യൂറിക് ആസിഡ് കുറയാന് 💊 Here are 3 Supplements that Can Lower Uric Acid & Prevent Gout 🩺 Malayalam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 30

  • @doctorprasoon
    @doctorprasoon  Год назад +5

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @achenkunjumathew3717
    @achenkunjumathew3717 Год назад +15

    Sir
    എന്റെ അഭിപ്രായത്തിൽ യൂറിക് ആസിഡ് കുറക്കാൻ ചില ടിപ്സ് താഴെ പറയുന്നു.
    1. ബോഡി വെയിറ്റ് കുറക്കുക.
    2. ദിവസം ഒരു ആപ്പിൾ കഴിക്കുക.
    3. എല്ലാ ദിവസവും ഗ്രീൻ ടീ കുടിക്കുക.
    4. ആഴ്ചയിൽ ഒരു ദിവസം പച്ച ഓമക്ക (പപ്പായ) വെന്ത് വെള്ളം കുടിക്കുക.
    5. ദിവസവും 30 മിനിറ്റ് നടക്കുക.
    6. ദിവസവും നാരങ്ങാ വെള്ളം കുടിക്കുക.
    7. ദിവസവും ബാർലി വെള്ളം കുടിക്കുക.
    8. തഴുതാമ ഇല തോരൻ വച്ച് കഴിക്കുക.
    എന്റെ യൂറിക് ആസിഡ് ലെവൽ 8.2 ആയിരുന്നു. ഇപ്പോൾ നോർമൽ ആയി. നിങ്ങൾ ഒരു അലോപ്പതി മരുന്നുകളും കഴിക്കണ്ട. ഇത് എൻെറ അനുഭവത്തിൽ നിന്നാണ് ഞാൻ പറഞ്ഞത്.
    നന്ദി.

    • @rasheedtirur725
      @rasheedtirur725 9 месяцев назад

      Why പ്രോട്ടീൻ കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ

    • @Actonkw
      @Actonkw 7 месяцев назад +1

      Protein alla problem.purine aanu…peanut is very dangerous

    • @izzuismail9271
      @izzuismail9271 4 месяца назад +1

      ഒരു dr. പറയുന്നത് നിലക്കടല കഴിക്കാം എന്ന് . ആരെ വിശ്വസിക്കും

    • @harikallampalli
      @harikallampalli 2 дня назад

      നിലക്കടല കഴിക്കാം

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад

    Medicine edthal
    Poornamayum marun
    Nne njn vayichtnde
    Asugam mariyavare
    Nkryam
    Kruthyamayi medicine
    Eduku
    Njn doctorunnula
    Openion parnjnneyllu
    Cheryoru asugayalum
    Tension ellarkumunde
    Petenne sugavate
    God bless you🙏🙏

  • @Content_homie
    @Content_homie Год назад +1

    Doctor njan creatine suppliment edkunn ind appo vitamin d3 kazhiknne kond kozhappam indo vitamin weekly orikale kazhikl illu

  • @shinushiwalik4031
    @shinushiwalik4031 Год назад

    ഡോക്ടർ lions mane capsule നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @kkstorehandpost2810
    @kkstorehandpost2810 Год назад +2

    ഡോക്ടർ എനിക്കിക്കു 2 വർഷമായി യൂറിക് ആസിഡ് ഉണ്ട്, but, ഗൗട്ട് ഇല്ല, ഏതു ജോയിന്റ്നും വേദന എവിടെയും ഇല്ല, മരുന്ന് കഴിക്കാൻ തുടങ്ങിയിട്ടില്ല, എനിക്ക് യൂറിക് ആസിഡ് 7.8 to 8.6 ഉണ്ട്, ഞാൻ മരുന്ന് കഴിച്ചു തുടങ്ങണോ??

    • @najeebkiliyanni7945
      @najeebkiliyanni7945 Год назад

      എനിക്കും ഇതേ പോലെയാണ്... മറുപടിക്കായി കാത്തിരിക്കുന്നു

    • @mohemmedanees1263
      @mohemmedanees1263 Год назад

      തീർച്ചയായും ഒരു ഡോക്ടറെ കണ്ട് അല്ലെങ്കിൽ വീഡിയോയിൽ പറഞ്ഞ പോലെ ഡയറ്റ് ചെയ്ത് കുറയ്ക്കണം

    • @Anianf6
      @Anianf6 8 месяцев назад +1

      Kazhikkanam allengil bp varum, kidney, heart ellatthinum problem undakum. medicine kazhikkuka. Pappaya pachakku salad aakki kazhikku pettannu kurayum

    • @directajith
      @directajith 2 месяца назад

      Ippol enganeyundu bro

  • @princeprabhakaran007
    @princeprabhakaran007 7 месяцев назад +2

    യൂറിക് ആസിഡ് പൂർണമായും മാറ്റാൻ പറ്റില്ല കുറക്കാൻ പറ്റും കുറച്ചു നാളത്തേക്ക്

  • @babithashabu135
    @babithashabu135 3 месяца назад

    Enik uric acid undayi 6 month munp. Ippol kalmuttinu neerund mariyittilla . Enth cheyyum Dr.

    • @doctorprasoon
      @doctorprasoon  3 месяца назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @Shajirashameer-i8t
    @Shajirashameer-i8t 6 месяцев назад

    Dr cold liver capsule kazhikkaamo uricacid ollavarkku

  • @sreejiths9262
    @sreejiths9262 Год назад

    Hello ഡോക്ടർ എനിക്ക് എക്സ്ട്രാ pulmonary ടിബി plueral effusion aanu enthu kondu enikku tb vannu njn kochile tb vaccine eduthathanallo eppo varan karanam enthanu .njn oru tb patient samsarichirunnath kondano .

  • @rasheedpp7495
    @rasheedpp7495 Год назад

    ചിലർ ഉപ്പ് പഞ്ചസാര യുള്ള ആഹാരംകഴിച്ച ശേഷം വെള്ളം നന്നായി കുടിക്കുന്നതായി കാണുന്നു വല്ല പ്രയോജനവും ഉണ്ടാ

  • @nisarm1000
    @nisarm1000 8 месяцев назад

    Uric acid ullavarku honey kazhikaamo??

  • @terleenm1
    @terleenm1 Год назад

    ഗൗട്ട് life threatening ആണോ?

    • @mohemmedanees1263
      @mohemmedanees1263 Год назад

      No.uric acid level high anenkil treatment എടുക്കാതെ നിൽക്കുന്നത് danger ആണ്

    • @doctorprasoon
      @doctorprasoon  Год назад +1

      no never.. only painful and uncomfortable..

    • @doctorprasoon
      @doctorprasoon  Год назад

      no

    • @harikallampalli
      @harikallampalli 2 дня назад

      Kidney അടിച്ചുപോകും

  • @tpbalan8718
    @tpbalan8718 8 месяцев назад

    ഷുഗർ ഉപയോഗിക്കാൻ പാടില്ലെന്ന് പറയുന്നു എന്നാൽ പലപ്പോഴും ഷുഗർ കുറയുന്ന അവസ്ഥയാനുള്ളത്. അങ്ങനെ യുള്ളവർ എന്താണ് ചെയ്യേണ്ടത്

  • @aboocmr
    @aboocmr 5 месяцев назад

    എന്റെ മറ്റേ വീഡിയോ കാണുക 😂