വേളത്തോട് ചോദിക്കേണ്ടത് ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക യുക്തിക്കും വേണം ഒരു ധാർമികത
ഇസ്ലാമിന്റെ നീതി നിയമം ഏറ്റവും നല്ലരൂപത്തിൽ കൃത്യ മായി മനസിലാക്കിത്തരുന്ന ക്ലാസ് ഇസ്ലാമിനെവിമർശിക്കുന്നവർ അവരുടെ കുടുംബത്തിൽ ഈ ക്ലാസ്സ് കേൾക്കാൻ അവസരം ഉണ്ടാക്കണം ഇസ്ലാമിന്റെ അനന്തരാവകാശം ഹൃദയവിശാലതയുടെയും കാരുണ്യ ത്തിന്റെയും ഏറ്റവും നല്ല പാഠമാണ് സന്ദർഭികാമായ ഇത്തരം ക്ലാസുകൾ അറിവില്ലാത്ത അന്തഥയിൽ കഴിഞ്ഞു കൂടുന്ന ജനാവിഭാഗങ്ങൾക്ക് വെളിച്ചമേക്കുന്നതാവട്ടെ അൽഹംദുലില്ലാഹ് അല്ലാഹുവിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാവട്ടെ
@@muhammadshoib9243 ഭരണഘടനയുടെ മുകളും താഴെയും താങ്കളാണോ തീരുമാനിക്കുക? നിലവിലുള്ള ഭരണഘടനയിൽ equality മാത്രമല്ല മതസ്വാതന്ത്ര്യവും ഉണ്ട്... ബൈ ദുബായ്... ഭരണഘടന മാറി equality ഇല്ലാതെയായാൽ(ഇപ്പോഴത്തെ govt 2/3rd majority കിട്ടിയാലോ ) താങ്കൾ equality യെ support ചെയ്യില്ലേ?
Actually Islam is the only religion which gives inheritance to woman. Women from Hinduism or Christianity would never have got inheritance if there were no secular, man made laws.
Brother - those societies moved and corrected there book and follow 21st inheritance moral laws. If they find more flaws , then they can fix it. But Islamic sharia law is frozen and can never be changed.
@@niyasipediyakkal2220 yes, we don't have to change our sharia law to get our rights. The fact that they had to change their religious laws to fix its flaws shows that its not divine.
@@sachinjsaji7948 Yes. They change according to society because what they have is man made laws. Islam is from Allah so Muslims don't want to change it.
മറ്റേഡോക്ടർ ഗോപാലമാമൻറെ തള്ള് കേട്ട് വന്നാൽ ഇവിടെ പറയുന്ന ഒന്നും മനസ്സിലാകാൻ സാധ്യതയില്ല. പോയി മറ്റേ തളള് തന്നെ കേൾക്കുക നിങ്ങക്ക് പറ്റിയ പണി അത് തന്നെയാണ് യോഗം .
വളരെ മാന്യനായി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല ! ജബ്ബാർ മാഷ് ഒഴികെ എല്ലാ യുക്തിവാദികളും ( total 9 chanels ) എന്നെ ബ്ലോക്ക് ചെയ്തു.അവസാനമായി ഇന്നലെ ലിയാഖത് CM ഉം ബ്ലോക്ക് ചെയ്തു. (അപ്പോൾ ഏറ്റവും വലിയ ഉഡായിപ്പുകൾ യുക്തിവാദി കളാണ് ) ഇനി ജബ്ബാർ മാഷ് ബ്ലോക്ക് ചെയ്യും വരെ ഞാൻ കമന്റുകൾ ചെയ്തു കൊണ്ടേയിരിക്കും.
@@harikk1490 കുട്ടികളെ പോലെ നമുക്ക് കളിയാക്കാം എന്നല്ലാതെ നമുക്ക് ഉപകരിക്കുന്ന ഒരു ആശയ സംവാദം ഇത്തരം മറുപടികൾ കൊണ്ട് സാധ്യമാകില്ല. സംവാദത്തിൽ നിങ്ങൾ പറയുന്ന പോലൊരു ന്യായവൈകല്യം ഇല്ല. ഞാൻ പറഞ്ഞ shifting the burden of proof ന്യായവൈകല്യം ഉണ്ട്
@@harikk1490 നീ വീഡിയോ കാണാതെ ആണ് കമന്റ്റ് ഇടുന്നതു എന്ന് മനസ്സിലായി. അനന്തരഅവകാശം 'അവകാശമാണ്' എന്നു തെളിയിക്കാൻ പറ്റുമെങ്കിൽ ചെയ്യ്.. നിന്റെ വാദത്തിനു നമ്മളല്ല തെളിവ് തരേണ്ടത്.
@@personalprofile1939 അത് തെളിയിക്കാൻ പറ്റില്ല എന്നാണല്ലോ ന്യൂജൻ സലഫി പറയുന്നത് താങ്കളുടെ സ്വത്തു ക്കളൊക്കെ പിതാവിൽ നിന്ന് അല്ലെങ്കിൽ രക്ഷിതാവിൽ നിന്ന് ലഭിച്ചത് ഏതു വഴിക്കാണ് കുടുംബക്കാർ ചേർന്ന് നറുക്കിട്ട് തന്ന താണോ?
@@Baratheon369 അത് മത നിയമപ്രകാരം അല്ലെ ??നിങ്ങൾക്ക് അത് ബാധകമല്ലല്ലോ നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ അച്ഛന്റെ സ്വത്തിൽ അവകാശം ഉന്നയിക്കുക ഏതു നിയമത്തിന്റെ ബലത്തിൽ ??? യുക്തിവാദപ്രകാരം നിങ്ങളെങ്ങനെ നിങ്ങളുടെ അച്ഛന്റെ സ്വത്തിൽ അവകാശിയാവുക ???
@@Baratheon369 മതവാദികൾ അവരുടെ വിശ്വാസപ്രകാരവും അല്ലാത്തവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരവും അനന്തരാവകാശം നടക്കട്ടെ. അതിനുള്ള അവകാശവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അങനെയിരിക്കെ പിന്നെ എന്താണ് നിന്റെ പ്രശ്നം. എന്തിനാണ് മതങ്ങളെ വന്ന് ചൊറിയുന്നത്.
Abdul basil ♥️polichu muthe♥️ jazakallahu kaira🤲🏻barakallahufeekum🤲🏻💪💪💪💪💪💪💪💪
@@SocialSoulSpeaker നിയമം മാറ്റേണ്ടതുണ്ട് എന്ന് താങ്കൾ കരുതുന്നത് എന്ത് മാനദണ്ഡം ആക്കിയാണ്?
ഫാസിൽ bro , You spark many muslim youth to learn more about islam . 💝
Basil bhai.... 👏👏👏👏👏
Islam is from the One and Only God only.......one small example here... 😍😍😍😍
Proud to be a Muslim ❤🥺
Thanks.. This issue made us realize how Islam is dynamic in inheritance.. very interesting and able to learn a lot
Islamil എല്ലാ മേഖലയിലും വളരെ കൃത്യമായി ചിന്തിക്കാൻ ഈ team നന്നായി പങ്ക് വഹിക്കുന്നുണ്ട്
സമൂഹത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ❤🔥🔥
Thanks to UA
❤️❤️
Orupaad cherppakkkarude jeevitham matti maricha channel aan ith ❣️
U said it
അൽഹംദുലില്ലാഹ്
Crystal clear. Thanks for the clarification and great speech. Sincerely that more ladies come forward to listen this
Really proud of you dear bro ❤️❤️❤️. Go ahead. Our prayers will be always with you 🥰🥰
Right brother ❤️❤️❤️❤️
Abdul Basil realy proud. Jazakakallah. 👍👍👍👍🌹🌹🌹🌹🌹👍👍👍👍👍🌹🌹🌹🌹🌹👏👏👏👏👏👏👏👏👏
Masha Allah...Great Speech, Thank you
Abdul bassil masha allh🌹🌹🌹🌹🌹🌹👍👍👍
Masha Allah
ماشاء الله
Great presentation
വേളത്തോട് ചോദിക്കേണ്ടത് ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക
യുക്തിക്കും
വേണം
ഒരു
ധാർമികത
Well said....
Ma sha Allah 🤲
Very well said .. 👍
May allha bless you keep going... bro
👍👍👍
♥️😍👍
good video
ഇസ്ലാമിന്റെ നീതി നിയമം ഏറ്റവും നല്ലരൂപത്തിൽ കൃത്യ മായി മനസിലാക്കിത്തരുന്ന ക്ലാസ് ഇസ്ലാമിനെവിമർശിക്കുന്നവർ അവരുടെ കുടുംബത്തിൽ ഈ ക്ലാസ്സ് കേൾക്കാൻ അവസരം ഉണ്ടാക്കണം ഇസ്ലാമിന്റെ അനന്തരാവകാശം ഹൃദയവിശാലതയുടെയും കാരുണ്യ ത്തിന്റെയും ഏറ്റവും നല്ല പാഠമാണ് സന്ദർഭികാമായ ഇത്തരം ക്ലാസുകൾ അറിവില്ലാത്ത അന്തഥയിൽ കഴിഞ്ഞു കൂടുന്ന ജനാവിഭാഗങ്ങൾക്ക് വെളിച്ചമേക്കുന്നതാവട്ടെ അൽഹംദുലില്ലാഹ് അല്ലാഹുവിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാവട്ടെ
@@muhammadshoib9243 ഇന്ത്യൻ ഭരണഘടന മത സ്വാതന്ത്ര്യവും പേഴ്സണൽ ലോയും അനുവദിക്കുന്നുണ്ട്. അത് ആ വാദം തോട്ടിൽ കള.
@@muhammadshoib9243 ഭരണഘടനയുടെ മുകളും താഴെയും താങ്കളാണോ തീരുമാനിക്കുക? നിലവിലുള്ള ഭരണഘടനയിൽ equality മാത്രമല്ല മതസ്വാതന്ത്ര്യവും ഉണ്ട്...
ബൈ ദുബായ്... ഭരണഘടന മാറി equality ഇല്ലാതെയായാൽ(ഇപ്പോഴത്തെ govt 2/3rd majority കിട്ടിയാലോ ) താങ്കൾ equality യെ support ചെയ്യില്ലേ?
❤😍👍👍👍👍👍
👍👍👍👍👍👍👌👌👌👌
👌👌👌👍
Tremendous 👏😍💞
കുത ർകങ്ങൾക്ക് തിരി കൊളുത്തുന്നവർ allahuvinte🇮🇳തന്ത്രം അറിയാത്ത വർ
🌹🌹🌹👌👌👌
👍💪✌️
🔥🔥🔥🔥
Proud to be a muslim ❤❤❤allah
അങ്ങോട്ട് ചൊതിക്കരുത് കണ്ടം തിരെഞു ഓടും 😂😂😊😊
കടന്ന് മെഴുകാതെ ചോദ്യത്തിന് മറുപടി പറ😌
ഉത്തരം ഉണ്ടോ?
🤣🤣🤣🤣🤣
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നതാണല്ലോ യുക്തൻമാരുടെ സ്ഥിരം പണി
@@abdulnazar9811 ഇന്ത്യയിൽ ഒരു നിയമം ഉണ്ട് അതാണ് ഉത്തരം
Actually Islam is the only religion which gives inheritance to woman. Women from Hinduism or Christianity would never have got inheritance if there were no secular, man made laws.
Brother - those societies moved and corrected there book and follow 21st inheritance moral laws. If they find more flaws , then they can fix it. But Islamic sharia law is frozen and can never be changed.
@@niyasipediyakkal2220 yes, we don't have to change our sharia law to get our rights. The fact that they had to change their religious laws to fix its flaws shows that its not divine.
@@JS-pu2ky exactly 💯
@@JS-pu2ky hihi perfect !
@@sachinjsaji7948 Yes. They change according to society because what they have is man made laws. Islam is from Allah so Muslims don't want to change it.
Full കോമഡി ആണല്ലോ...
താങ്കൾക്ക് ഉത്തരം മുട്ടിയത് കൊണ്ടാണോ
ലോകത്തിലെ ആദ്യ യൂണിവേഴ്സിറ്റിയാണോ അതോ ഇപ്പോഴുള്ള യൂണിവേഴ്സിറ്റികളിൽ ഏറ്റവും പഴയതാണോ????
🤣🤣🤣🤣😂😂😂
മറ്റേഡോക്ടർ ഗോപാലമാമൻറെ തള്ള് കേട്ട് വന്നാൽ ഇവിടെ പറയുന്ന ഒന്നും മനസ്സിലാകാൻ സാധ്യതയില്ല. പോയി മറ്റേ തളള് തന്നെ കേൾക്കുക നിങ്ങക്ക് പറ്റിയ പണി അത് തന്നെയാണ് യോഗം .
😀😀😀😀😀
ഇസ്ലാമിൽ അനന്തരാവകാശം ഇല്ലാ എന്ന് പറഞ്ഞാ എല്ലാ പ്രശ്നവും തീരും അല്ലേ ? അതൊരു പുതിയ അറിവാണ്.
വീഡിയോ കേൾക്കാതെയാണ് കമന്റിട്ടത് എന്ന് മനസ്സിലായി. പക്ഷേ താങ്കളുടെ ഊഹം പാളി പോയിരിക്കുന്നു എന്ന് വ്യസനസമേതം അറിയിക്കുന്നു
വളരെ മാന്യനായി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല ! ജബ്ബാർ മാഷ് ഒഴികെ എല്ലാ യുക്തിവാദികളും ( total 9 chanels ) എന്നെ ബ്ലോക്ക് ചെയ്തു.അവസാനമായി ഇന്നലെ ലിയാഖത് CM ഉം ബ്ലോക്ക് ചെയ്തു. (അപ്പോൾ ഏറ്റവും വലിയ ഉഡായിപ്പുകൾ യുക്തിവാദി കളാണ് )
ഇനി ജബ്ബാർ മാഷ് ബ്ലോക്ക് ചെയ്യും വരെ ഞാൻ കമന്റുകൾ ചെയ്തു കൊണ്ടേയിരിക്കും.
എന്താണ് ആ ചോദ്യം??
എന്നോട് ഒന്ന് ചോദിക്കാമോ?
പ്ലീസ്
കുടുംബം എന്നത് സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ ഉള്ള ഉപാധി എന്നല്ലേ പ്രമാണം 🤔
ആണെങ്കിൽ? 😊
😊❤️
കൃഷിയിടങ്ങൾക്ക് എന്തിനാ സ്വത്ത്
അനന്തരഅവകാശം അവകാശമാണ് എന്നു തെളിയിക്കാമോ?
Hindu sthreekal thanne oru property alle according to Manusmriti 😂
@@harikk1490 Shifting of burden of proof fallacy
@@harikk1490 കുട്ടികളെ പോലെ നമുക്ക് കളിയാക്കാം എന്നല്ലാതെ നമുക്ക് ഉപകരിക്കുന്ന ഒരു ആശയ സംവാദം ഇത്തരം മറുപടികൾ കൊണ്ട് സാധ്യമാകില്ല.
സംവാദത്തിൽ നിങ്ങൾ പറയുന്ന പോലൊരു ന്യായവൈകല്യം ഇല്ല. ഞാൻ പറഞ്ഞ shifting the burden of proof ന്യായവൈകല്യം ഉണ്ട്
@@harikk1490 നീ വീഡിയോ കാണാതെ ആണ് കമന്റ്റ് ഇടുന്നതു എന്ന് മനസ്സിലായി. അനന്തരഅവകാശം 'അവകാശമാണ്' എന്നു തെളിയിക്കാൻ പറ്റുമെങ്കിൽ ചെയ്യ്.. നിന്റെ വാദത്തിനു നമ്മളല്ല തെളിവ് തരേണ്ടത്.
നിന്നേക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഇതിനൊക്കെ ഒരു തൊലിക്കട്ടി വേണ്ടെ , ആവശ്യത്തിൽ അധികം ഉണ്ടെന്ന് തോന്നുന്നു.
Ivade vannu comment idaan ninakku saadhikunna pole 😂
നിനക്ക് ഉത്തരം പറയാൻ സാധിക്കുന്നില്ല എന്നു മനസ്സിലായി
കൈയ്യിൽ ഒരു കിതാബ് ഉണ്ട്,വി.ഖുർആൻ, അത് മതി എവിടെയും ആർജവത്തോടെ നിന്ന് സംസാരിക്കാൻ.
@@faizalak190 അത് മാത്രമേ ഉള്ളൂ എന്നതാണു് ശോകം
@@thomasev8494 ath mathram mathi ennathaanu shakthi
Because Debate vishayangal lokamemaadum eduthu noku.. winners Quran kayyil ullavaraanu
Constitution l ille??
Enth?
ഭരണ ഘടന അടിസ്തനതില് എങ്ങനെ
ഭരണഘടനയിൽ എവിടെ?
@@harikk1490ndamental rights ninnupolum sothavakasham matti. Eppo article 300 A legal rights anu.
Eniyum may be mattam varum
മെഴുകും തോറും അഴുകും. അഴകും തോറും മെഴുകും
ഉത്തരം മുട്ടിയാൽ ഇങ്ങനെ പറഞ്ഞാൽ മതി എന്നു താങ്കളെ ആരാ പഠിപ്പിച്ചത്?
Kidann mezhugaand po kuta
കിടന്നു മെഴുകുകയാണല്ലോ ബാസിൽ😀
ചോദിച്ചതിന് ഉത്തരമുണ്ടോ ബ്രോ?
@@fourdebates6653 ഞങ്ങക്ക് ചോദിക്കാൻ അല്ലെ അറിയു 🤣
Variety കരച്ചിൽ 😂
Mezhugi mezhugi evdkaan 🍵
എന്തിനെക്കുറിച്ചാണോ ആവോ സംസാരിക്കുന്നത്.?
അനന്തരാവകാശത്തെ കുറിച്ച്.
ഖുർആനും ഹദീസും തള്ളി കളഞ്ഞു അല്ലേ 😔
Strawman Fallacy spotted
ഇതൊരു variety കരച്ചിൽ ആണെല്ലോ 😆
@@muhammedshabin5749 🤣
എന്തുവാടെ ഇത്? കിളി പോയോ? പുട്ടിയടിക്കാൻ ചുമരെങ്കിലും വേണ്ടേ? പരിതാപം...
Basil പറഞ്ഞ ഏതെങ്കിലും ഒരു കാര്യത്തിൽ പ്രശ്നമുണ്ട് എങ്കിൽ അത് പറയൂ..
Fallacy പിന്നീടാവാം..
Atleast video യുടെ title ന് മറുപടി പറയൂ..
നിന്റെ പിട്ക്ക് വിറക്കും വിഷയം തൊടാൻ
❤️
Nerkku nere chodyathinu marupadi parayunna oru nireeshwarkunjineyenkilum kanditt marichaal mathiyaayirunnu
എല്ലാം മായയാണ്
ഖുർ ആനിൽ ഒന്നും തെറ്റില്ല എന്ന്
തെളിയിക്കാൻ നമ്മൾ ഏതറ്റവും പ്പോകുo.
അതിനിനി ഒന്നും പ്രശ്നമല്ല
അനന്തരാവകാശം തെളിയിക്കൂ
@@personalprofile1939 അത് തെളിയിക്കാൻ പറ്റില്ല എന്നാണല്ലോ ന്യൂജൻ സലഫി പറയുന്നത്
താങ്കളുടെ സ്വത്തു ക്കളൊക്കെ പിതാവിൽ നിന്ന് അല്ലെങ്കിൽ രക്ഷിതാവിൽ നിന്ന് ലഭിച്ചത്
ഏതു വഴിക്കാണ്
കുടുംബക്കാർ ചേർന്ന് നറുക്കിട്ട് തന്ന താണോ?
@@Baratheon369 അത് മത നിയമപ്രകാരം അല്ലെ ??നിങ്ങൾക്ക് അത് ബാധകമല്ലല്ലോ നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ അച്ഛന്റെ സ്വത്തിൽ അവകാശം ഉന്നയിക്കുക ഏതു നിയമത്തിന്റെ ബലത്തിൽ ??? യുക്തിവാദപ്രകാരം നിങ്ങളെങ്ങനെ നിങ്ങളുടെ അച്ഛന്റെ സ്വത്തിൽ അവകാശിയാവുക ???
@@musthafapadikkal6961യുക്തി വാദി ആയാലും
മത വാദി ആയാലും ഇന്ത്യൻ ഭരണ ഘടന അനുസരിക്കാതെ പറ്റില്ലാ ല്ലോ
@@Baratheon369 മതവാദികൾ അവരുടെ വിശ്വാസപ്രകാരവും അല്ലാത്തവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരവും അനന്തരാവകാശം നടക്കട്ടെ. അതിനുള്ള അവകാശവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അങനെയിരിക്കെ പിന്നെ എന്താണ് നിന്റെ പ്രശ്നം. എന്തിനാണ് മതങ്ങളെ വന്ന് ചൊറിയുന്നത്.
🙌❤️
ivanmaar ithpole oroo prashnangal undaakumpol islamine paty pothu samoohathinod parayaan avasaram aanu undaakunath , athkond islamine padikkaan mattullavark avasaram ivanmaar thanne undaakunu 😂😂
Shathrukkalaal islamine allaahu valarthum ennath allaahuvinte vaak aanu
👍👍👍
🔥🔥🔥
👌👌
👍👍👍👍❤️❤️❤️