85 2 года назад +5

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് (അഫ്സൽ വടകര) പരിചയപ്പെടുത്തിയത്...
    വീഡിയോ കണ്ടു തുടങ്ങിയത് ഒരു രക്ഷയില്ല.....മഞ്ഞിൽ പൊതിഞ്ഞ പ്രഭാതം കാണുമ്പോൾ തന്നെ സന്തോഷമോ സങ്കടമോ മനസ്സിൽ കുളിരോ ഒന്നും പറയാൻ പറ്റില്ല... കാരണം മണലാരണ്യത്തിലെ വല്ലാത്തൊരു കാലാവസ്ഥയിലാണ് കുടുസ്സുമുറിയിലിരുന്ന് ഇത് കാണുമ്പോൾ അസൂയയും തോന്നിയാൽ അത് സ്വാഭാവികം... ഷെയർ ചെയ്തതിന് നന്ദിയും അറിയിക്കുന്നു... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു..

  • @greengarden8044
    @greengarden8044 2 года назад +4

    കാടും മലയും പൂക്കളും മഞ്ഞുതുള്ളികളും ശബരി ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേകതരം ഫീൽ ആണ് ആ ദിവസം പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ തോന്നും ഈ വീഡിയോ തന്നെ ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ട് മെഡിറ്റേഷൻ ചെയ്യുന്നതുപോലെ തോന്നുന്നു വീഡിയോ കണ്ടപ്പോൾ ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤️❤️❤️❤️❤️❤️

  • @geisanas4214
    @geisanas4214 2 года назад +12

    മനോഹരത്തയ്ക് വർണിക്കാൻ മലയാളത്തിൽ വാക്കുകൾ ഇനിയും ഉണ്ടന്ന് തെളിയിക്കുന്ന വ്യക്തി ആണ് ശബരി ചേട്ടാ നിങ്ങൾ ♥️♥️♥️🙌❤️‍🔥❤️‍🔥❤️‍🔥🙌🙌🙌 recspet brother 🙏🙌

  • @AB-.FOREST3972
    @AB-.FOREST3972 2 года назад

    ആ. കാണുന്ന. അയ്യപ്പന്റെ അമ്പലം. ഗൂഗിൾ. മാപ്പിൽ കണ്ട് ഞാനും. എന്റെ ഫ്രണ്ടും കൂടി. ബൈക്കിൽ പോയിരുന്നു. തുടക്കത്തിലെ ആ. അരുവിയും കാടും. കണ്ടപ്പോൾ തന്നെ. ഞങ്ങൾ. പിന്മാറി.. പിന്നെയും അങ്ങോട്ട് പോണം. എന്ന ചിന്തയിൽ. ആയിരുന്നു... ഇപ്പൊ bro യുടെ ഈ. വീഡിയോ കണ്ടപ്പോ ഇനി പോവാനുള്ള കാര്യങ്ങൾക്ക് ഉപകാരം. ആയി. thank you

  • @paulmathai9596
    @paulmathai9596 Год назад +2

    നല്ല സ്ഥലം, നല്ല മനുഷ്യർ. രണ്ടു ദിവസത്തേ താമസത്തിനു ശേഷം ഇറങ്ങി വരുന്ന വഴിയാണ് ❤️❤️ antony chettan 😍

  • @abdulhashim9138
    @abdulhashim9138 2 года назад +1

    സൂപ്പർ
    30 വർഷം മുമ്പ് ഞാൻ ഇവിടെ പോയിട്ട് ഉണ്ട്. പ്രക്യതിയുടെ ഭംഗി ഒരു രക്ഷയില്ലാത്താത്

  • @ൻളഷവ
    @ൻളഷവ 2 года назад +1

    ചേട്ടാ നിങ്ങളുടെ ഫ്രെയിം എന്ത് രസമാണെന്നോ. കൂടെ ആ വോയ്‌സും... അതുകൊണ്ട് നാളെ ഒരുകാലത്തു മില്യൺ ആളുകൾ കണ്ട്കേട്ട് തേടി വരും 🥰🥰🥰🥰🥰🥰

  • @rajupothuval4661
    @rajupothuval4661 2 года назад +9

    കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല. നന്ദി ശബരി❤❤🥰

  • @fasilfasi1449
    @fasilfasi1449 2 года назад +2

    പകുതിപാലത്തിനു ശേഷം ശബരി ചേട്ടന്റെ വീഡിയോ കണ്ടു aduthua സ്ഥലം engottu തന്നെ........ ഇപ്പോഴും ഒരു സ്വപ്നമായി പട്ടിയാർ ബംഗ്ലാവ് അങ്ങനെ മനസ്സിൽ നില്കുന്നു

  • @ayyoobm4087
    @ayyoobm4087 2 года назад +1

    മഴ നനഞ്ഞു.... കുരുവികളുടെ പാട്ട് കേട്ട്.. അട്ടയുടെ കടിയേറ്റ്... അരുവികളിൽ കാൽ നനച്ചു... ഒരു കട്ടനും അടിച്ചു...മഞ്ഞു പുതഞ്ഞ തണുപ്പിൽ കാട്ടിലൂടെ നിശബ്ദമായി നടക്കുന്ന ഫീൽ ഉണ്ടല്ലോ.. അതിനു ശബരി ചേട്ടന്റെ വിഡിയോയിൽ വരണം.... പൊളി എന്ന് പറഞ്ഞാ പോരാ ഒന്നൊന്നര പൊളി.......with💓

  • @midhumidlaj4366
    @midhumidlaj4366 2 года назад +4

    നിങ്ങളുടെ പ്രേത്യേകത ഇതാണ് ശബരിയേട്ടാ...നിങ്ങളുടെ videos ഇൽ എന്തെങ്കിലും പുതുതായിട്ട് പഠിക്കാനോ കാണാനോ ഉണ്ടാവും...❤️
    എന്തായാലും ഒരുപാട് നന്ദി ഇങ്ങനെയുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തിയതിൽ 😘

  • @premjithparimanam4197
    @premjithparimanam4197 2 года назад +1

    ശബരിചേട്ടന്റെ വിഡിയോയു സംസാരവും വേറിട്ട ഒരു രീതിആണ്🥰🥰🥰

  • @raheebponmala1849
    @raheebponmala1849 2 года назад +2

    Hoooooo😍😍,മനോഹരം,വിശ്വാൽസും അവതരണവും.
    ആന്റണി ചേട്ടയിക്ക് ഒരു shake hand

  • @vipindas7127
    @vipindas7127 2 года назад +7

    സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ..... വിടരുന്നേതോ ഹൃദു ഭാവങ്ങൾ... 💕

  • @jithinhridayaragam
    @jithinhridayaragam 2 года назад +3

    ഉഗ്രൻ വ്ലോഗ് 👍

  • @philiprajan8995
    @philiprajan8995 Год назад +1

    പ്രകൃതിയെ തൊട്ടറിഞ്ഞ ഒരുപാട് നല്ല നല്ല വീഡിയോകൾ കാഴ്ചവച്ച ശബരി നാഥ എല്ലാവിധ ആശംസകളും❤

  • @shamseer9222
    @shamseer9222 2 года назад +2

    ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന കാഴ്ചകൾ

  • @unboxingtravelling5574
    @unboxingtravelling5574 2 года назад +3

    ലോകത്തിലെ ഏറ്റവും വലിയ സഞ്ചാരി ഇബ്നു ബത്തൂതയെപ്പോലെ ലോകം മുഴുവൻ ചുറ്റിക്കാണാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @shafeeqahmad2027
    @shafeeqahmad2027 2 года назад +2

    എന്താ പറയുക ശബരി ജേഷ്ട്ടൻ പെളി എപ്പിസോഡ്🎉

  • @appuo5067
    @appuo5067 2 года назад +8

    ആന്റണി ചേട്ടന് ഈ സ്വർഗം തിരിച്ചു കിട്ടട്ടെ പ്രാർത്ഥനയോടെ 🙏🙏🥰🌹

  • @najeebmuhammed2145
    @najeebmuhammed2145 2 года назад +4

    കേരളത്തിൽ അറിയപ്പെടാതെ ഒളിഞ്ഞിരിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. അത് കണ്ടുപിടിച്ചു ജനങൾക്ക് പരിചയ പെടുത്തി കൊടുക്കണം.
    അതിനാണ് `ശബരി ദി ട്രാവലർ ´❤️❤️❤️❤️❤️~❤❤~

  • @rajan.puliyoor9628
    @rajan.puliyoor9628 2 года назад +3

    ഒരുപാട് ലേറ്റായെങ്കിലും മനം കുളിരുന്ന കാഴ്ചയുമായി വന്നല്ലൊ? സൂപ്പർ

  • @nazeervsyed7682
    @nazeervsyed7682 2 года назад +1

    oru rakshayumilla, diffrent experience, manasil manju kayari

  • @teamyathra7435
    @teamyathra7435 2 года назад +2

    ഒരു രക്ഷയുമില്ലാ ട്ടോ... കിടു പ്ലേസ്.. 💚💚

  • @akb1009
    @akb1009 2 года назад +2

    ശബരി ചേട്ടാ നിഞ്ഞളെ സനതിച്ചുട്ട വേതിയസ്ഥകൾ കണ്ടെത്തി ഞ്ങ്ങൾക് മുൻപിൽ അതുകുനതിൽ U R the best man💪💪💪

  • @Plan-T-by-AB
    @Plan-T-by-AB 2 года назад +1

    ശബരി ചേട്ടാ നിങ്ങൾ മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലെട്ടോ..... ഉഫ് കിടു ..... ചില ഫ്രെയിം എല്ലാം അതി മനോഹരം . ആ ജീപ്പിന്റെ അകത്തു നിന്നുള്ളത് 👌👌❤❤

  • @KL11FasalBro
    @KL11FasalBro 2 года назад +3

    ശരിയാണ്, കാലത്തിന് മുന്നേ സഞ്ചരിച്ച മനുഷ്യൻ, 🌹🥰👌👌

  • @niyaska2421
    @niyaska2421 2 года назад +2

    Puthuma thediyula yatra athum, arum kooduthal explore cheyyatha places.... Athanu sabari chettante specialty❤❤

  • @nithinfrancis5733
    @nithinfrancis5733 2 года назад +1

    എന്റ പൊന്ന് ശബരി ചേട്ടാ.. നിങ്ങൾ ഒന്ന് നിർത്തു 🙏🏻🙏🏻.. കാലു പിടിക്കാം... എനിക്ക് വയ്യ ഇതൊന്നും കാണാൻ... 😭😭 സത്യത്തിൽ എന്ത് ദുരന്തമാണ് ദൈവമേ എന്റെ ജീവിതം....... ഇതൊക്കെ കാണുമ്പോൾ ഫോൺ ഉം റേഞ്ച് ഒന്നും ഇല്ലാത്ത ഇതുപോലുള്ള സ്ഥലത്തേക്ക് പോവാൻ thonnunnu

  • @livelife83
    @livelife83 2 года назад +2

    വർഷങ്ങൾക്കു മുൻപ് മംഗലം ഡാം വരെ പോയിട്ടുണ്ട്....അതിനടുത്തു ഇതുപോലെയുള്ള ഒരുസ്ഥലം ഉള്ള കാര്യം ഇപ്പോഴാണ് അറിഞ്ഞത്....❤

  • @seethetravel3291
    @seethetravel3291 2 года назад +2

    Shabari chetta ini ivitathe adutha video njan idum chettan pokunna vazhiye ane najnum iniyum ithe pole ulla sthalam parichaya peduthi tha 👌👍🏿❤️

  • @shaijuc.p7293
    @shaijuc.p7293 2 года назад +2

    ശ്രീകാന്ത് കറക്കം തന്നെ ആണലോ സൂപ്പർ വിഡീയോ

  • @navasnalakath4539
    @navasnalakath4539 2 года назад +2

    അടിപൊളി വീടിയൊ .super ഷോട്സ് നൈസ് ഫ്രൈം ❤

  • @greengarden8044
    @greengarden8044 2 года назад +6

    വീഡിയോ നന്നായിരുന്നു ശബരി ചേട്ടാ നല്ല സ്ഥലം

  • @iamhere4022
    @iamhere4022 2 года назад +1

    അടിപൊളി കാഴ്ചകൾ.. 🤩🤩❤️.. തീർച്ചയായും അവിടെ എത്തിയിരിക്കും 👍👍👍..

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад +1

    Super ethu oka kanumpozha nadu miss chaunathu

  • @JAYESHപാലക്കാട്

    നമ്മടെ നാട് ഞങ്ങൾ ജനിച്ചു വളർന്ന മണ്ണ് ❤❤❤ kunjarpathy 😍😍😍

  • @rajesh...m5228
    @rajesh...m5228 2 года назад

    ശബരി ചേട്ടാ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു, പൊളി സ്ഥലം ♥️♥️♥️

  • @sahyadribytelvinkjohn5082
    @sahyadribytelvinkjohn5082 2 года назад

    ഞാൻ വളരെ കാലം ആയി ആന്വേഷിച്ചിരുന്ന സ്ഥലം ! വർഷത്തെക്ക് മുമ്പ് ഞാനും അപ്പനും ബൈക്കിൽ പോയിരു ന്നു. ഒരു 10 വർഷം മുമ്പ് , അന്ന് ആ 100 CC ബൈക്ക് പഞ്ചറായതും, ഓഫ് റോ ഡ് കയറി യതും കാപ്പി കുരുമുളക് തോട്ടം കണ്ടു പക്ഷെ എന്റെ മനസിൽ സ്ഥലം പേര് കുഞ്ചിയാർവതി എന്ന പതി ഞ്ഞത്! അതി നുശേഷം ഞാൻ കൊറെ അന്വേഷിച് സ്ഥലം കിട്ടിയില്ല മഗലം ഡാം പരിസരം ആണെന്ന് അറിയാം എന്ന് മാത്രം - ഇന്ന് ഈ വിഡി യോ കണ്ടപ്പോ വളരെ ഹാപ്പി ആയി! Kunjarpathi...

  • @bineeshbhaskaran7968
    @bineeshbhaskaran7968 2 года назад +1

    നിങ്ങൾ മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുത്...... ❤️❤️❤️❤️❤️

  • @athiramohan1263
    @athiramohan1263 2 года назад

    Adipwoliiiii place ahnu, nammal vacation tym il avde poi nikkarund.. Nalla area ahnu.ethuvare ee place aarkum ariyillayirunnu, epo athyvasym allarum arinju thudangi.. Thank you sabari ettaa🥰🥰

  • @journeywithkamil
    @journeywithkamil 2 года назад +1

    ഒരു രക്ഷയും ഇല്ലാത്ത സ്ഥലം...അടിപൊളി👌🌳🍁💚💕

  • @harishyam4284
    @harishyam4284 2 года назад +2

    Awesome..Nice frames ❤️ Taking mind throughout out video

  • @gooddaymallu9570
    @gooddaymallu9570 2 года назад +1

    njangal kadapparayilane ente nadu kandappo. ❤️❤️❤️❤️

  • @nidhinthetraveler6329
    @nidhinthetraveler6329 2 года назад +1

    ഇതാണ് ശബരി നിങ്ങൾക്കുള്ള പ്രതിഫലം..ആന്റണി ചേട്ടന്റെ മകളുടെ കമന്റ്‌ മാത്രം മതി..

  • @prashanthkumar4815
    @prashanthkumar4815 2 года назад +2

    Sharikkum Nhan karanjupoyi....Nhan ippol qatarilaan familykkoppam inganoru trip San ende ettavum valiya swapnam...kuttigalude kode time spend cheyyanam....great and lovely video....best of luck bro....💖❤️🙋🤩

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +1

    camera, Editing, വിവരണം ഒക്കെ പൊളി. ഈ സ്ഥലം ഇതുവരെ കാണാതെ പോയതിൽ ദുഃഖിക്കുന്നു.👍👌🤝❤️🙏

  • @aloeshyaswarna7687
    @aloeshyaswarna7687 2 года назад +1

    Njn waiting ayirunnu 😌ennale vare paranjullu sabari chettante video kanan illallo ennu😁oru Vibe thanne anutto 🤗😍

  • @mallusindubai3458
    @mallusindubai3458 2 года назад

    Chathiyudeyum vanjanyudeyum lokath,, ethupole ulla manushyare kaanunathu polum nammlil parivarthanm undakkum..Climax twist koodi aayppo vallathaoru feel.. Ethryum pettannu bhoomiyile swrgathil ethaan allavarkkum avasarm kittatte

  • @mindfuleatingwithfathi5644
    @mindfuleatingwithfathi5644 2 года назад +2

    മര്യാദക്ക് വീട്ടിൽ ഇരിക്കാൻ സമ്മതിക്കരുത്... ഓരോന്നും ആയിട്ട് ഇറങ്ങികോളും മനുഷ്യനെ കൊതിപ്പിക്കാൻ.... 😍.... Jokes apart kidu as usual.....

    • @SabariTheTraveller
      @SabariTheTraveller  2 года назад +1

      വീട്ടിൽ ഇരിക്കാൻ സമ്മതിക്കില്ല

  • @nazeervsyed7682
    @nazeervsyed7682 2 года назад +1

    oru rakshayumilla, super frames

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 года назад +2

    മച്ചാ... ഒരു രക്ഷയും ഇല്ല. അടിപൊളി വീഡിയോ...

  • @amalchandra2198
    @amalchandra2198 2 года назад +2

    One of the best❤. Enth feela aa placee

  • @ROADWALKER312
    @ROADWALKER312 2 года назад

    Super sthalam sabari chetta, oru rekshaumilla

  • @TravelBro
    @TravelBro 2 года назад +3

    സിനിമ അകത്തു സിനിമ പോലെ.. Resort ഉള്ളിൽ resort.. അതും കാട്ടിൽ കാട്ടുനുള്ളിൽ കാട്ടിൽ 🤩

  • @Saifazhikode
    @Saifazhikode 2 года назад +2

    Sabariyetta...pwolichooo.... really unexplored place ❤️🌹🔥

  • @prakashkuttan1653
    @prakashkuttan1653 2 года назад +2

    ചേട്ടന്റെ സ്ഥാനത്തും അ സ്ഥാനത്തും ഉള്ള ഈ "ഭയങ്കരം " എന്ന വാക്ക്

  • @maxsanju
    @maxsanju 2 года назад +2

    Bhai No words u r Simply Superb

  • @MohammedAshraf680
    @MohammedAshraf680 2 года назад +1

    വെറൈറ്റി സ്ഥലങ്ങൾ കണ്ടെത്താൻ ഇങ്ങള് തന്നെ 👍🏻🔥

  • @NoushadmkMufhgh
    @NoushadmkMufhgh 2 года назад +1

    ശരിയ്ക്കും ഒരു യാത്ര പോയ പോലെ good sabari

  • @sminus754
    @sminus754 2 года назад +1

    Nice sabarietta. Ithrayum aduthu ithrayum nalla place super 👌👌👌👌👌👌

  • @sreerajoravanthuruthy1308
    @sreerajoravanthuruthy1308 Год назад +1

    We went at Kunjarapathy... Superb and antony bai super...

  • @ranjuv.v5646
    @ranjuv.v5646 2 года назад +2

    Simply Superb Sabari bro…
    Vagamon kariyad top poya orma vannu kandappo🤝💘

  • @vijayakumark.p2255
    @vijayakumark.p2255 2 года назад +1

    സ്വർഗീയമായ രഥത്തിൽ സ്വർണ്ണക്കട നടത്തിയ ഒരു മനുഷ്യൻ കാടിനോട് മല്ലിട്ട് ഇവിടെ ഒരു ജീവിതം പടുത്തുയർത്തുപ്പോൾ അതാണ് ഒരു മനുഷ്യന്റെ ജീവിതവിജയം അത് നാം കണ്ടില്ലെന്നു നടിക്കരുത്. അദ്ദേഹത്തിന് എന്റെ അഭിനന്ദനം. അദേഹത്തിന്റെ ഫോൺ നമ്പർ കൂടി തരണം 💐💞❤👍🙏

  • @Nithinkanjirathinkal
    @Nithinkanjirathinkal 2 года назад +1

    Sabari chetan ente naatil orikal varum enu pratheekha undayirunu...🥰🥰 oru managalm damukaran

  • @sreerajpulikkal7275
    @sreerajpulikkal7275 2 года назад +5

    കാത്തിരിക്കുകയായിരുന്നു ❤❤

  • @appuo5067
    @appuo5067 2 года назад +6

    കേരളത്തിൽ ഒരു സ്വർഗം കൂടി പുറം ലോകത്ത് അറിയിച്ചതിന് ഒരുപാട് നന്ദി എന്റെ അടുത്ത ട്രിപ്പ്‌ ഇങ്ങോട്ട് തന്നെ ❤♥️🥰

  • @sarathdarkzz2093
    @sarathdarkzz2093 2 года назад +1

    Nte naduu.. mangalam dam 😻

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 года назад +4

    ഈവീഡിയോ കാണുന്ന റിസോർട് ന്റെ ഉടമ ആയ എബ്രഹാം കലമണ്ണിലിന്റെ നാട്ടുകാരനായ ഞാൻ... അഭിമാനം 💪q💪

  • @prasanthmadhavp471
    @prasanthmadhavp471 2 года назад +1

    സൂപ്പർ വീഡിയോ 💓💓💓

  • @KL11FasalBro
    @KL11FasalBro 2 года назад +3

    ജീപ്പ് KL 11💪💪💪 ഡാ.....🥰🌹😀 മനോഹരമായ കാഴ്ചകൾ

  • @sadhikmv8179
    @sadhikmv8179 2 года назад +2

    Hair style kidukki

  • @sukeshps4274
    @sukeshps4274 2 года назад

    ഹായ് ശബരിയേട്ടാ എന്തുണ്ട് വിശേഷം❤️❤️❤️👍

  • @travelforpeace6055
    @travelforpeace6055 2 года назад +2

    ശബരി, you are so simple 👍👍👍

  • @aks-1980
    @aks-1980 2 года назад +1

    25:46 reminded me of Manoharan from kfdc nelliyampathy

  • @ligibabu5942
    @ligibabu5942 2 года назад +1

    Adipoli, super

  • @prakmen9993
    @prakmen9993 2 года назад +2

    Your videos are original unadulterated Love them
    You are original too
    Keep it going
    Always wait for your videos
    👌🏻👏🏻👏🏻

  • @aneethkm9505
    @aneethkm9505 2 года назад +1

    Video superb..

  • @krishnamoorthyv3764
    @krishnamoorthyv3764 2 года назад +1

    Wowww...Wonderful place...As you said one can feel the vibe when visit there it seems..

  • @vineethvenugopal7997
    @vineethvenugopal7997 2 года назад +2

    ശബരി ഏട്ടാ നൈസ് വ്ലോഗ് 👌🏾

  • @akhilmathew9090
    @akhilmathew9090 2 года назад +5

    ഇതൊന്നും ഒന്നും അല്ല എന്റെ ശബരി ചേട്ടാ പണ്ട് പരുന്നുമ്പാറ യിൽ രാത്രി ഒരു മൂഡ് ഇന്റെ പുറത്ത് ജീപ്പ് ഓടിച്ചു പോയപ്പോ കിട്ടിയത് ജീപ്പിന്റെ ഗ്ലാസ് ഇന്റെ മുകളിൽ കട്ടിക്ക് പൊഴിഞ്ഞ ഐസ് ആയിരുന്നു അതൊരു ഡിസംബർ മാസം ആയിരുന്നു സമയം രാത്രി 11മണിക്ക് ശേഷവും ആയിരുന്നു.. ജീവിതത്തിൽ ആദ്യമായിട്ട് കേരളത്തിൽ വെച്ച് തന്നെ snowfall കിട്ടിയ നിമിഷം ആയിരുന്നു അത് മറക്കാനാവാത്ത നിമിഷം.. സാധാരണ സ്‌നോഫാൾ കിട്ടാൻ എല്ലാരും കുളു മണാലി കശ്മീർ ഒക്കെ ആണ് പോകുന്നത്... പക്ഷെ അന്ന് കേരളത്തിൽ വെച്ച് തന്നെ വളരെ ചെറിയ നേരിയ തോതിൽ അത് അനുഭവിക്കാൻ കഴിഞ്ഞു വണ്ടിയുടെ ഗ്ലാസിൽ നോക്കിയപ്പോളും തലമുടിയിൽ തൊട്ടപ്പോളും ആണ് മനസിലായത് പിന്നീട് ഇതേ അനുഭവം ഊട്ടി യിൽ വച്ചും ഉണ്ടായിട്ടുണ്ട് അതും ഇതുപോലെ നട്ട പാതിരാത്രി ആയിരുന്നു.. പലപ്പോഴും ഒരു പ്ലാനിങ് ഉം ഇല്ലാതെ ഒരു അന്തവും കുന്തവും ഇല്ലാതെ നിന്ന നിപ്പിന് യാത്ര ചെയ്യുന്ന കൊണ്ട് പാതിരാത്രി ഒക്കെ പല ടൂറിസ്റ്റ് സ്പോട്ടിൽ ഞാൻ ഡ്രൈവ് ചെയ്ത് എത്തീട്ടുണ്ട്

  • @sajithvv6771
    @sajithvv6771 2 года назад +1

    Your videos r very very heart touching sabari bro....

  • @najeebmuhammed2145
    @najeebmuhammed2145 2 года назад +1

    സൂപ്പർ. അടിപൊളി 🥰🥰🥰🥰❤❤❤❤️❤️❤️

  • @najeebmanalpadam
    @najeebmanalpadam 2 года назад +2

    UNFORGETTABLE MEMORIES OF POLUR, AND YOUNG SASIYETTAN. MUFFLER MAN .. THANK YOU

  • @ansalali8480
    @ansalali8480 2 года назад +1

    Sagave ennum tripilanalo

  • @shanuhasee1069
    @shanuhasee1069 2 года назад +2

    എന്റെ ശബരി ചേട്ടാ ആകെ കാണുന്ന വീഡിയോ നിങ്ങളുടെ ആണ്.. കട്ട waitting ആയിരുന്നു.. എന്താ ykiye വീഡിയോ 🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @SabariTheTraveller
      @SabariTheTraveller  2 года назад +2

      ഓരോ വ്യത്യസ്ത കഥകൾ ഒക്കെ സെറ്റ് ആയി വരണ്ടേയ്

  • @Jomaljose528
    @Jomaljose528 2 года назад +2

    Morning breakfast with sabari ettans blog…. Good combination ❤❤❤❤

  • @Lensographer
    @Lensographer 2 года назад +10

    ശബരി ചേട്ടന്റെ Old വീഡിയോയുടെ Tag ആണ് ഇപ്പോൾ ഓർമ്മവരുന്നത് " COME JOIN US AND WITNESS THE UNREVEALED "

  • @vishnus.deepak2153
    @vishnus.deepak2153 2 года назад +2

    awesome video sabari cheta

  • @Tramptravellermalayalam
    @Tramptravellermalayalam 2 года назад +1

    പൊളി;;;;;;;;വീഡിയോ നന്നായിരുന്നു💖💖💖💖👍👍💖💖💖💖

  • @alavikutty1976
    @alavikutty1976 2 года назад +1

    സൂപ്പർ വൈബ്

  • @travelbird2651
    @travelbird2651 2 года назад +2

    ഇവിടം സ്വർഗമാണ് ❤️❤️❤️❤️❤

  • @illiyasthadathil
    @illiyasthadathil 2 года назад

    Kidu vlog gud location 🥰

  • @shinushinu8732
    @shinushinu8732 2 года назад +1

    സൂപ്പർ പ്ലേസ് പോണം ലീവിന് വരുമ്പോൾ