ചരിത്രത്തിലാദ്യമായി കേരളീയ നാസ്തികർ ചോദ്യങ്ങളെ നേരിട്ടപ്പോൾ..! Shahul Vs Khan | Unmasking atheism

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #Interview
    സൗഹൃദ സംവാദം
    (രണ്ടാം ഭാഗം)
    🎙️ ഷാഹുൽ ഹമീദ് v/s മുഹമ്മദ്‌ ഖാൻ
    Camera: Ajesh Kumar K (Channel 13.8)
    #Atheism #islam #Science #debate
    Shahul hameed mohamed khan debate

Комментарии • 1,3 тыс.

  • @UnmaskingAnomalies
    @UnmaskingAnomalies  3 года назад +48

    Follow us on Instagram:
    instagram.com/unmasking_atheism?
    Unmasking Atheism വിഡിയോകൾ ലഭ്യമാകുവാനും Speakers' Corner Malayalam ക്ലബ്ഹൗസ് ചർച്ചകൾ ലഭ്യമാകുവാനും ജോയിൻ ചെയ്യൂ
    chat.whatsapp.com/K7xPMdZSOCcL251rUv4JZ1

    • @sweetmaanu
      @sweetmaanu 3 года назад +1

      Why not Telegram and Odysee ?

    • @nishauh577
      @nishauh577 3 года назад +2

      ഞാൻ എത്തിസ്റ്റ് ആണ് പക്ഷെ എന്നോട് അതിനെ കുറിച്ച് പറയരുത് 😄😄

    • @anoopm4663
      @anoopm4663 3 года назад +4

      ഞാനും ഒരു നിരീശ്വരവാദിയാണ്,മുഹമ്മദ് ഖാന് പണ്ടേ നിലവരമില്ലെന്നു അറിയാമായിരുന്നു, എന്നാലും ഇത്രയും തരംതാഴുമെന്നു വിചാരിച്ചില്ല.പുള്ളിയുമായി സംവാദത്തിനു പോകരുതെന്ന് പറഞ്ഞാൽ കേൾക്കില്ല , അനുഭവിച്ചോ. , എന്തായാലും ഷാഹുലിന്റെ ക്ഷമ സമ്മതിക്കണം.

    • @nishadnashavlog5308
      @nishadnashavlog5308 2 года назад +1

      ഇവർ രണ്ടുപേരും പരസ്പരം ചെയ്ത ചർച്ചക്ക് ചോദ്യവും ഉത്തരവും ഞാൻ പറഞ്ഞു എന്ന് എനിക്ക് തോന്നുന്നു പ്രപഞ്ചം എങ്ങനെ ഉണ്ടായി സൂര്യന് എങ്ങനെ ഉണ്ടായി പിന്നെ നിർമിതി ആര് എൽ എല്ലാവരും പറയുന്നത് ഒരു നിർമ്മിതിയുടെ പിന്നിൽ ഒരാൾ ഉണ്ടാവും ആൾ എവിടെ ശാസ്ത്രം എന്തു പറയുന്നു ശാസ്ത്രം പറയുന്നു സൂര്യനിൽനിന്ന് പൊട്ടിത്തെറിച്ചുണ്ടായ ആണ് ഭൂമിയെ എല്ലാ കാര്യങ്ങളും ഏക പ്രപഞ്ചങ്ങൾ നക്ഷത്രങ്ങൾ ഒക്കെ അത് എത്രത്തോളം വിശ്വസിക്കാം പതുക്കെ നല്ലൊരു ചിന്താഗതി മതത്തിന്റെ ചിന്താഗതി തന്നെയാണ് നിർമ്മിതിയുടെ പിന്നിൽ ഒരു ശക്തിയുണ്ട് എന്നുള്ളത് തന്നെയാണ് ഏറ്റവും നല്ല സങ്കൽപം

    • @vishnubuddha2669
      @vishnubuddha2669 2 года назад

      ഇവൻ മഹാരാജാസിലെ പിള്ളോരോട് സംവദിക്കാൻ കുറച്ച് വിയർക്കും

  • @PeaceMedia313
    @PeaceMedia313 3 года назад +160

    അയ്യേ... ഇയാളാണോ വലിയ യുക്തിവാദി... പരമകഷ്ട്ടം....
    ശാഹുൽ ബായ് ചുമ്മാ പൊളിയാണ്🥰🥰....ഈ മേഖലയിൽ വലിയ ഭാവി ഉണ്ടാവട്ടെ... ഇന്ഷാ അല്ലാഹ്...

    • @riyasazaliya7512
      @riyasazaliya7512 3 года назад +3

      ആമീൻ

    • @abujamali9145
      @abujamali9145 3 года назад +1

      ഏകപക്ഷീയമായി മത വിമർശം നടത്താൻ യുക്തിവാദികൾ കേമൻമാരാണ്

  • @muzafir_ali
    @muzafir_ali 3 года назад +84

    Shahul hameed 💛
    Abdulla basil 💛
    നേരായ മാർഗത്തിൽ മുന്നേറാൻ നാഥൻ സഹായിക്കട്ടെ..

  • @ashiqpattani3747
    @ashiqpattani3747 3 года назад +61

    ഷാഹുലിൻ്റെ ശബ്ദം ക്ളബ് ഹൗസിൽ കേൾക്കുമ്പോൾ നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ നേരിട്ട് കണ്ടതിൽ വളരെ സന്തോഷം..

  • @murshid1061
    @murshid1061 3 года назад +42

    ഇത്തരം ചർച്ചകൾ ഇനിയും വേണം... ഷാഹുല്‍ വീണ്ടും വരണം

  • @thebigdebates7376
    @thebigdebates7376 3 года назад +153

    അസ്സലാമുഅലൈക്കും everyone
    മുഹമ്മദ് ഖാൻ സർ കേരളാ യുക്തിവാദി സമൂഹത്തിലെ അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹവും ആയി ഞമുക്കുള്ള അഭിപ്രായ വ്യത്യാസം ആശയപരം മാത്രമാണ് താനും. അതിനപ്പുറം അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കുന്ന കമന്റുകൾ ഞമുക്ക്‌ ചേർന്നതല്ല.
    അദ്ദേഹത്തിന് കൂടി സത്യം ബോധ്യപ്പെടാനും അതനുസരിച്ച് ജീവിതത്തെ പുനർ വിചിന്തനം ചെയ്യാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു..💕
    Shahul Hameed pkd

    • @thafseer3893
      @thafseer3893 3 года назад +7

      അല്ലാഹു താങ്കൾക്ക് പ്രതിഫലം നല്കട്ടെ,
      അറിവിൽ വർദ്ദധനവ് നൽകട്ടെ,ആമീൻ

    • @shibilyfarhanp1207
      @shibilyfarhanp1207 3 года назад

      😂. Oraal dhaivam , bhootham, etc. Ennivayokke und ennn paranj varunpoye Dhaivam illlaaaa ( nireeshwaravashi) enn parayandye aaaavashyam ullooo. Appoye athin prasakthi ulluu
      So . Und ennn parayannuvaraaaan theliv kaanikkandee. Illaaann ennn parayunnavarallaa😁. Chinthichoode guys

    • @Marzooqabdushakoor
      @Marzooqabdushakoor 2 месяца назад +1

      ​@@shibilyfarhanp1207
      താങ്കളുടെ ഫോൺ മണ്ണ് കുഴച്ചു ഉണ്ടാക്കിയതാണോ ?

  • @thegreatartgallery9811
    @thegreatartgallery9811 3 года назад +95

    യുക്തി യില്ല... യുക്തി വാദി... അള്ളാഹു ഹിദായത് കൊടുക്കട്ടെ... ആമീൻ

  • @shafeequeahmed4272
    @shafeequeahmed4272 3 года назад +61

    ഞാൻ എയ്ത്തിയിസ്റ്റ് ആണ്. എയ്ത്തിയിസത്തിന് തെളിവില്ല. എയ്ത്തിയിസത്തിന് സമൂഹത്തിന് ഒന്നും നൽകാനില്ല. എയ്ത്തിയിസത്തിനെ കുറിച്ച് ഒന്നും പറയണ്ട. എയ്ത്തിയിസം തുലയട്ടെ. എന്നോട് ഒന്നും ചോദിക്കരുത്. വെരി ഗുഡ്. ഖാൻ സാഹിബ്.

    • @kpshafi555
      @kpshafi555 3 года назад +6

      അയാൾക്ക് നല്ല ചികിത്സയുടെ കുറവ് ഉണ്ട്.😂

    • @mohammedsalah8611
      @mohammedsalah8611 3 года назад

      Ayaal paranjadh correct aan
      Atheisethin thelivilla ,thelivillathedhine nishedhikal aan atheism ,alladhe pudhye oru സംഘടന ഒന്നും alla

    • @amalsunny8055
      @amalsunny8055 3 года назад

      ദൈവം ഇല്ല എന്ന് പറയുന്നതിനല്ല, ദൈവം ഉണ്ട് എന്ന് പറയുന്നതിനാണ് തെളിവ് വേണ്ടത്.

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +210

    മുഹമ്മദ് ഖാൻ സാഹിബിന് ഹിദായത്ത് നൽകണേ അല്ലാഹ് 🤲.
    അദ്ദേഹം ഇസ്ലാമിനെ വിമർശിക്കാറുണ്ട്.. പക്ഷേ, നിന്ദിക്കാറില്ല.
    അത് തന്നെ ഹിദായത്തിന് കാരണമാകാം. ഇൻഷാ അല്ലാഹ് 👍

    • @musthafahajis6183
      @musthafahajis6183 3 года назад +6

      അതെ അദ്ദേഹം നിന്ദിക്കാറില്ല .

    • @shaficm4386
      @shaficm4386 3 года назад +4

      നിന്ദിച്ചിട്ടുണ്ട്. പരിഹസിച്ചിട്ടുണ്ട്

    • @shaficm4386
      @shaficm4386 3 года назад +4

      ശരിക്കും ചിരി വന്നു. നാസ്തികരുടെ നിലവാരം എത്ര പരിതാപകരം.

    • @sabual6193
      @sabual6193 3 года назад

      അള്ളാഹു ഇല്ലാ. പിന്നെ എങ്ങനെ ഹിദായത് കിട്ടും.

    • @rasheedev7528
      @rasheedev7528 3 года назад +3

      ശരിയാണ് ! ഞാനും ഒരു സന്ദേഹവാദിയാണ് ! മതങ്ങളെ വിമർശിക്കാം ! നന്ദിക്കരുത് ! കാരശ്ശേരി മാസ്റ്ററു അങ്ങിനെയാണ് : ഖാൻ സാബിറെ പോലെ ! ജാമി തന്മാർ ഉണ്ടാവുന്നത് സ്വന്തം താൽപ്പര്യം ഉദ്ദേശവും വേറെയാണ് !

  • @Name-rs3nx
    @Name-rs3nx 3 года назад +116

    എത്തിസ്റ്റാണ് എന്ന് പറഞ്ഞ ആളെക്കൊണ്ട് ഞാൻ എത്തിസ്റ് അല്ല എന്ന് പറയിപ്പിച്ച ഇങ്ങക്ക് ❣️

  • @jiyyadmohammed7604
    @jiyyadmohammed7604 3 года назад +487

    ഒരു പ്രമുഖ യുക്തിവാദി നേതാവിൻറെ അവസ്ഥ ഇതാണെന്ന് കാണുമ്പോൾ വളരെ ഖേദകരം തന്നെ.... ഗോളിയില്ലാത്ത ഗോൾപോസ്റ്റിൽ അടിക്കൽ മാത്രമേ അവർ ചെയ്യുന്നുള്ളൂ....

    • @arafiyaashraf9989
      @arafiyaashraf9989 3 года назад +29

      @@sugu759 ath pinne anganeya!!! Angot falippikkaan pattillenkil ayaal kollaathavan!! Hmmmm!!!

    • @sjks1234
      @sjks1234 3 года назад +22

      @@sugu759 appo muhammed khanem thalli. eni aarund ramu!

    • @noufaltk72
      @noufaltk72 3 года назад +3

      കാശ്‌ കൊടുത്തു ചെയ്യിപ്പിച്ചതാണ്

    • @hanidq4381
      @hanidq4381 3 года назад +23

      @@sugu759 അതിനു യുക്തിവാദികൾ ചോദ്യങ്ങളെ ഫേസ് ചെയ്യേണ്ടേ 😂 യൂറോപ്പിൽ ഇക്കോ ഇതു തന്നെ അവസ്ഥ 😂

    • @monotheist3754
      @monotheist3754 3 года назад +2

      @@sugu759 fariso

  • @MS-co4e
    @MS-co4e 3 года назад +96

    "ഞാൻ atheist ആണ്. But atheismത്തെ പറ്റി അതിന്റെ ideologyയെ പറ്റി ഒന്നും എന്റെൽ ചോയ്തിക്കരുത്. കാരണം ഞാൻ athism പ്രചരിപ്പിക്കുന്നവനല്ല. മത വിമര്ശകൻ ആണ്."😂😂

    • @rajamani7177
      @rajamani7177 3 года назад

      മതവിമ൪ശക൯ ആണ് എന്ന തു കോണ്ടി നിരീശ്വര വാതി ആവില്ല

    • @MS-co4e
      @MS-co4e 3 года назад +4

      @@rajamani7177 അത് അയാൾ തുടക്കത്തിലെ പറഞ്ഞതാണല്ലോ അയാൾ athiest ആണെന്ന്..

    • @shamshishamshad6638
      @shamshishamshad6638 2 года назад +5

      സത്യത്തിൽ അയാൾ എന്താണെന്ന് അയാൾക്ക് തന്നെ അറിയില്ല😅 ഉത്തരം മുട്ടുമ്പോൾ ഇളിച്ചു കൊണ്ടേ ഇരിക്കുന്നു❗️പാവം പെട്ടു പോയതാ

    • @jasinworld723
      @jasinworld723 Год назад

      ചെങ്കിഷ്ടൻ രാവിമാഷേ ഒന്ന് ഡിബേറ്റ്സ് ചെയ്യണം പറ്റുമെങ്കിൽ ഉടനെ മൂപ്പര്ക് ഇപ്പോൾ ശനി ദശ ആണ് പറയുന്നധേല്ല പൊട്ടത്തരം പറഞ്ഞ് കാര്യമില്ല കാരണം മുപ്പർ ഇപ്പോൾ ഉടുത്ത ട്രൗസർ മറ്റുചിലർ കൊടുത്തതാണ്

    • @jasinworld723
      @jasinworld723 Год назад

      മുഹമ്മദ്‌ ഗാനം ട്രോസറിൽ മുത്രം പോയി

  • @yourchoice1454
    @yourchoice1454 2 года назад +18

    ഷാഹുൽ നിങ്ങൾ ഈ വർത്തമാനകാലത്ത് ഈ സമൂഹത്തിനാവശ്യമാണ്
    വളരെയേറെ അർത്ഥപത്തായ ഒരു നിരീശ്വരവാദികൾക്ക് അസൂയ ഉണ്ടാകുന്നതരത്തിൽ വളരെ സൈൻഡിഫിക്കായി സമർത്ഥിക്കാൻ താങ്കൾക്കുള്ള അറിവും കഴിവും അസൂയാവഹമാണ്
    അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @mansoorkalodi
    @mansoorkalodi 3 года назад +148

    അടിപൊളി , ഇത് കണ്ടാൽ ഇനി ഒരു നാസ്തികനും സംവാദത്തിന് വരില്ല.

    • @sapien5478
      @sapien5478 3 года назад +2

      🤣

    • @kpshafi555
      @kpshafi555 3 года назад +8

      അയാളൊരു കിഴങ്ങൾ തന്നെ.. എന്തിനാ ഇയാൾ പിന്നെ എത്തീസ്റ്റ് ആണെന്ന് പറഞ്ഞു വരുന്നത്..🤣🤣🤣

    • @aliansarthayyilansu8177
      @aliansarthayyilansu8177 2 года назад +4

      അല്ലെങ്കില്‍ ഏത് നാസ്തിക നാണ് സംവാദത്തിന് വരാറുള്ളത് ,,, ആകാശവാണിയുടെ പരിണാമമാണ് നാസ്തികള്‍... 😃 ഇവരുടെ സ്ഥിരം വേട്ട മൃഗം ടികെ ജബ്ബാര്‍..😁

  • @WYN_MAN
    @WYN_MAN 3 года назад +90

    ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യരുത് 🤣.
    അദ്ദേഹത്തോട് ഇപ്പോളും ബഹുമാനം ആണ്. മാന്യമായ ചർച്ച !!! 👍👏👏👏

  • @naseeb.shalimar
    @naseeb.shalimar 3 года назад +263

    ഇതിന്റെ ആദ്യം ശാഹുൽ ചോദിച്ച ചോദ്യം.. Are you an atheist?..
    Khan sab : "yes"..
    At the end of talk..
    Khan sab :- "ഞാൻ atheist അല്ലാ "!!😀

    • @sapien5478
      @sapien5478 3 года назад +6

      Saarallyaa pootee

    • @ameenroshan8428
      @ameenroshan8428 3 года назад +10

      Mooper thaye vann Or avasaram koodi chodich tt ind
      Ingane avasaram chodikkan mathram thaye Ann enn ayalk thanne thoniyengil ayalude nilavaram ethratholam und enn namuk manassilakam

    • @ajlanahamed7229
      @ajlanahamed7229 3 года назад +10

      And literally he said "down with atheism'' 😂😂😆

    • @hanidq4381
      @hanidq4381 3 года назад +43

      ജബ്ബാർ ഇപ്പോൾ പറയുന്നപോലെ ഞാൻ ഒരു ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു എന്നത് 😂😂 മുസ്ലിം ചെറുപ്പക്കാർ ഇവറ്റകളെ വെള്ളം കുടിപ്പിക്കുന്നുണ്ട് 😂😂

    • @Bas4514
      @Bas4514 3 года назад +1

      @@sapereaudekpkishor4600 ഇത് എന്തെന്നാ.

  • @nazirva
    @nazirva 3 года назад +29

    വലിയ വണ്ടിയും വലയിലും ആണ് ഇയാൾ വന്നു പെട്ടിരിക്കുന്നത്. Masha allah dear shahul wonderful arguments. ഇയാൾ ക്കു അടുത്തൊന്നും ശരിയായി ഉറങ്ങാൻ പറ്റില്ലെന്ന് തീർച്ച

  • @fairuzkp87
    @fairuzkp87 3 года назад +53

    ഞാൻ യുക്തിവാദി അല്ല, എനിക്ക് ഇംഗ്ലീഷ് അറിയില്ല,എനിക്ക് അത്രക്ക് വിവരം ഒന്നുമില്ല എന്റടുത്തു തെളിവൊന്നും ഇല്ല.. പിന്നെ ഇയാൾ എന്ത് തേങ്ങയാ 😂😂😂ശാഹുൽ.. എന്ത് പറഞ്ഞാലും ഇയാൾക്കു മനസ്സിലാവുന്നില്ല പാവം ശാഹുൽ 😍😍😍

    • @salamparavanna5202
      @salamparavanna5202 3 года назад +2

      അത്യാകര്ഷകം ഷാഹുലിന്‌ എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും

  • @ashcrash143
    @ashcrash143 3 года назад +129

    Shahul :- Q1 ,Q2 ,Q3 ,Q4........................
    Mohammed Khan :- Answers 0
    എനിക്കറിയില്ല - 7 times
    ഞാൻ atheist അല്ല - 5 times
    psychological ചിരി -5 times
    വഴി തിരിച്ചു വിടൽ - 6times
    ഞാൻ "പാവം "എന്ന് തോന്നിപിക്കൽ - 3 times
    തടസ്സപ്പെടുത്തൽ - 9 times
    ചക്ക എന്ന് പറയുമ്പോൾ മാങ്ങ - full episode
    കഥ പറച്ചിൽ - 3
    Etc..
    All vales are approximate

  • @kunhimuhammedk7547
    @kunhimuhammedk7547 3 года назад +65

    ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി നാസ്തികൻ ഇത്തരമൊരു ഇന്റർവ്യൂവിൽ പങ്കെടുത്തു എന്നതിൽ സന്തോഷമുണ്ട് അതിനു നമുക്ക് മുഹമ്മദ് ഖാനെ അഭിനന്ദിക്കാം പക്ഷേ. ഭൗതിക വിദ്യാഭ്യാസമില്ലാത്ത പത്ത് കിതാബും. പക്ഷിപ്പാട്ടും പഠിച്ചാൽ പരമ യോഗ്യരായി എന്ന് വിശ്വസിച്ചിരുന്ന ചില മുല്ല മുസ്‌ലിയാക്കന്മാരുടെ ഫതുവകളും പാതിരാ പ്രസംഗങ്ങളും കേട്ടാണ് താങ്കളും ജബ്ബാറും ഒക്കെ ഇസ്ലാമിക വിമർശനം രൂപപ്പെടുത്തിയത് ആ ഒരു ഓർമ്മ യി ൽ ഇസ്ലാമിക സമൂഹത്തിലെ ഇന്നത്തെ യുവനിര യോട് തർക്കിക്കാൻ വന്നാൽ താങ്കൾക്കും താങ്കളുടെ പ്രത്യയശാസ്ത്രത്തിനും വലിയ പരിക്ക് ആയിരിക്കും സംഭവിക്കുക ഇവരൊക്കെ പഠിക്കുന്ന കോളേജിന്റെ യും യൂണിവേഴ്സിറ്റിയുടെയും മുറ്റം അടിച്ചു വാരാനുള്ള യോഗ്യത താങ്കൾക്ക് ഉണ്ടോ എന്നറിയില്ല ea ജബ്ബാറിന് ഏതായാലും ഇല്ല പഴയ തള പ്പു മാ യി പുതിയ ഇനം തെങ്ങിൽ കയറാൻ വന്നാൽ ചിലപ്പോൾ നടു തല്ലി വീണേക്കാം

  • @Abuaydin
    @Abuaydin 3 года назад +84

    "Atheism തുലയട്ടെ പുല്ല് " ഖാനേട്ടൻ

  • @ashrafkunnin9464
    @ashrafkunnin9464 3 года назад +48

    ഇങ്ങിനെ പേടി ഉണ്ടായിരുന്നു എങ്കിൽ ഖാൻ സാബ് ചർച്ചക്ക് വരേണ്ടി ഇരുന്നില്ല 😆
    ഞങ്ങൾ മതം വിമര്ശിക്കും
    പക്ഷെ ഞങ്ങളുടെ നിരീശ്വര വാദത്തെ കുറിച്ചു ഒന്നും ചോദിക്കരുത് എന്നു പറയുന്നത് എത്ര പരിഹാസ്യം ആണ് 😏

  • @sman2608
    @sman2608 3 года назад +32

    Our youngsters are awesome

  • @yoonusmannisseri6415
    @yoonusmannisseri6415 3 года назад +47

    ഖാൻ സാഹിബിന്റെ അസഹിഷ്ണുത അപാരം ആണ്.. ഇത്തരം വിഷയങ്ങൾ ഒറ്റവാക്കിൽ ഉത്തരം പറയാനോ തെളിയിക്കാനോ കഴിയില്ല.. ഉത്തരം അറിയില്ലെങ്കിൽ അത് സമ്മതിക്കാൻ കഴിയണം..

  • @Abuaydin
    @Abuaydin 3 года назад +33

    ഇത്രയൊക്കെ വിനയവും ബഹുമാനവും അഭിനയിച്ചിട്ടും സോപ്പ് ഇട്ടിട്ടും ഇവൻ ഒരു മയവും ഇല്ലാതെ ആണല്ലോ എടുത്തിട്ടലക്കുന്നത്.

  • @Abcdefgh11111ha
    @Abcdefgh11111ha Год назад +4

    ശാഹുൽ! സത്യം പുലരുക തന്നെ ചെയ്യും!ഇന്ഷാ അല്ലാഹ്

  • @sakkeerhussain547
    @sakkeerhussain547 3 года назад +23

    സത്യത്തിൽ mohd ഖാൻ ന്റെ അവസ്ഥ കാണുമ്പോൾ ചിരിക്കാനല്ല കരയാനാണ് തോന്നുന്നത്

  • @mohamedriyaschemba4291
    @mohamedriyaschemba4291 3 года назад +86

    ഷാഹുലിന്റെ ചോദ്യം സംഗീതം പോലെ ആസ്വദിക്കാൻ വന്ന ഖനേട്ടന്.. ഒരു മല വെള്ളം പാച്ചിൽ വന്നതേ ഓർമയൊള്ളു...... 😄😄😄😄😄😄

  • @thafseer3893
    @thafseer3893 3 года назад +115

    ചോദ്യങ്ങളുടെ പേമാരിയിൽ യുക്തി നിരീശ്വര വാദം ഒലിച്ചു പോകുമോ 😀😀

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 3 года назад +15

      ഏറ്റവും വലിയ തമാശ ഖാൻ തന്നെ പറയും ഷാഹുലിനോട് എനിക്ക് ഇംഗ്ലീഷ് അറിയില്ല plz ഇംഗ്ലീഷ് പറയരുതെന്ന് എന്നിട്ട് m ഖാൻ തന്നെ ഇംഗ്ലീഷ് ഇടയ്ക്ക് ഇടയ്ക്ക് വച്ചു കീച്ചും 😁. പിന്നെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനേക്കാൾ കൂടുതൽ m ഖാൻ ചോദ്യങ്ങളാണ് ചോദിക്കുന്നത് 😁പിന്നെ വല്ലാത്ത അസഹിഷ്ണുതയും. മൊത്തത്തിൽ പറഞ്ഞാൽ m ഖാനിന് ഒരു തികഞ്ഞ യുക്തിവാദികുള്ള എല്ലാ കൊളിഫികേഷനുമുണ്ട്.

    • @AyshaNora-jf9nd
      @AyshaNora-jf9nd 8 месяцев назад

      ​​@@ahamad-jt2yq3ui1n😂😂😂😂aaa paranjath adipoliiii😂

  • @smartkaron6216
    @smartkaron6216 3 года назад +62

    Khan ഇക്ക നിരീശ്വരവാദിയായി അഭിനയിക്കുന്നു എന്നാണ് തോന്നുന്നത്. 😇

    • @anwarsadikh9904
      @anwarsadikh9904 3 года назад +1

      ഖാനേട്ടൻ എന്ന് വിളിക്കുക

    • @Shiyasmk009
      @Shiyasmk009 2 года назад

      @@anwarsadikh9904 y bro ikka ettan thammil entha diffrnc ?

  • @usmanwayanad9008
    @usmanwayanad9008 3 года назад +41

    ജീവിതം പരാജയം, അവസാനം ഇങ്ങനെ. ഒരു മനുഷ്യന്റെ ദുരവസ്ഥ. നാഥാ നീയാണ് സാക്ഷി...! വിജയത്തിന്റെ മാര്‍ഗം കാണിച്ചു കൊടുക്ക് റബ്ബേ.!വല്ലാത്ത വിഷമം തോന്നുന്നു.. 😢

  • @anasmilans410
    @anasmilans410 3 года назад +61

    യുക്തിവാദം നിലനിൽക്കുന്നത് അവിഞ്ഞ ചിരി കൊണ്ട് മാത്രമാണന്ന് ഖാൻസാറ് ഇവിടെ വീണ്ടും തെളിയിച്ചു തന്നതിന് ഖാൻസാറിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു...👍

    • @zakaria-zk2ji
      @zakaria-zk2ji 3 года назад +2

      Kolambi mash reference 😂

    • @ukc1288
      @ukc1288 3 года назад

      ഇല്ല എന്നതിന് തെളിവ് ഉണ്ട്.
      ഉദാ. വൈധ്യുതി നമുക്ക് കാണാൻ പറ്റുന്ന ഒന്നല്ല. എന്നാൽ ഒരു ലൈനിൽ വൈദ്യുതി ഉണ്ടെന്നതിന് തെളിവാണ് ലൈറ്റ് പ്രകാശിക്കുന്നത്. അതെ ലൈറ്റ് കേടാകാത്ത അവസ്ഥയിൽ പ്രകാശിക്കാതിരിക്കുന്നത് വൈദ്യുതി ഇല്ല എന്നതിന് തെളിവാണ്.

    • @harithefightlover4677
      @harithefightlover4677 3 года назад

      @@ukc1288 വൈദ്യുതി കാണാൻ പറ്റില്ലേ...ആരു പറഞ്ഞു....

    • @cyberlog4647
      @cyberlog4647 3 года назад

      @@harithefightlover4677 വൈദ്യുതി കാണാൻ പറ്റുമോ?

    • @harithefightlover4677
      @harithefightlover4677 3 года назад

      @@cyberlog4647 വൈദ്യുതി ഉള്ളത് കൊണ്ട് അതിന്റെ വേറെ തലത്തിൽ അത് കാണാനും കഴിയും...

  • @WorldExplorerOfficial
    @WorldExplorerOfficial 2 года назад +2

    പഠിക്കാൻ വേണ്ടി വീഡിയോ കുത്തിയിരുന്ന് കണ്ടു
    പ്രമുഖ യുക്തിവാദി നേതാവിൻറെ അവസ്ഥ ഇതാണ്
    അറിവില്ലാത്ത സാദാരണക്കാരെ തെറ്റിധരിക്കാൻ അല്ലാതെ
    കാര്യം പഠിച്ച പിള്ളേരുടെ അടുത്തു വാദങ്ങൾ പൊളിഞ്ഞു വീഴുന്നു
    Thanks ഫോർ effors

  • @babu5128
    @babu5128 Год назад +7

    Atheist നെ കൊണ്ട് തന്നെ atheism തുലയട്ടെ എന്ന് പറയിപ്പിച്ച ശാഹുൽ... 👍👍❤

  • @rights-345
    @rights-345 Год назад +2

    ഇത് പോലുള്ള സംവാദം ഇനിയും പ്രദീഷിക്കുന്നു

  • @iqbalmohamed3588
    @iqbalmohamed3588 3 года назад +14

    ഞാൻ ആദ്യമായിട്ടാണ് ഈ program കാണുന്നത് super . ഈ നാസ്തികൻ ഇനി ഒരു ചർച്ചക്ക് പോകുമെന്ന് തോന്നുന്നില്ല.

  • @salaofficial146
    @salaofficial146 2 года назад +1

    യുക്തി ഇല്ലാത്ത വാദം യുക്തി വാദം
    ഷാഹുൽ 👌👌 നിങ്ങളുടെ ഒരു ചോദ്യത്തിനും അദ്ദേഹത്തിന് മറുപടി പറയാൻ പറ്റിയില്ല.. ഓരോ യുക്തിവാദികളും അവരവരുടെ ചാനലുകളിൽ വായിൽ തോന്നുന്നതൊക്കെ പറയും. ഇത് പോലുള്ള ചർച്ചകളിൽ ഒന്നും പറയാൻ കഴിയില്ല .... ഷാഹുൽ ഇനിയും ഇങ്ങനുള്ള ആളുകളെ കൊണ്ട് വന്ന് ചർച്ച ചെയ്യണം. ആളുകൾ മനസ്സിലാക്കട്ടെ

  • @azeezjamal
    @azeezjamal 3 года назад +95

    പണ്ഡിത വേഷധാരികൾ ഷാഹുലിനെ കണ്ടുപഠിക്കട്ടെ 👍 അപ്പോൾ വേഷത്തിലല്ല വിവരത്തിൽ ആണ് കാര്യമെന്ന് എല്ലാവർക്കും മനസിലാകും

    • @Jidan-HS
      @Jidan-HS 3 года назад +1

      Yes,shirt pantum darichu kulikkathe alakaathe ottum mudiyuum tadiyum cheeeki vekkatha Kure Panditha veshadarikal kandu padikatte

    • @zb2975
      @zb2975 2 года назад

      അതിനോട് എനിക്ക് യോജിപ്പില്ല. വിവരവും വേഷവും നന്നാവണം

    • @shahanshashaan9411
      @shahanshashaan9411 2 года назад

      എന്താ പൊട്ടാ പറയുന്നത്.
      തൊപ്പിയിടൽ സുന്നത്തായ കാര്യം ആണ്.
      വെള്ള വസ്ത്രം ആണ് നബി തങ്ങൾ ഏറെ ഇഷ്ടപ്പെട്ടത്. അതിനെ മോശമായി കാണുന്നോ?
      തനിക്ക് ഇങ്ങനെ dress ധരിക്കുന്നവരെ ആയിരിക്കും ഇഷ്ടപ്പെടുന്നത്, അതുവെച്ചു മതത്തിന്റെ സംസ്കാരത്തെ ഇകഴ്ത്തരുത്

    • @shamshishamshad6638
      @shamshishamshad6638 2 года назад +3

      വിവരം ഉള്ളവൻ വേഷം നന്നാക്കും❗️ഷാഹുലിന്റെ വേഷത്തിന് വലിയ കുഴപ്പമില്ല

    • @nisammhd3232
      @nisammhd3232 2 года назад +2

      ഷാഹുലിന്റെ കാട്ടിക്കൂട്ടലുകൾ കണ്ടാൽ എനിക്ക് എന്തൊക്കെയോ അറിയാം എന്ന ഒരു മനസ്സിലിരിപ്പ് ഉള്ളത് പോലെ തോന്നുന്നു..... Basil ഇക്ക എത്ര ലളിതമായാണ് അവതരിപ്പിച്ചത്

  • @kunhimarakkarpk4264
    @kunhimarakkarpk4264 2 года назад +2

    പ്രിയ ശാഹുൽ സർ ആ പാവത്തിനെ വെറുതെ വിടൂ.... നിങ്ങളെ പോലുള്ളവർക്ക് മഹത്തരമായ ഒരു പാട് ഉത്തരവാദിത്തങ്ങളുണ്ട്,, സമൂഹ നന്മക്കായി..

  • @shibilrehman
    @shibilrehman 3 года назад +9

    الله
    ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ
    ...

  • @amjadnihal6041
    @amjadnihal6041 3 года назад +57

    ഖാനേട്ടൻ തീവണ്ടിക്കാണ് തലവെച്ചത്, വിവരമുള്ള മുസ്‌ലിംങ്ങൾക്കൊന്നും ഇനി തലവെച്ചുകൊടുത്തേക്കല്ലേ

  • @zaidkunjon130
    @zaidkunjon130 3 года назад +27

    ഇനി ആ ഇടക്കുള്ള ചിരി ഉണ്ടാവില്ല 😆😆,

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +46

    ഷാഹുൽ അതിസുന്ദരനാണല്ലോ 🌟🌟🌟🤩

  • @indianpremi4245
    @indianpremi4245 3 года назад +65

    He accepted shahul is scholar.mashallah.

  • @salahudeenpullara3692
    @salahudeenpullara3692 3 года назад +24

    ജബാറാക്ക വട്ടത്തിൽ ത്രികോണത്തിലും ഖാനേട്ടൻ ഇങ്ങനെയും വീണ്
    ഒരു കുപ്പി വെള്ളം കയ്യിൽ കരുതാമായിരുന്നു

  • @bobbyarrows
    @bobbyarrows 3 года назад +17

    ആ പയ്യൻ കാണിക്കുന്ന മര്യാദ കാണിക്കാനോ പുച്ഛമോ ഒഴിവാക്കാനോ അയാൾക് അറിയില്ല.

  • @United3
    @United3 3 года назад +41

    😂😂😂 ഖാനെ... ഈ പണി അനക്ക് പറ്റിയതല്ല...

  • @jiyyadmohammed7604
    @jiyyadmohammed7604 3 года назад +70

    Congrats on 9k+ subscribers....keep going.....👏👏👏

  • @abdurehmantk9650
    @abdurehmantk9650 3 года назад +40

    Shahul is a young genius with the ability to knock down those who pretending rationalists

  • @115_adhilahmed5
    @115_adhilahmed5 3 года назад +14

    യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.
    വിശുദ്ധ ഖുർആൻ (16:125)

  • @social_critic
    @social_critic 3 года назад +129

    ശാഹുലിന്റെ ക്ഷമ സമ്മതിക്കുന്നു

    • @nihal3661
      @nihal3661 3 года назад +5

      Tru

    • @somethingspecial393
      @somethingspecial393 3 года назад +1

      👍🏼

    • @shamshishamshad6638
      @shamshishamshad6638 2 года назад +1

      അതെ കാണുന്ന എനിക്ക് നിയന്ത്രണം വിട്ടു പോവുന്നു❗️സ്വന്തം ഐഡന്റിറ്റി എന്താണെന്ന് പോലും അയാൾക്ക് പറയാൻ ഇല്ല❗️വെറുതെ ഇളിച്ചു കൊണ്ടിരിക്കുന്നു❗️

  • @noufalnilambur4789
    @noufalnilambur4789 3 года назад +16

    അയ്യേ ...കഷ്ടം, യുക്തിവാദമേ ...നിന്റെ പേരോ വിവരമില്ലായ്മ.

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 года назад +11

    ഷാഹുലിന് മുന്നിൽ മുട്ടു കുത്തുന്ന രണ്ടാമത്തേ പ്രമുഖനൻ ചക്കക്കുരു ജബ്ബാറിന് ശേഷം ഖാൻ ഏട്ടൻ

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 3 года назад +19

    Well done Sahul....keep up good job

  • @abdulazeezsajeev961
    @abdulazeezsajeev961 3 года назад +18

    Jasak Allah kair shahul
    May Allah bless you and your family

  • @Ganeshvettackal
    @Ganeshvettackal 3 года назад +35

    ശുഭം .......... 😀
    ദൈവമില്ല എന്ന്
    പറയാൻ പോലും പറ്റാത്ത നിരീശ്വരവാദി ........

  • @hadhimuhammed3562
    @hadhimuhammed3562 3 года назад +56

    ഈ യുക്തിവാദികൾ ഇത്രേ ഉള്ളുവെന്ന് ഇപ്പഴാ മനസ്സിലായെ 😇

  • @user-Thinks
    @user-Thinks 3 года назад +16

    മുഹമ്മദ്‌ ഖാനെ പോലുള്ളവർ ദൈവത്തെ തള്ളി പറയുന്നതിന് മുന്നേ കാര്യങ്ങൾ കുറച്ചു കൂടി മനസിലാക്കേണ്ടിയിരിക്കുന്നു എന്നെ ഈ സാഹചര്യത്തിൽ പറയാനുള്ളൂ 👍🏻

  • @savlog9901
    @savlog9901 3 года назад +16

    പുതിയ അറിവ്: *ഒരു സാധനം ഇല്ല എന്നതിന് തെളിവ് വേണ്ട ചുമ്മാ പറഞ്ഞു വിട്ടാൽ മതി*😅😅😅

  • @Thanshi123
    @Thanshi123 3 года назад +24

    37:22 Loved the way Shahul responded...

  • @asiyabeevi3773
    @asiyabeevi3773 2 года назад +1

    20:50 മോനേ....നീ പ്രഗത്ഭൻ തന്നെ... നിന്നെ ഇസ്ലാം മിന് വേണ്ടി കിട്ടിയത് മുസ്ലീങ്ങളുടെ ഭാഗൃം.... അല്ലാഹു ദീർഘായുസ്സ് തന്ന് നിലനിർത്തട്ടെ... ആമീൻ

  • @nasarkm1836
    @nasarkm1836 3 года назад +19

    ഇയാൾക്ക് സത്യത്തിൽ ഒരു അടിസ്ഥാനവുമില്ല ഒന്നും പറയാനും ഇയാൾ സമ്മദിക്കില്ല എത്തിസത്തെക്കുറിച്ച് ചർച്ച ചെയ്താൽ ഇവരുടെ ആശയം പൊളിഞ്ഞടുങ്ങുമെന്ന് ഇയാൾക്ക് നല്ല ബോധമുണ്ട്
    ചിരിച്ചും കുറെ പുളുവടിച്ചും സമയം കളയുകയാണ് ഇയാൾ
    നിരീശ്വരവാദികൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്

  • @therealazrael8.
    @therealazrael8. 2 года назад +1

    രണ്ട് പേരോടും സ്നേഹം നല്ല രസം ഉണ്ട് ഇങ്ങനെ ആവണം അല്ലാണ്ട് ചിലർ നടത്തുന്ന പോലെ അവഹേളിച്ചു കൊണ്ട് ആവരുത്

  • @switchonswitchon5468
    @switchonswitchon5468 3 года назад +11

    Shahul.. you are great. നിങ്ങളെ കുറിച്ചോർക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം അറിവിന്റെ രൂപത്തിൽ നിങ്ങൾക്കു കിട്ടുന്നപോലെ

  • @abdulsathar6698
    @abdulsathar6698 3 года назад +13

    ഈ മൊഹമ്മദ് ഖാൻ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേയിരിക്കുന്നു ഈ ചെറുപ്പക്കാരന്റെ മുന്നിൽ..... 👍🏻 ഇതാണ് ഒര് യുക്തിവാദിയുടെ നിലവാരം,
    മികച്ച ഉദാഹരണം 🤭

  • @jacobthomas3180
    @jacobthomas3180 3 года назад +7

    Interesting,debate.

  • @niyaskallachal2980
    @niyaskallachal2980 3 года назад +19

    ശാഹുല് മുത്താണ്
    👌♥️

  • @jermyhassan
    @jermyhassan 3 года назад +24

    പണ്ട് സ്കൂളിൽ കണക്ക് മാഷിന്റെ മുന്നിൽ ഇരിക്കുന്ന എന്നെ പോലെയാണ് ഇപ്പൊ ഖാനേട്ടൻ

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 3 года назад +6

    എന്റെ പൊന്നു യുക്തിവാദി , എന്ത് പരാജയമാണ് നേരിട്ടത്

  • @fingertip6816
    @fingertip6816 3 года назад +30

    ജബ്ബാറിനോട് ഒരു സംവാദം അടുത്തത് നടത്തണം.... 🔥... 🤣🤣ഓർക്കാൻ വയ്യ.... ഇംഗ്ലീഷിൽ ശാഹുൽ വല്ലതും പറഞ്ഞാൽ ഉള്ള ജബ്ബാറിന്റെ അവസ്ഥ 🤣🤣🤣🤣🤣

    • @amalsunny8055
      @amalsunny8055 3 года назад

      അക്ബർ ആയിട്ടുള്ള വീഡിയോ കണ്ടില്ലേ ....?

    • @azeezmp882
      @azeezmp882 Год назад

      'ആരുടെയ്ക്കോ അച്ചാരം വാങ്ങി ഇസ്ലാമിനെ മാത്രം വിമർശിച്ച് കോമാളിവേഷം കെട്ടുന്ന ഒരു യുക്തിയുമില്ലാത്ത വാദികളോട് good by പറയലാണ് നല്ലത് " " '

  • @AlthwafAdany
    @AlthwafAdany 3 года назад +28

    സംവാദത്തിന് വിളിക്കാൻ പറ്റിയ നല്ല പണ്ഡിതനായ യുക്തിവാദി.ശാഹുലിന്റെ ഇത്രയും സമയം വെറുതെ നഷ്ടമായി.

    • @riyasazaliya7512
      @riyasazaliya7512 3 года назад +4

      യുക്തിവാദികൾക്ക് ഇത്ര വിവരമേ ഉള്ളു എന്ന് തെളിയിക്കുകയല്ലേ

  • @Reheemkv
    @Reheemkv 3 года назад +28

    ഖാൻ സാറെ, ഇതൊരു സൗഹൃദ സംവാദമാണ് അത്കൊണ്ട് തന്നെ പ്രതിപക്ഷത്തെ കേൾക്കാനുള്ള ഒരു സാമാന്യ സംസ്കാരം താങ്കൾ കാണിക്കേണ്ടിയിരുന്നു. ഇതൊരു one വേർഡ് question session അല്ല. ഒരോ ചോദ്യത്തിനും ഉത്തരത്തിനും അതിന്റെതായ കാരണങ്ങളും അതിനെ സാദൂകരിക്കുന്ന തെളിവുകളും അതിനെ കുറിച്ചുള്ള പഠനങ്ങളും ഉദ്ധരിക്കുക എന്നത് നല്ലൊരു സംവാദകന്റെ ക്വാളിറ്റി ആണ്. ഷാഹുൽ അദ്ധേഹത്തിന്റെ അറിവും യുക്തിയും ഉപയോഗിച്ചു നേരിട്ടപ്പോൾ അതിനെ നിന്റെ കഴിവ് തെളിയാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ് വളരെ തരം താണ മറുപടി താങ്കളിൽ നിന്നും തീരെ പ്രധീക്ഷിച്ചില്ല. പിന്നെ മദ്രസ്സ പൊട്ടന്മാർ എന്ന് നിങ്ങൾ വിളിച്ചു ആക്ഷേപിക്കുന്നവരുടെ ചോദ്യം പോലും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ശരിക്കും പൊട്ടന്മാർ ആരാണെന്നു ബുദ്ധിയുള്ളവർക്ക് മനസിലാകും.

  • @p.k.abdulghafour5602
    @p.k.abdulghafour5602 3 года назад +21

    ഈ യുക്തി വാദി ഒരു നമ്പർ വൺ ഫൂളാണ്.

  • @ruskinbond485
    @ruskinbond485 3 года назад +12

    Mashaallah.. Shahul nu abhinandhangal👏👏

  • @mohammednassar8281
    @mohammednassar8281 3 года назад +2

    ഈ ഷാഹുലിന് എന്തുമാത്രം അറിവാണ്....!!!!
    എത്ര പെട്ടെന്നാണ് മുഹമ്മദ് ഖാൻ്റെ എത്തീസത്തെ ഷാഹുൽ പൊളിച്ചടുക്കിയത്....!!!!
    ഹൊ.....ഭയങ്കരം തന്നെ....
    സ്ഫടികം സിനിമയിലെ ജഡ്ജിയായ ശങ്കരാടിയുടെ ഡയലോഗ് ഓർമ്മ വരുന്നു.....
    വകതിരിവ്.......വട്ടപ്പൂജ്യം....🤗

  • @muhammedfawzan2459
    @muhammedfawzan2459 3 года назад +19

    ഇതാണ് പറയുന്നത് നാസ്തികത ബുദ്ധിപരമല്ല... വൈകാരികമാണെന്ന്..🤣🤣

  • @abdulrazakthangal3965
    @abdulrazakthangal3965 2 месяца назад

    യുക്തിവാദം എന്നാൽ ഒരു മാനസിക രോഗമാണ് 👍

  • @ismailkottol9160
    @ismailkottol9160 3 года назад +20

    യുക്തിവാദം ചുക്കെ ചുണ മ്പെ എന്ന് പറയാൻ കഴിയാതെ എന്തെക്കെയെ പുലമ്പുന്നു
    യുക്തിവാദം എന്തണെന്ന് പറയാൻ ഇവർക്ക് കഴിയില്ല
    ജബാർ ഇട്ട് ഒടിയതാ

  • @sirajkckc6314
    @sirajkckc6314 3 года назад +9

    ഇത് കാണുമ്പോ നമ്മുടെ കൂട്ടുകരൻ ഇന്റർവിയു ന് പോയതാ ഓര്മ വന്നത്‌...
    ഫുൾ ടിപ്പ് ആയിട്ട് പോയിട്ട് എല്ലാ qustionsinum " ലൈറ്റ് ചിരി” 😊

  • @salaudeenph9699
    @salaudeenph9699 3 года назад +16

    ഷാഹുൽ ഇത് വെയിസ്റ് ആണ്. പിന്മാറണം.😎😎

  • @funtime2579
    @funtime2579 3 года назад +4

    ഫസ്റ്റ് intervewl camera face ചെയ്യാൻ ഷാഹുൽന് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു പക്ഷെ ഇപ്പൊ ശാഹുൽ highly codfident ആണ്.. So ishould put positive comment on it becs i want shahul becme more & more confident on next intrvew aswell keep it up man... പിന്നെ ഷാഹുലിന്റെ t shirt adipoliyato
    പിന്നെ സുഹൈൽ റഷീദിനും നല്ലപോലെ സംസാരിക്കാൻ കഴിവുണ്ട് പുള്ളികാരനേം സംവാദത്തിൽ ഏർപ്പെടുത്താൻ ശ്രമിക്കണം

  • @thebigdebates7376
    @thebigdebates7376 3 года назад +15

    വേഗം ഇടേ....

  • @khajamuhiyadheen3082
    @khajamuhiyadheen3082 3 года назад +2

    മുഹമ്മദ്‌ ഖാൻ സാറിനു റബ്ബ് ഹിദായത് നൽകട്ടെ ആമീൻ 🤲🏼🤲🏼

    • @tak5268
      @tak5268 3 года назад

      ആമീൻ 🤲🤲

  • @shihadm791
    @shihadm791 3 года назад +4

    കണാപ്പൻ സൈക്കിളിൽ നിന്ന് വീണത് പോലെ ആയി
    ചിരി മാത്രം ഹ ഹ.ഹ. മറ്റൊര് വഴി ഇല്ല

  • @hafisabdul7852
    @hafisabdul7852 3 года назад +2

    1944 നവംബറില്‍ കമ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടി ഭരണത്തില്‍ എത്തിയശേഷം ലോകത്തിലെ ആദ്യത്തെ നാസ്തിക രാഷ്ട്രമായി അല്‍ബേനിയ സ്വയം പ്രഖ്യാപിച്ചു. പ്രസ്തുത ഭരണഘടനയുടെ 370ാം അനുച്ഛേദത്തില്‍ അല്‍ബേനിയ ഒരു ഔദേ്യാഗിക നാസ്തിക രാഷ്ട്രമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
    ആ രേഖപ്പെടുത്തലിന്റെ പ്രതിഫലനമെന്നോണം മതത്തിനും ദൈവവിശ്വാസികള്‍ക്കുമെതിരെയുള്ള യുദ്ധത്തിനാണ് പിന്നീട് അല്‍ബേനിയ സാക്ഷിയായത്. ബലാല്‍ക്കാരമായിത്തന്നെ രാഷ്ട്രത്തിനകത്തുനിന്നും മതചിഹ്നങ്ങളെ തകര്‍ത്തും, മതസ്ഥാപനങ്ങളെ പിടിച്ചെടുത്തും, വിശ്വാസസ്വാതന്ത്ര്യം നിഷേധിച്ചും, എതിര്‍ത്തവരെ കൊന്നുതള്ളിയും ഫാഷിസത്തിന്റെതായ എല്ലാ വൈകല്യങ്ങളും ആദ്യ നാസ്തിക രാഷ്ട്രംതന്നെ കാണിച്ചുതന്നിട്ടുണ്ട്

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 года назад +19

    പ്രമുഖ യുക്തന്റെ അവസ്ഥ ഇതാണെങ്കിൽ
    ബാക്കിയുള്ളവമ്മാരുടെ അവസ്ഥ എന്തായിരിക്കും

    • @manzoorwky
      @manzoorwky 3 года назад +1

      You have to prove this world is based on nihilism, purposeless, without any order, without any universal laws.
      Within 1 second (1st second) after big bang which came from an high energy explosion, the matter and antimater got created and travelled millions of kilometers and then never connected back. How come the matter which got created and got seperated in a fraction of a second follows same universal laws, 1) gravitational energy 2) electromagnetic 3) strong and 4) weak nuclear force!
      And what made these universal laws universal and made applicable on matter which never contacted again?
      When science need trillions of dollars and millions of years to make one ounce of anti-matter with all the might and intellect of human race, the whole universe is full of antimatter and that too all over the universe where those matter and antimater met again after the 1st second of Big Bang!
      So an athiest has a moral and intellectual obligations to prove that this word is based on accidental, nihistic, orderless, designless, patternless, without any fundemental laws!
      If this law of everything can be written in the form of a formula, there as to be an observable pattern from which you derive theories, formulas, equaltions.
      The characteristics of the universe at plank scale is the same programmable information wave which can be anytime at the molecular level such as dog, water, dinosaur, rock, clay, stars, plannets..
      This shows the universe follow laws.
      So an athiest has to prove that there is no God because it is based on purposeless, nihistic, accidental orderless universe so there is no GOD.
      It is stupid cliche of typical athiest that abscense of evidence is the proof of evidence of Abscense.. This nonsense is more than 50 years old and they have not progressed beyond this point even today!

  • @navalhasan
    @navalhasan 3 года назад +20

    le khan : I am trapped 🤦🏼

  • @Hdre-c3l
    @Hdre-c3l 3 года назад +19

    നിരീശ്വരവാദി നിരാശപ്പെടുത്തി....
    എങ്കിലും നാളത്തെ സ്വന്തം യുട്യൂബ് ചാനലിൽ ഇങ്ങനെ കാണാം.
    എന്റെ പെർഫോമൻസ് മോശമായിരുന്നു എന്ന് സമ്മതിക്കുന്നു.
    ഷാഹുൽ ജയിച്ചു.
    എന്നാലും ഇസ്ലാമാണ് തോറ്റത്...😀😀😀
    (ജബ്ബാറിനോട് കടപ്പാട്)

  • @Worship_your_creator
    @Worship_your_creator 3 года назад +17

    At starting Shahul: Are u an atheist?
    M.Khan: Yes,
    ഉത്തരം മുട്ടിത്തുടങ്ങിയപ്പോൾ
    Mu. Khan: ഞാൻ ഒരു എത്തിയിസ്റ്റല്ല! എന്റെ എത്തിയിസം ഇങ്ങനല്ല... എനിക്ക് എത്തിയിസം അറിയില്ല ...എത്തിയിസം തുലയട്ടെ!!!
    ക്യാമാറ ബ്രോ. ദയവു ചെയ്ത് ആ പാവത്തിന് കണ്ടംവഴി ഓടാനുള്ള വഴിയെങ്കിലും കാണിച്ച് കൊടുത്തേക്കണേ...

  • @rinshisworld3182
    @rinshisworld3182 2 года назад +1

    8:58 രംഗം: മുഹമ്മദ് ഖാന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടക്കുന്നു. വീട് മുഴുവൻ പോലീസ് പരിശോധിക്കുന്നു.
    പോലീസ് : ആ പൂട്ടിയിട്ടിരിക്കുന്ന മുറിയിൽ എന്താടോ?
    മുഹമ്മദ് ഖാൻ : അതിനുള്ളിൽ ഒന്നും ഇല്ല സാറേ.
    പോലീസ് : അതിനുള്ളിൽ ഒന്നുമില്ല എന്നതിന് എന്താണ് തെളിവ്?
    മുഹമ്മദ് ഖാൻ : സാർ ഒരു വിഡ്ഢിയാണോ? ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സാറെ തെളിവ്?
    പോലീസ് : ഇങ്ങോട്ട് മാറി നിക്കടാ...ഡും..ഡും...ഡും
    മുഹമ്മദ് ഖാൻ : അയ്യോ! "അവിടെ" അങ്ങനെ പിടിക്കല്ലേ സാറേ..അയ്യോ... എന്നെ വിടൂ സാറേ.. ഞാൻ ആ റൂം തുറന്നു കാണിക്കാം
    പോലീസ് : അങ്ങനെ വഴിക്ക് വാടാ നിന്നെയൊക്കെ നേരെയാക്കാമോ എന്ന് ഞാനൊന്നു നോക്കട്ടെ 😀
    മുഹമ്മദ് ഖാൻ : അപ്പോൾ "ഇല്ല" എന്ന് പറഞ്ഞാൽ അതിനും തെളിവ് വേണോ സാർ?
    പോലീസ് : പോടാ ! #₹₹# &&&*.....****
    മേലിൽ നിന്നെ ഈ പരിസരത്തു കണ്ടു പോകരുത്..😀😀😀

  • @funtime2579
    @funtime2579 3 года назад +25

    😄യുക്തിവാദികൾ ഇത് കണ്ട് ചങ്ക് പൊട്ടി ചാകും 😀😀

  • @Elam-ai
    @Elam-ai 3 года назад +20

    യുക്തിവാദി നേതാവിൻറെ അവസ്ഥ 🥰🥰

  • @lazimameen
    @lazimameen 3 года назад +8

    Waiting..... 🔥🔥

  • @Shaaazzz966
    @Shaaazzz966 2 года назад

    നിരീക്ഷണ വാദികൾക്ക്, ചോദ്യങ്ങൾക്ക് മറുപടി തരാനാവില്ല
    എ താത്ഥ, യുക്തിയും നീരീക്ഷണവും
    നടത്താൻ കഴിയുന്നതാര്,
    മോനെ, ഷാഹൂൽ,, ആദ്യ ചോദ്യം തന്നെ, നെഞ്ചിയും തലചോറും
    തകർക്കുന്ന, ചോദ്യമാണു്,
    ആരോഗ്യത്തോടെയുളള, ദീർഘായുസ്സ്
    അള്ളാഹു നൽകുമാറാകട്ടെ,

  • @jeffrinn3241
    @jeffrinn3241 3 года назад +8

    Muhammed khan sir സംസാരിക്കുമ്പോൾ constant ആയി പുച്ഛത്തോടെ ഉള്ള ആ ചിരി ഒട്ടും പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നില്ല. He is debating with you very respectfully, hope you will take this as a concern in your coming debates/interviews.

  • @sanjunlmbr4577
    @sanjunlmbr4577 3 года назад +46

    മുസ്ലിംസിനെ തെറി പറയലാണ് യുക്തിവാദം എന്ന് തെറ്റിദ്ധരിക്കുന്നവരെ വിളിക്കരുത്
    പ്ലീസ്
    അറിവുള്ളവർ ഉണ്ട് അവരുമായി സംവദിക്കുക
    Mr ശാഹുൽ താങ്കൾ യുക്തിപരമായി സംസാരിച്ചു 👍

    • @riyasazaliya7512
      @riyasazaliya7512 3 года назад +2

      അപ്പോൾ ഇയാൾക്ക് അറിവില്ല അല്ലേ ,അറിവുള്ളവർ ആരൊക്കെയാണ്

  • @iamyourbrook4281
    @iamyourbrook4281 3 года назад +12

    *Shykhul Islam* (r) Said :
    The Scholars Knows the ignorant because he was ignorant (Before) and the ignorant
    does not know the scholar because he was never a Scholar.
    ( Majmoo al Fatawa , vol -13 , p - 235 )
    ഇത് കണ്ടപ്പോൾ
    ഈ വാക്കുകളാണ് ഓർമ്മ വരുന്നത്.
    നിരീശ്വരവാദിയായ അയാൾക്ക് ,
    Existential questions എന്ന deep philosophical questionsനെ കുറിച്ചോ, Metaphysical Argumentsനെ കുറിച്ചോ, Epistemology യെ കുറിച്ചോ , ഇസ്ലാമിക് Spiritualityയെ കുറിച്ചോ ...etc ഒന്നും യാതൊരുവിധ അടിസ്ഥാന ധാരണ പോലും ഇല്ലാ എന്ന് മനസ്സിലായി.
    ചുരുക്കത്തിൽ പറഞ്ഞാൽ
    ഫിലോസഫി , Theo - ഫിലോസഫി , സയൻസ് , History ....etc തുടങ്ങിയവയിലൊന്നും യാതൊരുവിധ പിടിപാടുമില്ലാതെ സോഷ്യൽ മീഡിയകളിൽ ആളില്ലാ പോസ്റ്റിൽ ഗോളടിച്ച് നടക്കുന്ന ഒരു ടിപ്പിക്കൽ നിരീശ്വര പൊട്ടന്മാർക്ക് പറ്റിയ നേതാവ്‌.
    ( അയാളെ കളിയാക്കിയതല്ല , അങ്ങനെ ധരിക്കരുത്.)
    താൽപ്പര്യമുണ്ടെങ്കിൽ ,
    താങ്കളെ പോലുള്ളവർ ഒന്ന് മുതൽ പഠിക്കാൻ തുടങ്ങണം. ഇസ്ലാമിന്റെ തത്വ ശാസ്ത്രത്തെ കുറിച്ചറിയാൻ
    ഈ പുസ്തകം നിങ്ങളെ സഹായിക്കും.
    sapienceinstitute.org/the-divine-reality/
    അത്‌ പോലെ ,
    നിങ്ങൾ നല്ല വായനക്കാരനാണെങ്കിൽ
    ഈ വെബ്‌സൈറ്റും നിങ്ങൾക്ക് ഉപകരിക്കും.
    sapienceinstitute.org/author/hamza-andreas-tzortzis/
    (ഇതൊരു യൂറോപ്യൻ പ്രബോധന ടീമാണ്.
    ഇതിൽ വിഷയങ്ങൾ പറയുന്നതൊക്കെ അക്കാഡമിക്ക് രംഗത്തുള്ളവരാണ് , പലരും Ex-Atheistകളുമാണ്.)
    കൂടുതൽ അറിയാൻ ഇവരുടെ തന്നെ
    യൂ ട്യൂബ് ചാനലും ഉപയോഗിക്കുക :
    ruclips.net/video/2IUgvSHUCvs/видео.html
    താൽപ്പര്യമുണ്ടെങ്കിൽ നോക്കൂ.☺️
    👉 Scholar, the Ignorant, the Heedless and the Fool.
    It is reported that Al-Khalīl b. Aḥmad(r) said:
    *Men are of four types:*
    There is the man who knows and he knows that he knows. He is knowledgeable, so *follow him and ask him.*
    And there is the man who does not know, and he knows that he does not know. He is ignorant, *so teach him.*
    And there is the man who knows, but he does not know that he knows. He is heedless, *so remind him.*
    And then there is the man who does not know, but he does not know that he does not know (he thinks he knows).
    This is the fool (idiot), *so beware of him.*
    (Ibn ˁAbd Al-Barr, Jāmiˁ Bayān Al-ˁilm wa Faḍlihī article 1538.)

  • @realtalks812
    @realtalks812 2 месяца назад

    യുക്തിയില്ലാ വാദികൾ ഒന്നുമല്ല എന്ന് തെളിയിച്ചു brother Shahul Hameed ❤💚

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +19

    Tremendous 👏👏👏

  • @ashifaachi7442
    @ashifaachi7442 3 года назад +4

    മുഹമ്മദ്‌ ഖാന്റെ. ചിരി സലീം കുമാറിന്റെ ചളി ചിരിയായി തോന്നുന്നത്‌ എനിക്ക്‌ മാത്രമാണോ