യൂറിക് ആസിഡ് ഭക്ഷണം 💪 Can I Take Protein Food & Supplements if My Uric Acid is High? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 77

  • @doctorprasoon
    @doctorprasoon  Год назад +2

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @basileldhose7960
    @basileldhose7960 4 месяца назад +6

    എനിക്ക് യൂറിക് ആസിഡ് 8 .2 ഉണ്ടായിരുന് ഞാൻ കുറെ മരുന്നുകൾ ട്രൈ ചെയ്തു ....ഒടുവിൽ കുറച്ചതു ഇങ്ങനെ ആണ് ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കു .... രാത്രി ഫുഡ് സ്റ്റീൽ കട്ട് ഓട്സ് മാത്രം പിന്നെ രാവിലെ എഴുനെല്കുമ്പോൾ ബാർലി വെള്ളം ഉണ്ടാക്കി വെച്ചത് വെറും വയറ്റിൽ ഒരു അറ ലിറ്റർ കുടിക്കും അങ്ങനെ ഒരു മാസം ....നന്നായി നല്ല വെള്ളം കുടിക്കുക...ബീഫ് അയല മത്തി കടല തുടങ്ങിയ ഐറ്റംസ് ഒഴിവാക്കി ഇപ്പോ 5 .7 ആക്കി

  • @sachukumar1
    @sachukumar1 Год назад +4

    Thanks ഡോക്ടർ.ഈ വീഡിയോ എനിക്ക് വേണ്ടി ചെയ്തപോലെ തോന്നി പോയി 🥰

  • @sakariababu
    @sakariababu Год назад

    ഭക്ഷണം നിയന്ത്രിച്ചാണ് ഞാൻ യൂറിക്കാസിഡ് കൺട്രോൾ ചെയ്യുന്നത്.
    ഇലക്കറികൾ തൈര് പയർ വർഗ്ഗങ്ങൾ റെഡ്മീറ്റ് റെഡ് ഫിഷ് യീസ്റ്റ് തുടങ്ങിയവയെല്ലാം എന്റെ യൂറിക്കാസിഡ് വർദ്ധിപ്പിക്കുന്നുണ്ട്. അതിന്റെ തായ് പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്.

  • @kannanmuthuvila3395
    @kannanmuthuvila3395 Год назад

    Dr ഞാൻ ഒരു കൊല്ലം മുൻപ് പറഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് ഞാൻ 5 കൊല്ലം മുൻപ് 90 kg ഉണ്ടായിരുന്നു ജിമ്മിൽ പോയി അന്ന് ഇങ്ങനെ യൂട്ടൂബ് കാണാൻ ഉള്ള ബുദ്ധി തോന്നിയില്ല ജിമ്മിൽ പോയപ്പോ പ്രോടീൻ നല്ലോണം കഴിക്കണം എന്ന് പറഞ്ഞു പ്രോടീൻ ഉള്ളത് മൊത്തം വലിച്ചു കേറ്റി ഇടക്ക് നടുവിൽ ഒരു കുനിഞ്ഞപ്പോൾ ടക് എന്ന് ശബ്‌ദം കേട്ടു പിറ്റേന്ന് വേതന തുടങ്ങി ഒരു dr കാണിച്ചു xre എടുത്തു കുഴപ്പം ഇല്ല എന്ന് വയറു സ്കാൻ ചെയ്തു ബ്ലഡ് ടെസ്റ്റ്‌ ചെയ്തു യൂറിക് അസിഡ് 8 dr ഉടനെ ഇതാണ് രോഗം ഗുളിക തന്നു ഞാൻ കഴിച്ചില്ല പിന്നെ അങ്ങോട്ട്‌ ടെസ്റ്റ്‌ ചെയ്തു മടുത്തു നടുവേദന കാലുവേദന എവിടെ പോയാലും dr യൂറിക് അസിഡ് അത് തന്നെ 5 കൊല്ലം കൊണ്ട് വേദന സഹിക്കുന്നു അവസാനം ഞാൻ mri എടുത്തു ഡിസ്ക് ബൾജ് അതിന്റെ വേതന ആയിരുന്നു യൂറിക് ആസിഡ് ഇപ്പോഴും ഉണ്ട് 7.2 അതിന്റെ പ്രോബ്ലം അല്ലായിരുന്നു

    • @basileldhose7960
      @basileldhose7960 4 месяца назад

      എനിക്ക് യൂറിക് ആസിഡ് 8 .2 ഉണ്ടായിരുന് ഞാൻ കുറെ മരുന്നുകൾ ട്രൈ ചെയ്തു ....ഒടുവിൽ കുറച്ചതു ഇങ്ങനെ ആണ് ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കു .... രാത്രി ഫുഡ് സ്റ്റീൽ കട്ട് ഓട്സ് മാത്രം പിന്നെ രാവിലെ എഴുനെല്കുമ്പോൾ ബാർലി വെള്ളം ഉണ്ടാക്കി വെച്ചത് വെറും വയറ്റിൽ ഒരു അറ ലിറ്റർ കുടിക്കും അങ്ങനെ ഒരു മാസം ....നന്നായി നല്ല വെള്ളം കുടിക്കുക...ബീഫ് അയല മത്തി കടല തുടങ്ങിയ ഐറ്റംസ് ഒഴിവാക്കി ഇപ്പോ 5 .7 ആക്കി

  • @ListenToLearn_J
    @ListenToLearn_J 5 месяцев назад

    My uric acid was 8.2 and within 2 months and I reduced it to 6.1 with a low-carb diet and resistance exercise, i used to eat 1.2 - 1.5g per kg protein based on my exercise requirement. added more variety to my diet and this brought my liver performance to a good position and results lower uric acid. Still eat all types of foods in moderation.

  • @Shajirashameer-i8t
    @Shajirashameer-i8t 6 месяцев назад +1

    Dr,,, cold liver oill capsule kazhikkaamo uricacid onddangill❤❤❤❤❤please reply 🙏 drrrrrrrrr,,,,,,,,,,,,,

    • @doctorprasoon
      @doctorprasoon  4 месяца назад

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @MathLover424
    @MathLover424 9 месяцев назад

    Quite good and detailed info . Thank you Doctor 🙏🏻

  • @albinvarghese7668
    @albinvarghese7668 6 месяцев назад +2

    ഞാൻ ഞാൻ ക്രിയാറ്റിൻ യൂസ് ചെയ്യാൻ വേണ്ടിയിട്ടാണ് ടെസ്റ്റ് ചെയ്തത് അപ്പോൾ യൂറിക്കാസിഡ് 8.1 വേദനകളും അങ്ങനെ ഒരു പ്രശ്നം എനിക്കില്ല എന്താണ് പരിഹാരം

    • @doctorprasoon
      @doctorprasoon  4 месяца назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @rahulbabu6461
    @rahulbabu6461 Месяц назад

    what about using creatine supplement 5mg while having uric acid

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Good video Dr. 🙌😍

  • @JayanthiKumari-t7s
    @JayanthiKumari-t7s 3 месяца назад

    ഡോക്ടറെ എന്റെ മോന് യൂറിക്കാസിഡ് 7.2 വർഷം കൊണ്ട് നിൽക്കുക ഒരുപാട് മരുന്നുകൾ ഒന്നും കൊടുത്തില്ല 2018 മുട്ടിനൊരു ഓപ്പറേഷൻ കഴിഞ്ഞത് ജോയിൻ വരുന്ന ആർത്തവ പെറ്റിക്കോസ് എന്ന് പറഞ്ഞ അസുഖത്തിന് എവിടെ തോട്ടാലും എല്ലുകളെല്ലാം പെട്ടെന്ന് അങ്ങനെ വീഴും രണ്ടു മൂന്നു വർഷം കൊണ്ട് കുറയാതെ നിൽക്കുക

    • @Godofdaytrades
      @Godofdaytrades Месяц назад

      Empty stomach one glass fresh cucumber juice........6 pm again one glass fresh cucumber juice.......after dinner 30 minutes one cucumber raw eat(not juice). Body will alkaline from acidic.........guaranteed result

    • @Godofdaytrades
      @Godofdaytrades Месяц назад

      Empty stomach one glass fresh cucumber juice........6 pm again one glass fresh cucumber juice.......after dinner 30 minutes one cucumber raw eat(not juice). Body will alkaline from acidic.........guaranteed result

  • @Thomasization
    @Thomasization 6 месяцев назад +1

    URIC ACID 13 AYIRUNNU.. GYM WORK OUT VECHU 10 AKKI 1 MONTH KOND. IPO 1 DAY BCAA 1 SCOOP EDUTHU. NEXT DAY THANE GOUT VANNU :(

  • @sarathkptkr5694
    @sarathkptkr5694 5 месяцев назад

    ഞാൻ ഇതിന്റെ ഇരയാണ്.. കാലിലെ joint ൽ, നടുവിന് അങ്ങനെ വേദന സഹിച് മരിച്ച ഒരു കാലം ഉണ്ടായിരുന്നു.. Protein powder കഴിക്കൽ പൂർണമായി നിർത്തി ഇപ്പോ joint pain തീരെ ഇല്ല..

    • @basileldhose7960
      @basileldhose7960 4 месяца назад

      എനിക്ക് യൂറിക് ആസിഡ് 8 .2 ഉണ്ടായിരുന് ഞാൻ കുറെ മരുന്നുകൾ ട്രൈ ചെയ്തു ....ഒടുവിൽ കുറച്ചതു ഇങ്ങനെ ആണ് ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കു .... രാത്രി ഫുഡ് സ്റ്റീൽ കട്ട് ഓട്സ് മാത്രം പിന്നെ രാവിലെ എഴുനെല്കുമ്പോൾ ബാർലി വെള്ളം ഉണ്ടാക്കി വെച്ചത് വെറും വയറ്റിൽ ഒരു അറ ലിറ്റർ കുടിക്കും അങ്ങനെ ഒരു മാസം ....നന്നായി നല്ല വെള്ളം കുടിക്കുക...ബീഫ് അയല മത്തി കടല തുടങ്ങിയ ഐറ്റംസ് ഒഴിവാക്കി ഇപ്പോ 5 .7 ആക്കി

  • @dudumon4242
    @dudumon4242 Год назад

    Kidney function test normal lab ൽ ഉണ്ടാകുമോ

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 Год назад +1

    പ്ലാന്റ് പ്രോടീൺ കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ

  • @billuodathekal8893
    @billuodathekal8893 4 месяца назад

    Dr I have question uric acid and protein urea both same condition

  • @sreekanthmekileri
    @sreekanthmekileri 3 месяца назад

    Omega3 supplyment kudikunnathkond prashnamundo uric acid 8.5 ane..

  • @ABHI-on6yu
    @ABHI-on6yu Год назад

    പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?

  • @akhileshthoyammal815
    @akhileshthoyammal815 17 дней назад

  • @sadiqptb1261
    @sadiqptb1261 Год назад

    Thanks sr

  • @Callmekirby_01
    @Callmekirby_01 Год назад

    Sir uric asid 7.4 ullappol creatine supplement use cheyyamo please reply

    • @beekey007
      @beekey007 11 месяцев назад

      Same doubt und bro 😅😅

    • @doctorprasoon
      @doctorprasoon  4 месяца назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @Brigadier007
    @Brigadier007 Год назад

    I have been eating meat and fish every single day for last 2 yrs , my uric acid level is still normal

  • @beekey007
    @beekey007 11 месяцев назад

    Uric acid 7.5 anu creatine level 1.16 aanu so creatine supplement use cheyyunnath safe ano? Please reply

    • @doctorprasoon
      @doctorprasoon  4 месяца назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @kTimenecaps
    @kTimenecaps Год назад

    My doubt is... Will uric acid increase if i take musclemeds carnivore beef protein powder?

  • @kevinjohn6946
    @kevinjohn6946 Год назад

    Sir creatine monohydrate edukkamo uric acid 5.8 aanu pinne cholesterol 260 aanu so??? Reply

    • @doctorprasoon
      @doctorprasoon  Год назад

      Continue workouts

    • @kevinjohn6946
      @kevinjohn6946 Год назад

      @@doctorprasoon sir njn eppo muthal protine powder and creatine eduthal enthenkilum problem undakumo in future?

  • @lalydevi475
    @lalydevi475 Год назад

    👍👍❤️❤️

  • @Sibincs-v9q
    @Sibincs-v9q 5 месяцев назад

    Dr. എനിക്ക് 7.3 യൂറിക് ആസിഡ് ഉണ്ട് എനിക്ക് creatin സപ്ലിമെന്റ്സ് എടുക്കാൻ പറ്റുമോ?

    • @doctorprasoon
      @doctorprasoon  5 месяцев назад +1

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
      For any help and support, contact Dofody customer support number +918100771199

    • @harikallampalli
      @harikallampalli 2 дня назад

      Yes

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    എനിക്ക് ബീഫ് മട്ടൻ നട്സ് അതുപോലെ മത്തി ഇലവർകങ്ങൾ എന്നിവ കഴിക്കുമ്പോൾ വേദന വരാറുണ്ടായിരുന്നു ഞാൻ അപ്പോൾ ആപ്പിൾ വിനഗർ വെള്ളത്തിൽ ചേർത്തു കുടിക്കരാണ് ഒരാഴ്ച്ച കുടിക്കുമോബൊൽതന്നെ കുറയാറുണ്ട് പിന്നെ രണ്ടുമൂന്ന് മാസം ഒരു കുഴപ്പവും ഉണ്ടാവാറില്ല പിന്നെ എന്തും കഴിക്കാം

    • @shafeeqakkalath1688
      @shafeeqakkalath1688 Год назад

      Vinager use cheyyumbool daily food style enganeyan. Kazhikkunn main food parayamoo.. Kazhikkan padillathalle adikavum😊

    • @ShanaameerShana
      @ShanaameerShana 6 месяцев назад

      Eppol engene kudikkunntganu nallath

  • @rajeevc6241
    @rajeevc6241 Год назад +1

    ഞാൻ സസ്യഭുക്കാണ്. പക്ഷേ യൂറിക് ആസിഡ് വളരെ കൂടുതലാണ്. സന്ധികളിൽ കഠിനമായ വേദന. കൈകൾ അനക്കാൻ പോലുമാകാത്ത അവസ്ഥ.
    എന്തു ചെയ്യണം ?

    • @shafipk3848
      @shafipk3848 5 месяцев назад

      അതേത് ബുക്ക് 😂😂 ഒരു കാര്യവുമില്ല. ഉള്ള കാർബ് തീർത്ത് അടിച്ച് കേറ്റിട്ട് കൈകാൽ വേദന പറഞ്ഞിട്ട് കാര്യമില്ല

    • @harikallampalli
      @harikallampalli 2 дня назад

      ഞാൻ മാംസ ഭുക് ആണ് എനിക്ക് യൂറിക് ആസിഡ് ഇല്ല

  • @sahimalappuram8103
    @sahimalappuram8103 Год назад

    പ്രമേഹം ഉള്ള വ്യക്തിക്ക് ഏത് പ്രോട്ടീൻ ആണ് കഴിക്കേണ്ടത്

  • @madhup983
    @madhup983 Год назад

    Tea kudichal kuzhappamundo

  • @renishhp6714
    @renishhp6714 Год назад

    Shilajith video cheyo

  • @jeswinjose536
    @jeswinjose536 Год назад

    അപ്പോ mushroom, Soya ഒക്കെ കഴിച്ചാൽ യൂറിക് ആസിഡ് കൂടില്ല എന്നാണോ?

  • @akshayki1
    @akshayki1 Год назад

    Ende uric acid level 7.10 aan ith danger aano?

    • @doctorprasoon
      @doctorprasoon  11 месяцев назад

      no

    • @harikallampalli
      @harikallampalli 2 дня назад +1

      നോ ധാരാളം പ്രോട്ടിൻ കഴികാം

  • @Sibincs-v9q
    @Sibincs-v9q 5 месяцев назад

    Curd കഴിച്ചാൽ uric acid കുറയുമോ Dr.?

    • @doctorprasoon
      @doctorprasoon  5 месяцев назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @dkTruthBuster
    @dkTruthBuster Год назад +3

    എന്ത് സ്റ്റഡി ആയാലും എനിക്ക് വെറും 5 ദിവസത്തെ protein ഷേക്ക് ഉപയോഗം കൊണ്ട് 7.2 ഇൽ നിന്നു 9.8 ഇലേക്കു യൂറിക് ആസിഡ് ചാടി. 1.5 മണിക്കൂർ ജിമ്മിൽ വർക്ഔട് ചെയുന്നു. ഡോക്ടർ പറഞ്ഞത് മാതിരി യൂറിക് ആസിഡ് ഇനി 5 ആകിയിട്ടു മാത്രമേ ഞാൻ whey suppliment എടുക്കുന്നുള്ളു

  • @kannanmuthuvila3395
    @kannanmuthuvila3395 Год назад

    കൺസൽട് ചെയ്യാൻ നമ്പർ ഉണ്ടോ dr

    • @doctorprasoon
      @doctorprasoon  Год назад

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

    • @kannanmuthuvila3395
      @kannanmuthuvila3395 Год назад

      @@doctorprasoon ok sar

  • @dudumon4242
    @dudumon4242 Год назад +1

    ചിക്കൻ ഷവായ Healthy Food ആണോ Doctor

    • @VinuNe
      @VinuNe Год назад

      😁

    • @Fayis1341
      @Fayis1341 Год назад

      Chicken shaway nalla food thanne aanu pakshe athinte koode carbohydrates kooduthal kazhikkunnathanu preshnm
      Eg: 4 porotta 2 plate chor 6 chapathi ithanu preshnm

    • @doctorprasoon
      @doctorprasoon  Год назад

      Excellent

  • @mohamedckp
    @mohamedckp Год назад +1

    യൂറിക് ആസിഡ് ഉള്ളവർക്ക് ഇല വർഗം കഴിക്കാൻപറ്റു മോ

  • @kannanmuthuvila3395
    @kannanmuthuvila3395 Год назад

    Dr കാണാൻ നമ്പർ തരാമോ

    • @doctorprasoon
      @doctorprasoon  Год назад

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @ABUTHAHIRKP
    @ABUTHAHIRKP Год назад +1

    ആപ്പിൾ സിഡർ വിനഗർ വെള്ളത്തിൽ ചേർത്തു കുടിച്ചു നോക്കു യുറിക് അസിഡ് കൊണ്ട് വേദന ഉള്ളവർക്ക് നല്ലതാണ് എനിക്ക് നല്ല കുറവുണ്ട് ഞാൻ ഉപയോകിക്കുന്നു 👍

    • @shafeeqakkalath1688
      @shafeeqakkalath1688 Год назад

      Ethu apple vinegar anu use cheythathu.daily enganeyanu use cheyyendathu.. Adikam use cheydal poroblem alle.. So maximum ethra days use cheydu. 5 years ayi uric acid 9-10 koode gout um.a timil 2 Febuxot 40 mg 1 night kazhikkum koode food control. Pinne 3 weeks kazhinnu test cheydal normal akum.. 6 month kazhinnu again high & gout 😮n