- Видео 38
- Просмотров 84 319
Josilism - Journey and talk by Josil Sebastian
Добавлен 25 мар 2022
പറയാനുള്ളത് പറഞ്ഞു തന്നെ ...
ചോദിക്കാനുള്ളത് ചോദിച്ചു ..
ചോദിക്കാനുള്ളത് ചോദിച്ചു ..
ഭാര്യയും മക്കളുമായി ഇലവീഴാപൂഞ്ചിറ പോയപ്പോൾ സംഭവിച്ചത് I Josilism | Josil Sebastian I Kerala Tourism
#Josilism #keralatourism #kerala
ഇലവീഴാപൂഞ്ചിറ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്.
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.
ഫാമിലി ഒരുമിച്ച് ചെയ്യുന്ന ആദ്യ വീഡിയോ ആണ് ....ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടുകയും അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്യണേ ....🙏

Просмотров: 197
Видео
മൂന്നാറിൽ കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ് | Mine News |
Просмотров 599 часов назад
മൂന്നാറിൽ കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. #idukki #munnar #kerala
ചൂരൽമല | നൊമ്പരമാകുന്ന ഓർമ്മകൾ |Mine News | Kerala |
Просмотров 14 тыс.4 месяца назад
ചൂരൽമല നൊമ്പരമാകുന്ന ഓർമ്മകൾ പഴയകാല ദൃശ്യങ്ങൾ.. #kerala #vayanad #minenews
കാന്തല്ലൂരിൽ ജനത്തെ പൊറുതിമുട്ടിച്ച് കാട്ടാനക്കൂട്ടം | KANTALLOOR | ELEPHANT ATTACK | MINE NEWS |
Просмотров 3785 месяцев назад
കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കാന്തല്ലൂർ. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ഇന്ന് വൃന്ദാവൻ മലയിലാണ് ഉള്ളത്. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്താണ് കാട്ടാനകൾ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കാന്തല്ലൂരിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ പകൽ വിനോദസഞ്ചാരികളെ ഭയപ്പെടുത്തി ഓടിച്ചു. സംവിധായകൻ ജിബു ജേക്കബിന്റെ കാറിന്റെ മുകളിൽ തുമ്പി കൈകൊണ്ട് അ...
വന്യമൃഗ ഭീതിയിൽ ഇടുക്കി ലോറേഞ്ച് പ്രദേശങ്ങളും.
Просмотров 857 месяцев назад
ഇടുക്കി ജില്ലയുടെ ലോറേഞ്ചു പ്രദേശങ്ങളിലേക്കും വന്യമൃഗ ഭീഷണി വ്യാപിക്കുന്നു. തൊടുപുഴ കരിങ്കുന്നം പഞ്ചായത്തിലെ കാട്ടോലി, അമ്പലപ്പടി,പഴയമറ്റം, ഇല്ലിച്ചാരി പ്രദേശങ്ങളിലെ നിരവധി പേരുടെ വളർത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. അടുത്തെങ്ങും വനപ്രദേശം ഇല്ലാതിരുന്നിട്ടും പുലി ഈ നാട്ടിലേക്ക് എവിടെ നിന്നു വന്നു എന്ന് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. മാർച്ച് മാസം പകുതിയോടുകൂടിയാണ് ഈ പ്രദേശത്തെ...
കേരളീയം വേദിയിൽ ആവേശമായി ലാലേട്ടൻ | Mohanlal | Mine News |
Просмотров 116Год назад
കേരളീയം വേദിയിൽ ആവേശമായി മോഹൻലാൽ #mohanlal #minenews
എന്തുകൊണ്ട് വിനായകനൊപ്പം I Josilism | Josil Sebastian l Vinayakan | വിനായകൻ | Mine News |
Просмотров 598Год назад
എന്തുകൊണ്ട് വിനായകനൊപ്പം പോലീസ് സ്റ്റേഷനിൽ ബഹളം വച്ചതിന് നടൻ വിനായകൾ അറസ്റ്റിലായിരുന്നു . പിന്നീട് മെഡിക്കൽ എടുത്തതിന് ശേഷം ജാമ്യത്തിൽ വിട്ടു . ജാമ്യത്തിൽ വിട്ട നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉമാ തോമസ് എം എൽ എ . ഈ പശ്ചാത്തലത്തിൽ എന്തുകൊണ്ട് വിനായകനൊപ്പം എന്ന് വ്യക്തമാക്കുന്നു #minenews #vinayakan #josilism
മണിയാശാന്റെ ജോസഫ് വിമർശനം കാരണമിതാണ് I Josilism | Mine News | M M Mani |
Просмотров 682Год назад
മണിയാശാന്റെ ജോസഫ് വിമർശനത്തിന്റെ കാരണമിതാണ്. നാടിന്റെ വികസനത്തിൽ മുഖം തിരിഞ്ഞുനിൽക്കുന്ന തൊടുപുഴ എം എൽ എ പി ജെ ജോസഫിന്റെയും ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെയും വികസന വിരുദ്ധ നിലപാടു കൾക്കെതിരെ സിപിഐ (എം) നേതൃത്വത്തിൽ മുട്ടത്ത് സംഘടിപ്പിച്ച പൊതുയോഗം ഉടുമ്പൻചോല എം എൽ എ എം എം മണി ഉദ്ഘാടനം ചെയ്തു സംസാരിച്ചിരുന്നു . ഈ പ്രസംഗം വിവാദമായിരുന്നു. ഒക്ടോബർ 14 ന് മുഖ്യമന്ത്രി പങ്കെടുത്ത മുട്ടം -തുടങ്ങനാട...
രുചികളുടെ ജനാധിപത്യം | കവിത | അഡ്വ: വി എസ് ദിപു | Josilism I Mine News |
Просмотров 23Год назад
കാവ്യസൗഹൃദം അഡ്വ: വി എസ് ദിപുവിന്റെ കവിത രുചികളുടെ ജനാധിപത്യം. ഹൈറേഞ്ചിലെ നസ്രാണികളുടെ കല്യാണസദ്യകൾ എല്ലാരുചികളെയും സ്നേഹിച്ചിരുന്നു. ഒരു വൈൻ യേശുവിൻ്റെ ഹൃദയം പോലെ മൃദുലവും ശാന്തവുമായ ഒരു പീസ് കേക്ക്. രണ്ട് അപ്പം മട്ടൻ സ്റ്റൂ... കഴിഞ്ഞാൽ ചെമ്പാവരിച്ചോറ് അവിയൽ പുളിശ്ശേരി തോരൻ കോവയ്ക്കാ പൊരിയൽ ജീവനുള്ള അച്ചാർ നെന്മീൻ മുളകിട്ടത് പോത്തുലർത്തിയത് പന്നിവരട്ടിയത് കോഴിപൊരിച്ചത്. അവസാനം ഒരുപിടിച്ചോറിൽ ത...
കവിത | വിഷ്ണു പ്രസാദ് | മകൾക്കൈത്തണുപ്പ് I കാവ്യസൗഹൃദം | Josil Sebastian l Mine News |
Просмотров 46Год назад
ദേശാഭിമാനി സാഹിത്യ പുരസ്കാരം നേടിയ വിഷ്ണു പ്രസാദ് മാഷിന്റെ കവിത മകൾക്കൈത്തണുപ്പ് മകൾക്കൈത്തണുപ്പ് ■■■■■■■■■■■■■ വിഷ്ണുപ്രസാദ് ■■■■■■■■■■■■ എൻ്റെ മകളുടെ മാഷും എൽ പി സ്കൂളുവിടും വരെ അവളെ കൊണ്ടുപോയി വരും സ്കൂട്ടറിൻ്റെ ഡ്രൈവറും ഞാനായിരുന്നു. അവളുടെ കുഞ്ഞിക്കൈകൾ അരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടാവണം അതിവേഗതയും അപകടവും പിടിച്ച പാതകൾ മുഴുവൻ ഞാൻ താണ്ടി. അവൾ പുറകിലുള്ളപ്പോൾ ഞാൻ ഒരിക്കലും വീണില്ല അവളില്ലാത്...
കാവ്യസൗഹൃദം | കവിത | സ്മിത സൈലേഷ് | Mine News | Josilism I Josil Sebastian l
Просмотров 299Год назад
ജോസിലിസം കാവ്യസൗഹൃദം സ്മിത സൈലേഷിന്റെ കവിത പേറ്റുമുറി ഇന്നലെ മുലകൾ തുറന്നുവച്ച് ചെരിഞ്ഞു കിടക്കുന്ന ആകാശത്തെ സ്വപ്നം കണ്ടു.. ഭൂമിയിലേക്ക് തുളുമ്പി കിടക്കുന്ന രണ്ട് മുലകൾ ഇടത്തേ മുല കാണക്കാണെ ചുവന്നു വീർത്തു കെട്ടി കൊണ്ടിരുന്നു.. കിടപ്പെരുങ്ങില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആകാശം കരഞ്ഞു.. മുകിൽ വേലികളുള്ള ആകാശത്തിന്റെ വേലിക്കടമ്പ ചാടിക്കടന്ന്.. കാളിക്കുട്ടിയമ്മമ്മ വന്നു.. പാല് കെട്ടികിടക്കുകയാ...
ചാപ്പകുത്തൽ I സുവർണ്ണാവസരം പൊളിച്ച് കേരള പോലീസ് | Mine News | Josilism | Josil Sebastian l
Просмотров 16Год назад
കൊല്ലം കടയ്ക്കലിൽ സൈനികന്റെ പുറത്ത് ചാപ്പ കുത്തി എന്ന പരാതിയിൽ കേരള പോലീസ് കണ്ടെത്തിയത് #minenews #Josilism
റോബിൻ എഴുത്തുപുരയുടെ കവിത | Josilism I Josil Sebastian | റോബിൻ എഴുത്തുപുര | Mine News |
Просмотров 59Год назад
റോബിൻ എഴുത്തുപുരയുടെ ഏറ്റവും പുതിയ കവിത ജോസിൽ സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നു #Josilism #poetry
എന്തുകൊണ്ട് ഗ്രോ വാസുവിനോട് യോജിക്കുന്നില്ല I Mine News | Josilism I Josil Sebastian l
Просмотров 350Год назад
എന്തുകൊണ്ട് ഗ്രോ വാസുവിനോട് യോജിക്കുന്നില്ല ഗ്രോ വാസുവും അണ്ണാ ഹസാരെയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ ... #minenews #josilism
മനോരമയുടെ പക | ലാവ്ലിൻ കേസിന്റെ ചരിത്രം | Mine News | Josilism | Josil Sebastian |
Просмотров 28Год назад
മനോരമയുടെ പക | ലാവ്ലിൻ കേസിന്റെ ചരിത്രം | Mine News | Josilism | Josil Sebastian |
ലക്ഷ്മിപ്രിയയുടെ പൊട്ടിത്തെറിയിൽ ഞെട്ടിയതാര് ? I Mine News | Josilism I Josil Sebastian l
Просмотров 81Год назад
ലക്ഷ്മിപ്രിയയുടെ പൊട്ടിത്തെറിയിൽ ഞെട്ടിയതാര് ? I Mine News | Josilism I Josil Sebastian l
ഇടതുപക്ഷത്തിന് പുതുപ്പള്ളി നൽകുന്ന പാഠം I പുതുപ്പള്ളി | Mine News | Josilism | Josil Sebastian l
Просмотров 739Год назад
ഇടതുപക്ഷത്തിന് പുതുപ്പള്ളി നൽകുന്ന പാഠം I പുതുപ്പള്ളി | Mine News | Josilism | Josil Sebastian l
പുതുപ്പള്ളി I ഇലക്ഷൻ ദിന അഭിപ്രായ സർവ്വേ I
Просмотров 44 тыс.Год назад
പുതുപ്പള്ളി I ഇലക്ഷൻ ദിന അഭിപ്രായ സർവ്വേ I
OET / IELTS സൗജന്യമായി പഠിക്കാം I കേരളത്തേ കുറ്റം പറയുന്നവരോട് I Josilism I Josil Sebastian |
Просмотров 89Год назад
OET / IELTS സൗജന്യമായി പഠിക്കാം I കേരളത്തേ കുറ്റം പറയുന്നവരോട് I Josilism I Josil Sebastian |
വിശ്വാസം വൃണപ്പെടുത്തിയതാര് ? I പറയാതിരിക്കുന്നതെങ്ങനെ I Josilism I Josil Sebastian l
Просмотров 70Год назад
വിശ്വാസം വൃണപ്പെടുത്തിയതാര് ? I പറയാതിരിക്കുന്നതെങ്ങനെ I Josilism I Josil Sebastian l
മഴവില്ല് സാഹിത്യ സംഗമം I തൊടുപുഴ I പുകസ I ഇടുക്കി I Idukki l Josilism I Josil Sebastian l
Просмотров 101Год назад
മഴവില്ല് സാഹിത്യ സംഗമം I തൊടുപുഴ I പുകസ I ഇടുക്കി I Idukki l Josilism I Josil Sebastian l
ജീവിതം സാക്ഷി | പാലാ കമ്യൂണിക്കേഷൻ I നാടകം I Josilism I Josil Sebastian l ജോസിൽ സെബാസ്റ്റ്യൻ I
Просмотров 5 тыс.Год назад
ജീവിതം സാക്ഷി | പാലാ കമ്യൂണിക്കേഷൻ I നാടകം I Josilism I Josil Sebastian l ജോസിൽ സെബാസ്റ്റ്യൻ I
അറുമുഖൻ ചേട്ടനെ കലാഭവൻ മണി പറ്റിച്ചോ ? I Josilism I Josil Sebastian l Kalabhavan Mani l
Просмотров 473Год назад
അറുമുഖൻ ചേട്ടനെ കലാഭവൻ മണി പറ്റിച്ചോ ? I Josilism I Josil Sebastian l Kalabhavan Mani l
താരക പെണ്ണാളെ എഴുതിയ സത്യൻ കോമല്ലൂരിൻ്റെ ഗംഭീര കവിത l വാതിൽ I Josilism I സത്യൻ കോമല്ലൂർ l Josil I
Просмотров 93Год назад
താരക പെണ്ണാളെ എഴുതിയ സത്യൻ കോമല്ലൂരിൻ്റെ ഗംഭീര കവിത l വാതിൽ I Josilism I സത്യൻ കോമല്ലൂർ l Josil I
തൊമ്മൻകുത്ത് ജോയിയുടെ പ്രണയം തുളുമ്പുന്ന കവിത l കൊച്ചുത്രേസ്യാ I Josilism I
Просмотров 892 года назад
തൊമ്മൻകുത്ത് ജോയിയുടെ പ്രണയം തുളുമ്പുന്ന കവിത l കൊച്ചുത്രേസ്യാ I Josilism I
മാധ്യമങ്ങളാൽ വേട്ടയാടപ്പെടുന്ന വിനായകൻ I വിനായകൻ I വാർത്താ സമ്മേളനം । Josilism ।
Просмотров 1472 года назад
മാധ്യമങ്ങളാൽ വേട്ടയാടപ്പെടുന്ന വിനായകൻ I വിനായകൻ I വാർത്താ സമ്മേളനം । Josilism ।
കലാകേരളം ജാതിയും മതവും ചോദിക്കുന്നു l Josilism I Josil Sebastian |
Просмотров 1,3 тыс.2 года назад
കലാകേരളം ജാതിയും മതവും ചോദിക്കുന്നു l Josilism I Josil Sebastian |
ലാലേട്ടൻ പറഞ്ഞാൽ ആഹാ വിനായകൻ പറഞ്ഞാൽ ഓഹോ വിനായകൻ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട് I Josilism I
Просмотров 1,5 тыс.2 года назад
ലാലേട്ടൻ പറഞ്ഞാൽ ആഹാ വിനായകൻ പറഞ്ഞാൽ ഓഹോ വിനായകൻ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട് I Josilism I
❤
❤😊
😍😍😍
Super❤
സൂപ്പർ മക്കളെ 👌👌👌👌👌❤️❤️
Superb travel vlog 👌
നന്ദി ... സ്നേഹം ❤
❤❤❤
നന്ദി ...❤
😂
❤🙏
❤🙏
❤❤
Slo cycle reis 🏆🎖
ജനജീവിതം ദുസഹമാക്കുന്ന കാട്ടാനകൾ😢
ഇതു കാണുമ്പോൾ സങ്കടം
🫣😢😢
ഇതിന്റെ വീഡിയോ whatss app ൽ കണ്ടു സങ്കടം ആയി
😢😢
😢😢
😢😢😢😢
|ഈ സ്ഥലം മാത്രമല്ലഅവിടത്തെ ആളുകൾ നിഷ്കളങ്കരാണ്നിർമ്മലമായ മനസ്സിനെ ഉടമകളാണ്അവിടെയുള്ളവരുടെ വാക്കുകൾ ശ്രദ്ധിച്ച തിൽ നിന്നിണ് ഇത മനസ്സിലായതാണ്പ്രകൃതി അവർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നും പറയുന്നുണ്ട്പറയുന്നുണ്ട്ആദ്യം പുഴ കലങ്ങി വന്നതുംപിന്നീട് ഒരു ഉരുൾപൊട്ടിയത്പിന്നെ രണ്ടു മണിക്കൂറിനു ശേഷമാണ് അടുത്തത് പൊട്ടിയത്പക്ഷേ ഭരണകൂടത്തിന് വീഴ്ചകൾഅതാണ് ഏറ്റവും പ്രശ്നംജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് അവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനങ്ങൾകേരളത്തിൽ ഇല്ലചത്തു കഴിയുമ്പോൾ പിരിവിന് ഇറങ്ങാൻ മാത്രമറിയാം
😢😢😢😢😢
എന്ത് രസമാണ് കാണാൻ. എല്ലാം നഷ്ടം 😢
😢😢
😢😢🙏🙏🤲🤲
,നാടകം സൂപ്പർ🎉🎉🎉🎉
Kandu ishtappettu
Super naadakam...nalla msg tharunnu..
നാടകം കണ്ടിരുന്നു. ശരാശരി നിലവാരം പുലർത്തി എന്നേ പറയാൻ പറ്റു ... കുറച്ചു ലാകടിപ്പിക്കുന്നുണ്ട്.. അപ്പൂപ്പനായി വേഷമിട്ട ചേട്ടൻ നന്നായിരുന്നു. അമ്മയായി അഭിനയിച്ച ചേച്ചി കരച്ചിൽ ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം?
Avan theetam thinnunnavan anannanu avan thanne parayunnathum botham thanne
❤❤
Well performance🎉❤
❤❤❤
Well Said 👏👏
Njn ഈ നാടകം കണ്ടു... എന്റെ പൊന്നോ എന്താ അഭിനയം... ഒരു രക്ഷയില്ല... ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ ഈ നാടകം ആണ് book ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്....
❤️❤️❤️
ഇടുക്കി പൂച്ച 🦘🦘🦘🦘🦘
മണിയാശാൻ❤❤❤
❤❤❤
❤❤❤🎉
🎉
🎉
❤❤
😍👍🏻
❤❤❤❤❤
❤❤❤❤
❤❤❤
സ്നേഹം ജോ... എഴുതുമ്പോൾ ഉള്ളിൽ പിടഞ്ഞ വേദനയെ വായനയിൽ പകർത്തി.. കൊറേ സ്നേഹം ♥️
👌 nice performance 💫💫💫
Well Said
നന്നായിട്ടുണ്ട് രചനയും അവതരണവും. Yamuna
Nalla kavitha nalla avatharanam💜
നല്ല കവിത, നല്ല അവതരണം 👍👍