Force Gurkha 7n സീറ്റർ എത്തി | Force Gurkha 5 Door review malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Force gurkha seven seater for family purpose | Force gurkha affordable four wheel drive car
    Gurkha five door 2024 most detailed review
    Force showroom : 99460 04505
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #gurkha5door #forcegurkha

Комментарии • 43

  • @mujeebrahman9007
    @mujeebrahman9007 Месяц назад +6

    ഓടിക്കൊണ്ടിരിക്കുമ്പോൾ 4x 4 മാറ്റമെന്നോ ! ചേട്ടന് ഇതിനെ പറ്റി വല്യ പിടിയില്ല അല്ലേ ?

    • @s2tp97
      @s2tp97 Месяц назад

      Electronic shift on fly system aanengil oodikondirikumbo 4H lekk maatan pattum.

    • @truthseeker9522
      @truthseeker9522 25 дней назад

      Shift on fly trasfer case

  • @shp-1753
    @shp-1753 Месяц назад +7

    6:40 ആരെയോ കുത്തി പറയുന്ന പോലെ🥲

  • @adventurekuttallan292
    @adventurekuttallan292 Месяц назад +2

    A small correction und bro.....Runningil it's only possible to change 2H to 4 H......but to change knob to 4L.....we should stop our vehicle ....before changing the knob........pls don't pass wrong info to people......

  • @user-gk8tu7jj5f
    @user-gk8tu7jj5f 7 дней назад

    ഗുർഘ 4×4×4 5ഡോർ നേരത്തെ തന്നെ ഉണ്ട് പക്ഷേ അതികം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം പിന്നെ സുഹൃത്തേ ഓടുന്നതിനിടെ 4×4 ഇടരുത് അറിയില്ല എങ്കിലും പറയാതിരിക്കു ന്നത് ആണ് നല്ലത്.

  • @Abss18
    @Abss18 Месяц назад +8

    ഭയങ്കര price 😂അതുകൊണ്ട് നോക്കിട്ടു കാര്യമില്ല 😜

    • @WheelsandWagen
      @WheelsandWagen  Месяц назад

      😀😀

    • @adhulsgopangopan7519
      @adhulsgopangopan7519 Месяц назад +2

      ഇതിന്റെ റിയർ വീൽ ഡ്രൈവ് വരുന്നുണ്ടെന്ന് പറയുന്നത് കേട്ടു. അങ്ങനെ ആണെങ്കിൽ കുറച്ച് വില കുറയുമായിരിക്കും.

  • @shp-1753
    @shp-1753 Месяц назад +5

    17:12😂😂😂😂😂

  • @sonarafeeq3769
    @sonarafeeq3769 Месяц назад

    ❤️❤️ super review 👍🏻

  • @TravelBro
    @TravelBro 23 дня назад

    6 seater koodi ഉണ്ടേൽ പൊളിച്ചു

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 Месяц назад

    Automatic gear and steering audio control venam

  • @abdullaabdulkareem
    @abdullaabdulkareem Месяц назад

    Dear friend good evening
    have a nice day to you
    Useful

  • @ShamzSiuu-xd1do
    @ShamzSiuu-xd1do Месяц назад

    Good 👍

  • @badaribadari6046
    @badaribadari6046 Месяц назад

  • @SadikAli-ke9te
    @SadikAli-ke9te Месяц назад

    Nice

  • @figolouis9546
    @figolouis9546 22 дня назад

    Petrol engine varate

  • @hussaintkable
    @hussaintkable 5 дней назад

    More like a truck

  • @malluarjun9927
    @malluarjun9927 Месяц назад

    ഫ്രണ്ടിലെ ആ പുകകുഴൽ മാറ്റാൻ കഴിയുമോ

    • @sidhinraj1553
      @sidhinraj1553 Месяц назад +4

      Enteda ath silencer alla snorkel aanu🤦🏻 air intake

  • @stephenjacob8780
    @stephenjacob8780 Месяц назад

    വില അല്പം കൂടുതലാവണ്ടി സൂപ്പർ. കാശുണ്ടങ്കിൽ ഇപ്പം ബുക്ക് ചെയ്തേനേ

  • @user-ue1ey3nt8n
    @user-ue1ey3nt8n Месяц назад +1

    വില കെട്ടതിന്ശേഷം എന്റെഉള്ള ബോദവും പോയി

    • @WheelsandWagen
      @WheelsandWagen  Месяц назад

      😀😀😀

    • @sarunkumarottil2630
      @sarunkumarottil2630 Месяц назад

      5 door thar ഇറങ്ങുന്നത് വരെ അല്ലെ ഈ വിലയ്ക് വിൽക്കാൻ പറ്റുകയുള്ളു 🤣🤣🤣

  • @tomato7087
    @tomato7087 Месяц назад

    ഒടുക്കത്തെ വില

  • @Amareesh__Ag
    @Amareesh__Ag Месяц назад

    Vilaethraya

  • @Saleena6677
    @Saleena6677 Месяц назад

    യാത്രാസുഖം തീരെയില്ല

    • @Safeer2.0
      @Safeer2.0 Месяц назад +3

      Odichittano ഈ parayunne?!

    • @Saleena6677
      @Saleena6677 Месяц назад

      @@Safeer2.0 ഓടിക്കുന്നതല്ല, യാത്ര സുഖത്തിന്റെ കാര്യം ആണ് പറഞ്ഞത് mistar

    • @Safeer2.0
      @Safeer2.0 Месяц назад +5

      @@Saleena6677 അത് തന്നെയാണ് ഞാനും ഉദേശിച്ചത് .. എന്താ ഓടിച്ചാൽ യാത്രാ സുഖം അറിയാൻ പറ്റില്ലേ? 2024 model ഒഴിച്ച് ഞാൻ ഇതിന്റെ മുൻപ് വന്ന രണ്ടു മോഡലും ഓടിച്ചിട്ടും യാത്ര ചെയ്തിട്ടും ഉണ്ട്. വേറെ പല suvയെക്കാളും നല്ല comfort ഉള്ള വണ്ടിയാണ്(especially when compared to thar & fortuner). നിങ്ങൾ പിന്നെ എന്ത് ഉദ്ദേശിച്ചിട്ടാണ് ഇത് പറയുന്നത്?

    • @Legender-n2p
      @Legender-n2p Месяц назад +1

      ​@@Saleena6677Tharnekal kollam 😅

    • @Saleena6677
      @Saleena6677 Месяц назад

      @@Safeer2.0 ഞങ്ങളുടെ ഡിപ്പാർട്മെന്റ് വണ്ടിയാണ്. പിറകിൽ ഇരിക്കാൻ ഒട്ടും കൊള്ളില്ല. മുമ്പിൽ ആവറേജ്.

  • @freedomtalks1068
    @freedomtalks1068 4 дня назад

    ഈ ഫോഴ്സ് ഡിസൈൻ ടീം ഏതു ലോകത്താണ് ജീവിക്കുന്നത് അറിയാൻ മേലാ..... എത്രയോ അടിപൊളി ഡിസൈൻ കാർക്കേ ഇറങ്ങുവാ അപ്പഴാ ഇവന്മാർ റ്റാറ്റാടെ സുമോയോ കോപ്പി അടിച്ചു ഗുർക ഇറക്കിയേക്കുന്നു.... ബോറൻ ഡിസൈൻ 😂😂😂😂😂😂😂😂😂😂😂
    ആ ഡിസൈൻ ടീംനെയെല്ലാം പിരിച്ചു വിട്ടിട്ടു പുതിയ പിള്ളേരെ കൊണ്ടുവരണം... അല്ലാതെ ഈ കമ്പനി രക്ഷയോഎടുവൊന്നു തോന്നണില്ല 😂😂😂😂😂😂