ഗസലിന്റെ മാസ്മരികതയെക്കുറിച്ച് ഹരിഹരൻ | Hariharan | M Jayachandran | Interview | Kairali TV

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 62

  • @souravsreedhar5310
    @souravsreedhar5310 2 года назад +5

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ ഹരിഹരൻ സാർ...
    അദ്ദേഹത്തിന്റെ അടിപൊളി വോയ്സ്
    എന്റെ ഇഷ്ട ഗാനം ....💯💯💯💯❤️❤️❤️❤️❤️🥰🥰🥰🎼🎼🎼🎶🎶🎶

    • @perumalasokan9960
      @perumalasokan9960 10 месяцев назад

      ശബ്ദ മാധുരി എന്താണെന്നു മനസ്സിലാക്കാനും കഴിവ് വേണം. ആലപിക്കാനുള്ള കഴിവ് പലർക്കും ഉണ്ടാവും. പക്ഷെ ശ്രുതി മധുരമായി ആലപിക്കാൻ എല്ലാവർക്കും കഴിയില്ല.

  • @subashcharuvil3490
    @subashcharuvil3490 2 года назад +5

    പുതിയ പടത്തിലും പഴയ പടത്തിലും കരിനീല കണ്ണ് എമ്മാതിരി പൊളി.... ഹരിഹരൻ സാർ അടിപൊളി ഫീൽ

  • @rameshar2246
    @rameshar2246 Год назад

    എത്ര മനോഹരമായ ഗാനം....ഏതാണ്ട് 50 വർഷം മുൻപ് പുറത്തിറങ്ങിയ ഒരു ലളിതഗാനം...

  • @Jayarajmavath
    @Jayarajmavath 3 года назад +20

    അദ്ദേഹം ഒരു ജീനിയസ് തന്നെയാണ് ....ഭാഷയുടെ പ്രശ്നമാണ്..

    • @sebastianmjose4280
      @sebastianmjose4280 3 года назад +3

      Theerchayaayum

    • @karakunnukarayogam
      @karakunnukarayogam 3 года назад +1

      ഇയാൾ ഈ നല്ല പാട്ടു പാടി വൃത്തികേടാക്കി ....

    • @sanalstrikes
      @sanalstrikes 3 года назад +2

      @@karakunnukarayogam Live alle. kshamich kala. Recording aanengil ellaam proper akki paadaanulla capability ulla aalalle

    • @rajsundar588
      @rajsundar588 3 месяца назад

      ​@@karakunnukarayogamസത്യം

  • @santhoshmt2190
    @santhoshmt2190 2 года назад +6

    ഭാഷയുടെ പ്രശ്നമാണ് .... പക്ഷേ ഇത് ഏത്‌ ഭാഷയിൽ പാടിയാലും മലയാളം ഗായകർക്ക് സംഭവിക്കാറില്ല ..... ഹരിഹരൻ അംഗനവാടി പാട്ടു പോലെ പാടി .....

  • @doctorgaming8397
    @doctorgaming8397 3 года назад +8

    hariji awesome try...... emperor of gamaka best vocal controller all over the universe♥️

  • @ourawesometraditions4764
    @ourawesometraditions4764 3 года назад +11

    ശ്രീകുമാരൻതമ്പി സാറിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതം

  • @manojkannath6808
    @manojkannath6808 2 года назад +2

    Hariji 😍🙏🏻🙏🏻🙏🏻❤️❤️❤️

  • @arunksarunks7423
    @arunksarunks7423 Год назад +1

    Legand 🔥Hari g

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +4

    എന്താ വരികൾ, എന്തൊരു ലാളിത്യ സംഗീതം.

  • @krishnanaajee
    @krishnanaajee 3 года назад +16

    എത്ര കേമനായാലും ഇത്രയും മനോഹരമായ ഒരു ഗാനം ഇങ്ങനെ പാടി നശിപ്പിക്കുന്നത് അംഗീകരിക്കാൻ പാടില്ല.

    • @ourawesometraditions4764
      @ourawesometraditions4764 3 года назад +5

      അദ്ദേഹം അത് പറയുന്നുണ്ട്... ആ പാട്ടിനോടുള്ള ഇഷ്ടം കൊണ്ടല്ലേ

    • @karakunnukarayogam
      @karakunnukarayogam 3 года назад +3

      ഇയാൾ ഈ നല്ല പാട്ടു പാടി വൃത്തികേടാക്കി ....

    • @visualvoyager8495
      @visualvoyager8495 3 года назад +2

      Eda mara thalaya moopar parayunnund aaa pattinodulla ishtam kondaanu padiyath ennu.. Moopark malayalam ariyilla... Athepole aa pattinte lyric um

    • @sajeshpulikodan9611
      @sajeshpulikodan9611 3 года назад +5

      ഒറിജിനൽ എവിടെയും എടുത്തു കൊണ്ട് പോയിട്ടില്ല.... അത് അവിടെ തന്നെയുണ്ട്.. മറ്റൊരു തലത്തിൽ ആ പാട്ട് പാടിഎന്നെയുള്ളൂ

    • @karakunnukarayogam
      @karakunnukarayogam 3 года назад +3

      @@sajeshpulikodan9611 ഇയാൾ ഈ നല്ല പാട്ടു പാടി വൃത്തികേടാക്കി ...

  • @midhunthomas8388
    @midhunthomas8388 8 месяцев назад

    ❤❤

  • @jacobthomas3180
    @jacobthomas3180 3 года назад +2

    Super.sir.

  • @SBKUchannel
    @SBKUchannel 11 месяцев назад

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe Год назад +1

    കണ്ടക്ട് ചെയ്യാൻ നിൽക്കുന്ന പാഴ് ഏതാ ?

    • @prakash_clt
      @prakash_clt 8 месяцев назад

      ദക്ഷിണാമൂർത്തി സാമി യോ ദേവരാജൻ മാസ്റ്ററോ ഇത് പോലെ സ്റ്റേജിൽ നിന്ന് കോപ്രായം കാണിക്കാറില്ല.

  • @AkshaySnap
    @AkshaySnap 3 года назад +1

    Oruchiriyil kettathanu njanum athinusesham kekkanamennu thonni 👌👌🙏🥰

  • @kcvinu
    @kcvinu Месяц назад

    ഈ പാട്ടിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ അദ്ദേഹം പാടിയില്ല.
    അറിയാത്ത ഭാഷയിൽ എന്തോ
    കുളിരളകങ്ങൾ എന്നോടു ചൊല്ലി....

  • @Shihabudheent
    @Shihabudheent 3 года назад +1

    💙

  • @rkbasheer1183
    @rkbasheer1183 Год назад +1

    Haran Sir,
    Please don't spoil this song....
    Pls listen our Gandarvan's singing style and the emotions.... he is grate...

  • @nadakrishna2642
    @nadakrishna2642 Год назад +2

    ദാസേട്ടെന്റെ. ഗാനം. Padinasippikkaruthe

  • @ratheeshpooppady766
    @ratheeshpooppady766 2 месяца назад

    ഉച്ചാരണം നഹി ഹേ
    യേശുദാസ് ഓൾ ലാംഗ്വേജ്, ജയേട്ടൻ ഗുഡ് in തമിൾ ചിത്ര ചേച്ചി all ലാംഗ്വേജ് അതുപോലെ SPB and

  • @പനങ്ങോടൻ
    @പനങ്ങോടൻ 3 месяца назад

    ഇവിടെ ഒക്കെയാണ് കെഎസ് ചിത്ര യൂം ശ്രേയ ഘോഷാൽ ഒക്കെ വ്യത്യസ്തമാകുന്നത് അവർ പാടുന്ന പാട്ട് ഏതു ഭാഷയിൽ ആയാലും അതിൻ്റെ പെർഫെക്ഷൻ മാക്സിമം കൊണ്ട് വരും.thats professionalism 🔥

  • @jayaramck2471
    @jayaramck2471 Год назад +1

    ദാസേട്ടൻ പാടി മനോഹരമാക്കിയ ഈ ഗാനം ഇവിടെ ഹരിഹരൻ പാടി കുളമാക്കി, നശിപ്പിച്ചു. ഇയാളിത്രക്കും മരമണ്ടനോ???

  • @pavitrammedia2700
    @pavitrammedia2700 Год назад

    Melting voice....

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 года назад +2

    ഇതിനേക്കാൾ ശങ്കർ മഹാദേവൻ സ്റ്റേജിൽ നന്നായി മലയാളം പാടും🤭

  • @naveenmoni6157
    @naveenmoni6157 2 года назад +2

    ശ്രെമിച്ചു. പക്ഷേ അറിയാത്ത ഭാഷയിൽ എന്തോ എന്ന് പാടിയത് അറം പറ്റിയ പോലായി... 🤭🤭

    • @nimishacalicut
      @nimishacalicut Год назад +1

      ദാസേട്ടൻ പാടി അനശ്വരമാക്കിയ ഗാനം . ഇങ്ങിനെ പാടരുതായിരുന്നു. ഭാഷ അറിയില്ല എന്നത് ഒരു Excuse അല്ല . ശ്രേയാഘോഷാൽ ഭാഷ അറിഞ്ഞിട്ടാണോ മലയാള ഗാനങ്ങൾ അതി മനോഹരമായി പാടുന്നത്.

  • @kannankuttan1877
    @kannankuttan1877 Год назад

    Thank you nothing more😢

  • @muhammedshajahan9966
    @muhammedshajahan9966 3 года назад +7

    Chiri chiri bumper chiriyil eee pattu kettadinu shesham ..eedu kanan vanadaa

  • @velayudhanvijayan706
    @velayudhanvijayan706 7 месяцев назад

    നല്ല ഗായകൻ' . നല്ല പാട്ട്. പക്ഷേ combination ശരിയായില്ല. കുഴപ്പം ജയചന്ദ്രൻ്റേത് !

  • @shafeekguruvayur6215
    @shafeekguruvayur6215 2 года назад +4

    എത്ര വലിയ പാട്ടുകാരൻ ആയാലും ഹരിഹരൻ ഈ നല്ല പാട്ട് ഓവർ ആക്കി കുളമാക്കി എന്നേ ഞാൻ പറയൂ

  • @SreenisArt
    @SreenisArt 2 года назад +3

    ഇയാൾ പാടേണ്ടായിരുന്നു ...

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 4 месяца назад

    അറിയാത്ത ഭാഷയിൽ എന്തോ.... പാടി... ഒപ്പിച്ചു......!

  • @madhumenon1400
    @madhumenon1400 2 года назад +1

    It’s a bit of truth that his proficiency in Malayalam language is poor ..
    But Remember when a paid recording sessions he pronounces the words better !!
    It’s shame that all the mallu’s sty away fo a while from the state and pretending to make feel in others their in efficiency in their mother tongue..
    This statement is with my experience of living out of the country for 3 decades and continuing as a Malayalam VO talent 😀

  • @shereefmoidu3510
    @shereefmoidu3510 Год назад

    Paatu sherikkum padichitt padooo

  • @gayathrimanmadhan9626
    @gayathrimanmadhan9626 3 года назад +8

    Jesudas sir paduumbol hridyamanu kelkkunnathu, athinte aduthupolumilla

    • @malgudiswamidays1492
      @malgudiswamidays1492 2 года назад

      Live yesudas padiyal inganethanne irikkum

    • @malgudiswamidays1492
      @malgudiswamidays1492 2 года назад

      Pls listen his ghazals

    • @Arjun-ej7fj
      @Arjun-ej7fj 2 года назад

      @@malgudiswamidays1492 ലൈവ് ചെറുപ്പത്തിൽ പാടിയാൽ അനശ്വരം ആകും..1979 jaffna concert an example..
      Age ആയ ശേഷം ആണ് ലൈവ് പ്രശ്നം ആയത്..
      ഹരിഹരൻ ghazals ഒക്കെ സൂപ്പർ ആണ്.. പക്ഷെ ഈ ഗാനം അദ്ദേഹം കുളം ആക്കി

    • @santhoshps8927
      @santhoshps8927 Год назад

      @@Arjun-ej7fj സത്യം

  • @vishramam
    @vishramam 3 года назад +1

    Sare ithu malayalam anu

    • @malgudiswamidays1492
      @malgudiswamidays1492 2 года назад

      Pronounciation is not so bad like other non malayalam singers

  • @perumalasokan9960
    @perumalasokan9960 2 года назад

    ഈ അനശ്വര ഗാനത്തെ പാടി നശിപ്പിച്ചു

  • @karakunnukarayogam
    @karakunnukarayogam 3 года назад +4

    ഇയാൾ ഈ നല്ല പാട്ടു പാടി വൃത്തികേടാക്കി ....

    • @sanalstrikes
      @sanalstrikes 3 года назад +1

      Edo thannekkond valya shalyamaanallo. Original avide thanneyundu. aarum delete cheythittilla, venel poyi athu kelkk.