അനിമേഷൻ സഹായത്തോടുകൂടെ വളരെ പ്രൊഫഷണൽ ആയി അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനാർഹമാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിൽ പറയുന്ന കാര്യത്തെകുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത മറ്റു auto വ്ലോഗ്ഗർമാർ ഇത് കണ്ടിട്ടെങ്കിലും തങ്ങളുടെ പണി നിർത്തി പോയെങ്കിൽ എന്നാശിക്കുകയാണ്.
Hats off to ur efforts bro. I can understand how much effort has gone Into making each vdo. Ur deep knowledge shows ur passion. Even many mechanics at authorised service centres won't have this much knowledge abt these technologies. U certainly deserve more subs man.. loud applause. 😃👏👏👏
Love u'S same bro...njanum avasyapetirunnu munpu....ajith bro yodu pulli ye kurichu oru video Cheyyan...ithrayum manoharamayi technical side xplain Cheyyunna matoru utuber Illa....love his all videos.....
Vayichal manassilakuengil paranju tharam (aashan video cheythal ellarkkum simple ayitt manassilakum😊) സാദാരണ flat plane engine (4 സിലിണ്ടർ) ന്റെ crank അഴിച്ചെടുത്ത് ഒരു ടേബിളിൽ വച്ചാൽ അത് മുഴുവൻ ആയി പരന്നു നിക്കും. സൈഡിൽ നിന്നു നോക്കിയാൽ -(മൈനസ്) പോലെ ആയിരിക്കും എന്നാൽ cross plane ആണെങ്കിൽ + (പ്ലസ്) ആകൃതിയിൽ ആയിരിക്കും സൈഡ് വ്യൂ. അതായത് 4 crank pinൽ ആദ്യത്തെ 2 crank 180° വ്‌ലിതസത്തിലും 2ഉം 3ഉം തമ്മിൽ 90° 3ഉം 4ഉം തമ്മിൽ വീണ്ടും 180° സാദാരണ ആയി ഇങ്ങനെ ആണ് കോൺഫിഗുറേഷൻ. ഇനി വ്യത്യാസം എന്താണെന്നാൽ cross പ്ലാന്റ് വണ്ടിക്ക് middle rpm range ൽ ആയിരിക്കും പഞ്ച് കൂടുതൽ ആയി ഫീൽ ചെയ്യുക. ഒരു v എൻജിന്റെ അതേ പോലത്തെ സൗണ്ടും റൈഡ് ഫീലും കിട്ടും. V എൻജിനുകൾ കൂടുതലായും cross plane ഉം inline എൻജിനുകൾ കൂടുതലായും ഫ്ലാറ്റ് plane ഉം ആയിരിക്കും (strell പറഞ്ഞത് പോലെ inline+cross plane configuration ഉള്ള ചുരുക്കം ചില വണ്ടികളും ഉണ്ട്). അങ്ങനെ configure ചെയ്യുമ്പോൾ ആണ് engine refinement കൂടുതൽ ആയി കിട്ടുന്നത്. 0-100 സമയം നോക്കിയാൽ cross plane engine ആയിരിക്കും flat plane എഞ്ചിനെനെക്കാൾ പെട്ടെന്ന് പോവുക എന്നാൽ flat plane എഞ്ചിനുകൾക്ക് rpm റേഞ്ച് വളരെ കൂടുതലയത് കാരണം ടോപ് സ്പീഡ് കൂടുതൽ കിട്ടും. NB തെറ്റുണ്ടോന്ന് അറിയില്ല strell വീഡിയോ കണ്ടിട്ട് സംശയം തീരാത്തത് കൊണ്ട് തപ്പിയപ്പോ കിട്ടിയ ideas ആണ്🙏
Bro.. I'm one of your subscriber. Congrats your gonna hit 1M subscribers... Can you post video for how works self-starter in bikes and scooter, is there fly wheel using in two wheeler's??
ഇതിനൊക്കെ dis like അടിച്ചവന്മാർ മിക്കവാറും അസൂയകൊണ്ടാവും.... ഒരു വർഷമായിട്ടും ഇപ്പോഴും ഞങ്ങളെപ്പോലുള്ളവർ ഈ വീഡിയോ കാണുന്നെങ്കിൽ.... പിന്നെ എന്തു പറയാനാണ്... അജിത് ബ്രോയ്ക്ക് tvs നോട് എന്തെങ്കിലും അടുപ്പം ഉണ്ടോ... എന്താണെങ്കിലും tvs ന്റെ ഇപ്പോൾ ഇറങ്ങിയ n torq ഉം rtr ഉം എനിക്കും ഇഷ്ടമാണ്....
ആശാനേ.. വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്. ഒരു request ഉണ്ട്, സാധാരണ,ബൈക്കിൽ കാണുന്ന ചെറിയ ചെറിയ problems and സൊല്യൂഷൻസ് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയേനെ, സർവിസ് സെന്റർ എല്ലാം പറ്റിപ്പാണ്, എന്റെ hornet ബൈക്ക് കുറച്ചുനാളായി റണ്ണിംങ്ങിൽ മിസ്സിങ് കാണിക്കുന്നു, വൈറ്റിലയിൽ ഹോണ്ട service സെന്ററിൽ കാണിച്ചു, ഒരു പ്രയോജനവും കിട്ടിയില്ല, പരിഹാരത്തിനായി താങ്കളുടെ എല്ലാ വിഡിയോസും കണ്ടു, Carburator ലെ സ്ലൈഡർ പ്രോബ്ലെം ആയാൽ ഇങ്ങനെ വരുമോ ? സാധ്യത എത്രമാത്രം ? NA പോലെ പലരും ഇതുപോലെ പല പ്രോബ്ലെംസുമായി ഇരിക്കുന്നു. Type ചെയ്യാൻ ഉള്ള മടികൊണ്ടാ ചോദിക്കാത്തെ. അതുപോലെ വിശ്വസിച്ചു വണ്ടി പണിയാൻ കൊടുക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ.. എല്ലാത്തിലും ഉപരി താങ്കളെ കൂടുതൽ അറിയാനും ആഗ്രഹിക്കുന്നു
ഭായിയുടെ വീഡിയോസ് കണ്ട് engine നെ പറ്റിയും അനുബന്ധ ഭാഗങ്ങളെ പറ്റിയും കൂടുതൽ മനസിലാക്കാൻപറ്റി. ഇനി ബൈക്ക് alternator, engine ignition system and ബാറ്ററി ചർഗിങ് എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
*ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് വണ്ടിയ്‌യെ കുറിച്ച് മനസിലാക്കാൻ ഫ്രണ്ട്‌സ് ന്നോട് ചോദിച്ചാൽ അവർ എന്തെന്ക്കിലും തള്ളി വിടും very helpful💗💗💗*
സ്വന്തം വണ്ടി ഊരിയെടുത്തു കാണിക്കാൻ ഉള്ള ആ വലിയ മനസ്സുണ്ടല്ലോ അതു ആരും കാണാതെ പോകരുത് 😜😜
അതിൽ നിന്നും എന്ത് മനസിലായി?
പുള്ളിക്ക് പണി അറിയാം 🙄😜
😀😀😀
സ്ലിപ്പർ ക്ലച്ചിനെ കുറിച്ച് പല വീഡിയോകളും കണ്ടിട്ടുണ്ട്😒, but ഈ വീഡിയോ കണ്ടപ്പോഴാണ് ശരിക്കും സംഗതി കത്തിയത്🥰👌. ഉദാഹരണ സഹിതം വ്യക്തമാക്കിയതിന് നന്ദി. 🙏
💖
അജിത്ത് ബ്രോയുടെ എല്ലാ വിഡിയോസും കണ്ടാൽ തന്നെ നമ്മൾ പകുതി മെക്കാനിക്ക് ആയി 😍😍
True ⚡
Currectanu bro
Yes
Yes. Njan vandi engine ooriyalon aalojikaan
@@shahulbaku2058 👍
അനിമേഷൻ സഹായത്തോടുകൂടെ വളരെ പ്രൊഫഷണൽ ആയി അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനാർഹമാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിൽ പറയുന്ന കാര്യത്തെകുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത മറ്റു auto വ്ലോഗ്ഗർമാർ ഇത് കണ്ടിട്ടെങ്കിലും തങ്ങളുടെ പണി നിർത്തി പോയെങ്കിൽ എന്നാശിക്കുകയാണ്.
എങ്ങനാണ് ബ്രോ ഇങ്ങനെ മനസ്സിലാക്കി തരുന്നത് your awesome,😘😘😘
വേറെ ചാനൽ കോപ്പിയടിക്കുന്നത് ആണ് ബ്രോ അതിനും വേണം പക്ഷേ ഒരു ഒരു കഴിവ്
@@സ്നേഹദൂതൻ ethu chanel
@@sajithss3476 ഈദ്ദേഹത്തിൻറെ വീഡിയോകൾ കണ്ടാമതി ബ്രോ അദ്ദേഹം അതും വീഡിയോയിൽ പറയുന്നുണ്ട്
@@സ്നേഹദൂതൻ ഒന്ന് പൊടെയ് കൊപ്പെ
@@sajithss3476 ❤️
വീഡിയോ കണ്ടിട്ട് 'വെറുതെ പോളിയിൽ പോയി സമയം കളഞ്ഞ്' എന്നാണ് ചങ്ക് പറഞ്ഞത്. പൊളിയാണ് മച്ചാനെ...
ഒരു വിഷയം അവതരിപ്പിച്ചു മനസ്സിലാക്കിക്കൊടുക്കുക എന്നത് ചെറിയകര്യമല്ല. വളരെ എളുപ്പത്തിൽ തങ്ങൾക് അതു സാധിക്കുന്നു. ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ
Hats off to ur efforts bro. I can understand how much effort has gone Into making each vdo. Ur deep knowledge shows ur passion. Even many mechanics at authorised service centres won't have this much knowledge abt these technologies. U certainly deserve more subs man.. loud applause. 😃👏👏👏
Adipoli bro,njn automobile student aan,njn Google okke cheythittum enikk ipolum oru doubt undarnnu,ippo all clear,thanks broo........
ithrem nalla reethyil explain cheythu parayuna videos valare rare aanu.... Thanks for the info bro.
CLutch nte വർക്കിങ് ഇത്രയും വ്യക്ത മായി ലോകത്തു ആരും പറഞ്ഞിട്ടില്ല.....ഒരുപാട് നന്ദി
*എന്നെ അങ്ങെയുടെ ശിഷ്യനായി സ്വീകരിച്ചാലും* ....🤩🤩🙏🙏
Ee vedios dislike cheyyanum kure ennam undallo nnu orkumbola kashtam thonnunney.........no words to explain your work dear! God bless you
*Clutch pedal പിടിക്കുമ്പോൾ കൈ* *തെന്നതെ പിടിക്കാൻ പറ്റുന്നതാണ് സ്ലീപ്പർ* *clutch ennu പറഞ്ഞ chunk* *എനിക്കുണ്ടായിരുന്നു...*
*അവനിപ്പോൾ ഏതോ വർക്ക്ഷോപ്പിൽ* *പണി* *എടുക്കുകയാണ്*
ആ വർക്ഷോപ്പിലെ ചീഫ് ആയിക്കാണും പുള്ളി ഇപ്പോൾ, സംശയമില്ല 😢😢
Man wt tha f**k 😅😂😂😂😂😂🤣
Lol
Ejjaadhi🤣🤣🤣🤣
K&k automobilesilaayirikkum🤣
Sherikkm nallonam manasilaayi... aa assist part 😍😍😘
Animations um adipwoli
എല്ലായിപ്പോഴും പ്പോലെ ഇതും ...വളരെ നന്നായി.. നന്ദി... നമസ്കാരം.
നിങ്ങൾ ഒരു അധ്യാപകനാണെങ്കിൽ, വിദ്യാർത്ഥികൾ വളരെ ഭാഗ്യമുള്ളവരാണ്
താങ്കളുടെ ശബ്ദം, അവതരണം എന്നിവ കിടു എന്നേ പറയാൻ കഴിയൂ.. നല്ല അറിവും ഉണ്ട്. താങ്കളുടെ പ്രോഫഷൻ എന്താണ് ബ്രോ...?
RUclips thorannu adyam nokunnad chetande video undon aan athrakk istam 💓💓
Help full video 👍👍👍👍👍👍
No words.... Beautifully explained
*Going to crack 100k*
*Best wishes buddy*
*⚡⚡⚡⚡⚡⚡⚡*
I am wanting.........💪
Buddy യുടെ cross plane video ആണ് ആദ്യം കണ്ടത്. ഇപ്പോ ഏകദേശം എല്ലാ vidiosum കാണുകയാണ്.
simple but powerful
Best wishes for 100k
keep going
Katta support😍😍
100k ayaal live varumenn pratheekshikkunnu😊😊
Swantham vandi ayichu video edutha thankalude Dedication ne namikkunnu...🙏
Dear....bro.....nigalude Ella videosum njan kanarund.....njanoru Automobile faculty Anu....ningalde videos njan kuttikalkk reference nayi kodukarund.....Oru request koodiyund..... Automobile workshop safety precautions ne kurch Oru video chytal upakaramakumayrunnu......
Chettai ആളൊരു കില്ലാടി തന്നെ ✌️👏👏💪
Iam a small guy but i like these mechanisms. I love electronics and mechanisms.👌👌👌
അടിച്ചെടാ അടിച്ചു 100 k അടിച്ചു.💯💯💯👍👍👍
Bro, ultimate explanation with animation. Keep up your amazing work
Superbb vdo again ajith bro..😍
Epozhetheym pole thank you Ajithetan❤❤❤It was wonderfully explained
Bro, Adipoli explanation. Very much appreciate your efforts and good content! Keep going...
ഇതൊക്കെ എത്ര പേർ മനസിലാക്കുന്നു. സ്റ്റാർട്ടാക്കുന്നു കുതിക്കുന്നു ...👍❤️❤️🙏
ഇങ്ങനെ എങ്ങനെ വളരെ simple ആയി പറഞ്ഞ് തരാൻ സാധിക്കുന്നു. 💖💖💖💖💖💖💖
RTR❤❤..നിങ്ങൾ എപ്പാളാ ക്യാമറക്കു മുന്നിൽ വരുന്നത് Broii...waiting for 100k❤❤❤Support👍👍
Love u'S same bro...njanum avasyapetirunnu munpu....ajith bro yodu pulli ye kurichu oru video Cheyyan...ithrayum manoharamayi technical side xplain Cheyyunna matoru utuber Illa....love his all videos.....
Ajith super voice clear and crispy
Dubbing good
100k adichallo 😍😍 congratulations ajith bro.....
😊🙏🏻Thank you 💖
@@AjithBuddyMalayalam ❤
5:25 🤔 രണ്ടും opposite കറങ്ങുന്നതെങ്ങിനെ pressure plate clutch bell aay connected allallo.Last plateinte friction kaaranam aano.
Bro poli
ithrayum vekthamakki paranju thannathinu thanks
Your attention to detail is awsom.....😘😘😘great job bro
Advaned Congratulations bro for 1 lack subscribers.
💖
Adipoli broo brode ella videosum powlii...kidu tutorial... 😍🤩❤️God bless you bro...👍🏻👍🏻👍🏻 Ingananu tutorial cheyandathu good work👌🏻
Thanks bro best vedio ever
Animations superb annu
Bro thannae anno animations chyunath?
You are an adorable guy.
Malayalikalde abhimanamanu .
Super influential.
Keep it up bro
Best of luck
Revzilla le Ari Henning pole Ethrm simple ayittuu ellaa topic um explain chyunna Ajith bro vere level🔥... Pls make more videos bro 🤗
Strell ന്റെ video കണ്ട ശേഷം cross plane engine എന്താണെന്ന് എല്ലാർക്കും ഒരു സംശയം ഉണ്ട്, ഒന്ന് വിശദീകരിച്ചു തരണം 🤗
Venam
Vayichal manassilakuengil paranju tharam (aashan video cheythal ellarkkum simple ayitt manassilakum😊)
സാദാരണ flat plane engine (4 സിലിണ്ടർ) ന്റെ crank അഴിച്ചെടുത്ത് ഒരു ടേബിളിൽ വച്ചാൽ അത് മുഴുവൻ ആയി പരന്നു നിക്കും. സൈഡിൽ നിന്നു നോക്കിയാൽ -(മൈനസ്) പോലെ ആയിരിക്കും എന്നാൽ cross plane ആണെങ്കിൽ + (പ്ലസ്) ആകൃതിയിൽ ആയിരിക്കും സൈഡ് വ്യൂ. അതായത് 4 crank pinൽ ആദ്യത്തെ 2 crank 180° വ്‌ലിതസത്തിലും 2ഉം 3ഉം തമ്മിൽ 90° 3ഉം 4ഉം തമ്മിൽ വീണ്ടും 180° സാദാരണ ആയി ഇങ്ങനെ ആണ് കോൺഫിഗുറേഷൻ. ഇനി വ്യത്യാസം എന്താണെന്നാൽ cross പ്ലാന്റ് വണ്ടിക്ക് middle rpm range ൽ ആയിരിക്കും പഞ്ച് കൂടുതൽ ആയി ഫീൽ ചെയ്യുക. ഒരു v എൻജിന്റെ അതേ പോലത്തെ സൗണ്ടും റൈഡ് ഫീലും കിട്ടും. V എൻജിനുകൾ കൂടുതലായും cross plane ഉം inline എൻജിനുകൾ കൂടുതലായും ഫ്ലാറ്റ് plane ഉം ആയിരിക്കും (strell പറഞ്ഞത് പോലെ inline+cross plane configuration ഉള്ള ചുരുക്കം ചില വണ്ടികളും ഉണ്ട്). അങ്ങനെ configure ചെയ്യുമ്പോൾ ആണ് engine refinement കൂടുതൽ ആയി കിട്ടുന്നത്. 0-100 സമയം നോക്കിയാൽ cross plane engine ആയിരിക്കും flat plane എഞ്ചിനെനെക്കാൾ പെട്ടെന്ന് പോവുക എന്നാൽ flat plane എഞ്ചിനുകൾക്ക് rpm റേഞ്ച് വളരെ കൂടുതലയത് കാരണം ടോപ് സ്പീഡ് കൂടുതൽ കിട്ടും.
NB തെറ്റുണ്ടോന്ന് അറിയില്ല strell വീഡിയോ കണ്ടിട്ട് സംശയം തീരാത്തത് കൊണ്ട് തപ്പിയപ്പോ കിട്ടിയ ideas ആണ്🙏
@@nithulprakasan6375 thank you
@@nithulprakasan6375 thanks bro
👍🏻
താങ്കൾ vedio allam കാണുന്ന ഒരു allu ആണ് ഞാന്‍ അവതരണം ഗുഡ് annu skip ചെയ്യാന്‍ തോന്നില്ല ❤️
Thank you so much for your big information
Brook oru nalla teacher avam. oru madupum illathe paraunna karyangal crrct manassilakan oattunund
Super ajith bro good video ❣😍💪👍😎❤✌🎉
👍👍Super explanation
Thanks dear Ajith buddy..valare nalla detail explanation.all the best.
Excellent explanation in very simple language
Pwolichu Bro 👍👍👍
Bro quick shifter ine kurichu oru video cheyyamo.....
👍🏻
Prathyekichonnum parayandallo...as always 👍👍👍
ഒരുപാട് കാലതെ സംശയം തിർ ന്നു സൂപ്പർ
Good & useful information in a simple manner. Pls make a video on back brake adjustment.
അടിപൊളി വിശദീകരണം...! 😍
Superb informative video bro. Keep it up.
Am appreciate u bro ... so many explanations I sow but this is the my heart tech one 🥰🥰🥰🥰
💖🙏🏻
welldone as always ' ... Superb presentation
Thankuuuuu😍
Great job bro👍🏼 excellent explanation
Very good video like always...please make a video on suspension, settings,preload,rebound...
Bro.. I'm one of your subscriber. Congrats your gonna hit 1M subscribers...
Can you post video for how works self-starter in bikes and scooter, is there fly wheel using in two wheeler's??
Brode chanel enik eshttapettu
100k soon...
Rtr poli Sanam anu slipper clutch oru rekshayum illa happy with my RTR 2018 rece edition 2.0💓
Hai ajith, please make a video about injector cleaning.
Very neatly and clearly explained!
Good Explained 😁👍
Awsome explanation bro😍👍🏻
Valve tappet adjustmentine kurichu oru video cheyuvo?
Simple but very clear explanation. Thanks bro.
ഇതിനൊക്കെ dis like അടിച്ചവന്മാർ മിക്കവാറും അസൂയകൊണ്ടാവും.... ഒരു വർഷമായിട്ടും ഇപ്പോഴും ഞങ്ങളെപ്പോലുള്ളവർ ഈ വീഡിയോ കാണുന്നെങ്കിൽ.... പിന്നെ എന്തു പറയാനാണ്... അജിത് ബ്രോയ്ക്ക് tvs നോട് എന്തെങ്കിലും അടുപ്പം ഉണ്ടോ... എന്താണെങ്കിലും tvs ന്റെ ഇപ്പോൾ ഇറങ്ങിയ n torq ഉം rtr ഉം എനിക്കും ഇഷ്ടമാണ്....
Very good explanation..
Thank you bro
Machaney pwoliiitoooo
Piston റിങ്‌സ് install vedio cheyyo
Good explanation.brothr🔥🔥❤️
You explain all clearly.thank buddy
ajith bro,. fuel swap ayal enth aaavum ennu video chryyumo
അഭിനന്ദനങ്ങൾ
Onum parayanilla pollii❤️❤️
Video oke engana edit cheyune
Nanayi manasilayi bro.. nice presentation
Woow bro 👍
ആശാനേ.. വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്.
ഒരു request ഉണ്ട്,
സാധാരണ,ബൈക്കിൽ കാണുന്ന ചെറിയ ചെറിയ problems and സൊല്യൂഷൻസ് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയേനെ, സർവിസ് സെന്റർ എല്ലാം പറ്റിപ്പാണ്, എന്റെ hornet ബൈക്ക് കുറച്ചുനാളായി റണ്ണിംങ്ങിൽ മിസ്സിങ് കാണിക്കുന്നു, വൈറ്റിലയിൽ ഹോണ്ട service സെന്ററിൽ കാണിച്ചു, ഒരു പ്രയോജനവും കിട്ടിയില്ല, പരിഹാരത്തിനായി താങ്കളുടെ എല്ലാ വിഡിയോസും കണ്ടു,
Carburator ലെ സ്ലൈഡർ പ്രോബ്ലെം ആയാൽ ഇങ്ങനെ വരുമോ ? സാധ്യത എത്രമാത്രം ?
NA പോലെ പലരും ഇതുപോലെ പല പ്രോബ്ലെംസുമായി ഇരിക്കുന്നു.
Type ചെയ്യാൻ ഉള്ള മടികൊണ്ടാ ചോദിക്കാത്തെ.
അതുപോലെ വിശ്വസിച്ചു വണ്ടി പണിയാൻ കൊടുക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ..
എല്ലാത്തിലും ഉപരി താങ്കളെ കൂടുതൽ അറിയാനും ആഗ്രഹിക്കുന്നു
Ithoke design cheyth edukkunnavareya sharikum "engineers" ennu vilikendath.. Ho..😱
ഭായിയുടെ വീഡിയോസ് കണ്ട് engine നെ പറ്റിയും അനുബന്ധ ഭാഗങ്ങളെ പറ്റിയും കൂടുതൽ മനസിലാക്കാൻപറ്റി. ഇനി ബൈക്ക് alternator, engine ignition system and ബാറ്ററി ചർഗിങ് എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
തുടക്കം കലക്കി
Good video bro
Please do a vedio of cng engine and benefit
Guruve....saashtangam
namikkunnu...super. Super.bro.orayiram Nanni
😊🙏🏻
Poli chettaaaa
First comment 🥰😘😍❤️
നല്ല വ്യക്തമായ അവതരണം Keep it up
Bro, quick shifter and auto blipper ne patti oru video idumo?
Clutch less shift'ne quick shift ennu parayum,
ingane gear maran thudangumbol ECU ath sens cheyth engine'lekulla fuel cut cheyyum athine auto blipper ennu parayum🤗🤗
simple and meaningful explanation ....