ഇസ്‌ലാമിലെ സ്വത്തവകാശം: വേർതിരിവ് വെറും ലിംഗാടിസ്ഥാനത്തിലല്ല! | Inheritance Laws in Islam | Woman

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 84

  • @johnconnor7615
    @johnconnor7615 2 года назад +25

    The law was really beautiful and perfect.

  • @indianpremi4245
    @indianpremi4245 2 года назад +55

    Islam only perfect religion. ❤️🌹

    • @iamyourbrook4281
      @iamyourbrook4281 2 года назад +1

      സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. 1850-ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന
      നിയമം പ്രാബല്യത്തിലായത്.
      ഇങ്ങനെയായിരുന്നു
      ഈ ലോകം.അതറിയാൻ
      ചരിത്രം പഠിക്കുക.
      എന്നാൽ ,
      ഏഴാം നൂറ്റാണ്ടിൽ തന്നെ
      സ്ത്രീകള്‍ക്ക് ഹലാലായി സമ്പാദിക്കാനും, കൃത്യമായി അനന്തരസ്വത്ത് നേടുവാനും
      അവകാശം കൊടുത്ത് ലോകത്ത് വിപ്ലവം തീർത്ത ഏക മതമാണ് ഇസ്ലാം.
      വിശുദ്ധ ഖുര്‍ആൻ ഏഴാം നൂറ്റാണ്ടില്‍ തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു :
      ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).
      അറിയുക ,
      ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും
      മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്.
      ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.
      (രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.
      (മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.
      { ഇവിടെ ഈ നാല് പോയിന്റുകൾ കൂടി മനസ്സിലാക്കണം.
      ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു.
      എത്ര വേണമെങ്കിലും ഹലാലായി സമ്പാദിക്കാം.
      രണ്ട്: വിവാഹാവസരത്തില്‍ വരനില്‍നിന്ന് അങ്ങോട്ട് വിവാഹമൂല്യം (മഹ്ര്‍) വഴി നേടിയെടുക്കുവാനും സ്ത്രീക്ക് അവകാശമുണ്ട്.
      മൂന്ന്: എത്രതന്നെ സമ്പത്തുള്ളവളായിരുന്നാൽ
      പോലും തന്റെയും , മക്കളുടെയും മാതാപിതാക്കളുടെയും , ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ മുസ്ലിം സ്ത്രീക്ക് നിർബന്ധ ബാധ്യതയില്ല.അവളെ
      ഈ വിഷയത്തിൽ ഇസ്ലാം ഫ്രീയാക്കി വിട്ടിരിക്കുന്നു.
      നാല്:എന്നാൽ കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ.
      ചുരുക്കത്തിൽ ഇസ്ലാമിക നിയമ സിസ്റ്റത്തിൽ എല്ലാവിധ സാമ്പത്തിക ബാധ്യതയും , ഉത്തരവാദിത്തവും ഇസ്ലാം പുരുഷന് മേലാണ് അടിച്ച് ഏൽപ്പിച്ചിട്ടുള്ളത്. }
      അടുത്തതായി ,
      സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശ നിയമം പ്രാക്‌റ്റിക്കലായി മാറുമ്പോൾ:
      ♦️(1) പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍.
      (ആകെ 4 സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).
      ♦️(2) പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ.
      (at least 11 സന്ദര്‍ഭങ്ങളില്‍ അഥവാ
      ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).
      ♦️(3) സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ.
      (ഇത് ഏകദേശം16 ഓളം സന്ദര്‍ഭങ്ങളിലുണ്ട്).
      അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതോളം സന്ദര്‍ഭങ്ങളാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുള്ളത്.
      അതിനാൽ തന്നെ സ്ത്രീകൾക്ക്‌ പകുതി സ്വത്ത് കൊടുക്കേണ്ട
      ആ 4 സന്ദർഭങ്ങളിൽ പകുതി
      മാത്രമേ നമ്മൾ മുസ്ലീങ്ങൾ കൊടുക്കുകയുള്ളൂ , സ്ത്രീയോട് മാത്രമല്ല പുരുഷനോടും നീതി കാണിക്കേണ്ടതുണ്ട് ,
      ഇതിലൊന്നും അണുകിട വ്യത്യാസമില്ല. കാരണം അതാണ് അല്ലാഹുവിന്റെ നിയമം ,
      അതാണ് നീതിയും ധർമ്മവും.😊
      മകളായി മാത്രമല്ല ഇസ്ലാമില്‍ സ്ത്രീ അനന്തരമെടുക്കുന്നത്. പ്രത്യുത ഭാര്യ, സഹോദരി, മാതാവ്, മാതാമഹി, പിതാമഹി, പേരമകള്‍ എന്നീ സ്ഥാനങ്ങളിലൂടെയെല്ലാം അവള്‍ അനന്തരവകാശിയാണ് എന്നതും മനസ്സിലാക്കുക.
      മറ്റുള്ളവർക്ക് അവരുടേതായ രീതിയിലും, മുസ്ലിങ്ങൾക്ക് അവരുടേതായ രീതിയിലും ജീവിക്കാൻ നമ്മുടെ ഇൻഡ്യൻ ഭരണ ഘടന തന്നെ പരിരക്ഷയും നൽകുന്നു.

    • @soorajkumar1561
      @soorajkumar1561 2 года назад

      എന്റെ മതം വലുത് ഒരു മതയോളി 😆😆😏😏😏

    • @kevinjacob1258
      @kevinjacob1258 7 месяцев назад +1

      Have you studied every other religion?

  • @Hudhahayahaizy
    @Hudhahayahaizy 2 года назад +14

    മാഷാ അള്ളാഹ് വ്യക്തമായ മറുപടി

  • @muzammilahmadullah887
    @muzammilahmadullah887 2 года назад +8

    Masha Allah, may Allah accept your efforts

  • @shabrotherss
    @shabrotherss 2 года назад +6

    Well said.. perfect reply... it's clear

  • @haseebahusain9120
    @haseebahusain9120 2 года назад +13

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @mujahidalhikamiparavanna3923
    @mujahidalhikamiparavanna3923 2 года назад +25

    ഇസ്‌ലാം അന്യൂനം ... അജയ്യം

  • @Muslim-kb2gj
    @Muslim-kb2gj 2 года назад +12

    Well said 👍👍👍

  • @muhammed6248
    @muhammed6248 2 года назад +9

    Perfect explanation ✨❤

  • @shazonline5485
    @shazonline5485 2 года назад +8

    Masha Allah❤

  • @jumbojet10
    @jumbojet10 2 года назад +7

    Good explanation 👌

  • @harishamsa9986
    @harishamsa9986 Год назад +6

    Gender അല്ല പിന്തുടർച്ചവകാശം തീരുമാനിക്കുന്നത്, സാമ്പത്തിക ഉത്തരവാദിത്തം ഏൽക്കുന്ന ആളിനാണ് അവകാശം കൂടുതൽ. ആ ഉത്തരവാദിത്തം പുരുഷന്മാർ നോക്കിക്കോളും സ്ത്രീകൾ ആ വഴിക്ക് വരണ്ട.. ഞങ്ങൾ തീരുമാനിക്കും,എന്തേലും തരും... Ok
    Nb :സ്ത്രീകളെ സംരക്ഷിക്കലാണ് നമ്മുടെ മെയിൻ.

  • @alishan021
    @alishan021 4 месяца назад +1

    Great explanation

  • @afzal627
    @afzal627 2 года назад +5

    *ഇങ്ങള് ഞെട്ടിക്കുകയാണല്ലോ ഭായ്. ഇക്കാര്യത്തിൽ ഇത്ര കൃത്യമായ നിരീക്ഷണം മറ്റൊരു ഇസ്ലാമിക പണ്ഡിതരിൽ നിന്നും ഞാൻ കേട്ടിട്ടില്ല...*
    *ഇസ്ലാമിനെ പരിഹസിക്കുന്ന ആധുനിക ലിബറൽ വാദികൾക്ക് മുന്നിൽ ഇനി ഇസ്ലാമിന്റെ വിഷയങ്ങളിൽ തലയുയർത്തി മറുപടി പറയാനാവും.*
    *അല്ലാഹ് നിങ്ങൾക്ക് കൂടുതൽ അറിവും അതിൽ ഗുണവും തരട്ടെ*

  • @ahmedkoya2278
    @ahmedkoya2278 2 года назад +4

    Masha Allha Thabarakallha 💚👍🌹

  • @shamelahuck7760
    @shamelahuck7760 2 года назад

    അൽഹംദുലില്ലാഹ് വ്യക്തമായ മറുപടി

  • @fathimafahmi8702
    @fathimafahmi8702 2 года назад +4

    الله يبارك فيكم

  • @ssmetals4336
    @ssmetals4336 2 года назад +4

    Masha allah

  • @namnoufal
    @namnoufal Год назад

    Very well explained dr. Abdul basil.👍

  • @thwalibehaq6502
    @thwalibehaq6502 2 года назад +1

    Barakallah, Alhamdulillah

  • @Anonymous33337
    @Anonymous33337 2 года назад +4

    Adipoli 👏👏

  • @ShabnaBadusha
    @ShabnaBadusha 2 месяца назад

    Enthoru manoharamaya madhm subhanallah

  • @zeenathabdussalam3686
    @zeenathabdussalam3686 2 года назад +5

    MASHALLAH

  • @azeemsoona
    @azeemsoona 2 года назад +11

    കേരളത്തിലുള്ള ഒരു ക്രിസ്തീയ കുടുംബത്തിൽ നടന്ന ഒരു സംഭവമാണ്. അച്ഛൻ അമ്മ ഒരേ ഒരു മകൻ വിവാഹിതനായി ഒരു കുട്ടി ഉണ്ട് . അച്ഛൻ സകല സ്വത്തുക്കളും മകൻറെ മേൽ എഴുതി കൊടുത്തു നിർഭാഗ്യവശാൽ ഒരു ആക്സിഡന്റിൽ മകൻ മരണപ്പെട്ടു. നിയമപ്രകാരം സ്വത്തുക്കൾ മുഴുവൻ ഭാര്യക്ക് കിട്ടി. ഭാര്യ വേറെ വിവാഹം കഴിച്ചു ഈ അച്ഛനെയും അമ്മയും പുറത്താക്കി. അവർക്ക് ജീവിക്കാൻ വകയില്ലാതെയായി. ഇസ്ലാമിക നിയമമായിരുന്നെങ്കിൽ അമ്മയ്ക്ക് മകൻറെ സ്വത്തിൽ അവകാശമുണ്ടായേനെ. ജീവിക്കാനുള്ള വക കിട്ടിയേനെ. ഇസ്ലാമിൽ മാത്രമാണ് സ്ത്രീകൾക്ക് അച്ഛന്റെയും ഭർത്താവിന്റെയും മകൻറെയും സ്വത്തിൽ അവകാശമുള്ളത്.
    ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകൾക്ക് പുരുഷനേക്കാൾ കൂടുതൽ സ്വത്ത് കിട്ടുന്ന അവസ്ഥയാണ് ഇസ്ലാമിൽ ഉള്ളത്.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 года назад

      ഇസ്ലാമിക നിയമങ്ങൾ പ്രകാരം മകൻ മരിക്കുകയാണെങ്കിൽ മകന്റെ ഭാര്യക്ക് സ്വത്തിന് അവകാശമുണ്ടോ????

    • @azeemsoona
      @azeemsoona 2 года назад

      @@മീശവാസു-റ3ര ഉണ്ട് . എന്നാൽ ഇസ്ലാം ഒരു സ്ത്രീയെയും വിധവയാകാൻ പ്രോത്സാഹിപ്പിക്കുന്നില്ല അവർക്ക് പുനർവിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 года назад

      @@azeemsoona
      Thanks Azeem... പുനർവിവാഹത്തിന് ശേഷം അവർക്കോ അവരുടെ കുട്ടികൾക്കോ ആദ്യ ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടോ, ഇസ്ലാമിക നിയമ പ്രകാരം.......

    • @ubaidulla9478
      @ubaidulla9478 2 года назад

      @@മീശവാസു-റ3ര und

    • @ubaidulla9478
      @ubaidulla9478 2 года назад

      @@മീശവാസു-റ3ര und

  • @shameemshameem1655
    @shameemshameem1655 2 года назад +2

    Good

  • @mohammadnawaf7746
    @mohammadnawaf7746 2 года назад +4

    ❤💯

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 года назад +1

    മാഷാഅല്ലഹ് 👍🏻👍🏻👍🏻

  • @indianpremi4245
    @indianpremi4245 2 года назад +5

    Well explained ❤️❤️🌹🌹👏👏👍👍

  • @mohammedrishab114
    @mohammedrishab114 2 года назад +1

    Islam 🔥🔥♥️♥️

  • @faz192
    @faz192 2 года назад +5

    👍👍👍👌👌

  • @labbasas6323
    @labbasas6323 2 года назад +2

    👌

  • @haseenajasmine7316
    @haseenajasmine7316 2 года назад +4

    👌👌👌👌👌

    • @iamyourbrook4281
      @iamyourbrook4281 2 года назад +1

      *സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍* ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന
      നിയമം പ്രാബല്യത്തിലായത് 1850-ലാണ്. ഇങ്ങനെയായിരുന്നു
      ഈ ലോകം.അതറിയാൻ
      ചരിത്രം പഠിക്കുക.
      എന്നാൽ ,
      ഏഴാം നൂറ്റാണ്ടിൽ തന്നെ
      സ്ത്രീകള്‍ക്ക് ഹലാലായി സമ്പാദിക്കാനും, കൃത്യമായി അനന്തരസ്വത്ത് നേടുവാനും
      അവകാശം കൊടുത്ത് ലോകത്ത് വിപ്ലവം തീർത്ത ഏക മതമാണ് ഇസ്ലാം.
      വിശുദ്ധ ഖുര്‍ആൻ ഏഴാം നൂറ്റാണ്ടില്‍ തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു :
      ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).
      അറിയുക ,
      ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും
      മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്.
      ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.
      (രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.
      (മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.
      { ഇവിടെ ഈ നാല് പോയിന്റുകൾ കൂടി മനസ്സിലാക്കണം.
      ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു.
      എത്ര വേണമെങ്കിലും ഹലാലായി സമ്പാദിക്കാം.
      രണ്ട്: വിവാഹാവസരത്തില്‍ വരനില്‍നിന്ന് അങ്ങോട്ട് വിവാഹമൂല്യം (മഹ്ര്‍) വഴി നേടിയെടുക്കുവാനും സ്ത്രീക്ക് അവകാശമുണ്ട്.
      മൂന്ന്: എത്രതന്നെ സമ്പത്തുള്ളവളായിരുന്നാൽ
      പോലും തന്റെയും , മക്കളുടെയും മാതാപിതാക്കളുടെയും , ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ മുസ്ലിം സ്ത്രീക്ക് നിർബന്ധ ബാധ്യതയില്ല.അവളെ
      ഈ വിഷയത്തിൽ ഇസ്ലാം ഫ്രീയാക്കി വിട്ടിരിക്കുന്നു.
      നാല്:എന്നാൽ കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ.
      ചുരുക്കത്തിൽ ഇസ്ലാമിക നിയമ സിസ്റ്റത്തിൽ എല്ലാവിധ സാമ്പത്തിക ബാധ്യതയും , ഉത്തരവാദിത്തവും ഇസ്ലാം പുരുഷന് മേലാണ് അടിച്ച് ഏൽപ്പിച്ചിട്ടുള്ളത്. }
      അടുത്തതായി ,
      സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശ നിയമം പ്രാക്‌റ്റിക്കലായി മാറുമ്പോൾ:
      ♦️(1) പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍.
      (ആകെ 4 സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).
      ♦️(2) പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ.
      (at least 11 സന്ദര്‍ഭങ്ങളില്‍ അഥവാ
      ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).
      ♦️(3) സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ.
      (ഇത് ഏകദേശം16 ഓളം സന്ദര്‍ഭങ്ങളിലുണ്ട്).
      അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതോളം സന്ദര്‍ഭങ്ങളാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുള്ളത്.
      അതിനാൽ തന്നെ സ്ത്രീകൾക്ക്‌ പകുതി സ്വത്ത് കൊടുക്കേണ്ട
      ആ 4 സന്ദർഭങ്ങളിൽ പകുതി
      മാത്രമേ നമ്മൾ മുസ്ലീങ്ങൾ കൊടുക്കുകയുള്ളൂ , സ്ത്രീയോട് മാത്രമല്ല പുരുഷനോടും നീതി കാണിക്കേണ്ടതുണ്ട് ,
      ഇതിലൊന്നും അണുകിട വ്യത്യാസമില്ല. കാരണം അതാണ് അല്ലാഹുവിന്റെ നിയമം ,
      അതാണ് നീതിയും ധർമ്മവും.😊
      മകളായി മാത്രമല്ല ഇസ്ലാമില്‍ സ്ത്രീ അനന്തരമെടുക്കുന്നത്. പ്രത്യുത ഭാര്യ, സഹോദരി, മാതാവ്, മാതാമഹി, പിതാമഹി, പേരമകള്‍ എന്നീ സ്ഥാനങ്ങളിലൂടെയെല്ലാം അവള്‍ അനന്തരവകാശിയാണ് എന്നതും മനസ്സിലാക്കുക.
      മറ്റുള്ളവർക്ക് അവരുടേതായ രീതിയിലും, മുസ്ലിങ്ങൾക്ക് അവരുടേതായ രീതിയിലും ജീവിക്കാൻ നമ്മുടെ ഇൻഡ്യൻ ഭരണ ഘടന തന്നെ പരിരക്ഷയും നൽകുന്നു.

    • @haseenajasmine7316
      @haseenajasmine7316 2 года назад +1

      @@iamyourbrook4281 👍🏼👍🏼👍🏼👍🏼👍🏼

  • @basheerkung-fu8787
    @basheerkung-fu8787 Год назад +2

    😍🌟

  • @salmanarabi2983
    @salmanarabi2983 2 года назад +3

    Athin ee parayunnathokke avattakalkk thiriyande

  • @abdulgafoorkp7813
    @abdulgafoorkp7813 2 года назад +4

    സത്യത്തിൽ ഇതൊന്നും ഈ ജബ്രകൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല. വെറുതെ ഒച്ചയുണ്ടാക്കി ഞങ്ങൾ ഇതാ ഇവിടെ എന്ന് വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കയാണ്.
    ഒരു സ്വത്തും കുടുംബത്തിൽ നിന്നോ, ജോലി ചെയ്ത് സമ്പാദിക്കുന്നതിനോ കഴിയാത്ത വിധം പീഡിപ്പിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ കാര്യം എന്താണ് ഇവർ ചർച്ച ചെയ്യാത്തത്. ?
    പീഡന കാര്യങ്ങൾ വിളിച്ചു പറഞ്ഞ കന്യാസ്ത്രീകൾക്ക് സപ്പോർട്ട് നൽകാൻ പോലും തയ്യാറാവാത്തവരല്ലേ ഇവർ. , അന്ധമായ ഇസ്‌ലാം വിരോധം മാത്രമാണ് ഇവർക്ക് ഉള്ളത്.

  • @kabeerzaini3565
    @kabeerzaini3565 2 года назад +2

    👍👍👍👍

  • @rami3043
    @rami3043 2 года назад +1

    💯

  • @aswinjayakumar387
    @aswinjayakumar387 11 месяцев назад

    But ippo aa system illengilo

  • @zaidsmk999
    @zaidsmk999 2 года назад +2

    ❤💯👍

  • @serverhits5436
    @serverhits5436 2 года назад +2

    ❤️❤️

  • @shorst0012
    @shorst0012 2 года назад +3

    Poli

  • @ashikmattil1723
    @ashikmattil1723 2 года назад +3

    ❤❤❤ well said

  • @Thahir-Pulliyil
    @Thahir-Pulliyil 2 года назад +3

    Thppiyitta mollakkaye pratheekshichapo kandath t shirt itta yuvathothine

  • @alhafizmuhyadheen
    @alhafizmuhyadheen 2 года назад +5

    2:35 😅😂

  • @sajinahamed9156
    @sajinahamed9156 Год назад

    Contrary to islamic inheritance laws, other laws such as hindu succession act when a person dies inestate the inheritance passes to lineal descendants.Siblings and father or grand parents are cut off from inheritance unless there are no lineal descendants.This person grew up with his siblings and parents and grand parents so how is this fair when he gets married all relations except his wife and kids are insignificant

  • @mas9008
    @mas9008 2 года назад +2

    ,,👍💯✔️

  • @krishkhan4
    @krishkhan4 Год назад +1

    ഉത്തരവാദിത്വം ജന്റർ ബേസിലാണല്ലോ നൽകുന്നത് അതിന്റെ ബേസിലാണല്ലോ സ്വത്ത് വിതരണം നടത്തുന്നത്. സോ സ്വത്ത് വിതരണം ജന്റർ ബേസിലാണ്

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 Год назад

    وعتصموبحبل الله جمعيا

  • @munawarmaliyekkal4194
    @munawarmaliyekkal4194 2 года назад +1

    🤍🤍😍

  • @moiduarvadiyil6598
    @moiduarvadiyil6598 Год назад

    💯💯💯💯💯💯💯 ശെരിയാണ്

  • @youthworth4713
    @youthworth4713 2 года назад

    Islam is invincible

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 Год назад

    ادخلو في.السلمي كافةا

  • @whatsyourgoal5245
    @whatsyourgoal5245 2 года назад

    Bnn

  • @whatsyourgoal5245
    @whatsyourgoal5245 2 года назад

    Jj

  • @whatsyourgoal5245
    @whatsyourgoal5245 2 года назад

    Bj

  • @whatsyourgoal5245
    @whatsyourgoal5245 2 года назад

    Hhj

  • @roshanroy319
    @roshanroy319 2 года назад +4

  • @SadiqAli-DC
    @SadiqAli-DC 6 месяцев назад +2

    ഇത് ഇന്ത്യ ആയത് കൊണ്ട് ഇസ്ലാം ഭാഗികം ആയിട്ടേ ഉൾകൊള്ളാൻ പെറ്റൊത്തൊള്ള , കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ ആണ് ഇവിടെ മുകളിൽ , എല്ലാം ഭാഗികം ആയതിനാൽ ഏറ്റവും കൂടുതൽ സ്വത്തിന്റെ കാര്യത്തിൽ ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകൾ ആണ് . എല്ലാവർക്കും ഈക്വൽ ആയിട്ട് സ്വത്ത് ഷെയർ ചെയ്യുക, അതാണ് നല്ലത്

  • @rayyu77
    @rayyu77 2 года назад +1

    Masha Allah

  • @niyas9041
    @niyas9041 2 года назад +3

    👌

  • @nizamabdulrazak1906
    @nizamabdulrazak1906 2 года назад +4

    👍👍👍👍

  • @musthafapamangaden4810
    @musthafapamangaden4810 2 года назад +4

    👍👍

  • @zeenathabdussalam3686
    @zeenathabdussalam3686 2 года назад +3

    👍👍

    • @iamyourbrook4281
      @iamyourbrook4281 2 года назад

      *സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍* ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന
      നിയമം പ്രാബല്യത്തിലായത് 1850-ലാണ്. ഇങ്ങനെയായിരുന്നു
      ഈ ലോകം.അതറിയാൻ
      ചരിത്രം പഠിക്കുക.
      എന്നാൽ ,
      ഏഴാം നൂറ്റാണ്ടിൽ തന്നെ
      സ്ത്രീകള്‍ക്ക് ഹലാലായി സമ്പാദിക്കാനും, കൃത്യമായി അനന്തരസ്വത്ത് നേടുവാനും
      അവകാശം കൊടുത്ത് ലോകത്ത് വിപ്ലവം തീർത്ത ഏക മതമാണ് ഇസ്ലാം.
      വിശുദ്ധ ഖുര്‍ആൻ ഏഴാം നൂറ്റാണ്ടില്‍ തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു :
      ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).
      അറിയുക ,
      ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും
      മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്.
      ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.
      (രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.
      (മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.
      { ഇവിടെ ഈ നാല് പോയിന്റുകൾ കൂടി മനസ്സിലാക്കണം.
      ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു.
      എത്ര വേണമെങ്കിലും ഹലാലായി സമ്പാദിക്കാം.
      രണ്ട്: വിവാഹാവസരത്തില്‍ വരനില്‍നിന്ന് അങ്ങോട്ട് വിവാഹമൂല്യം (മഹ്ര്‍) വഴി നേടിയെടുക്കുവാനും സ്ത്രീക്ക് അവകാശമുണ്ട്.
      മൂന്ന്: എത്രതന്നെ സമ്പത്തുള്ളവളായിരുന്നാൽ
      പോലും തന്റെയും , മക്കളുടെയും മാതാപിതാക്കളുടെയും , ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ മുസ്ലിം സ്ത്രീക്ക് നിർബന്ധ ബാധ്യതയില്ല.അവളെ
      ഈ വിഷയത്തിൽ ഇസ്ലാം ഫ്രീയാക്കി വിട്ടിരിക്കുന്നു.
      നാല്:എന്നാൽ കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ.
      ചുരുക്കത്തിൽ ഇസ്ലാമിക നിയമ സിസ്റ്റത്തിൽ എല്ലാവിധ സാമ്പത്തിക ബാധ്യതയും , ഉത്തരവാദിത്തവും ഇസ്ലാം പുരുഷന് മേലാണ് അടിച്ച് ഏൽപ്പിച്ചിട്ടുള്ളത്. }
      അടുത്തതായി ,
      സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശ നിയമം പ്രാക്‌റ്റിക്കലായി മാറുമ്പോൾ:
      ♦️(1) പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍.
      (ആകെ 4 സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).
      ♦️(2) പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ.
      (at least 11 സന്ദര്‍ഭങ്ങളില്‍ അഥവാ
      ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).
      ♦️(3) സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ.
      (ഇത് ഏകദേശം16 ഓളം സന്ദര്‍ഭങ്ങളിലുണ്ട്).
      അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതോളം സന്ദര്‍ഭങ്ങളാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുള്ളത്.
      അതിനാൽ തന്നെ സ്ത്രീകൾക്ക്‌ പകുതി സ്വത്ത് കൊടുക്കേണ്ട
      ആ 4 സന്ദർഭങ്ങളിൽ പകുതി
      മാത്രമേ നമ്മൾ മുസ്ലീങ്ങൾ കൊടുക്കുകയുള്ളൂ , സ്ത്രീയോട് മാത്രമല്ല പുരുഷനോടും നീതി കാണിക്കേണ്ടതുണ്ട് ,
      ഇതിലൊന്നും അണുകിട വ്യത്യാസമില്ല. കാരണം അതാണ് അല്ലാഹുവിന്റെ നിയമം ,
      അതാണ് നീതിയും ധർമ്മവും.😊
      മകളായി മാത്രമല്ല ഇസ്ലാമില്‍ സ്ത്രീ അനന്തരമെടുക്കുന്നത്. പ്രത്യുത ഭാര്യ, സഹോദരി, മാതാവ്, മാതാമഹി, പിതാമഹി, പേരമകള്‍ എന്നീ സ്ഥാനങ്ങളിലൂടെയെല്ലാം അവള്‍ അനന്തരവകാശിയാണ് എന്നതും മനസ്സിലാക്കുക.
      മറ്റുള്ളവർക്ക് അവരുടേതായ രീതിയിലും, മുസ്ലിങ്ങൾക്ക് അവരുടേതായ രീതിയിലും ജീവിക്കാൻ നമ്മുടെ ഇൻഡ്യൻ ഭരണ ഘടന തന്നെ പരിരക്ഷയും നൽകുന്നു.

  • @luluabdulkader1837
    @luluabdulkader1837 2 года назад +1

    👍🏻👍🏻

  • @razinsideeque
    @razinsideeque 2 года назад +1

  • @ajmalmalayil49
    @ajmalmalayil49 2 года назад

    ❤️❤️

  • @arshadsalim9127
    @arshadsalim9127 2 года назад

    ❤️