ജീവിതം സാക്ഷി | പാലാ കമ്യൂണിക്കേഷൻ I നാടകം I Josilism I Josil Sebastian l ജോസിൽ സെബാസ്റ്റ്യൻ I
HTML-код
- Опубликовано: 11 дек 2024
- പാലാ കമ്യൂണിക്കേഷന്റെ ഏറ്റവും പുതിയ നാടകം ജീവതം സാക്ഷിയുടെ ഉദ്ഘാടന കർമ്മം പാല അൽഫോൻസാ കോളേജിൽ വച്ചു നടന്നു . പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു . സമകാലിക ജീവിതത്തിൽ ഏവരും കണ്ടിരിക്കേണ്ട നാടകം .
#Josilisam #nadakam #Pala
പ്രിയനേ വാക്കുകൾ ക്കതീതമായ നന്ദി ഇത് സൗഹൃദത്തിന്റെ യഥാർത്ഥ രൂപം നാടകം ജയിക്കട്ടെ ❤❤❤❤❤❤
ആശംസകൾ❤
,നാടകം സൂപ്പർ🎉🎉🎉🎉
Kandu ishtappettu
Njn ഈ നാടകം കണ്ടു... എന്റെ പൊന്നോ എന്താ അഭിനയം... ഒരു രക്ഷയില്ല... ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ ഈ നാടകം ആണ് book ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്....
❤️❤️❤️
Super naadakam...nalla msg tharunnu..
❤സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു
നല്ല ആശയം, നല്ല എഡിറ്റിംഗ്
നാടകത്തിന് ആശംസകൾ ..❤
നാടകത്തിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ... ആശംസകൾ❤
എന്റെ അച്ഛൻ ബിജു പാർത്ഥസാരഥി ഇതിൽ മികച്ച വേഷങ്ങളിൽ എത്തുന്നു എന്നത് ഏറെ സന്തോഷം 😍😍😍...... നാടകത്തിനെ കുറിച് ഇതുപോലെ youtube വഴി കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിൽ താങ്ങളോട് നന്ദി 🙏
രണ്ടു ദിവസം കഴിയുമ്പോൾ ഇതേ പേരുള്ള FB പേജിൽ ഈ വീഡിയോ ഇടും അപ്പോൾ കൂടുതൽ റീച്ച് വരും
👍🏻
❤❤❤
Thanks for your good words ❤
ഗംഭീര നാടകത്തിന്റെ രചയിതാവിന് അഭിനന്ദനങ്ങൾ .. മികച്ച സ്രഷ്ടികൾ ഇനിയും ആ തൂലികയിൽ നിന്നും ഇനിയും ഉണ്ടാകട്ടെ ❤️😍
നാടകത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ❤
നാടകം കണ്ടിരുന്നു. ശരാശരി നിലവാരം പുലർത്തി എന്നേ പറയാൻ പറ്റു ... കുറച്ചു ലാകടിപ്പിക്കുന്നുണ്ട്..
അപ്പൂപ്പനായി വേഷമിട്ട ചേട്ടൻ നന്നായിരുന്നു.
അമ്മയായി അഭിനയിച്ച ചേച്ചി കരച്ചിൽ ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം?
❤❤❤❤