"GIFT OF NATURE" AYURVEDIC RICE PORRIDGE | കർക്കിടക ഔഷധ കഞ്ഞി | Kerala Traditional Life.

Поделиться
HTML-код
  • Опубликовано: 30 июл 2022
  • കർക്കിടക മാസം പിറന്നാൽ പണ്ടുള്ളവരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഔഷധ കഞ്ഞി. ഏഴു ദിവസം അവരിത് മുടങ്ങാതെ കഴിച്ചിരുന്നു, പ്രകൃതിയിൽനിന്നും ലഭ്യമാകുന്ന പലതരം ഔഷധ ചെടികൾ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് വിവിധതരം ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന ഈ കഞ്ഞി പഴമക്കാരുടെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷണത്തിൽ ഉൾപ്പെടുന്നു.
    അമ്മയോടും അമ്മൂമ്മമാരോടും പലവട്ടം ഈ ഔഷധ കഞ്ഞിയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞു. പിന്നെ പച്ചമരുന്ന് പറിക്കാൻ അമ്മായിയേയും കൂട്ടി ഞാൻ പുറപ്പെട്ടു. ഈ മരുന്ന് കഞ്ഞിയിൽ ഉൾപ്പെടുത്തുന്ന എനിക്കറിയാവുന്ന ചില ഔഷധക്കൂട്ടുകൾ ഇവിടെ ഞാൻ കുറിക്കുന്നു.
    ഔഷധ ചെടികൾ:
    തുമ്പ, കറുക, പൂവാങ്കുറുന്നില, തൊട്ടാവാടി, ചെറൂള, കുന്നി, കുടവൻ ,
    ഉഴിഞ്ഞ, കുറുന്തോട്ടി, കഞ്ഞുണ്ണി, ആടലോടകം, തിരുതാളി, മുക്കുറ്റി,
    തഴ്തായ്മ, കീഴാർനെല്ലി.
    ധാന്യങ്ങൾ:
    നവര അരി, ഉലുവ, കടുക്, ആശാളി, നല്ല ജീരകം, കക്ക്, ചതകുപ്പ & നാളികേരം.
    എൻ്റെ ഈ അവതരണം നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന വിശ്വാസത്തോടെ.
    സ്വന്തം BINC❤️
    ........................................................................................
    Recently uploaded videos:
    • "A DAY AND A NIGHT" B...
    "A DAY AND A NIGHT" Baked River Crab | Prawns fry | Kerala traditional cooking | Village life.
    "THE REAL BEAUTY OF JUNGLE" Bamboo Rice Payasam | Honey Gooseberry | മുളയരി പായസം | തേൻ നെല്ലിക്ക.
    • "THE REAL BEAUTY OF JU...
    Traditional Village Snacks | Ari Murukku | Unniyappam | Kerala Sweet Recipe | Life in Wetland.
    • Traditional Village Sn...
    "A Rainy Day in my Life" | Prawns Masala Rice | ചെമ്മീൻ ചോറ് | Kerala traditional life.
    • "A Rainy Day in my Lif...
    " HEAVEN OF TASTE " Parota with Chicken Ghee Roast | പൊറോട്ടയും നെയ്യ് ചിക്കനും | Traditional life
    • " HEAVEN OF TASTE " Pa...
    " GOLDEN EVENING " Poori Masala & Squid fry | പൂരി മസാല | കൂന്തൾ ഫ്രൈ | Kerala Traditional Life.
    • " GOLDEN EVENING " Poo...
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#ayurvedicporridge#culture#festivals#Keralaayurvedicfood#giftofnature#villagelife
  • ХоббиХобби

Комментарии • 1,5 тыс.

  • @mayajayakumar5870
    @mayajayakumar5870 2 года назад +37

    ഔഷധ കഞ്ഞി സൂപ്പർ 👌..
    അമ്മയുടെയും മകളുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു. 🥰

  • @jeanneamato8278
    @jeanneamato8278 2 года назад +100

    Nami’s dancing was so beautiful it made me cry and the loving look her mother gave her made me cry more. I love the dancing of India. I also love and appreciate the closeness of mother and daughter.

  • @sreelayam3796
    @sreelayam3796 2 года назад +20

    അമ്മയുടെയും മകളുടെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി..... എത്ര സ്നേഹ നിധിയായ അമ്മ ....👌👌👌😍😍😍😍.... ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് .... അമ്മ ആ പദം തന്നെ എത്ര മനോഹരം🥲🥲🥲😍😍😍😍👌👌

    • @bindhuprasad9332
      @bindhuprasad9332 Год назад

      എവിടെയാ ഈ സ്ഥലം എന്തു ഭംഗിയാ 🥰🥰🥰🥰

  • @ajithakamal9814
    @ajithakamal9814 2 года назад +10

    ഒരു ക്ലാസിക് സിനിമ പോലെ മനോഹരം.. Hearty congrats to the whole crew..

  • @rameshmallampati295
    @rameshmallampati295 2 года назад +34

    I am a telugu guy from Hyderabad and I started liking your vlogs after watching your home renovation video. Thank you.

  • @parvathypaaru9502
    @parvathypaaru9502 2 года назад +51

    അമ്മയുടെയും നമിയുടെ സ്നേഹം 🥰 കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു...

  • @deepthisoman4484
    @deepthisoman4484 2 года назад +207

    സത്യം പറയാലോ.. നിങ്ങടെ ഇ ലൈഫ് സ്റ്റൈൽ കാണുമ്പോൾ ജോലി ഒക്കെ വേണ്ടാന്ന് വെച്ച്... ഇത്രയും പ്രകൃതി രാമണീയമായ നാട്ടിൽ വന്നു നല്ലൊരു കുടുംബിനി ആയി കഴിയാൻ തോന്നാ... ✴️✴️✴️

    • @krishnapriya7248
      @krishnapriya7248 2 года назад +30

      Ethokke set ettekunnatha

    • @pavithaprasanth3666
      @pavithaprasanth3666 2 года назад +6

      Ivde joli illathond

    • @dr.bindumuralidharan4933
      @dr.bindumuralidharan4933 2 года назад +21

      This is purely done for vlogging
      They cannot live here
      Security reasons

    • @girijadevics5988
      @girijadevics5988 2 года назад +2

      S

    • @sudhagnair3824
      @sudhagnair3824 2 года назад +24

      Ayooo ithoke shooting..... Full time, pani എടുക്കലാണോ life.... വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്‌. ഇതൊക്കെ കാണാൻ മാത്രം. ഇത് പോലെ സന്തോഷത്തിൽ മാത്രം ജീവിക്കുന്ന ആരുണ്ട് ലോകത്തു

  • @vaitheeswaranb8334
    @vaitheeswaranb8334 2 года назад +3

    Namiyude dance കണ്ടു അതി
    ഗംഭീരം അമ്മയുടെ സ്വപ്നം പിന്നെ ആ അമ്മ ഞാനും എന്റെ മോൾ നമിയും ആയി ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു...

  • @sandrayadhu4953
    @sandrayadhu4953 2 года назад +29

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അതിൽ ലാസ്റ്റ് സീൻ കണ്ടപ്പോൾ ഞാൻ ഇത്തിരി ഇമോഷണൽ ആയി. എന്തായാലും സൂപ്പർ ആയി ❤️❤️❤️❤️❤️❤️😍😘😘

    • @jeethurachel5932
      @jeethurachel5932 2 года назад +2

      അതേ. കണ്ണ് നിറഞ്ഞു..

    • @shalusumesh8714
      @shalusumesh8714 2 года назад +2

      Athe sarikkum enikum feel cheythu

    • @sreeshamohan
      @sreeshamohan 2 года назад +1

      Yes namal school poyathum veedum orma varum

  • @fasilajalal8210
    @fasilajalal8210 2 года назад +5

    നല്ലതായിട്ട് നമി dance ചെയ്തു.. എന്തൊരു ഭംഗി.. 👌👌മനസിന്‌ കുളിർമയാണ് ആ വീടും അതിന്റെ atmosphere ഉം.. പറഞ്ഞറിയിക്കാൻ പറ്റാത്ത vibe.. 🌹🌹🌹. എല്ലാവിധ നന്മകൾ നേരുന്നു

  • @kcm4554
    @kcm4554 Год назад +9

    A perfect house wife, a perfect mother, a perfect alrounder, a perfect master of all trades & also a perfect neighbor & perfect human beings. Love you madam too much & wish all your wellness. Thank you. 🙏

    • @kcm4554
      @kcm4554 Год назад

      Mam Bincy, my happiness has no boundaries today.....you just feel my heart beat a while there at Sri Narayan Puram village ......you are so beautiful 😍 in heart no words to praise you incredible. Let enjoy God blessing always. 🙏

  • @holyboldrin5792
    @holyboldrin5792 2 года назад +3

    ഇന്നത്തെ വീഡിയോ അമ്മയുടേയും മകളുടേയും സ്നേഹം കണ്ട് കണ്ണു നിറഞ്ഞു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ💐💐💐💐💐

  • @jadalanaveen
    @jadalanaveen 2 года назад +25

    I was in tears when she handed over the gajje in her hands, that looked soo natural than acting or a shoot, Lots of love guys... more and more for every vlog you put in. By the way Nami is good at classical yea, that was a surprise and raised my eye brows. none the less, Nami's mother, very beautiful, true to nature, bless you... 💕❤

  • @mehapatel8378
    @mehapatel8378 2 года назад +30

    Your daughter Nami dances so well in very elegant manner, wonderful classical dancers with such great moves & expression, amazing artistic person....she has a very bright future & one day u r gonna really be proud of it

  • @Sahu4850
    @Sahu4850 2 года назад +2

    Main Jharkhand Se Hun or Mujhe Aaplogo ka Language to samjh nahi aata fir v
    Main Aaplogo ka Har video dekhta Hun lekin Aaj ka video mere liye v khas tha❤️

  • @mailmemaheshraj
    @mailmemaheshraj Год назад +1

    എത്ര മനോഹരമായ ലൊക്കേഷൻ ഇതെവിടെയാണ് ദൈവത്തിന്റെ സ്വന്തം മനോഹരമായ നാട്.ക്യാമറാ കൈകാര്യം ചെയ്യുന്ന വ്യക്തിയെ പ്രത്യേകം അഭിനന്ദിയ്കുന്നു

  • @ashnisubban9442
    @ashnisubban9442 2 года назад +14

    Truly a gift from nature. Lots of love from South Africa 🇿🇦

  • @user-pr2je5eh6r
    @user-pr2je5eh6r 2 года назад +3

    എന്റെ വല്യമ്മ ഉണ്ടാക്കിയ ആ ഔഷധ കഞ്ഞിയുടെ ആ ഓർമ്മ.. ഓഹ് അതൊരു വല്ലാത്ത ഫീൽ ആണ് 👍🏻❤️🤗🤗.

  • @ssmashroowala5188
    @ssmashroowala5188 2 года назад +1

    Gift of nature to aapko Mila hai....bahut lucky ho aap sab.... kerela tour me aate ho to wo log woh sab tourist place me hi le jate hai...lekin aisa deep me dekhne ko nahi milta....jo real hai woh...
    Amezing...✌️😬💓🌺🥰

  • @renjulawrence7873
    @renjulawrence7873 2 года назад +11

    This episode is definitely on the top chart of the best episodes of Life in Wetland. Keep up the good work team. You guys rock!

  • @a.s.248
    @a.s.248 2 года назад +94

    Amazing! What a wonderful way of living life. So close to nature! No plastic, preservatives, least waste. This is really an organic and environment friendly lifestyle. No refrigerator, mixer, fancy cookwares. Clay pots and leaf utensils and plates, stone grinder and freshly hand picked herbs- perfect ingredients for the most healthy and happy life! The view from your house and surrounding is so beautiful and calm. Learning such amazing aushadhis, traditions and passing knowledge from one generation to other is root of our culture🙏 Love mother daughter bonding and beautiful dance performance by Nami! Also like to give credit to whoever is filming this, amazing videography and editing, transitions from long shots to closeups, beautiful flowers, landscape and the dance at different locations, superbly done👏 Please do introduce your team sometime who is capturing such wonderful moments and details and presenting it so nicely!☘️🪷🌿🌺💐👌👌❣️
    Can you also make video of showing details of what all aushadhis you used, what are they called, technique you use to find and select their plants from jungle and can you grow them at home?

  • @kekiplus1andonly
    @kekiplus1andonly 2 года назад +12

    Aaaaw nothing beats living in a beautiful natural place..
    Nature really is a gift

  • @kalpanam6013
    @kalpanam6013 2 года назад +2

    Nami grand daughter - super dance ma. I wish u all success. God bless u ma. From tamilnadu, kalpana. Both live long live ma

  • @minalunadkat9991
    @minalunadkat9991 2 года назад +3

    സ്നേഹം, സമാധാനം, സമ്റുധ്ധി എല്ലാം ആസ്വദിച്ചു. വളരെ സന്തോഷം. 😍😍😘😘

  • @Dashka783
    @Dashka783 2 года назад +5

    Привет из Москвы ❤️
    Это очень красивый танец 😍👍🤩🥰🙏❤️💞🎉🎉🎉🎉🎉✨Малодец! 🎉

  • @manoj1976KP
    @manoj1976KP 2 года назад +5

    കണ്ടതിൽ വെച്ച് അതി മനോഹരം ! അവസാന നിമിഷങ്ങൾ ചോതോഹരം!!♥️♥️

  • @sanjalmunderi1552
    @sanjalmunderi1552 2 года назад +2

    ഇതേപോലെ ഒരു എന്താ പറയാം ഒന്നും പറയാൻ ഇല്ല അത്രക്കും സൂപ്പർ ആണ് ഈ കുടുംബം

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 2 года назад +4

    น่ารักมากๆค่ะ ทั้งคุณแม่และลูกสาว ฉันชอบมากๆค่ะโดยเฉพาะธรรมชาติแสนงาม

  • @dipankarakdas
    @dipankarakdas 2 года назад +3

    very rare creepers/plants are used for making this porridge. Usually ready made items are used nowadays. Govt.run "Aushadi" sell the powered products of these plants. Thanks for uploading this video during Karkidakom month. Kudos to research team.

  • @flowerflower6278
    @flowerflower6278 2 года назад +3

    Namide സന്തോഷം കണ്ടപ്പോൾ കണ്ണ്‌ നിറഞ്ഞു

  • @Zohra846
    @Zohra846 2 года назад +2

    ഔഷധ ക്കഞ്ഞി യുടെ കുറിപ്പ് തന്നതിന് നന്ദി 👏👏ബിൻസി പറഞ്ഞത് പോലെ നമ്മുടെ പറമ്പിലും മുറ്റത്തും ഇതെല്ലാം ഉണ്ടായിരുന്നു 👍ഇന്നിപ്പോൾ ആർക്കും അതിനുള്ള സമയം ഇല്ലല്ലോ. ആരെയും കുറ്റം പറയാനില്ല . ലോകം വളരെ marippoyi😂.. Thankyou bincy. And namis dance slso super🌹🌹

  • @pradeepv.a2309
    @pradeepv.a2309 2 года назад +2

    👏👏👏👏👏👏👏നമിക്കുട്ടി ഡാൻസ് സൂപ്പർ വളരെ നന്നായിരുന്നു മരുന്ന് കഞ്ഞിയും അടിപൊളി 👌👍👍👍

  • @neethusubramanian6382
    @neethusubramanian6382 2 года назад +4

    അവസാനത്തെ 5 മിനിറ്റ് അറിയാതെ കണ്ണ് നിറഞ്ഞു❤️❤️

  • @jayapanicker6012
    @jayapanicker6012 2 года назад +35

    Thank you for showing the custom food of Karkitakam. It was good if you can mention the names of items you are used to prepare the dish on the screen 🙏🏻🙏🏻

  • @vibithasuresh1280
    @vibithasuresh1280 2 года назад +3

    എനിക്കും വേണമായിരുന്നു കഞ്ഞി
    നമിക്കുട്ടിയുടെ ഡാൻസ് super 👏🏻👏🏻👏🏻

  • @chvenkatesh7661
    @chvenkatesh7661 2 года назад +1

    Very good video very beautiful place nice cooking healthy food very good video I like u r video s mam really I salut u mam 👌👍💐🥘😋

  • @remachittaranjan8199
    @remachittaranjan8199 2 года назад +63

    Thats aushada kanji for immunity during rainy season.. wow ! Its a long procedure to prepare it .. nature's bounty Kerala ! Nami finally got what she had asked for .. her monm is so proud of her talented daughter n her happiness is seen on her face.... it was a beautiful satisfying episode ... God bless mom n daughter n the whole team 🙏😊

    • @LifeinWetland
      @LifeinWetland  2 года назад +6

      Thank you so much 😍

    • @marjinaqazi.
      @marjinaqazi. 2 года назад +3

      Please tell me the recipe in English

    • @abhiramiudayan1303
      @abhiramiudayan1303 2 года назад +3

      @@marjinaqazi. mam I think , didn't get all this medicinal plants in other places.

    • @janetgreen3553
      @janetgreen3553 Год назад +1

      No subtitles English

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 года назад +5

    അവസാനം ഭാഗം കണ്ണുനിറഞ്ഞു സൂപ്പർ ആദിമനോഹരം.......

  • @shibanibal5579
    @shibanibal5579 2 года назад +17

    I just felt the emotion between the mother and daughter relationship ❤ so pure.. tears in my eyes.. loved it

  • @sunilkumartv1513
    @sunilkumartv1513 2 года назад +3

    കർക്കിടക കഞ്ഞിയും നമിയുടെ ഡാൻസും തകർത്തു 👌💕😊👍

  • @shelleypillay3139
    @shelleypillay3139 2 года назад +22

    Delicious organic meal. Eating with the leaf 🍃. Love this. Simple life nami tradition dance awesome 👏🏼

  • @ladygotie7557
    @ladygotie7557 2 года назад +5

    Какая красивая концовка🥰дочка красавица, что только не делает, да ещё и танцует красиво🤩❤️

  • @venunarayanan2528
    @venunarayanan2528 2 года назад +11

    Very interesting to see the preparation our most healthy /medicinal food Ayurvedic rice porridge.. yes it is a gift of nature...also..at the end the very emotional and heat touching scene between mom and daughter.. it is admirable....👍👍💕💕👍👍

  • @hidupdindeso
    @hidupdindeso 2 года назад +1

    saya suka banget video ini🥰❤️♥️😍🇮🇩

  • @jyothiak1155
    @jyothiak1155 2 года назад +3

    ഹരിതം.... മോഹനം... ദൈവത്തിന്റെ സ്വന്തം നാട് .... അഭിമാനം🌹🙏🌹

  • @santhoshigeetha5293
    @santhoshigeetha5293 2 года назад +15

    Totally different porridge.....seems so appetizing to my eyes...In today's modern living people are heading towards western food culture...forgetting our own healthy dishes....and adding western touch to the Indian food... But I am so happy that ...you have maintained the originality of Kerala ..in everything aspect...
    Hats off to the team...👏👏

  • @memchoubiksh1869
    @memchoubiksh1869 2 года назад +3

    ♥️very very kindness mother
    Good woman
    Skill and talent
    Good dancer daughter
    Happy place
    Like mother and daughter
    Happy family
    Famous for Ayurvedic medicine in a Kerala
    Healthy place
    I like your place♥️♥️♥️👍👍👍🙏🙏🙏😀😀😀

  • @karthikavnair7184
    @karthikavnair7184 2 года назад +2

    വളരെ നന്നായി, കർക്കിടക കഞ്ഞിക്കൂട്ടിനെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. 🙏🙏🙏

  • @mehapatel8378
    @mehapatel8378 2 года назад +7

    Nowadays u r not mentioning food Ingredients name.... Other kerala/srilanka videos mention the conversation ingredients etc etc but watching ur videos always loved by me... I used to prepare few dishes after seeing the ingredients name but now not able to understand as not mentioned.... Pls start writing ingredients & mentioning the conversation to enjoy ur videos more

  • @reenatitus56
    @reenatitus56 2 года назад +3

    Nami is a beautiful dancer, every step of her was elegant

  • @lakshaya8689
    @lakshaya8689 2 года назад +1

    Hi hello binc amazing in nature food recepie and nami classical dance superb and uare agreat woman ilove this videos recepies all the best bothofyou and background music and cameraman marvelous amazing the video 💞

  • @pakhisingh1470
    @pakhisingh1470 Год назад +8

    What a bond between mother and daughter ✨✨❤❤❤

  • @manjumanjutg4616
    @manjumanjutg4616 2 года назад +9

    ചിലങ്ക കൊടുത്തപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുട്ടോ ❤️

  • @jaishreesingh1039
    @jaishreesingh1039 2 года назад +10

    Such a Beautiful depiction of Mother-Daughter love ❤️

  • @shalinipinku5604
    @shalinipinku5604 2 года назад +7

    Nami is indeed a very intelligent girl. She has a good future ahead.❤️❤️❤️

  • @ambikakurup5825
    @ambikakurup5825 2 года назад +2

    ഞാൻ ഒരു 40 വർഷം പുറകോപോയി എന്നെ ആ പഴയ കാലത്തേക്ക് കൊണ്ടുപോയിലെ അതിന് വളരെ നന്ദി ഒരു പാട് ഉയര്ങ്ങളിൽ എത്തട്ടെ 🥰🥰🥰

    • @user-si4lk9ko8h
      @user-si4lk9ko8h Год назад

      . Ñ. Ñ. Ñ...................................................................

  • @roanholley-hime3275
    @roanholley-hime3275 2 года назад +9

    WOW!!! Such a family bond and tradition! Such care with each step and the hands of loving women patiently creating health giving food to nourish. The dancing and traditional dress and make-up are STUNNING! Such a talented young woman and powerful and nurturing mother. Such a joy to watch these episodes.

  • @veenaprasad1495
    @veenaprasad1495 2 года назад +11

    Wow 👍
    Super blog. One of the best blog I ever seen. ❤️
    The healthy food, Nammi is such a sweet girl, very modest and all rounder. Well behaved and nicely brought up girl. We would like to see more and more such blogs

  • @artininiketut8000
    @artininiketut8000 2 года назад +2

    Kampung yg begitu indah dan menakjubkan....💚💚💚💚💚💚

  • @dT-ih8vw
    @dT-ih8vw 2 года назад +1

    Pure Bliss is what I would like to say i receive when I watch your videos and unparalleled peace when I listen to the BGM...

  • @hallo8871
    @hallo8871 2 года назад +3

    Wow eine wunderschöne unberührte Natur. Immer mehr nehmen Sie uns mit und zeigen ihr wunderschönes Leben. Eine kluge wunderschöne Tochter wie ihre Mutter. Sehr schöne Tanz Einlage Nami ❤️

  • @dipanjalisahoo4396
    @dipanjalisahoo4396 2 года назад +6

    That's the real giftof nature... Last song naa re na... Naa re is amazing... Thank you❤

  • @niharikas907
    @niharikas907 2 года назад +7

    Your videos are really impressive with Kerala's natural beauty brimming out in every scene..always feels like watching a movie..but this time it seems you forgot to give the subtitles, as we wanted to know the names of the plants and other ingredients used. It would have been great if you showed each plant, zoomed in. Waiting for more wonderful videos from your channel.. :)

  • @vinnyjeejo5725
    @vinnyjeejo5725 2 года назад +1

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു nami എത്ര നന്നായി ഡാൻസ് ചെയുന്നു love u ❤❤

  • @savithasuja7913
    @savithasuja7913 2 года назад +7

    നിങ്ങളെ കാണാനും നിങ്ങടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്നു ഒരുപാട് നന്നായിട്ടുണ്ട്

    • @sasikalaelinjeri7832
      @sasikalaelinjeri7832 2 года назад

      എന്റെ കൂടെ വന്നാൽ ഞാൻ കൊണ്ടുപോകാം... എന്റെ അടുത്ത്

  • @sophiamallia5825
    @sophiamallia5825 2 года назад +19

    I love the bond between mother and daughter it’s unconditional

    • @munumol5364
      @munumol5364 2 года назад

      ..

    • @saritakitchen9458
      @saritakitchen9458 Год назад

      Hai medam miru chesey vantakalu nenu ma entllo cheysanu chala testiga kudhurae medam chala tq medam Kerala lo y Village medam village chala bagudhi medam ☺

  • @cookingwithpksingh2002
    @cookingwithpksingh2002 2 года назад +1

    Beautiful nritya 👌😊🙏🏻🏡

  • @SMTT2023
    @SMTT2023 2 года назад +2

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌🌹❤️😍😊

  • @SHM8923
    @SHM8923 2 года назад +3

    Bond between the mother and daughter just awesome.tears in my eyes also.Nice .☀️☀️☀️☀️☀️☀️

  • @Scorpion_poo
    @Scorpion_poo 2 года назад +5

    Oh god her expression while dancing is just fabulous 😍

  • @akhilaajay6609
    @akhilaajay6609 2 года назад +1

    Last സീൻ അടിപൊളി.അറിയാതെ കണ്ണ് നിറഞ്ഞു.

  • @nikhilap5919
    @nikhilap5919 2 года назад +1

    സൂപ്പർ.. വീഡിയോ കാണുമ്പോൾ മനസ്സിന് കുളിർമയേകുന്നു 🥰🥰പ്രകൃതി ഭംഗി സൂപ്പർ.. Husband ne കാണിച്ചില്ലല്ലോ.

  • @daffyduck9546
    @daffyduck9546 Год назад +5

    Can you add English subtitles please? It will be even more good. Also what ingredients are used.
    It was all so good and wonderful 👍

  • @hbrandiss
    @hbrandiss 2 года назад +4

    Thank you for bringing me memories of your food. Just discovered your channel 2 days ago. I had known some friends from Kerala long time ago and loved the food and still do. I have tried to make some of the simple dishes. I should try making it again even though it’s been a long time. Keep making more videos. Kerala is on my list of places to visit.

  • @sushamass474
    @sushamass474 2 года назад +2

    God 's own country.....super recipes

  • @pallasreenu46
    @pallasreenu46 2 года назад +1

    మీ సంప్రదాయాలు చాలా బాగుంటాయి నామి డాన్స్ సూపర్ your traditional very nice nami dance kuchipudi or kadha kali 👍👍👍

  • @kaswarysanggarrias9521
    @kaswarysanggarrias9521 2 года назад +3

    Rumah yang asri,tradisi yang unik,serta cinta kasih antara ibu dan anak yang sangat tulus,salam persahabatan dari indonesia😊😊😊

  • @vimmivimmi3173
    @vimmivimmi3173 2 года назад +3

    Let Almighty make your dreams for Nami become a reality - Ameen. One more quality that is outstanding is you are feeding people around you. That is the essence of life which has become a rarity in today's time. Stay as courteous ever.

  • @sreeshamohan
    @sreeshamohan 2 года назад +1

    Namikyum ammakyum oru prethegatha und oro malayaliyum jeevich pona kaalam ormakal aan oro episode um...epol logathinte pala bhagagalil aanegilum eth ellam orth sandoshikyum....good old cherished memories ❤❤❤❤ thank you nami and amma ❤❤❤🥰 orikyalum tirich pokan patilegilum aa kaalam ormakal ellam tirich thanathin

  • @lillybosco7966
    @lillybosco7966 2 года назад +2

    Mother and daughter are so loving and talented happy to watch your videos so refreshing.God bless you

  • @sheela6479
    @sheela6479 2 года назад +5

    I am also crying..... U r a great mother to Nami... 😍

  • @memchoubiksh1869
    @memchoubiksh1869 2 года назад +5

    ♥️♥️♥️ Kindness people of Kerala
    Good dancer ,daughter
    Gift of nature ,Kerala
    Amazing place
    Herbal medicine
    Good lifestyle
    Good people. Of Kerala
    I love your family♥️♥️♥️👍👍👍🙏🙏🙏😀😀😀

  • @chhayasarode8677
    @chhayasarode8677 2 года назад +2

    Wow.।।
    What a nature n all
    Back ground music is superb🎶🎵👌👌👌

  • @poonamgauri4222
    @poonamgauri4222 2 года назад +1

    Seeing such mother daughter love I can't stop m tears seriously I miss m mom very much....

  • @shecent2872
    @shecent2872 2 года назад +7

    I will not feel tired of watching your vlogs.Keep it up..

  • @bhaskarkalita8861
    @bhaskarkalita8861 2 года назад +14

    Another sinceliting episode. Really Nature's Paradise. Lush green surroundings Bincy is preparing another mouth watering recipe for Nami. Goes to the jungle to collect traditional leaves from plants without fearing. Really hats off to her, very bold and fearless. All to prepare a good meal for Nami and herself. Best wishes to both of them. God bless both of them. 🥰💕.

  • @James_Walkins
    @James_Walkins 2 года назад +2

    Im from srilanka..I love your programe very much.Nammy and Amma very nice.nice camera and everything .god bless you.

  • @limarenterprises5503
    @limarenterprises5503 2 года назад

    Super kothiyakunnu ethupoloru jeevithamanu enikku eshttam

  • @suryanarayanabadithamani7686
    @suryanarayanabadithamani7686 2 года назад +3

    The best video I ever seen!She deserves a salute!👌👌👌👌👌👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏Every human being dreams such a natural life!The daughter is so lucky having such a hardworking and caring mom!

  • @praveensurekha6150
    @praveensurekha6150 2 года назад +4

    Hi nami talli excellent dance performance keep it up👌😍

  • @susamanahak3577
    @susamanahak3577 2 года назад +1

    So nice moment 👍super

  • @gantameenakshi7136
    @gantameenakshi7136 2 года назад

    Nami and mother so beautifull ,mimmlani chustu vunte Inka chudalanipistundi ,lam Meenakshi,thank you so much

  • @SunilKumar-hw6gc
    @SunilKumar-hw6gc 2 года назад +3

    നമിക്കുട്ടിക്ക് പെയിന്റിംഗ് മാത്രമല്ല അപ്പൊ ഡാൻസും ചെയ്യാൻ അറിയാം അല്ലെ മിടുക്കി 👍

  • @nelsonrebello8565
    @nelsonrebello8565 2 года назад +4

    God bless you both , always keep smiling and stay healthy don't forget god and his blessings i love your videos i just wait when your video comes i am from Mumbai but i am close to nature and normal life keep up the good work god bless you both and your team

  • @raamsharma9627
    @raamsharma9627 2 года назад +1

    Ohh i did not know your daughter is a trained dancer, amazing, beautiful, God bless her

  • @norinesingh6959
    @norinesingh6959 2 года назад +1

    Beautiful & pure!!! Enjoying watching but not understanding what’s getting prepared. Need captions to get the complete benefits.

  • @rosetteesperance8199
    @rosetteesperance8199 2 года назад +3

    Bravo Namy your dance are so beautiful, you make me cry and you mom so proud of you and also the food look so healthy and delicious! Thank you for sharing God blessed.

  • @misskimteahyung7213
    @misskimteahyung7213 2 года назад +3

    Your video make me happy and natural culture and traditional culture I love the most
    Love from Bangladesh

  • @anishainderjeeth911
    @anishainderjeeth911 2 года назад +1

    Beautiful place

  • @leenamols1683
    @leenamols1683 2 года назад +1

    Kuppivalayude shabdham.pinne karkkidaka kanji .so super 💞💞