കാഴ്ചയ്ക്ക് അല്പം സൗന്ദര്യം കുറവായതുകൊണ്ടും, മൂത്തുപഴുത്തു തനിയെ വീഴുന്നതായതുകൊണ്ടും മാർക്കറ്റില്ലാതെ പോയ ഏറെ രുചികരമായ , പുഴുകയറാത്ത മാങ്ങയാണ് കൊളമ്പ് മാങ്ങ .
കാഴ്ചയ്ക്ക് അല്പം സൗന്ദര്യം കുറവായതുകൊണ്ടും, മൂത്തുപഴുത്തു തനിയെ വീഴുന്നതായതുകൊണ്ടും മാർക്കറ്റില്ലാതെ പോയ ഏറെ രുചികരമായ , പുഴുകയറാത്ത മാങ്ങയാണ് കൊളമ്പ് മാങ്ങ .
Colombo mango 🥭 Aroma is unique , easily identifiable, even it's leaf 🌿 aroma is exactly same , Sweetness is also good But it's tangi flavour is unique feels smoki flavour, For better taste cool the Mango 🥭 before eating , Or good to make mango shake
Yes I have seen KM when i was young (80 now) Also we were having one tree called ARIPODIYAN . In the flesh of the fruit it will be like UPAV RAVA.and in moon light night thenmangos can beseen saparatly white or silverish...
വംശനാശം വംശനാശം പറ്റിക്കൊണ്ടിരിക്കുന്ന പഴയ നാടൻ മാവിനങ്ങകൾ ധാരാളമുണ്ട്.... അതൊക്കെ ഇനി കർഷകർ കണ്ടെത്തി നട്ടു വയ്ക്കണം. പഴയ അട്ടനാറി മാങ്ങ ഒക്കെ എത്ര സുഗന്ധവാഹിയായ മാങ്ങയാണ്. അതുപോലെ കാട്ടു മാവിനങ്ങൾ ഉണ്ട് . കണ്ണിമാങ്ങ അച്ചാർ ഇടാൻ ഒക്കെ ഏറ്റവും നല്ലത് അതാണ് ...... വളരെയധികം ഉയരം വയ്ക്കുന്ന പഴയകാല മാവിനങ്ങളിൽ പുഴുക്കുത്ത് ഉണ്ടാകാത്തത് കായീച്ചകൾ ഉയരത്തിൽ പറന്നു ചെല്ലാത്തതിനാൽ ആണ് . ഇന്ന് ഒട്ടുമാവിനങ്ങൾക്ക് പൊക്കം വയ്ക്കാത്തതുകൊണ്ടാണ് അധികവും കായീച്ച ശല്യം കൂടി തന്മൂലം പുഴു ഉണ്ടാകാനും കാരണം ..... പൂവിടുമ്പോൾ തന്നെ ഒരു ശലഭം വന്ന പുഴുവിനെ നിക്ഷേപിച്ച് അത് മാവിൻറെ അണ്ടിയുടെ ഉള്ളിൽ ആവുകയും മാങ്ങാ പഴുത്ത് പാകമായി കഴിഞ്ഞ് ഈ പുഴു വണ്ടായി അണ്ടി തുളച്ച് പുറത്ത് വരും ..... (അതിനെ കൊണ്ട് വലിയ ശല്യം ഇല്ല , )
No.. It is having wonderful taste.. I am having a large tree.. I cant or cannot express its taste, cannot compare with another mango too... But.. പുഴു ഉണ്ട്....
@@LEGACYVLOG1994 kalapadi not no. 1. I ate more tasty one but variety not known in Dubai. Kolumbu more sweet than but kalapadi more good flavor so kalapadi bettet
മണ്ണുത്തി യില് പോയപ്പോൾ പലതരം തൈകൾ കണ്ടൂ .. വില 150 രൂപയിൽ താഴെ. അതിൽ ഒരെണ്ണം ( thailand all season ) കുഴിച്ചിട്ടയുടൻ പൂത്തു.. മാങ്ങ കൊള്ളാമോ എന്നറിയില്ല.. ഒരുപാട് ഉടായിപ്പ് മാവുകൾ ഉണ്ട് , പറ്റിക്കാപെടാതെ സൂക്ഷിക്കുക..
കാഴ്ചയ്ക്ക് അല്പം സൗന്ദര്യം കുറവായതുകൊണ്ടും, മൂത്തുപഴുത്തു തനിയെ വീഴുന്നതായതുകൊണ്ടും മാർക്കറ്റില്ലാതെ പോയ ഏറെ രുചികരമായ , പുഴുകയറാത്ത മാങ്ങയാണ് കൊളമ്പ് മാങ്ങ .
കാഴ്ചയ്ക്ക് അല്പം സൗന്ദര്യം കുറവായതുകൊണ്ടും, മൂത്തുപഴുത്തു തനിയെ വീഴുന്നതായതുകൊണ്ടും മാർക്കറ്റില്ലാതെ പോയ ഏറെ രുചികരമായ , പുഴുകയറാത്ത മാങ്ങയാണ് കൊളമ്പ് മാങ്ങ .
നന്നായി പഴുത്താൽ വളരെ നല്ല രുചിയും മധുരവും ഉള്ള മാങ്ങ ആണിത്. പച്ചയ്ക്ക് വളരെ പുളി കുറവാണ്
എനിക്ക് ഏറെ ഇഷ്ടമുള്ള ഇനം...
Colombo mango 🥭
Aroma is unique , easily identifiable, even it's leaf 🌿 aroma is exactly same ,
Sweetness is also good
But it's tangi flavour is unique feels smoki flavour,
For better taste cool the Mango 🥭 before eating ,
Or good to make mango shake
Yes I have seen KM when i was young (80 now) Also we were having one tree called ARIPODIYAN . In the flesh of the fruit it will be like UPAV RAVA.and in moon light night thenmangos can beseen saparatly white or silverish...
വംശനാശം വംശനാശം പറ്റിക്കൊണ്ടിരിക്കുന്ന പഴയ നാടൻ മാവിനങ്ങകൾ ധാരാളമുണ്ട്....
അതൊക്കെ ഇനി കർഷകർ കണ്ടെത്തി നട്ടു വയ്ക്കണം.
പഴയ അട്ടനാറി മാങ്ങ ഒക്കെ എത്ര സുഗന്ധവാഹിയായ മാങ്ങയാണ്.
അതുപോലെ കാട്ടു മാവിനങ്ങൾ ഉണ്ട് . കണ്ണിമാങ്ങ അച്ചാർ ഇടാൻ ഒക്കെ ഏറ്റവും നല്ലത് അതാണ് ......
വളരെയധികം ഉയരം വയ്ക്കുന്ന പഴയകാല മാവിനങ്ങളിൽ പുഴുക്കുത്ത് ഉണ്ടാകാത്തത് കായീച്ചകൾ ഉയരത്തിൽ പറന്നു ചെല്ലാത്തതിനാൽ ആണ് . ഇന്ന് ഒട്ടുമാവിനങ്ങൾക്ക് പൊക്കം വയ്ക്കാത്തതുകൊണ്ടാണ് അധികവും കായീച്ച ശല്യം കൂടി തന്മൂലം പുഴു ഉണ്ടാകാനും കാരണം .....
പൂവിടുമ്പോൾ തന്നെ ഒരു ശലഭം വന്ന പുഴുവിനെ നിക്ഷേപിച്ച് അത് മാവിൻറെ അണ്ടിയുടെ ഉള്ളിൽ ആവുകയും മാങ്ങാ പഴുത്ത് പാകമായി കഴിഞ്ഞ്
ഈ പുഴു വണ്ടായി അണ്ടി തുളച്ച് പുറത്ത് വരും ..... (അതിനെ കൊണ്ട് വലിയ ശല്യം ഇല്ല , )
ഫേസ്ബുക്കിൽ നാടൻമാവ് സംരക്ഷണ ഗ്രൂപ്പ് ഉണ്ട് ഒരുപാട് മാവുകൾ കണ്ടെത്തി സംരക്ഷിച്ചു പോരുന്നു
@@ajithsukumaran3241
Very good 👍
Imcp ( indigenious Mango Conservation Project) fb gp und..oro jillakkum watsap gp also..
Ys imcp sahil bro yude
Kulamb super taste anu
This mango variety is good outside Kerala. In hot climate areas this mango gets good colour and taste.
☺️❤️🥰🥰🥰
😍
Very good. Thank you
Ivde olla kolambu mangaku puzhu indalo..
വിളഞ്ഞു നിലത്ത് വീഴുന്ന മാങ്ങ ...അതാണ് correct കഴിക്കാൻ പരുവം. അടത്തുവച്ച് പഴുപ്പിചാൽ അത്ര കിട്ടില്ല... നിറം eppozhum പച്ച
Super
Flowering month ??
👍
Supper mango anu
Karpoora mangapole ulla oru tharam taste anno...
Ala something different
pakistan kolomb ennoru item plant N farm agro land ,near Vellayani ker. agri univerity , Trivandrym salinu vechekkunnatu kandu...kude sada kolombum salinu und....yadarthathil pakistan kolomb ennoru vareity undo?
Illa enu anu arivu
വീട്ടിൽ ഞാൻ നട്ട കുളമ്പ് മാവ് പൂത്തിട്ടുണ്ട്...2019ൽ ആണ് നട്ടത്,2024ൽ പൂത്തു
?
2019ഇൽ വാങ്ങിയത് 2014ഇൽ പൂത്തുന്നോ...2024 ആണോ
@@MartinMicheal-yg9fn yes😁
Seedling ano
@@vaisakhp.g5430 തൈ വാങ്ങി നട്ടതാണ് 👍
കാലാപാടി ഉണ്ടോ . അവിടെ
No
തൃശൂർ ജില്ലയിൽ വട്ട മാവ് എന്ന് അറിയപ്പെടുന്ന ഒരു ഇനം മാവ് ഉണ്ട്. വളരെ രുചികരം ആണ് അതിന്റെ ഒരു വീഡിയോ ചെയ്യുമോ.
Mavu ulavarude number tharamo WhatsApp Iil number ayku vidieo cheyam
Appo Online sale elley????
Mallika variety given a malayali local name
വാപ്പ പണിക്ക് പോയി വരുമ്പോ e മാങ്ങാ കൊണ്ടുവരാറുണ്ട്.. Ennu വാപ്പ ഞങ്ങളുടെ കൂടെ ഇല്ല
കുളമ്പിലൊക്കെ ഇപ്പോൾ നല്ലോം പുഴു വരുന്നുണ്ട്...
chakka vare ippam eecha kuttinnundu.
Taste parayaan vittu poyi. Sweet aano. ?
Undu
@@KL06farm sweet undenkil athu videoyil parayaam. Ethu oru maathiri avideyum evideyum thodaathe ulla review sheriyaayilla. Please keep to highlight the points .
ബനാന മാവ് നിലത്ത് വച്ചാൽ കായ്ക്കില്ലെന്ന് പറയുന്നതിൽ വാസ്തവമുണ്ടോ
അങ്ങനെ ഒന്നും ഇല്ല
പുഴു അല്ല ഇവിടെ പ്രശ്നം മലയണ്ണാൻ ആണ് മുഴുവൻ കഴിക്കുന്നത്
എവിടെയാ സ്ഥലം ?
പാവം കഴിക്കട്ടെ.. അവര്‍ക്ക് നമ്മളെ പോലെ പലതരം ഭക്ഷണം ഇല്ലല്ലോ കഴിക്കാൻ 😢
വിത്ത് നട്ടു വളർത്തുന്ന kolambu വളർന് വലിയ മരം ആകും ഇത് പോലെ അല്ല
കൊളമ്പ് തൈ കിട്ടുമോ?
Yes ,plz call
Taste illa ennu manasilai
Kulambu best
ടേസ്റ്റ് കുറവാണെന്ന് ആ മുഖം കണ്ടാൽ അറിയാം😆
No.. It is having wonderful taste.. I am having a large tree.. I cant or cannot express its taste, cannot compare with another mango too... But.. പുഴു ഉണ്ട്....
പൊട്ടിച്ചു വെച്ചു പഴുപ്പിച്ചാൽ പഴുത്തു കിട്ടുമോ? ഇത് പഴുത്തു തനിയെ പൊഴിഞ്ഞു വീണു കഴിച്ചിട്ടുണ്ട് നല്ല മധുരവും ഒരു പ്രത്യേക മണവുമാണ്
നല്ല ടെസ്റ്റ് ഉണ്ട്.കലപടി ആണ് ഏറ്റവും ടെസ്റ്റ്.ഇവിടെ ഉണ്ട് ഇതിന്റെ ചോന കുത്തു ടെസ്റ്റ് ചിലപ്പോൾ വരാറുണ്ട് ഇതിന്റെ മാങ്ങക്കും വേറെ ടെസ്റ്റ് ആണ്
@@LEGACYVLOG1994 kalapadi not no. 1. I ate more tasty one but variety not known in Dubai. Kolumbu more sweet than but kalapadi more good flavor so kalapadi bettet
താങ്കളുടെ presentation പോര.
ആ വലിവ് ഒഴിവാക്കി സംസാരിക്കൂ
നല്ല പഴുപ്പ് ആയിട്ടില്ല
കൊളമ്പ് മാങ്ങാ ചേലാമാങ്ങായുടെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല.
😂 ഉടായിപ്പിൻ്റെ ഉസ്താത്😊
അതെന്താ
മണ്ണുത്തി യില് പോയപ്പോൾ പലതരം തൈകൾ കണ്ടൂ .. വില 150 രൂപയിൽ താഴെ. അതിൽ ഒരെണ്ണം ( thailand all season ) കുഴിച്ചിട്ടയുടൻ പൂത്തു.. മാങ്ങ കൊള്ളാമോ എന്നറിയില്ല.. ഒരുപാട് ഉടായിപ്പ് മാവുകൾ ഉണ്ട് , പറ്റിക്കാപെടാതെ സൂക്ഷിക്കുക..
Thailand ഓൾ സീസൺ ഉടായിപ്പ് aan