പണ്ട് ലക്ഷങ്ങൾ വിലയുള്ള മുതല ഇപ്പോൾ ചില്ലറ പൈസക്ക് കിട്ടുന്നത്

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 26

  • @vijeeshvv2846
    @vijeeshvv2846 2 месяца назад +7

    Nalla oru manushyananu mustaikkaaaa

  • @ChanalxX
    @ChanalxX 2 месяца назад +28

    പഴയ വാഹനങ്ങൾ വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കുക,,99 ശതമാനം വണ്ടികളും കംപ്ലയിന്റ് ഉണ്ടായിട്ടു, റെഡിയാകാൻ വളരെ അതികം പൈസ ഉള്ളത് കൊണ്ടാണ് വിൽക്കുന്നത് അത് കൊണ്ട്, പുതിയ വാഹനം വാങ്ങാൻ പൈസ ഇല്ലാത്ത പാവങ്ങൾ, ഇവൻ മാരുടെ കൈയിൽ പെടുന്നത്,, ഞാനും ഇങ്ങനെ പെട്ടതാണ്, വാങ്ങിയ പിറ്റേന്ന് തന്നെ വർക്ക്‌ ഷോപ്പിൽ കയേറ്റേണ്ടി വന്നു പതിനായിരം പോയി, 😪😪..

    • @Jayson835
      @Jayson835 2 месяца назад

      Which car?

    • @mev1364
      @mev1364 2 месяца назад +1

      ​@@Jayson835 ath parayulaa..😂

  • @vlogplusuk20
    @vlogplusuk20 Месяц назад

    Armada ടയർ മാത്രം കൊടുക്കുമോ

  • @AbdulSalam-ze5it
    @AbdulSalam-ze5it 2 месяца назад +16

    റോഡിലിറങ്ങിയാൽ RTO പിടിക്കും 325000 കൊടുത്ത് ഷോക്കേയ്സിൽ വെക്കുക 😂

  • @krishnanandu5814
    @krishnanandu5814 2 месяца назад +7

    വീഡിയോ അപ്‌ലോഡ് ചെയ്യുന്നവൻ ഒറ്റ ഉദ്ദേശം റീച്ച് കുടനം subscribers കുടണം യൂട്യൂബ്ബിൽ നിന്ന് ക്യാഷ് കിട്ടി പുതിയ കാർ എടുക്കണം😅

  • @VisalamC-sk2yq
    @VisalamC-sk2yq 2 месяца назад +2

    Bro superwheels kozikode cheyo❤

  • @sreekuttanappu7462
    @sreekuttanappu7462 Месяц назад

    ഫോഴ്സ് ഗൂർഖ റിവ്യൂ ചെയ്തില്ല.....??? 11:36

  • @avanishrocks
    @avanishrocks 2 месяца назад +12

    എല്ലാം ഓടി പൊളിഞ്ഞ വണ്ടികൾ... സർവീസ് കോസ്റ്റ് ഒത്തിരി ആവും

    • @mustafathadathil2196
      @mustafathadathil2196 2 месяца назад +1

      സെക്കന്റ് കാർ പിന്നെ അങ്ങനെ അല്ലെ തലയിൽ ആൾ താമസം ഇല്ല ath❤ഉറപ്പായി

    • @avanishrocks
      @avanishrocks 2 месяца назад

      @@mustafathadathil2196 ഡാ നിന്റെ തലയിൽ ആണ് ആൾതാമസം ഇല്ലാത്തത്... ഞാൻ ഒരു Fact പറഞ്ഞതാണ്.. കുറ്റം പറഞ്ഞതല്ല... മണ്ടൻ മുസ്തഫ

    • @LukumanulhakeemBarikandy
      @LukumanulhakeemBarikandy 2 месяца назад

      ​​@@mustafathadathil2196apo engina pattichu jeevikano sathyam paranja pore angina kachavadam chaitha pore ningel thanna engina paranjal anginaya aaalukkel vangikkuka

    • @rafsalk508
      @rafsalk508 2 месяца назад +2

      ​@@mustafathadathil2196athe ninnode arra paranjathe second vandi fullum thallipolly anne neengale car koduthe alle pattikunnundavum but allarum angane alle❤

    • @avanishrocks
      @avanishrocks 2 месяца назад

      @@rafsalk508 ente comment pahayan remove cheythu bro.. Nalloru reply koduthayirunnu😀

  • @eappenjohn-of3qe
    @eappenjohn-of3qe 2 месяца назад

    90 വയസ്സുള്ള വരെ പുതു കോടി ഉടുപ്പിക്കുന്ന സമ്പ്രദായമാണിത്

  • @olakarahussain375
    @olakarahussain375 2 месяца назад

    ബ്രോ മേടിക്കാം എന്നല്ല പറയേണ്ടത് വാങ്ങിക്കാം എന്നാണ്, അതെല്ലങ്കിൽ വേടിക്കാം

  • @nawazarar7778
    @nawazarar7778 2 месяца назад

    👌

  • @adhiladhil8477
    @adhiladhil8477 2 месяца назад

    9:50 petrol manual irangunilla

  • @muha2503
    @muha2503 2 месяца назад +3

    2007 Re innova with history 😂

  • @e-muhziiiblogs1965
    @e-muhziiiblogs1965 Месяц назад

    Rate kuduthal ane

  • @AyyoobCh-e2k
    @AyyoobCh-e2k 2 месяца назад +1

    എന്തിനാടോ ഇത്ര പഴകിയ വാഹനങ്ങൾ വിൽക്കുന്നു.