Spot Dubbing ൽ മഹേഷിന്റെ കഴിവ് അപാരം എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ | Mahesh Mimics
HTML-код
- Опубликовано: 22 апр 2023
- #kairalitv #kairalinews
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions - Развлечения
പെട്ടെന്ന് പരിക്ക് ഭേദം ആയി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
തിരുമ്പി വന്തിട്ടെന്നു സൊള്ള്
ഇത്രയും വലിയ പെർഫോമൻസ് കാണിച്ചിട്ട് ഫ്രണ്ടിലിരിക്കുന്നവരൊക്കെ മരം പോലെ ഇരിക്കുന്നത് എന്താ..
Super മഹേഷേ കൂടുതൽ ശക്തിയോടെ തിരിച്ചു വരും... ♥️♥️🙏🙏🌹🌹
Performance കണ്ട് കണ്ണ് നിറഞ്ഞു പോയി 😢 എത്രയും പെട്ടെന്ന് പഴയതിലും ഗംഭീരമായി തിരിച്ചു വരട്ടെ... ഇത്രക്കും കഴിവ് ഉള്ളവർക്ക് ഒന്നും ഒന്നും പറ്റരുത്.
ഇതിലും വലിയ പെർഫോമൻസ് സ്വപ്നങ്ങളിൽ മാത്രം
ഗംഭീരം മഹഷ് : രണ്ട് "കണ്ടൈനർ " നിറയെ ആശംസകൾ
ആരുടെയോ കണ്ണേറ് പറ്റിയതാണ് പടച്ച റബ്ബേ എത്ര പെട്ടെന്ന് ഷിഫ ആക്കി കൊടുക്കണേ ആമീൻ, ഇനിയും ഒരുപാട് വേദികൾക്ക് നൽകണേ നല്ലൊരു മനസ്സിന് ഉടമയാണ്
ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹം നൽകട്ടെ
ഒരു Dubbing Studio സ്വന്തം ആയി കൊണ്ട് നടക്കുന്ന മനുഷ്യൻ.. ഇത്രയും പെട്ടന്ന് എല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചു വരട്ടെ ❤🙏🏻
Perfection ഒരു രക്ഷയുമില്ല👌👍👌
Excellent... Great എത്രയും പെട്ടെന്ന് സുഖപ്പെട്ടു പൂർവാദ്യം ശക്തിയായി തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ !
ഓട്ടോമാറ്റിക്കായി കൈടിക്കും ❤❤❤വേഗം തിരിച്ചു വരട്ടെ
What a varity.. സൂപ്പർ മഹേഷ്. അടിപൊളി 😀👌👌🤝🤝
Perfection king
ഇതിൽ കൂടുതൽ ഇനി ഒന്ന് വരാനില്ല🥰🥰🥰🥰🥰✌️👍👍✌️👍
മനോഹരം 🥰🥰🥰🥰😍😍😍😍😍😍😍🙏🙏🙏🙏
പൊളിച്ചടുക്കി...
The best I've ever seen...❤❤❤...Get well n come back soon...dr brother
Mahesh the great man
Superb performance 😍😍😍
Polich,super
Vegam Ellam marate daivame ❤
What a perfection👌
Mahesh 🔥
Anna poli❤❤❤
Pwoli🎉🎉🎉
Mahesh Bro👌🥰🥰.
Wowww
അവിശ്വസനീയം 🙏🏿🙏🏿🙏🏿
Super 👍👍
Superman
നല്ല ഒരു കലാ കാരൻ ആണ്
നിങ്ങള് പൊളിയാണ്, ഒന്നും പറയാനില്ല
Kidukkachi ❤❤❤❤❤
Kollam bro vishyam
ഗംഭീരം
🌹
Super
One of the best bro 👏👌
🙌🙌🙌🙌
Theeee🔥🔥🔥🔥
❤❤❤❤❤
♥️♥️
Pettennuu marii varatee😢❤
😍😍😍😍
❤️
❤❤❤❤❤❤❤❤
👍❤️
Brilliant mimicry artiste
👍
❤❤❤❤❤❤❤
🙏🙏🙏നമിക്കുന്നു 🙏🙏🙏
🔥
❤❤❤👌🤗💚👍🤝good
👍👍👍👍👍👍🥰🥰🥰
അഭിനന്ദിക്കൻ വാക്കുകൾ ഇല്ല
Ithu engane ista pattane
ഇനിയും വരും ... വന്നേ പറ്റൂ...
❤Kalabhavan mani yudea voice,Athupolea Michael Jackson Voice koodi ❤🍚 please Sugam Ayittu Varattea monea🙏🏻🙏🏻
💯💯💯💯💯💯💯💯💯💯💯💯💯💯💯22💯💯💯
How......ho
മിക്കവാറും എല്ലാം വളരെ പെർഫക്ട് ആയിട്ടുണ്ട് എന്നാൽ ചിലത് ഇനിയും കുറച്ച് കൂടി ശരിയാക്കാൻ ശ്രമിച്ചാൽ നല്ലത്, ഉദാ : രവിശാസ്ത്രി, മോഹൻലാൽ
Vijay
ഒന്ന് പഠിപ്പിച്ചു കൊടുക്ക്വ
@@mansoorixനല്ല ഒരു ഹോട്ടലിൽ ബിരിയാണി കഴിച്ചിട്ട് ഇത് മുമ്പ് നൽകിയിരുന്ന അത്ര നന്നായില്ല എന്നോ , ഒരൽപം ഉപ്പ് കൂടി പോയാൽ അല്ലെങ്കിൽ അരി വെന്തില്ല എന്നു കഴിച്ചയാൾ പറഞ്ഞാൽ അയാളോട് എങ്കിൽ ബിരിയാണിയുണ്ടാക്കാൻ താൻ ഒന്നു പഠിപ്പിക്ക് എന്ന് കടക്കാരൻ പറയുന്ന പോലെ! അല്ലേ?😆😆👍😞
ഇത് അവതാരമാണ് ... കോട്ടയം നസീറ് കപ്പലണ്ടികച്ചവടത്തിന് പൊയ്ക്കോ ........
Ith aaro othukkan vendi thanne pavam
Mohan lal me ningal anukarikkanda broo..kurachude correct akiitu cheytha mathi
മോഹൻലാൽ കൊള്ളായിരുന്നു. വല്യ കുഴപ്പമൊന്നും തോന്നിയില്ല. ആ ഡയലോഗ് അതേ പോലെ തന്നെ തോന്നി.
Ithiluppo, ella ndanmarun dann paranjit bolliwood nnu arumillallo
❤❤❤❤❤
❤
❤️