തീവ്രനിരീശ്വരവാദികളുടെ സംസ്കാര ശൂന്യത | Musthafa Thanveer

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 года назад +52

    മുസ്തഫ തൻ വീർ സാഹിബ്‌, ഉഗ്രൻ പ്രഭാഷണം. അള്ളാഹു താങ്കൾക്ക് ആഫിയത്തും, ആരോഗ്യവും, അറിവും, വർ ദി പ്പിച്ചു നൽകുമാറാകട്ടെ ആമീൻ.

  • @lijammohammed7529
    @lijammohammed7529 3 года назад +31

    കേരളം കണ്ട നവ പ്രഭാഷകരിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്‌തിയാണ് മുസ്തഫ തൻവീർ സാഹിബ് .ഇദ്ദേഹത്തിന്റെ അറിവും വിഷയത്തിലുള്ള ആഴമേറിയ അവഗവാഹം എടുത്തു പറയേണ്ട സവിശേഷതയാണ് .

  • @abdul_muhsin
    @abdul_muhsin 3 года назад +14

    മതത്തിന്റെ പേരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരെ പോലെ തന്നെ അപകടകാരികളാണ് തീവ്ര നിരീശ്വരവാദികൾ. അവരുടെ വിഷവിത്തുകൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ.

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 года назад +25

    നമ്മുട കൗമിൽ തന്നെ യുക്തിവാദികൾക്ക് വഴിമരുന്നിട്ട് കൊടുക്കുന്ന, വിവരക്കേടുകൾ വിളിച്ചു പറയുന്ന ആളുകൾഉണ്ട് അവരെ ആദ്യം നിയന്ത്രിക്കണം. മുസ്ലിം സംഘടനകൾ ചേർന്നിരുന്നു കൊണ്ട്.

  • @jinshadjinshad8045
    @jinshadjinshad8045 3 года назад +8

    ഭിന്നതകൾ നിലനിർത്തികൊണ്ട്തന്നെ ഒന്നിക്കേണ്ട മേഘലകളിൽ ഒന്നിക്കുകതന്നെ വേണം. സമുദായ നേതിക്കൾ അതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഇതൊരഭ്യർത്തനയാണ്.

    • @sidhiqhamza
      @sidhiqhamza 2 года назад

      സാധ്യമല്ല സഹോദരാ...
      പൗരോഹിത്യവും അവർ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത ഖൗമും ഉള്ളിടത്തോളം കാലം അത് സാധ്യമാവില്ല.

  • @arshadkp1855
    @arshadkp1855 2 года назад +4

    മുസ്തഫ തൻവീർ വേറെ ലെവൽ ആണ്

  • @ashiquenamath5726
    @ashiquenamath5726 2 года назад +2

    Musthafa thanveer mikacha prabashanam kaala gattathinu anuyojyam Allaahu Anugrahikkatte

  • @noushadpallipparamban8058
    @noushadpallipparamban8058 2 года назад +3

    സർവ്വശക്തൻ അനുഗ്രഹിക്കട്ടെ !

  • @abduaziz1293
    @abduaziz1293 3 года назад +4

    അതി ഗംഭീര പ്രസംഗം. ബിഗ് സല്യൂട്ട്.

  • @avvlog3
    @avvlog3 3 года назад +3

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹

  • @ansarali-rs1wh
    @ansarali-rs1wh 3 года назад +2

    ما شاء الله..... جزاك الله خيرا

  • @logicalanswers1559
    @logicalanswers1559 Год назад +1

    BEST SPEECH IN THE SENCHWERRY 😍😍😍😍

  • @Fasil-CH-Nilambur
    @Fasil-CH-Nilambur 2 года назад +1

    Good speech.. ma sha allah

  • @NaserKarakkad
    @NaserKarakkad 3 года назад +6

    മുസ്തഫ തൻവീർ is great

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +5

    മുസ്തഫ തൻവീർ സ്വാഹിബ് 💪💪💪😍👌👌💯

  • @jasminrajeefhamza931
    @jasminrajeefhamza931 3 года назад +1

    Allahuakbar ❤alhamdulella

  • @slaveof1allah
    @slaveof1allah 2 года назад +1

    Correct analysis

  • @middlepath1388
    @middlepath1388 3 года назад +3

    MT our community needs people like you.

  • @beenamarakkar8450
    @beenamarakkar8450 Год назад

    Broken down

  • @muzammilazzy6189
    @muzammilazzy6189 3 года назад +3

    Great.

  • @abduaziz1293
    @abduaziz1293 3 года назад +4

    അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ തകർത്തത് അമേരിക്ക തന്നെ. അത് തകർത്തത് കാരണ൦ വളരെ അധികം പേർ ഇസ്ലാമിലേക്ക് വന്നു!!!!? ഇന്ന് സ൦ഘികൾ ചെയ്യുന്നത് കാരണ൦ ഇതേ സ൦ഭവിക്കുന്നത് ഇതേ വരെ ഇസ്ലാ൦ എന്താണ് എന്ന് കേൾക്കാത്തവർ വരെ അത് കേൾക്കാൻ അവസരം ഉണ്ടായി.

  • @successissimple9852
    @successissimple9852 3 года назад +1

    Could you tell me or share the Real source programs title or link ..?

  • @sadikhhindhana2014
    @sadikhhindhana2014 2 года назад +2

    ആത്മാവും ജീവനും ഒന്നാണെന്നു വിശ്വസിച്ച "മഹാനായ മരമൊയന്ത് "
    ആയിരുന്നു ഇടമറുക്!!

  • @faizalananthapuri8625
    @faizalananthapuri8625 3 года назад +4

    😍💚💐

  • @TruthPrevailsChannel
    @TruthPrevailsChannel 3 года назад +2

    🔥🔥

  • @muhammedshaheer5878
    @muhammedshaheer5878 2 года назад

    Very nice 👍

  • @thasnihussain6844
    @thasnihussain6844 3 года назад +1

    Full video undo?

  • @amanamansiddiq9307
    @amanamansiddiq9307 2 года назад +1

    👍👍👍👍👍👍

  • @muhamedkutty9572
    @muhamedkutty9572 3 года назад +1

    ഖുർആൻ ആശയപരമായി വ്യാഖ്യനിക്കാൻതയ്യാറായാൽ
    ലോക സമാധാനം ഉറപ്പാണ്. വ്യാജ
    കൃതികൾ മുഴുവനും നിരകരിക്കണം.

  • @shanavasshanu5392
    @shanavasshanu5392 3 года назад +2

    Masha allha good speech.

  • @niyasnm6462
    @niyasnm6462 3 года назад +2

    good

  • @maliktaimoor9218
    @maliktaimoor9218 3 года назад +2

    🔥

  • @shadeedhassan
    @shadeedhassan 3 года назад +1

    👍👍

  • @backerpanangat6384
    @backerpanangat6384 3 года назад +2

    കൃത്യമായ വിലയിരുത്തലുകൾ

  • @muhamedkutty9572
    @muhamedkutty9572 3 года назад

    ലോകത്ത് ഖുർആൻ വസ്തുനിഷ്ടമായി വിവവരിച്ചുകൊടുക്കാൻ വിശ്വാസികൾ ഇല്ലാതെപോയതുകൊണ്ടാണ്.

  • @badri1526
    @badri1526 3 года назад +2

    പൊളിച്ച്

  • @shiyaaaaad...
    @shiyaaaaad... 3 года назад +3

    👍

  • @abdulazeezvengara
    @abdulazeezvengara 3 года назад +1

    സൗണ്ട് ഒന്ന് ശ്രദ്ധിക്കണേ....

  • @sidhiquepazhangadan2284
    @sidhiquepazhangadan2284 3 года назад +1

    നമ്മ ൾ നടത്തിയിട്ടുള്ള സംവാദംങ്ങളും ഈ ദ്രുവികരണ'ത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കണം

  • @shajiks8749
    @shajiks8749 3 года назад

    Ok2ok

  • @gladiatorfarid1580
    @gladiatorfarid1580 3 года назад +2

    💯

  • @ajmalksaleem
    @ajmalksaleem 3 года назад +2

    ❤️❤️❤️

  • @hanidq4381
    @hanidq4381 3 года назад +1

    ഇങ്ങോട്ടു അടിച്ചാൽ അങ്ങോട്ടു അടിക്കണം എന്നു മാത്രേ പറയാൻ ഉള്ളു

    • @allenphilipsimon
      @allenphilipsimon 2 года назад

      Ath engane adikkum?

    • @hanidq4381
      @hanidq4381 2 года назад

      @@allenphilipsimon sdpi കൊടുത്തോളും 💚❤️

  • @aaminaaneesha6110
    @aaminaaneesha6110 3 года назад +1

    ❤️

  • @abduaziz1293
    @abduaziz1293 3 года назад

    ഹമീദ് ചേന്ദമംഗല്ലൂർ പറയുന്നത് പോലെയാണ് നമ്മൾ എങ്കിൽ ഈ ഹമീദ് ഇവിടെ കാണുമോ?????

  • @vinayaksreedhar235
    @vinayaksreedhar235 3 года назад +1

    Adimakalod anukamba kollam good joke 👍👍👍

    • @indianpremi4245
      @indianpremi4245 3 года назад

      U r son of joker Modi.

    • @vinayaksreedhar235
      @vinayaksreedhar235 3 года назад

      Woah easy there premi I just have 1 thantha and his name is mentioned after mine.
      Chettante ee asugathin medical sciencil oru perr parayum multiple daddy disorder.
      Pinne ningak ee comment kanditt kuru pottunath comment inte kozhappam alla veliv illayima konda.

  • @hanidq4381
    @hanidq4381 3 года назад +1

    ഇസ്ലാം vs നിരീശ്വരവാദികൾ 💪💪

  • @muhamedkutty9572
    @muhamedkutty9572 3 года назад

    ഖുർആനാണ് പ്രവാചകന്മാരുടെ
    സുന്നത് എന്നറിയായണം.

  • @peterv.p2318
    @peterv.p2318 3 года назад

    ദൈവം അല്ലാഹുവാണോ?!
    ബ്രഹ്മമാണോ ??
    യേശു ക്രിസ്തുവാണോ ???
    മോക്ഷം കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ?
    പ്ലീസ്...

  • @fazilahameed8723
    @fazilahameed8723 3 года назад +6

    നിരീശ്വരവാദികൾ 😁😁😁😁😁മഹാ ഫലിതം

    • @basheermohamed6275
      @basheermohamed6275 3 года назад

      @@aj-ne8yd ഇസ്ലാം വിരോധമാണ് ആ ഫലിതം

    • @basheermohamed6275
      @basheermohamed6275 3 года назад

      @@aj-ne8yd അതിലെല്ലാവരുമുണ്ട് വിശക്കുന്നവന്റെ മുൻപിൽ വലിയ വട്ടപ്പാത്രത്തിൽ ഭക്ഷണം കിട്ടിയപോലെ ഇസ്ലാം വിരോധികൾ കയ്യിട്ടു വരുന്നൊരു സമയം വരാനുണ്ടെന്നു പ്രവാചകൻ പറഞ്ഞത് ഹദീസിലുണ്ട് അറിയാൻ ശ്രമിക്കുക നിങ്ങൾക്കു ഈ ഒരു പണിയേ ഉള്ളൂ നമുക്ക് വേറെ ജോലിയുണ്ട് നിർത്തുന്നു

    • @basheermohamed6275
      @basheermohamed6275 3 года назад

      @@aj-ne8yd വിമർശിച്ചു കൊണ്ടേയിരിക്കൂ

    • @Globalfusionfood
      @Globalfusionfood 3 года назад

      @@aj-ne8yd UKTHIVAADIKAL AVAHELIKKUGAYANU PADIVU

    • @Globalfusionfood
      @Globalfusionfood 3 года назад

      @@ഡിങ്കൻ-god APPO LOVE JIHAD ILLAEE

  • @abduaziz1293
    @abduaziz1293 3 года назад +1

    ഇനിയെങ്കിലും സുന്നി മുജാഹിദ് സ൦വാദ൦ നിർത്തണ൦.

  • @rejikumarekellimoottil1579
    @rejikumarekellimoottil1579 3 года назад +2

    Yesterday there was a speech by Alapusha district SDPI President, stating that will cut leg and hand of Police officers. It's connected the arrest of two people killed RSS worker.
    After seeing the video I don't think your idialogy based on Islam is good for peaceful sociel life in kerala
    Moreover kerala is not safe for Amuslims.

  • @sajan749
    @sajan749 3 года назад +5

    അതെന്താടോ ഖുറാനും മുഹമ്മദും ഇസ്ലാമും വിമർശനങ്ങർക്ക് അതീതരാണോ? ഉള്ളത് വിളിച്ചു പറയുമ്പോൾ എന്താ ഇത്ര ബേജാറുകുന്നത്.

    • @fathimaabdulkader5047
      @fathimaabdulkader5047 2 года назад +1

      ഇല്ലാത്തത് അല്ലേ ഇല്ലാത്ത അതല്ലേ വിളിച്ചു പറയുന്നത്

  • @manojThomas7648
    @manojThomas7648 3 года назад

    തീവ്രവാദികളുടെ സംസ്കാരം ! ഓർക്കുമ്പോൾന്തന്നെ രോമാഞ്ചം വരുന്നു !!

    • @ibrahimkk2474
      @ibrahimkk2474 3 года назад

      How, in Canada

    • @muhammedrashid8466
      @muhammedrashid8466 3 года назад +3

      Lokathiile theevravatham kondu mathram valaranna matham aanu Christianity
      Ad 325 mothal
      8 kurishu yuthagaliloode 9 Kodi janagale christianity sweakarikathathil konnu kalanja ningalano ee parayunnath

    • @fathimaabdulkader5047
      @fathimaabdulkader5047 2 года назад

      താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു

  • @ibrahimkuttypattakkal489
    @ibrahimkuttypattakkal489 3 года назад +1

    👍

  • @muhammedm826
    @muhammedm826 3 года назад +1

    🔥🔥🔥🔥

  • @niyasnm6462
    @niyasnm6462 3 года назад +1

    good

  • @muhammedrashid9623
    @muhammedrashid9623 3 года назад

    👍👍👍

  • @ummerm9033
    @ummerm9033 2 года назад +1

    Good

  • @muhammedrashid9623
    @muhammedrashid9623 3 года назад

    👍👍👍