24 ൻ്റെ അട്ടിമറി; ഏഷ്യാനെറ്റിനെ ഞെട്ടിച്ച് ബാര്‍ക്ക് റിപ്പോര്‍ട്ട് |asianet news| 24 news

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 323

  • @newsathouse5338
    @newsathouse5338  2 месяца назад +3

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @lekhalekha6504
    @lekhalekha6504 2 месяца назад +228

    ഏഷ്യാനെറ്റ്‌ ഇപ്പോൾ കാണാറേ ഇല്ല അവരുടെ വാർത്തയുടെ സത്യസന്ധത എന്തെന്ന് എല്ലാവർക്കും മനസിലായി

    • @jessysajisaji8693
      @jessysajisaji8693 2 месяца назад +6

      Yes

    • @Nationalist21
      @Nationalist21 2 месяца назад +6

      If the rating is about truthfulness, then no channel will get a qualifying point. Reporter channel increasing its viewers because of the difference in their style of news reporting. They and 24 come below Asianet in terms of truthful reporting

    • @RaseenaRasi-y8f
      @RaseenaRasi-y8f 2 месяца назад

      sathyam

    • @keralaclicks6464
      @keralaclicks6464 2 месяца назад

      പകരം ഊക്ക് രമ, മലം ഭൂമി എന്നിവ ആയിരിക്കും കാണാറ് 😂

    • @vijuvareed9136
      @vijuvareed9136 2 месяца назад

      കേരളം കണ്ട ആദ്യത്തെ മലയാളം ചാനൽ .ഇത്രക്കും അധഃപതിച്ചു പോയത് .വാർത്തകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിച്ചു തുടങ്ങിയത് മുതലാണ്.

  • @rajendrant2824
    @rajendrant2824 2 месяца назад +154

    ഏഷ്യാനെറ്റ് ന്യൂസിൻ്റെ പിന്നോട്ടടി പ്രതീക്ഷിച്ചതാണ്. വാർത്തകൾ ഏകപക്ഷീയമാണ്. ചർച്ചകൾ വെറും യാന്ത്രികമാണ്, മുൻവിധിയോടുകൂടി, ആരേയോ പ്രതിസ്ഥാനത്ത് കണ്ടു കൊണ്ടാണ് ' ചർച്ച സംഘടിപ്പിക്കുന്നത്.

    • @vaputty.pappattav.n.b7988
      @vaputty.pappattav.n.b7988 2 месяца назад +14

      ബിജെപി നേതാവിനെ കൈകളിലാണ് ഇപ്പോൾ ഏഷ്യാനെറ്റ് ടിവി

    • @beenap7907
      @beenap7907 2 месяца назад +16

      പിണറായിയെ പ്രതിസ്ഥാനത്ത് കാണുന്നു. പിന്നെ ജയശങ്കർ,ജോസഫ് മാത്യു. പണിക്കർ ... teams. ആളുകളുടെ മനസ്സിൽ വല്ലാത്ത വിഷം കുത്തിനിറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആ ചാനൽ കാണാറേയില്ല

    • @rajendrant2824
      @rajendrant2824 2 месяца назад +15

      അതെ.പിണറായിയേ ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്നു.

    • @surendrankk8363
      @surendrankk8363 2 месяца назад

      ​@@beenap7907ഞാൻ കാണാറില്ല. ഒരു കൊല്ലത്തിൽ അധികമായി .

  • @binugeorge9858
    @binugeorge9858 2 месяца назад +83

    റിപ്പോർട്ടർ ടീവി @24 ന്യൂസ്‌ ഇവരുടെ ന്യൂസ്‌ കാണാൻ ഒരു ഭംഗിയുണ്ട് ഏഷ്യാനെറ്റ് ഉടായിപ്പ് ചാനൽ ആയി മാറി.. ആളുകളെ കളിയാക്കുന്ന രീതിയിലുള്ള വർത്തമാനങ്ങളും ചിരികളും... ആക്രി പണിക്കരെ പോലെയുള്ള ആളുകളെ കൊണ്ട് ഇരുത്തി.. ചെയ്യുന്ന ഒരു കൊള്ളില്ലാത്ത മാധ്യമപ്രവർത്തനം..

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 месяца назад +88

    അറുബോറ് അവതരണം ആണെങ്കിലും പഴയ പാരമ്പര്യത്തിന്റെ ബലത്തിലാണ് ഏഷ്യാനെറ്റ് പിടിച്ചു നിൽക്കുന്നത്. താമസിയാതെ തകരും

  • @Sreesree8378
    @Sreesree8378 2 месяца назад +345

    ഏഷ്യാനെറ്റിന്റെ അഹങ്കാരം കുറച്ചു കുറഞ്ഞു എന്ന് വിചാരിക്കുന്നവർ ലൈക്‌ അടി

    • @JoseDubai.
      @JoseDubai. 2 месяца назад +1

      Shirur plus wayanad

    • @travelrootz
      @travelrootz 2 месяца назад

      പിന്നെ 😂

    • @rajeeshpp1051
      @rajeeshpp1051 2 месяца назад

      ആ വാർത്ത അവതാരകൻ അബ്ജോദ് വർഗീസിന്റ ചർച്ച ഒക്കെ കണ്ടാൽ മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നും എല്ലാവരെയും ഒരു ആക്കി യാ മാതിരി ഉള്ള ചർച്ച യാ ......... മോന്റെ

  • @shamsupt4489
    @shamsupt4489 2 месяца назад +190

    ഏഷ്യാനെറ്റിനെ ഈ വിതത്തിലാക്കിയത് വിനു v ജോൺ എന്ന ഒരൊറ്റ ചെറ്റയാണ് ❤❤❤❤❤❤❤

    • @sathyantvm
      @sathyantvm 2 месяца назад +2

      Correct

    • @mathsipe
      @mathsipe 2 месяца назад

      അല്ല അന്തംകമ്മി...ഇത്ര നാൾ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടർന്നത് ബ്രിട്ടാസ് നയിച്ചിട്ടാണോ?

    • @gopussaji6183
      @gopussaji6183 2 месяца назад

      💯🤣

    • @mathsipe
      @mathsipe 2 месяца назад +6

      @@shamsupt4489 ഒന്നാം സ്ഥാനത്ത് നിന്നിരുന്നപ്പോൾ ബ്രിട്ടാസാകും ആയിരുന്നു നയിച്ചത്

    • @sabareesank3782
      @sabareesank3782 2 месяца назад

      തനിക്കൊക്കെ ഭ്രാന്തു... ശ്രീ കുണ്ടൻ നല്ല ആളാ... ഇതൊക്കെ ബിസിനസ്‌ ബായ്

  • @vinod1961
    @vinod1961 2 месяца назад +43

    24 ആയിട്ടില്ലല്ലോ , ജനം TV യുമായിട്ടല്ലേ Asianet ന്യൂസ് മത്സരിക്കുന്നത്

  • @dipujoseph9012
    @dipujoseph9012 2 месяца назад +18

    Reporter tv rate കുത്തനെ കൂടാൻ കാരണം ഒരേ ഒരാൾ.. Dr. അരുൺകുമാർ 🥰

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 2 месяца назад +70

    ഏറ്റവും കൂടുതൽ നല്ല വാർത്തകൾ വരുന്നത് 24 റിപ്പോർട്ടർ ചാനലും ആണ്

  • @cmuneer1597
    @cmuneer1597 2 месяца назад +10

    ഇപ്പോ റിപ്പോർട്ടർ ആണ് കിടിലൻ

  • @gopinathantp8963
    @gopinathantp8963 2 месяца назад +78

    മാതൃഭൂമി യും ഏഷ്യാനെറ്റ്‌ ഉം ഇണ്ടെങ്കിൽ പിന്നെ ഞങ്ങൾക്കെന്തിനാ ജനം tv 😂😂😂😂

    • @najeelas
      @najeelas 2 месяца назад

      ഇവ രണ്ടും കണ്ട്, പോയിരുന്ന് ത്യൂറാൻ 😂

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 2 месяца назад +62

    റിപ്പോർട്ടർ ചാനൽ 🔥👍

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +35

    സ്വന്തം ഭ ജനസംഘത്തെ വിളിച്ചിരുത്തി മുൻ വിധിയോടെയുള്ള ചർച്ചകൾജനം മടുത്തു.

  • @shajimathew358
    @shajimathew358 2 месяца назад +33

    റിപ്പോർട്ടർ

    • @santoshbaby6694
      @santoshbaby6694 2 месяца назад

      Not 24 chanal. Reporter full copiyadi

  • @thahirkarackad9044
    @thahirkarackad9044 2 месяца назад +34

    Reporter സൂപ്പർ ചാനൽ ആണ് വൈകാതെ ഒന്നാമത് വരും

    • @santoshbaby6694
      @santoshbaby6694 2 месяца назад

      Ente ponu sare. Edu copiyadi chanala full copi

  • @SureshKumar-jr9gw
    @SureshKumar-jr9gw 2 месяца назад +40

    ഏഷ്യാനെറ്റിനെ ലാസ്റ്റിൽ നിന്നും പസ്റ്റാക്കാതെ വിനു അടങ്ങില്ല 😅

  • @amalkichu4546
    @amalkichu4546 2 месяца назад +58

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ ബോർ ആണ് ഇപ്പോൾ താഴെ എഴുതിക്കാണിക്കുന്നത് ചെറുതായിട്ട് ആണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ മൂന്നാം സ്ഥാനം ആവും 💯

  • @sreenivasanap4330
    @sreenivasanap4330 2 месяца назад +16

    സന്തോഷം. വിനു വിൻ്റെയും, സിന്ദു സൂര്യകുമാറിൻ്റേയും, P G സുരേഷ് കുമാറിൻ്റെയൊക്കെ അ ഹങ്കാരം കുറെ കുറയുമല്ലൊ. ഒരു കാര്യം സത്യമാണ് ജനങ്ങൾ ഇതെല്ലം കാണുകയും കേൾക്കുകയും മൊക്കെ ചെയ്യുന്നുണ്ട്.

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +60

    അപ്ഡേഷനില്ലാത്ത സ്റ്റുഡിയോ ഫ്ലോറും ചടുലമല്ലാത്ത ചർച്ചകളും, ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ വ്യത്യസ്ത തയില്ലായ്മയും വിഷ്വൽ മികവിലെ പരിമിതിയും ഏഷ്യാനെറ്റിനെ പുറം തള്ളുന്നു

    • @thegodxxxx
      @thegodxxxx 2 месяца назад

      എന്നാലും ഏഷ്യാനെറ്റിന്റെ ചർച്ചകളിൽ ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു... ഈ അടുത്തിടെ ആയി അത് കൈമോശം വന്നുകൊണ്ടിരിക്കുന്നു.

    • @Indian-qy7ez
      @Indian-qy7ez 2 месяца назад

      ചങ്കരൻ വക്കീൽ.. സ്ഥിരം കുറ്റി.

  • @ammus9683
    @ammus9683 2 месяца назад +30

    ഏഷ്യാനെറ്റ് ന്യൂസ് ഡെ first position പോയല്ലോ അതു മതി. ഏഷ്യാനെറ്റ് കാണാറെ ഇല്ല

  • @Rashi555-ti5gm
    @Rashi555-ti5gm 2 месяца назад +10

    റിപോർട്ടർ ചാനലിലെ ഡോ അരുൺ കുമാർ സാറിനെ വെല്ലാൻ ആരുമില്ല
    വരും കാലങ്ങളിൽ റിപോർട്ടർ ചാനൽ ഒന്നാമതെത്തും

    • @santoshbaby6694
      @santoshbaby6694 2 месяца назад

      Pulli evidu nina poyadu. Srekandan sarinte arige nina. Arun sir supara. Pashe 1chananl 24thaneya

  • @aarathimg3836
    @aarathimg3836 2 месяца назад +30

    പൊതു സ്ഥലങ്ങളിൽ അതായത് സൂപ്പർ മാർക്കറ്റുകൾ , പ്രൈവറ്റ് ആശുപത്രികൾ തുടങ്ങിയ സ്ഥലത്തു മുഴുവൻ സമയവും വെക്കുന്നത് ഏഷ്യാനെറ്റ്‌ ആണ്. അങ്ങനെ ഒന്നാം സ്ഥാനത്ത് എത്തുന്നു.അല്ലാതെ ആളുകൾ കണ്ടിട്ടല്ല.

    • @rajendrant2824
      @rajendrant2824 2 месяца назад

      @@aarathimg3836 സത്യമാണ്.
      പൊതു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് Private Hospitalകളിൽ മുഴുവൻ സമയവും Asianet News ആണ് വയ്ക്കുന്നത്.

    • @LakshmiSony-bl4yh
      @LakshmiSony-bl4yh 2 месяца назад +2

      Yyess.Aadyathe channel enna otta pariganana aavum

    • @sathyantvm
      @sathyantvm 2 месяца назад +4

      Kilavanmaar kaanunna channel aanu

    • @thegodxxxx
      @thegodxxxx 2 месяца назад

      കാരണം അതിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്. 24 ഒക്കെ പോലെ വാർത്ത സ്വന്തമായി ഉണ്ടാക്കുകയല്ല. എന്നാൽ ഈയിടെയായി ഏഷ്യാനെറ്റിന്റെ സ്റ്റാൻഡേർഡ് കൈമോശം വന്നുകൊണ്ടിരിക്കുന്നു..

  • @basheertirur5623
    @basheertirur5623 2 месяца назад +27

    വിനുവും സ്ഥിരം പരദൂഷണ, പരിഹാസ ടീം ഒരു മടുപ്പുള്ള കാഴ്ചയാണ്
    ഭരിക്കുന്ന പാർട്ടിയോട്‌ അന്ധമായ വിരോധം ഉള്ളവരെ തൃപ്തിപ്പെടുത്തും എന്നത് ഒഴിച്ചാൽ സാധാരണ പ്രേക്ഷക ർക്ക് അതൊരു ആരോചകമായ അനുഭവമാണ്

  • @TheSanmathi
    @TheSanmathi 2 месяца назад +18

    ബാർക് ബാർക് യാതൊരു ക്രെഡിബിലിറ്റിയും അവകാശപ്പെടാനില്ലാത്ത ചവറ്. ഏഷ്യാനെറ്റ് പോലുള്ള ചാനലുകളൊക്കെ എത്രയോ പിറകിലാണ് എങ്കിലും ബാർക്കിൽ പലപ്പോഴും മുന്നിൽ തന്നെ.

  • @dxo_marq_56
    @dxo_marq_56 2 месяца назад +5

    റിപ്പോർട്ടർ ടീവി മാത്രം കാണുന്ന ഒരുതനായി പോയല്ലോ ഞാൻ 😁😁

  • @vintex3015
    @vintex3015 2 месяца назад +12

    വിനു, ജയശങ്കർ, പണിക്കർ തുടങ്ങിയ ബാക്റ്റീരിയകളെ ഒഴിവാക്കി, ഇവർ ഉപയോഗിച്ചിരുന്ന കസാര പോലും ശുദ്ധീകരിച്ചാൽ മാത്രമേ ഇനി ഒരു ഉണർത്തെഴുനേൽപ്പ് പ്രതീക്ഷിക്കേണ്ടൂ.....
    ഉടനെ മനസിലാകും.
    കുനുട്ടു ബുദ്ധി പ്രയോഗിക്കുന്നവരെ ജനം വെറുത്തു തുടങ്ങി. വിനു മൊത്തം ഔട്ട്‌ ആയി. ജഡ്ജിക്ക് കുറച്ചു ലീവ് കൊടുക്കൂ. വെറുപ്പിച്ചു മാപ്പ് പറയുന്ന രീതി മാറ്റാൻ പറയൂ.

  • @anus7246
    @anus7246 2 месяца назад +5

    ഇപ്പോ റിപ്പോർട്ടർ vs 24 ന്യൂസ്‌ ആണ്

  • @dharma9953
    @dharma9953 2 месяца назад +16

    ഇപ്പൊൾ Asianet കാണാറെയില്ല. ബോറൻ ചാനെൽ. Reporter താമസിയാതെ ഒന്നാം സ്ഥാനത്ത് വരുമെന്ന് തോന്നുന്നു.

  • @nizarp8363
    @nizarp8363 2 месяца назад +8

    മധുസാറേ ഇപ്പോൾ താങ്കളുടെ ചാനലിലും വ്യൂവേഴ്സ് കൂടി ഒന്നാമതായി വരുന്നു👍👍

  • @rkmedia5715
    @rkmedia5715 2 месяца назад +1

    മുൻപ് സ്ഥിരം കണ്ടിരുന്ന ചാനൽ ആണ് ഏഷ്യാനെറ്റ് പിന്നീട് 24 ഇപ്പോൾ റിപ്പോർട്ടർ ആണ് എന്നും കാണുന്നത്

  • @HappyCougar-tb8rg
    @HappyCougar-tb8rg 2 месяца назад +8

    എന്റെ സഹോദര നിങ്ങളുടെ
    മലയാളംതർജിമാ മലയാളികൾക്ഒരു മുതൽ കൂട്ടാണ് 👍🙏🙏w🤝👏👏👏

  • @suresh.eeyems
    @suresh.eeyems 2 месяца назад +11

    ഏഷ്യാനെറ്റ് മാത്രം കാണാറില്ല -

  • @jobincb9480
    @jobincb9480 2 месяца назад +7

    ഏഷ്യാനെറ്റ്‌ വിനു മതി അത് അതികം താമസിക്കാതെ അടച്ചു പൂട്ടാൻ.... ഞാൻ 24 ആണ് കാണുന്നത്, നാട്ടിൽ മിക്കവാറും അങ്ങനെ തന്നെ 👍

  • @amambili
    @amambili 2 месяца назад +6

    Reporter TV ❤

  • @rajeshwaricno.4544
    @rajeshwaricno.4544 2 месяца назад +5

    അരുൺ കുമാർ ❤❤ അദ്ദേഹത്തിൻ്റെ ആ കരച്ചിൽ 😢😢😢😢

  • @JSJ919
    @JSJ919 2 месяца назад +10

    റിപ്പോർട്ടർ ചാനെൽ 🔥🔥🔥

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 2 месяца назад +1

    റിപ്പോർട്ടർ ❤️❤️❤️❤️❤️

  • @MuhammedCk-c8n
    @MuhammedCk-c8n 2 месяца назад +8

    കഴിഞ്ഞ ഇലക്ക്ക്ഷൻ 24കൃത്യമായി റിപ്പോർട്ട് ചെയ്തു അതിനുശേഷം 24മാത്രമാണ് കാണുന്നത്

    • @subinjoseph124
      @subinjoseph124 2 месяца назад +7

      Reporter aanu.. Unni balakrishnan prediction

    • @abhijithbinoy3646
      @abhijithbinoy3646 2 месяца назад +2

      @@MuhammedCk-c8n unni sir laugh at corner🙂

  • @luckyhoope377
    @luckyhoope377 2 месяца назад +43

    ഏഷ്യാനെറ്റ് എൽഡിഎഫ് വിരുദ്ധ ചാനലാണ് അതുകൊണ്ട് ആ ചാനൽ ഇപ്പോൾ ഞാൻ കാണലില്ല. വീട്ടിൽ വെപ്പിക്കാറുമില്ല, ഞാൻ പോകുന്ന വീടുകളിൽ മറ്റുള്ള ചാനൽ വെക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും

  • @lawrenceka2419
    @lawrenceka2419 2 месяца назад +8

    ബിനുവിനെയും പൊക്കി പിടിച്ചു കൊണ്ടു പരദൂക്ഷണം പറഞ്ഞു കൊണ്ടു നിന്നാൽ അധികം താമസിയാതെ ഏഷ്യാനെറ്റ് താഴെ പോകുന്നത് നമുക്കു കാണാനാകും.....😂😂😂

  • @bibinjohn1733
    @bibinjohn1733 2 месяца назад +11

    ഏഷ്യാനെറ്റ്‌ ഇപ്പൊ കാണാറേ ഇല്ല. നെഗറ്റീവ് വാർത്ത അവതരണം ആണ്. ഇപ്പൊ ട്രൻഡ് ട്വന്റി ഫോർ & റിപ്പോർട്ടർ ആണ്. താമസം അതികം ഇല്ലാതെ ഏഷ്യാനെറ്റ്‌ മൂന്നാമത് എത്തും.

  • @Vladimir_8755
    @Vladimir_8755 2 месяца назад +7

    Asianet കണ്ടാൽ തലവേദനയെടുക്കും, ക്യാഷ് ബാങ്കിൽ ഇട്ടിട്ട് കാര്യമില്ല, അതെടുത്ത് കാലത്തിന് ഒത്ത് അപ്ഗ്രേഡ് ചെയ്യാൻ നോക്ക്, PG യൊക്കെ രാവിലെ നമസ്തേ കേരളം അവതരിപ്പിക്കുന്ന കണ്ടാൽ അന്നത്തെ ദിവസത്തെ എല്ലാ എനെർജിയും പോകും 😢😢

    • @sreeragssu
      @sreeragssu 2 месяца назад

      സത്യം 😄ആ ചാനലിൽ എല്ലാവരും നെഗറ്റീവ് live ചാറ്റ് നോക്കിയാൽ സംഘികളുടെ വിളയാട്ടം. പരസ്പര ബന്ധമില്ലാത്ത കമന്റ്സ്

  • @sudhakarant5189
    @sudhakarant5189 2 месяца назад +4

    വാർത്തയുടെ സത്യമറിയണമെങ്കിൽ ഏഷ്യാനെറ്റ്‌ തന്നെ കാണണം.

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 2 месяца назад +3

    പതിയെ പതിയെ ഞങ്ങൾ 24 നെ ഇഷ്ടപ്പെട്ടു തുടങ്ങി , സിന്ധു ഒരുമ്പെട്ടോളുടെ മോദി ഇന്റർവ്യൂ കണ്ടതിനു ശേഷം 🙏🙏

  • @vinodantt10
    @vinodantt10 2 месяца назад +4

    ഏഷ്യാനെറ്റ്‌ന്റെ റേറ്റിംഗ് കുറച്ചു എന്ന് പറയാൻ വലിയ സന്തോഷം കാണുന്നു. ഇത് വരെ പറയാത്ത മറ്റൊരു റേറ്റിങ് ഏജൻസി യെ അവതരിപ്പിച്ചു 24 ന് ഒന്നാം സ്ഥാനം കൊടുക്കാൻ ഒരു തിടുക്കം പോലെ.

  • @abbasnpnp5401
    @abbasnpnp5401 2 месяца назад +8

    കാര്യപ്രസക്തമായ കാര്യങ്ങൾ മാത്രം പറയുക ആവശ്യമില്ലാതെ വലിച്ചു നീട്ടാതിരിക്കുക

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +17

    റിപ്പോർട്ടർ ചാനൽ എല്ലാം നമുക്ക് വിശദമായി കാട്ടി തരുന്നുണ്ട് സാധാരണ ജനങ്ങൾക്ക് അവിടെ പോയി ഒന്ന് കാണാനും അന്വേഷിക്കാനും കഴിയില്ലല്ലോ അവർക്കുള്ള ഏക ആശ്രയം ന്യൂസ് ചാനലുകൾ തന്നെയാണ് അത് റിപ്പോർട്ടറി ഏകദേശം അത് വിജയിക്കുകയും ചെയ്തു സത്യം എന്താണെന്ന് നമുക്ക് കണ്ടു മനസ്സിലാക്കാം അവരുടെ പ്രതികരണങ്ങൾ നമുക്ക് കേൾക്കാം അല്ലാതെ ആൾക്കാർ കൊടുക്കുന്ന വാർത്ത വായിച്ച് അത് ജനങ്ങളിൽ എത്തിക്കുകയല്ല അത് കാട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്

    • @LakshmiSony-bl4yh
      @LakshmiSony-bl4yh 2 месяца назад

      Yyess

    • @VINEETH-mb1kf
      @VINEETH-mb1kf 2 месяца назад

      ❤❤❤❤❤❤

    • @udhamsingh6989
      @udhamsingh6989 2 месяца назад

      നേരിട്ട് സ്ഥലത്തു പോയി കാണുന്ന അതേ അനുഭവം ...

  • @Happycatty825
    @Happycatty825 2 месяца назад +20

    ഇത്രയും മുൻ നിര ചാനലുകൾ ഉള്ളപ്പോൾ ജനംT. v, പോലുള്ള, തേഡ് റേറ്റ്, വേസ്റ്റ് ചാനൽ എന്തിന് സമയം വേസ്റ്റാക്കുന്നു.

    • @LakshmiSony-bl4yh
      @LakshmiSony-bl4yh 2 месяца назад +1

      Yyess

    • @chandrabos3405
      @chandrabos3405 2 месяца назад +1

      ജനംtvയുടെ ആരാധകർ ഈ കണക്ക് ഒക്കെ തെറ്റാണ് അവരാണ് ഒന്നാംസ്ഥാനം എന്ന് വിശ്വസിക്കുന്നു 😅

    • @Adarsh.t-v5g
      @Adarsh.t-v5g 2 месяца назад

      .

    • @KrishnaDas-xg4xz
      @KrishnaDas-xg4xz 2 месяца назад

      ഒരാൾക്ക് ബിരിയാണി ഇഷ്ടമെന്ന് വച്ച് ചോറ് കഴിക്കുന്നവർക്ക് അത് കൊടുക്കണ്ട എന്ന് പറയുന്നതല്ലേ ഫാസിസം.

    • @KrishnaDas-xg4xz
      @KrishnaDas-xg4xz 2 месяца назад

      നാട്ടിൽ അനേകം അച്ഛൻ, അമ്മമാർ ഉണ്ടെന്ന് വച്ച് താങ്കൾക്ക് സ്വന്തം അച്ഛനും അമ്മയും (ഉപ്പയും ഉമ്മയും) വേണ്ട എന്ന് പറയുമോ

  • @thooma1979
    @thooma1979 2 месяца назад +5

    അറപ്പുളവാക്കുന്ന വാക്കുകൾ പ്രയോഗിച്ച Skn നും രാഷ്ട്രിയ പരാമർശങ്ങളുടെ തമ്പുരാനായ ഹാഷ്മിയുമുള്ള 24 ചാനലല്ല മണ്ണിലിറങ്ങിയ Reporter ആണ് ഇത്തവണത്തെ ചാനൽ ' Skn വല്ല Comedy Programinte അവ താരകനാവുന്നതാവും നല്ലത്. ഹാഷ്മി അരാഷ്ട്രിയ വാർത്ത അവതാരകനുമാകട്ടെ. ' വേശ്യാ നെറ്റ് എവിടെ ?!! കാണാനില്ല കുറച്ചെങ്കിലും better ; Reporter ചാനൽ ആയിരുന്നു.

  • @abdullak4286
    @abdullak4286 2 месяца назад +12

    ഏർപോർട്ട് ആശുപത്രി തുടങ്ങി മറ്റു ചില സ്ഥാപനങ്ങളിൽ എഷ്യാനെറ്റ്, 24 , റിപ്പോർട്ടർ എന്നീ ചാനലുകളൊക്കെ 24 മണിക്കൂറും ഇതിൽ നിന്ന് ഏതെങ്കിലും ചാനലിലുള്ള വാർത്തകൾ വെച്ച് TV ഓൺ ചെയ്യും സൗണ്ട് ഒന്നും കാണൂല ചാനൽ ഓണായി തന്നെ നിൽക്കും അതാണ് മേൽപറഞ്ഞ ചാനലുകളുടെ റൈറ്റിങ് കൂടാനുള്ള പ്രധാന കാരണം ശരിക്കും ഇപ്പോൾ വാർത്ത കാണുന്നത് Online വാർത്തകളാണ് അങ്ങനെ നോക്കുകയാണങ്കിൽ media one നല്ല റൈറ്റിങ്ങ് കാണാം

  • @bijubiju4297
    @bijubiju4297 2 месяца назад +9

    Reporter Chanel 😍😍😍❤💯

  • @MCurian
    @MCurian 2 месяца назад +2

    Good analysis. Keep going. Wishes

  • @rajumondevasya7517
    @rajumondevasya7517 2 месяца назад +22

    മാതൃഭൂമി ക്കും, മനോരമക്കും, മുകളിൽ എന്റെ കൈരളി എത്തുന്നതും കാത്തിരിക്കുന്നു.....

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 месяца назад +2

      കൈരളിയിലെവാർത്തകളുടെഅവതരണംമനുവുംഅജിംഷാദുംപോലെയുള്ള മികച്ചഅവതാരകർക്ക് സ്ഥിരമായി നൽകണം. ചീവിടിന്റെ അരോചകശബ്ദത്തിൽചിലച്ചുപ്രേക്ഷകരെബോറടിപ്പിക്കുന്ന പെണ്ണുങ്ങളെ തീർത്തും മാറ്റി നിർത്താൻ ശ്രദ്ധിക്കണം എന്നാൽ ചിലപ്പോൾ മുന്നോട്ടു വന്നേക്കാം

    • @santoshbaby6694
      @santoshbaby6694 2 месяца назад

      Varum pashe adu vere chanal ayirikum aa chanalinte pera 24

  • @Sunilcapital
    @Sunilcapital 2 месяца назад +13

    Reporter tv can come No 1 with in 2 months..

  • @sajanshajan8782
    @sajanshajan8782 2 месяца назад +8

    ❤❤❤

  • @abhijithbinoy3646
    @abhijithbinoy3646 2 месяца назад +12

    Reporter ❤

  • @sathyantvm
    @sathyantvm 2 месяца назад +5

    ചങ്കരൻ വക്കീൽ, പണിക്കർ panel

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 2 месяца назад

    Avatharanam poliyaatto

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 месяца назад +14

    കഥാപ്രാസംഗികൻ ഹാഷ്മിയെ. പരസ്യ സെക്ഷനിലേക്ക് മാറ്റിയാൽ 24 ഇനിയും മുന്നേറാൻ കഴിയും.

  • @Anandank-bw9qw
    @Anandank-bw9qw 2 месяца назад +7

    ഞാനുംകുടുംബവും കൈരളി കാണുന്നു

    • @kvshobins9820
      @kvshobins9820 2 месяца назад +5

      ദേശാഭിമാനി ആയിരിക്കും വായിക്കുന്നത് 😂

    • @weeeenon
      @weeeenon 2 месяца назад +3

      Ahh best 😂

    • @noise_toast
      @noise_toast 2 месяца назад

      അങ്ങനെ വേണം നിനക്ക്

    • @santoshbaby6694
      @santoshbaby6694 2 месяца назад

      Aa chanal oke undo epozhum

  • @winvahd867
    @winvahd867 2 месяца назад +5

    24 congrajulations

  • @CatholicFaith270
    @CatholicFaith270 2 месяца назад +2

    Reporter channel will come up.....looks so. The visuals are beautiful.

  • @SAJEESHization
    @SAJEESHization 2 месяца назад

    ഒന്നാമനായിരുന്ന ഏഷ്യാനെറ്റിന്റെ രണ്ടാമതെത്തിച്ച വിനു വി ജോണിന് അഭിനന്ദനങ്ങൾ... ഇപ്പോഴത്തെ പോക്ക് വെച്ച് വൈകാതെ റിപ്പോർട്ടറും 24ഉം തമ്മിൽ ഒന്നാമനാവാൻ മത്സരിക്കും.. ഏഷ്യാനെറ്റ് മൂന്നാമതായി കുറച്ചുകാലവും പിന്നെ അതിനും താഴെക്കുപോവാനും സാധ്യതയുണ്ട്.

  • @shefeekekka1588
    @shefeekekka1588 2 месяца назад +6

    യൂട്യൂബ് നമ്പർ 1 - 24 ന്യൂസ്

    • @misivadas6557
      @misivadas6557 2 месяца назад

      റിപ്പോർട്ടർ 1

  • @sasankank2465
    @sasankank2465 2 месяца назад

    എല്ലാ ചാനലിന്റെയും യു ട്യൂബ് നിലവാരം കുടി അറിഞ്ചാൽ കൊള്ളാം സർ 👍🌹👌

  • @shijucr7051
    @shijucr7051 2 месяца назад

    അവതരണം ലാഗ് ആണ്

  • @bibinjacquard9274
    @bibinjacquard9274 2 месяца назад +13

    റിപ്പോർട്ടർ ഇത്രയും അടിച്ചു കയറിയത് ഡോ. അരുൺകുമാറിൻ്റെയും ഉണ്ണി ബാലകൃഷ്ണൻ്റെയും ഒറ്റ മികവാണ്.
    അതിൽ തന്നെ അരുൺകുമാറിൻ്റെ professional attitude and personal charisma ഒന്ന് വേറെ തന്നെയാണ്.
    രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ ചൂട് ചായയും ഊതി കുടിച്ചുകൊണ്ട് Coffee with Arunkumar അച്ഛനുമമ്മയും കണ്ടുകൊണ്ടിരിക്കുന്നത് മനസ്സ് കുളിർപ്പിക്കുന്ന ഒരു രസമുള്ള കാഴ്ചയാണ് ❤❤
    _ എന്ന് ഒരു അധ്യാപകൻ

    • @abhijithbinoy3646
      @abhijithbinoy3646 2 месяца назад

      @@bibinjacquard9274 sathyam njnum cofee with arun kandite jolik poku

  • @rajesh-fd2of
    @rajesh-fd2of 2 месяца назад +1

    👍👍

  • @10mnp
    @10mnp 2 месяца назад +3

    ഏഷ്യാനെറ്റ്‌ എന്ന വന്നു മരം വീണു 😁😁😁

  • @seenathns7327
    @seenathns7327 2 месяца назад +1

    Yes reporter tv

  • @lijasony944
    @lijasony944 2 месяца назад +5

    Reporter TV nice

  • @Praveenenchapoika03
    @Praveenenchapoika03 2 месяца назад +8

    വിനു വി ജോൺ, അഭിലാഷ് വകീൽ, ശ്രീജിത്ത്‌ പണിക്കർ, ജയശങ്കർ ഓക്ക കൂടി ഒരു വഴിക് ആയി... ആ Tg മോഹൻദാസ്, അഖിൽ മാറാരെ കൂടി വന്നാൽ ശുഭം 😊

    • @sathyantvm
      @sathyantvm 2 месяца назад +1

      💯

    • @baburajanvazhapully1124
      @baburajanvazhapully1124 2 месяца назад +1

      Instead of this panel call ayoor biju, luttapi, dr. Jayaraj anilkumar bro g all commis then poh lalakum

  • @lkr9090
    @lkr9090 2 месяца назад

    വാർത്തകൾ എല്ലാം കാണണമെങ്കിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ തന്നെ കാണണം. 24 ഉം റിപ്പോർട്ടറുമൊക്കെ ഒരു വാർത്ത കിട്ടിയാൽ പിന്നെ അത് മാത്രമേ ഉള്ളു full time.

  • @bathshamydeen3207
    @bathshamydeen3207 2 месяца назад +3

    ❤good

  • @alexanderj9246
    @alexanderj9246 2 месяца назад

    ഫുഡ്ബോൾ കമൻ്ററി കണക്കെ വയനാട് ദുരന്തം റിപ്പോർട്ടുചെയ്യുന്ന കാഴ്ച്ചയാണ് 24- ൽ കണ്ടത്. ജനത്തിനും അതാണ് ഇഷ്ടം.

  • @muhammednisarpp3143
    @muhammednisarpp3143 2 месяца назад +1

    ഏഷ്യാനെറ്റിനെ ഈ വിതത്തിൽ എത്തിച്ച വിനു V ജോൺ and സ്ഥിരം പരദൂഷണ സംഘം , PG സുരേഷ് കുമാർ, അബ്ജോദ് വര്ഗീസ് എന്നിവർക്കുള്ള പ്രത്യേക നന്ദി അറിയിച്ചു കൊള്ളുന്നു.

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 месяца назад +1

    ഏഷ്യ നെറ്റ് മലയാളം സംപ്രേഷണം നിറുത്തുന്നതായി അറിയുന്നു.ഇനി 24 ന് ബാർക് റേറ്റ് കൂടിയാൽ പ്രേക്ഷകർക്ക് എന്ത് കോ- പ്പാണ്.

  • @Roaring_Lion
    @Roaring_Lion 2 месяца назад +1

    24 news more reliable than any other news channels😊

  • @seonsimon7740
    @seonsimon7740 2 месяца назад +1

    24 quality 🔥, Asianet voice very low, news 18 Malayalam voice theere kelkilla.. mathrubhumi Manorama mundu murukki uduthu reporting, no proper reporters in districts.. janam poison only...

    • @weeeenon
      @weeeenon 2 месяца назад

      Janam and media one are poisonous

  • @Ismailp-n5k
    @Ismailp-n5k 2 месяца назад +1

    കൈരളി ഒന്നാമത് വരണം

    • @blackbull5662
      @blackbull5662 2 месяца назад

      ബാക്കി ചാനൽ എല്ലാം നിരോധിക്കണം

  • @demonofmonster1121
    @demonofmonster1121 2 месяца назад

    ഒരു ഗവൺമെന്റ് അപ്രൂവൽ കിട്ടാൻ എത്ര വർഷമെടുക്കും പഠിച്ചിറങ്ങിയവർ 1000ലതികം പഠിക്കുന്നവൻ 500ലെറെ BSS,B voc പ്രശ്നങ്ങൾ പരിഹരിക്കുക ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ അന്വേഷണം വേണം

  • @sasankank2465
    @sasankank2465 2 месяца назад

    റിപ്പോർട്ടർ ചാനൽ അടിപൊളി സൂപ്പർ 🌹

  • @4moms244
    @4moms244 2 месяца назад +14

    24 news Hashmi 👌

  • @goodsongs5665
    @goodsongs5665 2 месяца назад +2

    Hashmi is the reason

  • @shalinilaiju1103
    @shalinilaiju1103 2 месяца назад +3

    Arun kumar ulladotholam reporter tv munnotte thanne❤❤

  • @jexysoman2976
    @jexysoman2976 2 месяца назад

    കൂടുതൽ പരസ്യം കാണിച്ച് പണം സാമ്പാദിക്കുമ്പോൾ കാഴ്ച/കേൾവികാർ കുറയും എന്നത് സ്വഭാവികം.. 😜

  • @george1737
    @george1737 2 месяца назад +2

    എന്തറിയാൻ, 24 നന്നായി ഇസ്ലാം കളിക്കുന്നു ഏഷ്യാനെറ്റ്‌ ന്യൂട്രൽ.

  • @abuthahir8919
    @abuthahir8919 2 месяца назад +1

    ഞാൻ മൂന്ന് ചാനലുകൾ ആണ് കാണാറ്. മീഡിയ വൺ...24 .. റിപ്പോർട്ടർ.... ഏഷ്യാനെറ്റ് ന്യൂസ് ഇപ്പം കാണാറില്ല

  • @ravindranpm4655
    @ravindranpm4655 2 месяца назад

    നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഏഷ്യാനെറ്റ്‌ ഒരു രാഷ്ട്രീയ ചാനൽ ആയീ മാറി

  • @Sajith-o4u
    @Sajith-o4u 2 месяца назад

    ന്യൂസ്‌ ചാനലുകൾ വാർത്തയിൽ ആകാംഷ മുൻ നിർത്തി അവതരിപ്പിക്കുന്നു അതായത് ഒരു കാടിളക്കി ഉള്ള അവതരണം അത് എഷ്യനെറ്റിൽ ഇല്ല

  • @somanchunakara1043
    @somanchunakara1043 2 месяца назад +4

    നുണപ്രചരണം നടത്തി rating കൂട്ടുന്ന ഈ ചാനലുകളുടെ സാമൂഹിക പ്രതിബദ്ധത എന്താണ്?ഇവരുടെ performances അറിയുവാൻ ആർക്കും interest ഉണ്ടാകുമെന്ന് തോന്നുന്നില്ല.

  • @Indian-qy7ez
    @Indian-qy7ez 2 месяца назад

    വടക്കൻ കേരളം ഉൾപ്പെടാത്ത ബാർക്ക് റിപ്പോർട്ട്‌.... എന്തിനു?ഏഷ്യാനെറ്റ്‌ൽ ചങ്കരൻ വക്കീൽ ഇല്ലാത്ത ഒരു പരിപാടിയും ഇല്ല. കണ്ടു മടുത്തു. റിമോട്ട് കണ്ടുഒപിടിച്ചവന് സ്തുതി

  • @ska4036
    @ska4036 2 месяца назад +1

    ഭരിക്കുന്നവരെ വിമർശിക്കാത്ത, സോപ്പിടുന്ന 24. ജനപക്ഷത്ത് നിൽക്കുന്ന ഏഷ്യാനെറ്റ്. 🤔🥵🤗

  • @muhammednavas4159
    @muhammednavas4159 2 месяца назад

    ഇപ്പോൾ മലയാള ചാനെൽ മുന്നിട്ടു നിക്കുന്നത്.റിപ്പോർട്ട്‌ ടീവി യും.24ന്യുസ് ചാനെൽ ആണ്..മുന്നിട്ടു നിക്കുന്നു. സ്പോട്ടിൽ തന്നെ എത്ര പേര് വാർത്ത കാണുന്നു ഉണ്ട്.എന്നതാണ്.ഈ 2ചാനെൽ മുന്നിൽ കാണുന്നത്.

  • @sameerk
    @sameerk 2 месяца назад

    ഏഷ്യാനെറ്റിനെ ഒഴിവാക്കേണ്ട നാൾ എന്നോ വന്നിരുന്നു

  • @StanStanley_
    @StanStanley_ 2 месяца назад

    വയനാട് സംഭവം നല്ലത് പോലെ കവർ ചെയ്തത് 24 ന്യൂസ്‌ ആണ്.

  • @ThE_inForMerChEkKan
    @ThE_inForMerChEkKan 2 месяца назад +2

    ഈ data എവിടെ കിട്ടും, public നു access ചെയ്യാൻ പറ്റൂലെ???

  • @habeeburahmanplr8146
    @habeeburahmanplr8146 2 месяца назад

    24 സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ ചില കാര്യങ്ങളിൽ വിയോജിപ്പ് വന്നതോടെ 24 കാണൽ ഞാൻ നിർത്തി

  • @abrahamchacko6392
    @abrahamchacko6392 2 месяца назад

    ഏതൊക്കെ സർവ്വയുണ്ടെങ്കിലും കേരളത്തിലെ നമ്പർ വൺ ചാനൽ റിപ്പോർട്ടർ ആണ്