Super video..enikk nallavannom thirichariyanam padayirunnu.ippom manasilaayi..💯💯💞swantham nattilulla mango varieties ellam ulpeduthi oru video cheyyamo?🤗🥳
നല്ല വിവരണം.. ഞാൻ കണ്ണൂർ ജില്ലയിൽ നിന്നാണ്. പലതരം മാവിൻതൈകൾ എൻറെ കയ്യിൽ ഉണ്ട്. ഇതിനെപ്പറ്റി കേട്ടിട്ട് വലിയ താല്പര്യം തോന്നുന്നു കിട്ടാൻ വല്ല വഴിയുമുണ്ടോ സാറേ.
Sir, 8 വർഷം മുൻപ് അപ്പച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നു. ധാരാളം കഴിച്ചിട്ടുണ്ട്. It' s very tasty. മറ്റൊരു മാങ്ങയും കർപ്പൂരമാവിന്റെ രുചിയുടെ ഏഴയലത്തു വരില്ല. ഇപ്പൊ ഇല്ല.ഒരു മാങ്ങ 900 gm,850 gm, ചിലത് 1kg ഒക്കെ weight ഉണ്ടായിരുന്നു. അപ്പച്ചിയുടെ മരണ ശേഷം വീട്ടിൽ ആൾതാമസമില്ലാതെയും ശ്രദ്ധിക്കാതെയും ഇത്തിൾ കയറിയും മരം നശിച്ചു പോയി. I need one plant. Video കണ്ടപ്പോ പഴയതൊക്കെ ഓർത്തു പോയി. Thank you Dr. for the sweet memmories.
ഞാൻ വേറേറ്റി മാവുകൾ എവിടെ കണ്ടാലും കൊണ്ടുവരും എന്റെ നാട്ടിൽ ഒരു പ്രത്യേകതരം മാവ് ഉണ്ട് കണ്ടാൽ മുവണ്ടൻ മാവ് മാതിരി പിടിച്ച് വരാൻ വളരെ ത മാസം... അത് ബ്ലഡ് ചെയ്ത് നാട്ടുകാർക്ക് മുഴുവൻ വീതരണം ചെയ്യണം എന്നാ എന്റെ ആഗ്രഹം.. അതുപോലെ ഒരു മാവിൽ വല ഇനം മാങ്ങ ഞാൻ അതിന്റെ പണി പുരയിൽ അണ്
Hai sir, ഞാൻ പാലക്കാട് ജില്ലയിൽ നിന്നും ആണ്. ആദ്യത്തെ വീഡിയോ കണ്ടത് മുതൽ കസ്തൂരി മാവിന്റെ തൈ അന്വേഷിക്കുന്നു, but കിട്ടിയില്ല. ഇതിന്റ ഒരു grafted തൈ കിട്ടാൻ വല്ല വഴിയും ഉണ്ടോ..
Hello, dr i want your karpooramavu both 3 different variety. Now i sm working in gulf, i want to plant all three varieties in my property at ernakulam. Shall i call in the number you given in discription box.
ഞാൻ ഈ മാവ് അപ്പച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നു'. ഞാൻ തൈ വെച്ചിരുന്നു പക്ഷേ ശരിയായില്ല :. ഞാൻ ഒരു മാവിൽ 2 കാമ്പ് ബഡ് ചെയ്തു പിടിപ്പിച്ചു.... കസ്തുരി മാങ്ങ... എങ്കിൽ ബാക്കി 2 വേറ്റേറ്റി എന്റെ കൈയിൽ ഇല്ലാ
കണ്ണിന് കുളിർമയും മനസ്സിന് ആഹ്ലദവും
നന്നായിട്ടുണ്ട് 👍
THANK YOU SO MUCH
മാങ്ങാകാണിച്ചതുകൊള്ളാം പൂളിയപ്പോൾ കൊതിവന്നു
Super . I need a few plant when your graft is ready after the sunny days
karpura manga without red shade is also there,with intense smell of karpuram
WHAT I TOLD IN THAT VIDEO...DID U GO THROUGH IT...I HAVE 3 TYPES..AND THE BEST VARIETY I SHOWED THERE
Ethinta thay kittumo
Super video..enikk nallavannom thirichariyanam padayirunnu.ippom manasilaayi..💯💯💞swantham nattilulla mango varieties ellam ulpeduthi oru video cheyyamo?🤗🥳
SURE THANK U
Intresting video 👍
Thanks for the visit
Oru bud mavin thai vachu malgova aanenn thonunnu 10 varsham aayi niraye kaykunund pakshe ath vilayarakumbo pilarnn azuki thaze veezum. Kaych thudengiya nal muthale inganeya 60 kaaya ondel 2 o 1 o aanu kitukayullu kazikan ithinenthelum vaziyondo sir
Manga currachu courier cheyyamo?
നല്ല വിവരണം.. ഞാൻ കണ്ണൂർ ജില്ലയിൽ നിന്നാണ്. പലതരം മാവിൻതൈകൾ എൻറെ കയ്യിൽ ഉണ്ട്. ഇതിനെപ്പറ്റി കേട്ടിട്ട് വലിയ താല്പര്യം തോന്നുന്നു കിട്ടാൻ വല്ല വഴിയുമുണ്ടോ സാറേ.
Pls share your contact
Karimbam farm
Thanks chettai 4 u r reply
Welcome 😊
Ith kaaykkan ethra varsham edukum grafted thai nattal
HOPE 3
Enikum oru thai venam.sir
4-5 year
Sir, enik randu thai ayachu tharumo? Ethrayannu vila.
GREEN GRAMA 7200707222
കോഴിക്കോട് ജില്ലയിലെ വടകര ഉൾഭാഗങ്ങളിൽ ' ഒളോർ ' എന്ന ഒരു തരം മാങ്ങ ഉണ്ട്. Very tasty. ഒരു തൈ സംഘടിപ്പിച്ചു നട്ട് നോക്ക്.
പുഴു ശല്യം ഒന്നും ഉണ്ടാകില്ല.
അരൂര്‍ ULLA ഒളോർ MAAVU ENTAE KAYYILUNDU MR.SAJIDAE,...OLOR IS NOT NEW FOR ME MAN
Ano..oolur mavu tvm valrumo
@@GREENGRAMA oloor mango karppora mangayude tastum similar ano..
@@user-gr7kd6dt9t talashery olar nalla maduram aanu
Where I can get this mango plant?
Sir can you courier a mango plant
karpoora or kalapadi which is best parayaamo plz
Both are good verities.
Delivery cheyyamo hari ??? Google pay option indo ? Njan thrissur anu. Evide kitan illa 😑
OK SURE -GREEN GRAMA-7200707222
Sir, 8 വർഷം മുൻപ് അപ്പച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നു. ധാരാളം കഴിച്ചിട്ടുണ്ട്. It' s very tasty. മറ്റൊരു മാങ്ങയും കർപ്പൂരമാവിന്റെ രുചിയുടെ ഏഴയലത്തു വരില്ല. ഇപ്പൊ ഇല്ല.ഒരു മാങ്ങ 900 gm,850 gm, ചിലത് 1kg ഒക്കെ weight ഉണ്ടായിരുന്നു. അപ്പച്ചിയുടെ മരണ ശേഷം വീട്ടിൽ ആൾതാമസമില്ലാതെയും ശ്രദ്ധിക്കാതെയും ഇത്തിൾ കയറിയും മരം നശിച്ചു പോയി. I need one plant. Video കണ്ടപ്പോ പഴയതൊക്കെ ഓർത്തു പോയി. Thank you Dr. for the sweet memmories.
EXACTLY U SAID IT. SURE I WILL GIVE U..THANK U
Enik ithinte vithu tharuo??? Thankale Contact cheyyan ntha cheyyendath. Hybrid or bud venda. Enik vithu mulapich nadanam
Appreciate. For your valuable chanel .I am subscribed. Full support from society 😍😘
👍
Sir, Homegrownന്റെ കൈവശമുള്ളത് സാറിന്റെ ഇതേ മാവിനം തന്നെ ആണോ? സാർ അവർക്ക് കൊടുത്തായിരുന്നോ?
not this...
Nice...
Thanks
Edh thanneyano sindhooram manga ennu parayunnath??
NOT THIS
മനോഹര കാഴ്ച വളരുക വളർത്തുക ഭാവുകങ്ങൾ
THANK U
Last year kanicha same ano ithu?
YES
Oru thai tharumo? Also jebotti
SURE- GREEN GRAMA-7200707222
Kotturkonam name varan karanamentha?
HOPE ITS FROM TVM..THATS WHY
from kattakada sidr
Ippol plant undo ?
Sir,njan ippozha Anu ee video kaanunnathu.oru maavin Thai vaanginnathinu munp youtubil nokkiyathanu.sir enikk oru Thai venamaayirunnu,
I also need a sapling
GREEN GRAMA 7200707222
Seed മുള്ളപിച്ച് നട്ടാൽ കർപൂര മാവ് എത്ര വർഷം കൊണ്ട് കായിക്കും ? Please reply.
Seedൽ നിന്ന് ഉണ്ടായ ഒരു തൈ ond .
Above 5 years,
Ella kollavum fruit undakunna keadu athikam illatha nalla taste Ulla mango verities onnu parayuo
karpooram,neelam,kotturkonum
Sir... Enike ethinte seed kittumo, njan palakkad anu
graft plant tarallo
Ethinte oru chedi courier cheyth tharuo
GREEN GRAMA 7200707222
Enata vtl indu pakshe manga pidikkumpole puzhu eadukkum mangayil
DrHari please I want 3 plants.
Very nice njan nerate chodichatayirunne tai marakkalle🙏
SURE..THANK U
Hari etta oru doubt.ee miracle fruit nallapole consume cheythal diabetic aakanulla chance undo?
NO...MIRACULIN ITS A PROTEIN THAT CONVERT SOUR TASTE TO SWEET
Oru thay kittumo?
SURE GREEN GRAMA-7200707222
@@GREENGRAMA ഞാൻ വിളിച്ചു. ഒരാൾ ഒരു താൽപര്യവുമില്ലാതെ ഏതോ ക്വോർട്ടേഴ്സ് ആണെന്ന് പറഞ്ഞ് വച്ചു'.കൊട്ടാരക്കര
@@aksaks1513 😂😂🤣🤣
Sir courier samvithanam undo
GREEN GRAMA 7200707222
Illathithinu Enthinu no
Karpooram mango thanne alle kolamb mango ?
Ithu ethra height vaikkum Sir
. U CAN CONTROL ITS GROWTH BY PRUNING
Your location,? തൈ വിൽപ്നകുണ്ടോ
kottarakkara, 7200707222..undallo eppo stock ella ,june akumbol taram
Hari sir
Oru plat kittumo
GREEN GRAMA 7200707222
❤️
THANK U
സുപ്പർ ആയി
THANK YOU
ഞാൻ വേറേറ്റി മാവുകൾ എവിടെ കണ്ടാലും കൊണ്ടുവരും എന്റെ നാട്ടിൽ ഒരു പ്രത്യേകതരം മാവ് ഉണ്ട് കണ്ടാൽ മുവണ്ടൻ മാവ് മാതിരി പിടിച്ച് വരാൻ വളരെ ത മാസം... അത് ബ്ലഡ് ചെയ്ത് നാട്ടുകാർക്ക് മുഴുവൻ വീതരണം ചെയ്യണം എന്നാ എന്റെ ആഗ്രഹം.. അതുപോലെ ഒരു മാവിൽ വല ഇനം മാങ്ങ ഞാൻ അതിന്റെ പണി പുരയിൽ അണ്
GOOD
പുഴുക്കേടില്ലാത ഇതിൻ്റെ ഗ്രാഫ്റ്റ് എവിടെ കിട്ടും
ഇതിന്റെ തൈയ് കിട്ടുമോ
GREEN GRAMA 7200707222
Oru bud. Plant venam Sir
OK
കർപ്പൂര Bud മാവ് എത്ര സമയമെടുക്കും മാങ്ങയുണ്ടാകാൻ
3 YRS
എനിക്ക് തന്ന കർപ്പൂര മാവ്.. വളർന്നു കൊണ്ടിരിക്കുന്നു.. 🥰
VERY GOOD..LET IT GORW...
Kaya പിടിച്ചോ ഇപ്പം
@@sinanaboobakkar4709 ഇല്ല
തൈ വിൽപനകുണ്ടോ
Ayachu tharumo thai
GREEN GRAMA 7200707222
Chettai oru tai mavu kittan enta margam
GREEN GRAMA 7200707222
@@GREENGRAMA Please sent Mb No
Sir ഒരു തൈ വേണം
താങ്കൾ നാട്ടിൽ എവിടെയാണ്
KOTTARAKKARA
Hai sir, ഞാൻ പാലക്കാട് ജില്ലയിൽ നിന്നും ആണ്. ആദ്യത്തെ വീഡിയോ കണ്ടത് മുതൽ കസ്തൂരി മാവിന്റെ തൈ അന്വേഷിക്കുന്നു, but കിട്ടിയില്ല. ഇതിന്റ ഒരു grafted തൈ കിട്ടാൻ വല്ല വഴിയും ഉണ്ടോ..
YES, GREEN GRAMA 7200707222
@@GREENGRAMA thank u...
സാറെ ഇതിന്റെ തൈ കിട്ടുമോ
green grama 7200707222
ഒരു തൈ കിട്ടുമോ ചേട്ടാ?
GREEN GRAMA 7200707222
Mango ayachu tharumo
GREEN GRAMA 7200707222
ഒരു തൈ എനിക്ക് തരാമോ..തൈ കിട്ടാൻ എന്ത് ചെയ്യണം
GREEN GRAMA 7200707222
ഒരു തൈ തരാമോ... പ്ലീസ്
Hello, dr i want your karpooramavu both 3 different variety. Now i sm working in gulf, i want to plant all three varieties in my property at ernakulam. Shall i call in the number you given in discription box.
ONLY ONE BREED PRESENTLY I HAVE....LIMITED STOCK..GREEN GRAMA 7200707222
തയ്യ് കിട്ടുമോ
GREEN GRAMA 7200707222
ഈ സീസണിൽ മാങ്ങ ഉണ്ടോ ഈ മാങ്ങ യുടെ വിത്ത് കിട്ടുമോ
Hello hari sir, enikkum oru plant venamenthu theyyanam malappuram vallikkunnu aanu
GREEN GRAMA 7200707222
@@GREENGRAMA can I get one?
നമ്മുടെ കൊല്ലത്തുള്ളവർക് ഈ മാങ്ങാ ആണിഷ്ടം... കൊളച്ചിറ മാങ്ങാ എന്നു പറയുന്നത്... ആറ്റിങ്ങൽ കർപ്പൂര മാങ്ങാ എന്നു പറയും
YES
കൊളച്ചിറ അല്ല പോളച്ചിറ , കൊല്ലം ജില്ലയിലെ പരവൂരീനടുത്ത സ്ഥലം ആണ് .
തൊണ്ടോടുള്ള തേങ്ങയെക്കാൾ വലിപ്പമുള്ള , ചെറിയ മാങ്ങയണ്ടിയോടു കൂടിയ കർപ്പൂര മാവിൻ തൈ എവിടെ കിട്ടും ?
ഞാൻ ഈ മാവ് അപ്പച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നു'. ഞാൻ തൈ വെച്ചിരുന്നു പക്ഷേ ശരിയായില്ല :. ഞാൻ ഒരു മാവിൽ 2 കാമ്പ് ബഡ് ചെയ്തു പിടിപ്പിച്ചു.... കസ്തുരി മാങ്ങ... എങ്കിൽ ബാക്കി 2 വേറ്റേറ്റി എന്റെ കൈയിൽ ഇല്ലാ
Yenikk tharaney mango. 😋
SURE
Home delivery undo?
No
കൊറിയർ സൽവീസ് ഉണ്ടോ
വീട് പട്ടാമ്പി വിളയൂർ... ഇതിൽ വലിയ തരം മാങ്ങയുള്ള മാവിൻ്റെ ഒരു തൈ കൊറിയർ വഴി ലഭിക്കുമോ? Total Price എത്രയാകും?
GREEN GRAMA 7200707222
Ethra varsham kond kaaykkum?
3
എൻറെ വീട്ടിലുണ്ട് ഇപ്പോൾ കാവലം കുറവായിരുന്നു നാലഞ്ചു മാങ്ങ ഉണ്ടായിരുന്നു
OK
ഇതിന്റെ plant sale ഉണ്ടോ
GREEN GRAMA 7200707222
💖💖💖 എനിക്കും ഒരു തൈ വേണം
SURE GREEN GRAMA-7200707222
എനിക്കു ഒരു തൈ തരുമോ പണ്ട് എൻറ വീട്ടിൽ ഉണ്ടായിരുന്നു ഇത് ഇപ്പോൾ ഞാൻ തിരക്കി നടക്കയാണ്
YES, GREEN GRAMA 7200707222
തൈകൾ കിട്ടാൻ സാദ്ധ്യതയുണ്ടോ
green grama 7200707222
Alphonsa nalla variety alla
ഇത് നഴ്സറിയിൽ കിട്ടുമോ
.GREEN GRAMA-7200707222
എനിക്കും ഒരു തൈ വേണമായിരുന്നു.
SURE -GREEN GRAMA-7200707222
സ്ഥലം കൂടുതൽ വേണോ. എനിക്കും തരുമോ ഒരുതൈ.
എനിക്ക് തൈ തരണേ മറക്കല്ലേ.
SURE
മലപ്പുറം ഭാഗത്ത് കിട്ടുമോ... bro...
SURE -GREEN GRAMA-7200707222
സർ എനിക്ക് ഒരു തൈ വേണമായിരുന്നു. ഞാൻ കണ്ണൂരാണ്. ഭർത്താവിൻ്റെ 60-ാം പിറന്നാളിനോട് അനുബന്ധിച്ച് വയ്ക്കണമെന്ന് കരുതുന്നു. എങ്ങനെ ലഭിക്കും?
GREEN GRAMA 7200707222
@@GREENGRAMA kasargod delivery undo
തൈ കിട്ടാൻ എന്താണ് മാർഗം
SURE GREEN GRAMA-7200707222
ഒരു തൈ തരുമോ
GREEN GRAMA 7200707222
ഇതിന്റെ ഒരു തൈ ഞാൻ കഴിഞ്ഞ കൊല്ലം ചോദിച്ചതാണ്.
thai undu...green grama 7200707222
നമ്പർ തരുമോ
എന്റെ ഡോക്ടരേ വായിൽ കപ്പലോടിച്ചു ഞാൻ കുഴങ്ങി 😁😁😁😁
NAMUKKU MAANGA KAZHIKKAM TTO
Really..
ഒരു തൈ വേണമായിരുന്നു..
SURE... GREEN GRAMA-7200707222
Sir ithu Kollam ,Chathannoor ano? Enikku kedu varatha Two Thai venamarunnu. Njan Kundarayilanu.Ithu randy Thai onlinel ayachu tharumo? Athinu ethra rupaya akum .Ayachu tharumo?.
നിങ്ങൾ ഈ പറയുന്നത് കപ്പ മാങ്ങയാണോ....????
KARPPORAMVAUM KAPPAMAVUM RANADANU MR.RAJKUMARAE
Useless video.
Video is good, but You are in the wrong place😂
❤️❤️❤️❤️❤️
THANK U
❤️