ഒരു കിലോ തൂക്കം വരുന്ന തരംഗമയിടുന്ന മാങ്ങ / 1kg beautiful purple mango

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 117

  • @kadherhassinar5912
    @kadherhassinar5912 Год назад +22

    ആ നല്ല മനസ്സിയായ രാജഗോപാൽ സാറിന് ആയുസ്സ് ആരോഗ്യ സൗഖ്യം നേരുന്നു നല്ല മനസ്സിന്നു ഉടമയായ ആ സ്നേഹം പകർന്നുകൊണ്ട് ഒരുപാട് കാലം ആരോഗ്യത്തോടുകൂടി ഇരിക്കട്ടെ അതിനി ദൈവം അനുഗ്രഹിക്കട്ടെ

  • @cheekodhussain8847
    @cheekodhussain8847 Год назад +17

    ആ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ ,ദീർഘകാലം ഈ ഭൂമിയിൽ ജീവിക്കണം ഇത്ര നല്ല മനുഷ്യൻമാരെ വളരെ വിരളമായെ കാണാൻ സാധിക്കൂ, ചില വീടുകളിൽ 10 മാങ്ങയുണ്ടായാൽ ,കുട്ടികളെ പോലും അരികിലൂടെ വഴി നടക്കാൻ അനുവദിക്കില്ല.

  • @joepaul9322
    @joepaul9322 Год назад +12

    എന്റെ പേര് ജോസഫ്.ഞാൻ ചാലക്കുടികാരനാണ്. ഈ മാവ് കാണാൻ ഞാനും പോയിരുന്നു. രാജഗോപാൽ സാർ എനിക്കും മാങ്ങാ തന്നിരുന്നു. ഒരാഴ്ച്ചക്കു ശേഷം മാങ്ങാ പഴുത്തു. നല്ല മധുരവും നുറും, നല്ല സുഗന്ധവും ഉള്ള മാങ്ങാ ആയിരുന്നു.മുൻപരിജയം ഇല്ലാത്ത എനിക്ക് മാങ്ങാ സമ്മാനമായി തരാൻ കാണിച്ച ആ വലിയ മനസിനും അദ്ദേഹത്തിന്റെ കുടുബത്തിനും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നന്മങ്ങളും നൽകട്ടെ എന്നു അദ്മാർഥമായി പ്രാത്ഥിക്കുന്നു.

    • @naturelife5443
      @naturelife5443  Год назад

      Thanks

    • @naturelife5443
      @naturelife5443  Год назад +2

      ഇത്തവണ വന്നവർക്ക് എല്ലാവർക്കും ഒന്നിലധികം മാങ്ങകൾ രാജഗോപാൽ സാർ സമ്മാനമായി കൊടുത്തയച്ചു എനിക്ക് രണ്ട് മാങ്ങ അദ്ദേഹം തന്നെ പഴുപ്പിച്ച് തന്നു എന്റ് പ്രിയപ്പെട്ട രാജഗോപാൽ സാറിന് എല്ലാ വിധ ദൈവാനുഗ്രവും ഉണ്ടാവട്ടെ ❤❤❤❤❤

    • @kariyachanjw68
      @kariyachanjw68 3 месяца назад

      ചാലക്കുടിയിൽ നിന്ന് വന്ന അയ്യാൾ താനയിരുനലെ.. എന്തുവാടെ.. 40 ഗ്രാഫ്റ്റ് കൊണ്ടുപോയേനോ?? ചാലകുടികാരുടെ വില കളയാൻ ഓരോന്ന്...ആരേലും എന്തേലും നല്ലത് ചെയ്യുവാനെൽ അടങ്ങൾ അത് കൊണ്ടുപോവുകയലാ.. ഇനി മേലാൽ ആരോടെങ്കിലും ചോതിക്കുവാണേൽ ഒന്നോ രണ്ടോ ചോതിക്കുവാ...

  • @abubacker6134
    @abubacker6134 Год назад +13

    R2E2 mango. Jumbo Red എന്നും പറയും

  • @shivan2659
    @shivan2659 Год назад +6

    മാമ്പഴം ഇഷ്ടപെടാത്ത മനുഷ്യരുണ്ടോ. നിറയെ മാങ്ങ ഉള്ള മാവു കാണാൻ തന്നെ എന്ത് ഭംഗിയാണ്

  • @kunhippamkunchippa848
    @kunhippamkunchippa848 Год назад +6

    ചേട്ടൻറ്റെ മനസ്സ് പോലെ മാങ്ങയും കായ്ക്കുന്നു ഇനിയും ഒരുപാട് കാലം ഇതിലും നന്നായി കഴിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🌹👍🏼

  • @jobinthomas2184
    @jobinthomas2184 Год назад +2

    Thank you🙏. God bless you.

  • @kavithashabu8994
    @kavithashabu8994 Год назад +4

    നല്ല മനസുള്ള മനുഷ്യൻ 🙏🙏🙏

  • @gopalrajendrannairnair614
    @gopalrajendrannairnair614 Год назад +6

    This is RTE2 Australia veritry.Other nane Jumbo red

  • @kunhimohammedmlpm7250
    @kunhimohammedmlpm7250 Год назад +7

    നല്ല മനസ്സിന്റെ ഉടമ

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    അരു കണ്ടാലും കട്ട് കൊണ്ടു പോവും രാജഗോപാൽ സാറേ, കാണാൻ അത്ര ഭംഗിയുണ്ട്, ടേസ്റ്റും ഉണ്ടാവുമല്ലോ? നാസൺ ഇദ്ദേഹം ഇടുന്ന വീഡിയോ രണ്ടാമത്തെ കൊല്ലമാണ് കാണുന്നത് കൊതിയോടെ എനിക്ക് അങ്ങോട്ട് വരാൻ പറ്റാത്തതുകൊണ്ടാണ് അല്ലെങ്കിൽ ഞാനും വരുമായിരുന്നു, അത്ര ഒരു മാങ്ങ കൊതിച്ചിയാണ് ഞാനും, ഞാൻ ഇവിടെ നാഫനും ഒറ്റയ്മസ്വുമായി 14 തരം മാവുക്രന്റെ veettil വെച്ചുണ്ടായിക്കിയിട്ടുണ്ട്, എന്നിട്ടും ഇനിയും വെറൈറ്റി മാങ്ങാകൾ കിട്ടിയാൽ വെക്കും, ഇവിടെ സ്ഥലമൊന്നു മില്ല ഇപ്പൊ ടെറസിൽ ഡ്രംമിൽ ആണ് വെക്കുന്നത് 🥰

    • @abubacker6134
      @abubacker6134 Год назад

      നാഫനും ഒറ്റയ്മസുമോ ? ഇത് വല്ലാത്ത വറൈറ്റി തന്നെ😂

  • @gsm9450
    @gsm9450 Год назад +9

    നല്ലമനസ്സിന്റെ മുൻപിൽ പ്രണാമം. 🙏🏻 താങ്കൾക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ.❤

  • @JBElectronics
    @JBElectronics 3 месяца назад

    graft cheyta pidichillel r2e2

  • @jitheshkr
    @jitheshkr Год назад +3

    ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു 😊,👍

  • @jifasjabbar2495
    @jifasjabbar2495 Год назад +2

    Sir....u r a good man

  • @usmankundala7251
    @usmankundala7251 9 месяцев назад

    നല്ല വ്യക്തി നല്ല മനസ്സ് നന്ദി ...

  • @thomasec9045
    @thomasec9045 Год назад +3

    Very beautiful mangos. Congrats.

  • @musicchannelr.venugopal8538
    @musicchannelr.venugopal8538 Год назад +3

    Congratulations

  • @ezackvariyangattil3490
    @ezackvariyangattil3490 Год назад +2

    Thank you sir

  • @warrior_gaming1607
    @warrior_gaming1607 Год назад +1

    pls tel me the name of this mango

  • @rajeev2156
    @rajeev2156 29 дней назад

    ഇത് R2E2 ആണോ

  • @pradeepanpv8115
    @pradeepanpv8115 Год назад +4

    സൻ മനസി ന് സമാധാനം👍😁

  • @AnilKumarKumar-hx7tb
    @AnilKumarKumar-hx7tb Год назад +1

    it seems Jumbo red variety

  • @subhapratheep
    @subhapratheep 7 месяцев назад

    Jumbo Red or R2E2

  • @lissyjose8318
    @lissyjose8318 Год назад +1

    Bud cheyyaan aagraham unt. Kamp kittumo?

  • @dhakshagarden
    @dhakshagarden Год назад +2

    Good ❤

  • @spkneera369
    @spkneera369 Год назад

    Ithil puzhu vararundo ?

  • @doomsday4598
    @doomsday4598 2 месяца назад

    തൈ എവിടെ കിട്ടും

  • @rajeshkarappalli2432
    @rajeshkarappalli2432 Год назад +1

    ഇത് ആഫ്രിക്കയിലെ Sabine Mango അല്ലേ

  • @jincypl9626
    @jincypl9626 Год назад +3

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇതു മാവ് മാങ്ങയുമുണ്ട്

    • @jitheshkr
      @jitheshkr Год назад

      Variety ഏത് ഇത്‌?

    • @sea-be6ft
      @sea-be6ft 10 месяцев назад

      ഇത് R2E2 ആണോ?

  • @beeranb
    @beeranb Год назад +4

    badami manga polund.

  • @gowdamannatarajan1092
    @gowdamannatarajan1092 Год назад +3

    😘👍💪, തൈ കിട്ടാൻ മാർഗ്ഗമുണ്ടോ 🤔

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 7 месяцев назад

    Super

  • @ramjithkr5032
    @ramjithkr5032 Год назад

    Variety name

  • @rakeshraveendranpillai9163
    @rakeshraveendranpillai9163 Год назад

    Valiya manasu❤

  • @mamuthu002muthu5
    @mamuthu002muthu5 8 месяцев назад

    തേനീച്ചകൾ പൂ പൊടി ശേകരിക്കാൻ പലമാവിലും ചെന്നിരിക്കും അങ്ങിനെയുള്ള പരാഗണത്തിൽ സംഭവിക്കുന്നതാണ്

  • @muhammadchembra2772
    @muhammadchembra2772 Год назад +4

    ചേട്ടാ. സാറിന്റെ വീട് എവിടെയാണ്. എന്ന് പറയു 👍👍👍👍👍

  • @sharafudheennettoor5091
    @sharafudheennettoor5091 Год назад

    Ithu Suvarna Rekha Anu

  • @sharafudheennettoor5091
    @sharafudheennettoor5091 Год назад

    Suvarna Rekha allae

  • @kvmtipslifehacks
    @kvmtipslifehacks Год назад

    ഇത് എവിടെയാ സ്ഥലം

  • @royvarghese9364
    @royvarghese9364 10 месяцев назад

    Vanaraj?

  • @sumi6355
    @sumi6355 Год назад +3

    👍

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад +4

    ചേട്ടന്റെ വലിയ മനസിനെ നമിക്കുന്നു

  • @nitheesh3198
    @nitheesh3198 Год назад +1

    Nursary avide ane

  • @niyastirur9510
    @niyastirur9510 Год назад +1

    Air layering cheyyan ayakkumo

  • @krishnaramdk7945
    @krishnaramdk7945 7 месяцев назад

    തൈ കിട്ടുമോ

  • @sharafudheennettoor5091
    @sharafudheennettoor5091 23 дня назад

    Suwarna Rekha

  • @AlshanAlshan
    @AlshanAlshan 8 месяцев назад

    ഇതിൻ്റെ തൈ കിട്ടുമോ

  • @bindrannandanan9417
    @bindrannandanan9417 Год назад

    Sudeeretta n jangale pole ullavarku koode oru thai kittathakkavidham ithine onnu bud cheythu kurchadikam thai undakkan chettanodu parayooo....please.

  • @aswarmonai6420
    @aswarmonai6420 Год назад

    ഇത് r2e2 പോലുണ്ടല്ലോ...😊😊

  • @kasi7996
    @kasi7996 Год назад

    തൈ കിട്ടാൻ എന്താണ് മാർഗം

  • @josebenny8235
    @josebenny8235 Год назад +2

    💖👍🏻🥰

  • @MrPulikottil
    @MrPulikottil Год назад +2

    👍👏

  • @cpmohammedkoya5752
    @cpmohammedkoya5752 Год назад

    ഇത് R2E2 മാങ്ങ

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻👌

  • @magicbijoy
    @magicbijoy Год назад +1

    jumbo red

  • @pradeepkk5532
    @pradeepkk5532 8 месяцев назад

    അമരപാളി × വനരാജ് മാവിന്റെ ക്രോസ്സ് ആണ്,CISH വികസിപ്പിച്ച താണ്, സാറിനു പേര് അറിയില്ല എങ്കിലും സാരമില്ല,

  • @soorajsuresh9743
    @soorajsuresh9743 6 месяцев назад

    🌲 ( TVM)There is one mango tree opposite to Trivandrum,opp pappala mosque, 500m away from vazhiyora kada , road side house , one manogo weight more than 1kg ,any one interested in mango research can consider this tree

  • @antuannacatherin3981
    @antuannacatherin3981 Год назад +2

    Salam evideya

    • @naturelife5443
      @naturelife5443  Год назад +1

      N Paravoo

    • @jitheshkr
      @jitheshkr Год назад +3

      ​@@naturelife5443 ചേട്ടാ, തിരുർ MS കോട്ടയിൽ ന്റെ അടുത്ത് Miyazaki കായ്ച്ചു, ഒരു വീഡിയോ ചെയ്യിൻ !!!

  • @spkneera369
    @spkneera369 Год назад +1

    40 sion kondupoyittu onnum pidichilla ennu parayunnathu kalavanu. 20 thai enkilum pidichittundavum. Ningal ayalude adthu poyi vedeo cheyyuka.

  • @rajannairk2316
    @rajannairk2316 9 месяцев назад

    ഈ കളർ മാങ്ങ വയനാട്ടിൽ ഉണ്ടായിരുന്നതായി തോന്നുന്നു

  • @_no_mercy_basilisk___
    @_no_mercy_basilisk___ 10 месяцев назад

    R2E2 mango അല്ല

  • @raisalbabu6944
    @raisalbabu6944 Год назад

    Aവിടേയാണൂ സ്ഥലം

  • @YoosafPk-q6m
    @YoosafPk-q6m Год назад

    ഇത് vanaraj എന്ന മാങ്ങയല്ലേ

    • @lallamidhila5334
      @lallamidhila5334 4 месяца назад

      അല്ല. അത് നിറം തന്നെ വേറെയാണ് . ഇത്രയും വലിപ്പമില്ല. വനരാജ് ഗുജറാത്തിയാണ്.

  • @geethadevikg6755
    @geethadevikg6755 Год назад

    തൈ കിട്ടുമോ ??

  • @lallamidhila5334
    @lallamidhila5334 4 месяца назад

    മാങ്ങയുടെ ഭംഗിതന്നെ ഹൈലൈറ്റ്.
    പിന്നെ നിറയെ മാങ്ങയും.
    വിടരുത്. നിറച്ചും തൈകൾ ഉണ്ടാക്കൂ.

  • @ronaldmichael6970
    @ronaldmichael6970 Год назад +3

    Dear Sudheer, please give contact details of this Rajagopal Sir.

  • @prajeeshkp2629
    @prajeeshkp2629 5 месяцев назад

    Vanaraj mango

  • @cheekodhussain8847
    @cheekodhussain8847 Год назад +4

    ചേട്ടനുമായുള്ള സംസാരത്തിൽ മാവും, മാങ്ങയും പൂർണമായും കാണിക്കാൻ മറന്നു പോയെന്ന് തോന്നുന്നു

  • @3golden_together
    @3golden_together Год назад

    🌹🌹🌹🌹🌹🌹🌹👍

  • @YoosafTharammal-sx5qi
    @YoosafTharammal-sx5qi Год назад +1

    ഇത് എവിടെയാണ് സ്ഥലം ഒന്ന് പറയൂ അയാൾ ടെലിഫോൺ നമ്പർ ഒന്ന് തരുമോ ഞമ്മക്കും മാവിനോട് ഭയങ്കര താൽപര്യം എന്റെ വീട്ടിലും കുറച്ചു മാവുണ്ട്

    • @naturelife5443
      @naturelife5443  Год назад

      എന്റെ നമ്പറിൽ ബന്ധപ്പെടുക തൈ ഉണ്ടാക്കാൻ സൗകര്യം ചെയ്യ്ത് തരാം

  • @paulosett7336
    @paulosett7336 Год назад +1

    ഉടമയുടെ വീട് എവിടെയാണ് mob no. തരുമൊ?

  • @reactiont5512
    @reactiont5512 Год назад +1

    ഈ സാറിന്റെ ഫോൺ നമ്പർ തരാമോ

  • @noulam4816
    @noulam4816 Год назад

    Ithu ente veetlund r2 e2

    • @sea-be6ft
      @sea-be6ft 10 месяцев назад

      കായിച്ചോ

  • @cheekodhussain8847
    @cheekodhussain8847 Год назад +3

    നാടും സ്ഥലവും പറഞ്ഞില്ല

  • @hk-zz1yn
    @hk-zz1yn Год назад +5

    കിളി ചുണ്ടൻ മാങ്ങാ, നിലമുണ്ടങ്കിലും red colour ആണ്. എന്റെ വീട്ടിൽ ഉണ്ട്. നല്ല red colour ആണ്. വെറും നാടൻ മാങ്ങാ ആണ്. കളറിൽ കാര്യമില്ല. ബിസ്സിനെസ് RUclips's ആണ് ഇത്. റെഡ് നാടൻ ഞാൻ തരാം.

    • @bap2941
      @bap2941 Год назад +2

      ഇത് R2E2 മാവാണ്

    • @jitheshkr
      @jitheshkr Год назад +1

      ​@@bap2941 അല്ല, R2E2 ആപ്പിൾന്റെ ഷേപ്പ് ആണ്.... 👍

    • @geethasajan8729
      @geethasajan8729 Год назад +1

      Ithu pole ulla manga njangade natilum kanditundu. Nadan mavu thanne. Dharalam manga kula kulayayi pidichu kidackunnathu kanam. Pazhuckumbol nalla red colour anu. Hybrid onnumalla. Thani nadan.

    • @sdqali7421
      @sdqali7421 Год назад +1

      മനസ്സ് , നന്മ ഉണ്ടാവട്ടെ

    • @ABHIJITHRNAIR-oe8xr
      @ABHIJITHRNAIR-oe8xr Год назад +1

      Thangalude Number

  • @rajeshkarappalli2432
    @rajeshkarappalli2432 Год назад +1

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @rajeshkarappalli2432
    @rajeshkarappalli2432 Год назад

    രാജഗോപാൽ സാറിനെ വിളിക്കാം പക്ഷെ ഫോൺ എടുക്കാറില്ല

  • @sureshbabuSreedharan-yh1ks
    @sureshbabuSreedharan-yh1ks Год назад

    R2E2

  • @ഹൂറിരാഞ്ജി

    സേലം മാവ്

  • @martinpj1097
    @martinpj1097 Год назад

    boring explanation

  • @mamuthu002muthu5
    @mamuthu002muthu5 8 месяцев назад

    തേനീച്ചകൾ പൂ പൊടി ശേകരിക്കാൻ പലമാവിലും ചെന്നിരിക്കും അങ്ങിനെയുള്ള പരാഗണത്തിൽ സംഭവിക്കുന്നതാണ്

  • @madhavcjagadheesh2922
    @madhavcjagadheesh2922 11 месяцев назад

    R2E2

  • @sooryaprabhu14122
    @sooryaprabhu14122 6 месяцев назад +1

    R2E2