ശെരിയാണ് ദീപ. ഒരാളെ കാണുംപോലെ അല്ല അയാളുടെ സ്വഭാവം. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട് ആൾക്കാരുടെ ഇടയിൽ നിന്നും. എന്റെ അമ്മ മരിച്ചിട്ട് നാല് മാസം ആയി. അപ്പൊ ആ വീട്ടിൽ താമസിക്കേണ്ടി വന്നപ്പോ എന്റെ അനിയത്തി എന്നോട് കാണിച്ച അവഗണന എനിക്ക് സഹിക്കാൻ പോലും ആവുമായിരുന്നില്ല. എന്നോട് എന്തിന് അങ്ങനെ പെരുമാറി എന്നു എന്നും ഞാൻ ചിന്തിക്കും. സങ്കടം വരും എനിക്ക് ആലോചിക്കുമ്പോൾ. ഞാൻ ഒരിക്കൽ പോലും അവളോട് സ്നേഹം ഇല്ലാതെ പെരു മാറിയിട്ടില്ല.😢
ദീപ പറഞ്ഞത് വളരെ നല്ലൊരു സത്യം തന്നെയാണ് ഞാൻ വെറുതെ ഒരു ടൈംപാസിന് വേണ്ടിയിട്ടാണ് ദീപാ മേഡത്തിന്റെ വീഡിയോ ആദ്യം കണ്ടത് ഇപ്പോൾ ഇത് ആവശ്യമുള്ള ഉപകാരപ്രദമായ അർത്ഥവത്തായ കാര്യങ്ങളാണ് പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ ബഹുമാനം വന്നു പിന്നെ കാണാനും ഭംഗിയുണ്ടല്ലോ 🙋♂️🌹
വളരെ സത്യം ❤️ ദീപ മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤️❤️❤️God Bless You ❤️❤️❤️
Thank you lalithechi
ശെരിയാണ് ദീപ. ഒരാളെ കാണുംപോലെ അല്ല അയാളുടെ സ്വഭാവം. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട് ആൾക്കാരുടെ ഇടയിൽ നിന്നും. എന്റെ അമ്മ മരിച്ചിട്ട് നാല് മാസം ആയി. അപ്പൊ ആ വീട്ടിൽ താമസിക്കേണ്ടി വന്നപ്പോ എന്റെ അനിയത്തി എന്നോട് കാണിച്ച അവഗണന എനിക്ക് സഹിക്കാൻ പോലും ആവുമായിരുന്നില്ല. എന്നോട് എന്തിന് അങ്ങനെ പെരുമാറി എന്നു എന്നും ഞാൻ ചിന്തിക്കും. സങ്കടം വരും എനിക്ക് ആലോചിക്കുമ്പോൾ. ഞാൻ ഒരിക്കൽ പോലും അവളോട് സ്നേഹം ഇല്ലാതെ പെരു മാറിയിട്ടില്ല.😢
Goog massage❤❤
ദീപ മോൾ 💛💛💛💛
ദീപ പറഞ്ഞത് വളരെ നല്ലൊരു സത്യം തന്നെയാണ് ഞാൻ വെറുതെ ഒരു ടൈംപാസിന് വേണ്ടിയിട്ടാണ് ദീപാ മേഡത്തിന്റെ വീഡിയോ ആദ്യം കണ്ടത് ഇപ്പോൾ ഇത് ആവശ്യമുള്ള ഉപകാരപ്രദമായ അർത്ഥവത്തായ കാര്യങ്ങളാണ് പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ ബഹുമാനം വന്നു പിന്നെ കാണാനും ഭംഗിയുണ്ടല്ലോ 🙋♂️🌹
😄😄 അത് പൊളിച്ചു നന്നായങ്ങു സുഖിച്ചു
Good message aanu innu elarum elareyum vilairuthunadhu ingane aanu
ലൈക് 52 ലിജോ ചേട്ടൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Deepa kanninu chutumulla karupp maran valla tipsundo loveyou❤❤❤
❤💯
കാര്യങ്ങൾ മനിലായി സത്യം ❤ bye bye
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
Your opinions are good except. But pray to God only
ദൈവത്തോടല്ലേ പ്രാർത്ഥിക്കുന്നത്