നല്ല വെറൈറ്റി മാവാണ് കോളമ്പ് ഇനം!എല്ലാ കൊല്ലവും ഒരു പോലെ കയ്ക്കും!പുഴു ശല്യം ഇല്ല! പഴുതാലും പച്ചനിറമായിരിക്കും! സൂക്ഷിപ്പുഗുണം ഇല്ല! Market value തീരെ ഇല്ല! വീട്ടിലെ ആവശ്യത്തിന് വളർത്താം എന്ന് മാത്രം!എന്റെ വീട്ടിൽ 30വർഷമായി 2മാവുകൾ ഉണ്ട്!സമൃദ്ധമായി കായ്ക്കും!
ഏതു മാവിനമാണ് മാർകെറ്റിൽ നല്ല വില കിട്ടുക..? ഡിമാൻഡ് ഇല്ലാത്ത സാധനങ്ങൾ വെച്ച് പിടിപ്പിച്ചാൽ ആവശ്യം കഴിഞ്ഞുള്ളത് പാഴായി പോവും. മാർകെറ്റിൽ നല്ല വിലയും ആവശ്യവും ഉള്ള മാവിനങ്ങൾ പറഞ്ഞു തരൂ 🙏
കൊളമ്പ് മാവ് നടുന്ന രീതി video ഇഷ്‌ടമായി 👍❤🥰👌👏👏
ടീച്ചറെ കയ്യിൽ നിന്നും മേടിച്ച് 8 ഡ്രാഗൺ ഫ്രൂട്ട് തണ്ട് എല്ലാം പിടിച്ചു കിട്ടി നന്നായി വളരുന്നുണ്ട് healthy plant 🤗😃
നല്ല വെറൈറ്റി മാവാണ് കോളമ്പ് ഇനം!എല്ലാ കൊല്ലവും ഒരു പോലെ കയ്ക്കും!പുഴു ശല്യം ഇല്ല! പഴുതാലും പച്ചനിറമായിരിക്കും! സൂക്ഷിപ്പുഗുണം ഇല്ല! Market value തീരെ ഇല്ല! വീട്ടിലെ ആവശ്യത്തിന് വളർത്താം എന്ന് മാത്രം!എന്റെ വീട്ടിൽ 30വർഷമായി 2മാവുകൾ ഉണ്ട്!സമൃദ്ധമായി കായ്ക്കും!
ആദ്യമായിട്ടാണ് ഇ മാവിന്റെ പേര് കേൾക്കുന്നത്... നന്ദി teacher..
thank you
Very good Information Thank you ❤❤
Most welcome
Ph stabilizer use ചെയ്ത് അപ്പോൾ തന്നെ തൈ നടാമോ ?
Ph stabilizer ഏതാണെന്നു പറയാമോ ?
Kolamb mavinthy കിട്ടുമോ Radhamani
ഏത് സമയത്തും എന്തും നടുന്നതിനു ph stebilizer ഇട്ടു നട്ടാൽ മതിയോ? Please മറുപടി പ്രതീക്ഷിക്കുന്നു.
Alphonso purchase cheydile .
Sales undooo .....egnae vangum....ithu ellavedyum available ahnooo
You Can contact. Homegown Address: 12/458-B, Vizhikathodu P.O, Kanjirappally, Kerala 686518
Hours:
Closed ⋅ Opens 9 am Tue
Phone: 081139 66600
God bless you
Nice vidio🌱🌱🌱🌱
ഹലോ
നിങ്ങൾ ബെയർ ആപ്പിൾ നട്ട ജാർ എങ്ങിനെയാണ് വൃത്തി ആക്കിയത് അതിലുള്ള പശ എങ്ങിനെ കളഞ്ഞു
ഞാനും മാവ് നട്ടു 4 മാസമായി മുളകൾ വരുന്നില്ല മുളകൾ വരുവാൻ എന്ത് ചെയ്യണം..
6 masam ayit oru ela polum vannilla pinne randamath parich nattitt 2 masam ayi athupole thanne ond oru mattom illa motham 8 masam ayi
@@sandeepps5388 മണ്ണിൻ്റെ കുഴപ്പം ആയിരിക്കും അല്പം കുമായം ചുറ്റും വിതറിയിട്ട് നന്നായി വെള്ളം കൊടുക്കേണം ഒരു 10 ദിവസത്തിനു ശേഷം വളം കൊടുത്തു നോക്കു..
വെള്ള കൊളമ്പ് or കറുത്ത കൊളമ്പ്???
Seed mulapichal udavumo
Nice, good video.
Glad you enjoyed it
What to do with the plastic wrap at the bottom where grafting is done? When to remove it?
After new shoot comes and established
Nalla video 😍👍😍
Thank you for watching videos
കൊളബ് മാവ് ഡ്രമ്മിൽ നടാൻ പറ്റുമോ ?
പറ്റും
Evdennu kittu mavu??
@@mohamedsageer9127 കൃഷി ഭവനിൽ നിന്ന് കിട്ടിയതാണ്
Homegrown ൽ ജാതി ഉണ്ടൊ
ഏതു മാവിനമാണ് മാർകെറ്റിൽ നല്ല വില കിട്ടുക..? ഡിമാൻഡ് ഇല്ലാത്ത സാധനങ്ങൾ വെച്ച് പിടിപ്പിച്ചാൽ ആവശ്യം കഴിഞ്ഞുള്ളത് പാഴായി പോവും. മാർകെറ്റിൽ നല്ല വിലയും ആവശ്യവും ഉള്ള മാവിനങ്ങൾ പറഞ്ഞു തരൂ 🙏
No need to buy kolambu graft.seed will give fruits in 4 years
👌
കൊളമ്പ് മാവ് ചേലാ മാവിന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല.
Dragon fruit thandinu ethrayanu price contact number tharumo
സൂപ്പർ
👍👍👍 💕💚💚
സൂപ്പർ