ഭാര്യയും മക്കളുമായി ഇലവീഴാപൂഞ്ചിറ പോയപ്പോൾ സംഭവിച്ചത് I Josilism | Josil Sebastian I Kerala Tourism
HTML-код
- Опубликовано: 10 дек 2024
- #Josilism #keralatourism #kerala
ഇലവീഴാപൂഞ്ചിറ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്.
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.
ഫാമിലി ഒരുമിച്ച് ചെയ്യുന്ന ആദ്യ വീഡിയോ ആണ് ....ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടുകയും അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്യണേ ....🙏
Superb travel vlog 👌
നന്ദി ... സ്നേഹം ❤
Super❤
സൂപ്പർ മക്കളെ 👌👌👌👌👌❤️❤️
❤❤
❤🙏
❤🙏
😂
❤❤❤
നന്ദി ...❤
😍😍😍
❤😊