ജാങ്കോ, ശെരിക്കും പെട്ടൂ ട്ടാ | Comedy | Double Roll | PATTAM

Поделиться
HTML-код
  • Опубликовано: 5 июн 2021
  • ഇതൊരു കുഞ്ഞ് കോമഡി വീഡിയോ ആണ്.. കാണുന്നോർക്ക് കോമഡി ആവോന്നു അറിയൂലാ ട്ടാ... 😜 വീഡിയോന്റെ ഒരു പൂർണ്ണതക്ക് വേണ്ടി കുറച്ച് ഭാഗം കൂട്ടി എന്നത് ഒഴിച്ചാൽ.. ഈ ഒരു സിറ്റുവേഷൻ ശെരിക്കും ഇണ്ടായിട്ടുള്ളതാണ്..😄 അപ്പൊ എല്ലാരും കാണണം അഭിപ്രായം പറയണം..🙏😊❤️
    #Comedy
    Instagram 👇🎭
    vineeth_sobhan?...
  • РазвлеченияРазвлечения

Комментарии • 211

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 3 года назад +41

    അറിഞ്ഞില്ല... ഞാനറിഞ്ഞില്ല നിന്റെ ഉള്ളിൽ ഇത്രയേറെ കഴിവ് ഉണ്ടെന്ന്... 👏👏👏 അടുത്തത് വേഗം പോരട്ടെ 😍😍😍

    • @BroDaddy08
      @BroDaddy08  3 года назад +4

      🙏🤩🤩🤩🤩 Thankiuu Ajuvettaa 🥰🥰🥰 pedakkanam ഇനി ❤️

    • @maryjuliet5237
      @maryjuliet5237 3 года назад +2

      @@BroDaddy08 എന്തോന്ന് പഠിക്കാൻ ആചാര്യനായിഗുരുവേ 🙏🙏

    • @BroDaddy08
      @BroDaddy08  3 года назад +1

      @@maryjuliet5237 🤩😁😄 Ha ha ha ha

    • @maryjuliet5237
      @maryjuliet5237 3 года назад +2

      @@BroDaddy08 ❤️❤️❤️🙏

    • @aaryag5315
      @aaryag5315 3 года назад +1

      രസം ചാനലിൽ വിനീത് ഏട്ടനെ പ്രതീക്ഷിക്കാമോ.. 😂 ????

  • @manojbabucp
    @manojbabucp 3 года назад +1

    എന്റമ്മോ!! ഒരൊന്നൊന്നര നടൻ. സംഗതി കലക്കി....പൊളിച്ചു.വൈകാതെ അടുത്തത് പോരട്ടെ....Waiting.....

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻🤩😍 Thankiuu so much ചേട്ടാ 🥰❤️

  • @ajithmathew6324
    @ajithmathew6324 3 года назад +1

    വിനീതെട്ടാ..... കണ്ണട ക്യാരക്ടർ കലക്കി... especially പുള്ളീടെ തർക്കിക്കൽ...keep going...✌️

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏😁😄 ആള് ജാതി ഡാവാ ട്ടാ.. ആ കണ്ണടക്കാരൻ.. 😋😁 ha ha ha
      Thankiuu Ajith bro 🥰❤️

  • @ajuslearningclass9069
    @ajuslearningclass9069 3 года назад +14

    ആ കണ്ണടക്കാരൻ friend നേ വല്ലാണ്ട് അങ്ങട് ഇഷ്ടായി...... 🥰🥰🤣🤣🤣🤣

    • @BroDaddy08
      @BroDaddy08  3 года назад +3

      🤩😄😅😅 ha ha ha ha.. ലവനോട് ഞാൻ പറയാം ട്ടാ 😆🤣😆🤣😆

    • @sindhubinuraj
      @sindhubinuraj 3 года назад +3

      കണ്ണട വച്ച ആളെ നല്ല പരിചയമുണ്ട് 🤪. ന്തായാലും കലക്കൻ പെർഫോർമൻസ് 👏👏👏

    • @BroDaddy08
      @BroDaddy08  3 года назад +2

      @@sindhubinuraj😍😄😄 ha ha ha... Thankiiu Thankiuu Sindhu chechii 🙏🥰

    • @aaryag5315
      @aaryag5315 3 года назад +1

      ഉവ്വ് ഉവ്വ്.. കണ്ണാടി അസ്സലായി...
      രസം ചാനലിൽ വിനീത് ഏട്ടനെ പ്രതീക്ഷിക്കാമോ.. 😂 സരിതേച്ചി .. ??
      ജഗ്ഗു + വിനീത് ഏട്ടൻ = ജമ്പനും തുമ്പനും ആയി കലക്കും! 🤣

    • @BroDaddy08
      @BroDaddy08  3 года назад

      🤩😄😆😃😄ha ha ha.. ഞാൻ റെഡി...ട്ടാ 🤗❤️

  • @pajakaideas5131
    @pajakaideas5131 2 года назад +1

    തകർത്തു, പൊളിച്ചു, തിമിർത്തു, കലക്കി 👍👍👍🌹

    • @BroDaddy08
      @BroDaddy08  2 года назад +1

      🙏🏻😍 Thankiu so much ചേട്ടാ ❤️

  • @sunilkumarpunjakkara205
    @sunilkumarpunjakkara205 3 года назад +1

    Ohhhhhh നല്ലൊരു നടൻ ഒളിഞ്ഞിരിപ്പുണ്ട്

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ha ha ha.. Thankiuu Thankiu സുനിലേട്ടാ 🥰❤️

  • @ajuslearningclass9069
    @ajuslearningclass9069 3 года назад +10

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി....... 🤣🤣🤣🤣🤣🤣🤣

    • @BroDaddy08
      @BroDaddy08  3 года назад +3

      🤩 അപ്പോ സംഗതി ഏറ്റു ന്ന്.. 🤩🤩😄 Thankiu Thankiu Thankiu ❤️

    • @ajuslearningclass9069
      @ajuslearningclass9069 3 года назад +6

      @@BroDaddy08
      ന്നാലും ഇത്രേം ധൈര്യം ഞാൻ എന്റെ സന്തോഷ്‌ പണ്ഡിറ്റിൽ മാത്രേ കണ്ടിട്ടുള്ളൂ..... 🥺🥺

    • @BroDaddy08
      @BroDaddy08  3 года назад +3

      😅😄😁😄😁 ha ha ha ha.... സന്തോഷ്‌ അണ്ണൻ കീ ജയ്... 😄😄😄

  • @gulfcon
    @gulfcon 3 года назад +1

    പൊളിച്ചൂട്ടാ ഗെഡിയെ .....

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩 കൊറേ Thanks ഇണ്ട് ട്ടാ.. 🥰❤️

  • @jayasreenivas8412
    @jayasreenivas8412 3 года назад +2

    Super comedy ayittund taa 😂😂

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻🤩😍 Thankiuuu ജയ ചേച്ചി 🥰❤️

  • @nithinrajvv9418
    @nithinrajvv9418 3 года назад +1

    സുധീറേട്ടോ..... ഇത് എവിടെയോ...... ഏയ് തോന്നിയതാവും ല്ലേ...!🤣😂😅

    • @BroDaddy08
      @BroDaddy08  3 года назад

      😂🤣😆😁😄 സാദൃശ്യം തോന്നിയെങ്കിൽ... തികച്ചും മനപ്പൂർവം മാത്രം... 😝🤪🤣😅😆

  • @swapnapn7794
    @swapnapn7794 3 года назад +1

    സംഗതി കലക്കിട്ടാ❤️❤️❤️

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thanks ഇണ്ട് ട്ടാ സ്വപ്ന ചേച്ചി...🥰❤️

  • @parameswaranpa8032
    @parameswaranpa8032 3 года назад +1

    Nannayitindu

  • @shijun.a331
    @shijun.a331 3 года назад +1

    കലക്കി👏👏👏🤗🤗❤️

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍🤩 Thankiuu Shiju ചേട്ടാ 🥰❤️

  • @soorajsubashsudhakar
    @soorajsubashsudhakar 3 года назад +5

    എന്റമ്മോ!! നടനാണിവൻ, ഒരൊന്നൊന്നര നടൻ 👌👌
    വൈകാതെ അടുത്തത് പോരട്ടെ 👍👍

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍🤩😍 സൂരജേട്ടോ Thankiu Thankiu Thankiuu... 🥰 ചെയ്യണം ❤️

  • @framecapture6373
    @framecapture6373 3 года назад +1

    👍👏👏 polikku machaana.

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻🤩😍 Thankiu Thankiu 🥰❤️

  • @aaryag5315
    @aaryag5315 3 года назад +1

    കണ്ണാടിക്കാരൻ കലക്കി.. 👌

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ha ha ha Thankiu Arya G 🥰❤️

    • @aaryag5315
      @aaryag5315 3 года назад +1

      @@BroDaddy08 😂

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +2

    മൂന്ന് മിനിറ്റേ ഉള്ളു എന്നാലും ഇത് ചെയ്തയാളൊരു പ്രതിഭയാണ് ...വളരെ സ്വാഭാവികമായ അഭിനയം 👍👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍🥰 ഒരുപാട് സന്തോഷം dear brother 🥰❤️

  • @sincysebastian6662
    @sincysebastian6662 3 года назад +1

    വിനീതെ സൂപ്പർ ആയിട്ടുണ്ട്ട്ടോ... 😊😊

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiu Sincy ചേച്ചി 🥰❤️

  • @ranivinod5924
    @ranivinod5924 3 года назад +1

    Vineeth superrr aayitunde..congratulations.cherichu sheriaayito😅😅

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiu Rani ചേച്ചി 🥰❤️

  • @sheelaaravi8579
    @sheelaaravi8579 3 года назад +2

    Valare Nannayittundd iniyum ithupolulla nalla sambavanakal vineeth il ninnum pratheekshikkunnu 😍
    Best of luck 👍👍

  • @bijidevanand6717
    @bijidevanand6717 3 года назад +1

    Thakarthutta👍🏼👍🏼

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu chechii🥰❤️

  • @shinsps55
    @shinsps55 3 года назад +1

    ഹഹഹഹ വിനീത് bro.. പൊളിച്ചു 😂

    • @BroDaddy08
      @BroDaddy08  2 года назад

      🙏🏻😍 Thankiuu brother ❤️

  • @rajakrishnanmr4063
    @rajakrishnanmr4063 3 года назад +2

    🤣🤣🤣nice da....

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu dear Rajettaa 🥰❤️

  • @indukumar253
    @indukumar253 3 года назад +1

    വിനീത് സൂപ്പർ 👌👌👌

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Thankiui 🥰❤️

  • @vishnu_pct
    @vishnu_pct 3 года назад +1

    Best actor

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍😍😍😍 Vishnu bro.. ഒരു അവാർഡ് കിട്ടിയ ഫീല് 🥰🥰🥰🥰❤️ Thankiiuu 🙏🥰❤️

  • @zabanazeer
    @zabanazeer 3 года назад +1

    പൊളിച്ചു ♥️♥️♥️

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Thankiuu 🥰❤️

  • @babysurya4179
    @babysurya4179 3 года назад +1

    Baby Suriya Palakkad Vineethe super ayitund toa 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ഒരുപാട് സന്തോഷം 🥰❤️

  • @SPJani
    @SPJani 3 года назад +1

    Nall oru attempt... ishtamayi

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ഒരുപാട് സന്തോഷം 🥰❤️

  • @durgamaliyakka1027
    @durgamaliyakka1027 3 года назад +2

    Good one😅

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiu Durga ❤️

  • @remeshoman1971
    @remeshoman1971 3 года назад +1

    വിനീതിന്റെ വീഡിയോ സൂപ്പർ, sound clear ആയില്ല എന്ന് എനിക്കു തോന്നി

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Remeshettaa.. ഫോണിലാണ് ഇത് shoot ചെയ്തതെ.. അതോണ്ട് വേറെ mic ഇല്ലാരുന്നു.. അതോണ്ടാണ് sound ഒരു പ്രശ്നം വന്നത് 😊❤️

  • @rekhamol6450
    @rekhamol6450 3 года назад +1

    Aju chettante chanal Kandu vannatha ,enthayalum kollam

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ഒരുപാട് സന്തോഷം Thankiuuu Thankuuu 🥰❤️

  • @mazhavillu2552
    @mazhavillu2552 3 года назад +1

    Kollam

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiu മഴവില്ലേ 🥰❤️

  • @SanojTArjunan
    @SanojTArjunan 3 года назад +2

    വിനീത് ബ്രോ,,,, സംഭവം കലക്കിട്ടാ, കണ്ണടവെച്ച ക്യാരക്ടർ പൊളി,,,, ഈ പെർഫോമൻസ് കണ്ടിട്ട് വല്ല സിനിമയിലെ സീരിയൽ ചാൻസ് കിട്ടി പോയാൽ ,,,????

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍 Thankiuu Thankiu Thankiuu സനോജ് ചേട്ടാ.. 🥰❤️ സിനിമയിലേക്ക് ഒക്കെ പോവാനുള്ള ആ ഒരിത് ആയിണ്ടോ ന്ന് അറിയുല്ലാ.. 😁😁😁

    • @BroDaddy08
      @BroDaddy08  3 года назад +1

      അപ്പോ മ്മളെ അല്ലാ.. മറ്റേ കണ്ണടക്കാരനെയാ എല്ലാർക്കും ഇഷ്ടായെ.. Mmmmmm 🤪😂

    • @SanojTArjunan
      @SanojTArjunan 3 года назад +1

      Yes 👍👍👍

    • @BroDaddy08
      @BroDaddy08  3 года назад +1

      🤩😍😄😃😁❤️

    • @SanojTArjunan
      @SanojTArjunan 3 года назад +1

      @@BroDaddy08 കഥ തിരക്കഥ സംഭാഷണം സംവിധാനം ക്യാമറ എല്ലാം ബ്രോയാണോ??

  • @kavithan1193
    @kavithan1193 3 года назад +1

    Ha ha ha all the very best vineeth

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻🤩😍 Kavitha chechii... Thankiuu 🥰❤️

  • @jaganathantajith4535
    @jaganathantajith4535 3 года назад +4

    വിനീത് ചേട്ടാ......... പൊളി

    • @BroDaddy08
      @BroDaddy08  3 года назад +1

      🤘🤩 Thankiuu Jaggus ❤️

  • @artcafe2443
    @artcafe2443 3 года назад +1

    Powlichu gadiye

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻🤩😍 Thankiu Thankiuu 🥰❤️

  • @sreedevigopal3755
    @sreedevigopal3755 3 года назад +1

    Wow vineeth super super

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiu ശ്രീദേവി ചേച്ചി 🥰❤️

  • @sheelaaravi8579
    @sheelaaravi8579 3 года назад +2

    Super 😍😍😍

  • @sindhubinuraj
    @sindhubinuraj 3 года назад +2

    വിനീതെ ഒറ്റയാൾ പട്ടാളം പോളിച്ചുട്ടാ 👏👏👏👏

    • @BroDaddy08
      @BroDaddy08  3 года назад +1

      😍😍 ഒരു കുഞ്ഞ് പരീക്ഷണം ആണ്.. ഇഷ്ടപെട്ടല്ലോ ല്ലേ.. Thankiuu Sindhu chechii 🥰❤️

    • @sindhubinuraj
      @sindhubinuraj 3 года назад +1

      @@BroDaddy08 ഇങ്ങനെയുള്ള കുഞ്ഞ്‌ പരീക്ഷണം ചെയ്താണ് വല്യ പരീക്ഷണം ചെയ്യേണ്ടത് വിനീതെ . എന്തായാലും സംഭവം കൊള്ളം 👏👏👏👏

  • @shijimolsanthosh7248
    @shijimolsanthosh7248 3 года назад +2

    കണ്ണട വെച്ച ഫ്രണ്ട് അടിപൊളി ആണ് കേട്ടോ ❤️ഇനിയും നെക്സ്റ്റ് വീഡിയോ ഇടാൻ നോക്കുക ❤️

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiu ചേച്ചി.. 🥰❤️

  • @kripeshunnikrishnan5965
    @kripeshunnikrishnan5965 3 года назад +3

    പൊളിച്ചു അളിയാ 🥰🥰🥰✌️✌️✌️❤️

    • @BroDaddy08
      @BroDaddy08  3 года назад

      😍😍😍 അളിയോ Thankiuu ❤️

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +3

    😆😆😆😆😆…. Vineeth kuttiii…. Super Super… Aju paranjhapole Onnum Arinjhilllaaaaa😜😜😜😘😘❤️❤️❤️❤️… you are Artists dear👏🏻👏🏻. Miss akalleyy edaku video cheyyutto ❤️❤️❤️❤️

    • @BroDaddy08
      @BroDaddy08  3 года назад

      🤩😍🤩😍 ഇത്താ thankiiu thankiuu ഇനി ഇടക്കിടെ ചെയ്യണം 🥰❤️

  • @soumyavarijakshan5559
    @soumyavarijakshan5559 3 года назад +1

    Super

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu soumya ചേച്ചി ❤️

  • @lathas6201
    @lathas6201 3 года назад +1

    Vineeth superrrr

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻🤩😍 Thankiuu ലത ചേച്ചി.. 🥰❤️

  • @muhammadmunthazeer5651
    @muhammadmunthazeer5651 3 года назад +2

    വിനിമോനെ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😀😀😀🤣🤣🤣🤣

    • @BroDaddy08
      @BroDaddy08  3 года назад +1

      😍🤩😍 സന്തോഷം സന്തോഷം.. Thankiiu 🥰❤️

  • @sathydevi7282
    @sathydevi7282 3 года назад +1

    Vineeth,nannayeettundu

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu ചേച്ചി 🥰❤️

  • @darshil3662
    @darshil3662 3 года назад +1

    Super bro

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Shins brother 🥰❤️

  • @ambikamenon9496
    @ambikamenon9496 3 года назад +1

    Good job Vineeth

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuuuuuuu 🥰❤️

  • @vinayks6170
    @vinayks6170 3 года назад +3

    ഇജ്ജാതി ഡാവ് സ്റ്റൊ..
    😂😂😂😂

    • @BroDaddy08
      @BroDaddy08  3 года назад +1

      🤩😄 ha ha ha 🥰bro ❤️

  • @minimilitia4902
    @minimilitia4902 3 года назад +1

    No dislikes.... Adipoli bro.... New video pedakkku

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻😍😄 ചെയ്യണം.. ഇച്ചിരി ഓട്ടത്തിൽ ആർന്നെ അതോണ്ടാണ് പിന്നെ ഒന്നും ചെയ്യാൻ പറ്റാഞ്ഞേ... പെടക്കണം.. 🥰

    • @minimilitia4902
      @minimilitia4902 3 года назад

      @@BroDaddy08 polik bro... Thrissur evideya veed...

    • @BroDaddy08
      @BroDaddy08  2 года назад

      @@minimilitia4902 കുന്നംകുളം അടുത്താണ് 🤗

  • @rajeesuresh8133
    @rajeesuresh8133 3 года назад +1

    Camarak pinnile Vineeth Ithano 👍👍👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ha ha ha..അവനാണിവൻ 😃😄 Thankiu Thankiiu 🥰❤️

  • @arunakrishnan8393
    @arunakrishnan8393 3 года назад +2

    Simple but powerful.. 🤩🤩🤩

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍 iyyo 😍😍😍 Thankiuu so much 🥰❤️

  • @kichamani8445
    @kichamani8445 3 года назад +2

    എന്റെ വിനീതെ നീ പൊരിക്കലോ 🤣🤣🤣

    • @BroDaddy08
      @BroDaddy08  3 года назад +1

      🤩🤩🤩 kichu ഡാ... Thanks ഡാ 🥰❤️

  • @maryjuliet5237
    @maryjuliet5237 3 года назад +3

    വൺമാൻഷോ (One Man Show)
    ഗംഭീരം ആയി മോനേ!!!!❤️ ഇനിയും വേണം കലാകാരാ . കട്ട Waiting.❤️👌 പരിഭവിക്കില്ലെങ്കിൽ പറയാം ചെരുപ്പ് മാറിയിട്ടതും നമുക്ക് വീഡിയോ ആക്കിയാലോ!!!!🤗👌👌

    • @BroDaddy08
      @BroDaddy08  3 года назад +2

      🙏🤩🤩🤩 Thankiu Thankuu Thankiuu... സത്യം പറയട്ടെ ചേച്ചി.. 😄😆 ആ ചെരിപ്പ് വീഡിയോ ചെയ്താലോ ന്ന് ഒരാലോചനേലാ ഞാനിപ്പോ ഇരിക്കണേ.. 🤩😍😁😄

    • @maryjuliet5237
      @maryjuliet5237 3 года назад +3

      @@BroDaddy08വേണം. തീർച്ചയായും വേണം. അത് പൊരിക്കും.🙏🙏🙏

    • @BroDaddy08
      @BroDaddy08  3 года назад +2

      @@maryjuliet5237 🤩😄 ha ha ha

  • @prathibhatp9275
    @prathibhatp9275 3 года назад +1

    Enthayalum bhavi undennu theliyichu to👌❤️

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍 Prathibha ചേച്ചി thankiu 🥰❤️

  • @anithraman9989
    @anithraman9989 3 года назад +1

    Super vineeth

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍 Thankiuu Thankiuu Anith brother 🥰❤️

    • @anithraman9989
      @anithraman9989 3 года назад

      @@BroDaddy08 bro alla bro sister

  • @user-zu8xx2rl4d
    @user-zu8xx2rl4d 3 года назад +5

    സംഗതി ഗംഭീരമായിട്ടാ ...
    അല്ല ഇതീല് ശരിക്കും നീ ഏതാ ..😀

    • @BroDaddy08
      @BroDaddy08  3 года назад +1

      🤩😄😅 ഇക്കാ ആ കണ്ണട വെക്കാത്ത ആളാ ശെരിക്കുള്ള ഞാൻ ന്നാ എല്ലാരും പറയണേ.. 😋😅🥰❤️

  • @beenashomecooking2202
    @beenashomecooking2202 3 года назад +1

    😂😂

  • @prasithakannan5300
    @prasithakannan5300 3 года назад +1

    വിനീത്, നന്നായിട്ടുണ്ട്.......
    👍👍👍🤣🤣

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu ചേച്ചി 🥰❤️

  • @kasargodicha8134
    @kasargodicha8134 3 года назад +2

    😍😍😀👍
    അജു ഏട്ടൻറെ രസം "തിൽ"
    ഒരു കഥാപാത്രം കൂടി വരും 😅😍

    • @BroDaddy08
      @BroDaddy08  3 года назад +1

      😄😁 ha ha ha.. Camera ചെയ്യണ്ടേ ന്നെ 😋

    • @BroDaddy08
      @BroDaddy08  3 года назад +2

      🙏🤩 Thanks for watching 🥰❤️

  • @kripa_here
    @kripa_here 3 года назад +6

    😍😍😍😍

  • @krishnaunnikrishnan9193
    @krishnaunnikrishnan9193 3 года назад +3

    🤣🤣👏👏

  • @noushaddevarthodi2945
    @noushaddevarthodi2945 3 года назад +1

    Adipoli....😍....powerfull

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Thankiu 🥰❤️

  • @shajants6158
    @shajants6158 3 года назад +1

    👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩 ഷാജൻ ചേട്ടാ 🥰❤️

  • @renjiniparvathy3244
    @renjiniparvathy3244 3 года назад +3

    Super keep continuing👍

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩😍 Thankiu Thankiuu Renjini ചേച്ചി 🥰😍

  • @asanganak8506
    @asanganak8506 3 года назад +1

    അനുകരണങ്ങൾ തനതു കഴിവിനെ നശിപ്പിക്കും.... ആർക്കും എന്ത് പരിപാടിയും upload ചെയ്യാം.... പക്ഷെ കാണുന്നവന്റെ വിലപ്പെട്ട സമയത്തെ കൂടി പരിഗണിക്കുക

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад +1

    💝nna thonnane alle.

    • @BroDaddy08
      @BroDaddy08  3 года назад

      എന്താ ചേച്ചി...!? 😃

    • @rajalakshmisubash6558
      @rajalakshmisubash6558 3 года назад

      @@BroDaddy08 aaa dialouge ille thakol alamaride ullil"anna thonnanennu "athu paranjath.aa dialouge njan munpu vere ketitund ath orama vannu

  • @baithulizza8730
    @baithulizza8730 3 года назад +1

    🥰 🥰 🥰 🥰

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 ഇക്കാ 🥰❤️

  • @Nerampokkfamily1
    @Nerampokkfamily1 3 года назад +2

    സൂപ്പർട്ടോ ബ്രോ.....👍
    എവിടെയായിരുന്നു കുറെ കാലമായി ...

    • @BroDaddy08
      @BroDaddy08  3 года назад +2

      🥰 haa bro.. Kure aayi ന്തേലും ഇട്ട്ട്ട്.. ഇനി ചെയ്യണം.. എന്നാണ് വിചാരിക്കണത്.. 🤗❤️

    • @Nerampokkfamily1
      @Nerampokkfamily1 3 года назад +2

      @@BroDaddy08 നല്ല തീരുമാനം...സന്തോഷം

  • @baijunatarajan
    @baijunatarajan 3 года назад +1

    Good👍👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiiiuu sir 🥰❤️

  • @sureshpk7603
    @sureshpk7603 3 года назад +1

    Super vineeth 😍😍😍😍😍😍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🏻😍🤩 Thankiui സുരേഷേട്ടാ 🥰❤️

    • @sureshpk7603
      @sureshpk7603 3 года назад +1

      @@BroDaddy08 chetan alla chechiyaaa 😀

    • @BroDaddy08
      @BroDaddy08  3 года назад

      😅😁 ഐശേരി... Suresh ന്ന് പേര് കണ്ടപ്പോ ചേട്ടനാണ് ന്ന് വെച്ച്.. 🤪😁 ചേച്ചിടെ പേരെന്താ..!? 🤗

    • @sureshpk7603
      @sureshpk7603 3 года назад +1

      @@BroDaddy08 priya

    • @BroDaddy08
      @BroDaddy08  3 года назад

      😄😁 ഹാ...ഐശേരി 😆😃 ന്നാ പ്രിയ ചേച്ചി.. Thanks ഇണ്ട് ട്ടാ 🥰❤️

  • @arunom4006
    @arunom4006 3 года назад +2

    😂👌

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiu Arun bro ❤️

  • @keerthanapradeep427
    @keerthanapradeep427 3 года назад +1

    👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiuu Keerthana 🥰❤️

  • @sreevidyahari5079
    @sreevidyahari5079 3 года назад +1

    😁😁😁👍👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Sreevidya ചേച്ചി 🥰❤️

  • @aparnaaa4607
    @aparnaaa4607 3 года назад +1

    😂😂😂😂😂😂👌👌👌👌👌

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiuu Ammuz 🥰❤️

  • @premlaleratt1359
    @premlaleratt1359 3 года назад +1

    👍😳👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiu 🥰😍

  • @Bijith2441
    @Bijith2441 3 года назад +1

    😂😂😂😂

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiuu Mr Abijith 😋😁❤️🥰

  • @gipsonaj1383
    @gipsonaj1383 3 года назад +1

    Sudheeretante ormakal...

    • @BroDaddy08
      @BroDaddy08  3 года назад +1

      🤩😍 ഹാ ജിപ്സാ അനക്ക് അറിയാല്ലേ അന്ന് ഇണ്ടായ ഈ സംഗതി.. 😄😄😄 hoow ചിരിച്ചു ചത്ത് അന്ന് 😅😅😅

  • @sudhimonsudhimon608
    @sudhimonsudhimon608 3 года назад +1

    ❤❤❤

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiuu Sudhimon 🥰❤️

  • @AKCA-
    @AKCA- 3 года назад +1

    🌹🙏👌👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Arun chetta 🥰❤️

  • @dilrajdileepkumar7875
    @dilrajdileepkumar7875 3 года назад +1

    Super

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu brother 🥰😍

  • @kripeshunnikrishnan5965
    @kripeshunnikrishnan5965 3 года назад +3

    🥰🥳🥳🥰🥰🥳🥳🥳

  • @anaghasuresh8266
    @anaghasuresh8266 3 года назад +2

    😂😂😂

    • @BroDaddy08
      @BroDaddy08  3 года назад +1

      🤘🤩 Thankiuu Anagha ❤️

  • @revathyvs3906
    @revathyvs3906 3 года назад +1

    😂

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Thankiuu Revathy ❤️