നിരീശ്വരവാദിയുടെ ജീവിതലക്ഷ്യം! | Purpose of life of an Atheist! | Clubhouse Moments

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 159

  • @androospapers8050
    @androospapers8050 2 года назад +25

    ഒരു വിശ്വാസിക്ക്‌ ഈ രോഗ സമയത്ത് ആണ് ഏറ്റവും സന്തോഷം ഉണ്ടാകുക,, അത് കണ്ണ് പോയാലും അല്ലാഹുവിനെ മാത്രം ഓർത്തു സന്തോഷിക്കും

    • @suharamuhassin1703
      @suharamuhassin1703 10 месяцев назад

      Islamil Pretheeksha und, nigaludey avastha entha??

  • @zainmonzain9541
    @zainmonzain9541 2 года назад +15

    എത്ര നല്ല ചർച്ച
    യുക്തി വാദം ശരിക്കും അന്തവിശ്വാസമാണ്

  • @31-mohammedshafeehe47
    @31-mohammedshafeehe47 3 года назад +26

    ഇത്രേയുള്ളു Atheistic View, എന്തുകൊണ്ട് ആത്മഹത്യ ഇവരിൽ വളരെയധികമായി സംഭവിക്കുന്നുവന്നതിന്റെയൊരു ലൈവ് Example ആയി ഈ ചർച്ച.

  • @iamyourbrook4281
    @iamyourbrook4281 3 года назад +21

    ത്വലാസിം എന്ന *കവിതാ സമാഹാരത്തിൽ* ഏലിയാ എഴുതി :
    " ഞാൻ വന്നു. എവിടെന്നന്നറിയില്ല എങ്കിലും ഞാൻ വന്നു.
    എന്റെ മുമ്പിൽ ഒരു പാത കണ്ടു ,
    ഞാനതിലൂടെ നടന്നു.
    ഞാനിച്ഛിച്ചാലും ഇല്ലെങ്കിലും ,
    ഞാനതിലൂടെ നടന്നു കൊണ്ടേയിരിക്കുന്നു.
    എങ്ങിനെ വന്നു , വഴിയെങ്ങനെ കണ്ടു
    ഒന്നുമെനിക്കറിയില്ല.
    ഞാനീ ഭൂമിക്ക് പുതിയതോ ,
    അതോ പഴയതോ ?
    ഞാൻ സർവ്വതന്ത്ര സ്വതന്ത്രനോ ,
    അതോ ചങ്ങലയിൽ ബന്ധിതനോ ?
    എന്റെ ജീവിത നൗകയെ തുഴയുന്നത് ഞാനാണോ ? അതോ എന്നെ നയിക്കപ്പെടുകയോ ?
    എല്ലാം അറിയണമെന്നനിക്കതിയായ മോഹം. പക്ഷേ എനിക്കൊന്നുമറിയില്ല.
    എന്റെ പാത - ഏതാണ് എന്റെ പാത ?
    ദീർഘമാണോ ആ പാത അതോ ചുരുങ്ങിയതോ ?
    കയറുകയാണോ ഞാൻ അതോ
    കീഴോട്ടിറങ്ങുകയോ ?
    ഞാനാണോ ഭൂമിയിലൂടെ നടക്കുന്നത് ,
    അഥവാ ഭൂമി എന്നേയും പേറി നടക്കുകയോ ?
    അതോ ഭൂമിയും ഞാനും ഒരിടത്ത് നിൽക്കുകയും , കാലം നടക്കുകയുമാണോ ?
    എനിക്കൊന്നുമറിയില്ല.
    മനുഷ്യനായി പിറക്കുന്നതിന് മുമ്പ്
    എന്നെ നീ കണ്ടുവോ ?
    ഞാനെന്ന ഒന്ന് ഇല്ലായിരുന്നുവോ,
    അതോ ഞാൻ മറ്റ് വല്ലതുമായിരുന്നുവോ ?
    ഈ തിരിയായ്മക്ക്
    ഒരു മോചനമുണ്ടാവുമോ ?
    അതോ എന്നും ഇത് തന്നെയാണോ ഗതി?
    എനിക്കൊന്നുമറിയില്ല.
    *എന്തുകൊണ്ടെന്നെനിക്കറിയില്ല -*
    *എനിക്കൊന്നുമറിയില്ല."*
    ഒരൽപ്പം ബോധവും , ചിന്തയുമെങ്കിലും അവശേഷിക്കുന്നൊരാളുടെ
    മനപ്രയാസത്തിന്റെ തേങ്ങലുകളാണ് നിങ്ങൾ വായിച്ചത്. ഇത് കേവലം
    നിസ്സാരമല്ല , ഒരു പൊടിക്ക് എങ്കിലും ബുദ്ധി അവശേഷിക്കുന്ന എല്ലാവരെ സംബന്ധിച്ചും ഇങ്ങനെയുള്ള existential questions മനസ്സിനുള്ളിൽ നീറിപ്പുകയുന്ന തീ കനലുകളായി മാറി ഉറക്കം കെടുത്തും.
    അപ്പോൾ നമ്മുടെ നിരീശ്വര ജബ്രകളുടെ പ്രശ്നമെന്താണെന്ന് മനസ്സ്സിലായില്ലേ ,🤪 അതാണ്.😂

  • @afsalazeez2916
    @afsalazeez2916 3 года назад +25

    കേവലം ഭൗതികമായി മാത്രം നോക്കിയാൽ ജീവിതം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്..
    കുറെ കാലം ജീവിച്ചത് കൊണ്ട് എന്തേലും significance ഉണ്ടൊ..
    ബൗദ്ധിക കണ്ണിലൂടെ നോക്കിയാൽ മരിച്ചു മണ്ണാകുന്നതോടുകൂടി എല്ലാരും സമം.. അവിടെ പാവപെട്ടവനെന്നോ പണക്കാരനെന്നോ ജീവിതകാലം മുഴുവൻ സുഗിച്ചു ജീവിച്ചവനോ പട്ടിണിയും പരിഭവവും മറ്റു പ്രയാസങ്ങളും അനുഭവിച്ചവനോ എല്ലാരും മരണത്തോടെ തുല്യർ.. എല്ലാർക്കും അറിയാം ജനിച്ചാൽ ഒരു ദിവസം മരിക്കും എന്ന് അപ്പോൾ കേവലം മരിച്ചു മണ്ണായി മാറാൻ ആണേൽ എന്തിന് ജീവിതത്തോട് struggle ചെയ്ത് മുന്നേറണം..അവസാനം ആറടി മണ്ണിൽ ഒടുങ്ങാൻ ഉള്ളതല്ലേ..
    So അവിടെ ധാർമികതക്കും, സഹകരണത്തിനും ഒരു രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ട് എന്ത് significance ആണ് ഭൗതിക കാഴ്ച്ചപ്പാടിൽ ഉള്ളത്.. ഇവക്ക് ഭൗതികത എന്തേലും നിർവചനം നൽകുന്നുണ്ടോ... ഓരോരുത്തർക്കും തോന്നുന്നത് അവരുടെ ശെരി തെറ്റുകൾ..
    നിരീശ്വരവാദം കൊണ്ട് ജീവിതത്തിന് ഒരു അർത്ഥവും നൽകുന്നില്ല..

    • @iamyourbrook4281
      @iamyourbrook4281 3 года назад +1

      ത്വലാസിം എന്ന *കവിതാ സമാഹാരത്തിൽ* ഏലിയാ എഴുതി :
      " ഞാൻ വന്നു. എവിടെന്നന്നറിയില്ല എങ്കിലും ഞാൻ വന്നു.
      എന്റെ മുമ്പിൽ ഒരു പാത കണ്ടു ,
      ഞാനതിലൂടെ നടന്നു.
      ഞാനിച്ഛിച്ചാലും ഇല്ലെങ്കിലും ,
      ഞാനതിലൂടെ നടന്നു കൊണ്ടേയിരിക്കുന്നു.
      എങ്ങിനെ വന്നു , വഴിയെങ്ങനെ കണ്ടു
      ഒന്നുമെനിക്കറിയില്ല.
      ഞാനീ ഭൂമിക്ക് പുതിയതോ ,
      അതോ പഴയതോ ?
      ഞാൻ സർവ്വതന്ത്ര സ്വതന്ത്രനോ ,
      അതോ ചങ്ങലയിൽ ബന്ധിതനോ ?
      എന്റെ ജീവിത നൗകയെ തുഴയുന്നത് ഞാനാണോ ? അതോ എന്നെ നയിക്കപ്പെടുകയോ ?
      എല്ലാം അറിയണമെന്നനിക്കതിയായ മോഹം. പക്ഷേ എനിക്കൊന്നുമറിയില്ല.
      എന്റെ പാത - ഏതാണ് എന്റെ പാത ?
      ദീർഘമാണോ ആ പാത അതോ ചുരുങ്ങിയതോ ?
      കയറുകയാണോ ഞാൻ അതോ
      കീഴോട്ടിറങ്ങുകയോ ?
      ഞാനാണോ ഭൂമിയിലൂടെ നടക്കുന്നത് ,
      അഥവാ ഭൂമി എന്നേയും പേറി നടക്കുകയോ ?
      അതോ ഭൂമിയും ഞാനും ഒരിടത്ത് നിൽക്കുകയും , കാലം നടക്കുകയുമാണോ ?
      എനിക്കൊന്നുമറിയില്ല.
      മനുഷ്യനായി പിറക്കുന്നതിന് മുമ്പ്
      എന്നെ നീ കണ്ടുവോ ?
      ഞാനെന്ന ഒന്ന് ഇല്ലായിരുന്നുവോ,
      അതോ ഞാൻ മറ്റ് വല്ലതുമായിരുന്നുവോ ?
      ഈ തിരിയായ്മക്ക്
      ഒരു മോചനമുണ്ടാവുമോ ?
      അതോ എന്നും ഇത് തന്നെയാണോ ഗതി?
      എനിക്കൊന്നുമറിയില്ല.
      *എന്തുകൊണ്ടെന്നെനിക്കറിയില്ല -*
      *എനിക്കൊന്നുമറിയില്ല."*
      ഒരൽപ്പം ബോധവും , ചിന്തയുമെങ്കിലും അവശേഷിക്കുന്നൊരാളുടെ
      മനപ്രയാസത്തിന്റെ തേങ്ങലുകളാണ് നിങ്ങൾ വായിച്ചത്. ഇത് കേവലം
      നിസ്സാരമല്ല , ഒരു പൊടിക്ക് എങ്കിലും ബുദ്ധി അവശേഷിക്കുന്ന എല്ലാവരെ സംബന്ധിച്ചും ഇങ്ങനെയുള്ള existential questions മനസ്സിനുള്ളിൽ നീറിപ്പുകയുന്ന തീ കനലുകളായി മാറി ഉറക്കം കെടുത്തും.
      അപ്പോൾ നമ്മുടെ നിരീശ്വര ജബ്രകളുടെ പ്രശ്നമെന്താണെന്ന് മനസ്സ്സിലായില്ലേ ,🤪 അതാണ്.😂

    • @afsalazeez2916
      @afsalazeez2916 2 года назад

      @@harikk1490
      യുക്തിയും rationality Pure Materialistic perspective ഇൽ എങ്ങനെ define ചെയ്യും?
      How do you define truth vale in pure deterministic Matrial world?
      Everything is just rearrangements of atoms and molecules where our brain works on electrochemical reactions that are not consciously engineered.
      Even our thought process is a result of these reactions. How can we trust these thought process as truthful and how can be termed it as rational and logical?
      If its all just neuro chemical reactions then whats the purpose of life, being good or bad?
      As everything is rearrangements of atoms.
      All are just neuron firings in our brain.. and we do act act upon this electo-chemical stimulatios ; a biological robot. നന്മയോ, തിന്മയോ, അത്യന്തിക ശെരിതെറ്റുകൾ ഒന്നും ഇല്ല. അത്‌ ഒക്കെ brain illusions മാത്രം.
      നിരീശ്വരവാദികൾ എടുത്തിടുന്ന സയന്റിഫിക് റ്റെമ്പറോ, മതം ഉപേക്ഷിച്ചു മനുഷ്യൻ ആവു എന്നാ സെന്റിഅടിക്കൽ പോയിട്ട് ഒരു മണ്ണാകട്ടയും ഇല്ല..
      മരിച്ചു കഴിഞ്ഞാൽ മണ്ണായി മാറുന്നു.. only rearrangements of atoms and nothing more..'ഭൗതികവാദത്തിൽ' മനുഷ്യന് യുക്തി ഉള്ളതായി തോന്നുന്നതും brain illusion മാത്രം. matirial world ഇൽ മനുഷ്യനും, മൃഗവും, കല്ലും മണ്ണും എല്ലാം 'rearrangements of atoms' മാത്രം.
      And in 'Materialist perspective', ഗാന്ധിജിയും, ഹിറ്റ്ലറും, അംബാനിആദാനിമാരും, ദുരിത ജീവിതം അനുഭവിക്കുന്ന പട്ടിണി പാവങ്ങളും എല്ലാം ഒരുപോലെ തന്നെ. ജീവിതകാലം മുഴുവൻ ആസ്വദിച്ചവരും , പട്ടിണിയും ക്രൂര പീഡനങ്ങളും ഏറ്റുവാങ്ങിയവർക്കും ഭൗതികവാദ ലോക വീക്ഷണത്തിൽ 'ജീവിത അവസാനം' ഒരു അർത്ഥവും കാണാൻ സാധിക്കില്ല. മരിച്ചു മണ്ണിനോട് ചേരുന്നതോടെ , ഭൗതികവീക്ഷണത്തിൽ അവർക്ക് എല്ലാം തീർന്നു.
      ഒരു purpose ഇല്ലാത്ത ഈ ജീവിതം ഒരു അർത്ഥവും ഇല്ലാതെ ജീവിച്ചു തീർക്കുന്നു...
      No any significance or any value for their life.. and ജീവിതത്തിന് എന്തൊക്കെയോ അർത്ഥം ഉണ്ട് എന്ന് സ്വയം വിശ്വസിച്ചു (Stimulations in brain⚡️⚡️ ) ജീവിച്ചു തീർക്കുന്നു..
      Truth value, real purpose of life, ഒക്കെ ദൈവവിശ്വാസത്തിലൂടെ നിർവചിക്കാൻ കഴിയു.

    • @afsalazeez2916
      @afsalazeez2916 2 года назад

      @@harikk1490
      സുഹൃത്തേ ജീവിതത്തിലെ സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും ഭൗതികലോക വീക്ഷണത്തിൽ എന്ത് അർത്ഥം ആണ് ജീവിതത്തിന് ഉള്ളത് എന്നാണ് ഞാൻ ചോദിച്ചത്?
      Material worldview ഇൽ എല്ലാം deterministic ആണ്.. അവിടെ choice /free will ഒന്നും ഇല്ല.. atom rearrangements മാത്രമേ നടക്കുന്നുള്ളൂ..നിങ്ങൾ യുക്തിപരമായി reasoning നടത്തുന്നതോ, നന്മയോ തിന്മയോ, സന്തോഷസങ്കടങ്ങൾ ഒന്നും ഭൗതിക ലോക വീക്ഷണത്തിൽ ഒരു significance ഇല്ല.. അതൊക്കെ brain ഇൽ സംഭവിക്കുന്ന electrochemical സ്റ്റിമുലേഷൻസ് മാത്രം. പിന്നെ എന്ത് അർത്ഥം ആണ് നിങ്ങൾ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്.. ഒരു അർത്ഥവും ഇല്ല.. നിങ്ങളുടെ ലോകവീക്ഷണം ശെരി ആണെന്ന് പോലും തെളിയിക്കാൻ കഴിയില്ല... കാരണം ശെരി തെറ്റുകൾ എന്നത് material world ഇൽ brain illusion മാത്രമാണ്..
      ദൈവിക വിശ്വാസത്തിലൂടെ മാത്രമേ ജീവിതത്തിന് അർത്ഥവും real purpose ഉം ഉണ്ടാവുന്നുള്ളു..
      ഈ പ്രപഞ്ചം ഇങ്ങനെ നിയമങ്ങളോട് കൂടി നിലനിൽക്കണം എന്നത് by its existence itself ഒരു അനിവാര്യതയും അല്ല.. നമ്മൾ എല്ലാം ഉൾപ്പെടുന്ന ഈ പ്രപഞ്ചം ഇവിടെ നിലനിൽക്കുന്നു എങ്കിലും അതിന് പിന്നിൽ എല്ലാ നിലയിലും അനിവാര്യം ആയ ഒരു അസ്തിത്വം ഉണ്ട്.. Metaphysical necessity.. ആ അനിവാര്യമായ അസ്തിത്വത്തെ ആണ് ഞങ്ങൾ അല്ലാഹ് എന്ന് വിളികുന്നത്..

    • @afsalazeez2916
      @afsalazeez2916 2 года назад

      @@harikk1490
      സുഹൃത്തേ.. ഭൗതികതയിൽ ജീവിതത്തിന് ഒരു അർത്ഥവും മുന്നോട്ട് വെക്കാൻ ഇല്ലെന്നാണ് പറഞ്ഞത്.. Deterministic Material world മുന്നോട്ട് വെക്കുന്നത് Nihilism ആണ്...നിങ്ങളുടെ ചിന്തയും ധാർമ്മികതയും ഒക്കെ ബ്രയിനിൽ ഉണ്ടാവുന്ന neurochemical stimulations മാത്രം ആണേൽ അത്‌ നിങ്ങളുടെ യുക്തിയും ആദർശവും ശെരിആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് വിശ്വസിക്കാൻ കഴിയുന്നത്?
      ഞാനും താങ്ങളും ഈ universe ഉം ഇവിടെ exist ചെയ്യുന്നുണ്ടേൽ അതിന് എല്ലാ നിലയിലും കരണഹേതുവായ ഒരു അനിവാര്യ അസ്തിത്വം ഉണ്ടായേ തീരു which is a metaphysical necessity. അല്ലേൽ ഒന്നിനും നിലനിൽപ്പില്ല..
      എല്ലാം സൃഷ്ട്ടിച്ചു പരിപാലിക്കുന്ന സൃഷ്ടവിന് ആണ് അവന്റെ സൃഷ്ട്ടികളുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്താണെന്ന് പറയാൻ കഴിയുന്നത്.. ഒരു product ഉണ്ടാക്കിയ company അതിന്റെ ഉപയോഗവും user manual ലും നൽകുന്നത് പോലെ..
      നമ്മുടെ ജനനമോ, ജനിച്ച സ്ഥലമോ, സാഹചര്യങ്ങളോ ഒന്നും നമ്മൾ സ്വയം തിരഞ്ഞെടുത്തത് അല്ല..പിന്നെ എന്ത് നിലക്കാണ് നമ്മൾ എല്ലാ നിലയിലും പരിപൂർണൻ എന്ന് പറയാൻ കഴിയുന്നത്.. ജീവിതലക്ഷ്യം എന്നത് സൃഷ്ടവിന്റ കല്പനകൾ അനുസരിച്ചു ജീവിക്കുക എന്നതാണ്. അത്‌ പറഞ്ഞും പ്രാവർത്തികവും ആക്കി കാണിക്കാൻ ആണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാർ വന്നു പോയത്. ആ പ്രവാചകപരമ്പരയിലെ അവസാന പ്രവാചകൻ ആണ് മുഹമ്മദ്‌ നബി (സ ).അവസാന വേദഗ്രന്ഥം ഖുർആനും. നമ്മൾ ഇവിടെ ചെയ്ത ഓരോ കാര്യങ്ങൾക്കും നാളെ ദൈവത്തിന്റെ മുന്നിൽ accountable ആണ്. വിശ്വസിക്കുകയും സൽകർമങ്ങൾ ചെയ്യുകയും ചെയ്തവർ അവിടെ വിജയിക്കും... അല്ലാത്തവർ പരാജയം അടങ്ങും..
      ഈ പ്രപഞ്ചം വെറും യാദർശ്ചികമായി ഉണ്ടായതാണ്, ഒരു purpose ഉം കാരണവും അതിന് പിന്നിൽ ഇല്ല എന്ന് വിശ്വസിക്കുന്നവർക്ക് പിന്നെ life ഇൽ purpose ഉണ്ട് എന്ന് പറയുന്നതിൽ എന്ത് യുക്തി? നിങ്ങളുടെ യുക്തിയും ചിന്തകളും എല്ലാം വെറും atom rearrangements ഉം brain stimulations മാത്രം ആയിരിക്കെ, നിങ്ങളുടെ ആദർശം യുക്തിഭദ്രം എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയാൻ കഴിയുന്നത്?

    • @afsalazeez2916
      @afsalazeez2916 2 года назад

      @@harikk1490
      സ്വന്തം യുക്തിയും ചിന്തയും ശെരിയാണ് എന്ന് ഭൗതികവീക്ഷണത്തിൽ എങ്ങനെ സ്ഥാപിക്കാൻ കഴിയും എന്നാണ് ഞാൻ ചോദിക്കുന്നെ.. എന്നിട്ട് അല്ലെ അത്‌ പിന്തുടരണോ എന്നുള്ളത് വരുന്നുള്ളു..
      ഞാൻ മനസിലാക്കുന്നത് താങ്കൾ ഒരു ഭൗതികവാദി എന്നാണ്..
      അങ്ങനെ ആണേൽ ആ കാഴ്ച്ചപ്പാടിൽ എല്ലാം deterministic ആണ്. atom rearrangements മാത്രം അല്ലെ നടക്കുന്നെ.. താങ്കൾ പറഞ്ഞ യുക്തിയും ചിന്തയും neurochemical reactions മാത്രം ആണ്.. അങ്ങനെ ഉള്ള ആ output ശെരിയാണ് അതിന് truth value ഉണ്ട് എന്ന് ഭൗതികവീക്ഷണത്തിൽ എങ്ങനെ പറയാൻ കഴിയും.. കാരണം ആ കാഴ്ചപ്പാടിൽ ആത്യന്തിക ശെരിതെറ്റുകൾ, യുക്തി, വിവേകം ഇങ്ങനെ ഒന്നും ഇല്ല. അത്‌ എല്ലാം brain ലെ electro chemical process മാത്രം അല്ലെ..ഈ stimulations ന് അനുസരിച്ചാണ് നിങ്ങൾ പ്രവർത്തിക്കയന്നത്.. ഒരു biological robot.ഒരു robot ന് നമ്മൾ എന്താണോ program ചെയ്ത് വിടുന്നത് അത്‌ മാത്രമേ അത്‌ output ആയി തരു അല്ലെ.. അതിന് സ്വന്തമായി ചിന്തിക്കാൻ ഉള്ള ഒരു ശേഷിയും ഇല്ല.. അതുപോലെ ഭൗതികവീക്ഷണത്തിൽ നമ്മളും ഇങ്ങനെ ഒരു biological robot മാത്രം ആണ്.. നമ്മുക്ക് ചിന്തിച്ചു തീരുമാനം എടുക്കാൻ ഉള്ള capacity ഉണ്ട് എന്ന് നമ്മൾ കരുതുന്നത് brain illusion മാത്രം ആണ്.(brain in a vat experiment നെ കുറിച്ചു search ചെയ്ത് നോക്ക് ).അവിടെ നിങ്ങളുടെ യുക്തിക്കും ബുദ്ധിക്കും അനുസരിച്ചു തിരഞ്ഞെടുപ്പുകൾ നടത്തണം എന്ന് പറയുന്നതിൽ എന്ത് പ്രസക്തി? ഭൗതികതയിൽ freewill /choice ഇല്ല.. എന്താണോ deterministic ആയി brain stimulate ചെയ്യുന്നത് അതിന് അനുസരിച്ചു പ്രവർത്തിക്കുന്നു എന്ന് മാത്രം.

  • @shameeralibeeran3885
    @shameeralibeeran3885 2 года назад +3

    അതെ നിങ്ങൾക്ക് നരക ശിക്ഷ യോ മറ്റു വല്ല ശക്തിയോ ഒരു തടസ്സവും സൃഷ്ടിക്കാത്ത ജീവിതത്തിൽ പ്രയാസങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗ്ഗം ആത്മഹത്യ വളരെ സിമ്പിളായ് കടന്നുവരും. ഒരു കടക്കെണിയിൽ കുടുങ്ങിയാൽ അത് പരിഹരിക്കുന്നതിന് ശ്രമിക്കുന്നതിന് പകരം വേഗം പരിഹരിക്കുക ആത്മഹത്യ എന്ന സ്വയരക്ഷയിലാണ്. പക്ഷെ വിശ്വാസിക്ക് ഒരിക്കലും ഇതിന് കഴിയില്ല കാരണം വിശ്വാസി ആപണം കൊടുത്ത് തീർക്കേണ്ടത് അല്ലങ്കിൽ പണം കൊടുക്കാനുള്ള ആൾ വിശ്വാസിക്ക് മാപ്പാക്കി പൊറുത്ത് കൊടുക്കും വരെ വിശ്വാസി കട ബാധ്യതയുടെ പേരിൽ ദൈവശിക്ഷക്കർഹമാണ് ഇനി അഥവാ ആത്മഹത്യ തെരെഞ്ഞെടുത്താൽ രണ്ട് കുറ്റം ചെയ്ത മനുഷ്യനായ് ആ വിശ്വാസി മാറുകയാണ്.
    നിരീശ്വരവാദിക് ഇത് മനസ്സിലാക്കാൻ പ്രയാസമാകും
    കാരണം ദൈവശിക്ഷ ഉണ്ടാകും എന്ന് വിശ്വാസിക്കാത്തത് കൊണ്ട് .

  • @personalprofile1939
    @personalprofile1939 3 года назад +57

    ലക്ഷ്യബോധമില്ലാത്ത അർത്ഥമില്ലാത്ത ജീവിതം മാത്രമാണ് നാസ്തികന് ബാക്കിയുള്ളത്..! ഇവരുടെ കണ്ണിൽ മനുഷ്യനും ഒരു പാറകല്ലും തമ്മിൽ എന്തെങ്കിലും അടിസ്‌ഥാപരമായ വ്യത്യാസമുണ്ടോ?

    • @sachinkj5483
      @sachinkj5483 3 года назад +4

      മതജീവിതം നയിക്കുന്നവർക് എന്താണ് ലക്ഷ്യം?

    • @superman-pe2hv
      @superman-pe2hv 3 года назад +5

      @@sachinkj5483 പരലോക ജീവിതം സുരക്ഷിതമാക്കുക.

    • @aju6580
      @aju6580 3 года назад

      @@sachinkj5483 Broyude aadarshamenthaan?

    • @superman-pe2hv
      @superman-pe2hv 3 года назад +9

      @Sven മനുഷ്യന് ഈ ലോകത്ത് പൂർണ്ണമായ നീതി ലഭിക്കുകയില്ല എന്നത് സാമാന്യ ബോധ്യമാണ്.
      അപ്പോൾ പൂര്ണ്ണാര്ത്ഥത്തിലുള്ള നീതി ലഭിക്കുന്ന ഒരു ലോകത്തിന്റെ ആവശ്യകത നില നിൽക്കുന്നുണ്ട്.
      അത്തരം ഒരു ലോകമുണ്ടോ എന്നതാണ് ചോദ്യം. അതിനുത്തരം കിട്ടണമെങ്കിൽ ഈ മഹാ പ്രപഞ്ചത്തിന്റെ
      ഭൂത കാലത്തെ കുറിച്ചും വർത്തമാന കാലത്തേ പറ്റിയും ഭാവിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പറ്റിയും
      അറിയുന്ന ഒരാൾക്കേ മറുപടി പറയാൻ പറ്റൂ.. അത്തരം ഒരു അന്വഷണത്തിനു താങ്കൾ തയ്യാറാണെങ്കിൽ പരിശുദ്ധ
      പ്രവാചകന്റെ ജീവിതത്തെ കുറിച്ച് പഠിക്കാനും പ്രവാചകനിലൂടെ പ്രപഞ്ചാതീതനായ ദൈവം ഇറക്കി തന്ന പരിശുദ്ധ
      ഖുർആനിനെ കുറിച്ച് പഠിക്കാനും വളരെ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. നിഷ്പക്ഷമായി താങ്കൾ
      പഠിക്കുകയാണെങ്കിൽ തീർച്ചയായും പരലോകം എന്നത് അനിവാര്യമാണെന്നും അത് ഉണ്ട് എന്നതും ബോധ്യപ്പെടും.

    • @superman-pe2hv
      @superman-pe2hv 3 года назад +14

      @Sven വിചിത്രം തന്നെ. ഞാൻ നിരീശ്വരവാദി ആവാത്തതിൽ ദൈവത്തിനു സ്തുതി.
      നല്ലതും ചീത്തയും ഇല്ല എന്ന് ബുദ്ധിയും വിവേകവും ഉള്ള മനുഷ്യൻ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
      സുഹൃത്തേ, കൊലപാതകം നല്ലതാണോ?, പിടിച്ചു പറി നല്ലതാണോ?, അന്യനെ പറ്റി അപവാദം പറയൽ നല്ലതാണോ?,
      ഒരാളുടെ അഭിമാനം ക്ഷതമേല്പിക്കൽ നല്ലതാണോ?, ആളുകളെ സഹായിക്കൽ നല്ലതല്ലേ?, നാം കാരണം ഒരാൾക്ക്
      സന്തോഷം ലഭിക്കുന്നെങ്കിൽ അത് നല്ല കാര്യമല്ലേ?, അങ്ങനെ പറയുകയാണെങ്കിൽ ഈ ലോകത്തുള്ള സർവ്വതും
      ഒന്നുകിൽ നല്ലതോ അല്ലങ്കിൽ ചീത്തയോ ആയ കാര്യങ്ങൾ ആണ്. ഇത്രയും silly ആയ സംഗതി തിരിച്ചറിയാൻ
      പോലും വകതിരിവ് ഇല്ലാതിരിക്കുന്ന അവസ്ഥ ഭീകരം തന്നെ. സുഹൃത്തേ, താങ്കൾ കുടുസ്സു ചിന്ദാഗതി വിട്ടു കാര്യങ്ങൾ
      കുറച്ചുകൂടെ പ്രാക്ടിക്കൽ ആയി സമീപിക്കണം എന്നപേക്ഷിക്കുന്നു.

  • @amjadnihal6041
    @amjadnihal6041 3 года назад +35

    ഭൗതികവാദകാഴ്ചപ്പാടിൽ നമ്മൾ വെറും atoms and molecules. ഒരു മരക്കഷ്ണം പോലെ, ഒരു കല്ലിനെ പോലെ. വിഷാദം ഉണ്ടാവാൻ ഇനി വേറെന്ത് കാരണം

    • @31-mohammedshafeehe47
      @31-mohammedshafeehe47 3 года назад +1

      @@aj-ne8yd ന്തുവാടോ strawman പറയുന്നു ഇവിടെയും! 🤦‍♂️ മലയാളം കമെന്റ് വയിക്കാൻ ബുദ്ദിമുട്ടുണ്ടോ

    • @31-mohammedshafeehe47
      @31-mohammedshafeehe47 3 года назад +5

      @@aj-ne8yd ഭൗതികവാദ വീക്ഷണത്തിൽ എല്ലാം വെറും Atoms & Molecules ആണെന്ന കേവലം Surface view മനുഷ്യനെ സംഭധിച്ചിടത്തോളം വിഷാദപരമായ വീക്ഷണമാണെന്നാണ് പറഞ്ഞത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തപോയല്ലോ ബ്രോ ക്. ഇങ്ങനെ സ്പൂൺ ഫീഡ് ചെയ്യക്കല്ലേന്ന് 🤦‍♂️. വേറെ പരിപാടി ണ്ട് 😂😂

    • @gundappingum2335
      @gundappingum2335 3 года назад +3

      @@31-mohammedshafeehe47 ബ്രോ, വിട്ടേക്ക്, Strawmann ന്റെ അർത്ഥം അറിയുന്നുണ്ടാവില്ല, അതാണ് 😂

    • @shajim9920
      @shajim9920 3 года назад +2

      @@aj-ne8yd മോനെ akhile നീ ഒക്കെ എത്ര ശ്രമിച്ചാലും ഇസ്ലാമിന് ഒരു കോട്ടവും സംഭവിക്കില്ല...നീ പോയി ആദ്യം സ്വന്തം മതം മനുഷ്യർ സൃഷ്ട്ടിച്ചത് ആണോ എന്ന് പോയി അന്വേഷിക്ക്...കല്ലിനെയും പാമ്പിനെയും ആരാധിച്ചു നടക്കാൻ അല്ല പ്രബഞ്ച നാഥൻ പറഞ്ഞത്..കേട്ടോ...😂😂

    • @shajim9920
      @shajim9920 3 года назад +2

      @@aj-ne8yd athiest ആയി ജീവിക്കുന്ന ആളുകൾക്ക് എന്ത് ലക്‌ഷ്യം...സർവ ശക്തൻ ആയ അള്ളാഹു ആണ് ഈ പ്രബഞ്ച നാഥൻ.. അവനിലേക്ക് എത്താൻ ആണ് ലക്‌ഷ്യം വെക്കേണ്ടത്...അല്ലാതെ ഒരു ലക്ഷ്യവും ഇല്ലാതെ ജീവിച്ചിട്ടു എന്ത് കാര്യം..

  • @Jins_Inns
    @Jins_Inns 3 года назад +6

    Man shall not live by bread alone" is a expression meaning that people need more than material things to truly live.

    • @general_zombie
      @general_zombie 3 года назад +1

      Bread kittiyilenkilum chavulla
      Pakshe Vellam kudichillengil Chavum🤣🤣

    • @9847187831
      @9847187831 2 года назад +1

      @@general_zombie ചളി

  • @jabirjabirtk5305
    @jabirjabirtk5305 3 года назад +17

    നടക്കൂല മക്കളെ...
    നിങ്ങൾ പറയുന്ന ഈ "മദ്രസപൊട്ടന്മാരുടെ "മുൻപിൽ നിങ്ങൾക്ക് നന്നായി വിയർക്കേണ്ടി വരും. നന്നായി ഹോംവർക് ചെയ്യേണ്ടി വരും.

  • @ahmedkoya2278
    @ahmedkoya2278 3 года назад +7

    ദൈവ നിഷേധികൾ മണ്ഡ ബുന്ദികളാണ് സമയം കളയണ്ട

  • @selmanbinrafeek7500
    @selmanbinrafeek7500 3 года назад +12

    "Family and society" free thinking il ithinoke space undairunnoo

    • @truthseeker4813
      @truthseeker4813 3 года назад

      ഉണ്ടല്ലോ, പലരും കുടംബപരമായി ജീവിക്കുന്നവരാണ് ..എന്നാൽ അപൂർണ്ണത പലരുടേയും കുടുംബ ജീവിതത്തിൽ കാണാം ..അതിന് കാരണം ഉറച്ച ഒരു ആത്മവിശ്വാസമില്ലായ്മയും, ചിന്തായരമായ അരാചകത്വവും കാണാറുണ്ട് !! എന്തു കൊണ്ടായിരിക്കാം ? അതറിയില്ല !!

    • @selmanbinrafeek7500
      @selmanbinrafeek7500 3 года назад

      Palarum cheeyunnundo enn alla ... Free thinking enna aashayam family ye noki kanunnath engane ahn.

  • @TruthPrevailsChannel
    @TruthPrevailsChannel 3 года назад +11

    ജൗഹർ സമാൻ 👌👌

  • @SS-bv6uq
    @SS-bv6uq 3 года назад +22

    യുക്തിവാദികൾ ത്രീയേകത്തം വിശ്വസിക്കുന്നവരാണ്..
    ദൈവം1: രവി
    ദൈവം2: ജബ്ബാര്
    ദൈവം3: ജാമിത

  • @Hdre-c3l
    @Hdre-c3l Год назад +4

    ചർച്ചയിൽ മുണ്ടാട്ടം മുട്ടിയാൽ നിരീശ്വരന്മാർ തടിതപ്പാൻ ശ്രമിക്കുന്നത് 4 വിധം .
    1- ഇനി ഒന്നും പറയാനില്ല...
    2- ഞാൻ അര മിനിട്ട് കൊണ്ട് മറുപടി പറഞ്ഞ് തീർക്കാം.
    3. വളരെ വൈകി. എനിക്ക് പോകാറായി.
    4. ബ്ബ ബ്ബ ബ്ബ ..

    • @bossb7611
      @bossb7611 5 месяцев назад

      5: njan parayunnath ningal manasilakunilla

  • @vksmn744
    @vksmn744 2 года назад +1

    What prevent an atheist from committing suicide. What is free thinking, Are u freeing ur thoughts. Ithink all are free thinkers but never think to execute it because we fear God.

  • @ക്രിടാപ്പിവിഷം

    യുക്തിവാദികളുടെ നിലവാരം മനസിലാക്കണമെങ്കിൽ അവരുടെ ചാനൽ കമന്റ്‌ ബോക്സ്‌ ശ്രദ്ധിച്ചാൽ മനസ്സിലാവും

    • @muneebgrace
      @muneebgrace 2 года назад

      സങ്കികളുടെ വിളയാട്ടം 😆

  • @shameerkunnathodi
    @shameerkunnathodi Год назад +1

    Their purpose of life is to run away from the Truth. And continually harass the Believers.

  • @youthworth4713
    @youthworth4713 Год назад +2

    Very great refute from Muslim part, thanks a lot

  • @hit.lister
    @hit.lister 2 года назад

    I don't know the way to succeed, but trying to please everyone/others is a sure shot way to failure.😬

  • @shafeeqshefi3735
    @shafeeqshefi3735 3 года назад +5

    ഇനി ലോകത്തിൽ എല്ലാത്തിനും purpose ഉണ്ട്‌ എന്നൊക്കെ പറഞ്ഞല്ലോ?
    എന്ത്‌ കൊണ്ടാണ് ഹൈഡ്രജൻ പോലെയുള്ള സാന്ദ്രത കുറഞ്ഞ വാതകങ്ങൾ മുകളിലോട്ട് പോകുന്നത് (relative to earth atmosphere)
    എന്ത് കൊണ്ടാണ് മുകളിലോട്ട് എറിഞ്ഞ വസ്തു താഴോട്ട് വരുന്നത്..
    ഇതിന്റെ ഒക്കെ purpose നിങ്ങൾ അന്വേഷിക്കുമോ??
    ഇതെല്ലാം സാധ്യമായ സാധ്യതകളിലൂടെ കടന്നു പോകുന്നു എന്നു മാത്രമേ ഉള്ളൂ..
    ഭൂമിയുടെ സാധ്യമായ സാധ്യതയിൽ evolution വഴി ഉൾതിരിഞ്ഞു വന്ന പ്രതിഭാസം മാത്രമാണ് ജീവിതം!
    ഇതിനെല്ലാം purpose ഉണ്ട്‌ എന്നു ആര് പറഞ്ഞു??

    • @nisamudheenmamballi6770
      @nisamudheenmamballi6770 3 года назад +2

      ഹൈഡ്രജന്റെ കാര്യം പറഞ്ഞല്ലോ , അതിനും ഉണ്ട് purpose, ഇന്ന് താങ്കൾ ഇവിടെ ഭൂമിയിൽ ജീവിക്കുന്നതിന് ഹൈഡ്രജൻ വഹിക്കുന്ന പങ്ക് ചെറുതോന്നും അല്ല, ഒരു ഉദാഹരണം എടുക്കാം, സൂര്യനിൽ nuclear fusion നടന്നിട്ടാണ് ഇന്ന് നമ്മൾ കാണുന്ന ആ സൂര്യൻ കത്തികൊണ്ടിരിക്കുന്നത് , അതിന്റെ ഒരു പ്രധാന ഘടകമാണ് ഹൈഡ്രജൻ , സൂര്യനിൽ നടക്കുന്നത് ഒന്നിൽ കൂടുതൽ ഹൈഡ്രജൻ കൂടിച്ചേർന്ന് ഹീലിയമായി മാറുന്നു, ഇതിന്റെ ഭാഗമായി സൂര്യൻ പ്രകാശം ചൂട് തുടങ്ങിയവ പുറത്തു വിടുന്നു , ഇത് ഭൂമിയിൽ ഉള്ള സസ്യങ്ങളുടെ നിലനിൽപ്പിന് പ്രധാനമാണ്... Use your brain and think , you can find everything has a purpose...

    • @shafeeqshefi3735
      @shafeeqshefi3735 3 года назад +2

      @@nisamudheenmamballi6770 സുഹൃത്തേ എല്ലാത്തിനും purpose ഉണ്ടെങ്കിൽ..
      1. കൂർക്കം വലിക്കുന്നതിന്റ purpose?
      2. ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നതിന്റ purpose?
      3. Electricity conduct ചെയ്യുമ്പോൾ ഒരുപാട് losses ഉണ്ടാകുന്നുണ്ട് അതിന്റെയൊക്കെ purpose എന്താണ്??

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Год назад +1

      @@shafeeqshefi3735 ഒരാൾ കൂർക്കം വലിച്ച് ഉറങ്ങിയാൽ അവൻ നല്ല ഉറക്കത്തിൽ ആണ് എന്ന് സാധാരണ ബുദ്ധി ഉള്ള മനുഷ്യന് മനസ്സിലാകും. എന്ത് അർത്ഥത്തിലാണ് നിരീശ്വരൻ മാർ യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പ്രപഞ്ചത്തിൽ ഒരു വസ്തുവിനും purpose ഇല്ലാതെ ഇല്ല. അത് താങ്കൾക്ക് കാണാൻ കഴിയുന്നില്ല എങ്കിൽ അത് താങ്കളുടെ കുഴപ്പം ആണ്. താങ്കൾക്ക് ഒരു കാര്യം മനസ്സിലായില്ല എന്ന് പറഞ്ഞു sir നു പഠിപ്പിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +10

    Logic - യുക്തി വച്ച് പറഞ്ഞാൽ യുക്തി വാദിക്ക് യുക്തി ഇല്ല എന്നല്ലേ യുക്തി വാദികൾ സമ്മതിച്ചത്.

  • @higjiidghjk1013
    @higjiidghjk1013 3 года назад +6

    Fundamental goal of life a human is happiness

    • @ashhadkalam8995
      @ashhadkalam8995 2 года назад

      So rapist is also justified , As Raping makes him happy as well .

    • @higjiidghjk1013
      @higjiidghjk1013 2 года назад

      @@ashhadkalam8995 I am telling about everyone including believers. All just want to attain happiness. What you said is that the way some one get it. U can choose your own path to get it

    • @ashhadkalam8995
      @ashhadkalam8995 2 года назад

      So raping is ok to attain Happines?

    • @higjiidghjk1013
      @higjiidghjk1013 2 года назад

      @@ashhadkalam8995 No

    • @ashhadkalam8995
      @ashhadkalam8995 2 года назад

      So you contradict your purpose of life 😊

  • @social_critic
    @social_critic 3 года назад

    Shukkur varikkodan എന്ന പാനലിസ്റ്റ് പലപ്പോഴും വിഷയത്തെ അനാവശ്യ ഡൈവേർഷനുകൾ നൽകി സമയം നഷ്ടപ്പെടുത്താറുണ്ട്. പറയുന്നത് പെട്ടെന്ന് പറഞ്ഞ് തീർക്കാൻ ഉള്ള രീതി അല്ല സംസാരവും. അദ്ദേഹത്തോട് ഒന്ന് നിർദേശിക്കുന്നത് നന്നാവും. നിങ്ങളുടെ എല്ലാ ചർച്ചകളും കാണാൻ ശ്രമിക്കാറുണ്ട്.. പല ചർച്ചകളിലും തോന്നിയ ഒരു കാര്യം

    • @hexxor2695
      @hexxor2695 Год назад

      മനസ്സിലാക്കാൻ വേണ്ടിയാണ് 💯

  • @tinotomy1521
    @tinotomy1521 2 года назад +1

    🔥👍

  • @TajSardar-b3r
    @TajSardar-b3r 3 месяца назад

  • @adithyan5166
    @adithyan5166 Год назад +1

    Let me ask you a question why we need a propose of life. Why ? For what ?

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Год назад

      This stupid question is the biggest reason for high suicide rate in athiests. Every thing around you have a purpose. നിസ്സാര ഉത്തരം പറഞാൽ ഒരു വസ്തുവും പാഴ്‌വസ്തു അല്ല.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад

      ​@@MuhammedYaseen-ki5pv
      സ്വർഗീയ സുഖങ്ങൾ, എല്ലാവരുടേയും ലക്ഷ്യം ഒന്ന് തന്നെ!!!!!

  • @mohammedsaidlove
    @mohammedsaidlove 3 года назад +2

    Daivathilekk ethanam avide swargathil ethanam athaanu ellaa vishwasiyude jeevitha lakshyam. Ellaa jeevikale polea naamum manmarinju pokum enna yaadharthyam manassilaki, swantham kayivu manassilaaki aa meghaleyil kandathi aaswadhichu joli cheythu jeevitham munnot kond pokuka. Vayass aakumbol swantham peru polum orama undaakilla, swantham kayivil vishwasikuka nammude swapnagal nedi edukkaan sremikuka. Daivam undaayalum illenkilum ellaa aalukalum kurachu naalu maatrame boomiyil undaakoo, evide nedaatha jeevitha lakshyam verea evide aanu ennu parayunath nalla kaaycha paad aano ennu swayam vilayirithuka. Islam madha thinu purathullavar ( shirk cheyyunavar) muzhuvanum jeevitha lakshyam nedaathavar aanu eenu swayam nirvridhy adayaan maatrame upagarikkoo..

  • @safwannisami1118
    @safwannisami1118 3 года назад +3

    🌹🌹🌹🌹🌹♥♥♥♥♥♥✅✅✅✅👍👍

  • @sinusidhu6118
    @sinusidhu6118 3 года назад +9

    nireesharavadham ennum parajayam mathram

  • @musthafafarook7029
    @musthafafarook7029 2 года назад +1

    ഒരു പ്രബോധകൻ പുലർത്തേണ്ട പ്രതിപക്ഷ ബഹുമാനം പലപ്പോഴും കാണുന്നില്ല. മിസ്റ്റർ അഗസ്റ്റസ് കുറച്ച് പ്രായമുള്ള ആളാണെന്ന് സംസാരത്തിൽ നിന്ന് തോന്നുന്നു. പക്ഷേ അത്തരം ഒരു പരിഗണന കിട്ടുന്നില്ല. ഇടയ്ക്ക് കയറി നിരീശ്വരവാദികൾ/ നിരീശ്വര റ് terms ചോദ്യം ചെയ്ത fellow nabi പറഞ്ഞ പോലെ സൗമ്യനാ കുക. ഏതായാലും പ്രോഗ്രാമിന് എല്ലാ വിധ ആശംസകളും.👍👍

  • @shafeeqshefi3735
    @shafeeqshefi3735 3 года назад +3

    നിങ്ങൾ പറയുന്ന purpose of life പറയുമ്പോൾ എടുക്കുന്ന ഉദാഹരങ്ങൾ ജിമ്മിൽ പോകുക, ഫുട്ബോൾ കളിക്കുക.. അങ്ങനെ ജീവിതത്തിന്റെ part ആയ കാര്യങ്ങൾ ആണ്..
    എന്നിട്ട് ഇതിന്റെ purpose അതിനു പുറത്താണ് എന്നും പറയുന്നു...
    നമ്മൾ രണ്ട് കാര്യങ്ങൾ തുലനം ചെയ്യുമ്പോൾ രണ്ട് ഒരേ പോലത്തെ example തുലനം ചെയ്യേണ്ടതുണ്ട്...
    ജീവിതം compare ചെയ്യുമ്പോൾ അതിനോട് compare ചെയ്യാൻ പറ്റുന്ന സംഭവം കൊടുന്നു compare ചെയ്യണം....
    ജീവിതം ജീവിക്കുക, സഹ ജീവികളെ ജീവിക്കാൻ അനുവദിക്കുക... അടുത്ത തലമുറക്ക് വഴി മാറി കൊടുക്കുക..

  • @muhammedrashid9623
    @muhammedrashid9623 3 года назад +1

    👍👍👍

  • @helper9688
    @helper9688 3 года назад +1

    💓💓💓💓

  • @adithyan5166
    @adithyan5166 Год назад

    And also what is the propose of bacteria or a monkey can you explain these things

  • @sachinvm8284
    @sachinvm8284 3 года назад +5

    ജീവിത ലക്ഷ്യം ജീവനുള്ളപ്പോൾ ലക്ഷ്യമാക്കേണ്ടതാണ്... അല്ലാതെ മരിച്ചു കഴിഞ്ഞു "അർമാദിക്കുക"എന്ന് സ്വപ്നം കാണലല്ല...

    • @superman-pe2hv
      @superman-pe2hv 3 года назад +3

      ജീവിത ലക്ഷ്യം പരലോക ജീവിതം സുരക്ഷിതമാക്കുക.

    • @sachinvm8284
      @sachinvm8284 3 года назад +1

      @@superman-pe2hv ജീവിത ലക്ഷ്യം ജീവനുള്ളപ്പോൾ സത്കർമം ചെയ്യുക, സത്യ സാക്ഷാത്കാരം നേടുക (സ്വർഗത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മുക്തി അതായത് മോക്ഷം).ഇതാണ് ഭാരതീയ ആസ്തിക ദർശനങ്ങൾ ഉദ്ഘോഷിക്കുന്നത്... ഒരുവൻ സത്കർമങ്ങൾ ചെയ്യുന്നത് സ്വർഗം ഇച്ഛിച്ചും, നരകത്തെ ഭയന്നും ആവരുത്...നിഷ്കാമ കർമം ചെയ്യുക ( ഫലം ഇച്ഛിക്കാതെയുള്ള കർമം ), കൂടാതെ ഉപാസന ഭക്തി, ജ്ഞാനം എന്നിവ ഉണ്ടായിരിക്കുക.. ഇവയെല്ലാം ഈശ്വര സാക്ഷാത്കാരത്തിലേക്ക് മനുഷ്യനെ നയിക്കും...

    • @superman-pe2hv
      @superman-pe2hv 3 года назад

      @@sachinvm8284 നിങ്ങൾ ഈശ്വരനിൽ വിശ്വസിക്കുന്നുണ്ടോ?.ഉണ്ടെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന ഈശ്വരനെ ഒന്ന് നിർവചിക്കാമോ?

    • @sachinvm8284
      @sachinvm8284 3 года назад

      @@superman-pe2hv വിശ്വസിക്കുന്നു... പ്രപഞ്ച ബാഹ്യനല്ലാത്ത സർവവ്യാപിയായ (ഏകവും അദ്വിതീയവും ആയ ) ഈശ്വരനിൽ വിശ്വസിക്കുന്നു.... പ്രപഞ്ച ബാഹ്യനായി ഇരുന്നു നമ്മളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നുമില്ല...

    • @superman-pe2hv
      @superman-pe2hv 3 года назад +1

      @@sachinvm8284 സർവ്വവ്യാപി എന്നതിനെ ഒന്ന് കൂടെയൊന്നു വ്യക്തമാക്കാമോ. അതായത് സർവ്വ വ്യാപികൊണ്ടു താങ്കൾ ഉദ്ദേശിച്ചത് ഈ പ്രപഞ്ചത്തിനകത്തു തന്നെ ഒരു സ്ഥലത്തിരുന്നു ഈ മഹാ പ്രപഞ്ചം ഒട്ടാകെ വീക്ഷിക്കുന്നു എന്ന തരത്തിലാണോ അതോ സമുദ്രത്തിലെ വെള്ളം പോലെ വ്യാപിച്ചു കിടക്കുന്നു എന്നാണോ ?

  • @TheRahmankv
    @TheRahmankv 3 года назад

    🏆🏆

  • @geeyachanthomas5642
    @geeyachanthomas5642 3 года назад +7

    An atheist is a human being just like religious person and both of them are prone to deceas either mentally or physically. Suicidal tendencies are mental disorders.It has nothing to do with belief or nonbelief. You bring about some studies which says suicide rates are higher among nonbelievers, which may be true. Bu what does that prove? Is
    non belief the cause of the decease? That has to be diagnosed.

    • @muhammedmazinpm9313
      @muhammedmazinpm9313 3 года назад +7

      Those who have faith and whose hearts find peace in the remembrance of God- truly it is in the remembrance of God that hearts find peace.
      Quran 13:28

    • @reuben6742
      @reuben6742 3 года назад

      @@muhammedmazinpm9313 വിശ്വാസികളും suicide ചെയ്യുന്നില്ലേ ബ്രൊ?

    • @muhammedmazinpm9313
      @muhammedmazinpm9313 3 года назад +2

      @@reuben6742 Allah the Almighty says,
      And do not kill yourselves [or one another]. Indeed, Allah is to you ever Merciful [Qur`an 4: 29].
      Thabit Ibn Al-Dahak narrated that the Prophet [peace and blessings be upon him] said, “Whosoever kills himself with anything in this world will be tortured with it on the Day of Judgment.”[1]
      Definition of suicide
      It is the act of killing oneself [intentionally].
      The ruling on suicide
      Suicide is prohibited in Islamic law according to evidence from the Qur`an, Sunna, and the consensus of Muslim scholars. A person who commits suicide commits a major sin.

    • @reuben6742
      @reuben6742 3 года назад +2

      @@muhammedmazinpm9313 Samathichu. But still vishwasikkalum suicide cheyunundallo. It's actually not about religious or non-religious beliefs which makes people commit suicide. You shouldn't compare it like that. It's wrong.thats what I'm trying to convey.

    • @muhammedmazinpm9313
      @muhammedmazinpm9313 3 года назад +2

      @@reuben6742 We all have such suicidal thoughts when we get depressed but for the believers, they know it's a major sin which they have to expect its punishment in the hereafter. So they will put their grievance to the Almighty and find peace

  • @VenuGopal-kq6oo
    @VenuGopal-kq6oo 3 года назад +2

    ലോജിക് 🤣🤣🤣🤣🤣🤣

  • @androospapers8050
    @androospapers8050 2 года назад +1

    ഒരു വിശ്വസിക്ക് വിഷാദം ഉണ്ടാവില്ല

  • @hamdanqatar2305
    @hamdanqatar2305 8 месяцев назад

    യുക്തി ഇല്ലാത്ത സ്വയം പ്രഖ്യാപിത യുക്തിവാദികൾ 😢

  • @muneebgrace
    @muneebgrace 2 года назад +1

    നിരീശ്വരവാദം എല്ലാ അർത്ഥത്തിലും തോൽവി തന്നെയാണ്.Such a useless& devastating way of thinking.

  • @arshadsalim9127
    @arshadsalim9127 3 года назад +1

    😅

  • @ayyoobthrasseri6262
    @ayyoobthrasseri6262 3 года назад

    ബസിൽ കേറുക എന്തിന്ന് വെറുതെ ബസിൽ കേറാൻ '

  • @mk7966
    @mk7966 3 года назад +6

    ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള സുന്ദരമായ ഒരു യാത്ര അതാണീ ജീവിതത്തിന്റെ ലക്‌ഷ്യം അല്ലാതെ കുറെ കെട്ടുകഥകളിലെ സ്വർഗ്ഗ നരക കഥകളിൽ അഭിരമിച്ചു പേടിച്ചും കൊതിച്ചും ജീവിച്ചു തീർക്കാനുള്ളതല്ല..

    • @personalprofile1939
      @personalprofile1939 3 года назад +19

      എന്നിട്ടു വിഷാദവും ആത്മഹത്യയും ഒക്കെ കൂടുതൽ ഉണ്ടാവുന്നത് നാസ്തികർക്കാണ് എന്നാണല്ലോ കണക്കുകൾ തെളിയിക്കുന്നത്..!!

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 3 года назад +4

      മാറാൻ മാറി വിടാൻ വിട്ടു വാദിച്ചു ജയിക്കുവാൻ വേണ്ടി വാദിക്കുന്നു. ഇനിയുള്ള ജീവിതം അങ്ങ് വാദിച്ചു തീർക്കലന്നെ 🤗.

    • @mk7966
      @mk7966 3 года назад +3

      @@personalprofile1939 എനിക്കെന്തായാലും വിഷാദമില്ല എന്റെ പരിസരത്തുള്ള വിശ്വാസികളായ വിഷാദ രോഗികളെ എനിയ്ക്കറിയാം എന്ന് വെച്ച് ഈ ചർച്ചയിലെ പോലെ കാടടച്ചു വെടിവെയ്ക്കുന്നില്ല.

    • @peaceforall7215
      @peaceforall7215 3 года назад

      @@mk7966
      What about the studies?

    • @mk7966
      @mk7966 3 года назад +2

      @@peaceforall7215 താങ്കൾ അടുത്തുള്ള ഒരു മാനസികരോഗ്യ കേന്ദ്രത്തിൽ പോയി കണക്കെടുപ്പ് നടത്തുക അപ്പോൾ കിട്ടും വിശ്വാസികളുടെ വിഷാദ രോഗത്തിന്റെ കണക്കുകൾ.! വിഷാദ രോഗത്തിന്റെ കാരണങ്ങൾ പലതാണ് അവിടെ വിശ്വാസിയും അവിശ്വാസിയുമൊന്നുമില്ല.

  • @bossb7611
    @bossb7611 5 месяцев назад

    Atheist settan: vendayrnu

  • @ayyoobthrasseri6262
    @ayyoobthrasseri6262 3 года назад

    നന്നാവാദെ ജീവിച്ചാൽ എന്താ ക്കേളാബ്യ പ്രസ്നം

  • @VenuGopal-kq6oo
    @VenuGopal-kq6oo 3 года назад +1

    മനസ്സിലായില്ല. 🙄🙄🙄

  • @greenstar3745
    @greenstar3745 Год назад

    യുക്തി വാദി ആവാൻ..ഒരു വിവരവും വേണ്ട.....
    പക്ഷെ യുക്തിയുടെ കാര്യത്തിൽ ജപ്രകളെക്കാൾ 1000 കാഥം ദൂരെയാണ് ഒരു വിശ്വാസി

  • @thespectator6862
    @thespectator6862 3 года назад

    ❤️