മഞ്ജു വാര്യർ. നടനം.മനോഹരം. നല്ല ഭാവം. മുഖത്ത് പ്രകടിപ്പിച്ചു.ഓരോ. സ്റ്റെപ്പും ഭംഗി ആയി തന്നെ വേദിയിൽ അവതരിപ്പിച്ചു. വേദിയെ പ്രകമ്പനം. കൊള്ളിച്ചു.സൂപ്പർ
ദൈവം കനിഞ്ഞനു ഗ്രഹിച്ച യഥാർത്ഥ കലാകാരി തികച്ചും വിസ്മയിപ്പിക്കുന്ന ഭാവാത്മക താളലയ ചലനങ്ങൾ അതി ഗംഭീരം തന്നെ . ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
Shobhana, Manju Warrier, Lakshmi Gopalaswamy stand atop as pure classical dancers. Had the opportunity to see their stage performances. Here Manju with her subtle expressions and effortless movements, enthralled the big audience.👌🙏
പറയാൻ വാക്കുകൾ ഇല്ല മഞ്ജു അതിമനോഹരം
ഇതു പോലെ എന്നും മജ്ജു മുനോട്ടു പോകാൻ ദൈവം ശക്തിയും സമാധാനവും നൽകണമേ. നൃത്തം വളരെ നന്നായി.
എല്ലാ കഴിവും കിട്ടിയ കലാകാരി മഞ്ജു ചേച്ചി 😍😍😍👍🏻
ദിലീപ്... താങ്ക്സ് dear.. ഞങ്ങളുടെ മഞ്ജുവിനെ തിരിച്ചു തന്നതിന്...
താങ്കൾ ചെയ്ത ഏറ്റവും നല്ല കാര്യം.. താങ്ക്സ് lot🙏🏻🙏🏻
പാവം
നമ്മൾക്ക് മഞ്ചുനേ കിട്ടി
പക്ഷേ, അതിൻ്റെ നെഞ്ച് പിടഞ്ഞത് ഓർക്കുമ്പോൾ വല്യ സങ്കടം തോന്നുന്നു.
Thanks correct
മഞ്ജു വാര്യർ. നടനം.മനോഹരം. നല്ല ഭാവം. മുഖത്ത് പ്രകടിപ്പിച്ചു.ഓരോ. സ്റ്റെപ്പും ഭംഗി ആയി തന്നെ വേദിയിൽ അവതരിപ്പിച്ചു. വേദിയെ പ്രകമ്പനം. കൊള്ളിച്ചു.സൂപ്പർ
❤❤❤❤മഘൂണ്
മംഗൂടിപൊളി❤❤❤❤✌️✌️✌️✌️✌️✌️✌️🕉️🕉️
ജീവിച്ചു കാണിച്ചു കൊടുത്ത സ്ത്രീ 'ഞങ്ങളേ പോലുള്ള അമ്മമാർ നിന്നെ നമിക്കുന്നു. നീയാണ് യഥാർത്ഥനാരീശക്തി
യോജിക്കുന്നു
,,@@user-sm4wk6pv4f
Age koodumthorum soundharyam koodi koodi varumnu.oro sthreekalum manasukondu manjuvakanam.
Exactly right 👍🏻👍🏻👏🏻👏🏻
👍👍👍👍
ആയുരാരോഗ്യ സൗഖ്യം തന്ന് ശ്രീഗണേശൻ അനുഗ്രഹിക്കട്ടെ
എനിക്ക് കാണാൻ ആഗ്രഹമുള്ള ഒരു വ്യക്തി❤..എന്നും ഡാൻസ് ചെയ്യാൻ ശക്തി ദൈവം നൽകട്ടെ❤
Enikkum ❤
മഞ്ജു,കലയുടെ കലവറ , കാണുന്നവർക്ക് ആനന്ദം, ജനങ്ങളുടെ മനസിനെ അതിശയിപ്പിക്കുന്ന കലാകാരി. god bless you.
😅❤🎉lokidea ok video call ok
ദൈവം കനിഞ്ഞനു ഗ്രഹിച്ച യഥാർത്ഥ കലാകാരി തികച്ചും വിസ്മയിപ്പിക്കുന്ന ഭാവാത്മക താളലയ ചലനങ്ങൾ അതി ഗംഭീരം തന്നെ . ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ 👌👌👌🥰
മഞ്ജു evergreen സൂപ്പർ lady 💓💓💓💓💓💓❤️
മനോഹരം. മഞ്ജുവിന് എല്ലാ നന്മകളും നേരുന്നു❤🎉
മഞ്ജു സ്റ്റേജിൽ ഓരോ അത്ഭുതം സൃഷ്ടിക്കുന്നു ഞാൻ നമസ്കരിക്കുന്നു. ഗോഡ് ബ്ലെസ് you. ❤️❤️❤️
ശ്രീ ഗണേശാ.. 🙏🏻🙏🏻🙏🏻
Super Manju 🙏🏻
ശക്തയായ സ്ത്രീ, മാതൃകയാക്കാവുന്ന മനക്കരുത്ത്. ഈശ്വരാനുഗ്രഹം ഉണ്ട്.🙏
ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു പ്രാജ്യോതണം ആണ്...
നന്ദി
എന്തൊരു ഐശ്വര്യം ആണ് കാണാൻ ❤❤❤❤love you ചേച്ചി
Ivarude dance..🥹🥹🥹.she is born to dance ❤❤🔥🔥..🔥
Edokke kanumbol Kovalanu big thanks ketto thirichu njangalkk thannadinu.. Super dear Achanum,ammakkum kanumbol happy akum ennum...
മഞ്ജു വാരിയർ ഇഷ്ടമാണ് അപ്പൂസ് മഞ്ജു വാര്യർ ഇഷ്ടമാണ് അപ്പൂസ്❤❤❤❤❤❤❤
Thank you Manju warrior great performance ❤
എൻറെ ജീവിതത്തിലെ ഒരു ആഗ്രഹം മഞ്ജുവിനെ നേരിട്ട് കാണണം എന്ന് എനിക് അത്രയ്ക്ക് ഇഷ്ടം❤❤❤❤❤
Me too
എനിച്ചും ❤
എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട് 👌🏻
എന്നും ഇതുപോലെ ഡാൻസ് ചെയുവാൻ ദൈവം അനുഗ്രഹിക്കട്ടെ
കലാതിലകത്തിനു സ്നേഹപോകാരം 🎉🎉🎉🎉❤
Manju mam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മഴ വില്ല്... മയിൽ പീലി... മഞ്ജു വിന്റെ നൃത്തം... എത്ര കണ്ടാലും മതിവരാത്ത പ്രതിഭാസങ്ങൾ..
Manjuവിനു പകരം manju മാത്രം
Manju. Super ❤❤❤❤❤
Manoharam 👌🏻❤️
പാട്ടും ഡാൻസും സൂപ്പർ
What a graceful and elegant lady she is😍😍 So beautiful 😍😍
Shobhana, Manju Warrier, Lakshmi Gopalaswamy stand atop as pure classical dancers. Had the opportunity to see their stage performances. Here Manju with her subtle expressions and effortless movements, enthralled the big audience.👌🙏
Legendary Bhanupriya ❤who made classical dance enjoyable to those who admire classical😊
Very simple and sincere person❤❤May God always shower his blessing upon her ❤❤❤
❤ Manju Vinde Dance Vere Level
Enthoru dancer aanu ... perfect ❤
പറയാൻ വാക്കുകൾ ഇല്ല മഞ്ജു മേഡം. വെരി ഗുഡ്. ഞാൻ ആസ്വാധിച്ചു ഈ ഡാൻസ്. ❤️❤️💕💕💕🙏🙏🙏🙏
സൂപ്പർ മജ്ജു🙏👌👌👌👌👌
Enthoru bhangiya chechiii❤❤❤❤
❤️👍😀🙏wonderful performance...manjumadom...God bless...
Manju sister adipoli ❤❤❤🎉🎉🎉
I'm your great fan daaa, fantastic performance 🎉❤
മഞ്ജു. സൂപ്പർ ലേഡി ❤❤❤❤❤❤❤
Perfect figure. Wat a poornnatha!!!!!manju is always manju
Amezing ❤❤❤❤👍🙏✨✨✨ God bless you Abundantly 🥰✨🙏
സ്കൂൾകാലം മുതലേ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്...... ഇന്നും അത് സാധിച്ചില്ല,...... നൃത്തം super... അഭിനയം ഗംഭീരം...... എല്ലാ ഭാവുകങ്ങളും നേരുന്നു
Manoharamaaya nruthavaum gana alapanavum. Superb.😊
വലിയ കലാകാരി ദൈവം അനുഗ്രഹിക്കട്ടെ
Manju, Superb ❤
Super super ❤❤
ഒരാളുടെ കഴിവിനെ എത്ര അടിച്ചമർത്തിയാലും അതു ഒരു ദിവസം പുറത്തു വരും. ദൈവം നിശ്ചയിച്ചതാണ് ഇത്.❤❤
Manju kutty super God bless u molu. Sundarikutty❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Bhanupriya and Manju are very graceful, flexible and perfect in posture...really classical legendss
Super msnju kutty bst of luck ❤❤❤❤🎉🎉🎉🎉
Manju ❤❤ Thanks for your great performance
അതി
മനോഹരം ❤❤
She is so talented and beautiful ❤️.God bless her
Super🎉God bless you Manju..very good, talented super star.
Vocal cheyuna my guru guruvayoor bhagya lekshmi...gurave namah🙏 love you bhagyechi and Manju chechi🥰🥰🙏🙏🙏🥰🥰🥰
Manju&Navya oru combodance undel nannayurikkum. Both are graceful dancers!!!
Manju super. Looks very nice 👌. God bless you 🙏.
Love u manju chechy 🥰🥰🥰
മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏🙏
അതിമനോഹരം 🔥🔥🔥🔥❤❤❤❤❤❤😘😘😘
💕💕💕ആയുരാരോഗ്യ സ്വക്യം നേരുന്നു 👍👍👍
അതിമനോഹരം മഞ്ജു 👌
Wow 🎉🎉🎉🎉❤❤❤❤👍👍👍👍🔥🔥👏👏
Beautiful dance
സൂപ്പർ മഞ്ജു ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤
Wow so beautiful performance manju❤
Wow varnikkan vakkukalilla❤
Manju nadanam🥰😍🎉
സൂപ്പർ മഞ്ജു 🥰
മനോഹരം മൻജു❤❤
അതിമനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
Thank you dilip
Superb performance 🎭👌👌🙌🙌❤️❤️💕👏👏
🙏🏼🙏🏼🙏🏼എന്നും ആയുരാരോഗ്യ ത്തോടെ ഇരിക്കട്ടെ ❤❤❤❤
Super. God bless you
God bless you chechi...❤❤❤
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
God bless you
Manjumole❤
No words to express fantastic ❤❤
മഞ്ജു 👌🏼🎉🥰
Wonderfulperfomens❤️❤️👍
U are a big inspiration for us
Great singing💯💯💯💯💯💯 and Dance❤❤❤
Really a great professional and abive all a superb person
Love u Manju♥️♥️♥️♥️
Super Manju🥰🥰🥰💚💚💚🧡🧡🧡💛💛💛
Best wishes dear manjoo
Classic our Manjujeee❤❤❤❤
Godblessyou❤❤❤❤❤
Milan manjwer ishtamanu iove ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ishtamanu manjwer iove ❤❤❤❤ Milan mannujwer ishtamanu manjwer Milan ishtamanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
How beautiful 🥰🥰
Nannayirikunnu മഞ്ജു
കലയെ പരിപോഷിപ്പിക്കാൻ
ഭാഗ്യമുണ്ടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എനിക്ക് ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രം.
🙏🙏🙏
God bless you mole ❤🙏🙏🙏👌
Awesome performance❤❤❤❤❤
Manjumole kaanaan aagrahikunnu supper
Ente Manju chechi 💖❤🥰🥰😘😘😘