ആര് അതിജയിക്കും?! ഇസ്‌ലാമോ ആധുനിക ഇസങ്ങളോ..?? | Which will prevail? Islam or Modern “isms”

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 108

  • @Ranjith007.
    @Ranjith007. Год назад +68

    അവർ വാ കൊണ്ട് അല്ലാഹുവിന്റെ പ്രെകാശത്തെ കെടുത്താൻ ശ്രമിക്കുന്നു, അള്ളാഹു ആകട്ടെ തന്റെ പ്രെകാശം പൂർണമാകാതെ സമ്മതിക്കുകയില്ല തന്നെ, സത്യ നിഷേധികൾ എത്ര തന്നെ വെറുത്താലും

    • @mgtow9138
      @mgtow9138 Год назад

      allahuin oru matham illa oru basha illa sarva bashayum sarva manushyarum sarva prabanjavum allahuvinteyanu . Islam kalangalillode allahu manushyare parinamipich edutha matham Anu ath andhyanalodu koode kazhiyum pinne matham illa oru acharavum illa . "aru vazhikedilakunnuvo avanathinte pradifalam labikum aru nervazhi theranjedukunnuvo avan athinte pradifalam labikum theerchayayum dhoodhane ayakunnath vare naam areyum sikshijukayilla"

    • @iamyourbrook4281
      @iamyourbrook4281 Год назад +10

      🔴Part - 1
      🔷ഇസ്ലാമിക അധ്യാത്മിക ജ്ഞാനം.
      മുസ്ലീങ്ങളിലും അത്‌ പോലെ അമുസ്ലീങ്ങളിലും പെട്ട അറിവില്ലാത്ത ആളുകൾക്ക്‌ വേണ്ടി ഇത് സമർപ്പിക്കുന്നു. വിജ്ഞാനത്തിന്റെ ഒരു കവാടം വായനയാണ് , അതിനാൽ ക്ഷമയോടെ വായിക്കുക.
      ആദ്യം തന്നെ പറയട്ടെ ,
      നിങ്ങൾ കാണുന്ന രീതിയിലല്ല നമ്മൾ മുസ്ലീങ്ങൾ ഈ ദുനിയാവിനെ നോക്കി കാണുന്നത്.😊
      ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ
      ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.
      (ഖു൪ആന്‍:29/64)
      അറിയുക ,
      മറ്റുള്ള ലോക വീക്ഷണത്തിൽ (worldview) നിന്നും തികച്ചും വ്യത്യസ്തമാണ് ഇസ്ലാം.
      ഇത് ആഹിറ (പരലോക) based ദർശനമാണ്.
      عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : اللَّهُمَّ لاَ عَيْشَ إِلاَّ عَيْشُ الآخِرَة،
      ♦️അനസ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
      അല്ലാഹുവേ! പാരത്രിക ജീവിതമല്ലാതെ ജീവിതമില്ല.
      (ബുഖാരി: 6413)
      ⛔എന്താണ്
      ഈ പറഞ്ഞതിന്റെയൊക്കെ പൊരുൾ ???
      ⏩"Those Who Look For Seashells Will Find Seashells.Those Who Open Them Will Find Pearls" എന്ന ഇമാം ഗസ്സാലിയുടെ(റ) വാക്കുകളോടെ നമുക്ക്‌ പഠനം തുടങ്ങാം :
      🔰1) മനുഷ്യൻ : അതെ ,
      നിസ്സാരനായ മനുഷ്യൻ.
      *സ്വയം അറിഞ്ഞ് ജനിക്കാൻ കഴിയാത്തവർ❓
      *സ്വന്തം മരണത്തെ അതിജയിക്കാൻ കഴിയാത്തവർ❓
      *ജനന-മരണത്തിനിടയിൽ കഴിഞ്ഞ് പോവുന്ന സ്വന്തം ജീവിത 'തിരക്കഥ' യെ കുറിച്ച് അറിയാൻ കഴിയാത്തവർ❓
      എന്നിട്ടും ഇതേ നിസ്സാരനായ , നിസ്സഹായനായ മനുഷ്യർ അഹങ്കാരത്തോടെ പറയുന്നു :
      ...എൻ്റെ ഇഷ്ട്ടം
      ...എൻ്റെ കഴിവ്
      ...എൻ്റെ അറിവ്
      മനുഷ്യാ, ആദ്യം നീ അഹം ബോധം വെടിഞ്ഞ് ചിന്തിക്കൂ ...
      🔰2) ഉയരുന്ന ഒരു പാട് ചോദ്യങ്ങൾ...
      എവിടെ നിന്നും നാം വന്നു ?
      എങ്ങോട്ടാണ് നാം പോകുന്നത് ?
      എന്താണ് ഇവിടെ ?
      ♦️ജീവിതം കുടുംബത്തിന് വേണ്ടിയായിരുന്നു എങ്കിൽ മരണത്തോടൊപ്പം ആരെങ്കിലും കൂടെ വരുമോ ?
      ♦️അധികാരവും , പദവിയുമാണ് ജീവിത ലക്ഷ്യമെങ്കിൽ മരണത്തെ തടഞ്ഞ് നിർത്താൻ ഇവകൾക്കാവുമോ ?
      ♦️പണവും , പ്രതാപവുമാണ് ജീവിതമെങ്കിൽ മരണത്തോടൊപ്പം ഒരു രൂപയെങ്കിലും കൊണ്ടു പോകാനാവുമോ ?
      എന്താണ് ജീവിത ലക്ഷ്യം ???
      (അടുത്ത Part കമെന്റുകൾ ഇതിന് താഴെ വായിക്കുക )⬇️

    • @iamyourbrook4281
      @iamyourbrook4281 Год назад +8

      🔴Part - 2
      ⏩ഇസ്ലാം ഉത്തരം നൽകുന്നു.
      നമുക്കറിയാം മനനം ചെയ്യുന്നവനാണ് മനുഷ്യൻ. അവൻ എക്കാലവും ചോദിച്ച് കൊണ്ടിരിക്കുന്ന ദാർശനികമായ അടിസ്ഥാന ചോദ്യങ്ങളാണ് :
      👉എവിടെ നിന്നും നാം വന്നു ?
      👉എങ്ങോട്ടാണ് നാം പോകുന്നത് ?
      👉എന്താണ് ഇവിടെ ?
      മഹാനായ ഇമാം ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ (റ) പറഞ്ഞു :
      "മനുഷ്യർ അവരെ സൃഷ്ട്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു.
      അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല.
      സ്വർഗത്തിലോ , നരകത്തിലോ അല്ലാതെ.''
      ( അൽ ഫവാഇദ്: 276 )
      അറിയുക ,
      ഈ സൃഷ്ട്ടി പദ്ധതിയിൽ നിന്ന് പുറത്ത് കടക്കാൻ നമുക്കാർക്കും കഴിയില്ല.
      🔰ഏതൊരു മനുഷ്യനും 6 ആറ് ലോകത്തിലൂടെ കടന്ന് പോവണം.
      👉1) ആലമുൽ അർവാഹ് - റൂഹിനെ (ആത്മാവിനെ) സൃഷ്ട്ടിച്ച് സജ്ജീകരിച്ച് വച്ചിരിക്കുന്ന ലോകം.
      Watch 👇
      ruclips.net/video/y58jT-YgdP0/видео.html
      👉2) അമ്മയുടെ ഗർഭ പാത്രം - ആത്മാവും ശരീരവുമായ് ആദ്യമായ് കൂട്ടിച്ചേർക്കപ്പെടുന്ന ലോകമാണിത്.
      👉3) ദുൻയാവ് - ഇപ്പോഴുള്ള ഈ ലോകത്ത് മാത്രമാണ് നാം പരീക്ഷിക്കപ്പെടുന്നത്.
      👉4 ) ബർസഖ് - മരണത്തിന് ശേഷമുള്ള ഒന്നാമത്തെ ലോകം.
      Watch 👇
      ruclips.net/video/MyDhhE--Geg/видео.html
      👉5) മഹ്ഷറ - ലോകാവസാനത്തിന് ശേഷം മാത്രം തുടങ്ങുന്ന വിധി നിർണ്ണയ ലോകം.
      👉6) സ്വർഗ / നരക ലോകങ്ങൾ - അവനവൻ്റെ റിസൾട്ട് അനുസരിച്ച് എത്തുന്ന ഒരിക്കലും അവസാനിക്കാത്ത ശാശ്വത ലോകം.
      അറിയുക ,
      ഈ പറഞ്ഞ ഓരോ ലോകത്തിനും
      അതിൻ്റേതായ ലക്ഷ്യങ്ങളുണ്ട്.
      കാല ദൈർഘ്യം കൊണ്ടും അനുഭൂതികൾ കൊണ്ടും ഓരോ ലോകവും വ്യത്യസ്തവുമാണ്.
      അത് പോലെ തന്നെ ആത്മാവിൻ്റെ ബന്ധപ്പെടലുകൾക്കും ഒരോ ലോകത്തും വ്യത്യാസമുണ്ട്.

    • @iamyourbrook4281
      @iamyourbrook4281 Год назад +3

      🔴Part - 2
      ⏩ഇസ്ലാം ഉത്തരം നൽകുന്നു.
      നമുക്കറിയാം മനനം ചെയ്യുന്നവനാണ് മനുഷ്യൻ. അവൻ എക്കാലവും ചോദിച്ച് കൊണ്ടിരിക്കുന്ന ദാർശനികമായ അടിസ്ഥാന ചോദ്യങ്ങളാണ് :
      👉എവിടെ നിന്നും നാം വന്നു ?
      👉എങ്ങോട്ടാണ് നാം പോകുന്നത് ?
      👉എന്താണ് ഇവിടെ ?
      മഹാനായ ഇമാം ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ (റ) പറഞ്ഞു :
      "മനുഷ്യർ അവരെ സൃഷ്ട്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു.
      അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല.
      സ്വർഗത്തിലോ , നരകത്തിലോ അല്ലാതെ.''
      ( അൽ ഫവാഇദ്: 276 )
      അറിയുക ,
      ഈ സൃഷ്ട്ടി പദ്ധതിയിൽ നിന്ന് പുറത്ത് കടക്കാൻ നമുക്കാർക്കും കഴിയില്ല.
      🔰ഏതൊരു മനുഷ്യനും 6 ആറ് ലോകത്തിലൂടെ കടന്ന് പോവണം.
      👉1) ആലമുൽ അർവാഹ് - റൂഹിനെ (ആത്മാവിനെ) സൃഷ്ട്ടിച്ച് സജ്ജീകരിച്ച് വച്ചിരിക്കുന്ന ലോകം.
      👉2) അമ്മയുടെ ഗർഭ പാത്രം - ആത്മാവും ശരീരവുമായ് ആദ്യമായ് കൂട്ടിച്ചേർക്കപ്പെടുന്ന ലോകമാണിത്.
      👉3) ദുൻയാവ് - ഇപ്പോഴുള്ള ഈ ലോകത്ത് മാത്രമാണ് നാം പരീക്ഷിക്കപ്പെടുന്നത്.
      👉4 ) ബർസഖ് - മരണത്തിന് ശേഷമുള്ള ഒന്നാമത്തെ ലോകം.
      👉5) മഹ്ഷറ - ലോകാവസാനത്തിന് ശേഷം മാത്രം തുടങ്ങുന്ന വിധി നിർണ്ണയ ലോകം.
      👉6) സ്വർഗ / നരക ലോകങ്ങൾ - അവനവൻ്റെ റിസൾട്ട് അനുസരിച്ച് എത്തുന്ന ഒരിക്കലും അവസാനിക്കാത്ത ശാശ്വത ലോകം.
      അറിയുക ,
      ഈ പറഞ്ഞ ഓരോ ലോകത്തിനും
      അതിൻ്റേതായ ലക്ഷ്യങ്ങളുണ്ട്.
      കാല ദൈർഘ്യം കൊണ്ടും അനുഭൂതികൾ കൊണ്ടും ഓരോ ലോകവും വ്യത്യസ്തവുമാണ്.
      അത് പോലെ തന്നെ ആത്മാവിൻ്റെ ബന്ധപ്പെടലുകൾക്കും ഒരോ ലോകത്തും വ്യത്യാസമുണ്ട്.

    • @iamyourbrook4281
      @iamyourbrook4281 Год назад +8

      🔴Part - 3
      🔰ആത്മാവ് - അതൊരു വലിയ വിഷയമാണ് , ഇമാം ഇബ്നുൽ ഖയ്യിം - ഇമാം ഗസ്സാലി , ഇമാം റാസി പോലുള്ള ഉലമാക്കൾ ഈ വിഷയം വിവരിച്ചിട്ടുണ്ട്.
      ഏതായാലും ഇവിടെ ചുരുക്കി പറയട്ടെ ,
      ▶️മനസ്സിലാക്കുക ,
      ഈ ദുനിയാവിൽ ശരീരത്തിനാണ് മുൻഗണന
      - അത് കൊണ്ട് ദുൻയാവിൽ നമ്മെ ബാധിക്കുന്ന കാര്യങ്ങളെല്ലാം ശാരീരികമായാണ് നമുക്ക് കൂടുതൽ
      feel ചെയ്യുക.
      ▶️ഇതിൻ്റെ നേരെ മറുവശമാണ് മരണ ശേഷമുള്ള ബർസഖിൽ , അവിടെ അനുഭവങ്ങളുടെ കാര്യത്തിൽ ആത്മാവിനാണ് മുൻഗണന.
      ആത്മ പ്രധാന ലോകമാണത്.
      ▶️എന്നാൽ അതും കഴിഞ്ഞ് എത്തുന്ന
      മഹ്ഷറ എന്ന ആഹിറ ലോകം തൊട്ട് ശരീരത്തിനും ആത്മാവിനും സമ്പൂർണ്ണമായ് എല്ലാം ഒരേ പോലെ മുഴുവനായും ഫീൽ ചെയ്ത് അനുഭവിക്കുന്ന സമ്പൂർണ
      സ്വത്വത്തിലുള്ള മറ്റൊരു തരം അവസ്ഥയാണ് ഉണ്ടാവുക.

  • @tajbnd
    @tajbnd Год назад +36

    Insha allah
    ഞാൻ ആരാണെന്നും ഞാൻ എന്തിനാണ് ഇങ്ങനെ ഒരു ലോകത്തു നിലകൊള്ളുന്നതെന്നുമുള്ള ആദ്യത്തെ ചിന്ത ഓരോ മനുഷ്യന്റെ മനസ്സ് തുറപ്പിക്കുന്ന രീതിയിൽ തലമുറകൾക് ഓർമിച്ചു കൊടുത്താൽ ഒന്ന് ഉണർത്തി കൊടുത്താൽ ബാക്കി താനെ അല്ലാഹുവിന്റെ കഴിവ് കൊണ്ട് എത്തിക്കോളും
    നാം ഓരോരുത്തരും അതിന് വേണ്ടി അഹോരാത്രം പ്രത്നിക്കണം
    ഇന്ഷ അല്ലാഹ്

    • @jishnuj6416
      @jishnuj6416 Год назад

      എന്തിനാ മനുഷ്യൻ ഇങ്ങനെ ഒരു ലോകത്തിൽ നിലകൊള്ളുന്നത്?

    • @tajbnd
      @tajbnd Год назад +1

      @@jishnuj6416 നമ്മളെ ഇങ്ങോട്ട് അയച്ച എത്തിച്ച ജനിപ്പിച്ച സൃഷ്ടാവിന്റെ വിധി വിളക്കുകൾ അനുസരിച് ജീവിതത്തിന്റെ എല്ലാ മേഖലയിലും പകർത്തി ഉത്തമ മനുഷ്യനായി സഹജീവിക്ക് താങ്ങായി മാതൃകയായി ജീവിച്ചു യഥാർത്ഥ വിജയമായ end less ആയിട്ടുള്ള സ്വർഗത്തിൽ എത്തിപ്പെടാൻ
      അത് അല്ലാത്ത ഒരു ഭൗതീക ലക്ഷ്യത്തിലും മനുഷ്യന് സമ്പൂർണ തൃപ്തി അനുഭവിക്കില്ല

    • @jishnuj6416
      @jishnuj6416 Год назад

      @@tajbndഎല്ലാരും അങ്ങനെ ജീവിക്കാത്തത് എന്തുകൊണ്ട് ആകാം?

    • @tajbnd
      @tajbnd Год назад

      @@jishnuj6416 ആശയം അവരിലേക് എത്തിയിട്ടില്ലായിരിക്കാം ചിന്ത തുടങ്ങാത്തവരായിരിക്കാം
      ഭൗതിക ലോകത്തിന്റെ പ്രോലോഭനങ്ങളിൽ വീണവരായിരിക്കാം
      ആശയം കിട്ടിയിട്ടും തെറ്റിദ്ധരിപ്പിക്കപെട്ടിട്ടുള്ള ഇസ്ലാം വിരുദ്ധത കൊണ്ട് മനസ്സിൽ കോപം കൊണ്ട് നടക്കുന്നവരിരിക്കാം
      വ്യക്തമായ യുക്തിപരമായ എറ്റവും അടിസ്ഥാന പരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന തിരിച്ചറിവിനെ വക്രീകരിച്ചു പിന്തിരിപ്പിക്കുന്ന
      നിഷേധികളെ അവരുടെ ഭാഷയിൽ തന്നെ അവതരിപ്പിച്ചു ഇത് പോലുള്ള വേദികൾ മുന്നേറുന്നത് അതിന് വേണ്ടിയാണ്

    • @faisalp7703
      @faisalp7703 Год назад +2

      Right brother, may Allah receive from us 💐💐❤️❤️

  • @arshadkp1855
    @arshadkp1855 Год назад +24

    മുസ്തഫ തൻവീർ debate കളിൽ ഇനിയും പങ്കെടുക്കൂ . He is really brilliant

  • @thafseer3893
    @thafseer3893 Год назад +94

    ആരെയും തോൽപ്പിക്കാൻ അല്ല ഒരാളും നാളെ തോറ്റു പോകാതിരിക്കാനാണ് ഇസ്‌ലാം 😊

    • @muhamednasifkarumarakkal804
      @muhamednasifkarumarakkal804 Год назад +6

      ❤️

    • @soorajkumar1561
      @soorajkumar1561 Год назад +1

      നല്ല തമാശ 😆 മതം വിട്ടവന് എന്ത് ചെയ്യണമെന്ന് നിങ്ങൾ മതത്തിൽ പറഞ്ഞിട്ടില്ലേ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടോ 18 വയസ്സ് ആകുന്നതിനു മുന്നേ കല്യാണം ഇപ്പോഴും പലയിടത്തും കഴിപ്പിക്കാൻ ശ്രമിക്കുന്നു എന്നിട്ടും ഇതിനെ ന്യായീകരിക്കുന്നു 😏😏

    • @faisalp7703
      @faisalp7703 Год назад +6

      🌹

    • @khaleelkodakkad744
      @khaleelkodakkad744 Год назад +9

      Nice comment. Thank you.

    • @shemisid99shamla6
      @shemisid99shamla6 Год назад +4

      Meaning full words 🤝

  • @arafiyaashraf9989
    @arafiyaashraf9989 Год назад +8

    Musthafa thanveer...thaankalkk karyangal vyakthamaayi Converse cheyyan comparitively kooduthal kazhivund....Barak Allah ❤️❤️

  • @muhammedkoya2327
    @muhammedkoya2327 Год назад +10

    അല്ലാഹുവിൻറെ അനുഗ്രഹം ഇരുലോകത്തും നമ്മൾക്കെല്ലാം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abdulazeez5991
    @abdulazeez5991 Год назад +8

    Alhamdulillah insightful presentation may Allah help you to spread the message of Islam
    Aameen

  • @ummerfarooqpni7577
    @ummerfarooqpni7577 Год назад +21

    ആര് ജയിക്കും ഇസ്ലാമോ ആധുനിക ഇസങ്ങളോ എല്ലാവരിലേക്കും എത്തണം ജസാക്കല്ലാഹ് ഹയർ

  • @muneebgrace
    @muneebgrace Год назад +14

    ഏത് കൊടി കെട്ടിയ ഫിറ ഔനും റൂഹ് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ നോക്കും .. പക്ഷെ ബുദ്ധി ഉള്ളവർ അതിന് മുമ്പ് സ്വീകരിക്കും..

    • @mgtow9138
      @mgtow9138 Год назад

      ok oru karyam ellavarum allhuvinte padap Anu Ella manushyarum " aru nervazhi sweekarikunnuvi avan athinte kooli aru durmargathil sanjarikunnuvo avan athinte kooli theerchayayum dhoodhane ayakunnath vare naam areyum sikshijukayilla"

    • @muneebgrace
      @muneebgrace Год назад

      @@mgtow9138 yes firaunte aduth doothan vannirunnallo

    • @mgtow9138
      @mgtow9138 Год назад

      @@muneebgrace avante karyam alla paranjath anyamathasthar

    • @muneebgrace
      @muneebgrace Год назад

      @@mgtow9138 ithil matham onnum vishayamalla bro .muslim aayi janichalum nishedhi ayekkam thirichu mattullavar viswasiyum

  • @Pointstruth
    @Pointstruth Год назад +23

    വാക്കുകൾകൊണ്ട് അമ്മാനമാടാൻ തൻവീർക്കയെ വെല്ലാൻ ആരുമില്ല

    • @khaleelkodakkad744
      @khaleelkodakkad744 Год назад

      Aano. Athaano manasilyath. Shari.

    • @jaleelabdul1780
      @jaleelabdul1780 Год назад +1

      ഷൗക്കത്തെ,
      വാക്കുകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള ഒട്ടുവളരെ പേര് നമ്മുടെ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്; ഇനിയും ഉണ്ടാകുകയും ചെയ്യും..
      രാഷ്ട്രീയത്തിലും സാഹിത്യത്തിലും സാമൂഹ്യ ജീവിതത്തിലും അത്തരം ഒരുപാട് പേരെ കാണാം.
      സുകുമാർ അഴീക്കോട് മുതൽ സമദാനി വരെ എന്ന് സാമാന്യമായി പറയാം.
      അവരുടെതൊന്നും കേൾക്കാത്ത കൊണ്ടാകും താങ്കൾ ഈ അഭിപ്രായം പറയുന്നത്.
      ഒരാളെ അഭിനന്ദിച്ചു പറയാൻ വേണ്ടി അയാൾ മാത്രമേ ഉള്ളൂ എന്ന് പറയുന്നത് വിവരക്കേടാണ്.
      തീർച്ചയായിട്ടും തൻവീർ അനുഗ്രഹീത പ്രഭാഷകൻ തന്നെയാണ്.
      എതിരാളികൾക്ക് കൃത്യമായ മറുപടി, ഏതുകാര്യത്തെയും വിശദീകരിക്കാൻ ഉള്ള കഴിവ്, അവതരണത്തിലെ തടസ്സമില്ലാത്ത ഒഴുക്ക് എന്നിത്ത്യാദി കാര്യങ്ങളിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് മുസ്തഫ തൻവീർ.
      അദ്ദേഹമാകട്ടെ തനിക്കു കിട്ടിയ ആ കഴിവ് ഇസ്ലമിന്റെ പ്രബോധന കൃത്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നത് നമുക്കൊക്കെ അഭിമാനകരം തന്നെയാണ്.
      എങ്കിലും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

  • @rami3043
    @rami3043 Год назад +10

    ചിന്തിക്കുന്നവൻ സത്യത്തിൽ എത്തി ചേരും 💯

  • @_Soul_Hacker
    @_Soul_Hacker Год назад +14

    ഈ നിഷേധികളെല്ലാം എതിർക്കുന്നത് അവരെ സൃഷ്ടിച്ചതും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച സൃഷ്ട്ടവിനെയും രക്ഷിതാവിനെയും എന്നും നിലനിൽക്കുന്നവനെയും ആണ് 🔥🔥. അത് ഓർക്കുമ്പോൾ അവരുടെ കാര്യത്തിൽ വിഷമം തോനുന്നു.

    • @_Soul_Hacker
      @_Soul_Hacker Год назад +2

      @@harikk1490 താങ്കൾ ഒരു മണ്ണ് പ്രതിമയെ ഉണ്ടാക്കുകയാണെങ്കിൽ അത് നിങ്ങളുടെ കലാ സൃഷ്ടിയാണ്. അത് എങ്ങനെ ആശാസ്ത്രീയമാവും 😂😂. ഓ അത് മത വിഷയം അല്ലാലോ ലെ.. ശാസ്ത്രത്തിൽ പിന്നെ സൃഷ്ടിയെ തേങ്ങ എന്നാണോ പറയാറ്

    • @_Soul_Hacker
      @_Soul_Hacker Год назад +1

      @@harikk1490 മനുഷ്യനെ ശൂന്യതയിൽ നിന്ന് ഒന്നും സൃഷ്ടിക്കാൻ സാധിക്കാത്തതുള്ളു.

    • @_Soul_Hacker
      @_Soul_Hacker Год назад +1

      @@harikk1490 കാലമോ സമയമോ പാഥാർദ്ധമോ എന്നിവയെ ഒന്നും ബാധകമല്ലാത്ത ഒരുവന് അത് സത്യമാണ്.

    • @_Soul_Hacker
      @_Soul_Hacker Год назад +1

      @@harikk1490 മരിച്ചവരെ വീണ്ടും കൊല്ലാൻ സാധിക്കുമെന്നാരു പറഞ്ഞു.. മരണം എന്നത് ആത്മാവ് ശരീരത്തെ വെടിയുന്നു. ആത്മാവിനു മരണം ബാധിക്കുന്നില്ല.

    • @_Soul_Hacker
      @_Soul_Hacker Год назад +1

      @@harikk1490 നിങ്ങൾ എന്തും പറഞ്ഞോളൂ.... താങ്കൾ മരികുമ്പോൾ അത് വെളിവാകും അപ്പൊ താങ്കൾ ഈ വചനം ഓർക്കുകതന്നെ ചെയ്യും.
      "എല്ലാവരും മരണത്തെ രുചിച്ചറിയും. പിന്നെ നിങ്ങളെ ഒക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചു കൊണ്ടുവരും."
      ഖുർആൻ 29: 57
      മരണത്തിന്റെ മലക്ക് ആത്മാവിനെ വളിച്ചടുക്കോമ്പോഴുള്ള ആ വേദന ഉണ്ടല്ലോ അത് ഒരാൾക്കും താങ്ങാൻ സാധിക്കില്ല. ആ സമയത്തു സത്യം ഭോധ്യപ്പെട്ടിട്ടും കാര്യമില്ല.
      പറയുക : "നിങ്ങളുടെ കാര്യം
      ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളുടെ ജീവനെടുക്കും. പിന്നീട് നിങ്ങൾ നിങ്ങളുടെ നാഥനിലേക്ക് മടങ്ങും". ഖുർആൻ 32: 11
      നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും." ( 4: 78)
      പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു '' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.'' (ഖുര്‍ആന്‍ 17/85)

  • @nishadnashavlog5308
    @nishadnashavlog5308 Год назад +11

    ഒന്നും പറയാനില്ല ഒന്നും പറയാനില്ല ഗ്രേറ്റ് സ്പീച്ച് മനുഷ്യന് കിട്ടിയ സുഖങ്ങൾ സന്തോഷങ്ങൾ അത് പോരാ പോരാ എന്നുള്ള ആ തൊരയിൽ നിന്നുകൊണ്ട് മനുഷ്യൻ പുതിയ സുഖങ്ങൾ തേടി പുതിയ ലഹരികൾ തേടി നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഉത്തരവാദിത്വവും പ്രതിബദ്ധതയും ഇല്ലാത്ത ഒരു സമൂഹം വാർത്തെടുത്താൽ പിന്നെ ഒന്നിനെയും പേടിക്കേണ്ട അങ്ങനെ അലക്ഷ്യമായ ഒരു സമൂഹം ആയി മാറി മാതാപിതാക്കളോട് പ്രതിബദ്ധതയില്ല സന്താന ഉല്പാദനത്തിൽ കുട്ടികളോട് പ്രതിബദ്ധതയിൽ പ്രതിബദ്ധതയില്ല അങ്ങനെ ഒന്നിനും ഉത്തരവാദിത്വമില്ലാത്ത സമൂഹമായി മാറി നാട് നശിക്കുന്ന

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 Год назад +11

    തന്‍വീര്‍ ഭായ്, അല്ലാഹു താങ്കള്‍ക്ക് തക്ക പ്രതിഫലം നല്‍കട്ടേ, ആമീന്‍ .

  • @muhammedrafirafi118
    @muhammedrafirafi118 Год назад +13

    Allahu നിങ്ങളുടെ ഈ പരിശ്രമം എളുപ്പമാകിതരട്ടു ❤❤❤

  • @letslearn6038
    @letslearn6038 Год назад +6

    Extraordinary 🔥🔥 jazakallah khairan

  • @BinHaneef
    @BinHaneef Год назад +2

    25:00 മുതൽ രക്ഷിതാക്കൾ കേൾക്കുക.

  • @DonDiiiii
    @DonDiiiii Год назад +4

    Islam 100% ✊🏻

  • @شاه-خ5ج
    @شاه-خ5ج Год назад +4

    ഈ പ്രോഗ്രാമിൻ്റെ മുഴുവൻ എവിടെ കിട്ടും?

  • @musthusumi1678
    @musthusumi1678 Год назад +3

    Barakallah 👍💥💥💥💕

  • @azadillath5830
    @azadillath5830 Год назад +5

    Sound തീരേ കുറവാണ്

  • @alimathary1304
    @alimathary1304 Год назад +2

    Kerala Muslim 🖖🤟👈make ☝️🙌👍

  • @sajinbadarudeen3511
    @sajinbadarudeen3511 Год назад +4

    Live audient ആയിരുന്നു.

  • @faisalp7703
    @faisalp7703 Год назад +3

    Good

  • @---Id-----adil.x__
    @---Id-----adil.x__ Год назад +2

    💥

  • @beerankoya2492
    @beerankoya2492 Год назад +5

    السلام عليكم و رحمة الله و بركاته

  • @shameervp5066
    @shameervp5066 Год назад +5

    🔥🔥🔥

  • @tajbnd
    @tajbnd Год назад +3

    👍

  • @jilshadhajash4493
    @jilshadhajash4493 Год назад +3

  • @sajinbadarudeen3511
    @sajinbadarudeen3511 Год назад +3

    ബാറകല്ലാഹു ഫീകും....

  • @farhadfighter165
    @farhadfighter165 Год назад +5

    ♥️♥️💪👏

  • @aadhilhilal
    @aadhilhilal Год назад +2

    👍❤️

  • @samadparayi7075
    @samadparayi7075 Год назад +2

    👍👍

  • @jaffer2146
    @jaffer2146 Год назад +1

    👍🏻

  • @aymenashraf4183
    @aymenashraf4183 Год назад

    Mm nte aniyan aano ith?athe action and tone okke aanallo no difference

  • @chinugee
    @chinugee Год назад +4

    Islam എല്ലാവരും അടുത്ത് സ്വീകരിക്കും. I bet. They can't ever ever ignore their soul and death.

  • @thanveermkmk1661
    @thanveermkmk1661 Год назад +4

    Yea first view

  • @Oruquizchannel
    @Oruquizchannel Год назад +1

    ❤️

  • @mcmali9832
    @mcmali9832 Год назад +1

    👍👍👍