"GIFT OF NATURE" AYURVEDIC RICE PORRIDGE | കർക്കിടക ഔഷധ കഞ്ഞി | Kerala Traditional Life.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,5 тыс.

  • @mayajayakumar5870
    @mayajayakumar5870 2 года назад +37

    ഔഷധ കഞ്ഞി സൂപ്പർ 👌..
    അമ്മയുടെയും മകളുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു. 🥰

  • @deepthisoman4484
    @deepthisoman4484 2 года назад +207

    സത്യം പറയാലോ.. നിങ്ങടെ ഇ ലൈഫ് സ്റ്റൈൽ കാണുമ്പോൾ ജോലി ഒക്കെ വേണ്ടാന്ന് വെച്ച്... ഇത്രയും പ്രകൃതി രാമണീയമായ നാട്ടിൽ വന്നു നല്ലൊരു കുടുംബിനി ആയി കഴിയാൻ തോന്നാ... ✴️✴️✴️

    • @krishnapriya7248
      @krishnapriya7248 2 года назад +30

      Ethokke set ettekunnatha

    • @pavithaprasanth3666
      @pavithaprasanth3666 2 года назад +6

      Ivde joli illathond

    • @dr.bindumuralidharan4933
      @dr.bindumuralidharan4933 2 года назад +21

      This is purely done for vlogging
      They cannot live here
      Security reasons

    • @girijadevics5988
      @girijadevics5988 2 года назад +2

      S

    • @sudhagnair3824
      @sudhagnair3824 2 года назад +24

      Ayooo ithoke shooting..... Full time, pani എടുക്കലാണോ life.... വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്‌. ഇതൊക്കെ കാണാൻ മാത്രം. ഇത് പോലെ സന്തോഷത്തിൽ മാത്രം ജീവിക്കുന്ന ആരുണ്ട് ലോകത്തു

  • @parvathypaaru9502
    @parvathypaaru9502 2 года назад +51

    അമ്മയുടെയും നമിയുടെ സ്നേഹം 🥰 കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു...

  • @sreelayam3796
    @sreelayam3796 2 года назад +20

    അമ്മയുടെയും മകളുടെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി..... എത്ര സ്നേഹ നിധിയായ അമ്മ ....👌👌👌😍😍😍😍.... ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് .... അമ്മ ആ പദം തന്നെ എത്ര മനോഹരം🥲🥲🥲😍😍😍😍👌👌

    • @bindhuprasad9332
      @bindhuprasad9332 Год назад

      എവിടെയാ ഈ സ്ഥലം എന്തു ഭംഗിയാ 🥰🥰🥰🥰

  • @sandrayadhu4953
    @sandrayadhu4953 2 года назад +29

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അതിൽ ലാസ്റ്റ് സീൻ കണ്ടപ്പോൾ ഞാൻ ഇത്തിരി ഇമോഷണൽ ആയി. എന്തായാലും സൂപ്പർ ആയി ❤️❤️❤️❤️❤️❤️😍😘😘

    • @JeethuKochukunju
      @JeethuKochukunju 2 года назад +2

      അതേ. കണ്ണ് നിറഞ്ഞു..

    • @shalusumesh8714
      @shalusumesh8714 2 года назад +2

      Athe sarikkum enikum feel cheythu

    • @sreeshamohan
      @sreeshamohan 2 года назад +1

      Yes namal school poyathum veedum orma varum

  • @fasilajalal8210
    @fasilajalal8210 2 года назад +5

    നല്ലതായിട്ട് നമി dance ചെയ്തു.. എന്തൊരു ഭംഗി.. 👌👌മനസിന്‌ കുളിർമയാണ് ആ വീടും അതിന്റെ atmosphere ഉം.. പറഞ്ഞറിയിക്കാൻ പറ്റാത്ത vibe.. 🌹🌹🌹. എല്ലാവിധ നന്മകൾ നേരുന്നു

  • @vaitheeswaranb8334
    @vaitheeswaranb8334 2 года назад +3

    Namiyude dance കണ്ടു അതി
    ഗംഭീരം അമ്മയുടെ സ്വപ്നം പിന്നെ ആ അമ്മ ഞാനും എന്റെ മോൾ നമിയും ആയി ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു...

  • @jeanneamato8278
    @jeanneamato8278 2 года назад +102

    Nami’s dancing was so beautiful it made me cry and the loving look her mother gave her made me cry more. I love the dancing of India. I also love and appreciate the closeness of mother and daughter.

    • @AhmadMiya-n1c
      @AhmadMiya-n1c 2 месяца назад +1

      Hi❤🎉😂😢😮😅😊

  • @vibithasuresh1280
    @vibithasuresh1280 2 года назад +3

    എനിക്കും വേണമായിരുന്നു കഞ്ഞി
    നമിക്കുട്ടിയുടെ ഡാൻസ് super 👏🏻👏🏻👏🏻

  • @holyboldrin5792
    @holyboldrin5792 2 года назад +3

    ഇന്നത്തെ വീഡിയോ അമ്മയുടേയും മകളുടേയും സ്നേഹം കണ്ട് കണ്ണു നിറഞ്ഞു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ💐💐💐💐💐

  • @ajithakamal9814
    @ajithakamal9814 2 года назад +10

    ഒരു ക്ലാസിക് സിനിമ പോലെ മനോഹരം.. Hearty congrats to the whole crew..

  • @Sahu4850
    @Sahu4850 2 года назад +2

    Main Jharkhand Se Hun or Mujhe Aaplogo ka Language to samjh nahi aata fir v
    Main Aaplogo ka Har video dekhta Hun lekin Aaj ka video mere liye v khas tha❤️

  • @rameshmallampati295
    @rameshmallampati295 2 года назад +34

    I am a telugu guy from Hyderabad and I started liking your vlogs after watching your home renovation video. Thank you.

  • @sanjalmunderi1552
    @sanjalmunderi1552 2 года назад +2

    ഇതേപോലെ ഒരു എന്താ പറയാം ഒന്നും പറയാൻ ഇല്ല അത്രക്കും സൂപ്പർ ആണ് ഈ കുടുംബം

  • @anvimahesh
    @anvimahesh 2 года назад +3

    എന്റെ വല്യമ്മ ഉണ്ടാക്കിയ ആ ഔഷധ കഞ്ഞിയുടെ ആ ഓർമ്മ.. ഓഹ് അതൊരു വല്ലാത്ത ഫീൽ ആണ് 👍🏻❤️🤗🤗.

  • @pradeepv.a2309
    @pradeepv.a2309 2 года назад +2

    👏👏👏👏👏👏👏നമിക്കുട്ടി ഡാൻസ് സൂപ്പർ വളരെ നന്നായിരുന്നു മരുന്ന് കഞ്ഞിയും അടിപൊളി 👌👍👍👍

  • @a.s.248
    @a.s.248 2 года назад +94

    Amazing! What a wonderful way of living life. So close to nature! No plastic, preservatives, least waste. This is really an organic and environment friendly lifestyle. No refrigerator, mixer, fancy cookwares. Clay pots and leaf utensils and plates, stone grinder and freshly hand picked herbs- perfect ingredients for the most healthy and happy life! The view from your house and surrounding is so beautiful and calm. Learning such amazing aushadhis, traditions and passing knowledge from one generation to other is root of our culture🙏 Love mother daughter bonding and beautiful dance performance by Nami! Also like to give credit to whoever is filming this, amazing videography and editing, transitions from long shots to closeups, beautiful flowers, landscape and the dance at different locations, superbly done👏 Please do introduce your team sometime who is capturing such wonderful moments and details and presenting it so nicely!☘️🪷🌿🌺💐👌👌❣️
    Can you also make video of showing details of what all aushadhis you used, what are they called, technique you use to find and select their plants from jungle and can you grow them at home?

  • @mailmemaheshraj
    @mailmemaheshraj 2 года назад +1

    എത്ര മനോഹരമായ ലൊക്കേഷൻ ഇതെവിടെയാണ് ദൈവത്തിന്റെ സ്വന്തം മനോഹരമായ നാട്.ക്യാമറാ കൈകാര്യം ചെയ്യുന്ന വ്യക്തിയെ പ്രത്യേകം അഭിനന്ദിയ്കുന്നു

  • @neethusubramanian6382
    @neethusubramanian6382 2 года назад +4

    അവസാനത്തെ 5 മിനിറ്റ് അറിയാതെ കണ്ണ് നിറഞ്ഞു❤️❤️

  • @manoj1976KP
    @manoj1976KP 2 года назад +5

    കണ്ടതിൽ വെച്ച് അതി മനോഹരം ! അവസാന നിമിഷങ്ങൾ ചോതോഹരം!!♥️♥️

  • @savithasuja7913
    @savithasuja7913 2 года назад +7

    നിങ്ങളെ കാണാനും നിങ്ങടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്നു ഒരുപാട് നന്നായിട്ടുണ്ട്

    • @sasikalaelinjeri7832
      @sasikalaelinjeri7832 2 года назад

      എന്റെ കൂടെ വന്നാൽ ഞാൻ കൊണ്ടുപോകാം... എന്റെ അടുത്ത്

  • @Zohra846
    @Zohra846 2 года назад +2

    ഔഷധ ക്കഞ്ഞി യുടെ കുറിപ്പ് തന്നതിന് നന്ദി 👏👏ബിൻസി പറഞ്ഞത് പോലെ നമ്മുടെ പറമ്പിലും മുറ്റത്തും ഇതെല്ലാം ഉണ്ടായിരുന്നു 👍ഇന്നിപ്പോൾ ആർക്കും അതിനുള്ള സമയം ഇല്ലല്ലോ. ആരെയും കുറ്റം പറയാനില്ല . ലോകം വളരെ marippoyi😂.. Thankyou bincy. And namis dance slso super🌹🌹

  • @minalunadkat9991
    @minalunadkat9991 2 года назад +3

    സ്നേഹം, സമാധാനം, സമ്റുധ്ധി എല്ലാം ആസ്വദിച്ചു. വളരെ സന്തോഷം. 😍😍😘😘

  • @aparnab6656
    @aparnab6656 2 года назад +1

    നന്നായിട്ട് ഉണ്ട്.. ചേച്ചി..നമി മോളുടെ നൃത്തം നന്നായിട്ട് ഉണ്ട്..

  • @kcm4554
    @kcm4554 2 года назад +9

    A perfect house wife, a perfect mother, a perfect alrounder, a perfect master of all trades & also a perfect neighbor & perfect human beings. Love you madam too much & wish all your wellness. Thank you. 🙏

    • @kcm4554
      @kcm4554 2 года назад

      Mam Bincy, my happiness has no boundaries today.....you just feel my heart beat a while there at Sri Narayan Puram village ......you are so beautiful 😍 in heart no words to praise you incredible. Let enjoy God blessing always. 🙏

  • @meeraarun7424
    @meeraarun7424 2 года назад +1

    കാണാൻ പോലും ഇല്ല ഇപ്പോൾ ഈ നാട്ടു സുന്ദരിമാരെ 😍

  • @kekiplus1andonly
    @kekiplus1andonly 2 года назад +12

    Aaaaw nothing beats living in a beautiful natural place..
    Nature really is a gift

  • @remyakrishna5960
    @remyakrishna5960 2 года назад +1

    Onnum parayanilla ammayum molum kalakki. Namiyude dance spr 👍ചിലങ്ക kodukkumbol ulla expression spr. Aushadha kanji recipy spr orupad ishttam thonni 2perodum vedio kandappo എനിക്ക് പറയാൻ vakkukalilla നിങ്ങളെ kurich love u🥰😘god blss u 😘adutha vediokk waitingilanu

  • @indhurahul670
    @indhurahul670 2 года назад +42

    Haii. കണ്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളു. അപ്പോളേക്കും എത്തി. 🥰❤️❤️❤️❤️

  • @vinnyjeejo5725
    @vinnyjeejo5725 2 года назад +1

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു nami എത്ര നന്നായി ഡാൻസ് ചെയുന്നു love u ❤❤

  • @ashnisubban9442
    @ashnisubban9442 2 года назад +14

    Truly a gift from nature. Lots of love from South Africa 🇿🇦

  • @ramishak834
    @ramishak834 2 года назад +1

    Innethe vedieo ariyathe kannu niranjupoy👏👏👏🤝🤝🤝

  • @mehapatel8378
    @mehapatel8378 2 года назад +30

    Your daughter Nami dances so well in very elegant manner, wonderful classical dancers with such great moves & expression, amazing artistic person....she has a very bright future & one day u r gonna really be proud of it

  • @randsoriana9501
    @randsoriana9501 2 года назад +1

    استمتع بمشاهدة اسلوب حياتك لك مزيدا من التالق تحيتي لكم

  • @jadalanaveen
    @jadalanaveen 2 года назад +25

    I was in tears when she handed over the gajje in her hands, that looked soo natural than acting or a shoot, Lots of love guys... more and more for every vlog you put in. By the way Nami is good at classical yea, that was a surprise and raised my eye brows. none the less, Nami's mother, very beautiful, true to nature, bless you... 💕❤

  • @ssmashroowala5188
    @ssmashroowala5188 2 года назад +1

    Gift of nature to aapko Mila hai....bahut lucky ho aap sab.... kerela tour me aate ho to wo log woh sab tourist place me hi le jate hai...lekin aisa deep me dekhne ko nahi milta....jo real hai woh...
    Amezing...✌️😬💓🌺🥰

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 2 года назад +4

    น่ารักมากๆค่ะ ทั้งคุณแม่และลูกสาว ฉันชอบมากๆค่ะโดยเฉพาะธรรมชาติแสนงาม

  • @akhilaajay6609
    @akhilaajay6609 2 года назад +1

    Last സീൻ അടിപൊളി.അറിയാതെ കണ്ണ് നിറഞ്ഞു.

  • @sophiamallia5825
    @sophiamallia5825 2 года назад +19

    I love the bond between mother and daughter it’s unconditional

    • @munumol5364
      @munumol5364 2 года назад

      ..

    • @saritakitchen9458
      @saritakitchen9458 2 года назад

      Hai medam miru chesey vantakalu nenu ma entllo cheysanu chala testiga kudhurae medam chala tq medam Kerala lo y Village medam village chala bagudhi medam ☺

  • @chvenkatesh7661
    @chvenkatesh7661 2 года назад +1

    Very good video very beautiful place nice cooking healthy food very good video I like u r video s mam really I salut u mam 👌👍💐🥘😋

  • @jayapanicker6012
    @jayapanicker6012 2 года назад +35

    Thank you for showing the custom food of Karkitakam. It was good if you can mention the names of items you are used to prepare the dish on the screen 🙏🏻🙏🏻

  • @ACHUMONEFX
    @ACHUMONEFX 2 года назад +2

    Nami dance super... ❤️ ഔഷധകഞ്ഞി adipoli.... ❤️❤️❤️ god bless you....

  • @remachittaranjan8199
    @remachittaranjan8199 2 года назад +63

    Thats aushada kanji for immunity during rainy season.. wow ! Its a long procedure to prepare it .. nature's bounty Kerala ! Nami finally got what she had asked for .. her monm is so proud of her talented daughter n her happiness is seen on her face.... it was a beautiful satisfying episode ... God bless mom n daughter n the whole team 🙏😊

    • @LifeinWetland
      @LifeinWetland  2 года назад +6

      Thank you so much 😍

    • @marjinaqazi.
      @marjinaqazi. 2 года назад +3

      Please tell me the recipe in English

    • @abhiramiudayan1303
      @abhiramiudayan1303 2 года назад +3

      @@marjinaqazi. mam I think , didn't get all this medicinal plants in other places.

    • @janetgreen3553
      @janetgreen3553 2 года назад +1

      No subtitles English

  • @nikhilap5919
    @nikhilap5919 2 года назад +1

    സൂപ്പർ.. വീഡിയോ കാണുമ്പോൾ മനസ്സിന് കുളിർമയേകുന്നു 🥰🥰പ്രകൃതി ഭംഗി സൂപ്പർ.. Husband ne കാണിച്ചില്ലല്ലോ.

  • @manjumanjutg4616
    @manjumanjutg4616 2 года назад +9

    ചിലങ്ക കൊടുത്തപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുട്ടോ ❤️

  • @pallasreenu46
    @pallasreenu46 2 года назад +1

    మీ సంప్రదాయాలు చాలా బాగుంటాయి నామి డాన్స్ సూపర్ your traditional very nice nami dance kuchipudi or kadha kali 👍👍👍

  • @SunilKumar-hw6gc
    @SunilKumar-hw6gc 2 года назад +3

    നമിക്കുട്ടിക്ക് പെയിന്റിംഗ് മാത്രമല്ല അപ്പൊ ഡാൻസും ചെയ്യാൻ അറിയാം അല്ലെ മിടുക്കി 👍

  • @ambikakurup5825
    @ambikakurup5825 2 года назад +2

    ഞാൻ ഒരു 40 വർഷം പുറകോപോയി എന്നെ ആ പഴയ കാലത്തേക്ക് കൊണ്ടുപോയിലെ അതിന് വളരെ നന്ദി ഒരു പാട് ഉയര്ങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @sunilkumartv1513
    @sunilkumartv1513 2 года назад +3

    കർക്കിടക കഞ്ഞിയും നമിയുടെ ഡാൻസും തകർത്തു 👌💕😊👍

  • @rethinamala7796
    @rethinamala7796 2 года назад +1

    எவ்வளவு அழகாக இருக்கிறது உங்கள் ஊர். என்ன ஒரு இயற்கையோடு சமையல் சூப்பர் 😍

  • @santhoshigeetha5293
    @santhoshigeetha5293 2 года назад +15

    Totally different porridge.....seems so appetizing to my eyes...In today's modern living people are heading towards western food culture...forgetting our own healthy dishes....and adding western touch to the Indian food... But I am so happy that ...you have maintained the originality of Kerala ..in everything aspect...
    Hats off to the team...👏👏

  • @jimmycupcake
    @jimmycupcake 2 года назад +2

    I like you mamy for food and natural vlog

  • @ladygotie7557
    @ladygotie7557 2 года назад +5

    Какая красивая концовка🥰дочка красавица, что только не делает, да ещё и танцует красиво🤩❤️

  • @SMTT2023
    @SMTT2023 2 года назад +2

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌🌹❤️😍😊

  • @Dashka783
    @Dashka783 2 года назад +5

    Привет из Москвы ❤️
    Это очень красивый танец 😍👍🤩🥰🙏❤️💞🎉🎉🎉🎉🎉✨Малодец! 🎉

  • @naseerabanu3618
    @naseerabanu3618 2 года назад +1

    Kanji super namiyude danc ugran ningalkennum nallath varatte

  • @renjulawrence7873
    @renjulawrence7873 2 года назад +11

    This episode is definitely on the top chart of the best episodes of Life in Wetland. Keep up the good work team. You guys rock!

  • @sinanmuhammadmuhammad1729
    @sinanmuhammadmuhammad1729 2 года назад +1

    നമി കുട്ടിയുടെ ഡാൻസ് നന്നായിരുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shalinipinku5604
    @shalinipinku5604 2 года назад +7

    Nami is indeed a very intelligent girl. She has a good future ahead.❤️❤️❤️

  • @archanamanoj111
    @archanamanoj111 2 года назад +1

    Hi നിങ്ങളുടെ ഓരോ വീഡിയോയും എനിക്ക് ഭയങ്കര ഇഷ്ടമാണെ🥰😘😍🤗

  • @reenatitus56
    @reenatitus56 2 года назад +3

    Nami is a beautiful dancer, every step of her was elegant

  • @remyashaji552
    @remyashaji552 2 года назад +1

    നന്നായി വരും നമിക്കുട്ടി

  • @pakhisingh1470
    @pakhisingh1470 2 года назад +8

    What a bond between mother and daughter ✨✨❤❤❤

  • @artininiketut8000
    @artininiketut8000 2 года назад +2

    Kampung yg begitu indah dan menakjubkan....💚💚💚💚💚💚

  • @rupantriraju6361
    @rupantriraju6361 2 года назад +54

    Hi Nami. You dance so gracefully. We love following all the videos and admiring all the yummy food your mum makes. We live in Fiji and we absolutely love your lifestyle. It is very similar to ours here in Fiji. We plant cassava (tapioca) and also get fresh fish, crabs and prawns. Even though we don't understand malayalam, we are always keen to watch a new video from you.

    • @godismysalvation9499
      @godismysalvation9499 2 года назад +3

      Thanku rupanthri for watching malayalam videos... Any way we love fiji also... I heard that... Indian cultures and rituals are practicing in Fiji also... Our love and prayers for supporting nami.
      One of the viewer.... God bless

    • @thaisstorch2569
      @thaisstorch2569 Год назад

      Love Love Love....in tô Brazil, por favor podem colocar a receita da sopa e para que serve?

  • @shrishasukesh4235
    @shrishasukesh4235 2 года назад +1

    Very beautiful and last super 👍🏻🌹🌹🌹🌹🌹🌹🌹💝

  • @dipankarakdas
    @dipankarakdas 2 года назад +3

    very rare creepers/plants are used for making this porridge. Usually ready made items are used nowadays. Govt.run "Aushadi" sell the powered products of these plants. Thanks for uploading this video during Karkidakom month. Kudos to research team.

  • @lakshaya8689
    @lakshaya8689 2 года назад +1

    Hi hello binc amazing in nature food recepie and nami classical dance superb and uare agreat woman ilove this videos recepies all the best bothofyou and background music and cameraman marvelous amazing the video 💞

  • @kaswarysanggarrias9521
    @kaswarysanggarrias9521 2 года назад +3

    Rumah yang asri,tradisi yang unik,serta cinta kasih antara ibu dan anak yang sangat tulus,salam persahabatan dari indonesia😊😊😊

  • @karthikavnair7184
    @karthikavnair7184 2 года назад +2

    വളരെ നന്നായി, കർക്കിടക കഞ്ഞിക്കൂട്ടിനെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. 🙏🙏🙏

  • @daffyduck9546
    @daffyduck9546 2 года назад +5

    Can you add English subtitles please? It will be even more good. Also what ingredients are used.
    It was all so good and wonderful 👍

  • @leenamols1683
    @leenamols1683 2 года назад +1

    Kuppivalayude shabdham.pinne karkkidaka kanji .so super 💞💞

  • @rafeenam8546
    @rafeenam8546 2 года назад +7

    Just awesome ....pls pls provide subtitles..as we don't understand malayalam....just love everything of your videos

  • @raginidevimr4337
    @raginidevimr4337 2 года назад +1

    ഒത്തിരി ഒത്തിരി ഇഷ്ട്ടമായി.

  • @shelleypillay3139
    @shelleypillay3139 2 года назад +22

    Delicious organic meal. Eating with the leaf 🍃. Love this. Simple life nami tradition dance awesome 👏🏼

  • @vengatsoori1868
    @vengatsoori1868 2 года назад +1

    Good good video good natural foods good video good

  • @memchoubiksh1869
    @memchoubiksh1869 2 года назад +3

    ♥️very very kindness mother
    Good woman
    Skill and talent
    Good dancer daughter
    Happy place
    Like mother and daughter
    Happy family
    Famous for Ayurvedic medicine in a Kerala
    Healthy place
    I like your place♥️♥️♥️👍👍👍🙏🙏🙏😀😀😀

  • @rajalakshmi8616
    @rajalakshmi8616 2 года назад +1

    You ട്യൂബിൽ addict ആയ ഒരേ ഒരു ചാനൽ love you both💞💞💞

  • @s.snehanjali2109
    @s.snehanjali2109 2 года назад +23

    I request team please mention the captions for video so that we can understand what they are talking about even my family also watch your video but they can't even understand a single word meaning my whole family has subscribed your channel to watch your video because its so beautiful please its my request to team to mention the captions for upcoming videos

    • @sumanagowda
      @sumanagowda 2 года назад +3

      I have requested the same so many times. But sadly they don't seem to care or even read the suggestions and requests. Soon they will loose viewership. Only Malayalis will be watching. So 😔

    • @srabanichaudhurychakrabart9045
      @srabanichaudhurychakrabart9045 2 года назад +4

      Several times I have requested that but they did not care. At the end their views will reduce then perhaps they will understand the reality.

    • @LifeinWetland
      @LifeinWetland  2 года назад

      🙏🏻🙏🏻👍🏻👍🏻

    • @jiwahgie8811
      @jiwahgie8811 2 года назад +1

      Not they dont care but probably they are busy, give them time to do it. By the way we can learn their language too ....love from Malaysia

  • @mohammedrayyan8744
    @mohammedrayyan8744 2 года назад +1

    So beautifully

  • @veenaprasad1495
    @veenaprasad1495 2 года назад +11

    Wow 👍
    Super blog. One of the best blog I ever seen. ❤️
    The healthy food, Nammi is such a sweet girl, very modest and all rounder. Well behaved and nicely brought up girl. We would like to see more and more such blogs

  • @sharafathussain2225
    @sharafathussain2225 Год назад +1

    Excellent natural village life

  • @shelleypillay3139
    @shelleypillay3139 2 года назад +23

    Please translate in English. I’ve visited Kerala many times. Stayed at kumarakum. Would like to know were is this place next time I’ll visit there. Great show. Hi South Africa 🇿🇦

  • @hidupdindeso
    @hidupdindeso 2 года назад +1

    saya suka banget video ini🥰❤️♥️😍🇮🇩

  • @mehapatel8378
    @mehapatel8378 2 года назад +7

    Nowadays u r not mentioning food Ingredients name.... Other kerala/srilanka videos mention the conversation ingredients etc etc but watching ur videos always loved by me... I used to prepare few dishes after seeing the ingredients name but now not able to understand as not mentioned.... Pls start writing ingredients & mentioning the conversation to enjoy ur videos more

  • @geethu..8018
    @geethu..8018 2 года назад +1

    Pullaannu vicharichu vetti kalayum.. thirichariyan arivullavar koode venam .,😍

  • @SHM8923
    @SHM8923 2 года назад +3

    Bond between the mother and daughter just awesome.tears in my eyes also.Nice .☀️☀️☀️☀️☀️☀️

  • @dipanjalisahoo4396
    @dipanjalisahoo4396 2 года назад +6

    That's the real giftof nature... Last song naa re na... Naa re is amazing... Thank you❤

  • @eversanchez7871
    @eversanchez7871 2 года назад +1

    Hermoso paisajes, talves estos paisajes son los que ha inspirado a Anouska Shankar, a tocar la cítara...

  • @jaishreesingh1039
    @jaishreesingh1039 2 года назад +10

    Such a Beautiful depiction of Mother-Daughter love ❤️

  • @minivinayakan5655
    @minivinayakan5655 2 года назад +1

    Nammi dance superb mole ammayude santhosha kanneer enikk vannu karkkida kanji sharikkum ithaanu super vedio , polichu ♥️♥️😘😘😘😘🌹

  • @suryanarayanabadithamani7686
    @suryanarayanabadithamani7686 2 года назад +3

    The best video I ever seen!She deserves a salute!👌👌👌👌👌👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏Every human being dreams such a natural life!The daughter is so lucky having such a hardworking and caring mom!

  • @James_Walkins
    @James_Walkins 2 года назад +2

    Im from srilanka..I love your programe very much.Nammy and Amma very nice.nice camera and everything .god bless you.

  • @rosetteesperance8199
    @rosetteesperance8199 2 года назад +3

    Bravo Namy your dance are so beautiful, you make me cry and you mom so proud of you and also the food look so healthy and delicious! Thank you for sharing God blessed.

  • @anjalironson1065
    @anjalironson1065 2 года назад +1

    Beautiful place

  • @vimmivimmi3173
    @vimmivimmi3173 2 года назад +3

    Let Almighty make your dreams for Nami become a reality - Ameen. One more quality that is outstanding is you are feeding people around you. That is the essence of life which has become a rarity in today's time. Stay as courteous ever.

  • @sadakathalivy2805
    @sadakathalivy2805 2 года назад

    Adipolli bincy cheachiyude chiri kaannumboal samvridha suniline poaleyund

  • @alwaabdrashid8644
    @alwaabdrashid8644 2 года назад +9

    It would be a great help if you provide English subtitles as well as introduce all the ingredients used. A very gd example are the videos from Traditional Me

  • @neethusasidharan3528
    @neethusasidharan3528 2 года назад +1

    Nalla episode namiyude dance adipoli.

  • @Scorpion_poo
    @Scorpion_poo 2 года назад +5

    Oh god her expression while dancing is just fabulous 😍