Campus Vibes | ഹിജാബായി ജീൻസും റ്റീഷർട്ടും തട്ടവും പോരേ? | Musthafa Thanveer | Shareef Vavoor

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 46

  • @rishadop189
    @rishadop189 2 года назад +1

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു

  • @ahadalikkal4169
    @ahadalikkal4169 2 года назад +3

    جزاك الله خير بارك الله فيك ربنا أتاك صح و عافية و

  • @muhammedabdurahiman2446
    @muhammedabdurahiman2446 2 года назад +1

    Masha allah

  • @Thanshi123
    @Thanshi123 2 года назад +2

    No more explanation needed.. ❣️🤝

  • @jumanathayyil5990
    @jumanathayyil5990 2 года назад +1

    ما شاء الله.
    بارك الله فيكم.

  • @ihsanpariyath
    @ihsanpariyath 2 года назад +2

    Masha allah 🥰👌

  • @vahida14356
    @vahida14356 2 года назад

    Barakallahu feekum

  • @shazonline5485
    @shazonline5485 2 года назад

    വളരെ ക്ലിയറാണ്....👍 👍

  • @studyofislam5082
    @studyofislam5082 2 года назад +2

    ❤❤

  • @mohamedajmalvc2075
    @mohamedajmalvc2075 2 года назад +1

    Well explained in perfect way

  • @abdulvahidpakara8701
    @abdulvahidpakara8701 2 года назад +1

    Well 👍👍

  • @sabirap1994
    @sabirap1994 2 года назад

    ❤️

  • @hexxor2695
    @hexxor2695 3 месяца назад +1

    *അല്ലാഹുവിൽ വിശ്വസിക്കുന്നവർ അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിക്കുക 💯&

  • @yousufkc6924
    @yousufkc6924 2 месяца назад

    തിരുവസ്ത്രം താഴ്ത്തി ഇടുമ്പോൾ മുഖവും മറയുമല്ലോ?

  • @AliAkbar-pr7lw
    @AliAkbar-pr7lw 2 года назад +5

    ഒരു സ്ത്രീയുടെ ശരീരത്തിൽ കൂടുതൽ സൗന്ദരിമുള്ള ഭാഗം മുഖമല്ലേ
    അതല്ലേ ആദ്യമേ മറക്കേണ്ടത്

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад +6

      മുഖം മറക്കൽ നിർബന്ധം ആണ് എന്നും അല്ല എന്നും പണ്ഡിതൻമാർക്കിടയിൽ തർക്ക വിഷയം ആണ്. രണ്ട് ഭാഗത്തും വ്യക്തമായ തെളിവുകളും അവർക്കുണ്ട്. ഇങ്ങനെ തർക്കമുള്ള വിഷയത്തിൽ ഏറ്റവും ഖൈർ ആയത് സ്വീകരിക്കുക എന്നത് ആണ് നമുക്ക് ചെയ്യാനുള്ളത്...
      അത് കൊണ്ട് തന്നെ നിഖാബ് ഇടുന്നത് എന്ത്‌ കൊണ്ടും ഖൈർ ആണ്... ഒരു പെണ്ണിന് ഏറ്റവും safe ആണ് നിഖാബ്.

    • @നീലആകാശം
      @നീലആകാശം 2 года назад

      സൗന്ദര്യമില്ലാത്തവൾക്കു ഹിജാബ് വേണ്ടല്ലോ എന്ന് ചോതിക്കാത്തതെന്തേ !?

  • @muhammedshafi8335
    @muhammedshafi8335 2 года назад +1

    സമഗ്രം

  • @whiteandwhite545
    @whiteandwhite545 Год назад

    ഖുർആനിൽ പുരുഷ വസ്ത്രധാരണത്തെക്കുറിച്ച് എന്താണ് ഉള്ളത്?.

  • @harik95
    @harik95 6 месяцев назад

    Oru changalem koode aavaamaayrunnu

  • @foryoutube8027
    @foryoutube8027 2 года назад +11

    മിക്സഡ് കോളേജുകളിലാണ് പ്രധാനമായും ഞങ്ങൾ പഠിക്കുന്നത്. ഇത്തരം കോളേജുകളിൽ പഠിക്കുമ്പോൾ എതിർ ലിംഗത്തിലുള്ളവരോട് ഇടപഴകുന്ന സമയത്ത് സ്വീകരിക്കേണ്ട നിലപാട് എന്താണ്.. ഏതൊക്കെ രീതിയിൽ ഇടപഴകാൻ അനുവാദമുണ്ട്...?

    • @anzillatheef8805
      @anzillatheef8805 2 года назад +7

      ഒരു ക്ലാസിൽ പഠിക്കുന്നവരുമായി ഇടപെഴകേണ്ടി വരുന്നത് സ്വഭാവികമാണ്, പക്ഷെ അതിന് അതിർ വരമ്പുകൾ നിർണ്ണയിക്കുക ആവശ്യത്തിന് മാത്രം അവരുമായി സംസാരിക്കുക, മാന്യമായി വസ്ത്രം ധരിക്കുക, അവരുമായി അകലം പാലിക്കുക, for both boys &girls.

    • @nadharasheed1695
      @nadharasheed1695 2 года назад +1

      While interacting with opposite gender mind it
      Necessity
      To the point
      Respect

    • @DDIODLOVE
      @DDIODLOVE 2 года назад

      @@anzillatheef8805 ശരീരം മൂടുന്ന കറുത്ത ചാകുമിട്ട് വനിതകൾക്കുള്ള കോളേജിൽ പോകുക എന്തിനാണ് കാഫിറുകൾ തിങ്ങി നിറഞ്ഞ കോളേജുകളിൽ പഠിക്കുന്നത് //😆അതും കാഫിര് പയ്യന്മാർ കൂടുതൽ ഉള്ളിടത് .അല്ലെങ്കിൽ എന്തിനാണ് നിങ്ങൾ പഠിച്ചിട്ട് 😁😆😆

    • @mr.m90sKid
      @mr.m90sKid 11 месяцев назад

      …നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.
      Quran (Sura-33) Verse 32

    • @kattaparambil
      @kattaparambil 2 месяца назад

      മഹർ (യോനി കൂലി) കൊടുത്താൽ എങ്ങനെയും ഇട പെടാം

  • @shahinatheyyampattil5548
    @shahinatheyyampattil5548 2 года назад +1

    ഖിമാർ എന്നത് വിശദീകരിക്കാമോ? പുറഭാഗം മറക്കേണ്ടതില്ലേ..

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад +2

      പുറം ഭാഗവും മറക്കണം... സ്ത്രീയുടെ ഏതൊരു ഭാഗവും തെളിഞ്ഞു കാണാൻ പാടില്ല

    • @soorajkumar1561
      @soorajkumar1561 2 года назад

      @@rafanislamicmedia3777 🤣😂

  • @abdulsathar367
    @abdulsathar367 2 года назад

    എല്ലാവരും കുട്ടികളുടെ പിന്നാലേ. വീടുകളിൽ നിന്നും കല്ല്യാണത്തിനടക്കം പോകുന്ന കല്ല്യാണം കഴിഞ്ഞ താത്തമാർ പർദ ഉപേക്ഷിച്ച് അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറോ- സാരിയോ ധരിച്ച് പോകുന്നത് കണ്ട് വളരുന്ന പെൺകുട്ടികൾ അവരെ പിൻതുടർന്ന് കാമ്പസ്സുകളിലും അതേപോലെ അനുകരിച്ചു വസ്ത്രം ധരിക്കുന്നു. ഇവിടെ മറുപടി തന്ന സഹോദരനെ അഭിനന്ദിക്കുന്നു - നീള കുപ്പായത്തിന് പർദ എന്ന് പറഞ്ഞതിലും അഭിനന്ദിക്കുന്നു.
    അറബി ടീച്ചറടക്കമുള്ള മുസ്ലിം ടീച്ചർമാർ സ്കൂളിൽ പർദ ഉപേക്ഷിക്കുമ്പോൾ അതെ സ്കൂളിൽ പഠിപ്പിക്കുന്ന കന്യാസ്ത്രീകൾ പരിശുദ്ധമായ തിരുവസത്രം ധരിക്കുന്നു.
    ഏത് ഔദ്യോഗിക രംഗത്തും അവർ തിരുവസ്ത്രം ധരിക്കുന്നില്ലേ?. മുസ്ലിം വനിതകൾ ഔദ്യോഗിക സമയത്ത് പർദ ഉപേക്ഷിക്കുന്നു.

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 2 года назад +1

    തലയിലും കഴുത്തിലുമായി ചുറ്റിക്കെട്ടിവയ്കുന്ന ഒരു രീതി ഇന്ന് നിലവിലുണ്ട് .അതിനെ കുറിച്ച് എന്താണ് അഭിപ്രായം ?

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад +1

      പാടില്ല. മാറിലൂടെ താഴ്ത്തി ഇടണം എന്നത് വ്യക്തമാണല്ലോ

  • @muhamedziyad4166
    @muhamedziyad4166 2 года назад +3

    മുസ്തഫാ തൻവീർ ഇതിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നത് കൂടി താങ്കൾ പരിഗണിക്കേണ്ടതാണ്...!!

    • @shahidul1288
      @shahidul1288 2 года назад

      ഏതിൽ വരുന്ന ?

  • @commentveeran164
    @commentveeran164 Год назад

    വിസ്മയങ്ങൾ😂😂😂😂

  • @antifa0078
    @antifa0078 2 года назад

    ഒരു മുസ്ലിം പെൺകുട്ടിക്ക് ജീൻസും ഷർട്ടും ഇടണം എന്ന് തോന്നിയാൽ അതിനെ നിങ്ങൾ വിമർശിക്കുന്നു...ഹിജാബിനെ എതിർക്കുന്നവരും നിങ്ങളും തമ്മിൽ എന്താണ് വെത്യാസം...🤔

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад +6

      ഇസ്ലാം മതത്തിൽ ഒരു പെണ്ണിന്റെ ശരീരം തെളിഞ്ഞു പുറത്ത് കാണാൻ പാടില്ല എന്നാണ്. അത് ആരെയും അടിച്ചേൽപ്പിച്ചിട്ടില്ല ഇസ്ലാം. ഇസ്ലാം മതത്തിൽ പെട്ടവർ തന്നെ മിക്കവാറും ജീൻസ് ടീ ഷർട് ഇട്ടു നടക്കുന്നവർ ആണ്... ഇസ്ലാമിന് പൊതുവായ കാര്യങ്ങൾ മാത്രം ആണ് ഇവര് പറയുന്നത്. എന്നിട്ടും സ്വന്തം ഇഷ്ടം കാണിച്ചു നടക്കുന്നത് മുസ്ലിം പേര് ഉള്ളവർ തന്നെ ആണല്ലോ...
      *അത് കൊണ്ട് നാളെ മരണപ്പെട്ടു ചെല്ലുമ്പോൾ റബ്ബിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്നും സ്വന്തം ശരീരം കാണിച്ചു നടന്നതിനു ഖബറിലും ശേഷം പരലോകത്തും അനുഭവിക്കാൻ പോവുന്ന ശിക്ഷകൾ മനസിലാക്കി തന്റെ റബ്ബിന്റെ കല്പന അനുസരിക്കുന്നവർ അനുസരിക്കും....*

    • @soorajkumar1561
      @soorajkumar1561 2 года назад

      @@rafanislamicmedia3777 ഒന്ന് പോടോ ജനിക്കുമ്പോൾ മാതാപിതാക്കൾ അവർ ദൈവത്തെ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ ഏതു മത വിശ്വാസിയാണ് അത് കുട്ടികളിലേക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കും മതവിശ്വാസം ഇല്ലാത്തവർ അത് പറയില്ല എന്നുവച്ച് ജീവിതകാലം മൊത്തം ആ മതത്തിൽ പറഞ്ഞിരിക്കുന്ന പോലെ നടക്കണം എന്ന് നമ്മൾ ചിന്തിക്കുന്നത് തെറ്റാണ് ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വസ്ത്രം ഇട്ടു നടന്നാൽ നരകം കിട്ടു എന്നൊക്കെ പറഞ്ഞാൽ അത് വെറും അന്ധവിശ്വാസമാണ് 😂

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад +1

      @@soorajkumar1561 ഞാൻ പറഞ്ഞത് ഇസ്ലാമിക വിശ്വാസം ആണ് bro 😊നിങ്ങൾ ഇഷ്ടം ഉള്ള പോലെ ജീവിച്ചോളു. 🤗

    • @soorajkumar1561
      @soorajkumar1561 2 года назад

      @@rafanislamicmedia3777 ok

  • @srmankada8417
    @srmankada8417 2 года назад +1

    Masha Allah

  • @abidmankada4333
    @abidmankada4333 2 года назад +2

    ❤️❤️